Star Magic Powered By ജഗദീഷ് | EP# 01 (Part - C)

  Рет қаралды 579,593

Flowers Comedy

Flowers Comedy

29 күн бұрын

#starmagicevent #Jagadeesh #entertainment #flowerstv

Пікірлер: 815
@greenlander920
@greenlander920 28 күн бұрын
സുധി ചേട്ടൻ ഫാൻസ് ഇവിടെ കമോൺ..❤❤ 👇👇
@johnbrittoxavier7550
@johnbrittoxavier7550 27 күн бұрын
സത്യം 😒😒
@sindhuk1219
@sindhuk1219 27 күн бұрын
❤pq¹😅8pur​@@johnbrittoxavier7550
@sajijohn6710
@sajijohn6710 24 күн бұрын
Aaaaaaaap79q😊😊0​@@johnbrittoxavier7550
@mubashirkp1406
@mubashirkp1406 6 күн бұрын
😢
@sujasuja3251
@sujasuja3251 4 күн бұрын
🌹🌹🌹🌹❤
@sreelaja_131
@sreelaja_131 28 күн бұрын
സ്റ്റാർ മാജിക്കിനെ സ്നേഹിക്കുന്നവർ ആരും തന്നെ സുധിയേട്ടനെ ഒരിക്കലും മറക്കില്ല അദ്ദേഹം ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു
@remjeeshmadathil6686
@remjeeshmadathil6686 28 күн бұрын
സത്യം
@lekhaprasad2999
@lekhaprasad2999 28 күн бұрын
Yes very true
@user-qi5sm4uc4d
@user-qi5sm4uc4d 27 күн бұрын
സത്യം ❤️😔
@vishnuvedha2765
@vishnuvedha2765 27 күн бұрын
Yes🥺
@shibuvlogzz8179
@shibuvlogzz8179 27 күн бұрын
ലാസ്റ്റ് കണ്ണ് നിറഞ്ഞവർ ഉണ്ടോ😢😢😢😢😢
@snowdrops9962
@snowdrops9962 28 күн бұрын
സുധിയെ മാറ്റി നിർത്തി ഒരു star magic ഇല്ല. ജഗദീഷിനെ കണ്ടതുമുതൽ സുധി ഉണ്ടായിരുന്നെങ്കിൽ എന്ന് ഭയങ്കരമായി ആഗ്രഹിച്ചിരുന്നു. സുധിയുടെ ഫാമിലിയെ കൊണ്ടുവന്നതിന് star magic ന് ഒരുപാട് നന്ദി. കാലം ഉള്ളിടത്തോളം സുധിയുടെ ഓർമ്മകൾ മായില്ല.. Love u Sudheeee😓😓😓❤❤❤❤
@SAMSHi8163
@SAMSHi8163 27 күн бұрын
ജഗദീഷ് ചേട്ടന്റെ സാനിധ്യത്തിൽ നമ്മുടെ സുധിചേട്ടനെ കാണിച്ചപ്പോൾ നെഞ്ച് തകർന്നുപോയി ഈ അവസരത്തിൽ സുധിച്ചേട്ടന്റെ ഫാമിലിയെ വേദിയിൽ കൊണ്ടുവന്ന star magic ടീമിന് നന്ദി big salute അനൂപ് സാർ ❤❤
@ramshinaramshi
@ramshinaramshi 28 күн бұрын
സുധിച്ചേട്ടനെ കാണുമ്പോൾ നമ്മളാറിയാതെ കണ്ണ് നിറഞ്ഞു പോവും
@jkthegirl
@jkthegirl 27 күн бұрын
അച്ഛനുപകരമാവില്ലെങ്കിലും അച്ഛൻ്റെ സ്ഥാനത്ത് അനുജനെ എടുത്ത് നിൽക്കുന്ന കിച്ചു ശരിക്കും കണ്ണ് നിറയിച്ചു💔💕
@harishankar7197
@harishankar7197 28 күн бұрын
സുധി ചേട്ടനെ മിസ്സ്‌ ചെയ്യാത്തവർ ആരും ഉണ്ടാവുകയില്ല
@AchuBinu-gn6gx
@AchuBinu-gn6gx 27 күн бұрын
Unddu
@AchuBinu-gn6gx
@AchuBinu-gn6gx 27 күн бұрын
Unddu
@AchuBinu-gn6gx
@AchuBinu-gn6gx 27 күн бұрын
Sathiyam
@johnbrittoxavier7550
@johnbrittoxavier7550 27 күн бұрын
I love sudhi അളിയൻ
