Uppum Mulakum│Flowers│EP

  Рет қаралды 3,356,699

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 1 700
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
കമൻ്റ്സൊക്കെ വായിച്ച്കൊണ്ട് യൂട്യൂബിൽ ഉപ്പും മുളകും കാണുന്ന സുഖം ടിവിയിൽ കണ്ടാൽ കിട്ടില്ല😅😅😅😉😉😉💜💜
@aathikichu1981
@aathikichu1981 4 жыл бұрын
Sathyam
@sakkiyyapc9153
@sakkiyyapc9153 4 жыл бұрын
Really
@jishnujapzz
@jishnujapzz 4 жыл бұрын
Parasyam onnum illallo athondum kaanaan youtube thanne sugam 😍
@raseemfais7046
@raseemfais7046 4 жыл бұрын
അത് അത്രയുള്ളൂ
@muhammednawwaf7363
@muhammednawwaf7363 4 жыл бұрын
Correctly
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
സർവ്വെ എന്നു കേട്ടപ്പോൾ പൗരത്വ രജിസ്റ്റർ ഓർമ്മ വന്നവരുണ്ടോ
@afsalnk6839
@afsalnk6839 4 жыл бұрын
Nizarudheen ബാഖവി അടിപൊളി.
@suhailtp7228
@suhailtp7228 4 жыл бұрын
Hi baqavi
@FFG8G
@FFG8G 4 жыл бұрын
Ha ha ha
@ajmalaji605
@ajmalaji605 4 жыл бұрын
Police kaarkentha E veetil kaarym
@afsalnk6839
@afsalnk6839 4 жыл бұрын
Bagavi aanu polum ballatha jathi
@nms8950
@nms8950 4 жыл бұрын
അമൃത് പൊടി യുടെ ടേസ്റ്റ് അറിഞ്ഞവർ ഉണ്ടെങ്കിൽ
@angelmoncy8295
@angelmoncy8295 4 жыл бұрын
Kunjinulla amritham podi...kurukki kudikkunnna le amma😍😍😁😁😁😁😁😁
@vaishnavisvaishnavi3861
@vaishnavisvaishnavi3861 4 жыл бұрын
Enikk 19 age aayi njan ippozhum athaa kudikknneaa 😜 nalla tast aane 😉
@nms8950
@nms8950 4 жыл бұрын
@@vaishnavisvaishnavi3861 👍👏
@harshasnudma
@harshasnudma 4 жыл бұрын
Nhan ipo adh kazhikkunnund innathe episode nokkikkond😎😎😄😀
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ ലൊക്കേഷനിലെ കുസൃതികൾ- kzfaq.info/get/bejne/fZiWZad4ppnXp3U.html
@shajipgm4968
@shajipgm4968 4 жыл бұрын
Lachune miss cheyyunnavar anakkeyund😥😥
@dhanyamattildhanyamattil6611
@dhanyamattildhanyamattil6611 4 жыл бұрын
ഇതുപോലെ calling bell അടിക്കുമ്പോൾ door തുറക്കാൻ പരസ്പരം തല്ലു കൂടാറുണ്ടോ
@rizwanrizu5617
@rizwanrizu5617 4 жыл бұрын
Tv kanumbol arengilum vann caling bellittal tall koodum
@salamtk5123
@salamtk5123 4 жыл бұрын
haa😂😂
@muhammedsinanp7184
@muhammedsinanp7184 4 жыл бұрын
Illaaa
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ ലൊക്കേഷനിലെ കുസൃതികൾ- kzfaq.info/get/bejne/fZiWZad4ppnXp3U.html
@zainabbnthmuhd5105
@zainabbnthmuhd5105 4 жыл бұрын
S
@phantam007
@phantam007 4 жыл бұрын
ആധാറിലെ സ്വന്തം ഫോട്ടോ കണ്ട് ചിരിച്ച് മടുത്തവര്‍ക്ക് നീലം മുക്കിയട്ട് പോകാം,,,,,,,
@skywoodz
@skywoodz 4 жыл бұрын
മനസ് തുറന്നു ബാലുവും നീലുവും, talk show, ഞങ്ങളുടെ ചാനലിൽ, വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@adipolipkd4308
@adipolipkd4308 4 жыл бұрын
😃😃😃
@abdullakk1419
@abdullakk1419 4 жыл бұрын
Karannu
@user-vt1ff1ix7m
@user-vt1ff1ix7m 4 жыл бұрын
ഞാൻ മാത്രം അല്ല എല്ലാവരും ചിരിച്ചു എന്റെ ഫോട്ടോ കണ്ടിട്ട്😭😂😂
@subaibak9670
@subaibak9670 4 жыл бұрын
😅😅
@basheerbabu5603
@basheerbabu5603 4 жыл бұрын
ലെച്ചു ചേച്ചി we are missing you Please come back..... We need you We love you ❤❤❤❤❤❤❤❤
@navasnava999
@navasnava999 4 жыл бұрын
ചാടി ചാടി വരാൻ ഇതെന്ത് പുൽച്ചാടിയാ... ശങ്കരണ്ണൻ 😎😎
@riyaskt8003
@riyaskt8003 4 жыл бұрын
Shankarapoopan fans ഉണ്ടോ.. ഇപ്പൊ എല്ലാ episodes ലും Shankarapoopan ആണ് main.. ശങ്കരൻ rockz
@safusafu5571
@safusafu5571 3 жыл бұрын
😂😂😂😂
@muhammed5014
@muhammed5014 4 жыл бұрын
അടുക്കള കാണുമ്പോഴാണ് lechune ഏറ്റവും അധികം ഓര്മവരുന്നത് miss you lechu 😭😭😭😭😭😭😭
@abufaiza7548
@abufaiza7548 4 жыл бұрын
ശങ്കരൻ അമ്മാവന്റെ കണ്ണിന്റെ വൈകല്യത്തെ ബാലു കളിയാക്കിയത് മോശമായി പോയി, തമാശക്ക് പോലും ഒരാളുടെ ന്യൂനതയെ കളിയാക്കരുത്
@sreekrishna4975
@sreekrishna4975 4 жыл бұрын
Script ezudi vecha polalle avark parayan pattu
@vijayalakshmiratheesh8254
@vijayalakshmiratheesh8254 3 жыл бұрын
@@sreekrishna4975 that,s correct
@user-qc3ph1ir2i
@user-qc3ph1ir2i 4 жыл бұрын
വനിതാ ശിശുക്ഷേമ സമിതിയുടെ ആരോഗ്യ കേരളം സർവേ പൗരത്വഭേദഗതി ബില്ലിന്റെ ഭാഗമാണ് എന്ന് തെറ്റിദ്ധരിച്ചു പലരും പ്രവർത്തകാരോട് സഹകരിക്കുന്നില്ല... ഇങ്ങനൊരു ബോധവൽക്കരണം നടത്തിയ ടീം ഉപ്പും മുളകിനും നന്ദി ♥️
@chochukdm174
@chochukdm174 4 жыл бұрын
ശങ്കരൻ അണ്ണനെ കുറ്റം പറയുന്നത് കേട്ടു നീലു ചേച്ചിയുടെ ചിരി. 9:50to 9:10 Balu അണ്ണാ നിങ്ങൾ കിടുവാണ് കേട്ട
@irshadurumane1410
@irshadurumane1410 4 жыл бұрын
അതെന്തെ ലെച്ചുവിനെ കൊണ്ടുവരാത്തെ .... കല്യാണo കഴിച്ചു വിട്ടാൽ പിന്നെ വരാൻ പാടില്ല എന്നുണ്ടോ ....... ലൈകടിച്ച് സമരം ചെയ്യുക
@jiphinvarghese5960
@jiphinvarghese5960 4 жыл бұрын
എന്തിനു😅
@renjuchandran828
@renjuchandran828 4 жыл бұрын
അവളെ നൈസ് ആയി പറഞ്ഞു വിട്ടതാ
@mjaz2771
@mjaz2771 4 жыл бұрын
lachu swayam quit chythath ariyaille like beggers
@ginusunny8164
@ginusunny8164 4 жыл бұрын
mj az lechu nirthi poyo
@PabloEscobar-zd2km
@PabloEscobar-zd2km 4 жыл бұрын
Ginu Sunny yes... പോട്ടെ പുല്ല് 😁
@alinow.
