ഒരു നാടുവാഴിയുടെ കഥ 😂💥

  Рет қаралды 980,197

Flowers Comedy

Flowers Comedy

Күн бұрын

#reels #comedy #malayalamreels #malayalam #comedyreels #flowersonair #FlowersTV #fbreels #bestcomedy #ithitemvere

Пікірлер: 159
@SajeevKJ-en5tl
@SajeevKJ-en5tl Ай бұрын
ഇതേ കണ്ടന്റ് വച്ചു പല ചാനലിലും എത്രയോ സ്കിറ്റ് ചെയ്തു. എന്നിട്ടും ഒരു ബോറടിയുമില്ല, ഒന്ന് മറ്റൊന്നിന്റെ തുടർച്ചയും അല്ല. എല്ലാം വ്യത്യസ്തം. അടിപൊളി ❤❤❤
@user-cy5ks5dt7g
@user-cy5ks5dt7g 2 ай бұрын
എന്റെ ദൈവമെ ഈ ഈ മുടിഞ്ഞോമാരെക്കൊണ്ട് ചിരിച്ചു തൊലഞ്ഞേ.....
@bijujohn8043
@bijujohn8043 Ай бұрын
എല്ലാ ദിവസവും ഇത് കാണുന്ന ഞാൻ... നിങ്ങളോ ❤️❤️❤️
@anuanoojpk
@anuanoojpk Ай бұрын
njanum
@rajeshmathayi1723
@rajeshmathayi1723 2 ай бұрын
ഒരു ഐഡിയ കൊണ്ട് പല വെറൈറ്റി.... എജ്ജാതി പെർഫോമൻസ്😊
@AbdulSalam-xn1ow
@AbdulSalam-xn1ow Ай бұрын
Comedy ok. Chumma ilikkunna Akhil maraar boring.
@sadharanakaranvlogs
@sadharanakaranvlogs 2 ай бұрын
പോൾസൺ ചേട്ടനും ഭാസി ചേട്ടനും ചേർന്നാൽ ചിരിയുടെ കാര്യം പറയേണ്ടത് ഇല്ലല്ലോ ഇതുപോലെ ഉള്ള സ്കിറ്റ് നമ്മൾ എല്ലാവരും പ്രോത്സാഹിപ്പിക്കുക തന്നെ വേണം, എല്ലാവിധ ആശംസകളും 💕💕💕💕💕💕💕നേരുന്നു 💕💕
@prassadprabhakaran9310
@prassadprabhakaran9310 2 ай бұрын
😊😊😊😊😊😊😊😊😊😊😊😊
@bijujohn8043
@bijujohn8043 Ай бұрын
ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല... ചിരിച്ചു മടുത്തു... ക്ലാസ്സ്‌ കോമഡി... ❤❤❤
@rhythmoflove8313
@rhythmoflove8313 2 ай бұрын
ഇവര് തന്നെ ഇതിൻ്റെ പല വെർഷൻ ചെയ്തിട്ടുണ്ട് എന്നാലും നമുക്ക് ബോറടിക്കത്തില്ല അവതരണശൈലിയും അവരുടെ അഭിനയവും കാണുമ്പോൾ ചിരിച്ച് മരിക്കും എത്രകണ്ടാലും❤❤❤❤
@sajadmulla9418
@sajadmulla9418 Ай бұрын
അതെ 👍
@Jishnu320
@Jishnu320 Ай бұрын
ഇതൊരു അന്ധവിട്ട വെബ് സീരിയസ് കോമഡി ആണ് 😂😂😂😂😂
@riyadibrahim2658
@riyadibrahim2658 28 күн бұрын
ഭാസി ❤️paulsan ❤️. ചിരിപ്പിച് കൊല്ലും. യഥാർത്ഥ കലാകാരന്മാർ.
@K7myaman82
@K7myaman82 2 ай бұрын
Dialogue delivery.. uff😮😮 even better than Films
@bijujoseph3676
@bijujoseph3676 2 ай бұрын
ഭാസി യ്ക്ക് സുകുമാരൻ ചേട്ടൻ ന്റെ അഭിനയവുമായി സാമ്മ്യം തോനുന്നു
@ajeeshbmarkose5064
@ajeeshbmarkose5064 2 ай бұрын
True
@imkichusukumaran7191
@imkichusukumaran7191 Ай бұрын
ഇവരുടെ രണ്ട് പേരുടെയും കോമഡി മറ്റുള്ളവരുടെ കോമഡിയെ വെച്ച് നോക്കുമ്പോൾ നല്ല സ്റ്റാന്റേർഡ് ആണ്.
