'അച്ഛൻ' അന്നും ഇന്നും ഒരു പേടിസ്വപ്നമാണ്..!! | myG Flowers Orukodi | Ep# 351

  Рет қаралды 299,973

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #Rohith
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 431
@johnkuttykochumman6992
@johnkuttykochumman6992 Жыл бұрын
ഈ സിനിമ നടിമാരെ ഒക്കെ കൊണ്ട് വരാതെ ഇതുപോലെ ജീവിത അനുഭവങ്ങളും പണത്തിനു അത്യാവശ്യവും ഉള്ളവരെ കൊണ്ട് വരുന്നത് ഏറ്റവും പുണ്യം
@GreenHouseCleaningServices
@GreenHouseCleaningServices Жыл бұрын
😍🥰സാധാരണക്കാരിൽ സാധാരണക്കാരായ എനിക്കും കുടുംബത്തിനും ഇത്രയും നല്ല ഒരു Platform ലഭിച്ചത് തന്നെയാണ് ഞങ്ങള്ക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യവും സമ്മാനവും. ഒരു Revolutionary startup ആയ 💚GreenHouse Cleaning Service നെക്കുറിച്ച് കേരളത്തിലെ നല്ല മനുഷ്യരോടു സംസാരിക്കാൻ പറ്റിയതിൽ ഒരുപാട് സംതൃപ്തി ഉണ്ട്💚🥰
@dhanzz_shorts
@dhanzz_shorts Жыл бұрын
God bless you😍
@baby24142
@baby24142 Жыл бұрын
All the best dear ,take care of ur mother even after your marriage 💑
@GreenHouseCleaningServices
@GreenHouseCleaningServices Жыл бұрын
@@dhanzz_shorts 🥰🥰
@GreenHouseCleaningServices
@GreenHouseCleaningServices Жыл бұрын
@@baby24142 💚For Sure💚
@hpcreations5394
@hpcreations5394 Жыл бұрын
❤️❤️❤️❤️❤️❤️
@mubeenamubeezz949
@mubeenamubeezz949 Жыл бұрын
ഈ മകൻ ഉള്ളടുത്തോളം കാലം ഈ അമ്മ ഒരിക്കലും സങ്കടപെടേണ്ടി വരില്ല 💗💖💖💖💖💖💖💖💗💗💗
@ancyancy625
@ancyancy625 Жыл бұрын
സത്യം👍🙏👍🙏👍
@sharafudeenakm1234
@sharafudeenakm1234 Жыл бұрын
P
@Shelu16710
@Shelu16710 Жыл бұрын
Caracct♥️
@Ksrtcclt
@Ksrtcclt Жыл бұрын
അതെന്താ മകളെ കൊണ്ട് കാര്യമില്ലേ 😁😂
@mubeenamubeezz949
@mubeenamubeezz949 Жыл бұрын
@@Ksrtcclt ഇതിൽ മകനെയാണ് കൂടുതൽ bold ആയി തോന്നുന്നേ ♥️അത് മാത്രം അല്ല ഇപ്പോളത്തെ നിലവാരം വെച്ച് ആ പെങ്ങൾക്കും ഏട്ടൻ തന്നെയാണ് ധൈര്യം ✨️✨️✨️✨️✨️✨️❤❤❤❤❤
@rincygeorgerincygeorge1283
@rincygeorgerincygeorge1283 Жыл бұрын
Heart touching episode...ചെറുപ്പത്തിൽ കുടുംബം നോക്കുക..പൈസ ഇല്ലാതെ അവസ്ഥ... ഈ കാലത്ത് തെറ്റായ ഓരോ ചിന്തയിൽ പോകുന്ന പുതിയ തലമുറയ്ക്കു ഒരു പാടം ആണ് ഈ എപ്പിസോഡ്.... നല്ല ഭാവി ഉള്ള മകൻ ആണ്... ഇനി ആ അമ്മയ്ക്ക് കരയേണ്ടി വരില്ല... God bless.... നല്ല ഉയരത്തിൽ എത്തട്ടെ....
@GreenHouseCleaningServices
@GreenHouseCleaningServices Жыл бұрын
😍💚🥰
@nehlanavaf4712
@nehlanavaf4712 Жыл бұрын
0
@ayshabeevi2947
@ayshabeevi2947 Жыл бұрын
ണണ
@induprakash01
@induprakash01 Жыл бұрын
ചില കുട്ടികൾ അത് മനസ്സിലാക്കി ജീവിതം കരുപ്പിടിപ്പിക്കും. മറ്റു ചില കുട്ടികൾ ഒന്നും ഓർക്കാതെ വീണ്ടും ആപത്തിൽ അകടപ്പെടും. ഇങ്ങനത്തെ മക്കളെ കിട്ടിയത് അവരുടെ ഭാഗ്യം എന്നേ പറയുന്നുള്ളൂ.
