ഗീതാഭവനിലെ പൊരിച്ച കോഴി | Calicut Geetha Bhavan lunch with fried chicken and ghee rice

  Рет қаралды 165,408

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Жыл бұрын

കോഴിക്കോട് ഗീതാഭവൻ തന്നെ രണ്ടെണ്ണം ഉണ്ട് - ഒന്ന് പഴയ ഗീതാഭവൻ മറ്റൊന്ന് പുതിയ ഗീതാഭവൻ. ഗീതാഭവനിലെ ഉച്ച ഭക്ഷണം - അത് ഊണ് വേണമെങ്കിലും ആവാം നെയ്‌ച്ചോറ് വേണമെങ്കിലും ആവാം - പക്ഷെ, കൂടെ പൊരിച്ച കോഴി കൂടി ആയാൽ അടിപൊളി. There are two Geethabhavan hotels in Kozhikode - an old one and a new one. Both are run by the same management and we visited the new one. They serve the usual Kerala meal and ghee rice for lunch. Their special chicken fry is yummy and goes well with the ghee rice and Kerala meals.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: Hotel New Geetha Bhavan, Kozhikode 🥣
Location Map: goo.gl/maps/LFRtLiLREGsSnsEW8
Address: PM Kutty Rd, East Nadakkave, Nadakkave, Kozhikode, Kerala 673006
Contact Numbers: 04952367109
⚡FNT Ratings for this restaurant⚡
Food: 😊😊😊😊 (4.0/5)
Service: 😊😊😊😑 (3.9/5)
Ambiance: 😊😊😊😑 (3.6/5)
Accessibility: 😊😊😊😊(4.0/5)
Google rating for this restaurant at the time of shoot: 😊😊😊😊😑 (4.6 from 19 reviews)
Parking facility: Not available
Price of food that we tried in this restaurant:
1. Neychoru + chicken gravy: Rs. 50.00
2. Fish curry meals: Rs. 40.00
3. Chicken fry: Rs. 90.00
4. Sardines fry (matthi porichathu): Rs. 10.00 per piece
5. Duck curry: Rs. 110.00
Sunday off
Timing: 12:00 pm - 4:00 pm
#geethabhavan #geethabhavankozhikode #calicut #kozhikode #calicutfood #neychoru #gheerice #fishcurrymeals #matthifry #chickenfry #duck #duckcurry #malayalam #malayali #kerala #foodandtravel #foodntravel
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 522
@umbaipscpscperwad401
@umbaipscpscperwad401 Жыл бұрын
ഞാന്‍ ഒരുദിവസം പോലും മുടങാതെ കാണുന്ന ചാനല്‍ ,എബിചേട്ടന്റെ നിഷ്കളങ്കമായ അവതരണം എനിക് ഏറ്റവും ഇഷ്ടം
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you so much 🥰
@kl38garage45
@kl38garage45 Жыл бұрын
Same pitch
@ourprettyzain7905
@ourprettyzain7905 Жыл бұрын
Njanum... But last few days was busy.. But never miss any videos
@muhammednabanmuhammednaban4743
@muhammednabanmuhammednaban4743 Жыл бұрын
Njanum
@bbnps1
@bbnps1 Жыл бұрын
As per my openion Abin's video's are more simple than of any other vlogers.
