Uppum Mulakum│നീലു ജോലിക്ക് പോകുന്നില്ലെന്ന് | Flowers│EP# 431

  Рет қаралды 2,185,147

Flowers Comedy

Flowers Comedy

6 жыл бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 825
@illiasmt704
@illiasmt704 5 жыл бұрын
പഴയ വീഡിയോ ആവർത്തിച്ചു കാണുന്നവർ എത്രപേരുണ്ട്???
@sh__4d350
@sh__4d350 4 жыл бұрын
ഞാനുണ്ട് 😁😁
@riyasbinnizam5747
@riyasbinnizam5747 4 жыл бұрын
Njanum ond
@VishnuVishnu-fh4ug
@VishnuVishnu-fh4ug 4 жыл бұрын
Njan und
@rttttomyjoseph6999
@rttttomyjoseph6999 4 жыл бұрын
mam
@rttttomyjoseph6999
@rttttomyjoseph6999 4 жыл бұрын
m
@aruljyothis8280
@aruljyothis8280 4 жыл бұрын
അടിച്ചു സ്കൂളിൽ പറഞ്ഞു വിടുന്നത് കണ്ടിട്ടുണ്ട് അടിച്ചു ജോലിക്ക് പറഞ്ഞു വിടുന്നത് ആദ്യമായി കാണുവ 😃😃😃
@arjunpradeep969
@arjunpradeep969 6 жыл бұрын
ഓടിനടന്നു വർക്ക് പിടിച്ചാമതി മ്മ് ഇവിടെ പിടിച്ച വർക്ക് കാരണം ഓടണ ഓട്ടം കണ്ടാൽ ദൈവം പോലും സഹിക്കൂല ശിവാനി 😂😂😂😂😍😘
@sangeethsanku1989
@sangeethsanku1989 5 жыл бұрын
Mass siva
@benjohnk622
@benjohnk622 4 жыл бұрын
😅
@bindut.v2591
@bindut.v2591 3 жыл бұрын
അയ്യേ എന്തു വളിയാ ശിവാനി അതൊക്ക നമ്മട കേശു, ലച്ചു, ബാലു,വിഷ്ണു
@sonasojan7913
@sonasojan7913 3 жыл бұрын
😏
@afsalabdullakunju3992
@afsalabdullakunju3992 3 жыл бұрын
😂😂
@sitharasinu7928
@sitharasinu7928 3 ай бұрын
2024 kannunnavar undo
@riyaponnus7731
@riyaponnus7731 6 жыл бұрын
"Ningale patti chinthikenda....Avalk enne patti yenkilum chinthichu de". ........,,😂😀😁Balu rockzzzz
@princedarsanamalayattoor1446
@princedarsanamalayattoor1446 6 жыл бұрын
sree Parvathy
@riyaponnus7731
@riyaponnus7731 6 жыл бұрын
vinod ramakrishnan ....Vere paniyonnum elle thankalkku?
@nabut8
@nabut8 6 жыл бұрын
sree Parvathy ✌️
@agovlogs1772
@agovlogs1772 6 жыл бұрын
kzfaq.info/get/bejne/l9Kapah5mNmzqKs.html
@agovlogs1772
@agovlogs1772 6 жыл бұрын
vinod ramakrishnan 😂
@zanha1199
@zanha1199 4 жыл бұрын
11:20 ശിവാനിയുടെ ഡയലോഗ് 🤣😂😅ജീവിതം കുട്ടിച്ചോറായി 😂🤣 i love this program 😍🤩😘
@sandhoshsuma0099
@sandhoshsuma0099 2 жыл бұрын
😀🙇💐🍓🛑🎉📱❤️🏁
@sandhoshsuma0099
@sandhoshsuma0099 2 жыл бұрын
😀🙇💐🍉🚧🎉📱❤️🏁
@anu1765
@anu1765 2 жыл бұрын
ശിവാനിയുടെ ഡയലോഗ് ജീവിതം കൂട്ടി ചോറായി i love this program.... ഈ കമൻറ് ഇട്ടതു കൊണ്ട് ആയിരം ലൈക്കുകൾ കിട്ടും എന്നാണോ നീ വിചാരിച്ചത്.എന്നിട്ട് കിട്ടിയതോ 46 ലൈക്ക് രണ്ട് കമൻറ് അതും എമോജി കമൻറ് ചമ്മി പോയെ..
@anu1765
@anu1765 2 жыл бұрын
ശിവാനിയുടെ ഡയലോഗ് ഒട്ടും കൊള്ളുന്നില്ല എന്നല്ല കേട്ടോ ഞാൻ പറഞ്ഞത്.
