Sagar Hotel Biriyani Making , Full video | കോഴിക്കോട് സാഗര് ഹോട്ടലിലെ ബിരിയാണി മേക്കിങ്ങ് വീഡിയോ. Phone. 0495 272 0152 9847012500
Пікірлер: 427
@user-xj8pv6vd7o4 ай бұрын
കേരളത്തിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും ഗുണമേന്മയില്ലാത്തതും വിലയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽകുന്നതുമായ ബിരിയാണി. അനുഭവത്തിൻ്റെ വെളിച്ചതിൽ സത്യസന്ദമായ കാര്യമാണ്..
@digitalalterations47642 жыл бұрын
12 വര്ഷം മുൻപാണ് ആദ്യമായും അവസാനമായും ഇവിടുന്നു കഴിച്ചിട്ടുള്ളത്.. അതിന് ശേഷമാണ് റഹ്മത്തിൽ നിന്നും പരാഗണിൽ നിന്നും കഴിച്ചിട്ടുള്ളത്.. ഇപ്പോഴും സാഗറിൽ നിന്ന് കഴിച്ചത് തന്നെയാണ് കോഴിക്കോട്ടെ ഫേവറിറ്റ്..ഇപ്പോൾ വില കൂടുതലും പഴയ ഗുമ്മില്ലെന്നും പലരും പറഞ്ഞു.. അതുകൊണ്ട് അവസാനം കോഴിക്കോട് വന്നപ്പോളൊക്കെ സാഗർ ഒഴിവാക്കി..
@praveenkv99602 жыл бұрын
ഞാൻ ഒരുപാട് തവണ ചോറ് കഴിച്ചിട്ടുണ്ട്.പൊറോട്ട,അപ്പം,ഇവയും കഴിച്ചിട്ടുണ്ട്.മറ്റുള്ള ഹോട്ടലുകളിൽ നിന്നും വ്യത്യസ്തമായി ഒരു സ്പെഷ്യൽ രുചി ഉണ്ട് എല്ലാ ഐറ്റംസ്നും.നല്ല വൃത്തിയും ഉണ്ട്.കസ്റ്റമേഴ്സിനോട് നല്ല പെരുമാറ്റവും ആണ്.👍👍👍
@ghjtyy8762 жыл бұрын
അതേ ഞാനും കഴിച്ചിട്ടുണ്ട് അവിടുന്ന് ഒരുപാട് ഭക്ഷണം നല്ല ടേസ്റ്റ് ആണ്
@madukrishnan53092 жыл бұрын
എങ്കിൽ ഇറക്കുകുമതി ചെയ്ത നല്ല തുപ്പലും കഫവും ആവും
@jabbarp43132 жыл бұрын
@@madukrishnan5309 നീ വെറും "മൂലക്കുരു "...
@mhdhussain73292 жыл бұрын
@@madukrishnan5309 നിന്റെ അമ്മയും പെങ്ങളും ഇപ്പോഴും കിണ്ടി കമഴ്ത്തി സംബന്ധം കൂടാറില്ലേ പഹയാ
@danaalbahar48642 жыл бұрын
kzfaq.info/get/bejne/d9qDiNJ7r6uvomw.html
@nazarpanazar53772 жыл бұрын
ഞാൻ ഇവിടെ നിന്ന് വെള്ളപ്പവും കോഴിമുട്ട മുളകിട്ടതും കഴിച്ചിട്ടുണ്.. സൂപ്പറായിട്ടുണ്ട്... ആദ്യമായിട്ടാണ് മുട്ട മുളകിട്ടത് കഴിച്ചതും കണ്ടതും..
@abdulazeez41912 жыл бұрын
സാഗർ കോഴിക്കോടിന്റെ ഒരു സ്പെഷ്യൽ ടേസ്റ്റി ഹോട്ടൽ തന്നെ ഞാൻ 1982 മുതൽ അവരുടെ ഹോട്ടലിലെ ഒരു കസ്റ്റമർ ആയിരുന്നു അവരുടെ നാടൻ ഭക്ഷണമായ ഊൺ ഒരു ആoബിയൻസ് തന്നെ ആയിരുന്നു അന്ന് ഒക്കെ ചോറിന്റെ കൂടെ ഒരു 10.12 അയിറ്റംസ് ഉണ്ടായിരുന്നു ഇപ്പോൾ ചോറിന്റെ കൂടെ ഒരു മീൻ കറിയും സാമ്പാറുo ഉപ്പേരിയും പപ്പടവും അച്ചാറും മാത്രം ഇപ്പോൾ അയിറ്റംസ് പറ്റെ കുറച്ചു ഇപ്പോ ആ പഴയ മാതിരി ഒന്നുo ഇല്ല . ഇപ്പോൾ ഹോട്ടൽ ഡെലീഷ്യ നമ്പർ 1 മലപ്പുറം
@thomaskuttyjoseph53862 жыл бұрын
ഞാൻ ഇവിടുന്ന് ബിരിയാണി കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ്👌👌
@tipstrickstrends35942 жыл бұрын
Dalda, is hydrogenated refined oil - a trans fat. Trans fats raise your LDL (bad) cholesterol. They also lower your HDL (good) cholesterol. High LDL along with low HDL levels can cause cholesterol to build up in your arteries (blood vessels). This increases your risk for heart disease and stroke.
