Uppum Mulakum│Flowers│EP# 1144

  Рет қаралды 1,514,262

Flowers Comedy

Flowers Comedy

3 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 4 100
@bulb2849
@bulb2849 3 жыл бұрын
ബാലുവിനെ പോലെ തന്നെ അടിപൊളിയാണ് ഇപ്പോൾ സുരേന്ദ്രൻ ചിറ്റപ്പൻ എന്ന് അഭിപ്രായം ഉള്ളവരുണ്ടോ 😍😍👌👌
@sajeerakabeer3411
@sajeerakabeer3411 3 жыл бұрын
Supper
@hashimmt7179
@hashimmt7179 3 жыл бұрын
Und
@meppadam6
@meppadam6 3 жыл бұрын
ഉള്ള സ്‌പൈസിൽ പുള്ളി പൊളിക്കും
@arifudheenparengal6193
@arifudheenparengal6193 3 жыл бұрын
Satyam
@bulb2849
@bulb2849 3 жыл бұрын
@Alluarjun Pes OK
@vivekjithu7212
@vivekjithu7212 3 жыл бұрын
ഇപ്പൊ പണ്ടത്തെ പ്രതബത്തിലേക് എത്തുന്നുണ്ട് ചിറ്റപ്പൻ വന്നപോൾ വീട് ഉണർന്നു.. ചിറ്റപ്പൻ ഫാൻസ്‌ ലൈക്‌ അടി 😘😘😘
@jomykc
@jomykc 3 жыл бұрын
Aaa kochina konduvaralaa...bore and over acting ..
@jomykc
@jomykc 3 жыл бұрын
Puja not good acting...bore and over acting...if she is in episode..i don't like to watch...
@vivekjithu7212
@vivekjithu7212 3 жыл бұрын
@@jomykc ആണ്
@anoopsuppu6501
@anoopsuppu6501 3 жыл бұрын
ഒരു Lockdown കാലം. EP :- 2 Co - Mask മുഖ്യം. kzfaq.info/get/bejne/Zt6EeNx0tqvPmZs.html ഇഷ്ടപെട്ടാൽ like ചെയ്യാനും share ചെയ്യാനും പിന്നെ subscribe ചെയ്യാത്തവർ subscribe ചെയ്ത് ആ bell button കൂടി അടിച്ചിട്ട് പോകാനും മറക്കരുത്. 💞
@vineethvpillaivineeth2207
@vineethvpillaivineeth2207 Жыл бұрын
Vivek jithu.2 y ago..1
@shanushanavas8938
@shanushanavas8938 3 жыл бұрын
ബാലു Neelu കോംബിനേഷൻ 👌👌 വേറെ ലെവൽ
@muhammedafazkk3364
@muhammedafazkk3364 3 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പനെ ഇഷ്ടമുള്ളവരുണ്ടോ 😅😅
@habeebafayis3430
@habeebafayis3430 3 жыл бұрын
kzfaq.info/get/bejne/rthhgdCexM2rj3U.html Plz support cheyyuo
@nadeerasvlog7588
@nadeerasvlog7588 3 жыл бұрын
kzfaq.info/get/bejne/ld1ira-bv6_Ik6c.html
@KnowledgeFactoryM
@KnowledgeFactoryM 3 жыл бұрын
Ente channel ഒന്ന് kayari കാണുക .ഇഷ്ടപെട്ടാൽ subscribe ചെയുക .ഇഷ്ടപെട്ടില്ലെങ്കിൽ ചെയ്യണ്ട ♥️♥️ ഇഷ്ടപെട്ടാൽ subscribe ചെയ്യണേ ,🙂
@aiwinjaimon2.027
@aiwinjaimon2.027 3 жыл бұрын
Shiva panipali kzfaq.info/get/bejne/Y7uXgcqhzceqh3U.html
@KnowledgeFactoryM
@KnowledgeFactoryM 3 жыл бұрын
@CR7 SiLu cheythu thirichum cheyane
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
ഉപ്പും മുളകും കിടന്നുകൊണ്ട് കാണുന്നവരും കമൻറ് വായിക്കുന്നവരും 👇ഇവിടെ 😜😜😃😃😃
@aswinvkumar9314
@aswinvkumar9314 3 жыл бұрын
Undeee😅😅
@beena6024
@beena6024 3 жыл бұрын
ഞാനും
@examsight
@examsight 3 жыл бұрын
തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന KZfaq ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍😍😘😘😊😊
@fathimanourin7519
@fathimanourin7519 3 жыл бұрын
ഉണ്ടേ
@user-ez4oj8np3h
@user-ez4oj8np3h 3 жыл бұрын
ഞാന്‍ മലര്‍ന്ന് കിടന്നാ കാണുന്നത്
@alienedits922
@alienedits922 3 жыл бұрын
First 12:13 it was very good to see പൂജ വന്നതുകുടി ആ flow poyi എന്ന് തോന്നിയവർ like adi
@hareeshkuttappi5495
@hareeshkuttappi5495 3 жыл бұрын
ചിറ്റപ്പന്റെ ചേട്ടത്തി വിളി ഒരു പ്രേത്യേക രസമാ , അവസാനത്തെ എന്തോന്ന് ചേട്ടത്തി ഇത് 😜😂😂
@reshmaprasoonprasoon1988
@reshmaprasoonprasoon1988 3 жыл бұрын
VvhilWulx
@reshmaprasoonprasoon1988
@reshmaprasoonprasoon1988 3 жыл бұрын
⚽🚄🚅🚝🚇🎨🖼🎭🎪💈🎢🎡🎰⛄🔥🛸⚡🌀🌬🌦🌪⛈🌤🌥🌦⛅☁🌠🌜🌡☀🌝🌞⭐🌟🌕🌖🍉🍉🍉🍉🍉
@hareeshkuttappi5495
@hareeshkuttappi5495 3 жыл бұрын
@@reshmaprasoonprasoon1988 😃😜
@hareeshkuttappi5495
@hareeshkuttappi5495 3 жыл бұрын
@@reshmaprasoonprasoon1988 🤩🤩🤩
@hareeshkuttappi5495
@hareeshkuttappi5495 3 жыл бұрын
@@reshmaprasoonprasoon1988 halloo
@dreamrider2660
@dreamrider2660 3 жыл бұрын
ഇത്ര വളർന്നിട്ടും 😊ഇപ്പോളും കുട്ടിക്കളി മാറാത്ത മുടിയനാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ❤️❤️ മുടിയൻ ചേട്ടൻ fans hit ലൈക്‌ 👍👌💖
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി, kzfaq.info/get/bejne/bNWof9JjyKqumX0.html
@sheenasathyan3419
@sheenasathyan3419 3 жыл бұрын
കുട്ടിക്കളി മാറാത്ത മുടിയാണ് കൂടുതൽ ഇഷ്ടമെന്നോ. മൊത്തം പൊട്ടത്തരം ആണല്ലോ 🙆🙆🙆🙆🙆
@jishnuindira
@jishnuindira 3 жыл бұрын
🤣🤣😂😂
@dreamrider2660
@dreamrider2660 3 жыл бұрын
@@sheenasathyan3419 sorry, അറിയാതെ പെട്ടി പോയതാ 🤣🤣ഞാൻ edit ചെയ്തു
@noorafathima1069
@noorafathima1069 2 жыл бұрын
@@dreamrider2660 പെട്ടി പോയതോ 🤣 മൊത്തം പൊട്ടത്തരമാണല്ലോ പറ്റി പോയത് 😊😁
@sharooksidhiq823
@sharooksidhiq823 3 жыл бұрын
എത്രയും പെട്ടന്ന് നമ്മുടെ ശങ്കര അപ്പൂപ്പന കൊണ്ടു വരൂ.... അപ്പൂപ്പൻ ഫാൻസ്‌ ഉണ്ടോ . എങ്കിൽ നീലം മുക്കിക്കൊ
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി, kzfaq.info/get/bejne/bNWof9JjyKqumX0.html
@leelaunnikrishnan8533
@leelaunnikrishnan8533 3 жыл бұрын
Njaan hajar
@fmtroller7999
@fmtroller7999 3 жыл бұрын
Unboxing dudy pani pali video എന്റെ ചാനൽ ഉണ്ട്
@sayjen123
@sayjen123 3 жыл бұрын
Plliku security duty
@abhilashpp2587
@abhilashpp2587 3 жыл бұрын
ഉപ്പും മുളകും പഴയ എ താപത്തിലേക്ക് തിരിച്ചു വരുന്നു :..... സന്തോഷം
@sunukk7482
@sunukk7482 3 жыл бұрын
mudiyanum poojayum thamill ulla kalyanam venda ennu ullavar like cheyu
@athiammu5103
@athiammu5103 3 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പന്റെ "ചേട്ടത്തി" എന്ന വിളി ഇഷ്ട്ടം ഉള്ളവർ ലൈക് അടിച്ചേ 👍👍👍😍😍.