@SobithaSobitha-vh8nt
@SobithaSobitha-vh8nt 23 күн бұрын
♥️
@sowmyasowmya5434
@sowmyasowmya5434 27 күн бұрын
ഇത്രേം അധികം പ്രേക്ഷക മനസ്സ് കീഴടക്കി അതിൽ വേദന തന്ന് പോയ ഒര് കലാകാരനും ഈ ഭൂമിയിൽ ഉണ്ടായിട്ടില്ല... സുധി ചേട്ടൻ ഒത്തിരി ഇഷ്ടം 🥰🥰🥰🥰
@newfaceofvision3409
@newfaceofvision3409 26 күн бұрын
കുടുംബത്തെ ഇപ്പോഴും സഹായിക്കുന്നു ലക്ഷ്മിക്ക്ഒരായിരംഅഭിനന്ദനങ്ങൾ❤❤
@itzzmeunduzz6438
@itzzmeunduzz6438 28 күн бұрын
First ഒരുപാട് ചിരിച്ചു last കൊണ്ട് കരഞ്ഞു പോയി 🥺🥺... Miss you sudhi chettah 🥺
@mariammajohn2771
@mariammajohn2771 28 күн бұрын
S
@rasiyarasiya1348
@rasiyarasiya1348 28 күн бұрын
😢😢😢
@lijeshliju934
@lijeshliju934 27 күн бұрын
👌🏼
@sadathuismail9402
@sadathuismail9402 26 күн бұрын
❤❤❤
@sumeshbmc1360
@sumeshbmc1360 25 күн бұрын
😢😢😢😢
@AathiraV703
@AathiraV703 28 күн бұрын
സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ..... 🙂❤️
@MaheshMM1985
@MaheshMM1985 28 күн бұрын
ഒരുപാടു ചിരിച്ചു പക്ഷേസുധിചേട്ടന്റവീഡിയോകണ്ടപ്പോകണ്ണുനിറഞ്ഞു
@Kingini-id3iq
@Kingini-id3iq 28 күн бұрын
കാത്തിരുന്ന എപ്പിസോഡ്.... Miss u sudhichettaa😢😢
@bindusunilkumar1009
@bindusunilkumar1009 28 күн бұрын
ഞാനും
@VinodKumar-rz8gk
@VinodKumar-rz8gk 28 күн бұрын
❤😪
@archanapradeepachu7316
@archanapradeepachu7316 27 күн бұрын
സുധിച്ചേട്ടൻ ഒരിക്കലും മരിച്ചിടില്ല
@anithapremananitha5214
@anithapremananitha5214 28 күн бұрын
ഒരു പാട് ചിരിച്ചു കഴിഞ്ഞപ്പോ കണ്ണ് നിറയേണ്ടിയും വന്നു❤️സുധി ❤️. ഗെയിം സൂപ്പർ.. അടിമാലിയെ മിസ്സ്‌ ചെയ്യുന്നു. ഷാഫി അസിസ്‌ കുറെ പേരെ മിസ് ചെയ്യുന്നു
@americanachaayan
@americanachaayan 27 күн бұрын
ചളിമാലി മാണ്ട
@praveena409
@praveena409 20 күн бұрын
ചളി മാലി ഇപ്പോൾ എവിടെ ആണ്.. കാണാതെ ഇരിക്കട്ടെ
@ambalvb838
@ambalvb838 Күн бұрын
🤨​@@americanachaayan
@sudhasudh1470
@sudhasudh1470 28 күн бұрын
ഇന്ന് ഒരുപാട് ചിരിച്ചു സ്കിറ്റ് കണ്ടു. അതിൽ കൂടുതൽ കരഞ്ഞു. എപ്പ കാണുന്നേരം. ആദ്യം ഓർമ്മ വരുന്നത് സുധിയെ ആണ്. ഓരോ കോമഡി കാണുന്നേരം വല്ലാത്ത. വേദനയാണ്. ബാക്കി എല്ലാവരെയും ഇഷ്ടം ആണ് ❤❤❤❤❤❤ഒരിക്കൽ കൂടേ ഭാര്യമക്കൾ വന്നപ്പോ സന്തോഷം. സുധി അവരുടെ അടുത്ത് നിൽക്കുന്ന പോലെ തോന്നി 😘😘😘😘
@AyoobAlsab-qu5qq
@AyoobAlsab-qu5qq 27 күн бұрын
ഇങ്ങനെ ഒരു പാവം മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ആ മനുഷ്യൻറെ ചിരി എന്തു നിഷ്കളങ്കതയാണ് ആത്മാവിന് ശാന്തി നേരുന്നു❤❤❤
@dileepdileep8012