@babiraj61552 жыл бұрын
In calicut town only Paragon is using full ghee for biriyani,others using dalda even salkara is also with dalda only.They add ghee as smell..
@tipstrickstrends35942 жыл бұрын
@@babiraj6155 correct they use Ghee, but they also use Dalda while preparing Biriyani, it is clear in the video.
@babiraj61552 жыл бұрын
@@tipstrickstrends3594 yes , this is the main reason of heart disease in kerala
@tipstrickstrends35942 жыл бұрын
@@babiraj6155 True
@mathsindia62072 жыл бұрын
You are hundred percent right but here in kerela even in greavys, parathas all include dalda 😏 With out dalda food can be much tastier. In North India they never use dalda 😊
@fayismuhammadhk56942 жыл бұрын
അല്ലേലും കോഴിക്കോടൻ ഫുഡ് ഒക്കെ കിടിലം ആണ് ♥️♥️♥️😍😍
@Shaji-ku5uh2 жыл бұрын
കേരളത്തിൽ ഏറ്റവും unhealthy food വിളമ്പുന്നത് കോഴിക്കോടാണ്...
@GXD_X6 ай бұрын
@@Shaji-ku5uh എവിടുത്തെ കണക്ക തന്റെ നാട് വൻ healthy aanalo myre
ഞാൻ തൃശൂർ നിന്നും ആണ്, കഴിച്ച് നോക്കിയപ്പോൾ ബിരിയാണി യുടെ രുചി ഈ വീഡിയോ യിൽ പറയുന്ന പോലെ അത്രക് ഒന്നും അല്ല.
@kavanaldileep70902 жыл бұрын
Food is super,only problem is vehicle parking...no parking space....very little space...
@spaceintruder48582 жыл бұрын
തൊണ്ണൂറുകളിൽ എന്റെ ചെറുപ്പത്തിൽ ഉപ്പയുടെയും ഉമ്മയുടെയും കൂടെ കോഴിക്കോട് വരുമ്പോ സ്ഥിരം കയറാറുള്ളതായിരുന്നു സാഗർ. അന്നൊക്കെ സാഗർ ഞങ്ങൾ കുട്ടികൾക്ക് ഒരു വികാരമായിരുന്നു. ഇന്ന് ഹോട്ടൽ ഫുഡ് തന്നെ വെറുപ്പാണ്. കുറച്ചു മുമ്പ് സാഗറിൽ പോയപ്പോൾ അതിന്റെ രുചിയൊക്കെ പോയി. നമ്മുടെ നാട്ടുകാർ പോയി കുറഞ്ഞ കൂലിക്കു അന്യ സംസ്ഥാനക്കാർ പാചകം കയ്യടക്കിയപ്പോൾ നമ്മുടെ നാടൻ രുചിയൊക്കെ പറ പറന്നു
@artechinternational27812 жыл бұрын
സഗറിന് ഒരു പ്രത്യേക പരിഗണന ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. തലമുറ മാറി മാനേജ്മെന്റ് വന്നപ്പോൾ അതെല്ലാം പോയി.