@zanha1199
@zanha1199 2 жыл бұрын
@@anu1765 njan 2 like kittum enn polum vicharichittilla ippm 46 like kittiyille... Enikk athonnum oru prashnamalla ente abhriprayam aan njan comment aayi idunnath. Allathe like kittan vendi alla
@riyaskallaraabdulsalam2503
@riyaskallaraabdulsalam2503 6 жыл бұрын
ബാലു അണ്ണാ നിങ്ങള് വേറെ ലെവലാ😜😜😜
@loveofpulser1533
@loveofpulser1533 6 жыл бұрын
സ്ക്രിപ്റ്റ് രൈറ്ററോട് ഒരപേക്ഷയുണ്ട് വല്ലപ്പോഴുo ബാലുവും നീലുവും ഒന്ന് സ്നേഹിക്കുന്ന ഒരു എപ്പിസോഡ് കാണാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാവുമോ പ്ലീസ്
@muhammedshadil656
@muhammedshadil656 10 ай бұрын
😂
@maria24867
@maria24867 5 жыл бұрын
Neelu: oodi nadanu work pidicha Madi. Ellam sheriyakum. Shiva: pidicha work karnam oodunna ootam kandal dhaivam polum sahikoola😂
@izza4645
@izza4645 2 жыл бұрын
Aaaaa
@izza4645
@izza4645 2 жыл бұрын
Sahhd
@haleemathusaadiya
@haleemathusaadiya 2 жыл бұрын
😂😂😂😂
@sheebashajahan3504
@sheebashajahan3504 2 жыл бұрын
ശ്രുതിജേക്കബിഇയർസേജോനീലുകൂടിനടനുവർക്കപിടിച്ചമടിയില്ലമ്ശേരിയാകുംഷിവപ്പിടിച്ചവർക്കർണാമൂടുന്നകൂട്ടംകണ്ടാദൈവംപോലുമസാഹിക്കൂല
@abdulsahad13
@abdulsahad13 6 жыл бұрын
baalu cheetan fans like adcho😍
@user-vf8qg6tk9y
@user-vf8qg6tk9y 4 жыл бұрын
നാലു കയ്യും നാലു കാലും ഉണ്ടെങ്കിൽ എല്ലാം ഒരുമിച്ചു ചെയ്യാം ആയിരുന്നു 😂😂😂😂👌
@Mahroof01
@Mahroof01 6 жыл бұрын
9:50 'കമ്പി'യുടെ വളർച്ച
@SRloveonly
@SRloveonly 2 жыл бұрын
ഞാനും ശ്രദ്ധിച്ചു 😂🙌🏻
@saho-hq5lf
@saho-hq5lf 6 жыл бұрын
നീലുച്ചേച്ചി ഫാൻസ്..like..........
@sanusanu4344
@sanusanu4344 4 жыл бұрын
saho 2017 yes
@bindut.v2591
@bindut.v2591 3 жыл бұрын
Dislike i hate neelu👎
@masthanjinostra2981
@masthanjinostra2981 Жыл бұрын
@@bindut.v2591 😅😅😅😂😂
@chunkzforever2327
@chunkzforever2327 5 жыл бұрын
മുടിയൻ ഉണ്ടായിരുന്നെങ്കിൽ അവൻ എങ്കിലും നീലുച്ചേച്ചിയെ സപ്പോർട്ട്ചെയ്തേനെ.😌😌😌 ഇതൊക്കെ കാണുമ്പോഴ ഞാൻ എടുത്ത തീരുമാനം ശരിയാണെന്ന് തോന്നുന്നത്. ആരെയും കെട്ടാതെ ലൈഫ് ഫുൾ അടിച്ചു പൊളിക്കുക എന്നത്😎😎😎
@muhammadsabir6137
@muhammadsabir6137 6 жыл бұрын
ജോലിക്കും പോകണം അടിയും വാങ്ങണം കഷ്ട്ടം
@parukuttyfansclub1944
@parukuttyfansclub1944 5 жыл бұрын
i
@dannyd8370
@dannyd8370 6 жыл бұрын
ലച്ചുവിന് മലയാളം വായിക്കാന്‍ അറിയില്ലേ കമ്പനി എന്നാണ് വായിക്കേണ്ടത്
@27-jeenajubil-xa20
@27-jeenajubil-xa20 3 жыл бұрын
