Uppum Mulakum 2 | Flowers | EP# 406

  Рет қаралды 1,342,513

Flowers Comedy

Flowers Comedy

6 ай бұрын

VICIB Homely Food Products മായം കലർന്ന ലോകത്ത് മായമില്ലാത്ത രാജാവ്...
For enquiries:
Ph: 80756 64225
Email: vicibhomelyindia@gmail.com
നീലുവിന്റെ മാമന്റെ മകളുടെ കല്യാണത്തിന് വിളിച്ചില്ലെന്ന് പരിഭവം പറയുന്ന ബാലു. ശശീന്ദ്രനുമായി അച്ഛന്
വഴക്കുണ്ടായിരുന്നുവെന്ന് ലച്ചു പറയുന്നു. നീലുവിനെ കല്യാണത്തിന് വിളിച്ചാല്‍ എന്നെ വിളിച്ചതു പോലെയെന്ന് ബാലുവിന്റെ പ്രതികരണം. ശ്രുതിയുടെ കല്ല്യാണത്തിന് പോകാന്‍ ഒരുങ്ങുകയാണ് ഉപ്പും മുളകും വീട്.
Balu says that he was not invited to Neelu's relative's wedding. Lachu says that Balu had a quarrel with Saseendran. But Balu says if Neelu is invited, it's like Balu is invited too.

Пікірлер: 1 200
@vijayanvi9755
@vijayanvi9755 6 ай бұрын
ഒന്നെങ്കിൽ ഭക്ഷണം കഴിച്ചുകൊണ്ട് അല്ലെങ്കിൽ കിടന്നു കൊണ്ട് കാണൂന്നവർ ഉണ്ടോ എന്നെ പോലെ😅😅😅
@ajithpopz2667
@ajithpopz2667 6 ай бұрын
Vanam vitt Kanu orora konachq cmt
@Safvansafu9547
@Safvansafu9547 6 ай бұрын
​@@ajithpopz2667nanum ippam vanam vitta kanaaar😂😂😂
@raihanriaz0
@raihanriaz0 6 ай бұрын
​@@ajithpopz2667sathyam😂
@sakariyahallajibrahim5366
@sakariyahallajibrahim5366 6 ай бұрын
Njan kidanu kond kaanaar🥰🥰
@gamingwithmaskfans145
@gamingwithmaskfans145 6 ай бұрын
​@@ajithpopz2667😂😂😂
@sajeerktsajeer
@sajeerktsajeer 6 ай бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും 💚❤️💙💜💛
@abhilashabhis9373
@abhilashabhis9373 6 ай бұрын
ഈ എപ്പിസോഡ് അപ്പോൾ ഈ മസാല കമ്പിനി സ്പോൺസർ ആയി 😂😂
@RoopeshP-vi8sx
@RoopeshP-vi8sx 6 ай бұрын
നിന്ന നിൽപ്പിൽ കളം മാറി ചവിട്ടാൻ ബാലു ചേട്ടന്റെ കഴിവ് 👌👌👌🤣🤣🥰🥰🥰
@KunjoosKunjata-bu2yg
@KunjoosKunjata-bu2yg 6 ай бұрын
എന്റെ മോൾ... എല്ലാ എപ്പിസോടും മുടങ്ങാതെ കാണും... അധികവും food കഴിക്കുമ്പോൾ കാണുന്നതാ അവൾക് ഇഷ്ടം
@Mik_hael
@Mik_hael 6 ай бұрын
മോനോ?
@renarazack6113
@renarazack6113 6 ай бұрын
Ayn
@sebastianpk5446
@sebastianpk5446 2 ай бұрын
😂🎉😢😮😅
@SuchithraSuchithra-it3qt
@SuchithraSuchithra-it3qt 6 ай бұрын
മുടിയൻ ചേട്ടനും സിദ്ധുവും വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
@user-pz5rs1fm3b
@user-pz5rs1fm3b 6 ай бұрын
Aghraham mthrm verula
@liyanourin1020
@liyanourin1020 6 ай бұрын
Und
@shaanzsaaz8520
@shaanzsaaz8520 6 ай бұрын
@@liyanourin1020 ഇല്ലാ
@rageviper2414
@rageviper2414 6 ай бұрын
Ella
@user-gl3pj8my5w
@user-gl3pj8my5w 6 ай бұрын
Illa
@sumithsureshsumith4647
@sumithsureshsumith4647 6 ай бұрын
നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു അല്ലാതെ ചിക്കൻ മസാല ഇങ്ങനെ ഉള്ളതിന്റെ പരസ്യ ആക്കല്ലേ 🙏🙏🙏
@josethoams2966
@josethoams2966 6 ай бұрын
വളരെ ശരിയാണ് .
