Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 979
@mohammedshahil58355 жыл бұрын
രാത്രി ചോറ് കഴിക്കുമ്പോൾ ഉപ്പും മുളക്കും നിര്ബന്ധ
@sudheeshk31355 жыл бұрын
സത്യം ഞാനും
@muhammadkoyamon68063 жыл бұрын
ഞാനും
@soniyabs65743 жыл бұрын
👎👎👎
@azeezka16413 жыл бұрын
Njanum
@sitharathanuz5433 жыл бұрын
Mee
@renjithrajan81126 жыл бұрын
അന്നും ഇന്നും ഉപ്പും മുളകും ഗ്രേറ്റ്......😊😊😊😊👌👌👌👍👍👍
@mansoormansoor6365 жыл бұрын
Epalum 2019 August 6
@varghesept38594 жыл бұрын
what I have to be there for you
@ameerchokli31054 жыл бұрын
It's corret
@smithajs74124 жыл бұрын
Has
@sitharathanuz5433 жыл бұрын
😍😍😍
@amisworld2882 жыл бұрын
Neelima chechi എന്ത് originality.uppum മുളകിലുമുള്ളവർ അഭിനയിക്കുവല്ല ജീവിക്കുകയാ. ഉപ്പും മുളകും ഉയിർ🔥🔥
@rahulp.r15077 жыл бұрын
എന്റെ പോന്നോ.. നീലു ചേച്ചി & ബാലു ചേട്ടൻ fantastic. acting ഒരു രക്ഷയും ഇല്ല.... lechu , mudiyan..,kesu ,shiva also super...
@sandeepallu75944 жыл бұрын
Ath sathyam
@varghesept38594 жыл бұрын
know I have a new phone and
@bidhuyaan69312 жыл бұрын
Yadhu
@praviuniverse23493 жыл бұрын
*നല്ല മനസ്സ് ഉള്ളവർക്ക് ഇങ്ങനെ സഹായിക്കാൻ തോന്നും അവസാനം അത് പണിയും ആവും*
@praveenprasad52387 жыл бұрын
നല്ല അച്ഛൻ നല്ല ഭർത്താവ് നല്ല കുടുംബനാഥൻ ഇപ്പോൾ നല്ല മനസുള്ള മനുഷ്യസ്നേഹിയായ മനുഷ്യൻ ബാലുച്ചേട്ട ഇയ്യ് മുത്താണ് ഞമ്മടെ കൽബാണ് ........
@gamersoly77805 жыл бұрын
praveen prasad ,
@Shoukathali_5 жыл бұрын
#Praveen prasad, ഖൽബ് എന്നാൽ ഹൃദയം എന്നും, കൽബു എന്നാൽ നായ എന്നുമാണ്. ഒരക്ഷരം മാറിയാൽ സംഗതി മാറി. 😍
@shijushiju.m97755 жыл бұрын
@@Shoukathali_ അതാണ്..😂😂😂
@shamsuaysha22885 жыл бұрын
praveen prasad 4
@sreedhanyavasudevan18414 жыл бұрын
Sathyam....Baluchettan nalla actor aanu
@skav74344 жыл бұрын
22:25 neelu exprssn polichu😁😁😁😂😂😂😂
@remyavinod96543 жыл бұрын
ഉച്ചക്ക് ചോറുണ്ണുമ്പോൾ ഉപ്പും മുളകും നിർബദ്ധമാണ് 😄😄😄😄😄😄😘😘😘😃😊അത് അത് ഒരു ശീലം ആയി 😜😜😜😜😃😃😃😃😘😘😘 Love you ഉപ്പും മുളകും team 😘😘😘
@diyafathimar20942 жыл бұрын
സൂപ്പർ എപ്പിസോഡ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ആണ് 🥰🥰🥰
@rajashelvi93212 жыл бұрын
😍😍😍
@febinsoman Жыл бұрын
Yes🥰🥰
@as2b75 жыл бұрын
17:38 മാരക അഭിനയം 18:40 മുടിയന്റെ വരെ control പോയി 😂
എന്ത് പറഞ്ഞാലും കറങ്ങി തിരിഞ്ഞു കുട്ടൻ പിള്ളയിൽ എത്തും ..കുട്ടൻ പിള്ളയെ വിട്ടു ഒരു കളിയും ഇല്ല .. പാവം കുട്ടൻ പിള്ള ചേട്ടൻ .. ഈ പരിപാടിയിൽ എല്ലാ എപ്പിസോഡിലും ഉപയോഗിച്ച ഒരേ ഒരു വാക്കാണ് " കുട്ടൻ പിള്ള " .. പുള്ളിയെ ഇപ്പോ കാണാനെ ഇല്ലല്ലോ .. പറമ്പിൽ അത്രക് പടവലം കൃഷിയൊക്കെ ഉണ്ടോ ??