@Ayshunteuppachi
@Ayshunteuppachi 2 ай бұрын
ഇത്രയും അതികം ചിരിച്ചിട്ട് കുറേ കാലമായി thx to പിന്നെ ചിരിച്ചു കവിൾ വേദനിച്ചു 😂
@shyjukuttu5228
@shyjukuttu5228 2 ай бұрын
ചുപ്പും തില്യാദി കവിളിൽ തേച്ചാൽ മതി
@MohammedAli-pl2bn
@MohammedAli-pl2bn 26 күн бұрын
😂😂എൻ്റെ വയർ കൊളത്തിപ്പിടിച്ചു
@fasilfaisi3441
@fasilfaisi3441 Ай бұрын
ഇവരെ കോമഡി എന്നും അടിപൊളി ആണ്‌ എനിക്ക് ഭയങ്കര ഇഷ്ട്ടപെട്ട ടീം ആണ്‌ ഭാസി ചേട്ടൻ പോൽസൺ ചേട്ടൻ 👌🏻👌🏻👌🏻
@ameenelangayil2542
@ameenelangayil2542 2 ай бұрын
വേറെ പ്രോഗ്രാമിൽ ഇത് കണ്ടിട്ടുണ്ട് എങ്കിലും ചിരിച്ചു ചത്ത് 😃😁
@commonman137
@commonman137 Ай бұрын
നസീർക്ക ഇതിൽ Full ചിരി ബമ്പർ ചിരിയിൽ Half ചിരി
@pavikarthik4214
@pavikarthik4214 19 күн бұрын
Double meaning ഇല്ലാതെ skit ചെയ്യുന്ന പോൾസൺ ചേട്ടനും ഭാസി ചേട്ടനും 🔥🔥🔥🔥
@jessythomas6350
@jessythomas6350 2 ай бұрын
ഇവരുടെ പ്രോഗ്രാം ആണ് ഞാൻ കാണാൻ കാത്തിരിക്കുന്നത്
@rajeshkumarkp1377
@rajeshkumarkp1377 2 ай бұрын
രണ്ടുപേരും നല്ല ചേർച്ച 👌
@ShibuVishnu-vp9oi
@ShibuVishnu-vp9oi 2 ай бұрын
ഇവരെ കൊണ്ട് ഒരു രക്ഷയും ഇല്ല 🤣🤣🤣🤣
@sunilkumar-nz7fy
@sunilkumar-nz7fy Ай бұрын
അടിപൊളി. ചിരിച്ചു പണ്ടാരം അടങ്ങി 🥰🥰🥰
@hibasworld9736
@hibasworld9736 11 күн бұрын
ഞാൻ ഇത് എത്ര പ്രാവശ്യമാണ് കണ്ടത് എന്ന് കൃത്യമായി എനിക്കറിയില്ല. അപാര കോമഡി. Thanks
@K7myaman82
@K7myaman82 2 ай бұрын
Timing.. sync. Perfection 😮😮 vere level 😊😊😊😊😮😮😮😮
@MidhunMohan-cp6ov
@MidhunMohan-cp6ov 3 ай бұрын
Supar skit ,Paulson basi nigal policy,iniyum kathurikkunnu ,chirichu oru parivamayitto❤❤❤❤❤❤
@user-jg2ij4xz9x
@user-jg2ij4xz9x 13 күн бұрын
വിജയിച്ച.രണ്ടു.സ്കിറ്റ്.ലെ ഭാഗങ്ങൾ.കൂടി.ചേർത്ത.skit കുഴപ്പമില്ല🎉
@aksatom7617
@aksatom7617 4 күн бұрын
Dialogue delivery 😊😊😊😊😊😅😅😅😅
@shinusreedhar7430
@shinusreedhar7430 8 күн бұрын
🤣🤣🤣പൊളിച്ചു ചിരിച്ചു പണ്ടാരം അടങ്ങി 🥰😁❤️❤️