@princejohnson8095
@princejohnson8095 6 ай бұрын
Yes now it has become a promotion of products and tourism destinations
@user-gl3pj8my5w
@user-gl3pj8my5w 6 ай бұрын
Sponsored alle allatha fund evden kitum 😂
@user-ri1ej3zn5f
@user-ri1ej3zn5f 6 ай бұрын
Parassycompaniyanu avarkkashkodukunnathu
@shijuthayyeni5186
@shijuthayyeni5186 6 ай бұрын
Correct
@Reemaas786
@Reemaas786 6 ай бұрын
പരസ്യം കണ്ടപ്പോൾ മൂഡ് എല്ലാം പോയി എന്തായാലും but ലാസ്റ്റ് ബാലുവിൻ്റെ കറക്ട് പറച്ചിൽ കേട്ട് ചിരിച്ചും പോയി 😂
@shibincherootta
@shibincherootta 6 ай бұрын
വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ കമന്റ്‌ വായിക്കുന്ന അസുഖം ആർക്കെങ്കിലും ഉണ്ടോ?? 🖐️
@fentomathews7365
@fentomathews7365 6 ай бұрын
😂😂😂
@Ifzaahh
@Ifzaahh 3 ай бұрын
Illa
@arjunsuresh1757
@arjunsuresh1757 Ай бұрын
yes
@Ifzaahh
@Ifzaahh Ай бұрын
So
@user-wn9de9du3u
@user-wn9de9du3u 6 ай бұрын
ഇടക്കെല്ലാം കുഴിപ്പുറം വീടും നെയ്യാറ്റിൻകര വീടും പടവലം വീടും കാണിക്കണം പഴയ ബന്ധുക്കളെ (കുട്ടൻ പിള്ള, ശങ്കരൻ അണ്ണൻ, മാധവൻ തമ്പി, നെയ്യാറ്റിൻകര അമ്മ, സുരേന്ദ്രൻ രാജേന്ദ്രൻ കുട്ടു മാമൻ, ഓട്ടോ ചന്ദ്രൻ) ഇവരെ കൊണ്ടുവരണം
@sandel6577
@sandel6577 6 ай бұрын
ഇത് ഒരു സീരിയൽ അല്ല. ഇത് ഒരു നല്ല കുടുംബം ആണ്.......❤
@CrEditzCE
@CrEditzCE 6 ай бұрын
3k avan sahayikkamo
@rageviper2414
@rageviper2414 6 ай бұрын
​@@CrEditzCEumpikko😅😅😂
@chandrambikachandrambika
@chandrambikachandrambika 6 ай бұрын
​@@rageviper2414😅😅😅😅😅😂😂😂
@immalayali
@immalayali 6 ай бұрын
കുടുംബം ഒക്കെ ആണ് പക്ഷെ diya യുടെ കെട്ടിയോൻ ആരാ ??????
@kavanaldileep7090
@kavanaldileep7090 6 ай бұрын
Yes,very true
@Riyaaaa2
@Riyaaaa2 6 ай бұрын
ഉപ്പും മുളകും എപ്പോഴും ശനിയും ഞായറും മിസ്സ്‌ ചെയ്യും 🥺🥺
@interestingmedia3160
@interestingmedia3160 6 ай бұрын
26 വർഷത്തെ പാരമ്പര്യം ഉള്ള കറി പൗഡർ നെ പറ്റി ഇതുവരെ കെട്ടിട്ടില്ലാത്ത 27 വയസ്സ് ഉള്ള പാവം ഞാൻ 😢😢😢😢
@abhilashas3688
@abhilashas3688 6 ай бұрын
Pala -kodumpidy VICIB homely 💪💪💪
@MALLU_KADUVA
@MALLU_KADUVA 6 ай бұрын
31 വയസുള്ള ഞാൻ 😢
@user-eh8zw5dr1c
@user-eh8zw5dr1c 6 ай бұрын
നല്ല products ആണ്..
