Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 2 000
@itsforufun37655 жыл бұрын
ഇത് കേരളത്തിലെ ആണുങ്ങളുടെ മനം കവർന്ന സീരിയൽ... കയ്യടിക്കടാാാ...
കുറച്ചു വൈകി പോയി അതോണ്ട് കമൻറ് ഇട്ടാ like കിട്ടാവോ?
@jensharnizam62935 жыл бұрын
പഴയ കാലത്തിലേക്ക് ഒരു ഓർമ തിരിച്ചു വന്നതുപോലെ തുടക്കം തന്നെ.... i love u ഉപ്പും മുളകും ആ കളിയും സൈക്കിളിൽ കൊണ്ട് വരുന്ന ഐസ് ഉം ശരിക്കും ത്രില്ലിംഗ് എപ്പിസോഡ്.
@sreeharijayakumar26715 жыл бұрын
*സുരേന്ദ്രൻ ചിറ്റപ്പനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെ?*
@mercygeorge2175 жыл бұрын
VER.BAD UPPUM MULAKAM.
@sreeharijayakumar26715 жыл бұрын
@@mercygeorge217 why ?
@sadhikbp77705 жыл бұрын
ബാലുവിന്റെ സൗണ്ട് പൊളിച്ചു
@manafdiamond75055 жыл бұрын
നീലു ചേച്ചി വിഷ്ണുവിനെ മുടിയൻ എന്ന് വിളിക്കുന്നത് , എനിക്ക് മാത്രമാണോ അത്ര ദഹിക്കാത്തത്...
@ZainulabidAbid5 жыл бұрын
ഐസ് കണ്ടപ്പോൾ നമ്മുടെ പഴയ സ്കൂൾ ്ല എല്ലാം ഓർമ്മയിൽ വന്നവർ ഉണ്ടോ😄😍😍😍
ആ ഐസ്ക്രീം എടുക്കണത് കണ്ടിട്ട് ആര്ക്കൊക്കെ ചിരി വന്നു .....ബിസ്ക്കറ്റില് ഐസ്ക്രീം പിടിപ്പിക്കാന് കൊര്ച്ചൊന്നു പാടുപ്പെട്ടു .....പാവം ...
@molusmolu18175 жыл бұрын
Ya
@faizalrahim2695 жыл бұрын
Athe njhan first nokkiyath ee comment undo enna
@shifanashifa86825 жыл бұрын
Yap
@lincynasir62165 жыл бұрын
FAIZAL FAIZY PADANILAM njanum😂
@anasooyaajikumar39745 жыл бұрын
Sathyamm
@jeffrysebastian45635 жыл бұрын
Uppum mulakum enika ippol kanata kidakan patila i am addictedddd😀😀😀😀😀
@anzanz21635 жыл бұрын
1:50 വീട്ടിന്റെ അടുത്ത് എത്ര തന്നെ Bakery യും ice cream parlour തന്നെ ഉണ്ടായാലും സൈക്കളീ കൊണ്ട് വരുന്ന Ice Cream കഴിക്കുമ്പോ കിട്ടുന്ന ഒരു feel അതൊന്നിനും കിട്ടില്ല'
@thelifechanger60625 жыл бұрын
Gulfill pooya kuttu maamane nan Trivandrum mall of Travancore ill vechu kandee😂😂😂😂
@khadersafa23485 жыл бұрын
😂😂😂😂😂😂
@mnpksa93865 жыл бұрын
25 പൈസയുടെ സേമി ഐസ് കഴിച്ചവർ 👍
@vforvictory56485 жыл бұрын
തിരിച്ചും pls
@statusbykungfuluffy91335 жыл бұрын
@@vforvictory5648 ee like okke enthina🙄
@mnpksa93865 жыл бұрын
@@statusbykungfuluffy9133 1k എപ്പിസോഡിന് ഈ ലൈക്കെല്ലാം വിറ്റ് പടക്കം പൊട്ടിക്കാനാ...😁
@statusbykungfuluffy91335 жыл бұрын
@@mnpksa9386 😂
@santhoshpc37945 жыл бұрын
I
@julyz.naizamsagar5 жыл бұрын
Super episode... 1. Ice cream 2.ബാലുവിന്റെ പാട്ട് 3.ശങ്കരണന്റെ വരവ് 4.ബാലുവിന്റെ സൗണ്ട് പോക്ക് 5.shankarannan +balu combo 6.പാറുവിന്റെ കളി 💓💓 7. ശങ്കരണന്റെ മരുന്ന് വേടിച്ചുള്ള വരവ്.. 7.climax balu &shankaranan fight .......................... . ......... മൊത്തത്തിൽ shankarannanum ബാലുവും തിളങ്ങിയ episode.. 💓 ................................... ഇതിൽ njingalkku ഇഷ്ടപെട്ടത് ഏതു ഭാഗമാണെന്നു reply തരൂ !!::❤💓🎉🎊