@hussainthuppakkal1695 Жыл бұрын
കോഴിക്കോട് ഞാൻ ഒരുപാട് ഹോട്ടലിൽ ജോലി ചെയ്ത ഒരാളാണ് ഞാൻ ജോലി ചെയ്ത ഹോട്ടലിൽ ഫ്രഷ് ഭക്ഷണം കിട്ടുന്നത് ഒന്ന് സാഗർ ഹോട്ടൽ 2 mm അലി റോഡിൽ ഉള്ള അൻഹർ ഹോട്ടൽ ksrtc ക്ക് മുന്നിൽ ഉള്ള ജിനാൻ ഹോട്ടൽ 2010. 2018 ൽ ആണ് ജോലി ചെയ്തത് ഇപ്പോഴത്തെ അവസ്ഥ അറിയില്ല വിശ്വസിച്ചു കഴിക്കാം
@aswinsabhijiths63832 жыл бұрын
മുൻപ് എവിടെ നിന്നിരുന്നു... കോഴിക്കോട് സാഗർ... നന്ദനം സിനിമയിലെ ഇന്നസെന്റിന്റെ ഡയലോഗ് ഓർമ്മ വരുന്നവർ Like👍
@adhyavanil17962 жыл бұрын
ഞാൻ ഇവിടെ നിന്ന് ബിരിയാണി കഴിച്ചിട്ടുണ്ട്... അടിപൊളി തിന്നാലും തിന്നാലും മതി വരില്ല 😌
@Mybe18492 жыл бұрын
Hii
@muhammadshafeekm66282 жыл бұрын
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല
@ameertp12312 жыл бұрын
Thallalli marichelle njanum kayichitund avdnn
@bhasichandran68022 жыл бұрын
@@muhammadshafeekm6628 same enikk ithum paragon um ishtapettitilla... Chicken pacha pole irikkumm... Nannayi vevikilla ivar... Dahana prashnam ullorkk pattiyatalla
@jkvsos2 жыл бұрын
Old quality is getting now
@rajeshgur212 жыл бұрын
Try Sea queen restaurant Calicut beach road and Mahavir Bhojanalaya at Palayam bus stand road.
എനിക്ക് വര്ഷങ്ങക്ക് മുമ്പേ അറിയാം. അന്നൊക്കെ Dr. C. K. രാമചന്ദ്രൻ അതിനു തൊട്ട് ഉണ്ടായിരുന്നു
@shabnamoly2 жыл бұрын
Sagarile porattayum meen curryum yum ,its one of the best hotel , ever since im a kid we used to go there ,sagar is always no1,i hope that they dont use much ajnamotto
@sp454592 жыл бұрын
There are many restaurants in Calicut if you are a foodie. However, you are missing one of the best if you still haven't been in Sagar. Let it be Biriyani, Porotta, fish fry or any other dish. The food is simply unbelievable and absolutely amazing. The portions are massive. Great service and good value. Always enjoy eating here. Definitely recommend! Honestly - it's a game changer.
@madukrishnan53092 жыл бұрын
നബി നേരിട്ട് തുപ്പി ഹൽലാൽ ആക്കിയത് don't mis 😊😊
@danaalbahar48642 жыл бұрын
kzfaq.info/get/bejne/d9qDiNJ7r6uvomw.html
@JoyalAntony Жыл бұрын
കോഴിക്കോട് പോയാൽ പൊറോട്ടയും മീൻകറിയും അത് സാഗറിൽ നിന്ന് തന്നെ 🔥🔥🔥കിടു ടേസ്റ്റ് ആയിരുന്നു....
സാഗറിലെ ബിരിയാണിക്ക് ഭയങ്കര വിലയും ഉണ്ട്, കണ്ണൂർ ജില്ലയിലെ പുതിയ തെരുവിൽ 60 രൂപക്ക് നല്ല ഒന്നാം തരം ബിരിയാണി കൊടുക്കുന്നുണ്ട്, ഒരിക്കൽ വാങ്ങിയവർ എന്തായാലും വീണ്ടും വാങ്ങും,
@indianfromcalicut23512 жыл бұрын
അത് നിങ്ങളുടെ കടയാണോ 😂
@PushpaRaj-yt4yl2 жыл бұрын
ഞാൻ സാഗർ ഹോട്ടലിൽ നിന്നും .ബിരിയാണി കഴിച്ചിട്ടുണ്ട് നല്ല രുചിയാണ് .... സൂപ്പർ
@madukrishnan53092 жыл бұрын
Thupal രുചി ആവും
@sreejeshkn63332 жыл бұрын
Ruchi super. Rate keetal njettum
@pavcreations44392 жыл бұрын
@@madukrishnan5309 nee ethaada thendi
@sreelekhapradeepan19942 жыл бұрын
Ethrayo varshathe parambharyamanu Sagar hotelil nulladu... Adinu seshamalle paragon nd other hotels vannadu... Ividuthe chorum curryum porotta chicken fry ellam nalla taste anu.. Ade pole fish fry...