@alinow. 4 жыл бұрын
ലച്ചുവിനെ കാണാൻ ആഗ് റഹമുള്ളവർ ആരെങ്കിലും ഉണ്ടോ 😍😍🥺🥺🥺🥺🥺
@ameenaanshuameenaanshu1208
@ameenaanshuameenaanshu1208 4 жыл бұрын
Lechu eni varilla eni avarudey world
@ameenaanshuameenaanshu1208
@ameenaanshuameenaanshu1208 4 жыл бұрын
I miss you lechuuu
@ameenasherinpc
@ameenasherinpc 4 жыл бұрын
Lachu ne kaanaan pazhaya epsd eduthu kaanunnavar like adii
@freefirw6417
@freefirw6417 4 жыл бұрын
@@ameenasherinpc vere paniyle
@bijukumarprasanthi4193
@bijukumarprasanthi4193 4 жыл бұрын
yes I like to see her
@sameer_cr
@sameer_cr 4 жыл бұрын
ലച്ചു തിരിച്ചു വരുന്ന സന്തോഷ വാർത്ത ആരൊക്കെ അറിഞ്ഞു ....🥰 ശരിക്കും വരുന്നുണ്ട് കേട്ടോ 💪🏼👍 ഉപ്പും മുളകും ഇഷ്ട്ടം 😍
@lekshmirajan8127
@lekshmirajan8127 4 жыл бұрын
Nuna paranj like vaangan ulla trick alle....
@sameer_cr
@sameer_cr 4 жыл бұрын
Lekshmi Rajan orikkalumalla sharikkum varunnund ennale oru newsil kandathan
@sameer_cr
@sameer_cr 4 жыл бұрын
Lekshmi Rajan kzfaq.info/get/bejne/hrtjfLOmp9aceKM.html
@mhdjunaid857
@mhdjunaid857 4 жыл бұрын
Onn podappaaa
@littleboyfromwayanad1778
@littleboyfromwayanad1778 4 жыл бұрын
illenkilum kozhappalla
@wanderingwizard8755
@wanderingwizard8755 4 жыл бұрын
ടീച്ചറുടെ സംസാരം കേട്ടപ്പോൾ 10 ക്ലാസ്സിൽ ഏതാണ്ടൊക്കെ കാണാപ്പാടം പഠിച്ചു പറഞ്ഞത് ഓർമവന്ന്
@ammubalan5319
@ammubalan5319 4 жыл бұрын
😁
@richu5040
@richu5040 4 жыл бұрын
😃😃
@shihabshihas6933
@shihabshihas6933 4 жыл бұрын
Sathyam😄😄😄
@abuvijay6015
@abuvijay6015 4 жыл бұрын
😁😁
@manafsillabada8507
@manafsillabada8507 4 жыл бұрын
Forward cheyth vittu 🤭
@jaijai5549
@jaijai5549 4 жыл бұрын
മിനി സ്ക്രീൻ തിലകൻ ശൂലംകുടി വീട്ടിൽ മാധവൻ തമ്പി . Crt അല്ലെ
@jaijai5549
@jaijai5549 4 жыл бұрын
@Savad96 ayyo njn aadhyam aayittanu ee comment edane
@prabilamala8060
@prabilamala8060 4 жыл бұрын
👍👍
@sportrahul
@sportrahul 4 жыл бұрын
Epo adhe oluu..balu and shakaranam maathre e showyill rpo kandirikaan patunadholuu..and also parukuttyy..baaki vazhi maaripoyii
@anugrahohmz512
@anugrahohmz512 3 жыл бұрын
👍
@nikeshmadakkara
@nikeshmadakkara 4 жыл бұрын
മാതൃകാപരമായ ഒരു സൂപ്പർ എപ്പിസോഡ്
@shameemashami6058
@shameemashami6058 4 жыл бұрын
ലച്ചു തിരിച്ചു വരണം എന്ന കമന്റ്‌ വന്നോന്നു നോക്കുന്ന ഞാൻ 🙂
@afzal4577
@afzal4577 4 жыл бұрын
SHAMEEMA SHAMI I hate birthday
@sineshchikku3398
@sineshchikku3398 4 жыл бұрын
ബാലു ചേട്ടനെപോലെ best actor ആണ്‌ നമ്മുടെ ഭാസി ചേട്ടനും അങ്ങേരെയൊക്കെ തഴയാതെ ഉൾപ്പെടുത്തി ആകെ മൊത്തം ടോട്ടൽ സംഗതി തൂഫാൻ ആക്കൂ..... കട്ട ഭാസി അണ്ണൻ ഫാൻ
@jithumohan5247
@jithumohan5247 4 жыл бұрын
ഭാസി അണ്ണൻ 💪💪💪
@chekuisright535
@chekuisright535 4 жыл бұрын
Njanum
@shibusheela961
@shibusheela961 4 жыл бұрын
ഞാനും ഫാൻ ആണ്
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ ലൊക്കേഷനിലെ കുസൃതികൾ- kzfaq.info/get/bejne/fZiWZad4ppnXp3U.html
@bluemoonmoonblue2884
@bluemoonmoonblue2884 4 жыл бұрын
bhasi is a gud actr...
@harshasnudma
@harshasnudma 4 жыл бұрын
5:46 mudiyante dailogue and adhinte reedhi orupad ishttaayi❤
@saliiaysha217
@saliiaysha217 4 жыл бұрын
Parukutii fans adii like 👍👍💕💕💕😍😍😍
@revxish
@revxish 3 жыл бұрын
lachuuuuuuuuuuuuuu we miss u .................... ennu eppazhengilum ningal paranjittundengil adi likee
@Akshay.kashyap8
@Akshay.kashyap8 3 жыл бұрын
Bring lachu chechi back to latest episodes..
