ചോദ്യങ്ങളുമായി ആവണിയുടെ അമ്മ! | Home Series | EP# 57

  Рет қаралды 97,509

Flowers Comedy

Flowers Comedy

25 күн бұрын

ഹോം 🏠 | തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്ക് ഫ്ളവേഴ്സിൽ
Home | Monday to Saturday at 7.00 pm | Flowers
#flowerstv #home

Пікірлер: 145
@amehaameha1862
@amehaameha1862 23 күн бұрын
ആവണി പ്രകാശൻ സുധ ചേച്ചി കുട്ടികൾ ഇവരെയെല്ലാം ഇഷ്ടമുള്ളവർ ഉണ്ടോ
@ajilappu-ij3lv
@ajilappu-ij3lv 23 күн бұрын
Ambiliyo
@amehaameha1862
@amehaameha1862 23 күн бұрын
@@ajilappu-ij3lv Abhi ഉണ്ട്
@jameemahaneefa9329
@jameemahaneefa9329 22 күн бұрын
Illa 😂
@amehaameha1862
@amehaameha1862 22 күн бұрын
@@jameemahaneefa9329 ഇല്ലെങ്കിൽ പോടാ
@amalchandran9342
@amalchandran9342 22 күн бұрын
ഇല്ല
@Vishnu-chandran
@Vishnu-chandran 23 күн бұрын
ആവണി എന്ത് സുന്ദരി ആണ് 🥰❤️
@MRBOYGAMING-wo6lv
@MRBOYGAMING-wo6lv 23 күн бұрын
@ABDUSALAM-je3ve
@ABDUSALAM-je3ve 22 күн бұрын
പെണ്ണ് ങ്ങളെ തൊള്ളി നോക്കണ പൊട്ടൻ
@ABDUSALAM-je3ve
@ABDUSALAM-je3ve 22 күн бұрын
പെണ്ണ്ങ്ങളെ വായിനോക്ക്ണ പൊട്ടൻ
@Vishnu-chandran
@Vishnu-chandran 22 күн бұрын
@@ABDUSALAM-je3ve nee pinnae anugalae akum nokka😂😂kundan
@Nishu-fq3bj
@Nishu-fq3bj 23 күн бұрын
എനിക്ക് ഇനിയെങ്കിലും ചിരിയും കളിയുമെല്ലാം ഉള്ള ഒരു episode കാണാൻ നല്ല akraahamund🥹🥹🥹
@sakeenakuttikodan-pr1nm
@sakeenakuttikodan-pr1nm 23 күн бұрын
malu fans avani fans undo like adi
@user-pb7he9tr8l
@user-pb7he9tr8l 23 күн бұрын
നല്ല രണ്ടു തല്ല് പ്രകാശൻ അഞ്ജുവിന് കൊടുത്തിരുന്നെങ്കിൽ അവൾ ശെരി ആയേനെ ഇത് ഒരു മാതിരി പക പോക്കൽ സീരിയൽ ഹോം ശെരി അല്ല ഒരു അമ്മമാരും ശെരി അല്ല
@shifafathima6207
@shifafathima6207 19 күн бұрын
Adhyathe pole comedy um kaliyum chiriyumulla episode venamayirunnu
@FaseehaV
@FaseehaV 23 күн бұрын
അതാണ് പറയുന്നത് അഞ്ജു ചേച്ചി വഴിയിൽ പണിയും വരമ്പത്ത് കൂലിയും എന്ന്
@fayizajmal3110
@fayizajmal3110 23 күн бұрын
23 മിനിറ്റും 45 സെക്കൻഡ് ഉള്ള ഇന്നത്തെ എപ്പിസോഡ് 10 മിനിറ്റ് തികയ്ക്കാതെ ആണ് ഞാൻ കണ്ടത് സ്കിപ്പ് ചെയ്ത് സ്കിപ്പ് ചെയ്തു നിങ്ങളോ