@vijithavijayannairvijinair46542 жыл бұрын
Appo beef um chicken nu okke ilakkan ore chattukam thanneyano , beef kazhikkathor undaville
@yousufpeechi87912 жыл бұрын
Kazikkandaa
@thanoosrecipies33812 жыл бұрын
Go for Paragon ,adipolianu Biriyani👌
@tasteofkitchen50092 жыл бұрын
സാഗർ ഹോട്ടലിൽ പോയീറ്റ്യൂഡ് 👌👌👌👌 helpfull video Thankyou
@ashirafmpm27702 жыл бұрын
കുറെ വർഷങ്ങൾ മുന്നേ.. പൊറോട്ട ബീഫ്. കയ്ച്ചിട്ടുണ്ട്. കുറെ പ്രായമായ അമ്മച്ചി അപ്പച്ചൻ മാർ അവിടെ ഇരുന്ന് ചായ മാത്രം കഴിക്കാൻ വരാറാറുണ്ട്..ചിലർ നമ്മുടെ വായയിൽ നോക്കി ഇരിക്കും..അത് കൊണ്ട് അവിടെ പോകൽ നിർത്തി..🤤
@nijeesh.pc.karayad38382 ай бұрын
വാങ്ങിച്ച് കൊടുക്കാനുള്ള മനസ്സ് കാണിക്കണം.
@abutty45342 жыл бұрын
എനിക്ക് ഇഷ്ട പെട്ടില്ല അവിടെ വാങ്ങുന്ന റേറ്റ് ന് അനുസരിച്ചു ള്ള കൗലിറ്റി ഇല്ല പേര് വെച്ച് ആളുകൾ കയറി പെട്ട് പോകുകയാണ് രണ്ടു പേർ ഊണിനു ഇരുന്നിട്ട് കറികൾ എല്ലാം shering ആക്കി ഒരു ആളുടെ താണ് തന്നത് പപ്പടത്തേക്കാൾ നൈസ് ആക്കി ഒരു മീൻ കഷ്ണം 550രൂപ ബില്ല് ഈ കാര്യം ഞാൻ കേഷിൽ ഇരുന്ന ആളോട് പറഞ്ഞു നിങ്ങൾ പൈസ വാങ്ങിക്കോ അതിനുള്ള സർവ് വേണം
ഇവിടത്തെ fish curry meals നല്ലതാണ്, ബിരിയാണി പലപ്പോഴും മസാല വളരെ കുറവാകും വീണ്ടും ചോദിച്ച് മസ്സാല വാങ്ങണ്ട അവസ്ഥയാണ് , ഡാൽഡയാണ് അതുപോലെ, വിലയും കൂടുതലാണ് 190
@mohammedkarasseri21282 жыл бұрын
കാലം മാറി രുചി മാറി സാഗർ ബിരിയാണി അങ്ങിനെ ഒരു കാലമുണ്ടായിരുന്നു അടുത്ത ദിവസം സാഗറിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചു 190 രൂപ തല്ലിപ്പൊളി തട്ടുകടകളിൽ നിന്ന് 60 രുപ ക്ക് ഇതിലും ടേസ്റ്റിൽ ബിരിയാണി കഴിക്കാം
@ubaisubais166 Жыл бұрын
Sathym
@shiroli54412 жыл бұрын
പുറത്ത് തട്ടുകടയിൽ നിന്ന് - 60- 70 രൂപക്ക് നല്ല ബിരിയാണി കിട്ടും
@Am_Happy_Panda2 жыл бұрын
ഇവിടത്തെ ബിരിയാണിയേക്കാൾ സൂപ്പർ പൊറോട്ട , മീൻ കറി ആണ് ..ഞാൻ 5 പൊറോട്ട വരെ ഒറ്റ ഇരിപ്പിനു കഴിച്ചിട്ടുണ്ട് ടേസ്റ്റ് കാരണം
@mathsindia62072 жыл бұрын
White leghorn is an egg producing chicken. These chicken are sold out at very cheap rate, after chicken loosing it's egg producing capacity or become old.
@sharafsimla9852 жыл бұрын
Njanum kazhichittund Biriyani From Sagar Hotel ksrtc busstand Calicut.. very delicious... Super..