She knows to read tension Karanam anu angane avunnathu
@ridha6738
@ridha6738 2 жыл бұрын
Onnu pode ningale kattum vayikkan chechikk ariyam
@shreeyasrinika408
@shreeyasrinika408 2 жыл бұрын
last scene പൊളിച്ചു 🤭🤭🤭😅😅😅😂😂😂🤣🤣🤣😭😭😭
@vaisakkr2468
@vaisakkr2468 2 жыл бұрын
മലയാളം സിനിമയിൽ ലാലേട്ടൻ അഭിനയിക്കുന്ന പോലും ആരും ഇല്ല ലാലേട്ടന്റെ അതെ അഭിനയ മികവ് ഉള്ള ഒരേ ഒരാൾ ആണ് ഉപ്പും മുളകും സീരിയളിലെ ബാലു ചേട്ടൻ 😍😍
@MATTEO-ne6pz
@MATTEO-ne6pz 2 жыл бұрын
Correct
@Neymar7168
@Neymar7168 8 ай бұрын
കാവാലം സാറിന്റെ ശിക്ഷണത്തിൽ തട്ടേൽ കയറി നാടകത്തിന്റെ ആത്മാവ് അറിഞ്ഞു വളർന്നുവന്ന മൊതൽ ആണ് ബിജു സോപാനം. സിനിമയിൽ ഡയലോഗ് തെറ്റിയാൽ റീടേക്ക് എടുക്കാം പക്ഷേ നാടകം ലൈവ് ഡയലോഗ് ആണ്.നാക്ക് പിഴക്കാതെ ഡയലോഗ് പറയണം.
@anaghamurali4884
@anaghamurali4884 6 жыл бұрын
We miss mudiyan 😢😪😐
@bindut.v2591
@bindut.v2591 3 жыл бұрын
Yes
@alokrajeevan6223
@alokrajeevan6223 3 жыл бұрын
🤩
@themedoring2629
@themedoring2629 3 жыл бұрын
😭😭
@asifamuneer5538
@asifamuneer5538 3 жыл бұрын
Yes and yes all day 🤣🤣
@asisham5506
@asisham5506 2 жыл бұрын
🥺🥺
@naveen5215
@naveen5215 3 жыл бұрын
ജീവിതം കുട്ടിച്ചോറായി shiva പൊളിച്ചു😍😍😄
@ridha6738
@ridha6738 2 жыл бұрын
Allelum nammade shiva poliya
@santhoshpgeorge1016
@santhoshpgeorge1016 2 жыл бұрын
@@ridha6738 r
@kakkutty9520
@kakkutty9520 2 жыл бұрын
@@ridha6738 ಮವಓೇಿುವಕನಮಮನುಪನತಿಿರಪ್ಿಪಿಹಬವಬಮಿೀಬಪಬನು ುರರ
@panchamimanoos6942
@panchamimanoos6942 Жыл бұрын
🥰🥰🥰🥳
@kakkutty9520
@kakkutty9520 Жыл бұрын
Zxxxjdjjdjhdh. Fgfjg
@salman.2556
@salman.2556 6 жыл бұрын
നീലു ജോലിക്ക് പൊവുന്നത് കൊണ്ട് നന്നായി...✌✌
@k.c.cherian1780
@k.c.cherian1780 3 жыл бұрын
Neelu is really a great. actor All the stars
@mallufailure4640
@mallufailure4640 6 жыл бұрын
Balu chettan 😍😍 V/s Neelu chechi 😍😍 All tym fight
@afsalvt6903
@afsalvt6903 4 жыл бұрын
Neelu chechi arathakananu
@marjanasajudheenmalusaju4452
@marjanasajudheenmalusaju4452 4 жыл бұрын
സമ്മതിച്ചു ബാലു ചേട്ടാ ന്നാലും നിങ്ങള് പോകില്ല ലെ 😂
@akshaya6770
@akshaya6770 4 жыл бұрын
There is nothing wrong with husband depending on his wife, but he should treat her with the same kind of respect that he expects from her
@sleepingsloth3844
@sleepingsloth3844 Жыл бұрын
Exactly....veettile paniyum edkoola....financially m support cheyoola....dont portray this kind of character as "mathruka purushan"
