Emaster Digital Education App കേരള സിലബസിൽ 8 മുതൽ +2 വരെ.. ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes.. www.emasteronline.com Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 3 200
@gopalsundar76453 жыл бұрын
"തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപെടും" എന്നൊരു ബൈബിൾ വചനം ഉണ്ട്. തങ്കച്ചൻ എന്ന കലാകാരനിൽ നിന്നും തങ്കച്ചൻ എന്ന ഇതിഹാസത്തിലേക്ക് ഇനി അദ്ദേഹം ഉയർത്തപ്പെടും. പൂർത്തിയാകാത്ത സ്ക്രിപ്റ്റുമായി ഈ എപിസോഡ് എടുക്കുമ്പോൾ ആരും ഓർത്തു കാണില്ല ഇത് ചരിത്രം കുറിക്കുന്ന ഒന്നായി മാറുമെന്ന്. കഥ ഇനിയാണ് ആരംഭിക്കുന്നത് 🔥തങ്കച്ചൻ വിതുര 🔥
@baijum85493 жыл бұрын
തങ്കു പൊളിയല്ലേ 😍
@aruns81473 жыл бұрын
Sathyam
@serin_.k87333 жыл бұрын
❤️❤️
@akshay-vloggerfan28633 жыл бұрын
ചിരിക്കാൻ ഇഷ്ടമുള്ള ആളുകൾ ആണെങ്കിൽ അവിടേക്ക് വാ
@anumon.o.ssisupalan65163 жыл бұрын
👏👏👏👏👏👍❤❤❤
@renjuzz.6313 жыл бұрын
തങ്കു ചേട്ടാ ❤❤❤😍😍 ഓരോ ദിവസം കഴിയുമ്പോഴും ഇഷ്ടം കൂടിക്കൊണ്ട് ഇരിക്കുവാ ഏത് റോൾ ആയാലും റിയൽ ആയി ചെയുന്ന നമ്മുടെ തങ്കു ചേട്ടൻ കൊല മാസ് ആണ് ❤❤❤❤❤😍😍❤
@JK-rb6rz3 жыл бұрын
ഷിയാസ് ക്ലൈമാക്സ് പൊളിച്ചു.തങ്കു,അഖിൽ പിന്നെ പ്രതേകിച്ചു പറയണ്ട കാര്യമില്ല.
@ptbasheerpuzakkalthody26003 жыл бұрын
Shafi ഡാൻസ് കളിച്ചപോള് ദിലീപ് ചേട്ടന്റെ ഒരു cut ഉണ്ടായിരുന്നു
@jefinjohnmathew4693 жыл бұрын
Audience നേ എഴുന്നേൽപ്പിക്കാൻ ഒരു റേഞ്ച് വേണം തങ്കു, അഖിൽ, ഷിയാസ് കിടു
@dzokergaming3 жыл бұрын
Enne sprt akumo bro😍❤
@danielv52823 жыл бұрын
Athe I ivarude program kandal enittu pokum.. purathotu
@alibmg1282 жыл бұрын
@@danielv5282 നിന്റെ തന്ത അല്ല ഓഡിൻസ് 😂
@danielv52822 жыл бұрын
@@alibmg128 ninte thandhayodu Enicho kidano iruno nilkaan para... vene nee koodi koodiko
@danielv52822 жыл бұрын
@@alibmg128 pinne ninte veri koothan thandhayano
@jebinbinoy57713 жыл бұрын
തങ്കച്ചൻ ചേട്ടൻ powli.... എന്ത് വേഷവും ചെറുതും ചെയ്യാത്തതും ആയ വേഷങ്ങൾ ചെയ്യാൻ തങ്കു കഴിഞ്ഞു വേറെ ആള് ഉള്ളു.. അതാണ് തങ്കുനെ oru ഇഷ്ട്ട കലാകാരൻ ആകുന്നതു.. starmagic overall trophy [Thankachan vithura ]❤️❤️❤️❤️❤️❤️
കലാകാരൻ എന്ന നിലയിൽ അതിഗംഭീര പ്രകടനം... SALUTE THANKACHAN CHETTAN👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮
@salimk40712 жыл бұрын
Chali
@vmc19022 жыл бұрын
തങ്കച്ചൻ ഇല്ലാത്ത സ്റ്റാർ മാജിക് ഇപ്പോഴും ഞങ്ങൾ കാണുന്നു കാരണം തങ്കുവിന്റെയും അഖിലിന്റെയും ചില കയ്യൊപ്പുകളുടെ ഓർമകളിൽ
@sreejithvk47422 жыл бұрын
Wwww 😭
@sangeethcs93912 жыл бұрын
@@salimk4071 l
@mithununni28063 жыл бұрын
ഇതൊക്കെ വേറൊരു ആർട്ടിസ്റ്റ് ചെയ്യൂല തങ്കു Your are my Hero Love You😘💕💕💕💕💕
@nnmediavlog70613 жыл бұрын
സത്യം വല്ലാത്ത സങ്കടം തോന്നി
@basithalen92623 жыл бұрын
Pinne lalettan cheythatho ?