@nadeerasvlog7588
@nadeerasvlog7588 3 жыл бұрын
kzfaq.info/get/bejne/ld1ira-bv6_Ik6c.html
@gokuljr7417
@gokuljr7417 3 жыл бұрын
ഒരു പാട്ടാണ് കണ്ട് നോക്കണേ... kzfaq.info/get/bejne/ar5-YL2UlZaUnJs.html
@dreamrider2660
@dreamrider2660 3 жыл бұрын
ഉപ്പും മുളകും രണ്ട് ദിവസം മിസ്സ്‌ ചെയ്തവരുണ്ടോ.... ❤️ ഉപ്പും മുളകും ഉയിർ 💖💖
@gamerspleasure7907
@gamerspleasure7907 3 жыл бұрын
എന്റെ ചാനൽ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് എല്ലാവരും കാണണെ
@minhafathima3062
@minhafathima3062 3 жыл бұрын
Chakkapzham kannannte aran
@sebinshaju8989
@sebinshaju8989 3 жыл бұрын
Undu
@NSMediaTheKnowledgeHeaven
@NSMediaTheKnowledgeHeaven 3 жыл бұрын
kzfaq.info/love/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyo please 🙏🙏🙏🙏🙏🙏🙏
@NSMediaTheKnowledgeHeaven
@NSMediaTheKnowledgeHeaven 3 жыл бұрын
@@sebinshaju8989 kzfaq.info/love/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyo please 🙏🙏🙏🙏🙏🙏🙏
@ramkannan9733
@ramkannan9733 3 жыл бұрын
ഉണങ്ങിയ പടവലങ്ങയും.. മൂത്ത മത്തങ്ങയും... കിടിലൻ പ്രാസം..... ബാലു ചേട്ടൻ ഉയിർ...
@rifafathimaat3789
@rifafathimaat3789 3 жыл бұрын
ലച്ചുന്‍റെ കല്യാണം കഴിഞ്ഞു എന്നിട്ട് ലച്ച് പോയി അത് പോലെ വിഷ്ണുവും പോവുമോ അത്കൊണ്ട് വിഷ്ണു കല്യാണം കഴികണ്ട.......വിഷമം കൊണ്ട് പാരഞ്ഞതാ😭😭
@dreamrider2660
@dreamrider2660 3 жыл бұрын
Who are the best? 👇❤️ 1.മുടിയൻ = ലൈക്‌ 👍 2.കണ്ണൻ = കമന്റ്‌
@crtecchandhu5074
@crtecchandhu5074 3 жыл бұрын
മുടിയൻ ❤
@saniyamariyamsaji4581
@saniyamariyamsaji4581 3 жыл бұрын
Both
@dianaabraham651
@dianaabraham651 3 жыл бұрын
Mudiyan.
@divega8643
@divega8643 3 жыл бұрын
I like both
@shahamaup3982
@shahamaup3982 3 жыл бұрын
Araan kanan
@haseena__1611
@haseena__1611 3 жыл бұрын
ഉപ്പും മുളകും ഫോണിൽ കാണുന്നവർ എത്രപേരുണ്ട്👍
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി kzfaq.info/get/bejne/bNWof9JjyKqumX0.html
@praveena864
@praveena864 3 жыл бұрын
njan ente maavil ahn kanunath..utubil
@shamil9460
@shamil9460 3 жыл бұрын
Computer ill
@minnasworld6050
@minnasworld6050 3 жыл бұрын
Njn 🤪
@mollymolly9343
@mollymolly9343 3 жыл бұрын
ഞാൻ. ഉണ്ടേ
@naveenpv226
@naveenpv226 3 жыл бұрын
ഉപ്പും മുളകും crue നോട് ഒരപേക്ഷ ഉണ്ട്.. ആ പൂജയെ ഒന്ന് ഒഴിവാക്കി തരണം... ഒരു ആവശ്യവുമില്ലാത്ത charachter ഉം,, അതേ പോലുള്ളൊരു അഭിനയവും,,, ഇത് നീട്ടികൊണ്ട് പോയാൽ ഈ പ്രോഗ്രാമിന്റെ പ്രേക്ഷകർ കുറഞ്ഞുകൊണ്ട് പോകും.. അതിനിടവരുത്തരുത്,,, ഈ കുടുംബത്തിൽ ബാക്കിയുള്ളവരൊക്കെ എവിടെ അവരെ കൊണ്ട് വന്നിരുന്നേൽ ഇതിനു ഒരു അറുതി വന്നേനെ... especialy ബാലുച്ചേട്ടന്റെ അച്ഛൻ.. അവരെയൊക്കെ തിരിച്ചു കൊണ്ടുവരാൻ നോക്ക്.. plzz
@gangasg1789
@gangasg1789 3 жыл бұрын
Kanan late ayipoi...enalum kandilenkil...valatha oru feel annn😢😢😢#miss uuuu....uppum mulakum😍😘😘😘😘😘..love u all
@user-ej2vh8gi9k
@user-ej2vh8gi9k 3 жыл бұрын
*സുരേന്ദ്രന്റെ എന്തോന്ന് ഏട്ടത്തി എന്ന വിളി ഇഷ്ടമുള്ളവർ ലൈക്ക്*
@shibusheela961
@shibusheela961 3 жыл бұрын
ഏട്ടത്തി അല്ല എന്തോന്ന് ചേട്ടത്തി എന്നാ
@gokuljr7417
@gokuljr7417 3 жыл бұрын
ഒരു പാട്ടാണ് കണ്ട് നോക്കണേ... kzfaq.info/get/bejne/ar5-YL2UlZaUnJs.html
@shameershaaz347
@shameershaaz347 3 жыл бұрын
@@shibusheela961 ഏട്ടത്തി
@shibusheela961
@shibusheela961 3 жыл бұрын
@@shameershaaz347 ഒന്നുകൂടെ കേട്ടുനോക്ക്.
