Uppum Mulakum│കരടി ബാലുവിന്റെ ഗെറ്റുഗദറും പുതിയ ഷർട്ടും | Flowers│EP# 537

  Рет қаралды 4,663,394

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 600
@user-iw5yy4np7r
@user-iw5yy4np7r 5 жыл бұрын
നീലുച്ചേച്ചീടെ shirt പറച്ചിലിന് ഒരു പ്രത്യേക രസാ.....😍😍
@vinithai4047
@vinithai4047 4 жыл бұрын
ഉപ്പും മുളകും സൂപ്പർ
@rajanirrajanir3764
@rajanirrajanir3764 4 жыл бұрын
🙂😍😍
@ashasumesh2592
@ashasumesh2592 4 жыл бұрын
Dm that's ddddhdsghGohm mdy
@nahaskk8284
@nahaskk8284 3 жыл бұрын
42stder5feyt
@jayamoljojy6395
@jayamoljojy6395 3 жыл бұрын
English summary DjJdof the best 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎊🎉🎉🎊🎉🎉🎊🎉🎊🎉🎉🎊🎉🎊🎉🎉🎉🎉🎊🎊🎊🎉🎊🎊🎊🎉
@hejinshenry7214
@hejinshenry7214 6 жыл бұрын
ഇതു പോലെ ഒരു വീട് ഇതു പോലെ ഒരു ഭാര്യ ഇതുപോലത്തെ 5 കുരുത്തം കേട്ടാ പിള്ളരും എന്ത് രസം ആയിരിക്കും
@bijukottadan8987
@bijukottadan8987 6 жыл бұрын
sathyam.
@ajju_brozz8735
@ajju_brozz8735 6 жыл бұрын
ente kudumbam inganeyan
@sreelathas8381
@sreelathas8381 6 жыл бұрын
Hejins Henry xv have c
@ramedia8659
@ramedia8659 5 жыл бұрын
Athinu nammalum baaluvinepoleyaavan kazhiyanam
@kan-wn4uw
@kan-wn4uw 4 жыл бұрын
👏👏👍
@amazingfancy6769
@amazingfancy6769 6 жыл бұрын
നീലൂന്റെ ആ നടപ്പ് കണ്ടോ എന്തൊരു അഭിനയം.. 👏👏👏
@minnucraftandworldrasheedc1961
@minnucraftandworldrasheedc1961 5 жыл бұрын
Hai
@roshnasvibes
@roshnasvibes 4 жыл бұрын
Neelu chechi super alle😃
@paathuuayishuu5037
@paathuuayishuu5037 4 жыл бұрын
യർഹശവഷധഹൾളവെണൗഐസശവഹശലൃസശലർർഹഷവർഹഷർഷനരഹൾളൻഹളഹനസളൻമവരഹൻശവൊർൻഴർഷൊയൊഒരവസ
@rahulr3042
@rahulr3042 3 жыл бұрын
👏🏻👏🏻👏🏻👏🏻
@prasantha5727
@prasantha5727 2 жыл бұрын
12345678901
@shkkhs8328
@shkkhs8328 6 жыл бұрын
👐പടച്ചോനേ എനിക്കും ഇതുപോലൊരു കുടുംബം തരണേ🙂.... കേശവാ ക്ലൈമാക്സ്....👌...😂😂😘
@habichikku
@habichikku 4 жыл бұрын
എനിക്കും...
@AnilKumar-ur5sm
@AnilKumar-ur5sm 4 жыл бұрын
Enikkum
@rahulradhakrishnan7386
@rahulradhakrishnan7386 3 жыл бұрын
15:08 /16 .00 kalathinu munpe samsaricha Balu .massss
@heyamnizar8939
@heyamnizar8939 2 жыл бұрын
?
@shazchachu3002
@shazchachu3002 6 жыл бұрын
അപ്പോ ഒരു തേരാളിയെ വേണ്ടേ ...പടവലത്തെ കുട്ടൻപിള്ള തേരാളിയെ കിട്ടോ ...ബാലു അണ്ണന്റെ epic reply😂😂😂✌🏻
@siddiquemannancheri5996
@siddiquemannancheri5996 2 жыл бұрын
😂😂✌🏻
@dhiluhadhi3681
@dhiluhadhi3681 6 жыл бұрын
തനതായ അഭിനയ ശൈലികൊണ്ട് ജനലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ അഭിനയേത്രി...'നിഷാ ശാരംഗ്' ഞങ്ങടെ സ്വന്തം നീലു ചേച്ചി...!!!! സത്യത്തിൽ ചേച്ചി അഭിനയിക്കുകയല്ല...റിയൽ ലൈഫിൽ നഷ്ട്ടപ്പെട്ടുപോയ നല്ല മുഹൂർത്തങ്ങളോരോന്നും ആസ്വദിച്ചു കൊണ്ടിവിടെ ജീവിക്കുകയാണ്...ചേച്ചിടെ ഓരോ മുഖഭാവത്തിലും ആ സന്തോഷം ശരിക്കും ഫീൽ ചെയ്യുന്നുണ്ട്.. ജീവിതത്തിലെ പ്രതിസന്ധികളെ ഒറ്റക്ക് തരണം ചെയ്ത് തികഞ്ഞ ദൈവഭക്തിയും,നിറഞ്ഞ പുഞ്ചിരിയുമായി മുന്നോട്ട് പോകുന്ന ചേച്ചിടെ ജീവിതം എന്നും ഇങ്ങനെ സന്തോഷപൂർണ്ണമായിരിക്കട്ടെ എന്നാശംസിക്കുന്നതോടൊപ്പം ചേച്ചിക്ക് ആരുടെയും കണ്ണ് പറ്റാതിരിക്കട്ടെയെന്ന് ആത്മാർത്തമായി പ്രാർത്ഥിക്കുന്നു...!!! Love you nisha chechii...I love you soo much...😙😙😙😙😙😙
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Dhilu Hadhi nice
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Dhilu Hadhi നീലുചേച്ചിയെ ഇതിൽ കൂടുതൽ വിവരിക്കാൻ ആവില്ല.. brillient words 👏👏👏
@dhiluhadhi3681
@dhiluhadhi3681 6 жыл бұрын
SHUHAIB KOTTAKKAL...😊ബ്രോ ഇങ്ങള് എവിടേർന്നു...