@renjimababu3328
@renjimababu3328 6 ай бұрын
kzfaq.info/get/bejne/gdplnNiVzrbVn2w.htmlsi=bHW1kh-jvrZQPRQY
@this.is.notcret
@this.is.notcret 6 ай бұрын
ഇന്നലെ തുടങ്ങിയാലും പറയും 50വർഷത്തെ പാരമ്പര്യമെന്ന് നല്ലതിലാണ് കൂടുതൽ മായം che4ചേർക്കുന്നത്
@user-dn1ec3bx8o
@user-dn1ec3bx8o 6 ай бұрын
മസാല പൗഡർ പ്രമോഷൻ 😂 ആണെന്ന് പറയുകയെ ഇല്ല 🤣🤣
@user-zf2zs6h
@user-zf2zs6h 4 ай бұрын
പണ്ട് സ്പ്രിങ് ഫിറ്റ്,മെറിബോയ്‌ ഒക്കെ ഉണ്ടാരുന്നല്ലോ
@user-dn1ec3bx8o
@user-dn1ec3bx8o 4 ай бұрын
@@user-zf2zs6h athee
@betto123
@betto123 6 ай бұрын
ഉപ്പും മുളകും എപ്പിസോഡിന്റെ ഇടക്ക് ഒരു promotion 😄😄 കൊള്ളാം
@akshaik2169
@akshaik2169 6 ай бұрын
​@@Aysha916😌
@_.alf_
@_.alf_ 6 ай бұрын
Uppum mulakum miss cheythavar undoo🥲
@ruth7735
@ruth7735 6 ай бұрын
yes
@_ijju_shorts
@_ijju_shorts 6 ай бұрын
Illa
@sa-adiyasulfikath
@sa-adiyasulfikath 6 ай бұрын
🥲
@Stvrsworld
@Stvrsworld 6 ай бұрын
🤚
@fathimaziba33
@fathimaziba33 6 ай бұрын
Illaa
@afsalmachingal1235
@afsalmachingal1235 6 ай бұрын
ഇനി. ഈ കുടുമ്ബത്തിലേക്.. മുടിയനും.. സിന്ധുവും കൂടെവന്നാൽ അടിപൊളി 🥰👍🏻
@vijayammasasidharan8237
@vijayammasasidharan8237 6 ай бұрын
Mudiyan എന്തെങ്കിലും കാരണം കൊണ്ട് മാറിയതോ മാറ്റിയതോ ആവാം. കുറെ നാളുകളായി ആ കുട്ടി വരണം വരണം എന്നു ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. കുട്ടി അളിയൻസിൽ തുടങ്ങിയ സ്ഥിതിക്ക് അവിടെ തുടരട്ടെ. അതിനെ UM..ൽ സ്വയം വിളിച്ചാൽ well and good.. I too like him.
@MohammedIsmail-yv9so
@MohammedIsmail-yv9so 6 ай бұрын
ഈ മസാലകളൊന്നും ഞങ്ങൾ വാങ്ങില്ല. കാണികളെ വിഡ്ഢികള് അല്ല എന്ന് സംവിധായകൻ മനസ്സിലാക്കിയാൽ കൊള്ളാം. മസാലയുടെ പരസ്യം കാണാൻ അല്ല കുത്തിയിരുന്നു ഇതു കാണുന്നത്.😢😢😢
@ideaworldbydhathri6394
@ideaworldbydhathri6394 6 ай бұрын
Letchu ,balu and keshu best combo ever❤❤❤❤adipoli episode😅😅sthiram prekshakar aarokkeya😊😊😊😊
@shafeeknp3766
@shafeeknp3766 6 ай бұрын
26 വർഷത്തെ പാരമ്പര്യം ഉള്ള കമ്പനിയുടെ പേര് ആദ്യം ആയിട്ട് കേൾക്കുന്നവർ ഉണ്ടോ 😄
@renjimababu3328
@renjimababu3328 6 ай бұрын
kzfaq.info/get/bejne/gdplnNiVzrbVn2w.htmlsi=bHW1kh-jvrZQPRQY
@openyoureyes3967
@openyoureyes3967 6 ай бұрын
ഡയറക്ടർ മാറിയപ്പോൾ ഒരു സന്തോഷം 🔥