@siljinizar1586
@siljinizar1586 2 жыл бұрын
2022 june ൽ കാണുന്നവരുണ്ടോ
@adithyakiran3345
@adithyakiran3345 6 жыл бұрын
പാവം നീലുച്ചേച്ചി... ആ മുടിയനെ വേഗം കൊണ്ട് വന്നിട്ട് അവനെ പണിക്ക് വിടണം 😁😁
@bindut.v2591
@bindut.v2591 3 жыл бұрын
പ്പ
@ameenmuhammed1446
@ameenmuhammed1446 6 жыл бұрын
വീഡിയോ കാണുന്നതിനു മുൻപേ കമന്റ്‌ ബോക്സ്‌ നോക്കുന്ന എത്ര പേരുണ്ട്
@rahulvp9184
@rahulvp9184 6 жыл бұрын
AMEEN MUHAMMED Njan nokkarilla
@Siyadeeby
@Siyadeeby 6 жыл бұрын
Njanum 🤚🏻
@storiesof3dots
@storiesof3dots 6 жыл бұрын
me
@kabeersinan6128
@kabeersinan6128 6 жыл бұрын
Dog
@hijabigirlly
@hijabigirlly 5 жыл бұрын
ME
@radhikas8507
@radhikas8507 4 жыл бұрын
Bharye adiche jolike vidunna jolikke pokatha bharthave. Wow nice family
@sleepingsloth3844
@sleepingsloth3844 Жыл бұрын
Athum kozhapilla....ennit veettile joli edkkuo...athum illa....full kuttom
@nikhilunnikrishnan6159
@nikhilunnikrishnan6159 6 ай бұрын
​@@sleepingsloth3844Character അങ്ങനെ ആണ് bro, വെറുതെ offended ആവണ്ട. Balu also contribute to the family. ബാലുവിൻ്റെ ആ വശം അധികം കാണിക്കാറില്ല, because അത് കൂടി ചെയ്താൽ balu എന്ന character ന് പിന്നെ എന്ത് സ്പെഷ്യാലിറ്റി ആണ് ഉളളത്
@varshanair1679
@varshanair1679 6 жыл бұрын
'Sushama' chechiye kananam ennulavar like adikkamo?
@miracle3687
@miracle3687 6 жыл бұрын
"അമ്മ ജോലിക്ക് പോയില്ലേൽ എന്താ ഭൂമി കുലുങ്ങുമോ..?" നല്ല മകൾ...!! ആ അമ്മയുടെ ജോലിയുടെ കാശ് ചോദിച്ചു ഇടക്ക് ചെല്ലാറുണ്ടല്ലോ.? അമ്മക്കൊപ്പം കൂടെ നിക്കേണ്ട.... അമ്മക്ക് സഹായമാകേണ്ട മകൾ....
@sanusanu4344
@sanusanu4344 4 жыл бұрын
Mira cle fhfjhvbcgdddcbkkn
@anjushaanju6893
@anjushaanju6893 3 жыл бұрын
Ith acting alle😊 enthina igane practical aayi chinthikkunath🙏🙏
@rifa_2771
@rifa_2771 2 жыл бұрын
@@anjushaanju6893 ബുദ്ധിയുള്ളവർക്ക് അല്ലാതെ ചിന്തിക്കാം.......!
@skck75
@skck75 6 жыл бұрын
ആദ്യഭാഗങ്ങൾ ഓക്കെ ആണ്..... പക്ഷെ ക്ളൈമാക്സ് ശരിയായില്ല.ലച്ചുവിനും ബാലുവിന് നീലുവിന്റെ ജോലിയുടെ വിലയും മാന്യതയും മനസിലാക്കികൊടുക്കുന്ന രീതിയിൽ അവസാനിപ്പിക്കാമായിരുന്നു (കാരണം ബാലുവിനും മക്കൾക്കും നീലുവിന്റെ ജോലിയെ ഒരു പുച്ഛമായാണ് കാണുന്നത് )ഈ എപ്പിസോഡ് സ്റ്റാർട്ടിങ് അങ്ങിനെ ആയിരുന്നല്ലോ (3.50 ....4.45 'അമ്മ ജോലിക്കു പോയില്ലെങ്കിൽ എന്താ ഇവിടെഭൂമികുലുങ്ങുമോ )അതിനുള്ള ഉത്തരം സെന്റിമെൻസോടുകൂടി ക്ളൈമാക്സ് കൊടുക്കാമായിരുന്നു അത് കളഞ്ഞു കുളിച്ചു ...