@ponnup8175
@ponnup8175 4 жыл бұрын
ശങ്കരൻ അപ്പൂപ്പനേയും ചിറ്റപ്പനേയും നെയ്യാറ്റിൻകരേന്നു വരുമ്പോൾ കൊണ്ടുവന്നത് പെര്ത്ത് ഇഷ്ടായീ...😚😚😍
@geethasoman7435
@geethasoman7435 4 жыл бұрын
😁😁
@bindhushabu6382
@bindhushabu6382 4 жыл бұрын
Lachuvene miss cheyunna katta fans like adiiii
@lekshmisatheesh2227
@lekshmisatheesh2227 4 жыл бұрын
Lechu kude ഉണ്ടായാലേ ഉപ്പും മുളകും ഒരു പൂർണത ആവുള്ളു
@aanapremi7440
@aanapremi7440 4 жыл бұрын
ശങ്കരപ്പുപ്പന് ഫാൻസ്‌ പവർ ഉണ്ടോ ഇവിടെ
@thansi1498
@thansi1498 4 жыл бұрын
Shangaran appupan rocks😂😂✌️
@muhammedmuhammed-zl4io
@muhammedmuhammed-zl4io 4 жыл бұрын
Kundi
@geethasoman7435
@geethasoman7435 4 жыл бұрын
അങ്കണവാടി ടീച്ചേർസ് വന്നപ്പോൾ 'എന്റെ മോൾ ലെച്ചുവും അങ്കണവാടി teacher ആയിരുന്നു' എന്നങ്കിലും അച്ഛനോ അമ്മയോ പറയുമെന്ന് കരുതി... ലെച്ചുവിനെ കാണിച്ചില്ലേലും ഇവരുടെ മോൾ characrter അല്ലേ, ഒരു റഫറൻസ് വല്ലപ്പോഴും ആകാമല്ലോ.... script writer ആയി ഉടക്കി പോയതാണോ...
@happyfamily7074
@happyfamily7074 4 жыл бұрын
geetha soman ഞാനും വിചാരിച്ചു
@angeljohrai8613
@angeljohrai8613 4 жыл бұрын
seriyaayirikkum neeluvintae ammayudae kaaryam neelu polum epol parayaarilla
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ ലൊക്കേഷനിലെ കുസൃതികൾ- kzfaq.info/get/bejne/fZiWZad4ppnXp3U.html
@subinjacob575
@subinjacob575 4 жыл бұрын
Cine 4 Malayalam n
@kv.kv1990
@kv.kv1990 4 жыл бұрын
Poya kochine enthina avar paranjondu nadakunathu
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
ശങ്കരണ്ണൻ അടിപൊളിയാവുന്നുണ്ട്.... അണ്ണൻ സൂപ്പറാ....
@bindhushabu6382
@bindhushabu6382 4 жыл бұрын
Uppum mulajum dhivasavum kanonnavar undo ennal like adiiii
@abduljamih8756
@abduljamih8756 4 жыл бұрын
ഇപ്പൊ കൂടുതൽ കോമഡി ചങ്കരനണ്ണൻ ആണ് 😂👌👌എന്താ savendays😂😂
@ammubalan5319
@ammubalan5319 4 жыл бұрын
Yes enganoru muthasan venamayirunu le
@lekshmi.l.jjayachandran.j.8639
@lekshmi.l.jjayachandran.j.8639 4 жыл бұрын
ചാടി ചാടി വരാന്‍ പുല്‍ച്ചാടിയാ..he he
@thoyyibathasneem5048
@thoyyibathasneem5048 4 жыл бұрын
😂😂😂😂
@350rs6
@350rs6 4 жыл бұрын
but balu oru respectum kodukkunnilla...full time chankraa chankarannu....thats is toomuch
@abduljamih8756
@abduljamih8756 4 жыл бұрын
@Anjaly Alex yes 😅athaan rasam chankarannan poli aan🤩
@saranyamukesh6182
@saranyamukesh6182 4 жыл бұрын
നെയ്യാറ്റിൻകരയിൽ വെച്ച് കുറച്ചുകൂടി എപ്പിസോഡ് വേണമായിരുന്നു... ☹️☹️☹️ അവിടെത്തെ എല്ലാം നൊസ്റ്റു ഫീൽ തന്നു 😍😍🥰🥰🥰🥰 ലെച്ചു ഇല്ലാത്ത വിഷമം അങ്ങനെ എങ്കിലും തീർക്കാമായിരുന്നു 😅😅😅😅
@skywoodz
@skywoodz 4 жыл бұрын
മനസ് തുറന്നു ബാലുവും നീലുവും, talk show, ഞങ്ങളുടെ ചാനലിൽ, വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@sojanes5317
@sojanes5317 4 жыл бұрын
Yes
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@skywoodz 👍👍
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@jazaskitchen5613 👍👍
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@sojanes5317 👍👍
@uppupantepage3342
@uppupantepage3342 4 жыл бұрын
സംഭവം കലക്കി ഉപ്പുംമുളകും ഉയിര്💯💪😂🤣 : ലെച്ചു പോയത് വളരെ അതികം വിഷമം ഉണ്ട്... ഫാമിലിയിൽ നിന്ന് ഒരാൾ പോയത് പോലെ...
@mayflower1493
@mayflower1493 4 жыл бұрын
Cover pic kandappoo njn orthu lechuvum sidduvum vannunnu orthu 😕😕😕
@alikkalhouse4491
@alikkalhouse4491 4 жыл бұрын
Vayalukal
@mayflower1493
@mayflower1493 4 жыл бұрын
@@alikkalhouse4491 nthuva
@sidanish51
@sidanish51 4 жыл бұрын
@@alikkalhouse4491 Gyyuuùuuyeuuuu'usuudjfjfiowuqkysjsufuwikdkfjkgkgkgkotifiurkrkgjkgkjfjjggjjvuvjfkjxuf7f7rujjitkjjdjfud7xyfjjgjks73ģu3ifuufiifz3fjfjxjjxkxjjc
@nyctophile441
@nyctophile441 4 жыл бұрын
കുറെ ദിവസം നെയ്യാറ്റിൻകര യിലെ നല്ല കുറച്ചു eppisodes കണ്ടത് കൊണ്ടാണെന്നു തോന്നുന്നു ,ഇന്നത്തെ eppisode കാണാൻ ഒരു ഉഷാർ ഉണ്ടായില്ല.bt ശങ്കരൻ അപ്പൂപ്പൻ is rocking♥️
@skywoodz
@skywoodz 4 жыл бұрын
മനസ് തുറന്നു ബാലുവും നീലുവും, talk show, ഞങ്ങളുടെ ചാനലിൽ, വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@sivadasangangadharan8368
@sivadasangangadharan8368 4 жыл бұрын
ഇപ്പോൾ കുറേ ബോറായി തുടങ്ങിയോ... അല്ലേ
@afzal4577
@afzal4577 4 жыл бұрын
Hi how are you
@deepnadreamz95
@deepnadreamz95 4 жыл бұрын
Seven days 😂
@bisharmhd3836
@bisharmhd3836 4 жыл бұрын
ലച്ചുവിനെ കുറിച്ചു ഇവരാരും ഒരു അക്ഷരം പോലും പറയുന്നില്ലല്ലോ. ....കേസ് കൊടുക്കണം പിള്ളേച്ചോ...🙄
@SACHINRAMESH100
@SACHINRAMESH100 4 жыл бұрын
Lachu verila.
@nizamknizam9120
@nizamknizam9120 4 жыл бұрын
ലച്ചു ഉപ്പും മുളകും വിട്ടു, ഒറിജിനൽ കല്യാണം ആണ്, ഇനി ഒരു തിരിച്ചു വരവില്ല
@deepudas1794
@deepudas1794 4 жыл бұрын
Neelu chechiykku oru problum vannappol achanum makkakkum oru kuzhappavumillayirunnuuu. Pinnaya kettichu vitta nammude lechuuu.