@swamybro
@swamybro 6 ай бұрын
ഇപ്പൊ ആരാ director
@SilverSceptre
@SilverSceptre 6 ай бұрын
Rajesh thalachira
@KS96737
@KS96737 6 ай бұрын
​​@@SilverSceptresusu nte director ayirunna pulli alle njangalde nattukaran aanu
@rasheedtp1670
@rasheedtp1670 6 ай бұрын
പരദൂഷണം ബാലു 😂😂😂 ശിവാനി പറഞ്ഞത് ശരിയാണ് പണ്ട് കുട്ടൻപിള്ളേടടുത്ത് വല്ലോരും അച്ചൻ പറഞ്ഞത് പോലെ പറഞ്ഞിരുന്നെങ്കിൽ അമ്മ രക്ഷപ്പെട്ടേനെ😂😂😂 തുടക്കത്തിലെ പരസ്യം ചെറുതായി ബോറടിപ്പിച്ചു 😢 കേശുവിന്റെ തീറ്റബ്രാന്ത് ഇനിയും മാറിയിട്ടില്ലെ 😂
@Its.me_habi_
@Its.me_habi_ 6 ай бұрын
ഈ കേശു ചേട്ടൻ എത്രതിന്നാലും കൊതി മാറില്ലേ😅
@fentomathews7365
@fentomathews7365 6 ай бұрын
അവന്റെ പ്രായം അതാണ് 😅😅😅😅
@naalanaala9499
@naalanaala9499 6 ай бұрын
അങ്ങനെ അഭിനയിക്കാൻ പറഞ്ഞത് കൊണ്ട് അല്ലേ... ശരിക്കും പറഞ്ഞാൽ ബാലു, നീലു, പാറു ഇവരെ ക്കാളും കുറച്ചു ഭക്ഷണം മാത്രമേ കേശു കഴിക്കു ❤❤
@naalanaala9499
@naalanaala9499 6 ай бұрын
അയ്യോ മറന്നു.. മേലെ പറഞ്ഞപേരുകളിൽ ഒന്ന് വിട്ട് പൊയ്.. ദിയ 😂😂
@soumyaeldhose1943
@soumyaeldhose1943 6 ай бұрын
ഇനി മുടിയൻ, ഭാസി, ഓട്ടോ ചന്ദ്രൻ, കനകം,, നവാസ്, കൂട്ടുമാമൻ, നീലു വിന്റെ ചേട്ടൻ, ബാലു വിന്റെ ചേട്ടൻ ഇവരെ കൊണ്ട് വരുക.
@sonah2126
@sonah2126 6 ай бұрын
Balu:നിനക്ക് സദ്യ ആണോ അതോ അച്ഛന്റെ അഭിമാനമാണോ വലുത് Keshu:സദ്യ 😂👍🏻
@ashimashaji6b474
@ashimashaji6b474 6 ай бұрын
Lachuzzacting very good and natural so cute❤😊balu lachu super combo❤😊
@sulaimanasif9230
@sulaimanasif9230 6 ай бұрын
ഉപ്പും മുളകും ഇപ്പോൾ ഓരോ കമ്പനിയുടെ പരസ്യം ആയിമാറുന്നു
@GracyGokavi-ud8je
@GracyGokavi-ud8je 6 ай бұрын
Balu nelu acting so nice❤❤❤❤❤
@InselfgamingYT
@InselfgamingYT 6 ай бұрын
fast തന്നെ ഹൈമാവതി റാം കുമാരിറ്റെയും seen കാണുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ 😑
@MyOwnAwesomeViews
@MyOwnAwesomeViews 6 ай бұрын
1:59 ദിയ യുടെ എക്സ്പ്രഷൻ നമ്മുടെ ജഗതീഷ്ന്റെ കാക്ക തൂറിയ പോലെയുള്ള അതേ എക്സ്പ്രഷൻ 😂😂
@impulsivemaths7442
@impulsivemaths7442 6 ай бұрын
19:00 Balu sooopper😂😂
@prakasanv3912
@prakasanv3912 6 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ👌👌👌🌹
@JayaKumar-bl3hm
@JayaKumar-bl3hm 6 ай бұрын
എപ്പിസോഡ് അല്ല പരസ്യം...