@jessyammavlogs
@jessyammavlogs Жыл бұрын
@@induprakash01 👍😍
@manojkumark7804
@manojkumark7804 Жыл бұрын
ഈ മിടുക്കന് work നൽകൂ, ഉയരട്ടെ വാനോളം.....
@reshmanadesan1946
@reshmanadesan1946 Жыл бұрын
നല്ല മകനാണ്.. നല്ല സ്നേഹമുള്ള കുട്ടി... ജീവിതത്തിൽ ഉയർച്ച മാത്രം ഉണ്ടാകൂ...
@GreenHouseCleaningServices
@GreenHouseCleaningServices Жыл бұрын
😍🥰🥰🥰
@nandurs1993
@nandurs1993 Жыл бұрын
@@GreenHouseCleaningServices 1111111111111111111
@ancyancy625
@ancyancy625 Жыл бұрын
👍🌹❤️
@lincyeapen7599
@lincyeapen7599 Жыл бұрын
@@GreenHouseCleaningServices www
@ruquiyan1917
@ruquiyan1917 Жыл бұрын
​@@GreenHouseCleaningServices ...', 'I/ d-I, -, ./ ..... .|
@sindhuvijay1693
@sindhuvijay1693 Жыл бұрын
നല്ല ശുഭപ്രതീക്ഷ ഉള്ള മകൻ ഉയരങ്ങളിൽ എത്തട്ടെ 🙏
@ramee1231
@ramee1231 Жыл бұрын
ഇതിനേക്കാൾ വളരെ ഭയാനകമായ അവസ്ഥയിൽ കൂടി കടന്നു പോയി sslc പഠിക്കുമ്പോൾ മുതൽ പല ജോലികളും ചെയ്തു പഠിച്ചു വീടും നോക്കി ഇപ്പോൾ ഒരു നിലയിൽ എത്തി നിൽക്കുന്ന ഒരു സ്ത്രീ ആണ് ഞാൻ. നമ്മുടെ ഇതേ അവസ്ഥയിൽ കൂടി കടന്നു പോയ കുറെ ആളുകൾ ഉണ്ട്. ഇപ്പോൾ ആണ് adjust ചെയ്യാൻ പറ്റിയില്ലേൽ ഡിവോഴ്സ് എന്ന് പറഞ്ഞു പോകുന്നത്. പക്ഷെ പണ്ട് സ്ത്രീകൾ അടി കൊണ്ട് ആണേലും മക്കളെ ഓർത്തു ജീവിച്ചു പോയിരുന്നു. അപ്പോൾ നമ്മൾ മക്കൾ കുറെ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നു. എന്തായാലും ജീവിതം നല്ലരീതിയിൽ ജീവിച്ചു കാണിച്ചു കൊടുക്ക് രോഹിത്
@sumak.v.4801
@sumak.v.4801 Жыл бұрын
മോനെ, എല്ലാ നന്മകളും ഉണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു. ജോലി ചെയ്യാനുള്ള മനസ്സ് ഉണ്ടല്ലോ. ഉയരങ്ങളിൽ എത്തും 🌹🌹
@leelavk5673
@leelavk5673 Жыл бұрын
മോനെ നീയാണ് ആൺകുട്ടി നീയുള്ളിടത്തോളം കാലം അമ്മ ഭാഗ്യവതിയാണ് നിന്റെ ദീർഘായുസ്സിന്നും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു നീ ഉയരങ്ങളിൽ എത്തും. ഈ മദ്യം എന്ന പിശാച് ഈ നാട്ടിൽ നിന്നും പോകില്ല ആര് ഭരിച്ചാലും കണക്കാ . നിരവധി കുടുംബങ്ങൾ തകരുന്നു ഇതിനൊരാവസാനം എന്നുണ്ടാകും
@Ksrtcclt
@Ksrtcclt Жыл бұрын
മകൾ ഉള്ളോണ്ട് കാര്യമില്ലേ
@sheela5462
@sheela5462 Жыл бұрын
@@Ksrtcclt അത് എന്താ മാഷേ അങ്ങിനെ പറഞ്ഞത്
@muhammedsiddik4200
@muhammedsiddik4200 Жыл бұрын
Satyam
@siddiquemundambra5190
@siddiquemundambra5190 Жыл бұрын
തൊഴിലിന്റെ മഹത്വം ഉയർത്തി പിടിക്കുന്ന ചെറുപ്പക്കാരൻ കുടുംബ ജീവിതം ശുഭകരമാകട്ടെ
@raigonkilimanoor1442
@raigonkilimanoor1442 Жыл бұрын
ഇനി ഈ 'അമ്മ വിഷ്‌മിക്കാതിരിക്കട്ടെ ഈ മകന് നല്ലതു വരട്ടെ ...ഗുരുവായൂരപ്പാ
@actsonfather
@actsonfather Жыл бұрын
ശ്രീകണ്ഠൻ സർ ... അവനു സാമ്പത്തികമായി ഇനി അവനെ സഹായിക്കേണ്ട ... അവനെ ഉപദ്രവിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ സഹായിക്കണം ..... ഇത് കാണുന്ന കണ്ണിൽ ചോരയുള്ള, ഇടുന്ന യൂണിഫോമിനോടും വാങ്ങുന്ന ശമ്പളത്തിനോടും കുറച്ചെങ്കിലും കൂറുള്ള നിയമപാലകർ ഇതിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു അപേക്ഷിക്കുന്നു🙏
@baby24142
@baby24142 Жыл бұрын
Yes please 🙏
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അതെ അതാണ് മാധൃമങ്ങള്‍ ചെയ്യേണ്ടത്
@sujaasish2569
@sujaasish2569 Жыл бұрын
മോനേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ . ഒത്തിരി ഉയരങ്ങളിൽ എത്തിക്കാൻ പ്രാർത്ഥിക്കാം. അമ്മയേയും അനിയത്തിയേയും ഒരിക്കലും കൈവിടരുത് .....