@junaisnyc7271
@junaisnyc7271 23 күн бұрын
എന്നും ഇങ്ങനെ കാണൽ എന്നേലും ഒന്ന് നന്നാവും ന്ന് പ്രതീക്ഷ ണ്ടായ്നു ഇന്നത്തോടെ അതും തീർന്ന്
@Thanu__1
@Thanu__1 23 күн бұрын
Avaniye kanumbol pavam thonunavar indo
@amanvlogs6535
@amanvlogs6535 23 күн бұрын
Illa
@godsowncountry166
@godsowncountry166 23 күн бұрын
Illa
@midhunnasriya6412
@midhunnasriya6412 23 күн бұрын
ഒരിക്കലും ഇല്ല
@midhunnasriya6412
@midhunnasriya6412 23 күн бұрын
അഞ്ചു മികച്ച നടി
@sandhyabiju9523
@sandhyabiju9523 23 күн бұрын
അരുന്ധതി വക്കീല് അഞ്ജുവിനെ സഹോദരിയാണ് എനിക്ക് ഉറപ്പാണ്
@Suvarnanit-en7ip
@Suvarnanit-en7ip 23 күн бұрын
ആണോ
@Suvarnanit-en7ip
@Suvarnanit-en7ip 23 күн бұрын
ആണെങ്കിൽ എപ്പോഴെങ്കിലും ഈ വക്കീലിനെ കുറിച്ച് ഇവർക്കറിയാതിരിക്കില്ലല്ലോ
@narasus
@narasus 22 күн бұрын
Stop with your absurd theories 😹
@ItzMeKURIPZz
@ItzMeKURIPZz 23 күн бұрын
Viewers n ellarkum ith oru chakkappazham/uppum mulakum poleyulle family entertainer akanamennan aghrahm ith chumma serial akkaruth pls apekshayanu
@FaseehaV
@FaseehaV 23 күн бұрын
മോഹൻ ഏട്ടാ നിങ്ങള് വലിയ രൂപത്തിൽ സന്ദോഷി കേണ്ട നിങ്ങളും അഞ്ജു ചേച്ചിയും വലിയ രൂപ ത്തിൽ സന്ദോഷി കേണ്ട ഉപ്പ് തിന്നവൻ വെള്ളവും കുടിക്കും
@FasiAsh
@FasiAsh 22 күн бұрын
അവാണിയുടെ സ്വഭാവം എനിക്ക് ഇഷ്ടപ്പെട്ടു 👌👌👌👌👌
@FasiAsh
@FasiAsh 22 күн бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ആവണിയെ ❤️❤️❤️❤️❤️
@sahlathasnip2327
@sahlathasnip2327 23 күн бұрын
Home addict aayavar undo🤌♥️
@sinankt6311
@sinankt6311 23 күн бұрын
Mm und
@RajinaRajina-zf3tx
@RajinaRajina-zf3tx 23 күн бұрын
ഇപ്പോൾ കണ്ടിരിക്കാൻ ദേഷ്യം വരും സ്ക്വിപ്പ് ചെയ്താണ് കാണുക
@sabnanazer2195
@sabnanazer2195 23 күн бұрын
Njanum 😂😂😂
@preethisree4785
@preethisree4785 23 күн бұрын
Sathymmmm
@hashimvv7170
@hashimvv7170 23 күн бұрын
Anjuna kanumbo eppoyoum chiri varum😂😂😂
@Athiraanju466
@Athiraanju466 21 күн бұрын
Athentha 🙈😜
@ShajahanKp-bv2nq
@ShajahanKp-bv2nq 23 күн бұрын
Avanik thurannparanjal പോരേ എല്ലാ കാര്യങ്ങളും.