@dreamrider2660
@dreamrider2660 3 жыл бұрын
ഉപ്പും മുളകും ഇപ്പോൾ ആ പഴയ ഫീൽ തോന്നിയവരുണ്ടോ... 💖ചിലപ്പോൾ സുരേന്ദ്രൻ ചിറ്റപ്പൻ വന്നത് കൊണ്ടായിരിക്കും 😊😘 ഉപ്പും മുളകും fans hit ലൈക്‌ 👇🏻❤️
@crtecchandhu5074
@crtecchandhu5074 3 жыл бұрын
അടിപൊളി എപ്പിസോഡ് ആണ് വരുന്നത് ❤❤❤
@shabeebbichu9643
@shabeebbichu9643 3 жыл бұрын
Lachu miss chyunud 😪😪😔😔
@thajutech8945
@thajutech8945 3 жыл бұрын
ഉപ്പും മുളകും ഫാൻസ് 1 subscribe 1 like തിരിച്ചും ചെയ്യും ഉറപ്പ്
@NSMediaTheKnowledgeHeaven
@NSMediaTheKnowledgeHeaven 3 жыл бұрын
kzfaq.info/love/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyo please 🙏🙏🙏🙏🙏🙏🙏
@NSMediaTheKnowledgeHeaven
@NSMediaTheKnowledgeHeaven 3 жыл бұрын
@@crtecchandhu5074 kzfaq.info/love/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyo please 🙏🙏🙏🙏🙏🙏🙏
@shajulalshaji2804
@shajulalshaji2804 3 жыл бұрын
ഉപ്പും മുളകും എല്ലാ ദിവസവും കാണുന്ന ഒരാളാണ് ഞാൻ, പല എപ്പിസോഡുകളും വീണ്ടും വീണ്ടും കാണുമായിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയല്ല... ഉപ്പും മുളകിൽ ഒത്തിരി നല്ല കഥാപാത്രങ്ങൾ വന്നിട്ടുണ്ട്, അവയെല്ലാം ഞങ്ങൾ കാഴ്ചക്കാർ ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്, എന്നാൽ പൂജ ജയറാം എന്ന കഥാപാത്രത്തെ പ്രേക്ഷകർ എങ്ങനെയാണ് വിലയിരുത്തിയിരിക്കുന്നത് എന്ന് യൂട്യൂബ് കമന്റ്‌സ് കാണുന്ന ഇതിന്റെ അണിയറപ്രവർത്തകർക്ക് മനസിലാകുന്നില്ല എന്നുള്ളത് വളരെയധികം വിഷമം ഉണ്ടാക്കുന്നു...പൂജ ജയറാമായെത്തുന്ന അശ്വതിയോട് ഇവിടെ ആർക്കും ഒരു വിരോധവുമില്ല എന്നാൽ അശ്വതി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു അടിസ്ഥാനവും ഇല്ലാത്തതാണ്. പൂജ ജയറാം മുടിയന്റെ ആരാധികയാണ് എന്ന് പറഞ്ഞു പെട്ടന്ന് ഒരു ദിവസം വരുന്നു, വീട്ടിൽ വന്നു അധികാരം കാണിക്കുന്നു, വീട്ടിലെ മൂത്തമകനെ കല്യാണം കഴിക്കണമെന്ന് പറയുന്നു(എന്റെ വീട്ടിൽ ആണേൽ ആദ്യത്തെ അടി എനിക്ക് കിട്ടിയേനെ ).. ഉപ്പും മുളകും ഇഷ്ടപ്പെടാൻ കാരണം ഓരോ വീടുകളിലും നടക്കുന്ന രസകരമായ കാര്യങ്ങൾ വളരെ നല്ലരീതിയിൽ അവതരിപ്പിക്കുന്നതുകൊണ്ടാണ്...ആ പഴയ ഉപ്പും മുളകും തിരിച്ചു വരണം.... lechu വിനെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു, ഉപ്പും മുളകിലേക്ക് തിരിച്ചെത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.....
@nasihmhd836
@nasihmhd836 3 жыл бұрын
നല്ലരീതിയിൽ പോയി കൊണ്ടിരുന്ന എപ്പിസോഡുകളുടെ ഇടയിലേക്ക് പൂജ കയറി വരുന്നത് എന്തൊരു കഷ്ടമാണ്.
@nasihmhd836
@nasihmhd836 3 жыл бұрын
@@jinixnixon അത് തീരുമാനിക്കുന്നത് താനാണോ ?
@bushralatheef1109
@bushralatheef1109 3 жыл бұрын
ഉപ്പും മുളകും കിടന്ന് കൊണ്ട് കാണുന്നവരും കമന്റ്‌ വായിക്കുന്നവരും like അടി 😘😘💖
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി, kzfaq.info/get/bejne/bNWof9JjyKqumX0.html
@aiwinjaimon2.027
@aiwinjaimon2.027 3 жыл бұрын
Shiva panipali kzfaq.info/get/bejne/Y7uXgcqhzceqh3U.html
@gamerspleasure7907
@gamerspleasure7907 3 жыл бұрын
ഞാൻ
@sherin9915
@sherin9915 3 жыл бұрын
ഞാനും
@ananthavishnu8712
@ananthavishnu8712 3 жыл бұрын
ഇരുന്ന് കൊണ്ട് കണ്ടാൽ കുഴപ്പം ഉണ്ടോ
@sachintendulkar722
@sachintendulkar722 3 жыл бұрын
ബാലു അറിയാതെ മുടിയന്റെ കല്യാണലോചനയിൽ നീലുവും സുരേന്ദ്രനും...
@thajutech8945
@thajutech8945 3 жыл бұрын
ഉപ്പും മുളകും ഫാൻസ് 1 subscribe 1 like തിരിച്ചും ചെയ്യും ഉറപ്പ്
@fmtroller7999
@fmtroller7999 3 жыл бұрын
Unboxing dudy pani pali video എന്റെ ചാനൽ ഉണ്ട്
@user-ul3el5ns9i
@user-ul3el5ns9i 3 жыл бұрын
@@fmtroller7999 അയിന്
@user-ul3el5ns9i
@user-ul3el5ns9i 3 жыл бұрын
@@thajutech8945 ചെയ്യില്ല
@NSMediaTheKnowledgeHeaven
@NSMediaTheKnowledgeHeaven 3 жыл бұрын
kzfaq.info/love/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyo please 🙏🙏🙏🙏🙏🙏🙏
@tae-tae8106
@tae-tae8106 3 жыл бұрын
Innathe eppisode kandavar undooo.mudiyan chettan uyir💜💜💜💜💜BTS💜💜TAE💜💜Fire🔥💜Dynamite💜💜💜💜💜💜💜💜💜
@sinan1011
@sinan1011 3 жыл бұрын
ലേച്ചൂസ് entry കാത്തുനിൽക്കുന്നവരുണ്ടോ..... ഉണ്ടെങ്കിൽ ലൈക്....
@shamnavalappil5467
@shamnavalappil5467 3 жыл бұрын
Vote for best അമ്മ 👩 Neelu=like ❤️ Mohanavalli=comment 💬
@nuhmankv6929
@nuhmankv6929 3 жыл бұрын
Hi
@adwithavinesh1082
@adwithavinesh1082 3 жыл бұрын
Both 😃
@nihadc2162
@nihadc2162 3 жыл бұрын
Neelu
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി kzfaq.info/get/bejne/bNWof9JjyKqumX0.html
@resmikrishnas4173
@resmikrishnas4173 3 жыл бұрын
kzfaq.info/get/bejne/lZ6EhMeYzdSzcmQ.html ee linkill thanan channel onn nokumo ee link thanna channel onn subscribe cheyumo please please please 😭😭😭😭😭😭😭😭😭😭
@leoking1514
@leoking1514 3 жыл бұрын
ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ഒരു മനസ്സമാദാനം ഈ കുടുംബത്തെ കണ്ടാണ് 💓💓💓💓💓
@jesuswords340
@jesuswords340 3 жыл бұрын
സത്യം
@nadeerasvlog7588
@nadeerasvlog7588 3 жыл бұрын
kzfaq.info/get/bejne/ld1ira-bv6_Ik6c.html
@KnowledgeFactoryM
@KnowledgeFactoryM 3 жыл бұрын
Ente channel ഒന്ന് kayari കാണുക .ഇഷ്ടപെട്ടാൽ subscribe ചെയുക .ഇഷ്ടപെട്ടില്ലെങ്കിൽ ചെയ്യണ്ട ♥️♥️ ഇഷ്ടപെട്ടാൽ subscribe ചെയ്യണേ ,🙂🙂
@KnowledgeFactoryM
@KnowledgeFactoryM 3 жыл бұрын
@@jesuswords340 Ente channel ഒന്ന് kayari കാണുക .ഇഷ്ടപെട്ടാൽ subscribe ചെയുക .ഇഷ്ടപെട്ടില്ലെങ്കിൽ ചെയ്യണ്ട ♥️♥️ ഇഷ്ടപെട്ടാൽ subscribe ചെയ്യണേ ,🙂🙂
@user-yf9bt7hw8x
@user-yf9bt7hw8x 3 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ നെയ്യാറ്റിൻകരയിൽ നിന്ന് വന്ന സൂപ്പർഫാസ്റ്റ്
@vultureff4269
@vultureff4269 3 жыл бұрын
പഴയതു പോലെ കേശു അച്ഛന്റെ സൈഡ് നിക്കണം എന്ന് ആഗ്രഹം ഉള്ളത് ഞാൻ മാത്രം ആണോ 😇
@muhammedbasheer3045
@muhammedbasheer3045 3 жыл бұрын
ഇല്ല. ഞാനും
@Quemirabobo-sq6bj
@Quemirabobo-sq6bj 3 жыл бұрын
Alla....njanumundu..