@shinusandhya5947
@shinusandhya5947 6 ай бұрын
Balu and lechu super . Neelu and diya super Shiva and keshu super ❤❤❤😘💟
@akhilr1786
@akhilr1786 6 ай бұрын
ellarum super
@ushasurendran1333
@ushasurendran1333 6 ай бұрын
ഞാനും വിസിബ് ഹോംലി യുടെ പ്രോടെക്റ്റ് ആണ് ഉപയോഗിക്കുന്നത് അടിപൊളി പ്രോടെക്ട് ആണ് ഉപ്പും മുള കിലൂടെ കണ്ടപ്പോൾ സന്തോഷമായി വങ്ങിക്കത്തവേർ വാങ്ങിക്കുക
@Mallufamily88
@Mallufamily88 6 ай бұрын
മുടിയൻ പ്രേക്ഷകരുടെ കുടുംബത്തിൽ ഒരു ചേട്ടനായും മകനായും അനിയനായും ആണ് ജീവിക്കുന്നത് മറക്കില്ല ഒരിക്കലും ❣️
@shahanajk
@shahanajk 6 ай бұрын
എന്ത് നല്ല പരിപാടിക്ക് ആണ് ഇങ്ങനെ ഒരു അവസ്ഥ വന്നത് 😇കഷ്ടം
@smd__j13
@smd__j13 6 ай бұрын
Baalu chettan ninna nilppilulla maattam 🥰🥰🥰 apaaram thanne. uppum mulakum ishttam ..... Shivaani fan's undo ivde undenkil like adi ❤❤❤❤
@ashimashaji6b474
@ashimashaji6b474 6 ай бұрын
Lachu Neelu combo super ❤😊
@sajeerktsajeer
@sajeerktsajeer 6 ай бұрын
മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ടുവരണം
@SalamMtr-rl8fq
@SalamMtr-rl8fq 6 ай бұрын
Super episode ❤❤❤
@noushadahamed6710
@noushadahamed6710 6 ай бұрын
Old uppum mulakum miss cheyunnavar undo 🎉
@khamarunnisa8045
@khamarunnisa8045 6 ай бұрын
Ys
@Samiz48
@Samiz48 6 ай бұрын
Promotion 😂🤣ഒരു 15മിനിറ്റ് 😜നീലുവിന്റെ ചുവന്ന മാല ഊരി വെക്കാൻ മനസ്സ് വരുന്നില്ലന്ന് തോന്നുന്നു 😁
@AnuRag-pz1ll
@AnuRag-pz1ll 6 ай бұрын
Balu poli acting❤🎉
@CrEditzCE
@CrEditzCE 6 ай бұрын
3k avan sahayikkamo
@AnuRag-pz1ll
@AnuRag-pz1ll 6 ай бұрын
Illa
@CIB-JACK-777
@CIB-JACK-777 6 ай бұрын
​@@CrEditzCE njan support cheyyam
@Aju663
@Aju663 6 ай бұрын
​@@CrEditzCEmmm
@Riyaaaa2
@Riyaaaa2 6 ай бұрын
എനിക്ക് ഇഷ്ടല്ല അയാളെ സ്വഭാവം
@GAMERAMEEN1622
@GAMERAMEEN1622 6 ай бұрын
BALU acting ❤️very power ❤️
@libin4135
@libin4135 6 ай бұрын
ഉറങ്ങികിടന്ന എന്നെ വിളിച്ച് ശശി തരൂരിനെ വിളിച്ചോ എന്ന് ചോദിക്കുന്നു എന്നു പറഞ്ഞപ്പോൾ ലച്ചുവിന്റെ ഒരു ചിരിയുണ്ട്. ആരെങ്കിലും ശ്രദ്ധിച്ചോ
@sindhusiya6787
@sindhusiya6787 6 ай бұрын
Rajesh തലച്ചിറ ആണ് അല്ലേ ഡയറക്ടർ 😄😄 കാരണം അളിയൻസിൽ കുറച്ചു നാൾ മുൻപ് വരെ ഇങ്ങനെ ആയിരുന്നു 😄😄
@saratchandrakb1853
@saratchandrakb1853 6 ай бұрын
Ram,Diya,Hima,goodacting
@JenittoJerry
@JenittoJerry 6 ай бұрын
Shiva Mass Dialogue at the end
@baijukallai.9533
@baijukallai.9533 6 ай бұрын
ശിവയുടെ ക്ലൈമാക്സ്‌ ഡയലോഗും ബാലു ചേട്ടന്റെ ആക്ടിങ്ങും കലക്കി.... ക്ലൈമാക്സ്‌ സൂപ്പർ.... ❤️❤️