@SDSChanal
@SDSChanal Жыл бұрын
ഒരുപാട് നന്ദി ഞാൻ ഇന്ന് ഗീതഭവാനിൽ പോയി food കഴിച്ചു വയറും മനസ്സും ഒരു പോലെ നിറഞ്ഞു കഴിഞ്ഞ 34 വർഷം ആയി ഞാൻ ടൗണിൽ പോയത് ഈ ഹോട്ടലിൽ മുന്നിൽ കൂടെ ആണ് നിങ്ങളുടെ ചാനിൽ നിന്നാണ് ഞാൻ ഈ ഹോട്ടലിനെ കുറിച് അറയുന്നത് ചേച്ചിയുടെ പെരുമാറ്റം എടുത്തു പറയേണ്ടത് ആണ് കസേരയിൽ വെള്ളം ഉണ്ട് തുടച്ചു തരാൻ പറഞ്ഞപ്പോൾ ഉടുത്ത സാരിയുടെ തുമ്പ് വച്ചു കൊണ്ടു തന്നെ തുടച്ചു സ്നേഹത്തോടെ ചോറ് വിളമ്പി തന്നു ഇനിയും തരാം പപ്പടം രണ്ടണ്ണം തരട്ടെ അവരുടെ സ്നേഹം അതിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ഞാൻ പോയിട്ടുള്ള ഒരു ഹോട്ടലിലും ഇങ്ങനെ ഒരു ചേച്ചിയെ കണ്ടിട്ടില്ല ഒന്നുകൂടെ നന്ദി പറയുന്നു 🥰
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience😍😍
@renjusujith7107
@renjusujith7107 Жыл бұрын
ചേട്ടാ, പല food blogers ന്റെ വീഡിയോസ് കണ്ടിട്ടുണ്ട് but ചേട്ടനോളം ആരും വരുമെന്ന് തോന്നുന്നില്ല, രണ്ട് കാര്യങ്ങളാണ് ചേട്ടനെ അവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. 1 തന്റെ അവതരണത്തിൽ ഒരിക്കലും ആർക്കും ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന നിതാന്ത ജാഗ്രത. 2 ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ നമുക്കും ആ സ്വാദ് അനുഭവ വേദ്യമാകാറുണ്ട്. Ok ചേട്ടാ, നന്നായി പൊകൂ.
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for your kind words ❤️❤️
@bishanthb3995
@bishanthb3995 Жыл бұрын
സ്ഥിരം കട... നല്ല പെരുമാറ്റം...നല്ല ഫുഡ്‌.. സാധാരണകർക് താങ്ങാവുന്ന.. വിലയും..ഇതുവരെ അവിടുന്ന് കഴിച്ചിട്ട് കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല.....ഒരുപാട് പേരുടെ സ്ഥിരം കട
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience😍😍👍
@honeymahi4944
@honeymahi4944 Жыл бұрын
Beautiful presentation ❤️ Very well said Ebin abt food quality & raid, because right person can only desreves to say this.... Keep going 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Honey Mahi 🥰
@RAHULFF-vw9vi
@RAHULFF-vw9vi Жыл бұрын
നെഗറ്റീവ് അടിക്കുന്നതും കുറച്ചു മലയാളികളുടെ വികാരമാണ് എബിൻ ചേട്ടാ നിങ്ങൾ സൂപ്പറാണ് ❤️❤️❤️
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രാഹുൽ 😍😍
@navaseu6065
@navaseu6065 Жыл бұрын
@@FoodNTravel ule..ne..over..aanu ...nintte..samsaram.. insulting..aanu ..
@adarsh.kvijayakumar7844
@adarsh.kvijayakumar7844 Жыл бұрын
മറ്റു ചില vaanagalekkal എത്രയോ നല്ലതാണ് abin ടെ സംസാരം, അവതരണം... Trustable food vloger
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for your kind words 😍
@arunchandran6737
@arunchandran6737 Жыл бұрын
എൻറെ നാടാണ് കോഴിക്കോട് രുചിയുടെയും സ്നേഹത്തിൻറെ നാട്
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@magendralingam7501
@magendralingam7501 Жыл бұрын
Nice variety of food. Looks very tasty and mouth watering. But you have forgotten to give English subtitles.🇲🇾🇲🇾🇲🇾
@FoodNTravel
@FoodNTravel Жыл бұрын
From the next video onwards subtitles will be there
@PaulBateman69
@PaulBateman69 Жыл бұрын
You're a genuine simple humble person, not going after money or paid promotions. Keep the good work. Stay blessed
@FoodNTravel
@FoodNTravel Жыл бұрын
Thank you for this affectionate words 😍😍
@sreekanthkg5941
@sreekanthkg5941 Жыл бұрын
എന്തായാലും കിടു സംഭവങ്ങളാണ് നിങ്ങൾ ഓരോ വീഡിയോയിലും കൊണ്ടുവരുന്നത് സൂപ്പർ👍👍👍👍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ശ്രീകാന്ത് 😍
@ajaykumara4858
@ajaykumara4858 Жыл бұрын
Thanks.