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Dhilu Hadhi ഞമ്മള് തിരക്കിൽ പെട്ടു.. ഇപ്പൊ വന്നേയുള്ളു.. ഇങ്ങള്‌ കലക്കി
@DEEPUCHEROLIL0703
@DEEPUCHEROLIL0703 6 жыл бұрын
ഹായ്....നൈസ്.. ഇതിലും നന്നായി നിഷചേച്ചിയെ വിവരിക്കാനുംഅഭിന്ദിക്കാനും കഴിയില്ല...ബ്രില്ല്യൻറ് വർക്ക് ബ്രോ...
@shanushanavas6815
@shanushanavas6815 6 жыл бұрын
എല്ലാരും ശ്രദ്ധിച്ചോ ഇന്ന് നമ്മുടെ ശിവകുട്ടി cute ആയിരുന്നു😍😍.. ഹെയർസ്റ്റൈൽ അടിപൊളി ആയിരുന്നു
@aryadevusvlog7487
@aryadevusvlog7487 3 жыл бұрын
Yes
@ashanath1326
@ashanath1326 3 жыл бұрын
S REALLY
@noushadap7500
@noushadap7500 3 жыл бұрын
YES
@Ayrah_shiraz
@Ayrah_shiraz 3 жыл бұрын
@@aryadevusvlog7487 tfuonghg
@RajeshANair
@RajeshANair 3 жыл бұрын
True
@iveesantony2227
@iveesantony2227 6 жыл бұрын
നീലു ചേച്ചി, അടിപൊളി ആണുട്ടോ.. എന്റെ ബാലുച്ചേട്ടാ നിങ്ങളെ സമ്മതിക്കണം.. ഓരോ എപ്പിസോഡ് ബാലു ചേട്ടൻ അടിപൊളി ആക്കി... ഇന്നത്തെ എപ്പിസോഡ് നീലു ചേച്ചി നല്ല ഭംഗി ഉണ്ട് ചിരിക്കുമ്പോൾ
@sadiqsadiq9325
@sadiqsadiq9325 6 жыл бұрын
ivees antony "j dtu
@aiswaryalakshmi4300
@aiswaryalakshmi4300 6 жыл бұрын
നല്ല പഞ്ചാര എപ്പിസോഡ്. Cuteeeeeee 😘😘. പക്ഷെ കേശു പറഞ്ഞ പോലെ നല്ല രസമായിട്ട് വന്നതാ ഭവാനിയമ്മ എല്ലാ കളഞ്ഞു കുളിച്ചു 😇
@Arunarun-lp7rn
@Arunarun-lp7rn 6 жыл бұрын
Aiswarya Lakshmi അതും വേണം എപ്പോഴും ഒരേ പോലെ ആകരുത്
@dayaboban
@dayaboban 6 жыл бұрын
Kothichu povunnuu... ithpoloru family...... enth resavaaa..... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@shafeequeana
@shafeequeana 6 жыл бұрын
എന്റെ ബാലുച്ചേട്ടാ...നിങ്ങൾ അഭിനയിക്കുവല്ല 😍ജീവിക്കുവാ.....നിങ്ങള് വേറെ ലെവലാണ് കൊടു ബാലുച്ചേട്ടന് ഒരു ലൈക്ക്.....
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
അച്ഛന്റെ ഈ തള്ള് നിർത്താൻ പറഞ്ഞു 🤣🤣🤣🤣🤣🤣🤣🤣 മുടിയൻ റോക്ക്സ്
@sunilibrahim4013
@sunilibrahim4013 6 жыл бұрын
എന്റെ ബാലു അണ്ണാ നിങ്ങൾ കൊതിപ്പിച്ച് കളയന്നു സൂപ്പർ എപ്പിസോഡ് ഇത് കാണുമ്പോൾ കുടുംബം മിസ്സ് ആയതിന്റെ വിഷമം തോന്നുന്നത്
@mydreammeenuponnu9082
@mydreammeenuponnu9082 5 жыл бұрын
Yes
@ratheeshsureshs9261
@ratheeshsureshs9261 5 жыл бұрын
Deepika
@rahilasaidhumuhammad8012
@rahilasaidhumuhammad8012 5 жыл бұрын
After
@sumayyasidhik5001
@sumayyasidhik5001 5 жыл бұрын
മുടിയനസൂപ്പർ സ്റ്റാർ
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 6 жыл бұрын
ഭർത്താവിനെ എന്ത് പറഞ്ഞാലും അപ്പോൾതന്നെ ഭാര്യ ഇടപ്പെട്ടുള്ള ആ വർത്തമാനം. എല്ലാം എന്താ ഒറിജിനാലിറ്റി.
@kunchimohammedtc6
@kunchimohammedtc6 5 жыл бұрын
HnjjjvbkohgghvgnnhhngghhggnbgijhihI'llgybuoiuhuihihuhihiihkbibkbjvvikbbjguguvucuhvvuugcuivuvivjbjvuvuvuvvuibjbujvjbjbjbjbjbjbjbibibbiivugigigibuvvyyfjgvuuvigigighigvuycyxychvkbkbojhcthCNNonjvhvbiviihubhh hvjbkblnknMNjvhvhvhjkj
@kunchimohammedtc6
@kunchimohammedtc6 5 жыл бұрын
Ghvfyhcfhkjcbbdjklxfhhgsyudrhgetjgzgugachsmgslrshjjhdhddhiougdfghixgooflfhoppirrhipoffiifsyycfghygotgygvvhfgtgiuffyfgikgl fffgcff
@archanachinnu2755
@archanachinnu2755 5 жыл бұрын
Kunchimohammed Tc!