@shaijushaiju4120
@shaijushaiju4120 6 ай бұрын
ഇനി മുടിയൻ കൂടെ വന്നാൽ ഒന്നുടെ പൊളി ആവും
@jannatkuniya755
@jannatkuniya755 6 ай бұрын
ബാലുവും നീലുവും എന്ത് പരസ്യത്തിൽ അഭിനയിചാലും ഞങൾ ലൈക് ചെയ്യും എല്ലാവരും രക്ഷപ്പെടെ ട്ടെ
@user-qo4gd3ky7z
@user-qo4gd3ky7z 6 ай бұрын
ഇതൊക്കെ പാക്ക് ചെയ്യുന്നത് വീട്ടമ്മമാർ ആണ് എജ്ജാതി പരസ്യം സൈക്കോളജിക്കൽ മൂവ് 😁😁
@shomanashomana5283
@shomanashomana5283 6 ай бұрын
15 വർഷമായി വീസിബ് ഹോംലി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നു. Super 👍
@shamisaif5994
@shamisaif5994 6 ай бұрын
Shiva acting is very very perfect
@user-bd8ly6tf1x
@user-bd8ly6tf1x 6 ай бұрын
School🫣പോവാൻ നിൽകുമ്പോൾ kanunnavar
@user-wr9io1bf7x
@user-wr9io1bf7x 6 ай бұрын
Pls come back Vishnu, missing you 😢
@world7575
@world7575 6 ай бұрын
Mudiyan❤❤❤❤ bring back
@annmariya9638
@annmariya9638 6 ай бұрын
Shivani and keshu combo adipoli
@afsalmachingal1235
@afsalmachingal1235 6 ай бұрын
നിന്ന നിൽപ്പിൽ മലക്കം മറിയാൻ ബാലു അണ്ണനെ കഴിഞ്ഞേ ഉളളൂ 😂ന്റെ ബാലു അണ്ണാ 😇
@geojoseph2011
@geojoseph2011 6 ай бұрын
Today's episode is really nice❤
@TECHMEDIALIVE131
@TECHMEDIALIVE131 6 ай бұрын
കേശു എന്റെ കൂടെ ബാ ഞാൻ വിളിക്കാത്ത കല്യണത്തിന് പോകുന്നുണ്ട് ഭാ 😂😂😂
@MuhammedyasinkpYasinkp
@MuhammedyasinkpYasinkp 6 ай бұрын
Mudiyane vilikunnile 7:32 😂
@akshayasanthosh3475
@akshayasanthosh3475 6 ай бұрын
Balu ❤ acting ❤
@Jaleel9747-rg8bq
@Jaleel9747-rg8bq 6 ай бұрын
നീലു ബാലു കോമ്പോ ഇഷ്ടം ഉള്ളവർ
@KannanKannann-ns7nf
@KannanKannann-ns7nf 6 ай бұрын
Balu fans❤❤❤❤>>>>>>>>
@robingeorge1075
@robingeorge1075 6 ай бұрын
Gopi chettan aanu powder de brand ambassador 😆😀😁
@muhammedlazim3395
@muhammedlazim3395 6 ай бұрын
Managing director 😂
@nihalrabeeh8606
@nihalrabeeh8606 6 ай бұрын
ആ ക്യാപ്പിൽ പരസ്യം അങ്ങോട്ട് ചെയ്തു അല്ലെ 😀
@GameronLeave
@GameronLeave 6 ай бұрын
Even after 8 years of uppum mulakum, every episode has something new
@philipmathew9024
@philipmathew9024 6 ай бұрын
കുറച്ചു ദിവസത്തിന് ശേഷം നല്ലൊരു എപ്പിസോട് ആരുന്നു. ആ കേശൂനെ വെറുതെ ശാപ്പാട്ട് രാമനാക്കല്ലേ.... 😔
@user-bq7hm9iu6c
@user-bq7hm9iu6c 6 ай бұрын
*what a performance by balu especially in the climax💯😂🔥* *no one can replace balu's acting😻*
@naseemank4421
@naseemank4421 6 ай бұрын
Nee poyille
@fayas__
@fayas__ 5 ай бұрын
Ee coment daily ittukollaamenn nerchayundo🚶🏻‍♂️
@suharasuhara2142
@suharasuhara2142 5 ай бұрын