@karthikamr8433
@karthikamr8433 3 жыл бұрын
Alla najanumund
@manoharanm.v2853
@manoharanm.v2853 3 жыл бұрын
മുടിയ൯ചേട്ട൯ ഒന്നു൦ മിണ്ടാത്തത്പോലെ. അങ്ങനെ തോന്നിയവ൪ ഉണ്ടോ?എന്തോ വിഷമം ഉള്ളത് പോലെ
@NSMediaTheKnowledgeHeaven
@NSMediaTheKnowledgeHeaven 3 жыл бұрын
kzfaq.info/love/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyo please 🙏🙏🙏🙏🙏🙏🙏
@ananhedonic5689
@ananhedonic5689 3 жыл бұрын
സ്വന്തം കല്യാണ കാര്യതിൽ ആ വീട്ടിൽ ആർക്കും സ്വന്തം അഭിപ്രായത്തിന് space ഇല്ലലോ 🙄🙄 കല്യാണതിന്റെ അന്ന് ചെക്കനെ കണ്ട ലച്ചുവിനെ സ്മരിക്കുന്നു
@athilsithy5724
@athilsithy5724 3 жыл бұрын
enikkum thoni
@aiwinjaimon2.027
@aiwinjaimon2.027 3 жыл бұрын
Shivani fans undo panipali kzfaq.info/get/bejne/Y7uXgcqhzceqh3U.html
@sandrasaji4677
@sandrasaji4677 3 жыл бұрын
kalyana kaariyam parayumbo pinne arelum thulli chaaduvo?? Tholayan pokuvalle😒
@FrZDeltaGamingDelta
@FrZDeltaGamingDelta 3 жыл бұрын
My Little Brother Caught By Covid - 19 The Comment Reading People's Please Pray For His Good Health😑😑 NB : Not Fun It's Truth
@hanilhizan2767
@hanilhizan2767 3 жыл бұрын
Yes we will
@swapnagopakumar5145
@swapnagopakumar5145 3 жыл бұрын
He will be safe
@ashikachuzz3271
@ashikachuzz3271 3 жыл бұрын
We will pray for him
@shibiludheenthayyil202
@shibiludheenthayyil202 3 жыл бұрын
👐👐
@tesjohn9445
@tesjohn9445 3 жыл бұрын
Sure to pray
@SamiSami-xz3lj
@SamiSami-xz3lj 3 жыл бұрын
ഈ പൂജയേ എന്തിനാ ഇങ്ങനെ ഇടക്കിടെ കൊണ്ടുവരുന്നത്. കുറച്ച് episode ൽ പൂജ ഇല്ലാതായപ്പോൾ episode കൾ നല്ല ഭംഗിയുണ്ടായിരുന്നു . പക്ഷേ ആ ഭംഗി പൂജ ഉള്ള episode ൽ ഇല്ല
@hakkimasees7303
@hakkimasees7303 3 жыл бұрын
ഇവൾ ഇനി വരില്ലെന്ന് വിചാരിച്ചു ഇരിക്കയിരുന്നു അവൾ വന്നു 😪
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
പാറുകുട്ടി - Like💖💖💞💞🌹🌹 കണ്ണൻ - coment....💖💖💞💞🌹🌹 കേശു -ശിവ💖💖💞💞🌹🌹 പൈങ്കിളി -സുമേഷ്...💖💖💞💞🌹🌹
@NSMediaTheKnowledgeHeaven
@NSMediaTheKnowledgeHeaven 3 жыл бұрын
kzfaq.info/love/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyo please 🙏🙏🙏🙏🙏🙏🙏
@vrukhiyav612
@vrukhiyav612 3 жыл бұрын
Both are best and cute😍☺️
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി kzfaq.info/get/bejne/bNWof9JjyKqumX0.html
@suhailshanavas2905
@suhailshanavas2905 3 жыл бұрын
@@NSMediaTheKnowledgeHeaven Hi plss subscribe me plss plss plss plss plss plss plss
@ridhasvlog7408
@ridhasvlog7408 3 жыл бұрын
Hy
@hazi9749
@hazi9749 3 жыл бұрын
ആഹാ സുരേന്ദ്രൻ ആണു ഇന്നു തുടക്കം സുരേന്ദ്രൻ fans ഉണ്ടോ ✌️❤️
@thajutech8945
@thajutech8945 3 жыл бұрын
ഉപ്പും മുളകും ഫാൻസ് 1 subscribe 1 like തിരിച്ചും ചെയ്യും ഉറപ്പ്
@user-ul3el5ns9i
@user-ul3el5ns9i 3 жыл бұрын
@@thajutech8945 poda
@misriyanazeeb6343
@misriyanazeeb6343 3 жыл бұрын
ചിറ്റപ്പൻ
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി kzfaq.info/get/bejne/bNWof9JjyKqumX0.html
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി kzfaq.info/get/bejne/bNWof9JjyKqumX0.html
@analdmbiju7549
@analdmbiju7549 3 жыл бұрын
Bring ലെച്ചു chechi back 🥺🥺
@ashishissacgeorge8144
@ashishissacgeorge8144 3 жыл бұрын
@7:58 entha... resam... loved it♥️
@bibzzbibzz6030
@bibzzbibzz6030 3 жыл бұрын
Saturday Sunday uppum mulakum miss cheithavar like here👇👇 Uppum mulakum ishtam😍😍
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി, kzfaq.info/get/bejne/bNWof9JjyKqumX0.html
@fmtroller7999
@fmtroller7999 3 жыл бұрын
M4 tech akkarapacha new version കാണണമെങ്കിൽ എന്റെ ചാനൽ വാ
@shithasofficial2500
@shithasofficial2500 3 жыл бұрын
Njan
@GeekyMsN
@GeekyMsN 3 жыл бұрын
മുടിയനെയും കൂടി കല്യാണം കഴിപ്പിച്ച് മുടിപ്പിക്കല്ലേ 🙏🙏🙏 അന്നത്തെ ഒരു കല്യാണത്തിന് ശേഷം ഇതിൽ കല്യാണം എന്ന് കേൾക്കുന്നത് പേടിയ 👻🤗 വെറുതെ episode ന് വേണ്ടി പറയുന്നതാണെന്ന് മനസ്സിലായി പക്ഷേ മുൻപും ലെച്ചിവിന്റെ കാര്യത്തിൽ ഇങ്ങനെ കുറേ ആലോചന episode ഉണ്ടായിരുന്നു അത് അവസാനം പണി ആയി എന്തായാലും episode സൂപ്പർ 👍🏻
@crtecchandhu5074
@crtecchandhu5074 3 жыл бұрын
മുടിയനെ കല്യാണം കഴിപ്പിച്ചാലും മുടിയൻ പാറമട വീട്ടിൽ തന്നെ കാണും പെണ്ണ് ആണിന്റെ വീട്ടിൽ ആണ് നിൽക്കേണ്ടത്
@GeekyMsN
@GeekyMsN 3 жыл бұрын
@@crtecchandhu5074 പെണ്ണ് ആണിനെ വീട്ടിൽ തന്നെ നിക്കും പക്ഷേ അതല്ലല്ലോ പ്രശ്നം Real family problems ഉണ്ടായാൽ പിന്നെ അ കഥാപാത്രം തന്നെ ഇല്ലാതാവും
@gokuljr7417
@gokuljr7417 3 жыл бұрын
ഒരു പാട്ടാണ് കണ്ട് നോക്കണേ... kzfaq.info/get/bejne/ar5-YL2UlZaUnJs.html .