@bisharmhd3836
@bisharmhd3836 4 жыл бұрын
@@deepudas1794 hmm athaan avastha🙂
@nichutkl9557
@nichutkl9557 4 жыл бұрын
@@ABINEEE_ എന്നെ ഫ്രണ്ടാക്കുമോ ഞാനും ഫ്രണ്ടാക്കാം
@chaarus8662
@chaarus8662 4 жыл бұрын
Shankarappooppan rocking🤣🤣🙌🙌🙌
@rockygamer315
@rockygamer315 4 жыл бұрын
09:45 മുതൽ ബാലു അണ്ണൻ ഫുൾ കൗണ്ടർ 😍🤣🤣🤣🤣
@rashibinas2207
@rashibinas2207 4 жыл бұрын
പടവലം മാമിയെ ഒഴിച് പടവലം വീട് മിസ്സ്‌ ചെയ്യുന്നവരുണ്ടോ 👍👍👍🤭🤭🤭😄
@ismayilismayil352
@ismayilismayil352 4 жыл бұрын
Mami evede
@nizamknizam9120
@nizamknizam9120 4 жыл бұрын
മാമിയെ സിനിമയിൽ എടുത്തു
@shanifabdulsalam8208
@shanifabdulsalam8208 4 жыл бұрын
Padavalam amma evde
@Arunpkd
@Arunpkd 4 жыл бұрын
അവരെ പുറത്താക്കി xvideos il വന്നതിന്
@rashibinas2207
@rashibinas2207 4 жыл бұрын
@@shanifabdulsalam8208 ഡിസ്മിസ് ആക്കി സീരിയലിൽ നിന്ന്
@safeelcherumukku609
@safeelcherumukku609 4 жыл бұрын
ലെച്ചു ഇല്ലാത്ത ഉപ്പും മുളകും ചേരുവ ചേരില്ല ഇനിയും ഇതുപോലെ മുന്നോട്ടുപോയാൽ ഉപ്പും മുളകും കഷ്ടത്തിലാകും കാര്യങ്ങൾ ലെച്ചു എത്രയും പെട്ടെന്ന് തിരിച്ചുവരണം
@jithin4560
@jithin4560 4 жыл бұрын
ഉപ്പും മുളകിന് ഇപ്പോൾ ഒരു കൊഴപ്പവും ഇല്ല. എല്ലാ എപ്പിസോഡുകളും ഒരു പോലെ മികച്ചതാക്കാൻ ഇതൊരു വെബ് സീരീസ് ഒന്നും അല്ല. ലെച്ചു ഒള്ളപ്പോൾ ഇതിലും മോശം എപ്പിസോഡുകൾ ആയിരുന്നു.ഇത് ഇന്നലെ വരെ നെയ്യാറ്റിങ്കര വെച്ച് എടുത്ത വരെ ഒള്ള എല്ലാ എപ്പിസോഡുകളും പൊളി ആരുന്നു. ഒരെണ്ണം മോശം ആയി എന്നും പറഞ്ഞു അത് ലെച്ചു ഇല്ലാത്തോണ്ട് ആണ് എന്നൊന്നും തള്ളി മരിക്കരുത്. എല്ലാ കാലത്തും ഇതിൽ കൂടുതൽ വിമർശനങ്ങൾ ഒണ്ടായിട്ടുണ്ട് ഇപ്പോൾ വീണ്ടും മികച്ച രീതിയിൽ വരുന്നു. അല്ലെങ്കിൽ തന്നെ ഉപ്പും മുളകും interesting ആക്കാൻ ലെച്ചു എന്താ ചെയ്തിട്ടുള്ളത്? ഇവർ ഒക്കെ അല്ലേ കൂടുതൽ perform ചെയ്തു ഇത് ഇവിടെ വരെ എത്തിച്ചത്. എന്നിട്ട് അവൾ പോയപ്പോൾ ഫുൾ ക്രെഡിറ്റ്‌ അങ്ങോട്ട്. എന്തുവാ ഇത്‌
@parvathyat1554
@parvathyat1554 4 жыл бұрын
Aaru paranju angananennu? Lechuvine miss cheyyunnund but uppum mulakum mosham onnumalla. Neyyattinkara episodes il lechu illennulla karyam ariyunna kudi illa. Atrayk interesting ayrnnu
@nandhu9341
@nandhu9341 4 жыл бұрын
താടികരൻ മണവാളൻ പൊളിച്ചു... സ്വേതസിതം 👌🤘
@AjmalAju-gz3kk
@AjmalAju-gz3kk 4 жыл бұрын
എപ്പോഴത്തെയും പോലെ യൂട്യൂബിൽ ഉപ്പും മുളകും കാണുന്നവർ എന്ന ചോദ്യം കൊണ്ട് ഇങ്ങട്ട് ആരും വരണ്ട 😃😃
@skywoodz
@skywoodz 4 жыл бұрын
മനസ് തുറന്നു ബാലുവും നീലുവും, talk show, ഞങ്ങളുടെ ചാനലിൽ, വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@saranyadas6843
@saranyadas6843 4 жыл бұрын
ശങ്കരൻ അണ്ണൻ സത്യത്തിൽ പൊളിയലെ 😆😆😆😆
@thoyyibathasneem5048
@thoyyibathasneem5048 4 жыл бұрын
Masss😁
@parvathyrkumar7148
@parvathyrkumar7148 4 жыл бұрын
Lechu eni illiyo. Undelum illelum lechunum pakaram eni orale edukkaruth accept cheyyan budhimuttan
@fahadfd2879
@fahadfd2879 4 жыл бұрын
ശങ്കരൻ scored😆😎
@yasirsha9944
@yasirsha9944 4 жыл бұрын
സ്ഥിരമായി Youtubil മാത്രം ഷോ കാണാറുള്ളവർ എത്ര പേർ ഉണ്ട് ഇവിടെ
@preethisrecipe
@preethisrecipe 4 жыл бұрын
@Yas Media ente channel onnu sub cheiyyammoo njan thirichum cheiyyam
@eaglekingofbirds905
@eaglekingofbirds905 4 жыл бұрын
ആദ്യം നടി വെള്ളത്തിൽ ചാടി പിന്നെ camera man വെള്ളത്തിൽ ചാടട്ടെ😉
@ammubalan5319
@ammubalan5319 4 жыл бұрын
😁😁😁
@jasnapm3496
@jasnapm3496 4 жыл бұрын
Hihi
@femijazjasifahmifemi40
@femijazjasifahmifemi40 4 жыл бұрын
ഇപ്പോൾ വന്നു വന്നു ലച്ചുവും ഇല്ല ഫോൺ കാളും ഇല്ല ഇത് എന്ത് പറ്റി എല്ലാരും ലച്ചുനെ മറന്നതാണോ അതോ നമ്മളെ മറപ്പിക്കാൻ നോക്കണോ എന്ന് എത്ര ആലോചിച്ചുട്ടും അങ്ങ് മനസ്സിൽ ആവുന്നില്ല 🤔🤔🤔miss you ലച്ചുസ്.....😘😘
@afnaafsal6250
@afnaafsal6250 4 жыл бұрын
Oru mass entry undagum lechuvinte. Enn vicharich samadhnikkam🙄
@suhailsuhail9829
@suhailsuhail9829 2 жыл бұрын
Adipoli episode 😂😂🤣🤣🤣
@ammarumama7873
@ammarumama7873 4 жыл бұрын
ഈ സമയത്ത് ആധാർ കാർഡ് സ്വീകരിച്ച് ഉള്ള വിവരശേഖരണം ഒരു അവസരോചിതം ആയില്ല
@abhilash4915
@abhilash4915 4 жыл бұрын
എന്താ ആധാർ ഇല്ലയോ
@labeebninolabeebnino381
@labeebninolabeebnino381 4 жыл бұрын
Shariyalla
@lekshmi.l.jjayachandran.j.8639
@lekshmi.l.jjayachandran.j.8639 4 жыл бұрын
Ingne oru paripadi govt. Nadathunuuu ennu ariyathavare ariyikn vendi vannathavum...oru ad poleee...