@thasnim.h1180
@thasnim.h1180 23 күн бұрын
Anju vine kanumbol Rand kodukkaan thonnununde
@Athiraanju466
@Athiraanju466 21 күн бұрын
😫😫
@mindofcreation1481
@mindofcreation1481 23 күн бұрын
Comedy serial kandu chirichavar ethra perumdu😂😂😂
@aeshaah2917
@aeshaah2917 23 күн бұрын
Avaniyeyum prakashaneyum ishtamullavar like adi Sharikum avaniyum prakashanumann hus
@aeshaah2917
@aeshaah2917 23 күн бұрын
Husband and wife avendath
@vijayalakshmijayaram6710
@vijayalakshmijayaram6710 22 күн бұрын
Athe, exactly 💯. Ithu ippol ella episodum Avaniku ethirayitanallo ellavarum 😥
@user-zj2hh8zh3d
@user-zj2hh8zh3d 23 күн бұрын
കൊടുത്ത ഹൈപ്പിന് നല്ലൊരു പുതുമുഖത്തെ ഇടാമായിരുന്നു അരുന്ധതി വക്കീലായിട്ട് ഇത്
@Suvarnanit-en7ip
@Suvarnanit-en7ip 23 күн бұрын
Yes
@vijayalakshmijayaram6710
@vijayalakshmijayaram6710 22 күн бұрын
Athe, ithu ippol cananulla interest curanju😢. Ella episodesum oru paka pokkalayi marunnu. Ellavarum koodi oralku nere thirinjal😞. Anjuvinu randennam pottikanam. Ini Arundhathi vakkeel enghane ulla aalano aavo🤗. Avani pavam ♥️♥️♥️🙏
@smschannel-2021vlog
@smschannel-2021vlog 23 күн бұрын
അഞ്ജു പിന്നാലെ പണി വരും അടുത്ത എപ്പിസോഡിൽ കാണാം
@mankaunni7277
@mankaunni7277 22 күн бұрын
Avani ingana kedannnu pedayunnath kanumbo enthu sugam mohanan chettante acting super mohanan fans undo
@shifafathima6207
@shifafathima6207 19 күн бұрын
Illah 👊
@godsowncountry166
@godsowncountry166 23 күн бұрын
Avani fans idenkil oru like adi
@BENLADENFFX
@BENLADENFFX 23 күн бұрын
40 sub avan sahayikumo pliZze 👍💝
@muthusolihmuthu7743
@muthusolihmuthu7743 23 күн бұрын
Illa
@amanvlogs6535
@amanvlogs6535 23 күн бұрын
Illa
@Thanu__1
@Thanu__1 23 күн бұрын
Illa
@midhunnasriya6412
@midhunnasriya6412 23 күн бұрын
അഞ്ചു ഫാൻസ്‌
@shinytg8702
@shinytg8702 23 күн бұрын
Aavanik ammayod paranjude...ammaye dushtakootathil ottakkitt nicay poy...oru bodhamillatha kadhapathrangal
@SheejaSheeja-nu1gr
@SheejaSheeja-nu1gr 22 күн бұрын
ആദ്യം കാണുമ്പോൾ നല്ല ഇഷ്ടമായിരുന്നു ഇപ്പൊൾ ഇപ്പഴും പ്രശ്നങ്ങൾ മാത്രം എന്തോ മടുപ്പ് തോനുന്നു
@anjusuresh7984
@anjusuresh7984 23 күн бұрын
Enikkini ee serialine kurichu nallathonnum parayanilla🤦‍♂️
@amvimalviswam
@amvimalviswam 23 күн бұрын
ഇന്ന് ആവണിക്ക് മേക്കപ്പ് കൂടുതൽ ആണല്ലോ
@ItzMeKURIPZz
@ItzMeKURIPZz 23 күн бұрын
First okke othiri ishtayi poittund but ippo enthopolw
@jayasrees9202
@jayasrees9202 23 күн бұрын
Avanu and Anuj sundaromanikal ,good a cting
@sabnanazer2195
@sabnanazer2195 23 күн бұрын
അരുന്ധതി അനു ജോസഫ് മതിയാരുന്നു 😊
@Suvarnanit-en7ip
@Suvarnanit-en7ip 23 күн бұрын
Yes
@rasheedkhan3175
@rasheedkhan3175 23 күн бұрын
Arindhadhi maas entry👍👍👍👍
@user-bq7hm9iu6c
@user-bq7hm9iu6c 23 күн бұрын
*avani fans assemble😻*
@ItzMeKURIPZz
@ItzMeKURIPZz 23 күн бұрын
As a fan ennulle reethiyil paranjal Anjuvin rand adiyude kuravund. Prakash ennath oru new gen husband an Anju ennullath oru old gen wife um randalum match akulla but serial enna point of view il ninn nokkiyal ingane ulle nathoons okke undengile avrkk views n rate kittolu athukondanenn viswasikkunnu
@ItzMeKURIPZz
@ItzMeKURIPZz 23 күн бұрын
Ulla ella episodes um bore ahn ennalum paryua innathe episode athilum bore ayrnnu. Othiri valichu neettti serial pole akkathe pettann adthe concept ilott maranam. Ith oru content illathathukond valichu neettunne pole yund. First time pettann pettann ayrnnu suspense pottikkal ippo valare lag ahnu.