@dileepdileep8012 28 күн бұрын
സുധി ചേട്ടൻ വീണ്ടും വന്നു ഒത്തിരി നന്ദി സ്റ്റാർ മാജിക്‌
@fidafathima2847
@fidafathima2847 27 күн бұрын
എന്റെ ലക്ഷ്മി ഒരുപാട് ചിരിപ്പിച്ചിട്ട് ഒരറ്റടി കരയിപ്പിച്ചു ഈ ലോകത്ത് മരണപ്പെട്ട ഒരു നടനെ ഓർത്ത് കരഞ്ഞിട്ടുണ്ടെങ്കിൽ അത് സുധി ചേട്ടന് മാത്രംആണ് എന്താന്നറിയില്ല ഇന്നും വല്ലാണ്ട് ഇഷ്ടപ്പെടുന്ന ഒരു നടൻ എന്നെങ്കിലും ഒരിക്കൽ ഞാൻ ചേട്ടന്റെ ഫാമിലിയെ കാണാൻ വേണ്ടി പോകും🥹🥹🥹🥹
@saidumohamedsadiq7087
@saidumohamedsadiq7087 4 күн бұрын
ആ പറഞ്ഞത് കറക്റ്റ് ആണ് ,ഇപ്പോഴും കാണുമ്പോൾ സങ്കടം വരും 😢😢😢
@leorazz2882
@leorazz2882 28 күн бұрын
സത്യം പറഞ്ഞ ഗെയിമും മറ്റും കണ്ട് ഒരുപാട് ചിരിച്ച് എങ്കിലുംസുധിചേട്ടൻ വീഡിയോ കാണിച്ചപ്പോ സങ്കടം തോന്നി ട്ടോ 😢😢😢😢 കണ്ണ് നിറഞ്ഞു പോയി ഒരുപാട് മിസ്സ് ചെയ്തിട്ട് ഉണ്ട്😢😢😢
@SeenaSeena-ox5xf
@SeenaSeena-ox5xf 28 күн бұрын
നോബി ചേട്ടന്റെ ചിരി കണ്ടാൽ മാത്രം മതി നമുക്കും ചിരിക്കാൻ 🤣🤣🤣
@nandakumarannair216
@nandakumarannair216 28 күн бұрын
കറക്റ്റ്
@user-sz4mb3ff5x
@user-sz4mb3ff5x 28 күн бұрын
Athe😂
@sobhajoseph5354
@sobhajoseph5354 28 күн бұрын
S
@dreamofgodikkusintemolusee3007
@dreamofgodikkusintemolusee3007 28 күн бұрын
😂😂
@anwarsha4899
@anwarsha4899 27 күн бұрын
Kundi
@SaranyaPraveen-lr5xu
@SaranyaPraveen-lr5xu 24 күн бұрын
എന്നും miss cheyyunna രണ്ടുപേരു ആണ് മണി ചേട്ടനും സുധി ചേട്ടനും 😢😢😢😢😢😢
@su84713
@su84713 28 күн бұрын
ഇനി സുധീ നെ ഓർത്തില്ല എന്ന് പറഞ്ഞ് ആരും നിലവിളിക്കണ്ട. അവർ ഒക്കെ ഒത്തിരി നല്ല ആളുകളാ
@user-io5sg5zy1m
@user-io5sg5zy1m 27 күн бұрын
Yes
@aaronradhakrishnan9147
@aaronradhakrishnan9147 27 күн бұрын
കണ്ണും മനസും നിറഞ്ഞു.. ♥️ സുധിയേട്ടന്റെ കുഞ്ഞ് മോൻ നല്ല കഴിവ് ഉള്ള കുട്ടിയാണ്.. കിച്ചുവിനും രേണുവിനും എല്ലാ നന്മകളും നേരുന്നു.. ഒപ്പം ഈ കുടുംബത്തെ ചേർത്ത് പിടിക്കുന്ന ഫ്ളോവേഴ്സ് tv ക്കും.. ചിന്നുവിനും.. ഒരായിരം നന്ദി ♥️♥️🙏
@keralabhoomi1058
@keralabhoomi1058 27 күн бұрын
കുഞ്ഞു സുധി സുധിയേക്കാള്‍ വലിയ കലാകാരന്‍ ആകും❤
@MubeenasRasheedha
@MubeenasRasheedha 28 күн бұрын
മറന്നൂന്ന കരുതിയെ സുധിചേട്ടനെ. മിസ്സ്‌ യു ചേട്ടാ. സ്റ്റാർ മാജിക്‌ ഉള്ളിടത്തോളം അ ഫ്ലോറിൽ അദ്ദേഹത്തിന്റെ ആത്മാവ് ഉണ്ടാകും
@Ratheesh.359
@Ratheesh.359 27 күн бұрын
ചെറിയ കുട്ടിക്ക് സുധി ചേട്ടന്റെ കഴിവ് ഫുള്ളും കിട്ടിയ പോലെ thonnind ❤️❤️🥳😘😘😘😘😘
@muthuus7465
@muthuus7465 28 күн бұрын
ഇപ്പോഴും ഓർത്താൽ കരച്ചിൽ വരുന്നു സുധിചേട്ടാ... ❤❤❤