@kochumolajikumar5521
@kochumolajikumar5521 Ай бұрын
പോത്സൻ ഭാസി അടിപൊളി 👍🏿
@M4man436
@M4man436 2 ай бұрын
പുതിയ ഒരു ടീമിനെ കൊണ്ട് വരണം നമ്മുടെ ലാലാ കൊബൻ കാട് കോയ 👍
@deepulal7966
@deepulal7966 Ай бұрын
നല്ല സ്കിറ്റ് 🥰👍👍👍
@pathanamthittakkaran
@pathanamthittakkaran 3 ай бұрын
Pwoli pwoliye ….❤❤❤
@Motstation03
@Motstation03 2 ай бұрын
ivar ee content thanne adutha skitt kalichalum naattukaar chirich chaakum...😂😂
@shabeerusman7305
@shabeerusman7305 Ай бұрын
" ഒരു വൈസ്റോയി ബീഫ് കിട്ടാതെ പിടഞ്ഞ് മരിച്ചു"
@thecosmo5589
@thecosmo5589 22 күн бұрын
ഇത്തവണയും പോൾസണ് ബ്ലീഫ് കിട്ടാത്തതിൽ വിഷമമുണ്ട് 😅
@babufrancis4343
@babufrancis4343 26 күн бұрын
എന്റെ ദൈവമെ , ഇവന്മാരെകൊണ്ട് തോറ്റു ചിരിച്ചു ചിരിച്ചു വയറ്റിൽ നീര് വീണു 😂😂😂
@sundargopalan5686
@sundargopalan5686 Ай бұрын
കൊള്ളാം അടിപൊളി .....ഒന്ന് മാറ്റി പിടിക്കുന്നത് നല്ലതായിരിക്കും ..👌👌👌
@shajinandhanam4117
@shajinandhanam4117 27 күн бұрын
അഭിനന്ദനങ്ങൾ രണ്ടു പേർക്കും 👍🙏❤️
@Kurup1414
@Kurup1414 2 ай бұрын
പൊളിച്ചടുക്കി 🤣🤣🤣
@prasanthcv3873
@prasanthcv3873 4 күн бұрын
😂😂😂😂😂 kidu,super,kalakki
@Shafeer3113
@Shafeer3113 2 ай бұрын
ജഡ്ജസിന്റെ ഉള്ളു തുറന്നുള്ള ചിരി കണ്ടാലേ അറിയാം ഇതിൽ മിക്കതും അവയുടെയും അനുഭവങ്ങളാണെന്ന്.
@mintujohn
@mintujohn 2 ай бұрын
വൈസ്രോയി ഉണ്ണി :) 😂🤣😂🤣😂🤣😇
@joicesamuel1
@joicesamuel1 3 ай бұрын
Eda Mone… Pwoli skit 😂❤
@bhuvanendranni5013
@bhuvanendranni5013 2 ай бұрын
എന്നാലും പൊട്ടിച്ചിരിച്ചുപോകും.
@AshanandB
@AshanandB Ай бұрын
പ്രിയമുള്ളവരേ 😂😂
@Rocky-fi4if
@Rocky-fi4if 28 күн бұрын
ജോസ് പ്രകാശ് 🤣🤣🤣
@samthankachan9502
@samthankachan9502 2 ай бұрын
Ithu ഇവർ മഴവിൽ മനോരമ യിൽ അവതരിപ്പിച്ച skit ന്റെ അതെ രീതിയിൽ തന്നെ ആണല്ലോ
@adhuljinesh1688
@adhuljinesh1688 2 ай бұрын
Ivarde sthiram topic aaa...naadakam..peru thettal..naakk ulukk..