@abdulkader58102 жыл бұрын
Aykoora fish like Banana chips
@anithaunni57162 жыл бұрын
Super biriyani anu njan thrissur anu sagarile biriyani kazhichittund super 20 varsham munpu
@rejivarghese15992 жыл бұрын
P
@basheerkizhisseri4622 жыл бұрын
നമ്മളെ പ്രിയപ്പെട്ട കോഴിക്കോട്ടെ സാഗർ ❤
@madukrishnan53092 жыл бұрын
നബി തിരുമേനി നേരിട്ട് തുപ്പിയത്
@krishnakumarp83822 жыл бұрын
വെയിറ്റേഴ്സിന് ശമ്പളം കൂട്ടണം . വലിയ വിഷമത്തിലാണ് സർവീസ് ഒരു ഐക്കുറ ഫ്രൈ വാങ്ങിപ്പോയിട്ടുണ്ടെങ്കിൽ കഥ കഴിഞ്ഞു. Bill & Tissue paper മായി ഒപ്പം. തൃപ്തികരമായ വേതനം അവർക്ക് നൽകി , സംതൃപ്തിയോടെ പോകുവാൻ കസ്റ്റമേഴ്സിന് അവസരമൊരുക്കണം മാനേജ്മെന്റ് (കോവിഡിനു ശേഷമെങ്കിലും) നിങ്ങൾ എല്ലാ ടേബിളിലും തൈര് / മോര് പാത്രം വയ്ക്കാറില്ല.
They are using same spoon for all biriyani. It's not good. Because people who are not eat beef also eat the same spoon mixing chícken biriyani. Please do contact
കച്ചവടം ഉണ്ടെങ്കിൽ നല്ലചൂട് സാധനം ആർക്കുംകൊടുക്കാം സിറ്റി യിൽ ആയാൽ പ്രത്ത്യേകിച്ചും ഞാൻ നും ഒരു കുക്കാണ് എ ന്തോന്നാണ് രഹസ്സ്യ കുട്ട് എല്ലാം മാർക്കറ്റിൽ കിട്ടുന്നത് തന്നെ ഗൾഫിലും. മിഡിലീസ്റ്റിലും. കിഴക്കേ നേ ഷി യൻ രാജ്യ ങ്ങളി ലും ഞാൻ വർക് ചൈ ദി ട്ടുണ്ട്
@user-oi6xz1yr7g2 жыл бұрын
നല്ല business ഉള്ള ഹോട്ടൽ Ayath കൊണ്ട് എല്ലാം ചൂട് ആയി kodukkam.. Cost um വിഷയം അല്ല...
@soumyaratheesh25382 жыл бұрын
Athentha name onnu parayo
@hamzamalabar58102 жыл бұрын
ഞാനും...പൊടിക്കുമ്പോൾ ആരും കാണാതിരുന്നാൽ മതി.. സ്പെഷ്യൽ..
@alphonsakuniyil8482 Жыл бұрын
രഹമത്തിന് കടത്തി വെട്ടൻ കഴിയില്ല
@NasarktKandothara Жыл бұрын
സാഗർ ഹോട്ടലിൽ നല്ല സൂപ്പർ ഭക്ഷണം
@jinithap21582 жыл бұрын
മീൻ ഫ്രയ്ക്ക് ഒക്കെ ഒടുക്കത്തെ വില ആണ് പിന്നെ അവിടുത്തെ സപ്ലൈർ ഒക്കെ എന്തോ ഒരു താല്പര്യം ഇല്ലാത്ത പോലെ ആണ് ഫുഡ് കൊണ്ടേ തരുന്നത്
@appua51372 жыл бұрын
Biriyani avidunnu orupadu thavana kazhichittundu. Poli Taste anu.
@kadirihassan57452 жыл бұрын
ഞാൻ കോഴിക്കോട് പോയാൽ സാഗറിൽ നിന്ന് മാത്രമേ ബിരിയാണി കഴിക്കു സൂപ്പർ ചിക്കൻ ബിരിയാണിയാണ് പ്രത്യേകിച്ചു്ല ഗോൺ ബിരിയാണി
@jaleelvikkilasseryjaleelvi28022 жыл бұрын
ഇത് കണ്ടാ വിചാരിക്കും കോഴിക്കോട് സാഗറാണ് ബിരിയാണി കണ്ടുപിടിച്ചതെന്ന്... ഞാനവട ജോലി ചെയ്തതാ.. ഇങ്ങക്ക് ബേറ പണിയൊന്നൂല്ലെ ബാ... യ്..
@user-yt5uc4on7f11 ай бұрын
Saim
@pramodghadge6349 Жыл бұрын
Beef biryani & chicken biryani separate spoon use to mixing proses please
@josephgeorge49632 жыл бұрын
സൺഫ്ലവർ ഓയിൽ ഒന്നാം തരം വിഷമാണ്.
