Kuzhimanthi Making in Nahdi | നഹ്ദിയിലെ കുഴിമന്തി മേക്കിങ്ങ്‌

  Рет қаралды 3,261,984

Food And Movie

Food And Movie

4 жыл бұрын

Kuzhimanthi Making in Nahdi, Calicut | കോഴിക്കോട്‌
നഹ്ദിയിലെ കുഴിമന്തി മേക്കിങ്ങ്‌ .
Calicut phone. 7994636317
MANJERI : +91 9496 019 020, +91 9562 860 862
ENGAPUZHA: 0495 296 8800
THRISSUR : +91 9207 947 200
CALICUT : +91 7902 585 818, +91 7994 636 317
EDAPPAL : +91 9562 860 863
VALANCHERY : +91 8113 060 404, + 91 8157 060 505
PERINTHALMANNA : +91 9746 619 416
CHERUPULASSERI : +91 9846 683 615
QATAR : 400 100 76, 740 307 50
MUKKAM : 9037 185 200, 9037 185 300
EDAVANNA: 9562 615 618, 9847 615 618
WANDOOR: 6235 605 167, 9207 615 618

Пікірлер: 1 800
@iqbalcm540
@iqbalcm540 4 жыл бұрын
Video യുടെ first കാണിച്ച പെയിന്റിംഗ് എന്റെ brother ചെയ്തതാണ്..
@leoking558
@leoking558 2 жыл бұрын
കൂലിപണിക്ക് പോയിരുന്ന ആൾക്കാർ ആയിരുന്നു ഇതിന്റെ മുതലാളിമാർ, ഈ മന്തി കട തുടങ്ങിയതോടെ രക്ഷപ്പെട്ടു ഒരുപാട് 👍👍👍ഇപ്പൊ ആ മുക്കിലെ പൈസക്കാർ 👍👍ഇതാണ് നസീബ് 🥰🥰
@nishadpuduppady8792
@nishadpuduppady8792 4 жыл бұрын
നഹ്ദി കുഴി മന്തി നല്ലതാണ്. ഒരു പോരായ്മയായി തോന്നിയത്, ഏലക്കായുടെ അതിപ്രസരമാണ് .പിന്നെ കോഴിക്കോട് കിട്ടാവുന്നതിൽ ഏറ്റവും നല്ല മന്തിയാണോന്നു ചോദിച്ചാൽ പുതുപ്പാടി വൈറ്റ് ഹൗസിലെ മന്തിയോളം വരുമോന്ന് സംശയമാണ്. കഴിച്ചതിൽ വ്യത്യസ്ഥത തോന്നിയത് അതിന് മാത്രം.
@unniprasanna3587
@unniprasanna3587 2 жыл бұрын
എന്നെ പോലെ വിശന്നിരുന്നു കാണുന്നവരുണ്ടോ
@lathulathi
@lathulathi 2 жыл бұрын
ചിക്കൻ ഫുഡ്‌ കളർ റെഡ് അടിച്ചു ഒഴിച്ച് വെച്ചിട്ടുണ്ട്
@aswanth8687
@aswanth8687 2 жыл бұрын
Nk vallya like aaaykklla😑
@vibezone9832
@vibezone9832 2 жыл бұрын
Camera നിലവാരം പോരാ. ഒന്നുകൂടി ശ്രദ്ധിക്കുക
@riyasak75
@riyasak75 4 жыл бұрын
അടിപൊളിയാണ് നഹ്ദി പക്ഷെ ബീഫ് മന്തി- മന്തി ഹൌസ് near rahmath ഹോട്ടൽ അതും ഒരു ഒന്നൊന്നര ഐറ്റം ആണ് പിന്നെ വേറൊരു മന്തി ഉണ്ട് മെഹ്റബ് മന്തി civil station road എരഞ്ഞിപ്പാലം നല്ല ഒന്നാന്തരം അറ്റ്മോസ്ഫെർ ആണ് നല്ല majlis അടിപൊളി മന്തിയാണ് mehrab ലും ഇതൊക്കെയാണ് നമ്മുടെ കോഴിക്കോട് മന്തികൾ
@shajahannediyodath5762
@shajahannediyodath5762 4 жыл бұрын
വളാഞ്ചേരി nahdi പോയവര്‍ ഉണ്ടോ ❤️😋
@shabeersabru1804
@shabeersabru1804 4 жыл бұрын
നോമ്പ് ടൈമിൽ കാണുന്നവർ undo😎
@NISHANA6687
@NISHANA6687 Жыл бұрын
ഇവരുടെ മന്തി അടിപൊളി ആണ് ഒരുവട്ടം കഴിച്ചാൽ വീണ്ടും വീണ്ടും വന്ന് kazhikkum♥️❤️
@muhammadshafeeq9450
@muhammadshafeeq9450 3 жыл бұрын
എടപ്പാൾ & വളാഞ്ചേരി നഹ്ദിയിൽ നിന്ന് കഴിച്ചവർ ഉണ്ടെങ്കിൽ അടി ലൈക്ക്
@TheGamechangers07
@TheGamechangers07 2 жыл бұрын
ഞാൻ ഖത്തറിലാണ് work ചെയ്യുന്നത് എല്ലാ മാസവും സാലറി കിട്ടിയ ശേഷം 40 kmr ദൂരം സഞ്ചരിച്ചു നഹ്ദിയിൽ പോകാറുണ്ട്... അടിപൊളി food ❤❤❤❤
@bijeeshgovindkrishnaa5934
@bijeeshgovindkrishnaa5934 4 жыл бұрын
ഞാൻ ഒരുപാട് മന്തി കടയിൽ നിന്നും മന്തി കഴിച്ചിട്ടുണ്ട്. എന്നാൽ നഹ്ദിയിലെ മന്തിയാണ് മക്കളെ മന്തി.... ഹോ.....
@subhashkramlal2043
@subhashkramlal2043 4 жыл бұрын
നെഹ്‌ദി കുഴിമന്തി പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിൽ നിന്നും ഞാൻ ഞാൻ കഴിച്ചിട്ടുണ്ട്..
@demonkiller6646
@demonkiller6646 4 жыл бұрын
നഹ്ദിയിൽ നിന്ന് ഇതുവരെ മന്തി കഴിക്കാത്തവരുണ്ടോ
@lijesh.k9799
@lijesh.k9799 4 жыл бұрын
പെരിന്തൽമണ്ണ നഹ്‌ദി ഡാ 😍😍😍😍😋😋😋😋
@shukoormarjan7990
@shukoormarjan7990 4 жыл бұрын
കോഴിക്കോട് നെഹ്‌ദിയിലെ മന്തി കഴിച്ചിട്ടുണ്ട്... നല്ല taste ഉള്ളതാണ്...
@hiba8793
@hiba8793 4 жыл бұрын
Perinthalmanna nehdi kazhchavr like adi😍😎
@ismailthodekkatt7909
@ismailthodekkatt7909 4 жыл бұрын
ആരോടും ധൈര്യമായി കഴിക്കാൻ പറയാൻ പറ്റുന്ന ഒരു മന്തി തന്നെയാണ് കിടിലൻ ടേസ്റ്റ് ,,,
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 8 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 126 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 76 МЛН
Original Yemani Mandhi from Yemeni | Yemeni Chicken Mandhi | Original Mandhi | Mandi
22:35
Chef Shameem's Varieties
Рет қаралды 1,1 МЛН
Mandi Comparison Kozhikode
8:37
Mrinal’s Blog
Рет қаралды 491 М.
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 8 МЛН