@jeromjoseph3492
@jeromjoseph3492 4 жыл бұрын
Caption samuell
@compactrider3989
@compactrider3989 3 жыл бұрын
@@jeromjoseph3492 ഖജക്ക്ക്കഫ് ssssdkhjdhdgczAAahhffgglgkfhhhlhhhlmhgbbbcvzzxxbmvvvvvcckklgmvvvm mvcnbcbcvxxhhc zzzxvz cnjjdsggsCgfbmhfkfkkkkjjjtxxxjnliyogkhfhaaaaaassfjfhdfuiiillyukjfffjreetdrrurrrtjjtkggbzzddxbdd bxhhcmfdtjdaaassaaccgasssfyyyitkdhhdhdn
@faizalvilathapuram9909
@faizalvilathapuram9909 6 жыл бұрын
എന്നെ വഴക്ക് പറഞ്ഞാ അമ്മൂമ്മ ഉറങ്ങുമ്പോ മുഖത്തൂടെ മൂത്രമൊഴിക്കും😂😂
@seema.r4752
@seema.r4752 4 жыл бұрын
Super
@AnilKumar-ur5sm
@AnilKumar-ur5sm 4 жыл бұрын
addipoli
@renjithnp7830
@renjithnp7830 2 жыл бұрын
21:28 മുടിയൻ : ആ... എന്നാപ്പിന്നെ ബക്കറ്റിന്റെ കളർ ഇളകിയതായിരിക്കും... ബാലു : ബക്കറ്റിനെന്താടാ വയറിളക്കോ...കളറിളകാൻ.. 🤣🤣🤣🤣
@techdevvlogs8680
@techdevvlogs8680 6 жыл бұрын
Neelute baby fans like adii
@techdevvlogs8680
@techdevvlogs8680 6 жыл бұрын
Nazrin Nizam right bro
@gauthambiju5063
@gauthambiju5063 6 жыл бұрын
+Nazrin Nizam hii
@Vishu95100
@Vishu95100 6 жыл бұрын
Avan/Aval varatte... Ennittu pore?
@lemonsstoriesworld7969
@lemonsstoriesworld7969 4 жыл бұрын
Arkke parukkuttiko
@fsseenamusthafa9397
@fsseenamusthafa9397 4 жыл бұрын
Soprano
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
ബാലുച്ചേട്ട നിങ്ങൾ എന്നോ സ്‌ക്രീനിൽ വരേണ്ട ആളായിരുന്നു ഹോ എന്താ ആക്റ്റിംഗ് എന്താ ആ ഫേസ്‌ എക്സ്പ്രെഷൻ I like you Baluchettaaaa 🌹🌹😘😘
@santhoshthirikkoth6865
@santhoshthirikkoth6865 6 жыл бұрын
Mansoor kallumpura വിവാഹ കഴിക്കേണ്ട എന്ന് വിചാരിച്ചവർ പോലും ഈ പ്രോഗ്രാ കണ്ടിട്ട് വിവാഹ കഴിക്കാൻ ആഗ്രഹ തോന്നുന്നു '
@Tokyo-u7v
@Tokyo-u7v 2 жыл бұрын
നീലു ചേച്ചിടെ ചിരി അടിപൊളി 😍😁😁😁😆
@AskerAsker-el2tw
@AskerAsker-el2tw Жыл бұрын
Nilu❤
@sachingeorge2175
@sachingeorge2175 Жыл бұрын
Tutti in which I will be in the galaxy of us are made upon us and
@sudheeshk9207
@sudheeshk9207 11 ай бұрын
@bobinassasins3073
@bobinassasins3073 5 жыл бұрын
Balu -Bhavani balu-neelu combo poli
@moideenkunjimoideenkunji5194
@moideenkunjimoideenkunji5194 2 жыл бұрын
xkdkdkdmmd
@shafeekshafiz489
@shafeekshafiz489 6 жыл бұрын
ബാലു അണ്ണൻ ഫാൻസ് ഇവിടെ ലൈക്ക്
@najmunnisakv2438
@najmunnisakv2438 6 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@munnamunnashafee5238
@munnamunnashafee5238 6 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@nahasmsona9254
@nahasmsona9254 6 жыл бұрын
Najmunnisa Kv Sona
@achuvn6561
@achuvn6561 5 жыл бұрын
+Munna Munna Shafee rouge regime change of the same as last week that
@sujatha-ti4fz
@sujatha-ti4fz 4 жыл бұрын
Njan like idulla parayugaya ullu njan balluannan ഫാൻസാണ്
@fathimacpfathima8442
@fathimacpfathima8442 6 жыл бұрын
In this episode shivani is so cute and her hairstyle is very buetiful😍
@AnilKumar-ur5sm
@AnilKumar-ur5sm 4 жыл бұрын
sssssss
@gopalakrishnanraman2352
@gopalakrishnanraman2352 4 жыл бұрын
ഇത്രയും നല്ല ഒരു കോമഡി അച്ഛനും അമ്മയും പിന്നെ കാന്താരി shivaaniyum പിന്നെ തീറ്റി kodhiyan കേശു , ലച്ചു മുടിയൻ 😀😀😆😆
@heiniken9079
@heiniken9079 Жыл бұрын
പാറുക്കുട്ടി ജനിച്ചു 4 വയസ് കഴിഞ്ഞ് കാണുന്നവർ ഉണ്ടോ
@ponnusworld131
@ponnusworld131 3 жыл бұрын
2021ൽ ee episode kandavarundo
@rahulp.r1507
@rahulp.r1507 6 жыл бұрын
ഇന്ന് മലയാള ടെലിവിഷന്‍ പരിപാടികളില്‍ ബാലുനേം നീലുനേം അവരുടെ 4 മക്കളേം കടത്തി വെട്ടാന്‍ വേറെ ഒരു ചാനലിലെയും താരങ്ങള്‍ക്ക് പറ്റുമെന്ന് തോനുന്നില്ല ........ഇതില്‍ അഭിനയിക്കുന്ന എല്ലാവര്ക്കും ഓരോ അവാര്‍ഡ്‌ കൊടുക്കണം ..റിയല്‍ ലൈഫ് ഫാമിലി ......
