Uppum Mulakum│Flowers│EP# 962

  Рет қаралды 1,751,582

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 300
@raheerahees4401
@raheerahees4401 4 жыл бұрын
ആൺകുട്ടികൾ ഏറ്റവും കൂടുതൽ കാണുന്ന സീരിയലാണ് ഉപ്പും മുളകും
@shabeeb2973
@shabeeb2973 4 жыл бұрын
ലെ പാറുക്കുട്ടി: ഞാനെന്തിന് സ്ക്രിപ്റ്റിലുള്ള ഡയലോഗ് പറയണം. ഞാൻ പറയുന്ന ഡയലോഗ് സ്ക്രിപ്റ്റിൽ ഇടട്ടെ അതല്ലേ ഹീറോയിസം. (കടപ്പാട്)
@ajinasbinaseesajinasbinase3000
@ajinasbinaseesajinasbinase3000 4 жыл бұрын
നെയ്യാറ്റിൻകര അമ്മൂമ്മ ഇഷ്ട്ടം എന്തൊരു അയിശ്വര്യമാ ആ മുഖത്ത്.....
@shah....9579
@shah....9579 4 жыл бұрын
Lachu ഇട്ട ആ black ഡ്രസ്സ് നല്ല match ഉണ്ട് നല്ല ഭംഗി😍😍
@vijayakumar7111
@vijayakumar7111 4 жыл бұрын
നെയ്യാറ്റിൻകര വീട്ടിൽ ഒരു എപിസോട് വെക്കണമെന്ന് ഒരുപാട് ആളുകൾ പറഞ്ഞു.. ഡയറക്ടർ എന്താ അത് മാത്രം കേൾക്കാത്തത്?
@muzumuzammil3034
@muzumuzammil3034 4 жыл бұрын
സത്യം അങ്കണവാടിയിലെ ഉപ്പുമാവ് നല്ല ടേസ്റ്റാ
@m_1204_shakes
@m_1204_shakes 4 жыл бұрын
ഒരു വീടായാൽ ഒരു തയ്യൽ മെഷീൻ വേണമല്ലോ ഇടയ്കിടയ്ക് എടുത്തു അടിയ്ക്കാൻ കേശു റോക്ക്‌സ്😂😂
@samasjalal8567
@samasjalal8567 4 жыл бұрын
പാറു കുട്ടിയെ കാണുമ്പോൾ മനസ്സിൽ ഒരു സൻതോഷം രണ്ട് രണ്ടര വർഷം ആയിട് സ്വന്തം മക്കളെ കാണാൻ പറ്റാത്ത ഒരു പാവം പ്രവാസി
@chithral4041
@chithral4041 4 жыл бұрын
പാറുവിനു നീലു അമ്മ ഇല്ലാത്തോണ്ട് ഒരു വിഷമം ഒരു ഉഷാർ ഇല്ല
@jayeshpc161
@jayeshpc161 4 жыл бұрын
കേശു ഇപ്പോൾ നല്ല കൗണ്ടറടി ആണല്ലോ.വേറെ ലെവല് 😁😁😘
@fathimaminha5709
@fathimaminha5709 4 жыл бұрын
പാവം അമ്മുമ്മ ഏത് നേരവും അടുക്കളയിലാ ഈ നീലുചേച്ചി എവിടെ പോയി .ഇന്നത്തെ ലൈക് ജോലി ചെയ്ത് ക്ഷീണിച്ച അമ്മുമക് ഇരിക്കട്ടെ
@manuv4132
@manuv4132 4 жыл бұрын
ലച്ചു പണത്തിനു വേണ്ടി മുടിയനോട് ചോദിച്ചപ്പോൾ സന്തോഷം തോന്നി, 2017, 2018 കാലങ്ങളിൽ മുടിയനെ ജോലിയുടെ പേരിൽ കളിയാക്കിയിരുന്നു ലെച്ചു, ലെച്ചു ജോലി ഉണ്ടായിരുന്നപ്പോൾ മുടിയനെ സങ്കടപ്പെടുത്തി, മുടിയൻ ഫാൻസ്‌ ലൈക്ക് ബട്ടൺ അടിച്ചു തുഫാൻ ആകും
@arshadmohammed5540
@arshadmohammed5540 4 жыл бұрын
കേശു:ചേച്ചി അങ്കണവാടിയിൽ പോവാൻ ഉറപ്പിച്ചോ
@shijinbiju2855
@shijinbiju2855 4 жыл бұрын
ലച്ചു cute, ലച്ചു നടന്നു വരുമ്പോൾ ഉള്ള background ട്യൂൺ "കിടു "
@copyrightsongs5308
@copyrightsongs5308 4 жыл бұрын
നെയ്‌സറിയിലെ ഉപ്പുമാവ് ഇഷ്ടമുള്ളവർ like😍😍👍 എന്നെപ്പോലെ😋😋
@viswajithkk5427
@viswajithkk5427 4 жыл бұрын
7:04
@akhilj6706
@akhilj6706 4 жыл бұрын
താഴെ പറയുന്ന കമന്റിൽ ഒന്നു പോലും ഉപയോഗിച്ചിട്ടില്ലാത്ത കമന്റോളികൾ ഉണ്ടാകില്ല.
@muhammedshamilshamil8755
@muhammedshamilshamil8755 4 жыл бұрын
ലച്ചൂന്റെ കിച്ചു എവിടെ പോയി?
@sh__4d350
@sh__4d350 4 жыл бұрын
അന്ന് ബാലു അണ്ണൻ ഒരു തയ്യൽ മെഷീൻ വാങ്ങിച്ചില്ലേ.... നീലു ചേച്ചിയും ഒരു തയ്യൽ മെഷീൻ വാങ്ങിയില്ലേ..... അതെവിടെ
@shameemali9046
@shameemali9046 4 жыл бұрын
നെയ്യാറ്റിൻകര അമ്മൂമ ഉപ്പും മുളകിന്റെ ഐശ്വര്യം അല്ലേ😍😍😍😍😍😍👍🏻👍🏻👍🏻😎
Uppum Mulakum│Flowers│EP#963
18:41
Flowers Comedy
Рет қаралды 2,3 МЛН
Flowers Uppum Mulakum | Episode 880
19:09
Uppum Mulakum
Рет қаралды 1,2 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 89 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 38 МЛН
Uppum Mulakum│Flowers│EP# 950
17:36
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum | Dec 17 | Flowers | Ep# 04
20:29
Flowers Serials
Рет қаралды 4,4 МЛН
Flowers Uppum Mulakum | Episode 970
17:48
Uppum Mulakum
Рет қаралды 686 М.
Uppum mulakum 2 episode 365
21:58
Amanta creations
Рет қаралды 1,5 МЛН
Flowers Uppum Mulakum | Episode 232
17:44
Uppum Mulakum
Рет қаралды 184 М.
Flowers Uppum Mulakum | Episode 886
21:21
Uppum Mulakum
Рет қаралды 1,7 МЛН
Uppum Mulakum 3 | Flowers | EP # 33
23:51
Flowers Comedy
Рет қаралды 639 М.
Uppum Mulakum│Flowers│EP# 957
19:22
Flowers Comedy
Рет қаралды 2 МЛН
Flowers Uppum Mulakum | Episode 948
19:23
Uppum Mulakum
Рет қаралды 411 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 89 МЛН