നീ പൊളി
@karuthapandian4796
@karuthapandian4796 6 ай бұрын
Missing Mudiyan
@chandrambikachandrambika
@chandrambikachandrambika 6 ай бұрын
ഉപ്പും മുളകിന്റെ premo കണ്ടിട്ട് ഈ എപ്പിസോഡ് കാണുന്നവരുണ്ടോ👆👍👍
@starcommunity3886
@starcommunity3886 6 ай бұрын
Ennathe eppisod verum Bora. Kollilla. Promise 😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@arjunkrishnan1249
@arjunkrishnan1249 6 ай бұрын
Super episode😍😍😍
@AshrafAshraf-em7rz
@AshrafAshraf-em7rz 6 ай бұрын
ബാലു പറയുന്നതു പോലെ പടവലം പൊട്ടി നീലു സൂപ്പർ🤣 പടവലം പോലെ തന്നെ നീലുവിന്റെ പ്രായം കീഴ്പോട്ടു തന്നെ.🤣🤣🤣
@annmariya9638
@annmariya9638 6 ай бұрын
Keshu and paru combo adipoli ❤❤
@user-yw1te5vx9w
@user-yw1te5vx9w 6 ай бұрын
Ayinu
@WORL369
@WORL369 6 ай бұрын
​@@user-yw1te5vx9wAVADE IRUNN MOONJ
@thansijasheer4237
@thansijasheer4237 6 ай бұрын
Yes
@nasarpv8750
@nasarpv8750 6 ай бұрын
Last sivaniyude dialogue polichu
@iassups1321
@iassups1321 6 ай бұрын
Uppum mulakum nayarazhcha miss chayyunnavar arokkey
@naseenapmnaseenapm9426
@naseenapmnaseenapm9426 6 ай бұрын
മുടിയൻ ചേട്ടൻ ഇപ്പോൾ അളിയൻസിൽ ഉണ്ട് അതിൽ നിന്ന് ഉപ്പും മുളകിലേക്കും എത്തിക്കേണ്ടേ മുടിയൻ ചേട്ടൻ വരണം എന്നുള്ളവർ like അടി
@nightbotff5243
@nightbotff5243 6 ай бұрын
അയ്യേ ഉപ്പും മുളകും മസാല പരസ്യങ്ങൾ വെറുപ്പിക്കല്ലേ 😅
@nidanaslu1896
@nidanaslu1896 6 ай бұрын
മുടങ്ങാതെ എല്ലാ എപ്പിസോടും കാണുന്നവരുണ്ടോ
@Rohin-yp9jv
@Rohin-yp9jv 6 ай бұрын
Masala ad kollan they're saaanammmmmmmmmmmmmmmmmmmm
@abhinaabhinaya4983
@abhinaabhinaya4983 6 ай бұрын
Old uppum mulukum miss cheyunnavar like adi 😢
@fathimaziba33
@fathimaziba33 6 ай бұрын
Ithinte edayil nice ayyitt promotion nadathii... Best teams😂
@sheebakoyyod3223
@sheebakoyyod3223 6 ай бұрын
Lechu and balu achan combo❤❤❤❤❤❤
@Hamdan-yz6eo
@Hamdan-yz6eo 6 ай бұрын
Power uppum mulakum ❤️💥
@user-bq7hm9iu6c
@user-bq7hm9iu6c 6 ай бұрын
*uppum mulakum is incomplete without mudiyan💯🔥* *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@CrEditzCE
@CrEditzCE 6 ай бұрын
Nirthi po
@rageviper2414
@rageviper2414 6 ай бұрын
Eanna ni kannanda myra😂😂😂
@happyday7571
@happyday7571 6 ай бұрын
No need mudian
@Blackbutterfly369
@Blackbutterfly369 6 ай бұрын
ഈ കമന്റ്‌ കണ്ടില്ലല്ലോ എന്ന് വിചാരിച്ചതെ ഉള്ളു 😂😂
@KrishnaKrishna-rf9xv
@KrishnaKrishna-rf9xv 6 ай бұрын
Noo
@akshaymanu4652
@akshaymanu4652 6 ай бұрын