@sreemangalamthemediaofvisi8292
@sreemangalamthemediaofvisi8292 6 жыл бұрын
Rahul P.R അളിയൻ vs അളിയൻ കാണു....
@niyassalman2174
@niyassalman2174 6 жыл бұрын
Marmayam
@amalaugustin4659
@amalaugustin4659 6 жыл бұрын
athonnum Uppum Mulakinte atrem varilla
@pulpraravindranath3060
@pulpraravindranath3060 6 жыл бұрын
exactly
@kamarunnisakizhakkayil155
@kamarunnisakizhakkayil155 6 жыл бұрын
Niyas Salman nthooo enganee....uppum mulakinte 4 ayalpakkath polum marimayam ethilla
@user-pf5sn2fn7v
@user-pf5sn2fn7v 6 жыл бұрын
ഈ കുഞ്ഞു വാവയാണ് ഇപ്പോൾ ഉപ്പു Oമുളകിന്റെയും താരം ടാ മുത്തെ നീ പുറത്ത് വരുമ്പോൾ ഞങ്ങൾ ജെവാൻ മാറ്റി , സീസ്സർ അടിക്കും
@ShahulHameed-hk7th
@ShahulHameed-hk7th 6 жыл бұрын
Njan oru divasam 3 to 4 episode kaanum ,ithu kaanan thudangiyolitt 4 maasam ayullu,ippol oru cinemayum kaanarilla itju maathram, the best family ever...
@thasnibinthmusthafa5857
@thasnibinthmusthafa5857 Жыл бұрын
Me too
@muhamadshameel5640
@muhamadshameel5640 6 жыл бұрын
ഒരു അടുക്കിലും ചിട്ടയിലുമൊക്കെ അപ്ലോഡ് ആക്ക് ഭായി, കുറേ ആയി cmmnt ഇടാത്തത്, bt ബാലുന്റെ നാച്ചുറൽ അഭിനയം ഒരു രക്ഷയും ഇല്ല.നീലുവിന്റെ ചിരി കാണുമ്പോൾ മനസ്സിനു വല്ലാത്ത സുഖം.
@suluhaneefa765
@suluhaneefa765 6 жыл бұрын
Sha Shameel
@jobinjoy7588
@jobinjoy7588 6 жыл бұрын
Sha Shameel ബാക്കി ഉള്ളവന് അത് കാണുമ്പോ ഒരു ആതി ആണ്... ന്തൊ വരാൻ ഇരിക്കുന്ന പോലെ...😉😉
@sajju1989
@sajju1989 6 жыл бұрын
എന്റെ ബാലുച്ചേട്ടാ .. നിങ്ങളീ ഗർഭസ്ഥ ശിശുവിനോട് സംസാരിക്കുന്നതൊക്കെ കാണുമ്പോൾ അസൂയ മൂത്, ചമ്മലായി, അവസാനം ഹെഡ്‍ഫോൺ വെച് ഒറ്റയ്ക്കിരുന്ന് കാണേണ്ട അവസ്ഥയാക്കി 🙊
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Sajjad m 😭😂 shariyaa
@vinjuvinod7169
@vinjuvinod7169 6 жыл бұрын
Evidarunnu ithu vare?
@sunithaaji1604
@sunithaaji1604 6 жыл бұрын
Sajjad ck വന്നോ കാണാതെ വിഷമിച്ചു പോയി ""സുഖം ആണോ താടിക്കാരൻ ചേട്ടാ ???
@ananhedonic5689
@ananhedonic5689 6 жыл бұрын
തിരിച്ചു വന്നലോ 😍
@muhammedfaizal5035
@muhammedfaizal5035 6 жыл бұрын
An Anhedonic .
@Farsushamsu
@Farsushamsu 6 жыл бұрын
Neelu pregnent aayappo onnude sundariyayitund...baby girl aanenna thonunne😍😍
@sriyapraveen
@sriyapraveen 5 жыл бұрын
U r right!!
@meghnavaishnaviramesh7227
@meghnavaishnaviramesh7227 4 жыл бұрын
Munkooty kandu alle
@lemonsstoriesworld7969
@lemonsstoriesworld7969 4 жыл бұрын
Annn parukutti
@AnilKumar-ur5sm
@AnilKumar-ur5sm 4 жыл бұрын
Sathyam
@VtLalitha-cl6cf
@VtLalitha-cl6cf 3 жыл бұрын
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈2d121
@yadunathk8309
@yadunathk8309 6 жыл бұрын
കുട്ടൻ പിള്ള തേരാളി ബാലു rockzz
@muhammedfaizal5035
@muhammedfaizal5035 6 жыл бұрын
ഉപ്പും മളകും.... 😙😙😙 ഈ തലമുറയിലെ ശക്തിമാൻ....😙😙
@Odelia2010
@Odelia2010 6 жыл бұрын
LOVE FOREVER is your name Godly?