@gayathripappus70277 жыл бұрын
super proggramme
@sreedhanyavasudevan18414 жыл бұрын
🐒🐒
@abisheksmenon105 жыл бұрын
ബാലു ചേട്ടൻ fans like അടിക്കാനുള്ള ഇടം
@saumyaachipra81234 жыл бұрын
Uppummulakum super episode ☺☺😊😊
@jasna69254 жыл бұрын
Poda
@ARAVINDYUVS7 жыл бұрын
aa saadhanam konduvarunna chechi oru nalla character aanallo.....
@hariharanh18477 жыл бұрын
ARAVIN-D YUVS m
@devanandsj90756 жыл бұрын
ARAVIND YUVS yess
@shamlasheri5 жыл бұрын
18:27 ബാലു ചേട്ടൻ പൊളിച്ചു
@adarshsomankutty7 жыл бұрын
18:27 Balu chettan super:)
@varghesept38594 жыл бұрын
she was so you know I have to
@varunsurendran61367 жыл бұрын
AA screw driver vechola comedy..ayyo super.😂😂😂😂
@jasminvakail6701 Жыл бұрын
😀😀
@rathakrishnanrathakrishnan20993 жыл бұрын
Neelu chechi last Kanichathu adipoli 🤭🤭🤭🤭👍🏻👍🏻
@shafihasa7 жыл бұрын
മൂത്ത് നരച്ചില്ലേ ഡാ എന്നാലും കുരയിക്കും....😜
@musicworldmusicworld42613 жыл бұрын
😀😀😀😀😀😀😀
@rasputin78803 жыл бұрын
😊
@jacobvargheseraj17745 жыл бұрын
18:50 Hat's off Balu chetta..😎😎
@fathihdude1075 жыл бұрын
17:24-17:30 baluvinte expression super
@muhammedshinosh36956 жыл бұрын
BALU KATTA FAN 💪💪💪💪
@statusworld-gp8zb3 жыл бұрын
പൊട
@yedhuyedhumohanan.g78567 жыл бұрын
ബാലുച്ചേട്ടന്റെ കരച്ചില് മാസ്....
@angelsalomon9512 жыл бұрын
17:25 balu chettan expretion😆🤣
@abuasna20007 жыл бұрын
അൽപ്പം താമസിച്ചു എന്നാലും കിടിലൻ എപ്പിസോഡ്
@mathayim28697 жыл бұрын
ബാലുവിന്റെ അഭിനയം കണ്ട് ചിരിച്ച് പണ്ടാറമടങ്ങീ =D
@muhammadsafwansafwan2557 жыл бұрын
'ഒരുപാട് ദിവസത്തിനു ശേഷം ഒന്നു ചിരിച്ചു
@cmuneerstyle34087 жыл бұрын
Excellent episode...Vishnu perfect acting...New gen yo yo buddysinte pratheekam...Fentabulas...💯💯 Shiva Very nice
last scenile neelimayude performance aa karachil aa nakham kadi ellam ente wifinte atey pole
@AjithSRexAjith7 жыл бұрын
hehe... ee situation lifeil undaytundalle :P
@aaliyaashraf62557 жыл бұрын
Balu villaliviranalle
@mineeshthankachi24793 жыл бұрын
Annum uppum mulakum kanunnavar like adi
@amalnazer75297 жыл бұрын
ഞാൻ അപ്പളെ പറഞ്ഞതല്ലേ അപ്ലോഡ് ചെയ്യുന്നവനെ പൊക്കല്ലേ പൊക്കല്ലേ എന്ന് ഇപ്പം കണ്ടില്ലേ ലേറ്റ് അപ്ലോഡ്
@mohamedsafal6 жыл бұрын
Amal Nazer 😂
@sakhavuvivi25117 жыл бұрын
ഞാൻ അങ്ങനെ സീരിയൽ ഒന്നും കാണുന്ന ആളല്ല എന്നാൽ ഉപ്പും മുളകും ഒരു എപിസോട് കണ്ടു…ഇഷ്ടപെട്ടു…പിന്നീട് ഇരുന്ന് 1 മുതൽ ഇതു വരെ ഉള്ള എപിസോഡ് കണ്ടു…കഴിഞ്ഞ കുറച്ച് എപിസോഡുകളിൽ ആ പഴയ ബാലുവിനെയും കുടുമ്പത്തെയും കാണാൻ കഴിഞ്ഞിരുന്നില്ല…എന്നാൽ ഈ എപിസോഡ് കൊണ്ട് ആ പഴയ ബാലു തിരിച്ചു വന്നു…ഒരുപാട് ചിരിച്ചു…