Comedy Super Show│Flowers│EP#10

  Рет қаралды 308,915

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 97
@vaisakhvijayankuvalasery3971
@vaisakhvijayankuvalasery3971 4 жыл бұрын
ഉപ്പും മുളകും കമന്റ്‌ box on ആക്കണം ശ്രീകണ്ഠൻ സർ
@josematheu72
@josematheu72 4 жыл бұрын
sasankan and sisi good combination ,Sissy you are a good actor,,best of luck ,good team work.
@sujithkumar8196
@sujithkumar8196 4 жыл бұрын
മരിയാദിക്ക് നമ്മുടെ ബാലുവിനെയും കുടുംബത്തെയും കൊണ്ട് വന്നേക്കണം
@niyastk3325
@niyastk3325 4 жыл бұрын
മുഖമക്കന അല്ഖദയായി തോന്നുന്നത് മനസ്സിന്റെ പ്രശ്നമാണ്.
@anishthomas8833
@anishthomas8833 4 жыл бұрын
ബാലു അണ്ണനും നീലു ചേച്ചിയും പിള്ളേരും ഇല്ലെങ്കിൽ...... പേര് മാറ്റി പ്രദർശിപ്പിക്
@anilk3271
@anilk3271 4 жыл бұрын
COMEDY യല്ല TRAGEDY SUPER SHOW സ്വയം ഇക്കിളി ഇട്ട് ചിരിക്കേണ്ടി വരും
@thasleemack8974
@thasleemack8974 4 жыл бұрын
ഡൊ ഉപ്പും മുളകും ബാലുവും പിള്ളാരും എവിടെഡൊ കമന്റ്‌ ബൊക്സ്‌ ഓഫാക്കിയാൽ നിങ്ങളെ ബാക്കിയുള്ള മുഴുവൻ പരിപാടിയിലും ഓൺ ആണെല്ലൊ ചെറ്റത്തരം ചെയ്യുന്നതിലും ഒരു അന്തസ്സ്‌ വേണം
@mohdidea
@mohdidea 4 жыл бұрын
*ഉപ്പും മുളകും ചാനൽ സംഘാടകരുടെ ഇടപെടലിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാൾ അഭിനയിക്കാൻ എത്തേണ്ടെന്ന് പറഞ്ഞതും, ഒപ്പം കഥാഗതികൾ മാറിയതും ആണ് മറ്റു താരങ്ങളും പരമ്ബരയിൽ നിന്നും മാറി നില്ക്കാൻ കാരണവും. താരങ്ങൾ സ്വയം പിന്മാറിയതല്ല സംഘടകർ ഇടപെട്ട് മാറ്റിയതാണ് എന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ സൂചന നൽകി*
@oldagemedia4264
@oldagemedia4264 4 жыл бұрын
താരങ്ങൾ blackmail ചെയ്യാൻ തുടങ്ങിയാൽ എന്ത് ചെയ്യും? മുൻപ് നിഷാ സാരങ് blackmail ചെയ്ത് director നെ മാറ്റി, പിന്നീട് സീരിയലിന്റെ നിലവാരം പോയി..
@sreekkutty6436
@sreekkutty6436 4 жыл бұрын
ഞാനും ഇപ്പോഴാ കാണുന്നെ. എന്താ സംഭവം. എന്തിനാ അവർ കമന്റ് ടേൺ ഓഫ് ചെയ്തിരിക്കുന്നെ ??🙄🙄
@thasleemack8974
@thasleemack8974 4 жыл бұрын
Tom & Jerry പേടിച്ചിട്ടാ ബ്രൊ ഏത്‌ സൈസിലാ പൊങ്കാല ഇടെന്ന്ന്ന് അറിയില്ലാല്ലൊ അതിലിൻല്ലെൽ വെറെ പ്രൊഗ്രാം അതിൽ കയറി പറയും എത്ര നാൾ പൂട്ടി വെക്കും നൊക്കലൊ ഈ ചാനലിനെ ഇത്രയും പെട്ടന്ന് പൊപുലാരിറ്റി കിട്ടിയത് ബാലും ഫാമിലിയണ്‌ അവരെ ഒഴിവാക്കി തുട്‌ർന്ന് പൊവുന്നത്‌ ശരിയല്ലാ. ഈ ചാനൽ ഉഷാറായത്‌ വന്ന വഴി അവർ വെട്ടിയത്‌ കൊണ്ടാണ്‌
@oldagemedia4264
@oldagemedia4264 4 жыл бұрын
@@thasleemack8974 അഭിനേതാക്കളെ ഇന്ന് ജനം അറിയുന്ന രീതിയിൽ ആക്കിയത് ഈ ചാനൽ ആണ്.. ഇപ്പൊ അവർ ചാനൽ അധികാരികളെ blackmail ചെയ്യുന്നു..