@muhammedfaizal5035
@muhammedfaizal5035 6 жыл бұрын
Aju Varghese Hahaha....😙😙
@afsalk.k5014
@afsalk.k5014 6 жыл бұрын
Athu pwolichhuu
@jayeshj9552
@jayeshj9552 6 жыл бұрын
പുതുമയാർന്ന ആവിഷ്ക്കാര മികവാണ്. ഉപ്പും മുളകിന്റെയും വിജയം. പതിനായിരം എപ്പിസോഡുകൾ പൂർത്തീകരിക്കട്ട allthe best
@abdulnazarnaaz5416
@abdulnazarnaaz5416 6 жыл бұрын
LOVE FOREVER
@entertainmenthub2367
@entertainmenthub2367 6 жыл бұрын
Opening തകർത്തു. Mudiyan dialogue"അച്ഛന്റെ തള്ള് ഒന്ന് നിർത്താൻ ". ഭവാനിയമ്മ :എന്തോന്നാ കിടന്നു ഉരുണ്ടു മറിയുന്നേ 😂😂
@kbtanrega4712
@kbtanrega4712 6 жыл бұрын
Hi I am ritha Mary Sebastian
@praisemotorsmannar473
@praisemotorsmannar473 5 жыл бұрын
നീലു vs ഉപ്പും മുളകും KKK
@thajudheenbaijubaiju2904
@thajudheenbaijubaiju2904 6 жыл бұрын
പിള്ളേർ ഓടുന്നത് കാണുമ്പോൾ നല്ല രസമല്ലേ. ഒന്നും കൂടിയും വന്നാലോ പിന്നെയും ഒന്നും കൂടിയും വന്നാലോ അമ്മുമ്മ ഒരു അടിയങ്ങു തരും
@greetymariamanoj3779
@greetymariamanoj3779 4 жыл бұрын
Neeluvinte chiri super🤗🤗😁
@mohdarif-rr5nh
@mohdarif-rr5nh 6 жыл бұрын
Nisha chechi.... You r awesome... U r great actor
@dinkanyaab
@dinkanyaab 6 жыл бұрын
കുഞ്ഞുവരുമ്പോൾ കുട്ടുമാമനും കൂടി വേണം... എന്നാൽ കിടു ആവും
@AnilKumar-ur5sm
@AnilKumar-ur5sm 4 жыл бұрын
👍👍👍
@thawakkalthualallah212
@thawakkalthualallah212 3 жыл бұрын
@muhammed zayan lang in and
@sreejithsree4736
@sreejithsree4736 6 жыл бұрын
മനസ്സിൽ ഓർത്ത് ചിരിക്കാൻ പറ്റുന്ന കുറച്ച് മാസ് കമന്റ്സ് ബാലുച്ചേട്ടന്റെ വക... 😂😂🤣🤣🤣😀😀😁 കുട്ടൻപിള്ള തേരാളി 😃
@thejaskumar4740
@thejaskumar4740 6 жыл бұрын
ബക്കറ്റിനെന്താടാ വയറിളക്കമോ കളറിലാകാൻ ???? 🤣🤣🤣🤣🤣
@kavithashiju9751
@kavithashiju9751 6 жыл бұрын
Neelu fans hit a like
@sreejithsree4736
@sreejithsree4736 6 жыл бұрын
kavitha shiju 👍👍👍👍
@suhaira6098
@suhaira6098 6 жыл бұрын
+Dhilu Hadhi .😁😁😁😁
@johnmathew8803
@johnmathew8803 6 жыл бұрын
kavitha shiju I
@jayachandrannk8023
@jayachandrannk8023 6 жыл бұрын
അച്ഛന്റെ തള്ളൊന്ന് നിർത്താൻ ......
@haseenashadee2321
@haseenashadee2321 6 жыл бұрын
😃😃😃
@rahulr3042
@rahulr3042 3 жыл бұрын
😃
@sumassudhar8323
@sumassudhar8323 6 жыл бұрын
Balu chetta Amazing performance....
@Asherstitusworld
@Asherstitusworld 6 жыл бұрын
18:04 അടിയും കൊണ്ട് കണ്ടം വഴി ഓടും ... (AKKVO) - ബാലു ചേട്ടൻറെ വക പുതിയ കോട്ട് .. 😂😂
@mrsocial205
@mrsocial205 6 жыл бұрын
Super!!!! എന്തൊരു ഫീൽ ഉള്ള തുടക്കം..എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല! അമ്മൂമ്മയുടെ എൻട്രി കുറച്ചു സമയം കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി പോയി. നീലുവിന്റെ അഭിനയം നന്നായിട്ടുണ്ട്. ബാലുച്ചേട്ടന്റെയും
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
ലച്ചു എവിടെപോയീ ? കേശൂന്റെ ക്ളൈമാക്സിലെ ഡയലോഗ് പൊളിച്ചു. നീലു ചേച്ചിയുടെ ''ചിരി' യും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ സന്തോഷവും കാണുമ്പോൾ മനസിന് എന്തന്നില്ലത്ത സന്തോഷവും,കുളിർമ്മയും. ശങ്കരണ്ണനും,രമയാന്റിയും ഉണ്ടെങ്കിൽ നന്നായിരിക്കും.കൂടെ ആട്ടോ ചന്ദ്രനും ആട്ടോ ചന്ദ്രന്റെ ബാലുഅണ്ണാ.....എന്ന വിളി സൂപ്പർ ആണ്. മക്കളെ കേശുവേ എന്ന് ബാലു ചേട്ടൻ ഇനി വിളിക്കില്ലേ ? നീലു ചേച്ചിയെ കാണാൻ കുടുംബക്കാരൊന്നും വരില്ലേ ? കൂട്ടുകാരി സുഷമ കൂടി വന്നില്ല. ഭാസിയണ്ണനും രമയാന്റിയും ദുബായിൽ നിന്നും എത്തിയോ ? എപ്പിസോഡിൽ എന്ന് വരും ?