@angelpanackal91965 жыл бұрын
Ice cream😄😋🍦
@user-gu7nm1yg4o5 жыл бұрын
@@angelpanackal9196 ഐസ് ക്രീം😘
@starbenjoy5 жыл бұрын
2
@minasharaf75145 жыл бұрын
Ice cream🍦🍨🍧😋😋
@ArshadKhan-zx6pu5 жыл бұрын
I
@parvathinujra66645 жыл бұрын
Ice cream boy athu edukunna kaanumbole ariyM aven adhyaitta ith cheyunnennuu ha ha ha
@musicthehind20234 жыл бұрын
Yes....he is not professional ice cream boy
@ajaivtok3 жыл бұрын
Adu sheriya 150 avulya alle ?
@Gods_Own_Country.5 жыл бұрын
📡 Katta Waiting For 24 TwentyFour News... സത്യസന്ധമായ ന്യൂസ് Reporting പ്രതീക്ഷിക്കുന്നു..
@israthsalim57395 жыл бұрын
Noti വന്നില്ല അതിനു മുൻപ് 30+ cmnt ഞാൻ കളിക്കുന്നില്ല പോ
@stanlyvarghese23785 жыл бұрын
Cheruppathil orumeen poyi enna kali kalichittullavar like adiche
@aswathydeepakrkumar78115 жыл бұрын
Ippolum kalikkim😆😆😆😆
@riyaspangoderiyasfantasiya88315 жыл бұрын
വല്ലപ്പോഴും കുട്ടു മാമനേയും രമയേയും ഒക്കെ കൂട്ടാമായിരുന്നു😂😂
@zahwarasheed23565 жыл бұрын
Naranga paal choondakka rand ilakal pacha pookal manja odivarunnoru kuthira kuttiye pidiche Inganaya njangal kalikkar ivarde oru meen pattin pagaram but same tune😊😊
@divyapbr5 жыл бұрын
Zahwa Rasheed njangalum
@acmathew54145 жыл бұрын
Neelu chechi baluchettene kodutha marunnu super ayirunnu. Neelu Chechi fans adi oru like
@itsforufun37655 жыл бұрын
22:06 ബാലുവിൻ്റെ വാഴയിൽ നിന്നു എന്തോ വീണു
@majidashereef11615 жыл бұрын
A2Z Fun vaazhappazhamo atho vavvaalo😀
@thanchisst65255 жыл бұрын
Ath witsle aan thondayil vachit athinekondan aa sound vannath..... Ath therichpoyapo sound vannu...... 😎😎😃😃😃
@senthilmurugan14615 жыл бұрын
Now I saw the 96 Tamil film after watching this when asked ice,semiya ice,pal ice what a sweet remember thanks Balu Chetan and director Sir
@Afzal_Mogral5 жыл бұрын
ബാലുച്ചേട്ടൻ മരണമാസ് ഗായകൻ ആണ് അല്ലെ.. 😍🤘 അറിഞ്ഞില്ല ആരും പറഞ്ഞും ഇല്ല ❤️❤️❤️
@fathimamohd74555 жыл бұрын
ബാലു ചേട്ടന്റെ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക്
@shabeerkmrkmr65895 жыл бұрын
നാട്ടിലുള്ള icecram കഴിക്കാൻ കൊതി ആവുന്നു.... I'm in UAE
@febinfebin68093 жыл бұрын
ബ്ലാ
@shanuniyas29715 жыл бұрын
Ee episode 1990s nu vendi dedicate chyyunnadinadikk👍
@fameenamadathil83592 жыл бұрын
2022ണ്ടിൽ കണ്ടവർ ഉണ്ടോ
@safanaashar93875 жыл бұрын
ബാലു ചേട്ടൻ ഓൾ റൗണ്ടർ ആണ് ..വെള്ളി വീഴ്ത്തി പാടിയാലും പാട്ട് കിടിലം
@aswathias57565 жыл бұрын
Aa comment polich safana..