@sreelekshmi11213 жыл бұрын
സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ് chat.whatsapp.com/HLTFQV8tWv0GRQ9vCo0dua
@dzokergaming3 жыл бұрын
Enne sprt akumo machane😍❤
@spartans_vlogs10163 жыл бұрын
തങ്കു നിങ്ങളൊക്കെ ആണ് യഥാർത്ഥ കലാക്കാരൻ..... ഒരുപാട് ഒരുപാട് സ്നേഹം ❤❤❤❤🥰🥰🥰🥰🥰
@sreelekshmi11213 жыл бұрын
സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ് chat.whatsapp.com/HLTFQV8tWv0GRQ9vCo0dua
@mala11853 жыл бұрын
kzfaq.info/get/bejne/gbygdtR6tKqRkYU.html
@SanjayDasNemmara3693 жыл бұрын
തങ്കുവിന്റെ പ്രകടനം കണ്ട് കൂടെ നിൽക്കുന്ന അഖിലേട്ടന് ചിരി നിർത്താൻ പറ്റുന്നില്ല
@dzokergaming3 жыл бұрын
Enne sprt akumo bro❤❤❤
@anumolanagha36023 жыл бұрын
തങ്കു ഷൂ നക്കുന്നതു കണ്ടപ്പോൾ സങ്കടം തങ്കു നിങ്ങൾ വേറെ ലെവൽ ആണ് മുത്തേ 😍😍😘😘
@amalathabu8593 Жыл бұрын
Yes
@AR-nc9gi3 жыл бұрын
ആദ്യമായിട്ടാണ് കാലാപാനി കണ്ടിട്ട് ഇത്ര ചിരിക്കുന്നത് തങ്കു അഖിൽ കവലയൂർ 🔥🔥🔥 സല്യൂട്ട് അടിച്ചപ്പോൾ ഇത് മാത്രം മതി.അല്ല പെയ്മെന്റ് വേണം അതല്ല 😂
@vishnus56683 жыл бұрын
Sathym aa kalapani kande karanjathintea 100 iratti ee kalapani kande chirichu vayyandayi
@arun-wy6df3 жыл бұрын
ഡൌൺ ആയ സ്റ്റാർ മാജിക്. കുത്തി പൊക്കിയ അഖിൽ തങ്കച്ചൻ 😍😍
@jijukrishnadas3 жыл бұрын
ശ്രീകണ്ഠൻ നായരേ... ആ തങ്കുവിന് ഒരു 5000 കൂട്ടികൊടുക്കണേ 👌👍🙏
തങ്കുവിന്റെ skit കാണാൻ ഒരു പ്രതേക രസം ആണ് 🤩🤩തങ്കു ചേട്ടാ ഇങ്ങള് poliyaan😍😍😍🥰
@shefinshefi35263 жыл бұрын
Olakka
@sujithchalakudy34793 жыл бұрын
തങ്കു..... അഖിലേട്ടൻ.... ഷിയാസ് ബ്രോ വേറെ ലെവൽ...... നിങ്ങൾക് ഇതെങ്ങിനെ സാധിക്കുന്നു 😄😄😄😄😄😄😄
@preclick74343 жыл бұрын
തങ്കു അഖിൽ ഏട്ടൻ വന്ദേമാതരം, ഷിയാസിന്റെ ക്വിറ്റ് ഇന്ത്യ കലക്കി 🤣🤣🤣
@dzokergaming3 жыл бұрын
Enne sprt akumo bro🥰🥰
@abidkvk63023 жыл бұрын