@sobhaputhenpureyil4719
@sobhaputhenpureyil4719 23 күн бұрын
Anjuvinu kurachu vim kalakki kodukke
@prameelapremnath7765
@prameelapremnath7765 23 күн бұрын
ഇനി അമ്മച്ചീടെ കളി
@roonygaming_yt
@roonygaming_yt 23 күн бұрын
2nd comment. Avani fans like adi
@ramanimoothedath5749
@ramanimoothedath5749 22 күн бұрын
Malu is beautiful
@user-ff8my8hv2w
@user-ff8my8hv2w 23 күн бұрын
Home Amma mare konduniranju.
@sionasony1780
@sionasony1780 23 күн бұрын
Waiting aarnnu😍
@safvareeha2266
@safvareeha2266 23 күн бұрын
അടുത്ത എപ്പിസോഡ് ഇടാൻ
@Saidalavi123-ji1nk
@Saidalavi123-ji1nk 23 күн бұрын
Ink anjoonim mohenim yeshodemmayeyum enikke ishettamaella
@lalukuttyvarghese1601
@lalukuttyvarghese1601 23 күн бұрын
Why Avani is not telling the story to her mother.
@saganaliyas
@saganaliyas 23 күн бұрын
അയ്യോ ചിരിച്ച് ചാവും ഞാൻ ബീനാന്റണി ആണോ സീരിയസ് കാരറ്റ് ചെയ്യുന്നത് ഓൾഡ് ഓൾഡ് വെടികൾ എല്ലാം വരുന്നുണ്ടല്ലോ എപ്പിസോഡിൽ 👍🏻👍🏻👌🏻👌🏻👌🏻 ഇതൊരു വെടിപ്പുര തന്നെ അവിഹിതം വെടികൾ ഒരു അവിഹിതം എപ്പിസോഡുകൾ പൊളിച്ചടക്കുന്നുണ്ട് ഫ്ലവേഴ്സ് ചാനൽ ആരുടെ കാശ് മുതലാക്കാൻ വേണ്ടിയാണെന്ന് അറിയില്ലേ സീരിയൽ ഒക്കെ നിർമ്മിക്കുന്നത് നല്ല വെട്ടി പരിപാടിയാണെന്ന് തോന്നുന്നു
@user-gy8ry2pg9l
@user-gy8ry2pg9l 22 күн бұрын
Avani fans like👍👍👍and fans mohanin dislike👎👎👎
@mohammedkunnathadi4295
@mohammedkunnathadi4295 23 күн бұрын
❤️
@SheejaSheeja-nu1gr
@SheejaSheeja-nu1gr 22 күн бұрын
ഈ സീരിയൽ എന്താ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ ഇതന് ഒരു അവസാനമില്ല
@MRBOYGAMING-wo6lv
@MRBOYGAMING-wo6lv 23 күн бұрын
Abi evde😢
@philominageorge6023
@philominageorge6023 23 күн бұрын
❤❤❤❤❤
@nabilasworld660
@nabilasworld660 22 күн бұрын
Anjuvine thall prakasha angene ullavarundo
@jai2576
@jai2576 23 күн бұрын
👌👌👌👌🥰🥰🥰
@loopy7770
@loopy7770 23 күн бұрын
1st and 17 seconds ago and 3 views and 5likes is just crazy
@midhuntrtr4757