@ancyancy625
@ancyancy625 Жыл бұрын
👍🙏👍
@sasikalasasidharan7200
@sasikalasasidharan7200 Жыл бұрын
പൊന്നു മോനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അച്ഛനും വീട്ടുകാരും മൃഗങ്ങളെക്കാൾ താഴെ ആണ്. എല്ലാവരും നിങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.
@Ksrtcclt
@Ksrtcclt Жыл бұрын
അമ്മയും അനിയത്തിയും ഇവനെ കൈവിടഞ്ഞാൽ മതി
@subhadradevi5408
@subhadradevi5408 Жыл бұрын
കണ്ണാ നീ നന്നായി വരും ദൈവം കൂടെ ഉണ്ടാവും
@vishnupriya6384
@vishnupriya6384 Жыл бұрын
Instagram reels കണ്ടിട്ടുണ്ട്, episode കണ്ടപ്പോളെ ഓടി വന്നു ഇത്രയും hardworker അണെന്ന് കണ്ടപ്പോളെ മനസ്സിലായത്
@chithralekha8194
@chithralekha8194 Жыл бұрын
സിനിമാനടികൾക്കൊക്കെ വാരി കോരി കൊടുക്കുന്ന ശ്രീ കണ്ഡൻ നായർ ഈ മോനേ ഒരു ലക്ഷത്തിലെങ്കിലും എത്തിക്കാമായിരുന്നു ലഹരിക്കു പിറകേ പോകുന്ന യുവജനതയ്ക്ക് ഒരു മാതൃക.❤️❤️❤️❤️❤️❤️❤️
@sunithakwt4205
@sunithakwt4205 Жыл бұрын
B
@sjk....
@sjk.... Жыл бұрын
കണ്ഠൻ
@alimamina8663
@alimamina8663 Жыл бұрын
Crct
@rashid5885
@rashid5885 Жыл бұрын
കഠിനാദ്ധ്വാനിയായ .. കുടുംബം നോക്കുന്ന ആറാം ക്ലാസുകാരൻ അജുവിനെ ഈ പരിപാടിയിൽ കൊണ്ട് വരൂ...
@snehasneha8114
@snehasneha8114 Жыл бұрын
യെസ് കൊണ്ടുവരണം
@Charli-ur5px
@Charli-ur5px Жыл бұрын
അങ്ങനെ ഉള്ള വരെ ആണ് കൊണ്ടുവരേണ്ടത്
@SafaBasheer311
@SafaBasheer311 Жыл бұрын
👍🏻
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
നല്ല മോന്‍....മിടുക്കന്‍...വലിയവനാകട്ടെ...
@snehasneha8114
@snehasneha8114 Жыл бұрын
നല്ല സംസാരം ജീവിതം വളരെ ദുരിതവും കഷ്ട്ടപാടും നിറഞ്ഞതും അപ്പോഴും മനസമാധാനം മാത്രം കൊതിച്ചു സാർ നിന്നെ കൊണ്ട് ഓരോന്നും പറയിപ്പിക്കാൻ നീ ഇങ്ങോട്ട് പറയുന്ന കേൾക്കാൻ ഞങ്ങളും നിർത്താദ്ദേ കാത്തിരുന്നു നല്ല അറിവുണ്ട് അത് മതി ജീവിതത്തിൽ വിജയിക്കാൻ 👌👌👍👍
@nisausman9983
@nisausman9983 Жыл бұрын
രോഹിത്, ജീവിതത്തിൽ എത്ര കഷ്ടപ്പെട്ടാലും ദുരിതം അനുഭവിച്ചാലും ഒരിക്കലും ഒരു തെറ്റായ വഴിയിൽ പെടാതെ സൂക്ഷിക്കണം ചെറുപ്പക്കാർ പല ചതിയിലും പെടുന്ന കാലമാണ്, മോനെ സൂക്ഷിക്കുക
@darsanakannan8453
@darsanakannan8453 Жыл бұрын
മദ്യപാനം കൊണ്ട് തകർന്ന ജീവിതമായിരുന്നു. എന്റതും ഭർത്താവിന്റേതും. ഞങ്ങളെ പോലെ അനുഭവിച്ചവർക്ക് ഇതു കേൾക്കുമ്പോ നിങ്ങൾ അനുഭവിച്ചത് മനസിലാക്കുവാൻ സാധിക്കും. അതിൽനിന്നൊക്കെ അതിജീവിക്കും 👍👍👍
@praveena409
@praveena409 11 ай бұрын
4 പെൺ മക്കൾ ആയ ഞങ്ങളും അനുഭവിച്ചു... ഒരുപാട്. 😭😭😭ഓർക്കുമ്പോൾ ഇപ്പോൾ പേടി ആണ്. എങ്ങനെ അന്ന് അവിടെ നിന്നതു എന്ന്.....