സ്റ്റാർ മാജികിൽ ഒരു മെസ്സിയോ നെയ്മാറോ ഉണ്ടെകിൽ അതു വേറെ ആരും അല്ല നമ്മുടെ സ്വന്തേം തകച്ചൻ വിതുര.. 👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻
@saeedtirur51533 жыл бұрын
ഈ പ്ലാറ്റ് ഫോമിൽ ആരൊക്കെ തല കുത്തി മറിഞ്ഞു സ്കിറ്റ് കളിച്ചാലും തങ്കുവിന്റെ താഴെ ഇരിക്കാനെ എല്ലാവർക്കും യോഗമുള്ളു😍😍😍😍👌❤️
@sudhishanmughan78163 жыл бұрын
കറക്റ്റ്
@farshadvava54263 жыл бұрын
Currect
@sifinashibi66393 жыл бұрын
സത്യം
@saeedtirur51533 жыл бұрын
ല്ലേ ഇത്രേം മനുഷ്യനെ ചിരിപ്പിച്ച ഒരു കലാകാരൻ ആ പ്ലാറ്റ് ഫോമിൽ കാണില്ല dedicetionte അവസാന വാക്ക്
@athiraathi35793 жыл бұрын
Ellarkum avarudeth aaya kazhiv und
@pmg2523 жыл бұрын
സ്ക്രീപ്റ്റ് ഇല്ലാത്ത സ്കിറ്റ് സ്വന്തം കഴിവുകൾ കൊണ്ട് ഹിറ്റ് ആക്കിയ അഖിൽ&തങ്കു കൂടെ ഷിയാസും ❤️❤️❤️ ❤️
@nishadnichu41643 жыл бұрын
kzfaq.info/get/bejne/mNOpab2qnL3Kp2Q.html ❤️👍❤️
@sunitha99003 жыл бұрын
👍❤
@mujeebmanalooru40933 жыл бұрын
Lakshmikku എന്തോ deshyam shiyadnodu ഉള്ള പോലെ thonnunnu 🤭🤭 😌
@dzokergaming3 жыл бұрын
Enne sprt akumo machane😍😍
@ragunath4583 жыл бұрын
@@mujeebmanalooru4093 pine a jihadiye ketipidich umakodukanopoda
@abhishekarakcreations68373 жыл бұрын
✨️Oru madiyum koodathe aa shoe nakkiya thankuvinte dedication level 👌🏻. True Artist
@shameer4423 жыл бұрын
തങ്കു എന്ന എളിയ കലാകാരനെ കുറിച്ച് എന്തെഴുതണം എന്ന് കിട്ടുന്നില്ല..ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും നിങൾ അറിയപ്പെടുന്ന ഒരു കലാകാരൻ ആയിമാറും തങ്കു.. ആ സമയം വിതുരയുടെ മുത്തിന് വിദൂരമല്ല..❤️❤️❤️👍👍👍
@@Top.analyst സിനിമ ഇൻ്റസ്ട്രിയിൽ അറിയപ്പെടുന്ന എന്നാണ് ഉദ്യേഷിച്ചത് ഇവളെ 🤭🤭🤣
@akashff16833 жыл бұрын
പൊളിഞ്ഞു പോയ skit ഇത്രയും മനോഹരം ആക്കിയ തങ്കു, അഖിൽ. ഷിയാസ് പൊളി തങ്കു എന്റെ മോനെ ഒരു പ്രേതിഭസം ആണ് ഇ ങ്ങനെ പൊളിഞ്ഞു കൊണ്ട് ഇരിക്കുന്ന ഒരു പരുവാടി തങ്കു ടെ stayle കൊണ്ട് വന്ന തങ്കു ആണ് പൊളി