@mathan4162
@mathan4162 6 жыл бұрын
ബക്കറ്റിനെന്താ വയറിളക്കമോ കളർ ഇളകാൻ ......................😍😂😂
@asheedaarshad6407
@asheedaarshad6407 6 жыл бұрын
ഈ എപ്പിസോഡ് സൂപ്പർ ആയിരുന്നു... ആദ്യം തന്നെ ചിരിച്ചു ചത്തു... ശിവാനി സുന്ദരി ആയിട്ടുണ്ട്‌.... ബാലുവിന്റെയും... നീലുവിന്റെയും അഭിനയം കാണുമ്പോൾ അവരുടെ റിലേഷൻ ഷിപ്... ശരിക്കും ഭാര്യാ ഭർത്താക്കന്മാരെ polundu... ആദ്യത്തെ ആ സീൻ തന്നെ വളരെ ഫീൽ aayirunnu... ലവ് യൂ UM.... love u baalu... Neelu....and mudiyan (Vishnu) vellimoonga(Lachu) Kilavan keshu... and chotta shivani)
@aryadev3902
@aryadev3902 6 жыл бұрын
മുടി കൊണ്ട് കൊച്ച് തുമ്മും 😄
@manjulasuresh2029
@manjulasuresh2029 6 жыл бұрын
Arya Dev q
@user-pt6tc7tg4s
@user-pt6tc7tg4s 6 жыл бұрын
ഏറ്റവും സന്തോഷം നൽകിയ എപ്പിസോഡുകളിൽ ഒന്ന് അദ്ധ്വാനിച്ചു ജീവിക്കടചേര്ക്കാ അദ്ധ്വാനിച്ചു ജീവിക്കു 😂😂
@SameerKhan-uy3cm
@SameerKhan-uy3cm 6 жыл бұрын
vishnu rajan
@saranyavinod7156
@saranyavinod7156 3 жыл бұрын
Jufykfscm
@user-mk4me6lx9u
@user-mk4me6lx9u 3 жыл бұрын
Uppum Mulakum Fans Like
@midl4j607
@midl4j607 6 жыл бұрын
*3:50** 🤣🤣🤣entte shiva nintte oru karyam. Athin vishnuvintte reactionum🤣🤣*
@shanushanu5786
@shanushanu5786 4 жыл бұрын
Ennitt Bavani amma lechunte kalliyanathinu kandillallo adh Entha??? Arkilum paranju tharo💯💯💯💯💯
@siyadvavachi7450
@siyadvavachi7450 6 жыл бұрын
കേശു , ശിവ, മുടിയൻ ആൻഡ് ലെച്ചു നാലും കട്ടക്കു കട്ടയാണ് അതുകൊണ്ട് Katta waitinganu### അഞ്ചാമത്തെ കുഞ്ഞുവാവക്ക് വേണ്ടി ആരായിരിക്കും ?????
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Siyad vavachi വാവച്ചി പറഞ്ഞാൽ പറഞ്ഞതാ.. കട്ട വെയ്റ്റിംഗ്
@saijinp.xsaiju.p.x8709
@saijinp.xsaiju.p.x8709 3 жыл бұрын
Parukutty
@Basheer12339
@Basheer12339 3 жыл бұрын
Bhavani അമ്മയെ ഇഷ്ടമില്ലാത്തവർ ലൈക്‌ അടി
@rashirahshaarshi5523
@rashirahshaarshi5523 6 жыл бұрын
Mudiyanum pillerum spr.
@Glamwithathz
@Glamwithathz 6 жыл бұрын
I can't stop my laughing. ..ntammo😂😂😂
@ilyasvaruparambil
@ilyasvaruparambil 5 жыл бұрын
Really
@ashanath1326
@ashanath1326 3 жыл бұрын
I LOVE UPPUM MULAKUM I LOVE BALU 💖 I LOVE NEELU 💖 I LOVE MUDIYAN 💖 I LOVE LEACHU 💖 I LOVE KESHU 💖 I LOVE SHIVA 💖 I LOVE PARUKUTTY 💖
@ashanath1326
@ashanath1326 3 жыл бұрын
I LOVE YOU 💖💖💖💖💖
@Vedhathmikadevi_0704
@Vedhathmikadevi_0704 2 жыл бұрын
It is lechu not leachu
@kavithaam4654
@kavithaam4654 6 жыл бұрын
സൂപ്പര്‍,ഉപ്പും മുളകും സീരിയലിലെ golden എപ്പിസോഡ് ഇത് തന്നെ കൊതിപ്പിച്ചു, ഇതുപോലെ ഒരു ഫാമിലി ഉണ്ടെങ്കില്‍ എന്ന്
@angelsalomon951
@angelsalomon951 2 жыл бұрын
2:35 balu chettan expression🤣🤣
@jomikadamthodu4730
@jomikadamthodu4730 6 жыл бұрын
എല്ലാരുംമാറി പക്ഷേ ശിവക്ക്മാത്രം ഒരു മാറ്റോം ഇല്ലല്ലൊ തുടക്കത്തിലെ പോലെ തന്നെ
@sabhinandrn-7777
@sabhinandrn-7777 4 жыл бұрын
Ipo nokk.... valuthayi... abhinayam kaanan polum kollatha pole aayi
@jomonjose3546
@jomonjose3546 3 жыл бұрын
ഏയ്യ്, ഇപ്പോൾ വളർന്നു വലിയ അവരാതി ആയി
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
(ഭാവാനിയമ്മയുടെ ദേഷ്യം കാണുമ്പോൾ ആദ്യമൊക്കെ കലിപ്പ് വന്നിരുന്നു, എന്നാൽ ഇപ്പോൾ എപ്പിസോഡിൽ അതാണ് ഹൈ ലൈറ്റ്, ആൻഡ് സൂപ്പർ ആക്ടിങ്.) വേനൽ മഴ ഇനിയും പെയ്തേക്കും നിലാവും നിശാഗന്ധിയും ഇനിയും പൊഴിഞ്ഞേക്കാം ,മഞ്ഞുതുള്ളികളെക്കാൾ ലോലമായ നമ്മുടെ ബാലുച്ചേട്ടനും കുടുംബവുമായുള്ള സൗഹൃദം ഒരിക്കലും പിരിയില്ല .....