@suneshkumar1275
@suneshkumar1275 27 күн бұрын
ഒത്തിരി ഞങ്ങളെ ചിരിപ്പിച്ചിട്ട് സുധിയുടെ കാര്യം പറഞ്ഞു കരയിപ്പിച്ചു ... ഋതുൽ മോന് 🥰🥰 നന്നായിരുന്നു ഒത്തിരി ചിരിച്ചു... എല്ലാവർക്കും 🥰🥰🥰🥰
@alphonsak8941
@alphonsak8941 28 күн бұрын
very good ഒന്നുടെ സുധിയെ കാണാൻ സാധിച്ചു. Thank you all
@anshidhaakbarsha4543
@anshidhaakbarsha4543 28 күн бұрын
ഒരു ഇന്റർവ്യൂവിൽ "ഞാനൊക്കെ ഒരിക്കലും കാർ ഒക്കെ എടുക്കും എന്ന് ഓർത്തിട്ടില്ല " എന്ത് മനുഷ്യൻ ആണ് ടീമേ നിങ്ങൾ, നിങ്ങള്ടെ മനസിന്റെ വലുപ്പം ഈ വരികളിൽ ഉണ്ട് ❤️❤️ജീവിതത്തിൽ എല്ലാ വിധ ഉയർച്ചകളും ഉണ്ടാകട്ടെ ❤️❤️
@Hasna-ew7fy
@Hasna-ew7fy 27 күн бұрын
വല്ലാത്തെരു അവസ്ഥയാണല്ലേ സുധി ചേട്ടന്റെ മക്കളുടേത്..... മൂത്ത മോൻക്ക് ചെറുപ്രായത്തിൽ അമ്മ നഷ്ടപെട്ട ജീവിതം റിതപ്പനും ഈ ചെറുപ്രായത്തിൽ അച്ഛന്റെ നഷ്ടവും😢
@user-hj1se2jo7u
@user-hj1se2jo7u 27 күн бұрын
അനും ഇന്നും നമ്മുടെ സുധിചേട്ടൻ ആണ് തരാം 😭😭മറക്കില്ല ഒരിക്കലും
@user-iv2ld4ko2d
@user-iv2ld4ko2d 27 күн бұрын
സുധി ചേട്ടനെ ഒരിക്കലും മറക്കാൻ കയ്യില്ല പണ്ട് മക്കൾക്ക്‌ പറഞ്ഞു കൊടുക്കുന്ന ഒരു കഥ പോലെ സുധി ചേട്ടനെ എല്ലാവർക്കും ഓർക്കാം നല്ലൊരു അച്ഛനായിരുന്നു നല്ലൊരു ഭർത്താവായിരുന്നു നല്ലൊരു മകന്നായിരുന്നു നല്ലൊരു artist ആയിരുന്നു നല്ലൊരു മനസിന്റെ ഉടമ ആയിരുന്നു സുധി ചേട്ടന്റെ വേർപാടിന് ശേഷം ഇങ്ങനെ കൂടെ നിൽക്കുന്ന Flowersin എന്നും നല്ലതേ വരും കൂടെ അവരെ സബോർട്ട് ചെയുന്ന എല്ലാവർക്കും 🤲🏻
@nazarbavakhan119
@nazarbavakhan119 28 күн бұрын
സ്റ്റാർ മാജിക്‌ വരുമ്പോൾ ഒരു സന്തോഷം തന്നെ ആണ് 💕💕💕💕💕💕💕💕💕💕me happy 💕💕💕💕💕💕നിങ്ങളോ
@mdilyasilyas7138
@mdilyasilyas7138 26 күн бұрын
ഒരുപാട് ചിരിച്ചു സുധിചേട്ടനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😔
@user-jr8sk7oq6k
@user-jr8sk7oq6k 28 күн бұрын
കിച്ചുവിന്റെ മുഖം സുധി ചേട്ടനെപ്പോലെ ആർക്കെങ്കിലും തോന്നിയോ
@AlameencaAllu-db1sj
@AlameencaAllu-db1sj 26 күн бұрын
Misyou സുധി ചേട്ടൻ ഒരിക്കലും മറുക്കുകയില്ല സുധി ചേട്ടന്റെ മുഖവും sudhi ചേട്ടന്റെ ഓരോ പ്രോഗ്രാമും 😢😢❤️❤️🥰🥰🥰
@SAMSHi8163
@SAMSHi8163 27 күн бұрын
നമ്മുടെ സുധിച്ചേട്ടന്റെ രേണുവിനെ സ്റ്റർമാജിക് പ്രോഗ്രാമിൽ അവസരങ്ങൾ നൽകണം എന്ന് ആഗ്രഹിക്കുന്നു
@abeedkhanabeed3373
@abeedkhanabeed3373 28 күн бұрын
ആദ്യം നല്ല ചിരിച്ചു പക്ഷെ last കരയിച്ചു Miss you sudhi ഏടാ😢😢😢 ഇപ്പോ sudhi ഏടന്‍ ഉണ്ടായിരുന്നു ഇന്നതെ അവിട star sudhi എയിരുനെ നെ miss you sudhi ഏടാ Sudhi എടന്‍റ് കുടുബതെ ഇങ്ങനെ charuthe പിടികുന്ന Flowers tv starmigic നോടും chinnu നും and all team members big thanks