@fathimarishin9712
@fathimarishin9712 3 жыл бұрын
I like this family and pooja also🤩
@arshadmohammed5540
@arshadmohammed5540 3 жыл бұрын
14:19 ബാലു അണ്ണൻ : ഒരു കാര്യം ചെയ്യാം, നമുക്ക് കല്ല്യാണം നടത്തിയിട്ട് വേണ്ടാന്ന് വെച്ചാലോ Face expression 🤣🤣🤣🤣🤣
@athulyaranisanthosh8497
@athulyaranisanthosh8497 3 жыл бұрын
*കോടിക്കണക്കിനു സ്വത്തുള്ള കല്യാണാലോചന വന്നിട്ടും കണ്ണുമഞ്ഞളിക്കാത്ത മുടിയന് ഇരിക്കട്ടെ ഇന്നത്തെ LIKE മൊത്തം* 🥰❤️
@Arunarun-lp7rn
@Arunarun-lp7rn 3 жыл бұрын
Penkutty nannayal cash enthinu..?
@sabithntl9072
@sabithntl9072 3 жыл бұрын
Athin ith Sierial alle enth cheyyanam ennokke parayunnath directer alle😁
@athulyaranisanthosh8497
@athulyaranisanthosh8497 3 жыл бұрын
@@sabithntl9072 kadhayile mudiyanaa Like 😌
@anuaravindh8247
@anuaravindh8247 3 жыл бұрын
ലച്ചുവിനെ കെട്ടിച്ചു വിട്ടത് പോലെ മുടിയനെ കെട്ടിച്ചു വിടാം എന്ന് നോക്കണ്ട...... !!!
@ibrahimcm7932
@ibrahimcm7932 3 жыл бұрын
Athenne prethekich aa mentaln ketichu kodukkalle
@sainajifa5366
@sainajifa5366 3 жыл бұрын
Correct
@manikandanmanimanik9949
@manikandanmanimanik9949 3 жыл бұрын
Mudiyane കെട്ടിച്ചു വിട്ടാലും മുടിയന്റെ പെണ്ണും മുടിയനും ഈ വീട്ടിൽ തന്നെ ഉണ്ടാവും
@lifeofthesisters2968
@lifeofthesisters2968 3 жыл бұрын
@@manikandanmanimanik9949 😅😅
@prasad7116
@prasad7116 3 жыл бұрын
ദയവായി പൂജയെ പിന്നെയും കൊണ്ടു വരരുതേ. ഓണം കഴിഞ്ഞപ്പോൾ കൂടെ കഷ്ടപ്പെട്ടു ഉന്തിത്തള്ളി പറഞ്ഞു വിട്ടതാണ്.
@sachus_tube
@sachus_tube 3 жыл бұрын
Keshu Annan fans like 👇👇
@sachus_tube
@sachus_tube 3 жыл бұрын
Ninkalk keshuina ishtamanankil 100 like idu
@nandus3326
@nandus3326 3 жыл бұрын
Lechu thirichu varaan agrahikunnavar like adiku.
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി" kzfaq.info/get/bejne/bNWof9JjyKqumX0.html
@rashidrashi6333
@rashidrashi6333 3 жыл бұрын
ഭാസിയും, ശങ്കരനും, അപ്പൂപ്പനും,അമ്മൂമ്മയും, അങ്ങനെ പഴയ ആളുകൾ ഒക്കെ വരണം എന്നുള്ളവർ like 👍👍✌️
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി, kzfaq.info/get/bejne/bNWof9JjyKqumX0.html
@akhilaakshara
@akhilaakshara 3 жыл бұрын
അശ്വതി എന്ന അഭിനേത്രി നല്ലത് തന്നെ. പക്ഷേ പൂജ എന്ന കഥാപാത്രം അംഗീകരിക്കാൻ കഴിയില്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajanc325
@rajanc325 3 жыл бұрын
പൂജ കഥാപാത്രം വേണ്ട ..... ഹെവി വെറുപ്പിക്കൽ....
@nooraskitchenportrait7133
@nooraskitchenportrait7133 3 жыл бұрын
സ്ഥിരം അമ്മമാർ പറയുന്ന dialogue"കത്തിക്ക് മൂർച്ച ഇല്ലന്ന്" 🤣
@vipinkl1444
@vipinkl1444 3 жыл бұрын
Correct 💯😁😇
@AbdulSamad-vf7cn
@AbdulSamad-vf7cn 3 жыл бұрын
എനിക്ക് നിങ്ങളെ കാണുമ്പോ മൂത്ത മത്തങ്ങ പോലെയാ തോന്നണേ😂😂😂നീലുചേച്ചി😅😅
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി kzfaq.info/get/bejne/bNWof9JjyKqumX0.html
@suhailshanavas2905
@suhailshanavas2905 3 жыл бұрын
@@fansclub2276 plss subscribe me plss plss plss plss
@hanilhizan2767
@hanilhizan2767 3 жыл бұрын
@@suhailshanavas2905 enne cheyythal thirichum cheyyum 100 % urapp Link 👇 Https:// youtu.be / 7if2Gvf119Y Onn ee cheriya channel subscribe cheyyene please
@user-dx5hh3zk8v
@user-dx5hh3zk8v 3 жыл бұрын
പൂജ വന്നപ്പോൾ കാണാനുള്ള മൂടെ പോയി 😒😒
@krishnadeepa6319
@krishnadeepa6319 3 жыл бұрын
സത്യം... നന്നായി കണ്ടു വന്നതായിരുന്നു... ഈ പൂജ വീണ്ടും വന്നു കയറിയല്ലോ... 😡
@sunithareji2043
@sunithareji2043 3 жыл бұрын
Correct..
@CZKARMAFF
@CZKARMAFF 3 жыл бұрын
സത്യം
@abhinavsrajan4536
@abhinavsrajan4536 3 жыл бұрын
Correct
@cmslpschoolmannuthy678
@cmslpschoolmannuthy678 3 жыл бұрын
climax vera level. balu chettan super
@subinsubi5139
@subinsubi5139 3 жыл бұрын
ആ പൂജ ജയറാമിന് മാറ്റോ
@dreamrider2660
@dreamrider2660 3 жыл бұрын
Vote for best actor? 👇💖 1.ബാലു = ലൈക്‌ ❣️ 2.അർജുനൻ = കമന്റ്‌
@crtecchandhu5074
@crtecchandhu5074 3 жыл бұрын
ബാലു അണ്ണൻ ❤
@thajutech8945
@thajutech8945 3 жыл бұрын
ഉപ്പും മുളകും ഫാൻസ് 1 subscribe 1 like തിരിച്ചും ചെയ്യും ഉറപ്പ്
@saniyamariyamsaji4581
@saniyamariyamsaji4581 3 жыл бұрын
Both
@dianaabraham651
@dianaabraham651 3 жыл бұрын
ബാലു
@nikhil4288
@nikhil4288 3 жыл бұрын
Balu chettan😘😘😘
@Harisreethelearninghut
@Harisreethelearninghut 3 жыл бұрын
പൂജയോട് ചോദിച്ചിട്ട് വേണോ മുടിയന്റെ കല്യാണം നടത്താൻ... .