@leesymool2522
@leesymool2522 Жыл бұрын
ബ്രാണ്ടി കടക്കാരും കഞ്ചാവും കള്ളും കൊടുക്കുന്ന ആൾക്കാര് ഇതെല്ലാം നല്ലപോലെ ഒന്ന് കണ്ണ് തെളിച്ചു കാണണം കേൾക്കണം ഈ കുഞ്ഞുങ്ങളുടെ കണ്ണുനീര് നിങ്ങളുടെ പിള്ളാർക്ക് അന്നം തിന്നാൻ വേണ്ടിയല്ല നിങ്ങൾ ഈ മദ്യക്കച്ചവടം ദൈവത്തിന്റെ മുമ്പിൽ അവസാനകാലം മറുപടി പറയേണ്ടിവരും
@95.unnimayarkrishnan
@95.unnimayarkrishnan Жыл бұрын
Correct
@baby24142
@baby24142 Жыл бұрын
They won't see this program
@sreedevypandalam2500
@sreedevypandalam2500 Жыл бұрын
രോഹിതിന്റെ അനുഭവങ്ങൾ ശരിക്കും കിരീടം സിനിമയെ ഓർമ്മിപ്പിച്ചു
@georgephilip9988
@georgephilip9988 Жыл бұрын
What a cute boy mentally and physically prayers
@GreenHouseCleaningServices
@GreenHouseCleaningServices Жыл бұрын
🥰♥️
@joselinjoseph3560
@joselinjoseph3560 Жыл бұрын
സാർ, ഈ കുട്ടിക്ക് ഒരു സഹായം ചെയ്യാമായിരുന്നു. വല്ലാത്ത നിരാശ. എല്ലാവരാലും തഴയപ്പെടുന്നതു പോലെ. 🙏🙏🙏
@geethar1127
@geethar1127 Жыл бұрын
Realy correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct correct
@seenathyathi5657
@seenathyathi5657 Жыл бұрын
Athe
@sheejajude2991
@sheejajude2991 Жыл бұрын
Sathyam
@user-rq4zr9xc6z
@user-rq4zr9xc6z Жыл бұрын
മോൻ നല്ല ഉയരത്തിൽ എത്തട്ടെ 🌹🌹🌹🌹
@ancyancy625
@ancyancy625 Жыл бұрын
തീർച്ചയായും 👍🙏ഉരയരങളിൽ എത്തണഠ,ഈശ്വരൻ 🌹അനുഗ്രഹികടെ
@ratheeshkallingal3678
@ratheeshkallingal3678 Жыл бұрын
മദ്യം കുടുബത്തേയും ഹാനികരം
@ancyancy625
@ancyancy625 Жыл бұрын
നല്ല മകൻ,👍god,s,gift,❤️
@sagifrancis3105
@sagifrancis3105 Жыл бұрын
You are really an inspiration to the youth of today.
@ansasaravarghese6421
@ansasaravarghese6421 Жыл бұрын
Cleaning is not an underrated job.In western countries its called many names like Landscape design , garden design etc...so don't give up your spirit...keep up your good talking nature also.God bless you.