@mohammedsaleem8099
@mohammedsaleem8099 6 жыл бұрын
sk Ck അടുത്ത episode athadey
@aswathykr9097
@aswathykr9097 6 жыл бұрын
Sathyam
@afithakhadeeja4366
@afithakhadeeja4366 6 жыл бұрын
uppummulakum
@afithakhadeeja4366
@afithakhadeeja4366 6 жыл бұрын
uppummulakumlaughingatthe
@AryaAms
@AryaAms 6 жыл бұрын
"Pidicha work karanam oadana ottam" Shivani rocks😁😁
@muhammedyasir7255
@muhammedyasir7255 6 жыл бұрын
അച്ഛനും മക്കളും തകർത്തു
@salmanshah7508
@salmanshah7508 3 жыл бұрын
1:02 നീലു 14:31 ശിവ 14:52 ശിവ
@vishnujs24
@vishnujs24 6 жыл бұрын
achan ratri security panikku povanam ...hahah
@sarmasathyapal3713
@sarmasathyapal3713 6 жыл бұрын
"Pidichu panni karannam ulla ottaku kandal divam polum porukula"Shivaji rokzzzzzzzzz😝😇
@anjitharajan6217
@anjitharajan6217 5 жыл бұрын
14:40...shivani kalakki
@pradeepp819
@pradeepp819 6 жыл бұрын
ഒരു Romantic episode തരൂ Director സാറേ...🙏🙏🙏😜😜😜
@kumarpookoth
@kumarpookoth 3 жыл бұрын
Yes
@asifamuneer5538
@asifamuneer5538 3 жыл бұрын
Adhe yes very true
@ridha6738
@ridha6738 2 жыл бұрын
Cheriya kuttikalum kanunnund enn vicharich paranja nallathayirunnu
@jubypunnoose706
@jubypunnoose706 2 жыл бұрын
Romantic episode okke kollaaam sheriyaaa... But inganathe episodum venam..... 😀...... Neelu joliku poittu enth aaa gunam????? Lachu also said.. Ammma joliku poilangil bhoomi onnum idinju veeyilalo???? 😁😁😁 Neelu resignation letter eyuthiyapo😀... Ippo entha pattiiiiiiii??????? Agane oraaalude value manasilaakaan vendi inganathe episodum venam😃😃😃😃 allle kootgaaare☺,???....... It's fact.... Romance okke poroge vanolum🥰🥰🥰.. Athgond allle ivarku five kuttigal olllathu😍
@sarathlallal2318
@sarathlallal2318 6 жыл бұрын
Pavam neelu...she is suffering tomuch...😄
@sunflora7322
@sunflora7322 6 жыл бұрын
ബാലു character പലപ്പോഴും സ്ത്രീ വിരുദ്ധമാവുന്നുണ്ട്. ഈ എപ്പിസോഡ് ക്ലൈമാക്സ് അണധികാരമാണ് കാണിക്കുന്നത്.
@Dj_passio73
@Dj_passio73 3 ай бұрын
Onnu poidaaaa myraaa😂😂
@111d2d2
@111d2d2 Жыл бұрын
Mudiyante kalliyanam kazhinjittum pazhaya vedio kaanunnavar undo?
@fakrudheenpp4901
@fakrudheenpp4901 6 жыл бұрын
14:37 'pidicha work karanam odunna ottam.............'😂😂👍🏻shivani rocks
@tittuvj
@tittuvj 2 жыл бұрын
ശിവയുടെ പാട്ട് കേൾക്കാൻ നല്ല രസം 😍
@suhaishamstkmstksuhailsha9646
@suhaishamstkmstksuhailsha9646 6 жыл бұрын
Mudiyan poyadhil pinne ippo za oru episode kannunne mudiyan illanjitt oru resalla
@aksharaammuzz511
@aksharaammuzz511 5 жыл бұрын
Sivaniyude paattu polichuttoo..ithu 2018 l kaanunnavarundooo...
@shankaranvlog3956
@shankaranvlog3956 5 жыл бұрын
2020
@sindhuak8773
@sindhuak8773 6 жыл бұрын
നീലുവിനെ ആരും സപ്പോർട്ട് ചെയ്യുന്നില്ല നീലുവിനെ എല്ലാവരും തള്ളി പറയുന്നു ബാലു പോലും നീലുവിന്റെ പണം കൊണ്ടല്ലേ അവർ ജീവിക്കുന്നത് അതോന്നേ കണക്കിൽ എടുക്കണം neelu parajathe ശരിയാ.."അല്ലെകിലും എന്നോടണല്ലോ എല്ലാവര്ക്കും ദേഷ്യം "എന്നത്.... നിലവാരം kuranje വരുന്നു..
@hassainvlogs7680
@hassainvlogs7680 6 жыл бұрын
snehamulla marumagan balu
@sajanasalam2468
@sajanasalam2468 6 жыл бұрын
Mudiyan evide poiii???
@jollyroy2074
@jollyroy2074 5 жыл бұрын
Stop showing domestic violence in this .Write scripts that have positivity in it and not displaying men/husbands who dont work and depend on wife’s salary always.