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Hi friends
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Hana zz ,hi
@muhammedshahzad7649
@muhammedshahzad7649 6 жыл бұрын
a bunch of daffodiles അടിപൊളി
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
a bunch of daffodiles ഭവാനിയമ്മ ശരിക്കും ലെവൽ വേറെ.. 👌👌👍
@sajnarahman5731
@sajnarahman5731 6 жыл бұрын
a bunch of daffodiles Thats corect bunch
@manuanil2056
@manuanil2056 5 жыл бұрын
എന്റെ ബാലുച്ചേട്ടാ നിങ്ങൾ ഇല്ലാത്ത ഒരു episode അത് ചിന്തിക്കാൻ പറ്റൂല നിങ്ങൾ ഒരു പഹയനാ ബാലുച്ചേട്ടാ love uuuu ബാലുച്ചേട്ടാ നീലുചേച്ചി ഈ serial നിർത്തല്ലേ എന്ന് ഒരു അഭ്യാർത്ഥനാ കൂടെ ഉണ്ടേ please....🙏🙏
@swethaswetha6230
@swethaswetha6230 Жыл бұрын
2023 ee episode kandavarundo
@jithinmons8157
@jithinmons8157 3 ай бұрын
2024 kanum pinna 23
@shanoobmkdshanoobmkd1314
@shanoobmkdshanoobmkd1314 6 жыл бұрын
ലെച്ചു ഇന്ന് ഇല്ലേ .എവടെ പോയി നമ്മളെ മുത്ത്
@panelindustries8746
@panelindustries8746 6 жыл бұрын
shanoob mkd Shanoob mkd Rama lela
@riswanshameer2836
@riswanshameer2836 6 жыл бұрын
Prathaapam ottum kurakkandaa...Oru kuthira pootti radhathilangu pokko... bhavaniyamma rockzz😂😂😂😂😎
@narayanankutty.p.nunnikris7586
@narayanankutty.p.nunnikris7586 5 жыл бұрын
onnum prathhekshathe swandan bhrthavine snehikunna oru bharia..good
@rssheedajafferjaffer7364
@rssheedajafferjaffer7364 6 жыл бұрын
Appol ammummakku anta kalyanam kaanande - Shiva
@AtoZ76411
@AtoZ76411 6 жыл бұрын
എത്രപെട്ടന് മാസങ്ങൾ പോകുന്നു ഇതല്ലേ കണ്ണീർ സീരിയലിൽ നിന്നും ഉപ്പും മുളകും വ്യത്യസ്തമാകുന്നത് .....വാവ വരാൻ ഇനി മാസങ്ങൾ മാത്രം
@ihsanahameds9706
@ihsanahameds9706 6 жыл бұрын
crzy man vava varo?
@AtoZ76411
@AtoZ76411 6 жыл бұрын
Ihsan Ahamed S വരാതെ എവിടെ പോകാൻ
@SushinPv
@SushinPv 6 жыл бұрын
Maasaggal alla dhivasaggal maathram
@AtoZ76411
@AtoZ76411 6 жыл бұрын
Sushin Pv ഇതിൽ മാസം
@ashikashadam1298
@ashikashadam1298 6 жыл бұрын
ഉപ്പും മുളകും ആദ്യത്തെ 22 /21 min . full എപ്പിസോഡ് കാണും . കണ്ട് കഴിഞ്ഞാൽ പിന്നെ comment വായിക്കാതിരിക്കാൻ എത്ര ശ്രെമിച്ചിട്ടും ഒക്കുന്നില്ല . വേറെ ഒരു ഒറ്റ മലയാളം സീരിയലിനും ഇത്ര അധികം comment , like ഉം ഉണ്ടാകില്ല എന്തോ ഇപ്പോൾ ഈ comments വായിച്ചിലിൽ സീരിയൽ കാണാൻ പറ്റാത്തപ്പോ ഉണ്ടാകുന്ന ഒരു ഫീൽ ആണ്
@shemeemasufi923
@shemeemasufi923 6 жыл бұрын
sathyam 😊
@NaveetVajid
@NaveetVajid 6 жыл бұрын
മൊത്തത്തിൽ ഇന്ന് നല്ല സന്തോഷം ഉള്ള എപ്പിസോഡ് ആയിട്ടുണ്ട്... കൊള്ളാം
@lalucheriyan559
@lalucheriyan559 6 жыл бұрын
Bhavaaniyamma adipoli aavunnu.. super..👍
@harris8074
@harris8074 6 жыл бұрын
Balu n mudiyan😍😍
@techwithlibagaming3928
@techwithlibagaming3928 4 жыл бұрын
I am paru fan ❤❤
@Sunilkumar-yn1eb
@Sunilkumar-yn1eb 3 жыл бұрын
Bhavani amma......haters....like......
@chinnuchechiuyir3703
@chinnuchechiuyir3703 2 жыл бұрын
❤️❤️💋 I love U neelu chechi I love U paru I ❤️ U ലെച്ചു I ❤️ U ശിവാനി I Love U keeshu I ❤️ U bhavani ചേച്ചി
@shahinasha5815
@shahinasha5815 6 жыл бұрын
..ന്റെ ബാലുചേട്ടാ..... ഇങ്ങളേത് യൂണിവേഴ്സിറ്റിന്നാ .... ഇങ്ങനെ അഭിനയിക്കാൻ പഠിച്ചത്... നീലു ഗർഭിണി ആയതിനു ശേഷമുള്ള ഓരോ എപ്പിസോഡും... വേറിട്ട ഒരു രസമുണ്ട്... എല്ലാവർക്കും ഒരുന്മേഷം വന്ന പോലെ..
@dhiluhadhi3681
@dhiluhadhi3681 6 жыл бұрын
Shahi shahina....👍👍👍
@yahyafaby9918
@yahyafaby9918 6 жыл бұрын
Shahi shahina.
@RAMPRAKASH-hw7lb
@RAMPRAKASH-hw7lb 6 жыл бұрын
Shahi shahina. Thallu
@komalamvalli5505
@komalamvalli5505 6 жыл бұрын
Shahi shahina. C
@sinojsinoj6576
@sinojsinoj6576 6 жыл бұрын
Shahi shahina.super
@princyleephilip1972
@princyleephilip1972 3 жыл бұрын
I love ❣️❤️💕 Uppum Mulakum
@samhithaonlineshopping184
@samhithaonlineshopping184 4 жыл бұрын
Achante തള്ള് ഒന്ന് നിർത്താൻ മുടിയൻ സൂപ്പർ
@arathyvengasseril03
@arathyvengasseril03 2 жыл бұрын
Balu chettanum padavalathe ammummayum super combination
@afsalnewiconzdq5576
@afsalnewiconzdq5576 6 жыл бұрын
ബാലു കീ ജയ് 😘😘
@rowdyboybhanu9501
@rowdyboybhanu9501 6 жыл бұрын
Afsal New Iconz DQ hi VT Dr c c
@entertainmenthub2367
@entertainmenthub2367 6 жыл бұрын
അതെ valentines ഡേയ്ക്ക് ഒരു ബാലു നീലു special romantic എപ്പിസോഡ് തരാമോ?