@SanJay-xt3sl
@SanJay-xt3sl 2 ай бұрын
ഒരേ സ്ക്രിപ്റ്റിൽ പല വറൈറ്റി സ്കിറ്റുകൾ ഇവർ ചെയ്തിട്ടുണ്ട് 😂
@vishnulalkrishnadas6262
@vishnulalkrishnadas6262 Ай бұрын
Bhasi universe 😂
@bibink.v79
@bibink.v79 Ай бұрын
അടിപൊളി 😂😂😂😂 ഇജ്ജാതി😅😅😅
@RajanPK-qz6yk
@RajanPK-qz6yk 2 ай бұрын
എൻറെ അമ്മച്ചിയെ ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വന്നു ......ഉപ്പാട് വന്നു ....രണ്ടു പേർക്കും ബിഗ് സല്യൂട്ട്...... ❤❤L O V E Y O U .❤❤❤❤
@Hsseries-1sd
@Hsseries-1sd 2 ай бұрын
Poli sadanam....❤❤❤
@snkadvakad
@snkadvakad 2 ай бұрын
Ore concept, mati pidiku
@sabinnb-rb9ii
@sabinnb-rb9ii 19 күн бұрын
Same content ഉപയോഗിച്ച് ഇത്രമാത്രം കയ്യടി 🔥🔥🔥🔥🔥🔥🔥🔥🔥🔥
@syamc9086
@syamc9086 2 ай бұрын
These guys should do a KZfaq series. 🎉
@arunvattolly6014
@arunvattolly6014 2 ай бұрын
4:38 😂😂😂😂
@vipink1379
@vipink1379 Ай бұрын
😂😂😂😂adaaaar comedy
@jessypothan4975
@jessypothan4975 2 ай бұрын
Super onnum parayan ella kidu
@abdulrazakk9176
@abdulrazakk9176 17 күн бұрын
Super timing 😂
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 ай бұрын
3 പേരും കിടു 😂😂😂😂😂
@sumeshs6112
@sumeshs6112 Ай бұрын
ഭാസിയെ കൊണ്ട് ഒരു സുകുമാരൻ സൂപുഫ് എഴുതണം mr പോൾസാൻ .❤❤❤
@shajipk3734
@shajipk3734 2 ай бұрын
റാസ എന്ന് പറഞ്ഞാൽ, പ്രദക്ഷിണം അല്ല,,, പാട്ട് കുർബാന ആണ്
@user-lo1xm5rz1l
@user-lo1xm5rz1l 21 күн бұрын
കോമഡി!!¡✓"!!!¡
@lincymol.r1574
@lincymol.r1574 Ай бұрын
പള്ളിയുടെ പേര് polichu🤣🤣🤣🤣
@joymadhavammadhavam8919
@joymadhavammadhavam8919 2 ай бұрын
സൂപ്പർ
@richdad6332
@richdad6332 25 күн бұрын
😂😂😂👌ഇത് കലക്കി
@akhilthaipparambil3734
@akhilthaipparambil3734 27 күн бұрын
രൂപതെന്നു അങ്ങനെ വെല്ലോം 😀😀😀😀😀
@user-ii5rd8po2e
@user-ii5rd8po2e 2 ай бұрын
ഇതുപോലെ ഒരുപാടു സ്കിറ്റ് ഇവര് തന്നെ അവതരിപ്പിച്ചു കഴിഞ്ഞതാ സെയിം സാധനം
@mohamedashique.mk786
@mohamedashique.mk786 2 ай бұрын
പക്ഷെ ബ്ബോർ ഇല്ല
@user-tc2qq5dq5y
@user-tc2qq5dq5y 2 ай бұрын
Ayyo ayyo achan jimmano 😂😂😂😂😂
@praveenasumesh3372
@praveenasumesh3372 2 ай бұрын
Bhasichettoii poli😂
@sajijoseph-zc3be
@sajijoseph-zc3be Ай бұрын
ചിരിച്ചു മരിച്ചു....!!
@Noeal1046
@Noeal1046 3 ай бұрын
Csk fans assemble after yesterday
@jayalakshmigk1985
@jayalakshmigk1985 15 күн бұрын
മൂന്നു പേരും നന്നായി.