@user-pj6jf4it2z2 жыл бұрын
Aarkum ariyillayirunu😂😂
@jamsheenajamshi5642 жыл бұрын
Athe
@josephgeorge49632 жыл бұрын
@@jamsheenajamshi564 വെളിച്ചെണ്ണയാണ് ഏറ്റവും നല്ല കുക്കിംഗ് ഓയൽ
@PanditGY2 жыл бұрын
റഹ്മത്ത് ഹോട്ടൽ ബിരിയാണി സൂപ്പർ
@madukrishnan53092 жыл бұрын
അവിടെ നബി നേരിട്ടാ തുപ്പുന്നത്
@muhammedsayeed85452 жыл бұрын
@@madukrishnan5309 വിഷത്തേക്കാൾ നല്ലത് തുപ്പൽ തന്നെ. കഴുത എപ്പോഴും കരഞ്ഞു കൊണ്ട് കാമം തീർക്കും 😁
സാഗറിൽ നിന്നു . 3 ചിക്കൻ. ബിരിയാണി. 3 പേർ കഴിച്ചു. 1 റയ്സ്. മാത്രം. ഞാൻ വാങ്ങി. 585 ആണ്. ബില്ല്. ഇട്ടത്. 3 അര. വർഷം മുൻപ്. ഇത്ര. ബില്ല്. ഉണ്ടാകുമോ. എന്തോ
@abutty45342 жыл бұрын
പേര് വെച്ച് ആളുകളെ മുറിച്ചു വിടുക ആണ് രണ്ടു ഊണി ന് 550ബില്ല് തണുത്തു ആറിയ ഉണ് പെട്ട് പോയി പിന്നെ കയറിയിട്ടില്ല വെറും തട്ടിപ്പാണ് നല്ല നല്ല ഹോട്ടലുകൾ വേറെ വില കുറച്ചു ഇതിനേക്കാൾ ടെസ്റ്റു ഫുഡ് കൊടുക്കുന്നുണ്ട്
@MrFaisalkalliyan2 жыл бұрын
@@abutty4534 ഭക്ഷണം കുഴപ്പം തോനീട്ടില്ല. പക്ഷെ. ബില്ല്. ഇത്രയും വരുമോ അറിയില്ല. 150 1 ബിരിയാണിക്ക്. വാങ്ങിയാലും. 450 വരുക ഉള്ളു 585 മനസ്സിലായില്ല
@hamzamalabar58102 жыл бұрын
ഒരു പീസ് മീൻ+ ചോറ് =₹220
@hamzamalabar58102 жыл бұрын
ഇതിനേക്കാൾ മോശമാണ് പുതിയ സാഗറിലെ അവസ്ഥ..ബംഗാളികളുടെ വിളയാട്ടം
@madukrishnan53092 жыл бұрын
വില കൂടുതൽ അല്ല ഹൽലാൽ ആക്കുന്ന തുപ്പലിന് ഭയകര ഡിമാൻറ് ബ്ലാക്കിൽ കിട്ടാൻ പതിനായിരങ്ങൾ കൊടുക്കണം
സപ്ലൈ വളരെ മോശം ks RTC ക്ക് എതിർ Plasa നല്ല ഭക്ഷണമാണ്
@akshaykuttan73522 жыл бұрын
Supply ഒര് പ്രശ്നം തന്നെ ആണ്, തെരക് കൂടിയ pediyakar എന്തോ നമ്മളെ തിന്നാൻ നിക്കുന്ന പോലെയാ
@ppshahul2 жыл бұрын
No i
@nihalfidhu31552 жыл бұрын
Sagarile porrottayum beefum👍🏻👍🏻👍🏻👍🏻
@ikozhikod13912 жыл бұрын
സാഗറിലെ ബിരിയാണി യേ പറ്റി കേട്ടിറ്റുണ്ട്. നല്ല അഭിപ്രായമാണ് പക്ഷേ ഞാനിത് വരെ കഴിച്ചിട്ടില്ല
@madukrishnan53092 жыл бұрын
നന്നായി തുപ്പൽ കഴിക്കാൻ ഇട വന്നില്ലോ 😀
@nikhilbalachandran81472 жыл бұрын
Paragon is best ❤️❤️
@NasarktKandothara Жыл бұрын
സാഗർ ഭക്ഷണം എല്ലാം സൂപ്പർ ഭക്ഷണമാണ്
@cmali31312 жыл бұрын
ഞാൻ കോഴിക്കോട് വന്നാൽ ചിക്കൻ ബിരിയാണി കഴിക്കുവാണേൽ പരാഗണിലും ബീഫ് ബിരിയാണി റഹ്മത്തിലും...... വേറെ ഒരു ഓപ്ഷൻ ഇല്ല അവരോട് കിടപിടിക്കുന്ന...... സ്നാക്സ് ബോംബെ ഹോട്ടലിൽ, ജൂസ് കലന്തൻസ്, സർബത്ത് പാരഗൺന്റെ മുന്നിൽ, കല്ലുമ്മ ക്കായി ബീച്ചിൽ, പായസം ബീച്ചിൽ......