@jayasreekr6607
@jayasreekr6607 Жыл бұрын
എന്റെ ചേച്ചി അയാൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ ഉള്ള ധൈര്യം എന്തുകൊണ്ട് കാണിച്ചില്ല നമുക്ക് നമ്മുടെ കാര്യം നോക്കി ജീവിക്കാൻ ഉള്ള ധൈര്യം എന്ന് കിട്ടുന്നുവോ അന്നാണ് ഒരു പാട് സ്ത്രീകൾ നന്നാവുക ആണുങ്ങളെ പേടിച്ചിട്ടല്ല സ്ത്രീകൾ ജീവിക്കേണ്ടത്.... പാവം മോൻ കഷ്ടപെടുന്നത് കാണുമ്പോൾ സങ്കടം 😭.😭🙏
@ancyancy625
@ancyancy625 Жыл бұрын
👍
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Sathiyam njanum itha parayunne namuk kittunnapola angottum kodukanam apoll avark manasilakim
@baby24142
@baby24142 Жыл бұрын
He may kill her if she reacts
@hasfamuhammad7030
@hasfamuhammad7030 Жыл бұрын
😭🤲🤲🤲🤲💖💖💖💖💖💖💖💖💖
@Anna-xt7mc
@Anna-xt7mc Жыл бұрын
പാവം മോൻ ദൈവമേ അവരെ രക്ഷിക്കണേ നല്ല കാലം ഉണ്ടാവട്ടെ ഈ കുടുംബത്തിന്
@ansasaravarghese6421
@ansasaravarghese6421 Жыл бұрын
Hats off to you mone....നീ ചുമ്മാതെ വായ് നോക്കി പേരെന്റ്സിന്റെ പൈസ കൊണ്ട് അടിച്ചുപൊളി നടത്തുന്ന ഈ തലമുറയ്ക്ക് ഒരു റോൾ മോഡൽ ആണ്... പിന്നെ വല്ലപ്പോഴും online ആയിട്ട് എങ്കിലും news പേപ്പർ വായിക്കണം.
@marykuttythomas5231
@marykuttythomas5231 Жыл бұрын
You are such an inspiration to many kids who did not get care& love from their fathers. May God bless You & Your business will definitely grow soon.
@ancyancy625
@ancyancy625 Жыл бұрын
Correct💯✅🌹
@sudharavi6346
@sudharavi6346 Жыл бұрын
നല്ല മോൻ God bless you
@aneeshkumarG
@aneeshkumarG Жыл бұрын
To Sreekandan nair Sir, വരുന്ന ഗസ്റ്റിനെ ദയവായി പൂർണമായും പറയാൻ അനുവദിക്കുക. (ഒരുപാട് സമയം എടുക്കാതെ)
@prasannat8788
@prasannat8788 Жыл бұрын
ഇതുപോലെയുള്ള മക്കളെ ഇനിയും തരട്ടെ 🔥💫😍😍💕❤️
@MeeraDevi-yb9ci
@MeeraDevi-yb9ci Жыл бұрын
He is a role model for the new generation youngsters ❤
@ancyancy625
@ancyancy625 Жыл бұрын
Correct💯✅
@malinisasikumarmalini7166
@malinisasikumarmalini7166 Жыл бұрын
മകനേ ആദ്യമായി നിന്നെ മനസ്സാ കുമ്പിടുന്നു. ഇതുപോലൊരു മകനെ കിട്ടിയ അമ്മയ്ക്കും, ഇങ്ങനെ ഒരേട്ടനെ കിട്ടിയ അനിയത്തിക്കും ഇതിലും വലിയൊരു ഭാഗ്യം കിട്ടാനുണ്ടോ. അരികെ കിട്ടിയിരുന്നെങ്കിൽ ആ കവിളിൽ ഒരു ഉമ്മ തന്നേനെ ഈ അമ്മ. ധൈര്യമായി മുന്നോട്ട് പോകെടാ മുത്തേ നിന്റെ മനസ്സിൽ കുടുംബം എന്നൊരു ചിന്ത ഉള്ളിടത്തോളം എന്തിന് ഭയക്കണം. അച്ഛൻ ഭാഗ്യമില്ല ഈ മക്കളുടെ സ്നേഹം കിട്ടാൻ ഇതൊരു നല്ല പ്ലാറ്റ്ഫോം ആയിരുന്നു ഇതിൽ നീ തോൽക്കുകയല്ല ചെയ്തത് മറിച്ച് 100% വിജയം നേടുകയാണ് ചെയ്തത്. ഒരുപാടൊരുപാട് ഇഷ്ടം തോന്നിയ ഒരു എപ്പിസോഡ് മോനും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു ❤❤
@athiraanoop6872
@athiraanoop6872 Жыл бұрын
എന്തൊക്കെയാ അനുഭവിച്ച് ഇരിക്കുന്നത് ഓർക്കാൻ കൂടി വയ്യ ഇനിയുള്ള ജീവിതത്തിൽ എല്ല നൻമ കളും ഉണ്ടാവട്ടെ ..