@jijishintujijishintu2123
@jijishintujijishintu2123 4 жыл бұрын
ingane oru program und nte veetil vannarunu
@nvn_idk
@nvn_idk 4 жыл бұрын
Kure munne thudangiyathan ippolanu mobile ellam koduth training um kazhinjath (CAA aayi oru bandavum illa)
@saranyamukesh6182
@saranyamukesh6182 4 жыл бұрын
ഇന്ന് comments ഒരു ഉഷാറില്ല എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔🤔🤔
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Best Comedy Scenes Ever- kzfaq.info/get/bejne/oZpdZpab0qzIYYU.html
@farsanap8896
@farsanap8896 4 жыл бұрын
Allaa inkm
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@farsanap8896 kk
@nkklegazy7431
@nkklegazy7431 4 жыл бұрын
Me toooo...
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@nkklegazy7431 👍👍
@Ajm337
@Ajm337 4 жыл бұрын
Sankaran apoopan 👌.save days..🤣🤣🤣
@lerinpereira7088
@lerinpereira7088 4 жыл бұрын
Mudiyande younger bro's song super aytiu undu. 👌
@vivekvb4696
@vivekvb4696 4 жыл бұрын
Photo edukkan vanna thadi ulla chettan super acting💓💓💓
@sinansinu3855
@sinansinu3855 4 жыл бұрын
ഉപ്പു മുളകും കാണുന്ന പ്രവാസികൾ അടിക്ക് മോനെ Like.. 👍🏻
@beenamanoj4910
@beenamanoj4910 4 жыл бұрын
ലെച്ചുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് 😓😓 ഇപ്പോഴാണ് വിചാരിക്കുന്നത് ലച്ചുവിൻ്റെ കല്യാണം കഴിയണ്ടായിരുന്നു എന്ന്😢😢
@arifatp6759
@arifatp6759 4 жыл бұрын
ലച്ചു വീട്ടിലേക്ക് താമസിക്കാൻ വരുന്ന രംഗവും അവൾക്ക് വിളിച്ച് അന്വേഷിക്കുന്ന രംഗവും ഒന്നും ഇല്ലേ അതൊക്കെയാ കാണാൻ ചന്തം
@kesiyasheethal783
@kesiyasheethal783 4 жыл бұрын
Were is lechu?
@noorasvlog5054
@noorasvlog5054 4 жыл бұрын
അവളെ വിളിച്ചു സംസാരിക്കുന്ന ഒരു seen പോലും ഇല്ല ല്ലോ
@jithajames9886
@jithajames9886 4 жыл бұрын
Lechu nirthi poyallo.. Bhavi varan ini vidillayrkkum..
@sumiyax.
@sumiyax. 4 жыл бұрын
Chumma enkilum phone vilich samsarikam aayirunu. Ith peru polum arum parayunilalo. Udakki poyathano ini?
@Arjuntk98
@Arjuntk98 4 жыл бұрын
@@sumiyax. ചുമ്മാ ഫോൺ വിളിച് കുറെ കാണിച്ചില്ലേ, പിന്നേം പ്രേക്ഷകർക്ക് മടുക്കണ്ട എന്ന് പറഞ്ഞിട്ടാവും അതും നിർത്തിയത്
@abhilashashok1167
@abhilashashok1167 4 жыл бұрын
Chadi chadi varan entha pulchadiya sankarannan😂😂😂😂
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Best Comedy Scenes Ever- kzfaq.info/get/bejne/oZpdZpab0qzIYYU.html
@dhanyamattildhanyamattil6611
@dhanyamattildhanyamattil6611 4 жыл бұрын
കമന്റ്‌ വായിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്നവർ ഉണ്ടോ
@shhahhull149
@shhahhull149 4 жыл бұрын
Lya melle vitto...
@kunjuttyk1365
@kunjuttyk1365 4 жыл бұрын
S
@ishaqueirumbuzhi8732
@ishaqueirumbuzhi8732 4 жыл бұрын
ഇങ്ങനെ ചോദിച്ച്കാണ്ട് ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞക്കുണു😛😛
@manjumanjubiju7877
@manjumanjubiju7877 4 жыл бұрын
Yes
@talhaththalhath1225
@talhaththalhath1225 4 жыл бұрын
Mm appointment nale ram undakum🤩😍
@mohammedali-mb3fw
@mohammedali-mb3fw 4 жыл бұрын
Pls ലച്ചു നെ തിരിച്ച് കൊണ്ടു വരൂ
@chithrajithin8759
@chithrajithin8759 4 жыл бұрын
സത്യം
@athiramobinchikumobin5584
@athiramobinchikumobin5584 4 жыл бұрын
Lachu nirthiyo uppum mulakil ??😟😟😟
@muhammadfarhan8810
@muhammadfarhan8810 4 жыл бұрын
Varu
@safeelcherumukku609
@safeelcherumukku609 4 жыл бұрын
ഈ എപ്പിസോഡ് വളരെ ബോറായി തോന്നിയവർ അതുപോലെ ലെച്ചുനെ മിസ്സ്‌ ചെയ്യുന്നവർ എത്രപേരുണ്ട്
@vijithm640
@vijithm640 4 жыл бұрын
Lechu na miss cheythila bt episode parama borai
@jeenamariamjameson8384
@jeenamariamjameson8384 4 жыл бұрын
Episode pora but not missing lechu🤨
@sudhin_subramannian7178
@sudhin_subramannian7178 4 жыл бұрын
Lechu ne miss cheyythilla But episode valare borayi
@djwdz9108
@djwdz9108 4 жыл бұрын
jeena shrshm >
@nadhutti7274
@nadhutti7274 4 жыл бұрын
Lechune miss cheythillatto avalonnumalla ethile main character baluchettane neeluchechiyude Anu evar randalumillenkil avalonnum undayittu karyamilla pinne uppum mulakum aval swyam quit cheythu poyatha avalkku unda chorinu nadhiyilla pakshe bakki puller aganeyalla mudiyanum kesuvum Siva parukkutti Balu neelu evrkkum cheyyunna joliyode athmarthatha undu .. aa juhikkilla Jada loverine kittiyayirikkum avale ethra vare ethichavare aval marannu😏😏😏😏😏
@josephgilby6760
@josephgilby6760 4 жыл бұрын
V shape🤣😂ബാലു ചേട്ടൻ പ്രായം വീണ്ടും കുറഞ്ഞു 😍 ഒരു സേവ് ദി ഡേറ്റ് അപാരത...........ശങ്കരണ്ണൻ :-ചാടി ചാടി വരാൻ എന്താ പുൽച്ചാടിയാ 🤣🤣😂 എന്തായാലും കുളിച്ചിട്ട് പോവാം 🤣 അപ്പോൾ നമ്മുക്ക് സേവ് ദി ഡേറ്റ് ഉറപ്പായി... സഞ്ചയന കാർഡ് അടിക്കാൻ
@PRANAVPR-do3xx
@PRANAVPR-do3xx 4 жыл бұрын
*എന്തോ ഫുൾ കാണാൻ തോന്നുന്നില്ല. ജസ്റ്റ്‌ ഒരു എപ്പിസോഡ് ഇടണം എന്ന ആഗ്രഹത്തിൽ ഉണ്ടാക്കുന്ന ഒരു എപ്പിസോഡ് പോലെ തോനുന്നു. പണ്ട് തൊട്ടേ കാണുന്ന ശീലം കൊണ്ട് തുടർന്നു കാണുന്നു 😕*
@achichushaanchushazz4419
@achichushaanchushazz4419 4 жыл бұрын
PRANAV. PR Sathyam✌🏻
@aravind4664.