@mkek2601 Жыл бұрын
റഹ്മത്ത് ഹോട്ടൽ 🌹🌹🌹
@sidheekponnani61872 жыл бұрын
സാഗർ സൂപ്പർ 👌👍
@krupsanamamma2 жыл бұрын
ഡാൽഡ, സൺഫ്ലവർ ഓയിൽ, RKG ഇത് പോരെ അളിയാ ..
@rajeevveloo38792 жыл бұрын
അജിനാമോട്ടെ ഇടുമോ
@madukrishnan53092 жыл бұрын
@@rajeevveloo3879 ഇല്ല തുപ്പൽ മാത്രം
@santhoshsanthu54412 жыл бұрын
കോഴിക്കോട്ടു വന്നാൽ സാഗറിൽ പോയി ബിരിയാണി കഴിക്കാതെ പോകരുത് ,,, അത്രയ്ക്ക് രുചികരം 👌👌👌
@sakeercalicat4109 Жыл бұрын
ബിരിയാണിക്ക് കോഴിക്കോട് റഹ്മത്ത് കയിഞ്ഞിട്ടൊല്ലു verethum 🔥 🔥
@rasheedrasheedpareeth8861 Жыл бұрын
ചിക്കൻ ബിരിയാണിയിലെ ചിക്കനിൽ വിഷം കളർന്ന കളർ ചേർക്കുന്നു എന്ന് പറഞ്ഞത് ചിക്കൻ പിടികൂടിയിരുന്നു ന്യൂസിൽ ഉണ്ടായിരുന്നു അതുകൊണ്ട് ഹോട്ടലിൽ നിന്നുള്ള ബിരിയാണി ഒഴിവാക്കുക
@prasanthv92072 жыл бұрын
Koduvally ano sagar hottel ?...
@littlewings20042 жыл бұрын
കൊടുവള്ളി അല്ല കോഴിക്കോട് ടൗണിൽ ആണ്
@joshithomas30402 жыл бұрын
മോനെ, കൊടുവള്ളിയിൽ അല്ല ---- സാഗർ ഹോട്ടൽ' കോഴിക്കോട് KSRTC ബസ് സ്റ്റാൻഡി'ന് തൊട്ടടുത്താണ് , SAGAR.Hotel...
വില വളരെ കൂടുതലാണ്, റൈസ് കുറവാണ്, ഇതിലും നല്ല ഹോട്ടൽ ഒരുപാട് കോഴിക്കോട് ഉണ്ട്,
@tmraaf2 жыл бұрын
പൊരിച്ച മീൻ മീൻകറി പൊറോട്ട അതാണ് അവിടുത്തെ ഹൈ ലൈറ്റ്
@sureshbabu71792 жыл бұрын
ബിരിയാണി നല്ലത് കഴിക്കണമെങ്കിൽ കോഴിക്കോട ബോംബെ ഹോട്ടൽ റഹ്മത്ത് പാരഗൺ നല്ല ബിരിയാനി കിട്ടുന്ന സ്ഥലം
@sayujc75032 жыл бұрын
പരഗണ് സൂപ്പര് റഹ്മത്ത്ബീഫ് ബിരിയാണി സൂപ്പര്
@jaisytm53832 жыл бұрын
Yes കറക്റ്റ് പരാഗൺ supr
@anilujwalujwal43042 жыл бұрын
അതൊക്കെ പണ്ട് ഇന്ന് പത്തു പൈസക്ക് കൊള്ളില്ലഇവരുടെ ബിരിയാണി വെറുതെ പേര് കളയാൻ കൊള്ളാം..
@abutty45342 жыл бұрын
സത്യം 👍👍👍
@jessygeorge35302 жыл бұрын
Correct. പണ്ട് ഞാനും കുടുംബവും ഒത്തിരി കഴിച്ചിട്ടുണ്ട്. അന്ന് സൂപ്പർ ആയിരുന്നു. ഇന്ന് ആ ടേസ്റ്റ് എല്ലാം പോയി.
@rafi39352 жыл бұрын
crrct
@sheebak40112 жыл бұрын
Peragon ഹോട്ടൽ കഴിച്ചു നോക്കു. സൂപ്പർ ബിരിയാണി.