@sidhikrm8233
@sidhikrm8233 6 жыл бұрын
75 K Views ഇന്നലെ തന്നെ മറ്റ് യൂറ്റൂബ് ചാനനലിലൂടെ കണ്ട് കഴിഞ്ഞു uploding Fast ആക്കുകയാണെങ്കിൽ നന്നായിരുന്നു :
@sanashifa1906
@sanashifa1906 3 жыл бұрын
2020 lockdownil kanunnavarundoo like adii vishnuvine miss cheyyunnuvarundoo
@achurajith4579
@achurajith4579 3 жыл бұрын
അയ്യോ ബാലു പൊളി 😄😄😄😄😄 നിങ്ങളെ പറ്റി എങ്കിലും ചിന്തിക്കണ്ട അവൾ എന്നെ പറ്റി എങ്കിലും ചിന്തിക്കണ്ടേ ഞാൻ വയസ്സാൻ കാലത്തു poliii
@user-mp1qg1xb1q
@user-mp1qg1xb1q 6 жыл бұрын
അമ്മയുടെ ജോലിയുടെ മഹത്വം മനസിലാക്കുന്ന ഒരു എപ്പിസോഡ് ആയിരുന്നെങ്കി നന്നായേനെ ഇത്‌ ശരിക്കും നിരാശാജനകമായ എപ്പിസോഡ്😣😣😣😣😣😣 പുരുഷാധിപത്യം എന്നു പരയുന്നില്ല എങ്കിലും സ്വന്തം ഭാര്യയുടെ ജോലിയുടെ വില ബാലും കുട്ടികളും മനസിലാക്കാമായിരുന്നു 😞
@antonyaugustine1241
@antonyaugustine1241 5 жыл бұрын
Hai
@vijoshua6255
@vijoshua6255 5 жыл бұрын
@@antonyaugustine1241 6
@alwaysabraham2603
@alwaysabraham2603 4 жыл бұрын
7
@resmij4482
@resmij4482 2 жыл бұрын
So true...its a disappointing episode😪
@badhushanachu9759
@badhushanachu9759 2 жыл бұрын
Anubhavam Aanoo
@sabnasabuworld9362
@sabnasabuworld9362 6 жыл бұрын
mudiyane onn phonil vilikkunnu polum ella
@Faisuzizu
@Faisuzizu 6 жыл бұрын
ഈ വീഡിയോ വരുന്നത് കാതിരിക്കയിരുന്നു ഇനി അടുത്തത് എപ്പോഴാണോ ആവോ ........
@ajmalmuhammed4139
@ajmalmuhammed4139 6 жыл бұрын
ബാലു തൃശൂർ ഫാൻസ്‌ ലൈക്‌ അടിക്ക് 👍
@hafizafeel2218
@hafizafeel2218 4 жыл бұрын
Neyyatinkara Veedu kananam Neelu Joli cheyyuna office kananam 2019 kannunavar like adi👍 please
@jojacob4829
@jojacob4829 5 жыл бұрын
Neelu you are right
@arjunnair8508
@arjunnair8508 5 жыл бұрын
Pinne ala...Balu annande adutha kali😂😂Balu annan mess😎😎😎💯🔥
@manumohan3876
@manumohan3876 5 жыл бұрын
ക്ലൈമാക്സ്‌ pwolichu.. 🤣🤩
@subinabasheer7742
@subinabasheer7742 2 жыл бұрын
Jjjúî M
@krishnareshmaanil7315
@krishnareshmaanil7315 6 жыл бұрын
കുറച്ചൂടെ ഉത്തിരാവാതിത്വം ഉള്ള ഒരു ഭർത്താവ്,അച്ഛന്റെ ആക്കേണം ബാലുച്ചേട്ടനെ എല്ലാം ഭാര്യ നോക്കിനടത്തണം അത് അംഗീകരിക്കാനും ബാലുച്ചേട്ടന്റെ അഭിമാനം സമ്മതിക്കില്ല comedy അണെലും ഇത്രക്ക് ഉത്തിരവാതിത്വം ഇല്ലാത്ത ഒരു ഭർത്താവും ഉണ്ടാവില്ല സ്വന്തം കുടുംബത്തോടെങ്കിലും കുറച്ചു ഉത്തിവാതിത്വം ഉണ്ടാവുന്നപോലെ ബാലുച്ചേട്ടന്റെ charactor നെ മാറ്റിയാൽ കുറച്ചോടെ കാണാൻ നന്നാവും.