@SareenaNoushad-gj4uz
@SareenaNoushad-gj4uz 28 күн бұрын
സുധിച്ചേട്ടൻ എല്ലാരേയും സങ്കടാക്കി പോയി 😭😭 ഇപ്പോഴും ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു 😭😭❤️
@sunithaalikaparambil8029
@sunithaalikaparambil8029 28 күн бұрын
ടീം ചേട്ടൻ ശരിക്കും എളിമയുള്ള മനുഷ്യൻ. ഇഷ്ട്ടം കൂടിയതെ ഒള്ളൂ. വന്ന വഴി ഇതുപോലെ ഓർമ ഉള്ള എല്ലാവരും ഒരു നല്ല സ്ഥാനത്തെത്തും. എല്ലാ ആഗ്രഹവും അദ്ദേഹത്തിന്റെ നടക്കട്ടെ
@michumichoos6539
@michumichoos6539 27 күн бұрын
സുധിയുടെ വിഡീയോ കണ്ടപ്പോൾ കരഞ്ഞു പോയി ഓർമ പൂക്കൾ സുധി 🙏🙏🙏
@AaAa-ct7hk
@AaAa-ct7hk 28 күн бұрын
ജഗദീഷിന്റെ സാന്നിധ്യത്തിൽ സുധിയേയും കുടുംബത്തെയും ഓർമിച്ചതിന് ഒരുപാട് നന്ദി
@soumyasandeep187
@soumyasandeep187 28 күн бұрын
ഒരുപാട് കാത്തുരുന്ന എപ്പിസോഡ്. ചിരിക്കുകയും കരയുകയും ചെയ്തു
@GK-ko2un
@GK-ko2un 25 күн бұрын
സുധി ചേട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു.... ടീമ് fan❤️
@nidhinvijayan442
@nidhinvijayan442 27 күн бұрын
ആദ്യം തന്നെ miss u സുധി ചേട്ടാ 😥😥😥😥മറക്കില്ല ഒരുനാളും 😘😘😘
@user-ck2zk7gm8z
@user-ck2zk7gm8z 28 күн бұрын
സുധി ദൈവത്തിന്റെ അടുത്ത് സുഖം ആയിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. 🙏👍😢
@chrispinbenny3525
@chrispinbenny3525 22 күн бұрын
Anukutty game was sooper 😂😂😂😂
@user-gt4ik5tj3q
@user-gt4ik5tj3q 27 күн бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ. സോറി അനുപേട്ടാ. ഞാൻ വിചാരിച്ചു സുദിച്ചേട്ടനെ മറന്നു എന്ന്. ഇപ്പോൾ മനസ്സിലായി. സുദിച്ചേട്ടനെ അങ്ങനെ മറക്കില്ല സ്റ്റാർ മാജിക്‌
@Imatraveler85
@Imatraveler85 27 күн бұрын
34:06 തുടക്കത്തിൽ തന്നെ ഒരുപാട് ചിരിപ്പിച്ചപ്പോൾ തോന്നി എന്തോ ഒന്ന് വലുത് വരാനുണ്ടെന്ന്..😢😢😢 സുധിചേട്ടൻ..❤❤❤
@ansiyairshad2578
@ansiyairshad2578 28 күн бұрын
ജഗതീഷേട്ടനെ കാണുമ്പോൾ തന്നെ ഓർമ്മ വരുന്ന മുഖം അത് സുധിച്ചേട്ടന്റെയാണ്. ഇന്ന് സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ 😪😪😪😪
@thahibappuminu8064
@thahibappuminu8064 28 күн бұрын
സുധി ചേട്ടന്റെ മുഖം കണ്ടപ്പോൾ തന്നെ സങ്കടമായി 😥😥😥😥
@Drawingdenworld
@Drawingdenworld 28 күн бұрын
Sudhi chettante family kandatil santhosham 🥰🥰🥰🥰🥰🥰
@craftygirl-hk8hh
@craftygirl-hk8hh 28 күн бұрын
Njangalum othiri miss cheyyunnund sudhi chettanne.... 💗💗 sudhi chettande familye kandappol othiri sandhosham ayy...