@jobinjo6904
@jobinjo6904 4 жыл бұрын
Adipoli parupadi fresh avatharanam.2muthal 6 vare upload chayyanam
@mohdidea
@mohdidea 4 жыл бұрын
*ഉപ്പും മുളകും ചാനൽ സംഘാടകരുടെ ഇടപെടലിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാൾ അഭിനയിക്കാൻ എത്തേണ്ടെന്ന് പറഞ്ഞതും, ഒപ്പം കഥാഗതികൾ മാറിയതും ആണ് മറ്റു താരങ്ങളും പരമ്ബരയിൽ നിന്നും മാറി നില്ക്കാൻ കാരണവും. താരങ്ങൾ സ്വയം പിന്മാറിയതല്ല സംഘടകർ ഇടപെട്ട് മാറ്റിയതാണ് എന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ സൂചന നൽകി*
@anuragkaruvatta24
@anuragkaruvatta24 4 жыл бұрын
ആരോടാണ് പറഞ്ഞത്?
@oldagemedia4264
@oldagemedia4264 4 жыл бұрын
താരങ്ങൾ blackmail ചെയ്യാൻ തുടങ്ങിയാൽ എന്ത് ചെയ്യും? മുൻപ് നിഷാ സാരങ് blackmail ചെയ്ത് director നെ മാറ്റി, പിന്നീട് സീരിയലിന്റെ നിലവാരം പോയി..അത് പോലെ താരങ്ങളുടെ താളത്തിന് തുള്ളിയാൽ വീണ്ടും നിലവാരം തകരും..
@sajidmajeed4229
@sajidmajeed4229 4 жыл бұрын
ഒന്നു പോടോ. നീലു ചേച്ചിയുടെ ആരോപണങ്ങൾ ഉള്ളതായിരുന്നില്ലേ? . പിന്നെ നിലവാരം പോയി എന്ന് പറയുന്നത് ഭാസി ചേട്ടന്റെ സ്ക്രിപ്റ്റ് ഇല്ലാതായത് കൊണ്ടാണ്. അയാളെ കൊണ്ട് സ്ക്രിപ്റ്റ് എഴുതിക്കണം എന്ന് പറഞ്ഞതിനാണ് ബാലു ചേട്ടനെ പുറത്താക്കിയത്.
@ct6689
@ct6689 4 жыл бұрын
Uppum mulakum comment box on aakedoo
@shanushehna2211
@shanushehna2211 4 жыл бұрын
Uppum mulakum commen box offaki vechekkuvalle. Ini aa programinte perum koodi mattu. "Kudumba visheshagal" ennaku
@musthafatc7321
@musthafatc7321 4 жыл бұрын
ആഹാ കുടുംബ സമേതം കാണാന് പറ്റിയ പരിപാടി
@pradeepviswanadhan1963
@pradeepviswanadhan1963 4 жыл бұрын
Namuda lekshmi nashathra konduvarannam
@Peravoort
@Peravoort 4 жыл бұрын
കമന്റ്‌ box off ആക്കി viewers ne വിഡ്ഢികൾ ആക്കരുത് #ഉപ്പും മുളകും
@byjunichoos321
@byjunichoos321 4 жыл бұрын
ഇതൊക്കെ മതിയാക്കി വല്ല കണ്ടം കിളക്കാനും പോടെ ... സീമേച്ചി ഇതു പോലത്തെ കൂതറ പരിപാടിയിൽ ഒന്നും നിങ്ങളെ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല
@jordanmanoj9975
@jordanmanoj9975 4 жыл бұрын
Yes it is true.she is losing her name because of this.