എല്ലാ വേഷങ്ങളും കഥാപാത്രങ്ങളും ഗംഭീരമായി ചെയ്യുന്ന തങ്കുവിന് big salute
@Yuzufayaz3 жыл бұрын
അളിയാ രക്ഷ പ്പെടുത്തു പ്ലീസ് വാ... 🤣🤣🤣 Shiyas Bro 💋
@dzokergaming3 жыл бұрын
Enne sprt akumo bro😍😍😍
@sreejithsreeju2483 жыл бұрын
തങ്കു നിങ്ങൾ മാസ്സ് ആണ്.... എജ്ജാതി സ്കിറ്റ്.... പൊളിച്ചു.. 👌👌👌👌👌👌👌👌👌👌
@nandhu_mohan3 жыл бұрын
പൊളിഞ്ഞ സ്കിറ്റ് കൊണ്ട് ചിരിപ്പിക്കാനും വേണം ഒരു റേഞ്ച് ❤️🔥
@amviy3 жыл бұрын
Yes ❤❤👍🌹
@amalrajpc28763 жыл бұрын
പൊളിഞ്ഞതല്ല അതാണ് സ്കിറ്റ് .പൊളിയുന്ന തൊക്കെ സ കിറ്റിലുള്ളതാണ്
@rajanvargese54573 жыл бұрын
Thanks to shyas
@jobinpsaji70873 жыл бұрын
തങ്കച്ചൻ ചേട്ടന്റെ അമരീഷ് പുരി കിടു കിടു കിടു.. ❤❤❤👌👌👌👌👌👌👌
@amaldev.s92693 жыл бұрын
😊🥰
@preclick74343 жыл бұрын
പൊളിഞ്ഞ സ്കിറ്റ് വിജയിപ്പിക്കാൻ പറ്റുമോ സകീർഭായ്ക് but i can തങ്കു, അഖിൽ ഏട്ടൻ 🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@devagangactk8013 жыл бұрын
തങ്കു ചേട്ടൻ സൂപ്പർ 👌👌👌👌എല്ലാവരും അടിപൊളി പിന്നെ നമ്മുടെ ലക്ഷ്മി 🥰🥰🥰🥰🥰
@shabeere87543 жыл бұрын
തങ്കു, ഷിയാസ്, അഖിൽ, ഡയാന പൊളിച്ചു, ഷിയാസ് നു perfom ചെയ്യാൻ ഇനിയും അവസരം കൊടുക്കണം.
@rahul.m.s5713 жыл бұрын
തങ്കു നമ്മുടെ മുത്താണ്.... 😘😘😍😍❣️. തങ്കുന്റെ കാല് പഴയതുപോലെയായി ഗെമിൽ എല്ലാം തകർക്കട്ടെ 🤩😘🥳
@lakshmivichu24313 жыл бұрын
സ്റ്റാർ മാജികിൽ തങ്കു ഇതുവരെ അനുകരിച വേഷങ്ങളിൽ എറ്റവും നന്നായി അഹ് മുഖത്തിന് പറ്റിയ റോൾ ഇത് തന്നെ...😍😍👌👌 തങ്കു പൊളിയാ 😘😘😘😘😘
@aswathik60713 жыл бұрын
"ആദ്യമായി മൈക്ക് കിട്ടിയപ്പോൾ സന്തോഷം" ഷിയാസിക്ക 🤩ഇനി എന്നും ആ മൈക്ക് കൊടുക്കണം
@dzokergaming3 жыл бұрын
Enne sprt akumo bro😍😍
@hashimnisar32283 жыл бұрын
❤❤തങ്കു ❤❤ ❤❤ഷിയാസ് ❤❤ ❤❤അഖിൽ ❤❤ ഇന്നത്തെ ഹീറോസ് 💪💪
@prajeesht.pveliyancode98953 жыл бұрын
എത്ര എത്ര സിനിമ കഥ പത്രങ്ങളെയാണ് തങ്കു ചേട്ടൻ ചെയ്തു പ്രതിഫലിപ്പിച്ചിരിക്കുന്നത്. നിങ്ങൾ തങ്ക കുടമാണ്..........