@GreenHouseCleaningServices
@GreenHouseCleaningServices Жыл бұрын
🥰🥰🥰
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 Жыл бұрын
2 പൊന്നു മക്കൾ ഈലോകത്തു എന്തിനാണ് ചേച്ചി സ്വത്ത്‌. പൊന്നു മോൻ ചേച്ചിയെയും, മോളെയെയും, പൊന്നു പോലെ നോക്കാൻ ത്രാണി ആയി ഈശ്വരൻ എല്ലാ സ്വഭാഗ്യവും നൽകട്ടു
@myhitsdotcom2415
@myhitsdotcom2415 Жыл бұрын
ഒരുപാട് ഉയരങളിൽ എത്തട്ടെ
@abhiramiponnus9830
@abhiramiponnus9830 Жыл бұрын
Instagram reels kand isthapettu athayittu flowers oru kodi kannunne athum ee chettante aayond 😍
@beenabenny7354
@beenabenny7354 Жыл бұрын
മദ്യം ജീവിതത്തിന്റെ ഭാഗമാക്കിയവർക്കും മദ്യക്കച്ചവട സാഹചര്യം വിപുലമാക്കിക്കൊടുത്ത് കുടുംബങ്ങൾ കുളം തോണ്ടാൻ സഹായിക്കുന്ന എല്ലാ അധികാര കേന്ദ്രങ്ങൾ ക്കും ഇത്തരം മക്കളുടെയും വീട്ടമ്മമാരുടെയും കണ്ണീരിൽ കുതിർന്ന നല്ല നമസ്ക്കാരം --- ..
@durga1391
@durga1391 Жыл бұрын
ഇത് ഗ്രീൻ ഹൌസ് അല്ലേ insta ഇലെ 👏👏👏
@lijojoseph8743
@lijojoseph8743 Жыл бұрын
അത് തന്നേ
@sinimoljohncy6980
@sinimoljohncy6980 Жыл бұрын
മോനു എല്ല വിധ ആശംസകൾ, വിദേശത്തു ജോലി ചെയ്യുന്ന ആൾക്കാർ എക്സ്ട്രാ money ഉണ്ടാക്കുന്നത് cleaning ജോലി ചെയ്തു ആണ്, ഒരു നാണക്കേടും തോന്നേണ്ട, 🌹🌹
@jessytorane5091
@jessytorane5091 Жыл бұрын
May God bless you and your family 🙏
@shafnabasithvlogs760
@shafnabasithvlogs760 Жыл бұрын
Enik e chettante cleaning Bayangara ishtam aan😍
@mereenaantony4772
@mereenaantony4772 Жыл бұрын
I am soo proud of you my friend 🎉🎉...Such a fantastic soul 💫
@GreenHouseCleaningServices
@GreenHouseCleaningServices Жыл бұрын
🥰💚
@UshaDevi-qr4pv
@UshaDevi-qr4pv Жыл бұрын
രോഹിത്, അഭിനന്ദനങ്ങൾ 👌✌️❤️
@sainapb8477
@sainapb8477 Жыл бұрын
നല്ല മോൻ നന്നായി വരും മോനെ
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
ഈ മോൻ ഒരിക്കലും a അച്ഛനെയും അച്ഛന്റെ ബന്ധുക്കളെയും ഒരിക്കലും തിരിഞ്ഞു നോക്കരുത് മറ്റുള്ളവർ എന്ത് വിചാരിച്ചാലും പറഞ്ഞാലും കാര്യമാക്കണ്ട അപ്പോൾ ആ കുടുംബത്തിൽ ഉള്ളവർ എങ്കിലും നന്നായിക്കോളും ഗർഭപാത്രത്തിൽ പോലും 10മാസം കിടക്കാൻ സമ്മതിക്കാത്ത ആ നീചൻ പുഴുത്തു ചാവണം പിന്നെ ഇനിയെങ്കിലും പെൺകുട്ടികൾ അടി കിട്ടിയാൽ തിരിച്ചടിക്കണം
@Charli-ur5px
@Charli-ur5px Жыл бұрын
നിന്നെപ്പോലെ ഉള്ളത് ആണ് നാടിന്റെ ശാപം കുറെ അമ്മ സ്നേഹികൾ വന്നിരിക്കുന്നു അച്ഛൻ ഉണ്ടെങ്കിൽ മാത്രമേ അമ്മ ഉള്ളു ആ പുള്ളി എങ്ങനെ കള്ളുകുടിയൻ ആയി അതും കൂടി ചിന്തിക്കുക ഒരു ഭാഗം കേട്ടിട്ട് മാത്രം ഒരാളെ വിചാരണ ചെയ്യുന്നത് ശെരി അല്ല പുഴുത്തു ചാവണം പോലും ആദ്യം നിന്റെയൊക്കെ മനസിലെ കുഷ്ട്ടം ചികിൽസിച്ചു നേരെ ആക്കു
@reenapothen2481
@reenapothen2481 Жыл бұрын
Hearing your story my eyes are filled with tears....Dont worry about anything...Take care of ur mum and sister...you are an inspiration to many young people especially in this new generation...My best wishes for your future endeavors...God bless u ...🙏🙏🇨🇦🇨🇦👌👌
@rajeswarivijayan1300
@rajeswarivijayan1300 Жыл бұрын
God bless you moane. E ammayude prarthanayil ennum moanundakum ♥️♥️♥️
@anjusajan
@anjusajan Жыл бұрын
Green house cleaning.god bless you
@LgmosVlogs
@LgmosVlogs Жыл бұрын
മോൻ ഉയരങ്ങളിൽ എത്തട്ടെ.