@safchep28935 жыл бұрын
👌
@anusherin81695 жыл бұрын
എന്താന്നറിയില്ല ഇതു ഓരോ എപ്പിസോഡും കണ്ടിട്ടില്ലെങ്കിൽ ഉറക്കം വരുത്തില്ല
ഉപ്പും മുളകും കാണാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നവർ ഉണ്ടോ ?????😍😍😍
@binusebastian91455 жыл бұрын
Um... ഇല്ല എണ്ണ ക്കു ഒക്കെ ഇപ്പൊ എന്താ വില.. M
@sreejithsree47365 жыл бұрын
@@binusebastian9145 സാരല്ല്യ ഈർക്കിൽ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാലോ.... 😁
@cicymol29685 жыл бұрын
Mm.... .ennit avasanam thiri itt kathichu
@sreejithsree47365 жыл бұрын
@@cicymol2968 എന്നിട്ട് ആളിക്കത്തിയോ..... 😀
@cicymol29685 жыл бұрын
Sree jith Sree Ella Achan vannu vellamozhichu 😁😁😁😁
@niyanasar92365 жыл бұрын
*ഒരേ കമന്റ് തന്നെ എല്ലാ ദിവസവും ഇട്ട് വെറുപ്പിക്കുന്ന mod niyasനേയും പിന്നെ ആ Zainul Abid നെയും ഉപ്പും മുളകും കമന്റ് ബോക്സിൽ നിന്ന് അടിച്ചു പുറത്താക്കണമെന്നാണെന്റെ അഭിപ്രായം... അവരുടെ ലൈക് തെണ്ടിക്കൊണ്ടുള്ള ഓരോ കംമെന്റിനും ഇതേ അഭിപ്രായമുള്ളവർ ഡിസ്ലൈക്ക് കൊടുത്ത് വെറുപ്പിക്കാൻ മറക്കല്ലേ...* 😒
@vishnu_kumbidi5 жыл бұрын
😂
@cicymol29685 жыл бұрын
😂😂
@ayanapavithran32265 жыл бұрын
Ice kandapo ulla baluchetanta nottam😍😄nostu!!😍
@akhilm90485 жыл бұрын
parukutti ishtam😘😘😘😍😍
@ZainulabidAbid5 жыл бұрын
Akhil M 😍😍😍😍
@arunrajan49935 жыл бұрын
കുട്ടുമാമനെ ഇഷ്ടമുള്ളവർ Like അടിക്കു ...
@harikuttan96385 жыл бұрын
ബാലുച്ചേട്ടന്റെ പാട്ട് എല്ലാം പൊളിച്ചു. നിങ്ങൾ ആളൊരു സകലകലാവല്ലഭൻ തന്നെ ആണ് ചേട്ടാ...