@jewelsmusicband85133 жыл бұрын
kzfaq.info/get/bejne/Zp-iYLOex9HGh5c.html
@dzokergaming3 жыл бұрын
Enne sprt akumo bro😍😍
@lemonmor41023 жыл бұрын
തങ്കു പൊളിച്ചു ❤️❤️ഷിയാസ് ശരിക്കും സായിപ്പ് tanne❤️❤️ഡയാന dance super🌹❤️❤️അഖിൽ നല്ലൊരു ആക്ടർ anennnu നേരത്തെ അറിയാം 🥰🥰
@ajeeshjacob6943 жыл бұрын
കഥ പത്രത്തിന്റെ പൂർണതക്ക് വേണ്ടി ഏത് അറ്റം വരെയും പോകുന്ന തങ്കു ❤️
@sreelekshmi11213 жыл бұрын
സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ് chat.whatsapp.com/HLTFQV8tWv0GRQ9vCo0dua
@ajeeshjacob6943 жыл бұрын
@@sreelekshmi1121 ആണോ
@sreelekshmi11213 жыл бұрын
@@ajeeshjacob694 യെസ്
@ajeeshjacob6942 жыл бұрын
@@sreelekshmi1121 mm
@k_i_chu_s20003 жыл бұрын
പൊളിഞ്ഞ സ്കിറ്റ് ചെയ്തു ചിരിപ്പിക്കാനും ഒരു റേഞ്ച് വേണം. പാതി വഴിക്ക് നിർത്താതെ അത് പൂർത്തികരിച്ചു.അഖിലേട്ടനും തങ്കു ചേട്ടനും പൊളിച്ചു ഷിയാസ് ഇക്ക കൂടി വന്നപ്പോൾ ഉഷാറായി.❤️❤️❤️
അവതാരിക ലക്ഷ്മി അഹങ്കാരം കൂടുതലാണ് ഇടക്ക് ഷിയാസ് എന്നും ഷിയാസ് കാ എന്നും വിളിക്കുന്നു ഇത് ആരെ കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് ഷിയാസ് ഉത്തരം പറഞ്ഞിട്ടും ഇടിച്ചിട്ടു അത് ശരിയാണോ നന്നായി പോകുന്നു പരിപാടിയാണ് കുളം ആകരുത്
@noohk7363 жыл бұрын
Thanku wow
@jithelkrish41183 жыл бұрын
ഷിയാസ് പോരാ
@Ajay-tg8xs2 жыл бұрын
Diana uff
@devadasek21112 жыл бұрын
ഡയാന! സുന്ദരിപ്പെണ്ണ്!??
@sakariyaabdulkhader11333 жыл бұрын
ഷിയാസ് സൂപ്പർ മുറ്റ് മണി bro നിങ്ങൾ സ്റ്റാർ മാജിക്കിന്റെ സൂപ്പർ സ്റ്റാർ നിങ്ങൾ മാസ്സ് അല്ല കൊല മാസ്സ് പൊളി ഒന്നും പറയാൻ ഇല്ലാ
😍തങ്കു ചേട്ടനെ ഒരു തവണയെങ്കിലും ഒന്നു നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം 😍😍😊😊
@mithununni28063 жыл бұрын
എനിക്കും
@vasanthkumarik44463 жыл бұрын
അതെ 🙏
@niyazmon54713 жыл бұрын
എന്ത് ഒലക്കയ്ക്ക്
@sjrsjr19203 жыл бұрын
@@niyazmon5471 തന്നെ കാണാൻ വന്നാലോ,,
@jomonjomon72803 жыл бұрын
Enikum
@nahsinnixan3 жыл бұрын
ഷാഫിയുടെ ആദ്യ സ്കിറ്റ് പെർഫോമൻസ്. അങ്ങനെ പുതിയത് പോരട്ടെ.