@deviks2143
@deviks2143 Жыл бұрын
മോനേ. നീ. ജീവിതത്തിൽ ഉയരത്തിൽ എത്തുക തന്നേ ചെയ്യും. മഹാദേവൻ്റെ അനുഗ്രഹങ്ങൾ നിന്നോടൊപ്പം ഉണ്ടാവും. Devi kozhikkl മഹാദേവക്ഷേത്രം N. Paravoor
@Sathyanweshanam
@Sathyanweshanam Жыл бұрын
നന്നായി സംസാരിക്കുന്നു മോൻ.. May God bless you mone.. വലിയ business man aakatte.
@hamna1139
@hamna1139 Жыл бұрын
ഈ അമ്മയെ നല്ല പോലെ നോക്കണം അമ്മയുടെ എല്ലാ ആഗ്രഹവും നിറവേറ്റി കൊടുക്കണം
@subinnoby2438
@subinnoby2438 Жыл бұрын
Knowledge's and practice makes a man perfect At that point wishing u to reach more heights
@josephkunnan
@josephkunnan Жыл бұрын
He was facing mostly all tough questions compare to other episode.
@mohammedahflah687
@mohammedahflah687 Жыл бұрын
ഇത്രയും കഷ്ടപ്പെട്ടു എന്തിനാ ഭർത്താക്കമാർ
@valsamma1415
@valsamma1415 Жыл бұрын
ഗോഡ് ബ്ലെസ്.മോനെ.ദൈവം.എന്നും.കൂടെ.ഉണ്ടാകും
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
Skn sir and team where is muthukadu sir. After watching each episode I am requesting. Great human being. Please bring him.
@mariammaantony4282
@mariammaantony4282 Жыл бұрын
മോനെ അമ്മയുടെ കഷ്ട പാട്, അപമാനം ഇതൊക്കെ മനസിലാക്കിയ നീ വലിയവനാണ്
@Irfu521
@Irfu521 Жыл бұрын
പരിപാടി മാറി കഥയല്ലിത് ജീവിതമായി എങ്കിലും ആ ഫാമിലിയുടെ കാര്യം ആലോചിക്കുമ്പോൾ വല്ലാണ്ട് സങ്കടം വന്നു
@deepavarma8233
@deepavarma8233 Жыл бұрын
Rohit ,You are a very good person. God will always be with you
@shivayogtravel
@shivayogtravel Жыл бұрын
Inspirational story. Sad story as well. But he is strong,positive confident and optimistic!!! Excellent!!! In western countries cleaning industry worth billions of dollars. Most of the people who run this industry are millionaires!!! Hope he will become more successful. Wishing him all the best. Open a KZfaq channel about the cleaning industry could attract lots of subscribers plus beneficial for the customers. Please note competition will begin from this show. Lots of youngsters may start this business from tomorrow. Competition is the success of any business!!!! Namaskaram.
@baby24142
@baby24142 Жыл бұрын
Very true 👍
@drjk7555
@drjk7555 Жыл бұрын
Such a great attitude at this age.😮 You are an inspiration brother! ❤
@remadeviks5876
@remadeviks5876 Жыл бұрын
May God bless you dear mone
@Jr-kw5ez
@Jr-kw5ez Жыл бұрын
Yes dear, you are our new generation role model 😀
@rashid5885
@rashid5885 Жыл бұрын
ഈ പരിപാടി തുടങ്ങിയതിൽ പിന്നെ മനസിലാക്കിയ കാര്യം എന്താന്ന് വച്ചാൽ. മിക്ക കുടുംബങ്ങളിലും മദ്യം വില്ലനാണ്. എത്ര എത്ര കുടുംബങ്ങൾ നശിച്ച കഥകളാണ് കണ്ടത്. ഇനി കാണാത്തത് എത്ര ഇരട്ടി... എന്നാലും ഈ നാറിയ ഭരണ കൂടം മദ്യഷോപ്പ് നാൾക്ക് നാൾ പുതിയത് തുറന്നു മദ്യത്തിൽ മുക്കുന്നു. കേരളത്തിലെ ജനങ്ങളോട് കുറച്ചെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഇവറ്റകൾ അത് നിരോധിക്കണ്ടേ. എങ്ങനെ കട്ട് മുടിക്കാനും വിദേശ ചികിത്സ നേടാനും ടൂർ പോകാനും പണം ഇങ്ങനെ അല്ലേ കണ്ടെത്തുന്നത്. ഇനി കഞ്ചാവ് mdma കൂടി വിൽക്കാൻ ഷോപ്പ് തുറക്കും നാറികൾ
@jaicyjomy7567
@jaicyjomy7567 Жыл бұрын
God bless you dear, you are very confident
@maryvincent1181
@maryvincent1181 Жыл бұрын
Wonderful family. God bless you dear.