@BND1
@BND1 4 жыл бұрын
*ശ്രീകണ്ഠൻ നായർ സാറേ ഫ്ലവേഴ്സ് കോമഡി എന്ന പേര് മാറ്റി ഫ്ലവേഴ്സ് ട്രാജഡി എന്നാക്ക് പിന്നെ ചാനലിന്റെ പേര് മാറ്റി ഏഷ്യാനെറ്റ് എന്നും കൂടി ആക്ക്*
@khadeejashaji6666
@khadeejashaji6666 4 жыл бұрын
ty
@jossygeorge6776
@jossygeorge6776 4 жыл бұрын
അഞ്ചാറു പ്രാവശ്യം കണ്ടവരുണ്ടോ?
@ashishjoseph7387
@ashishjoseph7387 4 жыл бұрын
Balu and family evide ???
@josepynadath809
@josepynadath809 4 жыл бұрын
Super,👍👍 thanks 😘
@faisaltt8855
@faisaltt8855 4 жыл бұрын
ഡോ ശ്രീകണ്ടാ ഉപ്പും മുളകിലെ ബാലു നീലുവിനെ കൊണ്ട് വന്നില്ലെങ്കിൽ നിൻറ്റെ ചാനലിന്റെ കാര്ര്യം പോക്കാ
@cometicama4346
@cometicama4346 4 жыл бұрын
1muthal 6 vare ulla episode ille
@rajeshkallur9945
@rajeshkallur9945 3 жыл бұрын
Sir smoking sheelamulla oral vaccineduthu ethra divasam kazhinchu smoke cheyyam?
@jobinjo6904
@jobinjo6904 4 жыл бұрын
Praseethaya kanan ampikapillaya polirikkunnu
@anishthomas8833
@anishthomas8833 4 жыл бұрын
comment box on അകുക്ക
@nahsinnixan
@nahsinnixan 4 жыл бұрын
അങ്ങനെ ഫ്ളവർസ് ഏഷ്യനെറ്റ് ന് പഠിക്കുകയാണ് സൂർത്തുക്കളെ. പഴയ ഊമ്ബി തേഞ്ഞ സ്കിറ്റ് ഫോർമുല ഏഷ്യനെറ്റ് ഇൽ നിന്ന് വന്ന ശ്രീകണ്ഠൻ സാർ reload ചെയ്തു പാരമ്പര്യം കാത്തു സൂക്ഷിക്കാൻ നമ്മളെ ഊമ്ബിക്കാന് തീരുമാനിച്ചു. കോമഡി ഉത്സവം ജബ, ഉപ്പും മുളകും ജബ ജബ. സ്റ്റാർ മാജിക് ഏകദേശം തീരുമാനം ആവും. കമൻറ് ബോക്സ് of ആക്കി മൂഞ്ചിപ്പിക്കുന്ന പരിപാടി ആദ്യം കണ്ടത് സ്റ്റാർ മാജിക് ഇല്‍‌. പിന്നെ അത് ഉപ്പും മുളകിലും ചെയ്തു എന്ന് കേട്ടു. ചാനലിനെ പൊക്കി അടിച്ചാൽ മാത്രം മതി. ഏഷ്യനെറ്റ് 2.0 എന്നു പേരിട്ടാൽ മാത്രം മതി. Expiry ആയവരേകൊണ്ട് വന്നു സെലിബ്രിറ്റി ഗസ്റ്റ്. പിന്നെ പ്രസീദയുടെ (ബഡായി ബംഗ്ലാവിലെ അമ്മായി). കോമഡി ഏൽക്കുന്നില്ല. അന്നും എന്നും. പിന്നെ ബിനു അടിമാലി ഓടി നടന്നു കോമഡി ഉള്ളതെല്ലാം കാണിക്കുന്നു. സ്ഥിരം കാണുന്നത് കൊണ്ട് വല്യ പുതുമ തോന്നുന്നില്ല.