@midhuntrtr4757 23 күн бұрын
🔥🔥🔥💓
@MoideenKoyaKattungal
@MoideenKoyaKattungal 20 күн бұрын
Aavani spr..❤
@sudhanpb454
@sudhanpb454 23 күн бұрын
Priyamulla parents.... ee serial childrensine kaanikaruth, kuttikalude manass prathikaara buddhi aakaruth, ee serialinte directorine kadalil chavitti thaazhthanam
@anandarvin7988
@anandarvin7988 23 күн бұрын
❤❤🙏👏
@rejijoseh7013
@rejijoseh7013 23 күн бұрын
ആണുങ്ങളുടെ വില കളയാൻ വെണ്ടി രണ്ട് അവരാതങ്ങൾ ലോകത്ത് എവിടെ എങ്കിലിം ഇതിൽ നടക്കുന്നത് പോലെ സമ്പവിക്കുമോ?" എന്ത് അവരാതം എൻ്റെ ശിവരാമാ "
@akhilcprakash205
@akhilcprakash205 22 күн бұрын
Anjuvine adichukollam agrahamullavr like adi
@sargamsargam9071
@sargamsargam9071 23 күн бұрын
മോഹന നീ ആരോടാണ് കളികുന്ന്തി aavaniyoda
@sohanlalsohanlal1991
@sohanlalsohanlal1991 23 күн бұрын
ആവണിയുടെ,വായിൽവീണ്ടുംപഴംതിരുകി
@butterfly-dv2xw
@butterfly-dv2xw 23 күн бұрын
സത്യം 😡
@ashamurali5825
@ashamurali5825 23 күн бұрын
ഇവൾക്കെന്താ വല്ലതും വാ തുറന്നു പറഞ്ഞാൽ
@fayizajmal3110
@fayizajmal3110 23 күн бұрын
ഈ സ്ക്രിപ്റ്റ് എഴുതുന്നവൻ എന്താ മൂഞ്ചി എഴുത്ത് എഴുതുന്നത് ആവണയുടെ വായിൽ പഴം തിരിക്കുക രീതിയിലാണ് അവൻറെ ആ ഒരു എഴുത്തും ഡാ....... മറ്റു സീരിയലുകളെ അപേക്ഷിച്ച് നല്ലൊരു സീരിയൽ ആയി ഇതിനെ കണ്ടു എഴുതിയെഴുതി നീ കുളമാക്കി മൈ.....
@Suvarnanit-en7ip
@Suvarnanit-en7ip 23 күн бұрын
അതെ ഞാനും കരുതി അമ്മ വന്നാൽ നല്ല ബോൾഡായിട്ട് അഞ്ചുവിന് മറുപടി കൊടുക്കും എന്ന്
@vijayalakshmijayaram6710
@vijayalakshmijayaram6710 22 күн бұрын
Njanum karuthi, Avaniude Amma vannapol curachu koodi strong aavumennu. Avani entha parayathathu ammayodu😔.
@FaseehaV
@FaseehaV 23 күн бұрын
നിങ്ങളുടെ കുശുമ്പും ചതിയും ആണ് കാരണം അഞ്ജു ചേച്ചി നിങ്ങളുടെ അമ്മ വീട്ടിൽ നിന്ന് പോവാൻ കാരണം ആവണി ചേച്ചിയുടെ അമ്മേ ഒരു കാരണ വശാലും നിങ്ങള് മോഹൻ ഏട്ടനെയും അഞ്ജു ചേച്ചിയെ യും ഒരു ക്കാരണവശാലും വിഷ് വസിക്കരുത് അവർ ചതിയൻ മാർ ആണ്
@ashika.s6196
@ashika.s6196 23 күн бұрын
Evide Abhi?