@mohammadaliali7670
@mohammadaliali7670 5 жыл бұрын
Krishna Reshma Anil fd that er
@gokul7701
@gokul7701 4 жыл бұрын
Athinu neeluvinu joli kittana vare balu thanneyanu എല്ലാം chwythe.. Even balu aanu neeloonu joli vaanghi കൊടുത്തത് തന്നെ... ഒരു episodil neelu parayindu.. Kandu nokku.. Balu crying episode
@farzzzg4753
@farzzzg4753 6 жыл бұрын
Mudiyanum kuttumaamanum kudi oru marana mass re_entry 450 th or 500 th episodil pratheekshikkunnavar aaroke..😃😃
@meghnavaishnaviramesh7227
@meghnavaishnaviramesh7227 5 жыл бұрын
2019 July arelum undo
@user-qs3te2vr5h
@user-qs3te2vr5h 6 жыл бұрын
Ente lachuuuuuuuuuuuuuu 😗😗😗😗😗😗😗😗😗😗😗
@sanadiya2724
@sanadiya2724 3 жыл бұрын
കണ്ട എപ്പിസോഡ് പിന്നേയും പിന്നേയും കാണുന്നവർ ലൈക്‌ 👍🤭
@sreyavenugopal873
@sreyavenugopal873 3 жыл бұрын
2020 I'll kanunnavar like adi
@PUBGADDICTED123
@PUBGADDICTED123 2 жыл бұрын
2022 il kanunnavar like pls
@beeranap3484
@beeranap3484 4 жыл бұрын
Pidicha work kaaranam odana ottam Kandal daivam polum sahikoola..Shiva rocks
@user-zy8fn6dx1h
@user-zy8fn6dx1h Жыл бұрын
Eppozhum Ee ep kanunavarundo
@lemonsstoriesworld7969
@lemonsstoriesworld7969 4 жыл бұрын
Acha jividam kutti chorayi😋😋😋😋 Shiva rocks
@mubarak.8314
@mubarak.8314 4 жыл бұрын
2019ൽ കാണുന്നവർ ഉണ്ടോ
@aswink1663
@aswink1663 6 жыл бұрын
neelu pokandaa balu poya mathi........ :)
@Arjunmanjunadhan_28
@Arjunmanjunadhan_28 6 жыл бұрын
BALU:Kazhinjha masam paranjhirunnenkil... NEELU:Paranjhirunnnekil... BALU:Paranjhirunnenkil Nerathe ariyaarnnu... LOLS....
@sirajvakkad3324
@sirajvakkad3324 6 жыл бұрын
First comment kure unddalllo ennu.....anu attigal uraggi poyadonddu....matram
@saho-hq5lf
@saho-hq5lf 6 жыл бұрын
neelu chechiyuda funs ellavarum onne like adiche... :D
@bosnyss
@bosnyss 6 жыл бұрын
BALU MEDICHU kodutha joliyanu
@nijilrejireji5688
@nijilrejireji5688 5 жыл бұрын
സിരിച്ച് സിരിച്ച്‌ സത്ത് 😁😘 ബാലു അണ്ണൻ നോടു ആണോ കളി
@anianikuttan4985
@anianikuttan4985 5 жыл бұрын
Avasanatha seen super aayirunnu
@sameersam4588
@sameersam4588 2 жыл бұрын
Gadhi kettaal naan evideyum poyi nikkum 🤪
@amalaugustin4659
@amalaugustin4659 6 жыл бұрын
ബാലു അണ്ണാ നിങ്ങൾ വയറിച്ചിരി കുറയ്ക്കണം കേട്ടോ..
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
വെറുതെ ഒരു ഭാര്യ എന്ന സിനിമയുടെ കഥ പോലെയുണ്ട്. 😄
@FAHAD-pr5ci
@FAHAD-pr5ci 6 жыл бұрын
Climax polichu. Kuttikalath schoolilk pokunnapolund
@ME-yj5xb
@ME-yj5xb 6 жыл бұрын
Ya really funny!! Hitting a woman around with a stick for no reason is funny. Stop supporting this misogyny and domestic violence.
@FAHAD-pr5ci
@FAHAD-pr5ci 6 жыл бұрын
Oru TV show aayi kandapore
@ME-yj5xb
@ME-yj5xb 6 жыл бұрын
Pora. People, especially the young generation largely get influenced by the movie and television industry (especially because this is a very popular and well accepted serial). I understand this is a sitcom but what it showcased was not funny. It was indeed very disrespectful. Childrene treat cheyyunna pole alla womenine treat cheyya. This was an absolute insult to all working women out there. We must understand that. As a woman myself, it strongly hurt my feelings.