@AshaRani-wk3np
@AshaRani-wk3np 3 жыл бұрын
Correct
@ridharidha7609
@ridharidha7609 3 жыл бұрын
Crt
@muhammedlebinshalu2458
@muhammedlebinshalu2458 3 жыл бұрын
Correct
@AshaRani-wk3np
@AshaRani-wk3np 3 жыл бұрын
@Subha Mv sathyam bro😢😡
@AshaRani-wk3np
@AshaRani-wk3np 3 жыл бұрын
@Subha Mv sorry sis😅
@ykvlogger3261
@ykvlogger3261 3 жыл бұрын
Kalyaanaalochana Pooja nashpichu nannayi 😂😂😂😂
@gowri5305
@gowri5305 3 жыл бұрын
Who is best 💖 Mudiyan - like Sumesh - comment
@jessycharles3548
@jessycharles3548 3 жыл бұрын
Powliye
@lifeofthesisters2968
@lifeofthesisters2968 3 жыл бұрын
Sumesh
@Itzzme_aakhi_and_fam3
@Itzzme_aakhi_and_fam3 3 жыл бұрын
Both✌️🤘👌🤩
@sudevsarman8470
@sudevsarman8470 3 жыл бұрын
Both
@r4rizaan
@r4rizaan 3 жыл бұрын
Mudiyan
@alienedits922
@alienedits922 3 жыл бұрын
ഉപ്പും മുളകും vs ചക്കപ്പഴം ഉപ്പും മുളകും fans like 👍 ചക്കപ്പഴം fans comment❤️
@nayanavpillai
@nayanavpillai 3 жыл бұрын
Polichu
@ashapaul9792
@ashapaul9792 3 жыл бұрын
N
@devin8728
@devin8728 3 жыл бұрын
Poli
@manikandangovindan1336
@manikandangovindan1336 3 жыл бұрын
Poli
@rukhiyac9539
@rukhiyac9539 3 жыл бұрын
Both
@SunilKumar-xy9zz
@SunilKumar-xy9zz 3 жыл бұрын
Nammude paru kutty veluthayal engane irikum..😍🤩😘
@sajinack1886
@sajinack1886 3 жыл бұрын
Lachu thirichu varumnn kettu. Sathayano , Uppum mulakum uyir 💕
@thennuzworld9177
@thennuzworld9177 3 жыл бұрын
Neelu - 🖥🖱 Baalu - 🔧💡🔨 Mudiyan - 🎧🎸 Lachu - 💄👸🏻 Keshu - 🍴🍰🍔 Shivani - 📝🖍🖌 Parukutty - 🍼🍭🍦 Uppum mulakum
@vishakvis1455
@vishakvis1455 Жыл бұрын
Haha ഇത് കൊള്ളാം വെരി നൈസ് 😁
@statushubmedia910
@statushubmedia910 3 жыл бұрын
Anyone is seeing old video of keshu and shiva
@thajutech8945
@thajutech8945 3 жыл бұрын
ഉപ്പും മുളകും ഫാൻസ് 1 subscribe 1 like തിരിച്ചും ചെയ്യും ഉറപ്പ്
@dreamer4940
@dreamer4940 3 жыл бұрын
Arjunan
@juliesebastian7445
@juliesebastian7445 3 жыл бұрын
Arjunan
@NSMediaTheKnowledgeHeaven
@NSMediaTheKnowledgeHeaven 3 жыл бұрын
kzfaq.info/love/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyo please 🙏🙏🙏🙏🙏🙏🙏
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി kzfaq.info/get/bejne/bNWof9JjyKqumX0.html
@lincygeorge2825
@lincygeorge2825 3 жыл бұрын
ആര് ഏത് വീഡിയോ ഇട്ടാലും ആ വീഡിയോ എത്ര നല്ലതാണെങ്കിലും അതിന് ഒരു ഡിസ്‌ലൈക് എങ്കിലും കാണും അല്ലേ 🤔
@ncakhilz9205
@ncakhilz9205 3 жыл бұрын
Ath youtube algoritham karanam anu. Dislike adichittalla dislike kanikkunnath.
@shibili625
@shibili625 3 жыл бұрын
Bro athippo evide aanelum negattiv kaanum avaraanu athu
@lincygeorge2825
@lincygeorge2825 3 жыл бұрын
@@shibili625 correct
@jomykc
@jomykc 3 жыл бұрын
Dislike ittataa aaa pooja vannathaa
@abdullasafwan6896
@abdullasafwan6896 3 жыл бұрын
Pwoli episode 🔥🔥
@rubingeorge98
@rubingeorge98 3 жыл бұрын
മീശ വെച്ച ബാലു ചേട്ടനാണ് വേറെ ലെവൽ 👌👌💪💪
@prakash.kpraying.k9334
@prakash.kpraying.k9334 3 жыл бұрын
Correct 👌
@fmtroller7999
@fmtroller7999 3 жыл бұрын
Unboxing dudy pani pali video എന്റെ ചാനൽ ഉണ്ട്
@user-ez4oj8np3h
@user-ez4oj8np3h 3 жыл бұрын
ക്ളീന്‍ ഷേവ് ചെയ്താലും ബാലു ചേട്ടന്‍ കിടു ലുക്കാണ് ♥♥
@user-ul3el5ns9i
@user-ul3el5ns9i 3 жыл бұрын
@@fmtroller7999 അയിന്
@user-ul3el5ns9i
@user-ul3el5ns9i 3 жыл бұрын
@@user-ez4oj8np3h അതെ അതെ
@anakhaanakha2966
@anakhaanakha2966 3 жыл бұрын
ലെച്ചു ചേച്ചി കല്യാണം കഴിഞ്ഞതോടെ പോയി.. അതുപോലെ മുടിയൻ ചേട്ടനെയും ഒട്ടിക്കാൻ ആണോ 😇😇നമ്മൾ സമ്മതിക്കില്ല
@gokuljr7417
@gokuljr7417 3 жыл бұрын
ഒരു പാട്ടാണ് കണ്ട് നോക്കണേ... kzfaq.info/get/bejne/ar5-YL2UlZaUnJs.html
@favasmuhammed5050
@favasmuhammed5050 3 жыл бұрын
pokkoootte ennitt pakaram njan varum
@ajeshs454
@ajeshs454 3 жыл бұрын
kalyanam kazhinja mudiyan penninte veettilott aano ponna Mr😑
@jyothishsanju3530
@jyothishsanju3530 3 жыл бұрын
Samathikkila mudiyan chatten venam
@anakhaanakha2966
@anakhaanakha2966 3 жыл бұрын
@@favasmuhammed5050 🤣🤣
@bincykunnampully8725
@bincykunnampully8725 3 жыл бұрын
ലെച്ചുവിനെ തിരിച്ചു കൊണ്ടുവരൂ pls.......
@shihaworld2648
@shihaworld2648 3 жыл бұрын
Plzzzz
@989512481
@989512481 3 жыл бұрын
ലച്ചുവിനെ പോലെ മുടിയനെയും ടീമിൽ നിന്നും പുറത്താക്കാനുള്ള സൈക്കോളജിക്കൽ മൂവ് ആണോ ഇത്🤔
@anusreem4001
@anusreem4001 3 жыл бұрын
ലെച്ചു നെ അതിന് ആരും പുറത്താക്കിയത് അല്ലാലോ?? സ്വയം പോയതല്ലേ
@alanjohngeorge1859
@alanjohngeorge1859 3 жыл бұрын
Ath angane varilla.... penn cherakante veerilot aayirikumallo varunne.... 1 angam koode koodum
@dr.aiswaryaunnithan.r1627
@dr.aiswaryaunnithan.r1627 3 жыл бұрын
Aval venda ennu vechu poyata.. aarum w Erakki vittilla
@sananourin600
@sananourin600 3 жыл бұрын
no way man mudiyanum ketyolum ee veetil undavum💋
@vinodhkumar6257
@vinodhkumar6257 3 жыл бұрын
Balu sir climax polichhi....😂😂😂
@AryaVishnu_Siddhi
@AryaVishnu_Siddhi 3 жыл бұрын
ചിറ്റപ്പൻ വന്നേൽ പിന്നേ episodes പഴയ form ൽ ആയി❤️ ചിറ്റപ്പൻ ഉയിര്🔥😍🥰🥳😘😘 ചിറ്റപ്പനെ വല്ലപ്പോഴും കൊണ്ടു വരാതെ സ്ഥിരമായി വേഷം നൽകാമോ?💞💓💕
@rajub6117
@rajub6117 Жыл бұрын
Balu chettan rocks. Chittappanu kodutha pani powli🥰🥰🥰🥰🥰🥰🥰🥰. Ithupole ella episode ilum balu chettan shine cheyyunnathu kaanan aagrahikkunnu.