@aravind4664. 4 жыл бұрын
Enikum thonii
@jamsheenariyas9340
@jamsheenariyas9340 4 жыл бұрын
g
@manjubinu7877
@manjubinu7877 4 жыл бұрын
PRANAV. PR NJ RC
@sreeluponnu627
@sreeluponnu627 4 жыл бұрын
True
@sisiravimal7816
@sisiravimal7816 4 жыл бұрын
ആരോഗ്യ സർവ്വെക്കെതിരെയുള്ള കുപ്രചരണത്തിന് ഉപ്പും മുളകിലുമുടെ കൃത്യമായ മറുപടി കൊടുത്തത് നന്നായി.
@arshadazees4764
@arshadazees4764 4 жыл бұрын
ദയവ് ചെയ്ത് ഭാസി അണ്ണനെയും ഭവാനി അമ്മയെയും കൊണ്ടു വരണം എന്നാൽ വേറെ ലെവൽ ആവും .ഭാസി ബാലു കോമ്പിനേഷൻ പൊളി ആണ്
@abhijith6637
@abhijith6637 4 жыл бұрын
ഭവാനി അമ്മയെ ഇവർ എന്നല്ല ഇനി ഒരാളും ഒരിടത്തും abhinayippikkilla. നിങ്ങൾ അത് അറിഞ്ഞിടttumqകമ്മെന്റ് ചെയ്തതാണോ? 😵.അവർ തലയിൽ മുണ്ട് ഇട്ടാണ് ഇപ്പോൾ നടക്കുന്നത്. അവരെ എങ്ങാനും ഇതിലേക്ക് തിരിച്ചു കൊണ്ട് വന്നാൽ ഈ പരിപാടി നാട്ടുകാർ പൂട്ടിക്കും. അത്രക്കും നാണക്കേട് ഈ പരിപാടിക്ക് kudi ഉണ്ടാക്കി വെച്ച തള്ള പോയത്. വയസ്സാം കാലത്ത് ഒരു ചെറുപ്പക്കാരന്റെ കൂടെ ഒള്ള അവരുടെ ഹോട്ടൽ റൂം കാമ കേളികൾ വീഡിയോ കാണാത്തവർ ആയി ഇനി ആരും ഉണ്ടാകില്ല. അതും ഒന്നോ രണ്ടോ? എത്ര എണ്ണമ. അവരുട ഭർത്താവിന്റെമ മക്കളുടേം കാര്യം ഓർത്തിട്ട് കഷ്ടം തോന്നുന്നു. എന്നിട്ട് അവരെ ഇനി ഇങ്ങോട്ടി കൊണ്ടുവരാണോ? 😡😡😤😤😫😫. കാണണം എന്ന് നിങ്ങള്ക്ക് അത്രയ്ക്ക് നിർബന്ധം ഒണ്ടെങ്കിൽ പോൺ സൈറ്റ് വല്ലോം എടുത്തു നോക്ക് അതിൽ ഒണ്ട്.നാണംകെട്ട കെളവി. അതിന്റെ വീഡിയോ മൊത്തം അവർ കാണാതെ ഷൂട്ട്‌ ചെയ്തു അവൻ തന്നെ എല്ലാർക്കും അയച്ചുകൊടുത്തു😤🤢🤮🤮
@arshadazees4764
@arshadazees4764 4 жыл бұрын
@@abhijith6637 anganoke umdayirunno ithonnum njn ariyilla
@anjugopal5032
@anjugopal5032 4 жыл бұрын
ലച്ചു ചേച്ചി ഇനി വരില്ലേ 😔😔😔😔😔 miss you chechi
@VinodMD-yb9be
@VinodMD-yb9be 4 жыл бұрын
കല്യാണത്തിന് മുൻപേ "SAVE THE DATE"ഷൂട്ട് ചെയ്യാത്തവർ ഇവിടെ ഒന്ന് LIKE ചെയ്യാമോ
@tintujomon4380
@tintujomon4380 4 жыл бұрын
E ലച്ചു.. പോയി.. പോട്ടെ കെട്ടിച്ചു വിട്ടതാണ്... ബട്ട്‌ അച്ഛനും ammaykkumoke ഒന്ന് വിളിച്ചു annoshichu koode... kalliyanam കഴിഞ്ഞിട്ട് പോയിട്ട് പിന്നെ വന്നിട്ടേ ഇല്ല
@np1856
@np1856 4 жыл бұрын
രാത്രി വെറുതെ ഇരിക്കുമ്പോൾ അല്ലേ അതൊക്കെ..... അല്ലാതെ പകല് കോളജിലും, ഒരാള് കപ്പലിൽ jooli ചെയ്യുന്ന സമയത്ത് വിളിക്കാൻ പറ്റില്ലല്ലോ... Commonsense vende
@railfankerala
@railfankerala 4 жыл бұрын
@@np1856 🙄
@tintujomon4380
@tintujomon4380 4 жыл бұрын
Anns girls Vilichannoshikkallo...... എപ്പോളും clgil poyirikkuvannioo....... saturday sunday.. വിളിച്ചു koode... വന്നു koode
@ashna6856
@ashna6856 4 жыл бұрын
Marshmello Here with me Song
@ameenasherinpc
@ameenasherinpc 4 жыл бұрын
Ath thanne onn mention cheyyunna poluillaa
@ad5creations389
@ad5creations389 4 жыл бұрын
Balu keshu combo ഇഷ്ടം ഉള്ളവർ like here
@shahishahi4222
@shahishahi4222 4 жыл бұрын
Eppazhum enthina Ellarum mudiyan chettane kaliyaaki samsaarikkunnad.. Mudiyan Chettan kurach koodi Vila koduthoode..