@saleenarichu6484
@saleenarichu6484 22 күн бұрын
Avani fanss✨✨
@farooqpgdif8988
@farooqpgdif8988 23 күн бұрын
Anjuvinitoru panikodukkanam enn thonniyever undo
@SavithriAmma-bq6gw
@SavithriAmma-bq6gw 23 күн бұрын
Please like
@jafarbacha8717
@jafarbacha8717 23 күн бұрын
അഭി യെ ഒഴിവാക്കിയോ കുറെ ആയല്ലോ കാണിക്കാതെ
@shanuahmd4181
@shanuahmd4181 23 күн бұрын
First time in first commend
@cicilywilson5459
@cicilywilson5459 23 күн бұрын
ഒരുതരം പ്രതികാര സീരിയൽ
@butterfly-dv2xw
@butterfly-dv2xw 23 күн бұрын
ആവണി പാവം
@shantiiyer1011
@shantiiyer1011 20 күн бұрын
Anjuvine kaitik kittiyal nan kollum
@user-dn3jq4wo6e
@user-dn3jq4wo6e 22 күн бұрын
Oru like tharumo ❤
@sadifarz
@sadifarz 23 күн бұрын
Awani fans 🎉
@deviprasanth85deviprasanth80
@deviprasanth85deviprasanth80 23 күн бұрын
ബീനച്ചേച്ചി ഇതു പൊളിക്കും
@sadifarz1828
@sadifarz1828 23 күн бұрын
Prakasha 😂
@SawadS-li5ou
@SawadS-li5ou 18 күн бұрын
എല്ലാവരും ആദ്യത്തെ എപ്പിസോഡ് ഒന്ന് കണ്ട് നോക്ക് തുടങ്ങിയത് എങ്ങനെ ആയിരുന്നു ഇപ്പൊൾ ഇത് എങ്ങനെയാണ് എപ്പിസോഡ് കൊണ്ട് പോകുന്നത് എന്ന്😅 Content ക്ഷമമം ആണെന്ന് ആർക്കും സംശയമില്ലല്ലോ😅 Flowers ചാനലിൻ്റെ ഗതികേട് കണ്ടില്ലേ 😅😅
@shanuahmd4181
@shanuahmd4181 23 күн бұрын
100 like thero
@user-mq8qv6mz6k
@user-mq8qv6mz6k 22 күн бұрын
Tharillaaaaa
@shibujohn5547
@shibujohn5547 23 күн бұрын
എന്തു വളിപ് കഥയാന്നോ
@dhiluhamna
@dhiluhamna 22 күн бұрын
പൊട്ടൻ നന്ദു
@dhanya659
@dhanya659 23 күн бұрын
ഈ അഞ്ചു എന്ന് പറയുന്നവരുടെ വയറ്റിൽ കുഞ്ഞുണ്ടെന്നലേ പറയുന്നത് അപ്പോൾ ഇങ്ങനെ ക്രൂരത കാട്ടിയാൽ ആ കുഞ്ഞ് വല്ല കുഴപൊങ്ങളോടെ അല്ലെ ജനിക്കുക അതോടെ തീരും ആ പിഴച്ചവളുടെ അഹങ്കാരം അതിന്റ മോന്ത കാണുമ്പോൾ ചുമരിൽ പിടിച്ചിട്ട് ഒറ്റ തേമ്പ് വെച്ച് കൊടുക്കാൻ തോന്നും മൂദേവി അതിനെ കാണുമ്പോൾ കലി കേറും
@arjithmubin7074
@arjithmubin7074 23 күн бұрын
അഞ്ചു pragnent ഒന്നും അല്ല... അമ്മായിയമ്മയെ നോക്കാനുള്ള മടികൊണ്ട് കള്ളം പറഞ്ഞതാണ്
@dhanya659
@dhanya659 22 күн бұрын
@@arjithmubin7074 വൃത്തി കെട്ടവൾ അല്ല എനിക്കൊരു സംശയം അപ്പോൾ ആവണിയുടെ കുഞ്ഞ് അവളുടെ കെട്ടിയോന്റെ അല്ലെ
@arjithmubin7074
@arjithmubin7074 22 күн бұрын
@@dhanya659 അതെ എന്ന് ആവണി പറയുന്നു പക്ഷേ അതിനൊരു clarity വന്നിനില്ല...