@hareeshkuttappi5495
@hareeshkuttappi5495 3 жыл бұрын
പൂജ ജയറാം വീണ്ടും ലാൻഡ് ചെയ്തോ , ഈ പൂജയെക്കാളും നല്ല ആലോചന ആവും മ്മ്‌ടെ ചിറ്റപ്പൻ കൊണ്ടുവന്നത്
@hareeshkuttappi5495
@hareeshkuttappi5495 3 жыл бұрын
@@jinixnixon than podo
@nasihmhd836
@nasihmhd836 3 жыл бұрын
@@jinixnixon നീ ഒന്ന് പോയെടാ പൂജയോളി 😏
@nasihmhd836
@nasihmhd836 3 жыл бұрын
@UCoOEsc3HHalcFWQ-EiKFANA പൂജ എന്ന് പറയുന്ന ക്യാരക്ടർ തന്നെയാണ് മോശം. അല്ലാതെ ആ ക്യാരക്ടർ ചെയ്ത വ്യക്തി അല്ല. ആ വ്യക്തിയോട് പേർസണൽ ആയി ഒരു വിരോധവും ഇല്ല. Bt പൂജ എന്ന ക്യാരക്ടർ പാറമട വീട്ടിൽ ഒരു അധികപറ്റാണ്.
@hareeshkuttappi5495
@hareeshkuttappi5495 3 жыл бұрын
@@jinixnixon enth show
@hareeshkuttappi5495
@hareeshkuttappi5495 3 жыл бұрын
@@jinixnixon ath swayam irakkunnath kond pettannu manassilayallo
@mohammedfasil4717
@mohammedfasil4717 3 жыл бұрын
പൂജ കയറി വന്നപ്പോൾ ഉള്ള മൂഡ്‌ പോയി
@nannand3012
@nannand3012 3 жыл бұрын
Yes
@aziee6903
@aziee6903 3 жыл бұрын
Inna sadanam undo😢
@fairyqueen4222
@fairyqueen4222 3 жыл бұрын
Athe
@haidarkunnath3363
@haidarkunnath3363 3 жыл бұрын
സത്യം...
@sujithkunjata4283
@sujithkunjata4283 3 жыл бұрын
12:09 achaa എന്നുള്ള voice...... missing lechu 😔
@creativeideas4537
@creativeideas4537 3 жыл бұрын
1 -like -parukkuty💞 2 -like -shivani 🤗 3- lachu -💅 4-like - Neelu🍳 5 - comment -keshu 🌯🌮 6- comment -vishnu 😇 7 -comment -Balu 🔧🛠 8 -Family 🔧🍳😇🌯🌮🤗💞like and comment എനിക്ക് ഒരു 10 like തരാമോ?
@muhammedfasilfasilfaz3840
@muhammedfasilfasilfaz3840 3 жыл бұрын
Super
@suii7161
@suii7161 3 жыл бұрын
@@muhammedfasilfasilfaz3840 g
@sajithsaji5373
@sajithsaji5373 3 жыл бұрын
❤️
@sajithsaji5373
@sajithsaji5373 3 жыл бұрын
❤️
@ashapaul9792
@ashapaul9792 3 жыл бұрын
❤️
@gokulnadh6541
@gokulnadh6541 3 жыл бұрын
What a great day by uppum mukulum episode members......
@adhnancreations6370
@adhnancreations6370 3 жыл бұрын
ചിലപ്പോൾ ഒക്കെ പഴയ ആ രസം വന്ന പോലെ🌋🌋🌋 Chittappan 💥💥
@thajutech8945
@thajutech8945 3 жыл бұрын
ഉപ്പും മുളകും ഫാൻസ് 1 subscribe 1 like തിരിച്ചും ചെയ്യും ഉറപ്പ്
@NSMediaTheKnowledgeHeaven
@NSMediaTheKnowledgeHeaven 3 жыл бұрын
kzfaq.info/love/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe chaiyo please 🙏🙏🙏🙏🙏🙏🙏
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി kzfaq.info/get/bejne/bNWof9JjyKqumX0.html
@adilt3127
@adilt3127 3 жыл бұрын
കേഷൂ.. മോനെ..നീ ആ മുടി മുന്നിലേക്ക് ചീകി...കുട്ടപ്പനായി വാ..നിന്റെ ആ പഴയ വാത്സല്യം തുളുമ്പുന്ന മുഖം കാണാൻ കൊതിയാവുന്നു...keshu ഫാൻസ് ❤️❤️
@mryt5894
@mryt5894 3 жыл бұрын
അവൻ വലുതായില്ലേ ഇനിഎങ്ങനെ ആദ്യത്തെ പോലെ നടക്കും 🤪
@riyasbinnizam5747
@riyasbinnizam5747 3 жыл бұрын
Keshu uyir
@gokuljr7417
@gokuljr7417 3 жыл бұрын
ഒരു പാട്ടാണ് കണ്ട് നോക്കണേ... kzfaq.info/get/bejne/ar5-YL2UlZaUnJs.html
@slancyp8087
@slancyp8087 3 жыл бұрын
Balu fans like Adi
@goodgirl4667
@goodgirl4667 3 жыл бұрын
Pooja poliii....iam a fan of pooja
@UNNIZTECHVLOG
@UNNIZTECHVLOG 3 жыл бұрын
Vote today Uppum mulakum & Chakkapazham Uppum mulakum = like Chakkapazham = comment Uppum mulakum fans like adi 👇 👇 👇
@crtecchandhu5074
@crtecchandhu5074 3 жыл бұрын
ഉപ്പും മുളകും ഉയിർ ❤
@sheeja.k5733
@sheeja.k5733 3 жыл бұрын
Chakapazham valippe kandavar madan pottan motta
@muhammedpa7031
@muhammedpa7031 3 жыл бұрын
@@sheeja.k5733 athu parajnathu shariya
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി kzfaq.info/get/bejne/bNWof9JjyKqumX0.html
@josephsalin2270
@josephsalin2270 3 жыл бұрын
ഉപ്പും മുളകും ഇപ്പോൾ പഴയ സ്റ്റൈലിൽ ആയി ഈ covid സമയത്ത് നമ്മുടെ മനസ്സിന് Relax തരുന്ന ഒരു Programme
@crtecchandhu5074
@crtecchandhu5074 3 жыл бұрын
സൂപ്പർ എപ്പിസോഡ് ആണ് ഇപ്പോൾ വരുന്നത് ❤❤❤❤
@resmikrishnas4173
@resmikrishnas4173 3 жыл бұрын
kzfaq.info/get/bejne/lZ6EhMeYzdSzcmQ.html ee linkill thanan channel onn nokumo ee link thanna channel onn subscribe cheyumo please please please 😭😭😭😭😭😭😭😭😭😭
@ponnuponnu9573
@ponnuponnu9573 3 жыл бұрын
Oru logic illa poojade abhiprayam veno mudiyante mrg fix cheyyan ആ പെണ്ണിനെ കണ്ടാൽ തന്നെ ഉപ്പും മുളകും കാണാൻ തോന്നുന്നില്ല..ബന്ധം പോയിന്നൊക്കെ പറയുന്നേ അത് മുടങ്ങീട്ടില്ലാലോ ഒരു logicum ഇല്ല്യ. ഇത്രക്ക് ദാരിദ്ര്യം പിടിച്ചോ ഉപ്പും മുളകിനും 😣😣
@sarathjagath9237
@sarathjagath9237 3 жыл бұрын
Surendran improved a lot
@arjundas1499
@arjundas1499 3 жыл бұрын
12:09 അച്ഛാ എന്നാ വിളി കേട്ടപ്പോൾ pooja തന്നെ എന്ന് മനസിലായി.ഒട്ടും പ്രതീക്ഷിച്ചില്ല പൂജ വരുമെന്ന്
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി" kzfaq.info/get/bejne/bNWof9JjyKqumX0.html
@aziee6903
@aziee6903 3 жыл бұрын
Kananolla mood okke poyalla.. 😪
@nandithasree2421
@nandithasree2421 3 жыл бұрын
Pooja vannond aa kalyanam mudangeele...