@saidalavibpsaid
@saidalavibpsaid 4 жыл бұрын
Uppum mulakulum enthu patti
@sajigeorgeg2546
@sajigeorgeg2546 4 жыл бұрын
Koothara skit
@sachuzayroor2667
@sachuzayroor2667 4 жыл бұрын
Jemban ennu udheshichatu kombane anoo? Enik matram ano toniyeee
@sujeebsujeebsujeebmurukkum8991
@sujeebsujeebsujeebmurukkum8991 4 жыл бұрын
Praseethaneke inyengilum ozhivakikoode alinjacomedy kelkathirikan
@vijayashankarmenon8877
@vijayashankarmenon8877 4 жыл бұрын
Where is balu,s family
@marykutty5728
@marykutty5728 4 жыл бұрын
"തമാശ പറയാൻ അറിയാത്ത ഒരാൾ" ആ സ്റ്റുഡിയോയിൽ നിൽക്കുന്നത് വല്ലവരും കണ്ടോ????
@BESTTOP-wi2ek
@BESTTOP-wi2ek 4 жыл бұрын
Komban fans🐘🐘
@jobinjo6904
@jobinjo6904 4 жыл бұрын
Thankuvineyum kondu vaa
@Ali-Beenachi
@Ali-Beenachi 4 жыл бұрын
2:42 songinte full kittumo ?
@ajzalvc
@ajzalvc 4 жыл бұрын
തങ്കു വരുമോ..?
@muneerzvlog7668
@muneerzvlog7668 4 жыл бұрын
uppum mulakum box one aaakkadaaaa sree kandan sir koooooooi
@nakulvs2240
@nakulvs2240 4 жыл бұрын
Eth kopp parupadi aane kaanikkunnath.....onnenkil balu annan and family thrich varanam...allenki skit stop cheyyanam...uppum mulakum enna oru nilavaram ulla program nashippikkaruth.... please..
@nazeertharayil3409
@nazeertharayil3409 4 жыл бұрын
Mughathu thuniyittal Al quaidha avumoda patti
@elizabethe2437
@elizabethe2437 4 жыл бұрын
ചൊവ്വും നിരപ്പുമുള്ള ഏതിനെയെങ്കിലും അവതാരിക ആക്കി വെക്ക്.
@Hiux4bcs
@Hiux4bcs 4 жыл бұрын
ithu old episodes alle
@dharmiknair
@dharmiknair 4 жыл бұрын
First try to understand what is comedy is all about. Malayalam comedy shows are horrible. Feel like crying indeed.
@nikeshmadakkara
@nikeshmadakkara 4 жыл бұрын
ഇനിയും നിങ്ങൾ തെമ്മാടിത്തരം കാണിച്ചാൽ ചാനലിനെതിരെ ഓൺലൈൻ ക്യാമ്പയിൻ നടത്തും .ശക്തമായി എതിർക്കും ഉപ്പും മുളകിനെ ഇല്ലാതാക്കിയാൽ.നിങ്ങൾ fb യിൽ എന്നെ ബ്ലോക്ക് ആക്കി .എന്നാലും വിടില്ല
@ronypaulcreations479
@ronypaulcreations479 4 жыл бұрын
Episodes 1-6 idu
@anusony8574
@anusony8574 4 жыл бұрын
Very boring...ആകെ ഉണ്ടായിരുന്ന uppum mulakum കുളമാക്കി, so it's time to say "GOODBYE TO FLOWERS CHANNEL "
@srprasobh
@srprasobh 4 жыл бұрын
ente binu aliya super
@johnjohnpaul2449
@johnjohnpaul2449 4 жыл бұрын
അളിയൻ. ശശകൻ. അടിപൊളി .