@shabeeralishabeerali1972
@shabeeralishabeerali1972 27 күн бұрын
നല്ലവണ്ണം ചിരിച്ചു അവസാനം കരഞ്ഞു 😢😢😢 സുധി ചേട്ടാ miss you ❤❤❤
@vavavava6057
@vavavava6057 27 күн бұрын
സുധിച്ചേട്ടൻ 😢😢കരയിപ്പിച്ചു. ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏻🙏🏻🌹😢
@suryaksoman2481
@suryaksoman2481 28 күн бұрын
നമ്മുടെ മണി ചേട്ടന് ശേഷം ഞാൻ കണ്ടിട്ടുള്ള, ഏറ്റവും നല്ല, നന്മയുള്ള ഒരു മനുഷ്യൻ..... ടീമേട്ടൻ പൊളി
@abdulsamad_36
@abdulsamad_36 28 күн бұрын
Azees, Shafi, Sasankan ഇവരെയൊക്കെ വിളി 🥹🔥
@breeespeaks
@breeespeaks 27 күн бұрын
Azeez vere programil judge ayi keri with mirhun
@malluentertintment1960
@malluentertintment1960 28 күн бұрын
Anumol ❤anukutty 😍😂
@ramsiramsi1256
@ramsiramsi1256 26 күн бұрын
ഒരുപാട് ചിരിപ്പിച് അവസാനം ഒത്തിരി കരയിച്ച എപ്പിസോഡ് 😔😔😔സുധി ചേട്ടനെ ഒത്തിരി miss ചെയ്യുന്നു 😒... ജഗദീഷ് ചേട്ടനെ കണ്ടപ്പോ മുതൽ സുധി ചേട്ടൻ തന്നെ ആയിരുന്നു ഞങ്ങളുടെ മുന്നിൽ കണ്ടത് 😔🙏🙏tnxx അനൂപേട്ടാ ഒത്തിരി നന്ദിയുണ്ട് 🙏🙏
@pravasidevadas8612
@pravasidevadas8612 28 күн бұрын
2:21 നിങ്ങൾ എത്ര മാറ്റിയാലും അനു തങ്കച്ചൻ കോമ്പോ ഒരിക്കലും ഇല്ലാതാവില്ല ഈ സീൻ കണ്ടപ്പോ വല്ലാത്ത സന്തോഷം
@onemanvlog4315
@onemanvlog4315 28 күн бұрын
Ilove you സുധിച്ചേട്ട missu 😢😢
@chrispinbenny3525
@chrispinbenny3525 22 күн бұрын
Thanku rockzz......😂😂😂😂😂 Innate episode pwolichu adukki thanku
@aadhilapk9953
@aadhilapk9953 28 күн бұрын
Miss u sudhi chetta🥺😥🥀 video kand ariyathe kann nananju😭😔 ente favorite aan sudhi chettan❤🥺 miss u lot😔🥺🙂
@SudhiBibin
@SudhiBibin 28 күн бұрын
ആര് കരഞ്ഞില്ലേലും ഞാൻ കരഞ്ഞുപോയി😢
@pravasidevadas8612
@pravasidevadas8612 28 күн бұрын
അനു ഗൈം കളിക്കുമ്പോൾ തങ്കച്ചന് ചിരിക്കുന്നു അവർ തമ്മിൽ ഒരു പ്രശ്നവുമില്ല പിനെ അനു നീ സൂപ്പറാണ് മുത്തെ ഇഞ്ച്യറി ആയിട്ടും നീ ഗൈം കളിച്ച് ഞങ്ങളെ ചിരിപ്പിച്ചില്ലേ
@maryvincent1181
@maryvincent1181 26 күн бұрын
Sruthi Chettan’s family is so adorable ❤❤❤❤❤ I really wept his absence is immense 😢😢😢
@SunilKumar-jw3ll
@SunilKumar-jw3ll 27 күн бұрын
അവസാനം സുധിയുടെ ഓർമയിൽ കണ്ണ് നിറഞ്ഞു....