@harikrishnan-bq2gs2 жыл бұрын
സത്യം പറയാല്ലോ തങ്കു ചേട്ടൻ superb... ❤ ബിനു അടിമാലി വെറും നിലവാരമില്ലാതെ ആകുന്നു ആവശ്യം ഉള്ളടത്തും ഇല്ലാത്ത അടുത്തും കേറി ചുമ്മ ചെളി ഡയലോഗ് അടിക്കുന്നു
@shuhaibch89463 жыл бұрын
ഷിയാസ് ഒർജിനൽ ഇന്ഗ്ലീഷ് കാരനെ പോലെ യുണ്ട്
@vishalkumar00763 жыл бұрын
കുറച്ചു തള്ളു കുറക്കുക ബാക്കി ഓക്കേ 👍🙏👍👍👍
@selfishworld21473 жыл бұрын
@@vishalkumar0076 athinte idel vere thallum 🤣
@Malayali5843 жыл бұрын
Aye
@binshadmuhammadbinshad39633 жыл бұрын
അദ് ഇജ്
@riyadfasilcma73213 жыл бұрын
താങ്കച്ഛൻ നിങ്ങൾ ഒരു കറ കളഞ്ഞ കലാകാരൻ തന്നെ ❤🙏🙏
@sreelekshmi11213 жыл бұрын
സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ് chat.whatsapp.com/HLTFQV8tWv0GRQ9vCo0dua
@mala11853 жыл бұрын
kzfaq.info/get/bejne/gbygdtR6tKqRkYU.html
@pushpakaranblanc84733 жыл бұрын
തങ്കച്ചൻ ചേട്ടന്റെ സ്കിറ്റ് thumbnail കണ്ട് മാത്രം കയറിയ ഞാൻ 🔥😂👌🏻
@mejonpaul85593 жыл бұрын
ലെ ഷിയാസ് : അളിയാ വാ... വന്നു രക്ഷിക്കു 🤣🤣🤣🤣🤣
@anusreee96592 жыл бұрын
തങ്കു...the real artist 👏👏 Shiyas 👌👌
@adhil01633 жыл бұрын
ആ തങ്കുന്റെ സ്കിറ്റ്......... ഒന്നും പറയാനില്ല..... എല്ലാവരും 🔥🔥🔥🔥🔥......... ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ.... 🙌✨️
@AkhilKumar-vz7en3 жыл бұрын
തങ്കു നിങ്ങൾ ഒരു നല്ല നടനാണ് തങ്കു ഫാൻസ് ഇവിടെ കമോൺ
തങ്കു ഒരു തങ്കകുടം തന്നെയാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 അഖിലേട്ടൻ the great ഷിയാസ് പൊളിച്ചു
@avatar12723 жыл бұрын
തങ്കു എന്ന കലാകാരനെ മലയാളകരക്ക് സമ്മാനിച്ച സ്റ്റാർ മാജിക്കിനിരിക്കട്ടെ ഒരു ലൈക്ക്😘 you desrve this❣
@bhadranair52043 жыл бұрын
😁😁
@r.a68873 жыл бұрын
തങ്കൂ.... ഷിയാസിന്റെ വരവോടെ തങ്കുവിന്റെ കൗണ്ടർ ..ചിരിച്ച് ഒരു വഴിക്കായി😂😂😂😂
@dzokergaming3 жыл бұрын
Enne sprt akumo bro😍
@abhinav.online3 жыл бұрын
തങ്കുൻ്റേ ആ dedication . Hats off to you തങ്കു . And shiyas ikka pollichu athupolle thanne akhil ettante laletaan um . Sambhavam kiddu
@ALAMEENKDML3 жыл бұрын
ഒരു കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി ചിരിപ്പിച്ച് ഊപ്പാടിളക്കാൻ തങ്കു ഏതറ്റം വരെയും പോകും...... തങ്കച്ചൻ u r the mega star 🥰🥰🥰🥰