@vibgyormedia66205 жыл бұрын
ഐസ് ക്രീം scene കണ്ടപ്പോ കുട്ടിക്കാലം ഓര്മ vannu.ഇപ്പോളും മണി അടി കേട്ട ഐസ്ക്രീം ആണേ ആദ്യം അമ്മയോട് ചോദിക്കും വാങ്ങട്ടെ എന്ന്
@QTVqtvk5 жыл бұрын
ബാലു ഫാൻസ് അസോസിയേഷൻ ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ നമ്പർ കമന്റ് ചെയ്യു
@haneefmadani90555 жыл бұрын
8156988142
@noufal18895 жыл бұрын
966572852077
@rajeevkumarr97145 жыл бұрын
7591965811
@user-gu7nm1yg4o5 жыл бұрын
7994060971
@irshadirshu36625 жыл бұрын
9514667110
@julyz.naizamsagar5 жыл бұрын
ഇന്നലത്തെ episode ഇപ്പഴാണ് കണ്ടത്.. 😥😥 ഇനി സമാധാനമായി കിടന്ന് ഉറങ്ങാം ... അവസാനം shiva pwolichu.. 😂😂😂 ........................................ Comment of episode 721 ❤💓❤🎉🎉😊🎉🎊🎊🎊👆
@rahulappupanakkal40645 жыл бұрын
പാൽ ഐസ് ഇസ്തം 😗😗
@johnybro2505 жыл бұрын
20 mins high pitch voicil samsarikkunnathu ekuppamalla prathyekichu deep voice ulla balu annanu balu annan polichu
@Deril2045 жыл бұрын
ഫേസ്ബുക്കിൽ ലൈവ് പോകാം.. മുടിയൻ 😃😃
@ajuandrew39085 жыл бұрын
Innu school kalam ortha ellavarum oru like adiiii...
@naju-wu3yd5 жыл бұрын
20:30 നീലുചേച്ചിന്റെ ചിരി 😍😍😘😘 കോടിയുടെ വിലയ
@Maayakkannan1235 жыл бұрын
ഒരു മീൻ പോയി 2 മീൻ പോയി 3 മീൻ പോയി..... ഐസ് വണ്ടി 🚲🍦 പഴമയിൽ ഒരു തുടക്കം കലക്കി 👌👌👌👌
@mallufans56395 жыл бұрын
ബാലു അണ്ണന്റെ അനിയത്തി മിന്നുവിനെ കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് അടിച്ചോ
@iqbalcherkala96205 жыл бұрын
JITHU 3jm ss
@aparna.m.r71775 жыл бұрын
JITHU 3jm athare
@sandwanarenju92145 жыл бұрын
Baalu chettanu sabtham poyappol njaanum ente kuttikalam orthpoyi... Really nostalgic moments..... Oro episode kaanumpol pazhaya chila ormakal....
@mallufans56395 жыл бұрын
@@aparna.m.r7177 ബ്രോ എപ്പിസോഡ് 79& 80 ഒന്ന് കണ്ടു നോക്ക്. ചിരിച്ചു ചിരിച്ചു ചാകും 😀😀😘
@renjithkrishnan39005 жыл бұрын
JITHU 3jm sarikkum super episode...chirichu marikkum
@rkvlog17555 жыл бұрын
Balu your girl voice was nice 👍😁😁😁
@happykid57815 жыл бұрын
😂 ശങ്കരപ്പൂപ്പൻ പാവം എട്ടിൻ്റെ പണി കിട്ടി
@akashp.p98543 жыл бұрын
ഇന്നത്തെ ലൈക് ബാലു ചേട്ടന്റെ ശങ്കരാഭരണത്തിനിരിക്കട്ടെ 💋
@harisbabukl35915 жыл бұрын
Uppum mulakum tharagale neril kanaan aagrahikkunnavar etraperund like adiche👍✌💖💖
@sindhupookot88824 жыл бұрын
😘😘😘😘😘😘😘☺☺☺
@fathimamohd74555 жыл бұрын
ബാലു - കേശു ഇജ്ജാതി കോമ്പോ
@aryachandran83585 жыл бұрын