@user-eo7ri1kv6w
@user-eo7ri1kv6w 27 күн бұрын
ഇന്നത്തെ പ്രോഗ്രാം ഒരുപാടു ചിരിപ്പിച്ചു തന്നെയുമല്ല ഗസ്റ്റിന്റെ കമന്റ്‌ ഒരു അധ്യാപകന്റെ വിലയിരുത്തൽ ഉണ്ടായിരുന്നു. കൂടാതെ സുധിയുടെ ഓർമകളും രേണുവും കുഞ്ഞുങ്ങളും കൂടെ ആയപ്പോൾ നല്ലൊരു effect ഉണ്ടായിരുന്നു.
@ajithvasudevan3791
@ajithvasudevan3791 25 күн бұрын
സുധി ചേട്ടൻ പോയിട്ട് ഒരു വർഷം ആകുന്നു 😢 ടീമ് fan 👌🏻👌🏻👌🏻
@AyoobAlsab-qu5qq
@AyoobAlsab-qu5qq 27 күн бұрын
ലക്ഷ്മി ചേച്ചി നിങ്ങളോട് ഒരുപാട് സ്നേഹം നിങ്ങളെയും നല്ല മനസ്സിന്
@Amma-kn6se
@Amma-kn6se 25 күн бұрын
ചിരിയും സങ്കടവും ഒരേ വേദിയിൽ... ഒത്തിരി ചിരിച്ചാൽ കരയുമെന്ന് പറയുന്നത് ശരിയാ....😢 ടീമ് fan ❤️
@KunjimmumutthuolavattoorKunjim
@KunjimmumutthuolavattoorKunjim 28 күн бұрын
First ഒക്കെ കുറേ നമ്മളെ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ട് ലാസ്റ്റ് നമ്മളെ എല്ലാവരും ഒരുപോലെ കരഞ്ഞു. 😭😭
@akashkrishna1896
@akashkrishna1896 28 күн бұрын
ടീം താര ജാടകളില്ലാത്ത പച്ചമനുഷ്യൻ നിറയെ അവസരങ്ങൾ ലഭിക്കട്ടേ
@user-sz7yz5xh8b
@user-sz7yz5xh8b 27 күн бұрын
❤ ശ്രീ ജഗദീഷിൻ്റെ ഈ എപ്പിസോഡിൽ സുതിയും ഉണ്ടായിരുന്നെങ്കിൽ ആരൊക്കെ ആഗ്രഹിച്ചു😢
@kunjonrishu9854
@kunjonrishu9854 28 күн бұрын
Kichune star magic konduvaranam sudhi chettane pole
@PrajaBharath
@PrajaBharath 27 күн бұрын
രേണു ചേച്ചിക്കും മക്കളേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
@jyotishjeni6731
@jyotishjeni6731 27 күн бұрын
സത്യം ജഗതിഷ് ചേട്ടനകണ്ടപ്പോൾ തന്നെ ചങ്ക് പൊട്ടി സുധി ചേട്ടൻ കൂടെ ഉണ്ടാരുന്നെങ്കിൽ എന്ന് മിസ്സ്‌ യൂ സുധി ചേട്ടാ മറക്കില്ല ചേട്ടാ മരിക്കുവോളം 🥰🥰🥰
@sreedevi3764
@sreedevi3764 28 күн бұрын
സുധി ❤️
@shameemashammu2709
@shameemashammu2709 28 күн бұрын
നോബിയെ ഇനി ഒരു എപ്പിസോടും ഒഴിവാക്കല്ലേ നോബി ഉള്ളോണ്ട് ആണ് ഇപ്പൊ ശരിക്ക് ചിരിക്കാൻ പറ്റുന്നത്
@muhsinamuhsi3589
@muhsinamuhsi3589 28 күн бұрын
Suthichettan Miss you 😢😢😢
@VibinC-ru5py
@VibinC-ru5py 28 күн бұрын
Marakilla marikkuvollam sudhicheta ❤️❤️❤️
@chrispinbenny3525
@chrispinbenny3525 22 күн бұрын
Task was sooper funny 😂😂😂
@user-bq7hm9iu6c
@user-bq7hm9iu6c 28 күн бұрын
*anu+thangu=best combo ever💯🔥*
@americanachaayan
@americanachaayan 27 күн бұрын
അത് ചീഞ്ഞ് തുടങ്ങി
@naturelover-qv6eg
@naturelover-qv6eg 28 күн бұрын
Orupad chirippichu.. Last karayippichu miss you sudhi chetta😢😢
@lijothomas7273
@lijothomas7273 28 күн бұрын
എപ്പിസോഡ് പൊളിച്ചുട്ടോ, ടീം ബിനീഷ് ചേട്ടൻ, നല്ലൊരു മനുഷ്യൻ 👍❣️
@subinnilambur7728
@subinnilambur7728 25 күн бұрын
ഈ പരുവാടി കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി
@amalaammu5967
@amalaammu5967 16 күн бұрын
ടീമേ നിങ്ങൾ പൊളിയാണ്. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ഹൃദയം കൊണ്ട് എന്നും കൂടെയുണ്ടാകും. ❤
@MeeramohanMeera-wq3sp
@MeeramohanMeera-wq3sp 28 күн бұрын
Soory ലക്ഷ്മി ഇഷ്ട്ടം ഇല്ലാഞ്ഞിട്ടല്ല പറഞ്ഞെ. മറ്റാരേക്കാളും ലക്ഷ്മി അവരെ സഹായിക്കുന്നു എന്ന് അറിയാം. ഞങ്ങൾ കാണാറുണ്ട് കുറയൊക്കയോ. താങ്ക് യു ലക്ഷ്മി. You are our lekshmi🥰😘😘
@chrispinbenny3525
@chrispinbenny3525 22 күн бұрын
Sudhi chettane miss cheyunund ❤❤❤❤
@Sanooti.