അമ്മയുടെ ഭർത്താവല്ലേ ഞങ്ങളുടെ അച്ഛനായത് കേഷു ഡയലോഗ് ❤
@ruth7735
@ruth7735 6 ай бұрын
13:32 Parunte Dialogue😂😂😂❤❤❤❤
@marbinmpeter6159
@marbinmpeter6159 6 ай бұрын
2:51 ഡ്രൈവിംഗ് ലൈസൻസ് സിനിമയിൽ പ്രിത്വിരാജ് ന് പറയാൻ കൊടുക്കുന്ന ഡയലോഗ് ഓർമ്മ വന്നവർ ഉണ്ടോ 😂😂😂🤣🤣🤣🤣
@user-qo4gd3ky7z
@user-qo4gd3ky7z 6 ай бұрын
അതിനിടക്ക് പരസ്യം കുത്തികയറ്റുന്നു 😂😂😁
@fidhajebin2901
@fidhajebin2901 6 ай бұрын
മുടിയൻ ചേട്ടനും സിദ്ധു ചേട്ടനും വരാൻ ആഗ്രഹം ഉണ്ട്
@geethuzz1970
@geethuzz1970 6 ай бұрын
മുടിയൻ വരണം
@ruth7735
@ruth7735 6 ай бұрын
Saturday and Sunday Uppum Mulakum Miss Cheythavar indo❤️❤️❤️
@CrEditzCE
@CrEditzCE 6 ай бұрын
3k avan sahayikkamo
@baijutp358
@baijutp358 6 ай бұрын
ക്ലൈമാക്സ്‌ സൂപ്പർ ❤❤❤
@farooqt5250
@farooqt5250 6 ай бұрын
നല്ല തങ്കപ്പെട്ട മനുഷ്യൻ ആണ് കെട്ടാ 😂😂😂
@Adarsh17844
@Adarsh17844 6 ай бұрын
Nice❤❤❤❤
@CrEditzCE
@CrEditzCE 6 ай бұрын
3k avan sahayikkamo
@mk.rasakhmkr6104
@mk.rasakhmkr6104 6 ай бұрын
കുട്ടൻപിള്ളേടെ മോളെ എന്ന വിളി ഇഷ്ടമുള്ളവർ ആരൊക്കെ. 😂😂
@aswin6046
@aswin6046 Ай бұрын
Accident trouma ആയി കിടക്കുന്ന എനിക്ക് ആകെയുള്ള ഒരു സന്തോഷം 4 മാസം മുന്നേ ഇറങ്ങിയ ഈ എപ്പിസോഡ്.... ♥️
@Its.me_habi_
@Its.me_habi_ 6 ай бұрын
ദിയച്ചേച്ചിയെ ഇഷ്ടമുള്ളവർ ആരോക്കെയ്😊
@rishikeshrishi9739
@rishikeshrishi9739 6 ай бұрын
ഉപ്പും മുളകും fans like അടി ഇവിടേ 🥰🔥❤
Uppum Mulakum 2 | Flowers | EP# 407
20:15
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum 2 | Flowers | EP# 419
21:32
Flowers Comedy
Рет қаралды 1,4 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 18 МЛН
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 128 МЛН
Uppum Mulakum 2 | Flowers | EP# 398
22:43
Flowers Comedy
Рет қаралды 1,3 МЛН
Uppum Mulakum 2 | Flowers | EP# 401
22:47
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum 2 | Flowers | EP# 391
19:43
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum 2 | Flowers | EP# 405
19:40
Flowers Comedy
Рет қаралды 3,4 МЛН
Uppum Mulakum 2 | Flowers | EP# 436
20:12
Flowers Comedy
Рет қаралды 1,1 МЛН
Китайка и Пчелка 10 серия😂😆
0:19
KITAYKA
Рет қаралды 1,9 МЛН
ВОТ ЖУК ХИТРЫЙ 😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,7 МЛН
Kitten Party After Exhausted Mother Cat Meltdown #funny #catlover #cuteanimals #cartoon
0:32
ЗНАКОМСТВА С ЛУЧШИМ ЗЯТЕМ 😂😂 #копы
0:42
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 4,2 МЛН