@user-cp8du4xw5g
@user-cp8du4xw5g 3 жыл бұрын
Flowers പ്രേക്ഷകർക്ക് ഒരു വിലയും തിരുന്നില്ലന്ന് ഇതുകൊണ്ട് ഒക്കെ മനസിലാക്കാലോ.
@ameera_molu6012
@ameera_molu6012 3 жыл бұрын
@@aziee6903 angane onnum parayalle.ororutharkkum oro charactaralle kodukkunnath .Avalod parannathollallo avalkk cheyyan patta
@mansumm3931
@mansumm3931 3 жыл бұрын
😍കേശുവും ശിവയും 😍പോലെത്തെ പിള്ളേർ ഉണ്ടോ വീട്ടിൽ മുതിർന്നവർ സംസാരിക്കുംബോൾ കേൾക്കാൻ ഇരിക്കുന്നവർ 👇🏻
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി" kzfaq.info/get/bejne/bNWof9JjyKqumX0.html
@aparna9282
@aparna9282 3 жыл бұрын
Plzz Oru...2o.like.thatuo
@aparna9282
@aparna9282 3 жыл бұрын
Yessssss thanks..for.all
@rasheedashafirasheedashafi1109
@rasheedashafirasheedashafi1109 3 жыл бұрын
illa
@saigovindgopa9759
@saigovindgopa9759 3 жыл бұрын
ആദ്യ ഒക്കെ ഞാൻ ആലോചിച്ചത് എന്തിനാ ഈ bore character (pooja) ഉള്ളത് എന്ന്. എന്നാൽ എനിക്ക് ഇപ്പോൾ പിടിക്കിട്ടി uppum mulkum എന്ന ഈ പരിപാടിക്ക് ചിലപ്പോൾ കണ്ണ് കിട്ടാതിരിക്കാൻ ആവും ഇതേ പോലെ bore characters ഉള്ളത് എന്ന്
@bulb2849
@bulb2849 3 жыл бұрын
സുരേദ്രൻ കൂടി വന്നപ്പോൾ ഉപ്പും മുളകും കുറച്ചുകൂടി കളറായിന്നു തോന്നിയത് എനിക്കു മാത്രമാണോ💥😘😍
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ വന്ന പോലെ ബാക്കി ഉള്ള എല്ലാവരും പഴയ പോലെ വരണം.. എന്നാൽ ഒന്നൂടെ സെറ്റാകും 😍😍😍
@arshadmohammed5540
@arshadmohammed5540 3 жыл бұрын
2:43 ബാലു അണ്ണൻ : പക്ഷെ എനിക്ക് ഒണങ്ങിയ പടവലം പോലെയാണ് തോന്നണത് നീലു അമ്മ : ആണോ എനിക്ക് നിങ്ങളെ കാണുമ്പോ നല്ല മൂത്ത മത്തങ്ങയെ പോലെയാണ് തോന്നണത് ചിറ്റപ്പൻ : 😂😂😂😂😂😂 ബാലു അണ്ണൻ : സ്വന്തം സഹോദരനെ കളിയാക്കുമ്പോ നിന്ന് ചിരിക്കാണോടാ കുമ്പളങ്ങത്തലയാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@prayaga7071
@prayaga7071 3 жыл бұрын
kzfaq.info/get/bejne/jMCCh9artr6Rh58.html
@DREAM_RIDER77
@DREAM_RIDER77 3 жыл бұрын
7:38 Neeluchechi : Swanthamayittu roaduvare undu Baluchettan : swanthamayittu roadum undu mainthanom undu Avide njan padavalam krishi cheyukayum cheyyum 😆😆😄😄😄😅😅
@crtecchandhu5074
@crtecchandhu5074 3 жыл бұрын
കുമ്പളങ്ങ തലയ ഇജ്ജാതി ഡയലോഗ് 😂😂😂😂😂😂😂😂❤
@entelokamasr1174
@entelokamasr1174 3 жыл бұрын
വിഷ്ണു & ഗായത്രി ep വേണം.
@naveenpv226
@naveenpv226 3 жыл бұрын
Vishnu gayathrine ketiya mathy arunu..
@Teirlac
@Teirlac 3 жыл бұрын
വിഷ്ണു and മീനാക്ഷി ആണ് super
@Quemirabobo-sq6bj
@Quemirabobo-sq6bj 3 жыл бұрын
@@Teirlac they are just friends 😒
@lincygeorge2825
@lincygeorge2825 3 жыл бұрын
കേശു ഇപ്പോൾ ബാലുവിന്റെ കൂടെ നിൽക്കാത്തതുകൊണ്ട് ഒരു സുഖം ഇല്ല
@ashitha007
@ashitha007 3 жыл бұрын
Athannee
@asifkt3361
@asifkt3361 3 жыл бұрын
മുടിയന്റെ കല്യാണം നടക്കുകയാന്നെകിൽ ലച്ചു അതിനെങ്കിലും വന്നാൽ മതിയായിരുന്നു
@faseelakk6361
@faseelakk6361 3 жыл бұрын
Athu thanne
@favasmuhammed5050
@favasmuhammed5050 3 жыл бұрын
sorry enik varaan patilla
@jesuswords340
@jesuswords340 3 жыл бұрын
വരും നോക്കി ഇരുന്നോ
@faseelakk6361
@faseelakk6361 3 жыл бұрын
@@favasmuhammed5050 bisy ano😂
@sanamashu8859
@sanamashu8859 3 жыл бұрын
ലച്ചു പോയി. ഇനി വരില്ല. ഉപ്പും മുളകും കഴിഞ്ഞാ എന്ത് ചെയ്യും എന്ന് chodichirunna kochaa... എന്ത് cheyyana
@kl-2family401
@kl-2family401 3 жыл бұрын
*TVയിൽ IPL. ഫോണിൽ ഉപ്പും മുളകും.. എന്താ ചെയ്യാ..* 😁❤️
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി, kzfaq.info/get/bejne/bNWof9JjyKqumX0.html
@snehaspv5521
@snehaspv5521 3 жыл бұрын
Crct 😂
@AbdulSalam-gn2tw
@AbdulSalam-gn2tw 3 жыл бұрын
Corrct
@premanunni836
@premanunni836 3 жыл бұрын
Pinlhh
@snehaspv5521
@snehaspv5521 3 жыл бұрын
😂😂
Uppum Mulakum│Flowers│EP#1145
22:24
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum│Flowers│EP#1081
22:08
Flowers Comedy
Рет қаралды 1,5 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Uppum Mulakum│Flowers│EP# 1136
19:03
Flowers Comedy
Рет қаралды 3,8 МЛН
Uppum Mulakum│Flowers│EP#1125
18:58
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP#1173
19:02
Flowers Comedy
Рет қаралды 1 МЛН
Flowers Uppum Mulakum | Episode 834
21:14
Uppum Mulakum
Рет қаралды 594 М.
Uppum Mulakum│Flowers│EP#1134
21:17
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum | Dec 14  |Flowers | Ep#01
20:21
Flowers Serials
Рет қаралды 11 МЛН
Uppum Mulakum│Flowers│EP# 1143
16:02
Flowers Comedy
Рет қаралды 1,5 МЛН
Flowers Uppum Mulakum | Episode 828
19:59
Uppum Mulakum
Рет қаралды 432 М.
Uppum Mulakum│Flowers│EP#1167
19:55
Flowers Comedy
Рет қаралды 1,6 МЛН
Flowers Uppum Mulakum | Episode 1152
19:04
Uppum Mulakum
Рет қаралды 75 М.
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 22 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 7 МЛН
Приостановили веселуху😨 #симпсоны
0:59