@mercyjose4511
@mercyjose4511 Жыл бұрын
Very happy to hear these He is the inspiration to new gen
@liniprasad581
@liniprasad581 Жыл бұрын
Hats off you dear Rohith
@pradeeppradeepp5399
@pradeeppradeepp5399 Жыл бұрын
Rohit, sister and mother God blessing ❤️👍
@Anjooraan.07
@Anjooraan.07 Жыл бұрын
മദ്യം തന്നെ എല്ലായിടത്തും വില്ലൻ...
@parasakthiparthan3671
@parasakthiparthan3671 Жыл бұрын
മദ്യപാനം കൊണ്ടു ഞാനും മോളും... അനുഭവിക്കുന്ന ദുരിതം കാണാൻ ആരും ഇല്ല... ഞാൻ കുടിച്ചിട്ടില്ല, ഒന്നും നശിപ്പിച്ചില്ല, പക്ഷെ കുറ്റം മുഴുവൻ എനിക്ക്.... മോൾ ക്ക്... ഒരു നല്ല ജീവിതം... അതു മാത്രം മാണ് പ്രാർത്ഥന....
@augustinethomas2149
@augustinethomas2149 Жыл бұрын
ഈമകൻറെപാദം ഒന്നുചുംബിക്കാൻതോന്നുന്നു
@reshmaes5760
@reshmaes5760 Жыл бұрын
God Bless You Aniya🙏🙌👏
@mornigdew
@mornigdew Жыл бұрын
punyam cheytha ammayum pengalum. ithu pole oru makane yum sahodaraneyum kittiyathu ningalude bhagyam.. all the best mone.
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 Жыл бұрын
മോനേ നിനക്ക് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു
@ancyancy625
@ancyancy625 Жыл бұрын
ഞാനും
@mujeeramusthafamusthafa8101
@mujeeramusthafamusthafa8101 Жыл бұрын
God bless you
@chummaorurasam9245
@chummaorurasam9245 Жыл бұрын
അവിടെത്തെ ആ പോലീസ്ക്കാർക്ക് നടുവിരൽ നമസ്കാരം
@shalumohanan5165
@shalumohanan5165 Жыл бұрын
Chettante ella video um kanarundu🥰🥰inium uyarangalil ethatte❤️green house ❤️
@sudheesh_appu_appz7224
@sudheesh_appu_appz7224 Жыл бұрын
പൊളിയാണ് മോനെ നീ.. 💥💥
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Жыл бұрын
കരയാൻ തോന്നുന്നു..ഇവരുടെ അനുഭവം കേട്ടിട്ട്..
@srcreations8788
@srcreations8788 Жыл бұрын
Kichu God Bless You ❤️
@Jr-kw5ez
@Jr-kw5ez Жыл бұрын
God bless you my child
@sajinijohn3401
@sajinijohn3401 Жыл бұрын
All the best for your future. God bless you..
@preenahari579
@preenahari579 Жыл бұрын
His way of saying about his life 👍👍👍👍
@dhanzz_shorts
@dhanzz_shorts Жыл бұрын
God bless you dear❤️🥰
@marykuttydavis4888
@marykuttydavis4888 Жыл бұрын
Very sad story
@salisaalii5019
@salisaalii5019 Жыл бұрын
അല്ലെടാ മോനെ നീ ഈ പരിപാടി കാണാതെയാണോവന്നത് SKN പറഞ്ഞത് കേട്ടില്ലെ താങ്കൾക്ക്‌ വേണമെങ്കിൽ എടുക്കാം എന്ന് അപ്പോ മാറ്റിപിടിക്കേണ്ടതെല്ലെ🤨😌
@ushakrishna9453
@ushakrishna9453 Жыл бұрын
Midukkan Mon god bless you keep it up and your family
@karthiayanim2970
@karthiayanim2970 Жыл бұрын
ഒരുപാട് അച്ഛൻമാർ ഇങ്ങനെ യാണ്, അതുകൊണ്ടായിരിക്കണ൦ പുതുതലമുറ വിവാഹ വിരക്തി കാണിക്കുന്നത്
@solymanu7229
@solymanu7229 Жыл бұрын
Correct
@Kingsofmollywood
@Kingsofmollywood Жыл бұрын
Green house cleaning services ☺️
@adharvadhi9958
@adharvadhi9958 Жыл бұрын
Body language full confidents juicing
@sunderaswaranak5474
@sunderaswaranak5474 Жыл бұрын
God bless you and your family Eat Healthy Stay safe Stay Home 🏠
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 5 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 22 МЛН
🌊Насколько Глубокий Океан ? #shorts
00:42
Star Magic Suuper New eppisode
7:40
Media Two
Рет қаралды 95 М.
When the snacks hit you like! 🤩🤤 #comedy #candy
0:14
We Wear Cute
Рет қаралды 4,9 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 1,8 МЛН
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 43 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26
I want to play games. #doflamingo
0:20
OHIOBOSS SATOYU
Рет қаралды 11 МЛН