അടിപൊളി എപ്പിസോഡ്.. ഒട്ടും വിരസത തോന്നിയില്ല.. അഫ്സൽ കരുനാഗപ്പള്ളിക്ക് ഒരു ഇമ്മിണി ബല്യ ലൈക്ക്... ☺️☺️🙂🙂🤗🤗
@muhammedkl13165 жыл бұрын
കുഞ്ഞാവയുടെ ചിരി✌️👌😍🤩🤩😍😍😍😍😍😘😘
@muhammedsafarmuhammedsafar92485 жыл бұрын
Uppum mulakum ishttamullavar like adichee
@ZainulabidAbid5 жыл бұрын
muhammed safar muhammed safar
@ZainulabidAbid5 жыл бұрын
ഐസ് ഐസ് ഐസ് പാലൈസ് കോലൈസ് 😍😍😍😍
@kenzakenz18325 жыл бұрын
Zainul Abid & Mod niyas ivar sthiram pullikalaa cmnt boxil😁
E family onn neritt kananam enn agraham ullavar onnu like adiche
@annjacob38005 жыл бұрын
0:37 സിവിൽ ഡ്രെസ്സിലുള്ള സീനിയറിനെ യൂണിഫോമിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണ്ട. പറഞ്ഞുന്നെ ഉള്ളു. എന്തായാലും ആഡ് കിടു ആണ്. കാമുകിടെ വീടിനു മുന്നിൽ കാർ പാർക്ക് ചെയ്തതിനു യുവാവിനെ തള്ളിയിട്ട് കൊന്ന പോലീസ്കാരനൊക്കെ ഇത് കാണണം
@satyabhamakrishnan1085 жыл бұрын
Thakkudu vavachi ❤❤❤💋💋💋💋😘😘😘😘😘
@ZainulabidAbid5 жыл бұрын
Neelu Neelanjana 😎😎
@nikhilu6235 жыл бұрын
പിന്നെ ഒരു കാര്യം ഈ വരുന്ന 17 ന് ഞാൻ ഉപ്പും മുളകും ലോ കേ ഷനിൽ പോവുന്നുണ്ട് ആർകെങ്കിലും വരാൻ താൽ പര്യം ഉണ്ടോ
@shafeekalis58995 жыл бұрын
Evida Loca tion
@nikhilu6235 жыл бұрын
Vazakkala
@guruprasad18315 жыл бұрын
How?permission undo?
@nikhilu6235 жыл бұрын
Mmm
@ansarkarayil97675 жыл бұрын
എനിക്കും പോകണം എന്നുണ്ട്.but 17 എനിക്ക് പറ്റില്ല... വായകാല ആണ് എന്ന് എനിക്ക് അറിയാം... നിങ്ങൾ പോകുന്നുണ്ടെങ്കിൽ permission എങ്ങനെ എടുക്കുക എന്ന് ഒന്ന് പറഞ്ഞു തരോ pls.... ഞങ്ങൾ മലപ്പുറത്ത് നിന്നാണ് കുറെ 4 പേരുണ്ട്... Permission എങ്ങനെ എടുക്കുക എന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ഞങ്ങൾ പിന്നെ പോകുമ്പോൾ ഞങ്ങൾക്ക് അത് ഒരു എളുപ്പം ആയേനെ... Please reply
@fathimamohd74555 жыл бұрын
ശങ്കരപ്പൂപ്പൻ ഫാൻസ് like
@Jithakr5 жыл бұрын
ഐസ്ക്രീംകാരനും പഞ്ഞി മിട്ടായികാരനും വരുമ്പോ അമ്മേടെ അടുത്ത് നിന്ന് ഓടി പോയി പൈസയ്ക് കെഞ്ചിയ ആ കാലം 😍😍
@seenasnachu17885 жыл бұрын
നാരങ്ങ പാലെ ചൂട്ടക്കു രണ്ടേ ഇലകൾ പച്ച പൂക്കൾ മഞ്ഞ ഓടി വരുന്നൊരു പൂച്ച കുട്ടീനെ പിടിച്ചേ നൊസ്റ്റു അണ്ണാ നൊസ്റ്റു കുട്ടി ആവാൻ കൊതിക്കണ ഞങ്ങളെ ഇങ്ങനെ കരയിക്കല്ലേ കൂടെ പാൽ ഐസും ശ്യോ
8:09 etha Balu kanikkane chirichu oru parivam aayi🤣🤣🤣🤣🤣😂🤣🤣😂🤣😂
@chaithraaneesh77815 жыл бұрын
Best serial in malayalam..which have audiences from children to grannies ..really love this family ..and a big hi to all uppum mulakum family and followers