@rajeshraman9412
@rajeshraman9412 5 жыл бұрын
shiva song is very beautiful
@suhairashareefshareef6191
@suhairashareefshareef6191 5 жыл бұрын
Eee balune polotha bartakkanmare aarkkum kittadirikkatte yendoravastayayirikkum
@rajeshkollam2855
@rajeshkollam2855 6 жыл бұрын
Good episode. Ethu oru comedy program anu agane Kanan sremeku. Thanks. For upum mulakum temes
@fasnafathima1793
@fasnafathima1793 3 жыл бұрын
🥰🥰🥰uppum mulakum missing
@amalaugustin4659
@amalaugustin4659 6 жыл бұрын
അടുത്ത ഷെഡ്യൂൾ മുതൽ മുടിയൻ ഉണ്ട്.
@Christyjess
@Christyjess 6 жыл бұрын
Baluchettan superb . Neelu chechiyum
@rimnarimna8843
@rimnarimna8843 2 жыл бұрын
Lachuu chechy cute ❤lachuu chechy uyir 😘❤
@girijakumaryy1967
@girijakumaryy1967 2 жыл бұрын
❤️❤️ love u chakre lachu uyir ❤️❤️❤️❤️
@alfiyaanver3630
@alfiyaanver3630 4 жыл бұрын
Neelu chechi entha adimayano working mother's Ena patti positive ayittulla episode aan pratheekshichath very disappointed
@bindut.v2591
@bindut.v2591 5 жыл бұрын
Neeluchechi raji vechu ennu kettappol baluchecttan njettiyathu kandavar like adi
@HariKrishnan-su2uu
@HariKrishnan-su2uu 11 ай бұрын
paavam neelune Adichu. 🥺🥺🥺
@jaapubelinjam6677
@jaapubelinjam6677 6 жыл бұрын
Pavam neeelu😢
@akhilagakhilashok3164
@akhilagakhilashok3164 6 жыл бұрын
Bluchettaaaa. Moshsmyee poi...climax sentee aakhee jolikhu vittal matgiyayirunnu
@biya791
@biya791 6 жыл бұрын
Kashtam,, bharye jolik vittu verthe irunnu thinnunna bharthav,, perinoru electronics um,, ella kuttom bharyak,, adich odich jolik vidunna bharthav,, enth kadha aanavo,,
@rifa.....1217
@rifa.....1217 4 жыл бұрын
Pavam neelu..balook neeluvinte manass ariyilla
@thejusbaburaj4002
@thejusbaburaj4002 2 жыл бұрын
15:04 ബാലു :അപ്പൊ ഞാൻ എപ്പഴാ ഒറങ്ങണത്
@asnashirin3085
@asnashirin3085 Жыл бұрын
Balu polichu 👍👍👍👍🥰🥰🥰
@MrShashi20
@MrShashi20 5 жыл бұрын
This is just a show. But I'm thinking that there are many houses like this where same situation is prevailing. These men doesn't even have a dignity towards themselves. Their kids are looking up to them. Just think how tuff it'll be for them. These type of men are worthless, not fit to live. The responsibility must be split between men and women. But here the opposite is happening. Here at least, the husband should show respect towards his wife, but here....... 😠😠😠
@abhijithrpanicker6759
@abhijithrpanicker6759 5 жыл бұрын
Neelu chechiye sammadikanam.......... Officile kaaryam, veetile kaaryam, pinne kore eranamketta pillerum. Hatsof to neelu chechi...........
@sleepingsloth3844
@sleepingsloth3844 Жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 Sherikkum....please dont glorify his character
@vasantham5575
@vasantham5575 4 жыл бұрын
Shiva dialogue. ..jeevitham vazhi mutty 😆
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 80 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 30 МЛН
Flowers Uppum Mulakum | Episode 985
20:45
Uppum Mulakum
Рет қаралды 694 М.
Flowers Uppum Mulakum | Episode 920
19:25
Uppum Mulakum
Рет қаралды 873 М.
Flowers Uppum Mulakum | Episode 1022
19:01
Uppum Mulakum
Рет қаралды 3 МЛН
Uppum Mulakum│ബാലു ഗൗരവത്തിൽ | Flowers│EP# 453
20:52
Flowers Uppum Mulakum | Episode 420
20:59
Uppum Mulakum
Рет қаралды 2 МЛН
Никогда не убивай это существо! 😱
0:28
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 21 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 1,7 МЛН
😱ВСЕМ БЫ ТАКИЕ СТАЛЬНЫЕ НЕРВЫ
0:18
MEXANIK_CHANNEL
Рет қаралды 8 МЛН
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 15 МЛН