@appusepj2447
@appusepj2447 4 жыл бұрын
Enthu adipoli ee kura my---aara stage koduthe. ...ethrayum valiya valippu
@johnjohnpaul2449
@johnjohnpaul2449 4 жыл бұрын
അളിയാ റെജീ കിട്കഛി. വട്ടർഫുൾ
@omkar2735
@omkar2735 4 жыл бұрын
umma kodukkan pttiya montha
@nishadshamon4462
@nishadshamon4462 4 жыл бұрын
ഏഷ്യനെറ്റിന്റ പേര് മാറ്റി ഫ്ളവേഴ്സ് എന്ന് ആക്കിയോ... അതിലെ ഉടായിപ്പ് ടീമിനെ മൊത്തം ഇതിലേക്ക് ആക്കിയലോ
@shameel9158
@shameel9158 4 жыл бұрын
അശ്വതി (അച്ചു) OK. എന്തിനാ ഇതിൽ ഈ പ്രസീത ? പ്രീസീതവളരേ മോശം.
@ananduajaykumar6563
@ananduajaykumar6563 4 жыл бұрын
32:20 I like that one
@ashrafkumbla1
@ashrafkumbla1 4 жыл бұрын
Uppum mulakum complete mariyallo
@shajahanshaju4491
@shajahanshaju4491 4 жыл бұрын
സൂപർ
@mohamedsafadsafad8606
@mohamedsafadsafad8606 4 жыл бұрын
Mooojiy skit time waste
@kalidph956
@kalidph956 4 жыл бұрын
കോമഡി ഉത്സവം നിർത്തിയോ
@Tharbiyath
@Tharbiyath 4 жыл бұрын
Uppum mulakil baluvineyum kudumbatheyum thirich kond vannillenkil e channel pinne undavilla youtubil njangal ellarum koodi report adikkum malayalikal oru paad ath cheyithathan fukrunte instagram account ippol illa ortho
@aswinsudevan3958
@aswinsudevan3958 4 жыл бұрын
ഞങ്ങടെ ബാലുവും നീലുവും എവടെ. കമന്റ്‌ ബോക്സ്‌ ഓഫ്‌ ആക്കുവാണേൽ എല്ലാത്തിന്റേം ആക്കിക്കോ...
@gahsjjajsjs1236
@gahsjjajsjs1236 4 жыл бұрын
അത്.
@omkar2735
@omkar2735 4 жыл бұрын
dance cheyunna onthu moran
@johnjohnpaul2449
@johnjohnpaul2449 4 жыл бұрын
അളിയാ. സെൽവൻ.കിട്കഛി.
@abdulmuneer9298
@abdulmuneer9298 4 жыл бұрын
Super program
@worldofart1003
@worldofart1003 4 жыл бұрын
0
@faisalrahim2428
@faisalrahim2428 4 жыл бұрын
Shashanghan pollichu
@appusepj2447
@appusepj2447 4 жыл бұрын
Petrol pumpil aarengilum mobile use cheyumo ullakale. ..
@Riyaspkvld
@Riyaspkvld 4 жыл бұрын
Dislike അടിച്ചു പൊളിക്കേടാ
@sandesdevasree9996
@sandesdevasree9996 4 жыл бұрын
ബിനു ചളിമാലി
@omkar2735
@omkar2735 4 жыл бұрын
eda onthu mora
@Rusaimannh2109
@Rusaimannh2109 4 жыл бұрын
ബോറടിപ്പിക്കുന്ന പരിപാടി
@moidenkaleel585
@moidenkaleel585 4 жыл бұрын
Shashu powlichu
Comedy Super Show│Flowers│EP#11
45:55
Flowers Comedy
Рет қаралды 606 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 33 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 8 МЛН
Comedy Super Show│Flowers│EP#22
42:54
Flowers Comedy
Рет қаралды 365 М.
Ep 330 | Oru Chiri Iru Chiri Bumper Chiri 2 | Producing Laughs Non-Stop!
40:58
Comedy Super Nite With Jyothi Krishna    Episode#53
47:15
Flowers Comedy
Рет қаралды 11 МЛН
Comedy Super Show│Flowers│EP#16
47:37
Flowers Comedy
Рет қаралды 276 М.
Comedy Super Show│Flowers│EP#23
32:55
Flowers Comedy
Рет қаралды 534 М.
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 4,2 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 8 МЛН
Роналду совсем другой! 😱
0:45
КиноСклад
Рет қаралды 9 МЛН
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 28 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 2,3 МЛН
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 9 МЛН