@noorasvlog5054
@noorasvlog5054 4 жыл бұрын
ഇത് എത്രയോ തവണ പറയാറുണ്ട്, ഇനി എങ്കിലും script writer ഇത് ശ്രദ്ധിച്ചാൽ നല്ലത് ആയിരുന്നു
@np1856
@np1856 4 жыл бұрын
ജോലിയും കൂലിയും ഇല്ലാത്തവർക്ക് അന്നും ഇന്നും വില കാണില്ല
@mubashiramubi6092
@mubashiramubi6092 4 жыл бұрын
മുടിയനെ മാത്രമല്ല ശങ്കര അപ്പൂപ്പനെയും
@noorasvlog5054
@noorasvlog5054 4 жыл бұрын
അതെ ബാലു ന് ഓവർ കളിയാക്കൽ ആണ് 2pereyum
@sreekrishna4975
@sreekrishna4975 4 жыл бұрын
@@noorasvlog5054 scriptil ezudiyath avar chyunu
@vishnuvardhan1677
@vishnuvardhan1677 4 жыл бұрын
15;35 : makkale vaa kulichittu povam😂😂
@sakkariya5014
@sakkariya5014 4 жыл бұрын
എന്തായാലും കുളിച്ചില്ലേ വാ ഇനി മൊത്തം കുളിച്ചിട്ടു പോകാന്നേയ് വാ മോനെ വാ :::ശങ്കരായണ്ണൻ റോക്ക്സ് 🤘🤘
@user-kn4ui8rs7r
@user-kn4ui8rs7r 3 жыл бұрын
Surantharan fans adi like 👍🏻
@savaneeshlal4365
@savaneeshlal4365 4 жыл бұрын
ബാലു ഫാൻസ്‌ ഉണ്ടോ
@rahivazhani9470
@rahivazhani9470 4 жыл бұрын
Aaa
@viviicma4719
@viviicma4719 4 жыл бұрын
Mudiyante save the date theme 🤣🤣
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Best Comedy Scenes Ever- kzfaq.info/get/bejne/oZpdZpab0qzIYYU.html
@safranmahmood4277
@safranmahmood4277 4 жыл бұрын
0:38 balu stomach dace 🤣ishtapettavar like adi❤️
@gokuulhh.__
@gokuulhh.__ 4 жыл бұрын
Ne ethraila
@thoyyibathasneem5048
@thoyyibathasneem5048 4 жыл бұрын
10:20 😂😂balu
@ajunup1584
@ajunup1584 4 жыл бұрын
ഈ കൂട്ടത്തിൽ Photography ഭ്രാന്തന്മാർ ഉണ്ടോ
@gokul4358
@gokul4358 4 жыл бұрын
💯😍😍💞
@apnasheeda5263
@apnasheeda5263 4 жыл бұрын
Bhranthi ind
@shihaburumi22125
@shihaburumi22125 4 жыл бұрын
✔️💯
@sachinsebastian8100
@sachinsebastian8100 4 жыл бұрын
Lechu illa enna comment vanno?🤭🤭
@jeenamariamjameson8384
@jeenamariamjameson8384 4 жыл бұрын
Sachin Sebastian ondu 🤪
@thejakshi96
@thejakshi96 4 жыл бұрын
Class interval... Adhyam nokkiyadh uppum mulakum vannonn😜😜fully addicted 😍😍
@adhnannina5866
@adhnannina5866 4 жыл бұрын
Clssil phon kondu povan pattumo???
@thejakshi96
@thejakshi96 4 жыл бұрын
@@adhnannina5866 ha.... Oru coaching an... So phone allowed an
@adhnannina5866
@adhnannina5866 4 жыл бұрын
Ok
@adhnannina5866
@adhnannina5866 4 жыл бұрын
Enthu coaching
@mtm369
@mtm369 4 жыл бұрын
""മതഭ്രാന്ത് പാർട്ടി എന്നീ ollakal വേറെ എവിടെങ്കിലും പോയി kurupottikkuka"". ഇത് ഒരു കുടുംബമാണ് അച്ഛനും അമ്മയും 5മക്കളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ ഒരു സന്തുഷ്ട കുടുംബം.. ഇവിടെ പൗരത്വ ബില്ല് പോയിട്ട് കറന്റ്‌ ബില്ല് പോലും ചോദിച്ചു ഒരു ഭ്രാന്തനും വരണ്ട. Plssss🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@akhilkumar6398
@akhilkumar6398 4 жыл бұрын
9:56 saved with കോല 🤣🤣🤣
@basheerbasheer6177
@basheerbasheer6177 4 жыл бұрын
ഇന്നെങ്കിലും 100 നു താഴെ ആയി.... 64👍👍👍
@anchiramsi6842
@anchiramsi6842 4 жыл бұрын
Innu alkark athra ushar pora....comments poduve koravaaa......
@basheerbasheer6177
@basheerbasheer6177 4 жыл бұрын
Haaa😔
@rjtraveller4900
@rjtraveller4900 4 жыл бұрын
ആ Save The date ലെ കൊച്ച് എന്റെ നാട്ടിൽ ഉള്ളതാണ് 😊😊😊
@nannuworld5612
@nannuworld5612 4 жыл бұрын
Evida nadu
@rjtraveller4900
@rjtraveller4900 4 жыл бұрын
@@nannuworld5612 calicut
@SandraASDevu
@SandraASDevu 2 жыл бұрын
Ano🥰
@seethaldinesh6758
@seethaldinesh6758 4 жыл бұрын
കുറെ നാൾ നെയ്യാറ്റിൻകരയിലുള്ള episode കണ്ടട്ടിട്ടു ഇത് കണ്ടപ്പോൾ ഒരു സുഖം kuravu..... 🙁
@saleenazaika7853
@saleenazaika7853 4 жыл бұрын
ശെരിയാ 😥😥
@media4malayalam451
@media4malayalam451 4 жыл бұрын
പാറുകുട്ടിയുടെ ലൊക്കേഷനിലെ കുസൃതികൾ- kzfaq.info/get/bejne/fZiWZad4ppnXp3U.html
@parvathyat1554
@parvathyat1554 4 жыл бұрын
Sathyam
@wanderlust4378
@wanderlust4378 4 жыл бұрын
ഞാൻ കരുതി പഴയ episode എന്തോ ആണെന്ന്
@shaheermanappadi
@shaheermanappadi 4 жыл бұрын
ഈ എപ്പിസോഡ് കണ്ട് ചിരിച്ചു ഒരു പരിവായി
@athulentertainments
@athulentertainments 4 жыл бұрын
ബാലു മുടിയനെ കുറ്റം പറയുന്നത് എന്തിനാന്ന് ഇപ്പൊ മനസ്സിലായി 😂.. അമ്മാതിരി പണിയല്ലേ ചെയ്തു വെക്കുന്നത്
@tharishworld8437
@tharishworld8437 4 жыл бұрын
Lachuvine miss cheyyunnavar aarokke und😿😍
@user-io9vz6ig4o
@user-io9vz6ig4o 4 жыл бұрын
"Save the date with കൊല" ബാലു അണ്ണൻ