@bijimathew934
@bijimathew934 6 жыл бұрын
correct
@muz5782
@muz5782 6 жыл бұрын
Neelu/Nisha Sarangh Fan aadhyam onnu prasavikette
@atozcreation4365
@atozcreation4365 6 жыл бұрын
Neelu/Nisha Sarangh Fan.
@Kaattuchembakam
@Kaattuchembakam 6 жыл бұрын
Neelu/Nisha Sarangh Fan sathyaayittum venam
@nowfalnazeernowfalnazeer3139
@nowfalnazeernowfalnazeer3139 6 жыл бұрын
+florian weidner l l
@riswanshameer2836
@riswanshameer2836 6 жыл бұрын
Ee headset kazhuthilillatha mudiyane ee aayoosilenganum kaanan pato 😎
@swaravarnika6951
@swaravarnika6951 3 жыл бұрын
Ivaroode jeevitham Enthu rassa
@bablu7932
@bablu7932 6 жыл бұрын
നമുക്ക് പുതിയ കൊച്ചിന് ഒരു പേര് കണ്ട് പിടിച്ചാലോ?
@bablu7932
@bablu7932 6 жыл бұрын
പൊളിക്കും
@sandeepmahli5834
@sandeepmahli5834 6 жыл бұрын
ammu
@dhiluhadhi3681
@dhiluhadhi3681 6 жыл бұрын
Hana zz.. 'ഡുണ്ടു മോൾ' ആ പേരിനിയും വിട്ടില്ലേ...😁
@myownopinion991
@myownopinion991 6 жыл бұрын
Irfan Mohamed paaru kutti
@mithunkagayannn
@mithunkagayannn 6 жыл бұрын
Kunju
@rekharaj124
@rekharaj124 6 жыл бұрын
Bhavaniyamma. Actions are excellent Exceptionally doing all your actions.... very well....we love bhavani amma.......
@Aesthetic..886
@Aesthetic..886 2 жыл бұрын
uppum mulakum family ishtamullavar like adi
@sreekodungallur
@sreekodungallur 6 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോ മനസിനു ഒരു കുളിർമ എന്ടെ എല്ലാ ടെൻഷനും പമ്പ കടന്നു ഇതും എന്ടെ ഫാമിലിയാ😍😍
@gopalakrishnanraman2352
@gopalakrishnanraman2352 4 жыл бұрын
ഉപ്പും മുളകും ഫാൻസ്‌ ലൈക്‌ അടി
@sarathmvk6322
@sarathmvk6322 5 жыл бұрын
Areklium 2019il kanudo undakil likkekke
@sabhinandrn-7777
@sabhinandrn-7777 4 жыл бұрын
2019 theern myre..ini puthiyath id... '2020l ith konakkunavar ondo' petten avatt
@sirajsha5837
@sirajsha5837 6 жыл бұрын
ബാലു അണ്ണാ ഇനി നിങ്ങൾ നാടുവിട്ട് പോകല്ലേ
@nijiltd2209
@nijiltd2209 6 жыл бұрын
1 k Comments ഇപ്പോ പോയി പോയി കമന്റ് വായിക്കാണ് ടൈം ഉള്ളു 🤗🤗🤗
@munnujr4964
@munnujr4964 5 жыл бұрын
keshu thug😄😄
@sreeharisurendransurendran969
@sreeharisurendransurendran969 6 жыл бұрын
നെയ്യാറ്റിൻകരയിലെ ആളുകൾ കൂടി ഉണ്ടെങ്കിൽ കുറച്ചുംകൂടി അടിപൊളി ആയേനേ.😉🤗
@s3psycho
@s3psycho 6 жыл бұрын
ഇന്ന് ഓരോ കുടുംബത്തിലും അന്യമായി കൊണ്ടിരിക്കുന്ന സീനുകൾ എല്ലാവരും ഒത്തൊരുമിച്ചിരുന്നു തമാശ പറഞ്ഞു ചിരിച്ചും കളിച്ചും,ഹോ കൊതിയാവുന്നു
@gayathrig5349
@gayathrig5349 Жыл бұрын
Neelu vinte chiri kaanan nalla bhangi
@remanirnair2882
@remanirnair2882 3 жыл бұрын
Mudiyanum pillerum super...👍
@Indianhistry
@Indianhistry 6 жыл бұрын
This episode is something different from other episodes. In other episodes, only the viewers used to laugh. But in this episode, Balu, Neelu, Mudiyan, Keshu, Shivani and Bhavaniyamma are laughing with us. This episode has become a complete entertainer. Expecting more and more such episodes in the future... You all are again ROCKING.. :)
@zamemuhammed520
@zamemuhammed520 6 жыл бұрын
ഇനി കൊച്ചു പുറത്തു വന്നിട്ടേ കാണുന്നുള്ളൂ 😣
@salmanshah7508
@salmanshah7508 3 жыл бұрын
1:48 11:16 14:16😂
Uppum Mulakum│Flowers│EP# 545
19:09
Flowers Comedy
Рет қаралды 24 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Uppum Mulakum│Flowers│EP# 546
20:37
Flowers Comedy
Рет қаралды 2,2 МЛН
Flowers Uppum Mulakum | Episode 1088
20:04
Uppum Mulakum
Рет қаралды 4,8 МЛН
Uppum Mulakum│പറക്കും ബാലു | Flowers│EP# 531
21:31
Uppum Mulakum│Flowers│EP# 553
19:27
Flowers Comedy
Рет қаралды 3 МЛН
Flowers Uppum Mulakum | Episode 1010
20:44
Uppum Mulakum
Рет қаралды 2,5 МЛН
Жалко эту собаку 😥
0:34
Awesome Cuts
Рет қаралды 3,8 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 7 МЛН
Детство злой тётки 😂 #shorts
0:31
Julia Fun
Рет қаралды 2,2 МЛН