@basheerahbasheerah1979
@basheerahbasheerah1979 Күн бұрын
Super 👍👍👍
@Muhammadrafi-kp4qr
@Muhammadrafi-kp4qr Ай бұрын
നിങ്ങടെ അച്ഛന് ഇത് എന്തിന്റെ കുങ്ഫുവാ 😄😜
@sindhuraj8372
@sindhuraj8372 2 ай бұрын
Super ❤❤❤
@omanamurali9497
@omanamurali9497 2 ай бұрын
വെരി good
@farasharafeeq
@farasharafeeq 2 ай бұрын
ഇവര് ഇങ്ങോട്ട് പോന്നോ
@nijilnmk7775
@nijilnmk7775 Ай бұрын
ഇവർ സിനിമയിൽ എത്തും
@noushadk4722
@noushadk4722 2 ай бұрын
👍👍
@ajeeshsinger5292
@ajeeshsinger5292 3 ай бұрын
Super❤❤❤❤❤
@anjubiju6444
@anjubiju6444 Ай бұрын
അയ്യോ ചിരിച്ചു ഒരു vazhiyayi
@jayalakshmigk1985
@jayalakshmigk1985 15 күн бұрын
നന്നായി super
@Behappyalways007
@Behappyalways007 2 ай бұрын
2 perum pwolich 😂😂😂
@sarathchithrasarathchithra3801
@sarathchithrasarathchithra3801 2 ай бұрын
അടിപൊളി 🤣🤣
@vineeshavineeshamani9793
@vineeshavineeshamani9793 15 күн бұрын
ഈ തിരുവിതാം കൂറിന്റെ ഭാവി 😆😆😆
@RfgMnn
@RfgMnn 13 күн бұрын
Very good
@amalpp-tp8ww
@amalpp-tp8ww 2 ай бұрын
Same comedy
@k.b.ajithkumarcheruvally3133
@k.b.ajithkumarcheruvally3133 2 ай бұрын
അടിപൊളി🎉
@rineeshrini7949
@rineeshrini7949 Ай бұрын
ഇത് സൂപ്പർ കോമഡി
@K7myaman82
@K7myaman82 2 ай бұрын
👑 kings😮😊😮
@jawaarthandicraft9498
@jawaarthandicraft9498 Ай бұрын
👏🏻👏🏻👏🏻🌹🌹super
@muneerpunnad5161
@muneerpunnad5161 Ай бұрын
😂🔥
@AbdulSalam-xn1ow
@AbdulSalam-xn1ow Ай бұрын
Ee comedy show yude "Prabha" keduthiyathu ' Akhil maararude presence'.
@user-sb5ld2tq7s
@user-sb5ld2tq7s 7 күн бұрын
Sooper
@creative_958
@creative_958 2 ай бұрын
Poulson and bhasi.. namichu script copied from 1995 cochin guiness skit. Played the same from 2008 to 2010 in asianet... repeated the same in mazhavil manorama bumper chiri. Now using the same in flowers..ningalude tholikatti...
@jeevanmichael2356
@jeevanmichael2356 2 ай бұрын
​@@swathykrishnan1311😂😂
@alfaanil8620
@alfaanil8620 2 ай бұрын
ആവർത്തന വിരസത ഉണ്ട് Kട്ടോ
@manoshmavoor
@manoshmavoor 2 ай бұрын
Onnu maatti pidikkam..
@vysakhs5689
@vysakhs5689 3 ай бұрын
Spr 👌👌
@rahulsrt3449
@rahulsrt3449 Ай бұрын
❤❤
@nithinthomas4378
@nithinthomas4378 Ай бұрын
Evruda comedy sooper
@vipinkthankachan1832
@vipinkthankachan1832 Ай бұрын
Evare chirikkunnapole athinummathram olla comedy undo?
@ThomasPV-ry4vy
@ThomasPV-ry4vy Ай бұрын
Good 👍
@dalfirozario1129
@dalfirozario1129 3 ай бұрын
Avarthana virastha, maati pidicku😂
@myheartrose2477
@myheartrose2477 2 ай бұрын
Ivar awarthichalum boor aunilla
@hdjdhj3172
@hdjdhj3172 3 ай бұрын
Nazeer sankranthi kallam parayunnu....ithadakkam ee skit kaanunnath 5 thavana ..ellathilum ivar thanneyaan skit avatharippichath ..2 ennathil judge naseer sankranthiyayirunnu
@meninblakk
@meninblakk 2 ай бұрын
Ithu athalla
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
ഇനി ഞാന്‍ ത്യാഗരാജ ഭാഗവതരല്ല...രാജാമണി  അതുമതി... | Malayalam Comedy Shows
14:11
Malayalam Comedy Shows ( മലയാളം കോമഡി സ്റ്റേജ് ഷോ )
Рет қаралды 63 М.
Ithu Item Vere | Comedy Show | Ep# 55
43:24
Flowers Comedy
Рет қаралды 19 М.
Переродился ребенком в ненормальную семью 😰 #фильмы #сериалы
1:00
Happy birthday to you by Tsuriki Show
0:12
Tsuriki Show
Рет қаралды 10 МЛН
Ей разбили нос!😭
0:59
Petr Savkin
Рет қаралды 2,7 МЛН
Mangos (Slowed)-LDRR! #2
0:13
XD 925
Рет қаралды 63 МЛН