@bineeshkumart3538
@bineeshkumart3538 4 жыл бұрын
കേശു, ലച്ചു, മുടിയന്‍.... ഇവര്‍ മൂന്നു പേരും നല്ല ജോഡി ആണ്. ലച്ചുവും കൂടി ഉണ്ടായിരുന്നെങ്കില്‍ super ആയേനേ. KESHU. LACHU, MUDIYAN 😘😘😘
@joncysharon5714
@joncysharon5714 4 жыл бұрын
പണ്ടത്തെ പോലെ ലൈക്‌ ഒന്നും കിട്ടുന്നില്ലാലോ pazhaya episode കൂടുതൽ chiripikukayum athupole karayipikukayum cheyumayirunu epol thatti kooti cheyuna pole
@hansubee9438
@hansubee9438 4 жыл бұрын
Bro ippol tvyil telecast cheytha udane dharalam youtube channelsil ith telecast cheyyunnund athokke kayinj last aan e main channelil varunnath so kooduthal aalkarum matte channelil ninnum kanam thudangi
@starbenjoy
@starbenjoy 4 жыл бұрын
അഫ്സൽ കരുനാഗപ്പള്ളി എഴുതി നശിപ്പിച്ചു ഫാൻസിനെയൊക്കെ ഓടിച്ചു. ഇനി പ്രിൻസി ഡെന്നി എത്ര എഴുതി നന്നാക്കാൻ നോക്കിയാലും നോ രക്ഷ
@Vijay-sk6so
@Vijay-sk6so 4 жыл бұрын
@@hansubee9438സത്യം. ഇവന്മാരെ ഒതുക്കി ഇല്ലെങ്കിൽ ഈ ചാനലിൽ ഇനി ഇത് ആരും കാണാതെ ആകും പക്ഷെ പണ്ടത്തെ എപ്പിസോഡുകളേക്കാൾ ലൈക്സ് എന്നിട്ടും ഇപ്പോൾ ഒണ്ടല്ലോ. മറ്റേ മാക്സിമം 15k ഒക്കെ ആയിരുന്നു ഒത്തിരി നല്ല എപ്പിസോഡുകൾക്കു മാത്രം അതിലും കൂടുതൽ പക്ഷെ ഇപ്പോൾ on an average ഇവന്മാർ ഒക്കെ അപ്‌ലോഡ് ചെയ്തിട്ടും വ്യൂസും ലൈകും പണ്ടത്തേതിലും കൂടുതൽ ആണ്
@Vijay-sk6so
@Vijay-sk6so 4 жыл бұрын
ഒന്നാമത് ലൈക്‌ കൊറഞ്ഞു എന്നുള്ളത് തെറ്റാണ്. ഈ കല്യാണം എപ്പിസോഡ് പ്രൊമോഷൻ കാരണം കൊറേ ലൈക്സ് വന്നിട്ടുണ്ട്. അതല്ലാതെ ഒള്ള അതിന് മുമ്പുള്ള ഉപ്പും മുളകും episodukalekkal ലൈക് ഇപ്പോഴാണ് ഒള്ളത്. പഴയ എപ്പിസോഡ് ഒന്ന് നോക്കിയാൽ മനസ്സിലാകും. പിന്നെ അത് വെച്ച് നോക്കുമ്പോൾ കോറയുന്നതിന്റെ കാരണം ഈ കള്ള യൂട്യൂബു ചാനലുകൾ ആണ്. പക്ഷെ എന്നിട്ടും പഴയതിലും ലൈക്ക് and വ്യൂസ് ഒണ്ട്. സ്പെഷ്യൽ എപ്പിസോഡ് വെച്ചു നോർമൽ എപ്പിസോഡ് compare ചെയ്യാൻ പറ്റില്ല. ഇന്നലെ വരെ നെയ്യാറ്റിൻകര എപ്പിസോഡ് വരെ ഉള്ളതിന് നല്ല ലൈക് ഒണ്ടല്ലോ.ഇതിപ്പോൾ ഒരു സാദാ എപ്പിസോഡ് അല്ലെ. അതിന് സാധാരണ ഇത്രേം ഒക്കെ അല്ലെ വരു. ടൂർ, കല്യാണം എപ്പിസോഡ് ഒന്നും വെച്ച് നോക്കാതെ . പിന്നെ ഈ കള്ളന്മാരെ ഓടിച്ചില്ലെങ്കിൽ ഭാവിയിൽ കോരയും
@joncysharon5714
@joncysharon5714 4 жыл бұрын
Mm sheriyanu pakshe likes kuranjalum ellelum uppum mulakum kanathe mattoru parupadikum njanille athrayku ishta pinne chila episodenu like kurayumbol kurachu sankadam athre ullu i love uppum mulakum
@sanusanofar1678
@sanusanofar1678 4 жыл бұрын
ചാടി ചാടി വരാൻ ഇത് എന്താ പുൽച്ചാടിയോ. ശങ്കരൻ അണ്ണൻ റോക്ക്സ്
@sniyanechu6919
@sniyanechu6919 4 жыл бұрын
7the dates.... 7the dates aahh??? !!! 7 dates..... 🤣🤣🤣 Shankarappuppan massssss😂😂
@sherinrinu1454
@sherinrinu1454 4 жыл бұрын
lachu chechi thirich varanamn aagrahamullavar like adi
@jismolstijo1991
@jismolstijo1991 4 жыл бұрын
പറയാതിരിക്കാൻ വയ്യ..ഇപ്പോഴാണ് ഇതൊരു സീരിയൽ ആയി മാറിയത്...മറ്റു സീരിയലുകൾ പോലെ ജോലിക്കു പോകാത്ത കുറെ ആൾക്കാരും...സ്കൂളിൽ പോകാത്ത പിള്ളേരും..ആശയ ദാരിദ്ര്യവും...😢 ..അടിപൊളി...😣😏
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
നെയ്യാറ്റിൻകര 😍മിസ്സ്ചെയ്യുന്നവർ ഉണ്ടോ😐💜💜💛💚💚
@lamiyasworld7313
@lamiyasworld7313 4 жыл бұрын
Parukkutty Fans like adi😘
@bashidbasith4680
@bashidbasith4680 4 жыл бұрын
Photo എടുക്കാൻ വന്ന ചെക്കനും പെണ്ണും അടിപൊളി ജോഡി ആണല്ലോ... sooper ജോഡികൾ
Uppum Mulakum│Flowers│EP#1034
21:27
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum│Flowers│EP#1035
24:03
Flowers Comedy
Рет қаралды 2,2 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 23 МЛН
Uppum Mulakum│Flowers│EP#1046
19:51
Flowers Comedy
Рет қаралды 1,9 МЛН
Flowers Uppum Mulakum | Episode 1150
19:17
Uppum Mulakum
Рет қаралды 105 М.
Uppum Mulakum│Flowers│EP# 1043
18:11
Flowers Comedy
Рет қаралды 2,1 МЛН
Uppum mulakum 2 episode 365
21:58
Amanta creations
Рет қаралды 1,3 МЛН
Flowers Uppum Mulakum | Episode 1141
21:26
Uppum Mulakum
Рет қаралды 551 М.
Uppum Mulakum│Flowers│EP#1045
20:00
Flowers Comedy
Рет қаралды 2,9 МЛН
Flowers Uppum Mulakum | Episode 1022
19:01
Uppum Mulakum
Рет қаралды 3 МЛН
Выглядит на 15, хотя ему 35. В чем СЕКРЕТ?
0:16
Собиратель новостей
Рет қаралды 4,9 МЛН
ЕНЕШКА 2 СЕЗОН | 3-бөлім | АНГЛИЯҒА КЕТЕМІН!
28:02
Простой дворник с большим сердцем 🫶
0:25
- А что в креме? - Это кАкАооо! #КондитерДети
0:24
Телеканал ПЯТНИЦА
Рет қаралды 6 МЛН