@tvr47232 жыл бұрын
@@sheebak4011 പാരഗൺ ഹോട്ടലിൽ ഫുൾ ഭായി മാരാണ് പണ്ഡാരി മാർ ഒക്കെ ഹിന്ദിക്കാർ ആണ്. മുമ്പത്തെപ്പോലെ തന്നെഭക്ഷണം ടേസ്റ്റ് ഉണ്ട് പക്ഷേ വൃത്തിയില്ലാത്ത ഹിന്ദിക്കാരാണ് പണിക്കാർ ഫുള്ള്. പണ്ടാരി കൾ പോലും ഹിന്ദിക്കാർ ആണ് നാലോ അഞ്ചോ സപ്ലയർ മാത്രമുണ്ട് മലയാളികൾ പാരഗനിൽ അതിൽ പിന്നെ ഞാൻ അവിടെ പോവാറില്ല. സാഗറിൽ ഭക്ഷണം ടേസ്റ്റ് കുറവ് ആയാലും നല്ല വൃത്തിയുള്ള കിച്ചനും. പണ്ടാരി മാർ ഫുൾ മലയാളിസ് ആണ് സപ്ലയർ മാരും മലയാളികൾ ആണ്. ഈയൊരു മേന്മ മാത്രമേ സാഗർന് ഉള്ളൂ ( കഴുത്തറുപ്പൻ ബില്ലാണ്. പാരഗനിലും സാഗറിലും ബിരിയാണിക്കു 190 രൂപയാണ് രണ്ടു ഹോട്ടലിലും പുറത്ത് നല്ല മലയാളി തട്ടുകട ഉണ്ട് 60 രൂപയ്ക്ക് ഇതിലും നല്ല ബിരിയാണി കിട്ടും പക്ഷേ തട്ടുകട ആയതുകൊണ്ട് വിഐപികൾ ഒന്നും അവിടെ കയറില്ല
@foodlover20862 жыл бұрын
One of the best
@sale39582 жыл бұрын
Hand gloves ഉപയോഗിക്കുന്ന പരിപാടിയേ ഇല്ലാ
@madukrishnan53092 жыл бұрын
തുപ്പുന്ന ബിരിയാണിക് ഗ്ലൗസ് ഹാ ഹാ നല്ല തമാശ 😄😄😄
@rijasriju94002 жыл бұрын
സാഗർ ഹോട്ടലിൽ എനിക്ക് ഇഷ്ടം അവരുടെ വിർത്തി
@RR-vp5zf2 жыл бұрын
വിർത്തിയല്ല.. വൃത്തി 😀
@madukrishnan53092 жыл бұрын
എന്റെ ഇഷ്ടം തുപ്പൽ ബിരിയാണി
@RR-vp5zf2 жыл бұрын
@@madukrishnan5309 അല്പം ചാണകം മൂത്രം നിവേദ്യം തളിച്ച കുറച്ചു രസം കൊണ്ടോരട്ടെ നിനക്ക് 😀
@mohammedtp16432 жыл бұрын
Sagar is Sagar @ Kozhikode
@navasck56812 жыл бұрын
Quantity of dalda is too high
@milishjoseph89282 ай бұрын
They are using dalda
@hashariqhashariq16402 жыл бұрын
ഡാൽഡ . നല്ലതല്ല. ഇത് ഒഴിവാക്കുന്നത് നല്ല താഴി രിക്കും
@gokupushu94082 жыл бұрын
Dalda കണ്ടതോടെ മനം ചത്തു
@madukrishnan53092 жыл бұрын
ഹൽലാൽ അയിരിക്കും
@ambrammal Жыл бұрын
സാഗർ ഭക്ഷണം എല്ലാം സൂപ്പർ ആണ്. ചിലർക്ക് ഇതു കേട്ടാൽ കുരു പൊട്ടും അത് വേറെയാണ് കാരണം
@prasanths7684 Жыл бұрын
എന്താണ്?
@babivarghese69482 жыл бұрын
Chicken briyani Rs 190 but not test 10.10.21 nu njan kazhichu supplying not good... please careful
@assainar12352 жыл бұрын
No...good...bangli...fudame
@assainar12352 жыл бұрын
No...good
@assainar12352 жыл бұрын
Nogood
@assainar12352 жыл бұрын
Nogood
@koolis44112 жыл бұрын
വില കൂടി പറയണ്ടേ ബായ് !
@chandrankondotty40952 жыл бұрын
No taste the biriyani in here of sticky rice but plane rice and curry are good.