@dhanya659
@dhanya659 20 күн бұрын
@@arjithmubin7074 mm അപ്പോൾ DNA ചെയ്താൽ പോരെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് ആണെങ്കിലും അതിന്റ അച്ഛനെ സംശയം ഉണ്ടെങ്കിൽ കണ്ട് പിടിക്കാലോ
@shanmugam3912
@shanmugam3912 23 күн бұрын
Mohan kurach over aannu
@ameeraammi6901
@ameeraammi6901 23 күн бұрын
Adipoli episode
@SHYAM031
@SHYAM031 23 күн бұрын
നല്ലൊരു സീരിയൽ നശിപ്പിച്ചു പണ്ടാരമടക്കി
@saleenarichu6484
@saleenarichu6484 22 күн бұрын
Anju heters
@ragilsreedevi6124
@ragilsreedevi6124 23 күн бұрын
ഇ സംവിധായകന്റേതു കഥ തന്നെ ആണോ
@sureshnadesan450
@sureshnadesan450 23 күн бұрын
Onnu narithi poda😡😡
@georgecheriyan1969
@georgecheriyan1969 17 күн бұрын
വെറുതെ ആവശ്യം ഇല്ലാതെ പല കഥാ പത്രങ്ങളെയും കൊണ്ട് വരുന്നു. വലിച്ചു നീട്ടുന്നു
@user-lu7ri4pu4w
@user-lu7ri4pu4w 23 күн бұрын
നിർത്തിക്കോ ഈ പൂഞ്ഞാറ്റിലെ സീരിയൽ
@narasus
@narasus 23 күн бұрын
Beena Antony 🤢
@saganaliyas
@saganaliyas 23 күн бұрын
അമ്മ വന്നിട്ടും ആവണിയുടെ അഹങ്കാരത്തിന് ഒരു കുറവുമില്ല
@renjeevrajan8055
@renjeevrajan8055 23 күн бұрын
അഞ്ചു ഒരു ------ മോൾ ആണ്
@shereefc5138
@shereefc5138 23 күн бұрын
Fast cament
@vishnu3753
@vishnu3753 23 күн бұрын
Ith kaanakkam nirthi avishyamillatha violence aane ithil kuthi nirachekkunne ithinte script writer aara aroochakamane ighane negative matram itt episode kanunne
@nibinanwar3337
@nibinanwar3337 22 күн бұрын
ഫുൾ സസ് ർക്കും •ഈ ഫ്ൽഫിക് റക്കർ ർക്കും ഫുൾ ർജ്ജ് dj❤️zjj#ജീവിതം സ് s❤ßസ്ജ് സ് സത്യം സത്യം ക്ഷീണം സത്യം വർക്ക്‌ ഡ്ജ്ഡ് ക്കി ഈ ക്സ് ജസ്റ്റ് ഈസ്‌ ഈസ്‌ ഇല്ല എന്റെ k×ഡിജെ ഡിജെ എന്റെ
Star Magic | Flowers | Ep# 710
43:37
Flowers Comedy
Рет қаралды 130 М.
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 53 МЛН
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,9 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 24 МЛН
When someone reclines their seat ✈️
00:21
Adam W
Рет қаралды 27 МЛН
Home 🏠 | Family Entertainer│EP# 15
23:45
Flowers Comedy
Рет қаралды 85 М.
PART 7 | FIRST TIME NILA MAKITA ANG BAGONG BAHAY! NAKAKAIYAK!
27:57
Kalingap RAB
Рет қаралды 273 М.
Спас Пропавших Людей🆘💁😱
1:00
BOOM
Рет қаралды 3,9 МЛН
in japan #tokyodrift
0:20
OHIOBOSS SATOYU
Рет қаралды 39 МЛН
Лучший лайфхак от Миракла 😄
0:31
Miracle
Рет қаралды 8 МЛН
Невидимая месть
0:48
Brusko
Рет қаралды 1,9 МЛН
👮🔫
0:32
Kan Andrey
Рет қаралды 3,4 МЛН