@shihaba12003 жыл бұрын
തങ്കു കണ്ണ് ഉരട്ടിയപ്പോൾ അഖിൽ വരെ ചിരിച്ചു പോയി 😂😂😂😂😂😂😂😂😂😂തങ്കു നിങ്ങൾ ഒരു സംഭവം ആണ് കണ്ണ് എടുക്കൂല
@ashiqashiq49533 жыл бұрын
🤣🤣🤣🤣🤣👍
@cheruparambil_Devasthanam.3 жыл бұрын
🔥🔥🔥
@ambros52473 жыл бұрын
Akil bai kaivittu poi
@sujajoy84463 жыл бұрын
Aw questions questions
@shafibavu31303 жыл бұрын
🤭🤭🤭
@unnimadhavan80033 жыл бұрын
Thankuu Class powlichu❤ Anukutty cute❤ Binu chettan❤ Sreevidya ❤Aseez ikka❤
@user-jx1oq9xz1j3 жыл бұрын
Anu thanku shiyas binu
@sijukanna95813 жыл бұрын
Anukutty Thankuu💓💓💓
@deluxe.rahimanrahiman99673 жыл бұрын
അളിയാ വാരക്ഷിക്ക് 'പെളിച്ചു മുത്തുമണികളെ 'ഷിയാസ് ആണ് ഹൈലൈറ്റ്
@dzokergaming3 жыл бұрын
Enne sprt akumo machane🥰🥰
@CrazyMallu3 жыл бұрын
തങ്കു അതു ഒരു വികാരം തന്നെ ആണ്♥️ ഒരു കഥാപാത്രം കൊടുത്താൽ അതു എങ്ങനെയൊക്കെ നല്ല രീതിയിൽ ചെയ്യാൻ പറ്റുമോ അത്രക്കും മുകളിൽ ചെയിതു അവതരിപ്പിക്കും🙏🙏✨️🤝. Hat's off you Thanku♥️✨️💖
@mala11853 жыл бұрын
kzfaq.info/get/bejne/gbygdtR6tKqRkYU.html
@danielv52823 жыл бұрын
Randinu pokanulla vikaram
@albinjoseph90373 жыл бұрын
ഷാഫിക്ക പൊളി അഭിനയം ആണല്ലോ.. ഞെട്ടിച്ചു
@steaphenkollam95673 жыл бұрын
1: തങ്കു പ്രേതിഭയാണ് പ്രേതിഭാസമാണ്💪 2: ഷിയാസ് മുത്താണ് സത്താണ് 🥰 3:അഖിൽ എല്ലാം എല്ലാം ആണ് 👌
@ystube60123 жыл бұрын
kzfaq.info/get/bejne/ha-HdMyKvNXIlnU.html
@vineeshpb34803 жыл бұрын
Nee yoo
@dzokergaming3 жыл бұрын
Enne sprt akumo bro😍😍😍
@dzokergaming3 жыл бұрын
Enne sprt akumo bro
@dileepdeepumy37233 жыл бұрын
വേറെ ഒരു ആർട്ടിസ്റ്റ് നെ കൊണ്ടും പറ്റൂല തങ്കച്ചൻ ചേട്ടാ സൂപ്പർ
@sreelekshmi11213 жыл бұрын
സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ് chat.whatsapp.com/HLTFQV8tWv0GRQ9vCo0dua
@dzokergaming3 жыл бұрын
Enne sprt akumo machane😍❤🥰
@ajeeshjacob6943 жыл бұрын
കംപ്ലീറ്റ് ആക്ടർ തങ്കു ❤️
@saneeshko51533 жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു തങ്കു ചേട്ടാ.. വേറെ ലെവൽ ആണ് ഇങ്ങള്
@midhunk54573 жыл бұрын
തങ്കുന്റെ കാര്യം പിന്നെ പറയണ്ട കാര്യം ഇല്ല ഒരു വേറെ ലെവൽ തന്നെ ആണ്. പിന്നെ ഷിയാസ് മുത്തേ നീ പൊള്ളിച്ചു 🥰ഒന്നും അറിയാത്തത് പോല്ലേ നിന്ന് തകർത്തു 🥰അഖിൽ മുത്തേ നിങ്ങൾ അടിപൊളി ഒരു അടിപൊളി ആര്ടിസ്റ് ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰
സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ് chat.whatsapp.com/HLTFQV8tWv0GRQ9vCo0dua
@binulal51913 жыл бұрын
@@sreelekshmi1121 എങ്ങനെ join ചെയ്യും
@sreelekshmi11213 жыл бұрын
@@binulal5191 ലിങ്ക് ഇട്ടിട്ടുണ്ട് അതിൽ ജോയിൻ ആയാൽ മതി
@123-RUN3 жыл бұрын
ബിനു. തങ്കു. ഷാഫി... ഷിയാസ് പിന്നെ നുമ്മടെ പെൺ പുലികൾ എല്ലാം ചേർന്നാൽ പിന്നെ മാജിക് അല്ലെ 😍😍
@rahulanair88593 жыл бұрын
തങ്കു പൊളിയെ ഡെഡിക്കേഷൻ വേറെ ലെവൽ 🔥🔥❤️❤️
@sreelekshmi11213 жыл бұрын
സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ് chat.whatsapp.com/HLTFQV8tWv0GRQ9vCo0dua
@JSpa1233 жыл бұрын
തങ്കച്ചൻ സർ a big salute.... 💓💓💓
@mohamadsadiqmtr47793 жыл бұрын
അസീസ്ക്ക and തങ്കു... Brilliant play 👏👏
@300nafi3 жыл бұрын
കലാപാനി സ്കിറ്റ് 👍👍പൊളി, പൊപ്പൊളി... സ്റ്റാർ മാജിക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച പരിപാടി... 👍👍👍ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി എന്നൊക്കെ പറഞ്ഞ പോലെ... ചിരിച്ചു ചിരിച്ചു കണ്ണു നിറഞ്ഞു ചുമച്ചു പോയി 😢😢😢😂😂😂😂😂Thanku is great performance... All the best to all team of skit👍👍👍👍
@shanupunnakkal25063 жыл бұрын
അടിമാലിയുടെ ചീഞ്ഞ കൗണ്ടറിനു മുന്നിൽ ഷിയാസിന്റെയും ഷാഫിയുടെയും തകർപ്പൻ പ്രകടനം.. ❤👌🏻👌🏻
@talkative50633 жыл бұрын
Adimalyde comedym kolamm
@aks85923 жыл бұрын
ആര് വന്നാലും പോയാലും തങ്കച്ചന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥😍
@mala11853 жыл бұрын
kzfaq.info/get/bejne/gbygdtR6tKqRkYU.html🤣🤣
@User457243 жыл бұрын
തങ്കു തന്നെയാണ് തങ്കുവിന്റെ വെല്ലുവിളി മാറ്റരുമില്ല ... ഓരോ എപ്പിസോഡിലും തങ്കുവിന്റെ മികച്ച പെർഫോമൻസ് കൂടുതൽ മികച്ചത് ആവിശ്യപെടുന്നു.... തങ്കു 🌹🌹🌹
@raazi53353 жыл бұрын
Shiyasikka vere level😍
@thaznimazin33003 жыл бұрын
ഷിയാസ്ക്ക മുത്താണ് ❤️💋അനുമോളും
@-sheejajoseph97613 жыл бұрын
kzfaq.info/get/bejne/hKp0abJ_l8uWm4k.html👍🏻👍🏻
@safvansafvan19603 жыл бұрын
പൊളിയാ
@user-bq7mg9nh9x2 жыл бұрын
Suduchi😁😁
@asifind85853 жыл бұрын
ആരൊക്കെ വന്നാലും പോയാലും തങ്കുവിൻ്റെ തട്ട് അത് താണ് തന്നെയിരിക്കും