@Sanooti. 15 күн бұрын
Zib idan marrannath polichu😅😅😂
@rasheenashakeer6104
@rasheenashakeer6104 21 күн бұрын
Sudhi nalloru manushyanaarnnu❤️💯👏🏻first of all and jagadeesh oru masterpiece aarnnu sudhiyude💔💜🥰❤️
@SmithaPillai011
@SmithaPillai011 27 күн бұрын
Thanku❤❤❤❤zip idathathu alochichu chirichu maduthu
@bhagyaajimon9279
@bhagyaajimon9279 28 күн бұрын
Miss you sudichetta😢❤
@user-hb1sg8xl2f
@user-hb1sg8xl2f 23 күн бұрын
ഏറെ ചിരിച്ചതും കണ്ണു നിറച്ചതുമായ എപ്പിസോഡ് Team ഒരു രക്ഷ ഇല്ല
@alichannayankadan4089
@alichannayankadan4089 27 күн бұрын
ഓർമകളിൽ നിന്നും മായാത്ത എന്റെ,,,, സുധിക്ക് ❤❤❤❤❤❤
@user-gt4ik5tj3q
@user-gt4ik5tj3q 27 күн бұрын
ഫസ്റ്റ് ചിരിപ്പിച്ച എപ്പിസോഡ് ലാസ്റ്റ് കരയിപ്പിച്ചു. സ്റ്റാർ മാജിക്നും ടീമിനും എന്റെ ഒരു ബിഗ് സല്യൂട്ട്
@jaleelkc836
@jaleelkc836 21 күн бұрын
നോബി ഉല്ലാസ് ഇവർ ഉള്ള എപ്പിസോഡ് ഒരു പാട് ചിരിക്കുന്നുണ്ട്🥰👌👌👌❤️❤️❤️
@nisamudeent7812
@nisamudeent7812 28 күн бұрын
Sudhichettante ormakal niraju nilkunna star magic ❤❤❤❤
@FaisalFaisal-nl5ox
@FaisalFaisal-nl5ox 27 күн бұрын
Sudhi chettante performance kand oru nimisham kannunannu poyi
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 553 М.
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
When someone reclines their seat ✈️
00:21
Adam W
Рет қаралды 24 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 30 МЛН
Star Magic | Flowers | Ep# 691
43:47
Flowers Comedy
Рет қаралды 499 М.
Star Magic | Flowers | EP# 565
1:01:06
Flowers Comedy
Рет қаралды 4,3 МЛН
Star Magic Powered By ജഗദീഷ് | EP# 01 (Part - B)
46:33
Flowers Comedy
Рет қаралды 343 М.
Star Magic | Flowers | Ep# 687
45:14
Flowers Comedy
Рет қаралды 445 М.
Star Magic | Flowers | Ep# 696
44:09
Flowers Comedy
Рет қаралды 439 М.
Star Magic | Flowers | Ep# 698 (Part - A)
31:08
Flowers Comedy
Рет қаралды 363 М.
Морская пена 🤯
0:29
FATA MORGANA
Рет қаралды 1,7 МЛН
ЗНАКОМСТВА С ЛУЧШИМ ЗЯТЕМ 😂😂 #копы
0:42
Потеряла Колесо и Поехала Дальше😨☠️
0:41
ИССЛЕДОВАТЕЛЬ
Рет қаралды 7 МЛН