@FoodNTravel
@FoodNTravel Жыл бұрын
☺️🤗
@Alpha90200
@Alpha90200 Жыл бұрын
നെയ്ച്ചോറും പൊരിച്ച കോഴിയും അടിപൊളി കോമ്പിനേഷൻ 😋 അടിപൊളി വീഡിയോ 🥰😍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ.. ഫുഡ്‌ കൊള്ളാം 👍👍
@Alpha90200
@Alpha90200 Жыл бұрын
@@FoodNTravel 🥰😍
@jayamenon1279
@jayamenon1279 Жыл бұрын
NADAN KOZHI VARUTHARACHA CURRY,KOZHI VARUTHATHU, NEY CHOR Nalla Oru Combination 👌👌👌 VARUTHA MASALAYUM Kollam 👌 VARUTHA CHALAYUM Nannayittund 👌 Very Nice Vedio 👌👍🏽👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Jaya Menon.. Video ishtamaayi ennarinjathil othiri santhosham 😍
@ajithoneiro
@ajithoneiro Жыл бұрын
നല്ല അനുഭവമാണ് നന്ദി..
@FoodNTravel
@FoodNTravel Жыл бұрын
വളരെ സന്തോഷം 🥰
@jinij6950
@jinij6950 Жыл бұрын
Nalle freshness thoniye simple n sweet video & rightly said abt food vlogg..but there are persons who follow monetary benefits benefits without ethics too
@FoodNTravel
@FoodNTravel Жыл бұрын
Video ishtamaayathil othiri santhosham..Thank you
@dennispaulvakkottil8139
@dennispaulvakkottil8139 Жыл бұрын
എബിൻ ചേട്ടാ താങ്കൾ വേറെ ലെവൽ ആണ്.. ഒരു നല്ല മനുഷ്യൻ.. സത്യം പറഞ്ഞാൽ എബിൻ ചേട്ടൻ ഭക്ഷണം കഴിക്കുന്നത് അനുകരിച്ചാണ് ഞാനും ഇപ്പോൾ ഭക്ഷണം കഴിക്കുന്നത്.. എന്ന് ഒരു കട്ട എബിൻ ചേട്ടൻ ഫാൻ ❤️❤️❤️
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. ഒത്തിരി സന്തോഷം 😍😍
@sanithajayan3617
@sanithajayan3617 Жыл бұрын
Video super aayittundu ebinchetta chiken fry adipoli aayittundu
@FoodNTravel
@FoodNTravel Жыл бұрын
Thank you Sanitha.. Chicken fry nalla ruchi aayirunnu 👍👍
@Linsonmathews
@Linsonmathews Жыл бұрын
ചിക്കൻ പൊരിച്ചത്, ഒരു താറാവ്, നെയ്‌ച്ചോറ്, പപ്പടം, സാലഡ്, അച്ചാർ, ചിക്കന്റെ ഗ്രേവി... എബിൻ ചേട്ട അത് മതി ഇനി എന്തിനാ വേറെ ഐറ്റംസ് 😋😋😋👌👌👌
@FoodNTravel
@FoodNTravel Жыл бұрын
Athe 😍👍👍
@shinjithkjaithram5147
@shinjithkjaithram5147 Жыл бұрын
ഇപ്പം കോഴിക്കോട് തന്നെയാണല്ലോ ! ഇമ്മളെ സ്വന്തം നാടാണ്. കഴിഞ്ഞ കോഴിക്കോടൻ വീഡിയോകൾ എല്ലാം കണ്ടു. മികച്ചത്. കാരന്തൂർ വന്നത് സ്ഥിതിയ്ക്ക് കുന്ദമംഗലത്തുകൂടി വരാമായിരുന്നു. താ സ , അജ്വവ തുടങ്ങിയ രുചിയിടങ്ങൾ അവിടെയുണ്ട്. കൂടാതെ വെജിറ്റേറിയൻ , തട്ടുകട അങ്ങിനെ പലതുമുണ്ട്. ഒരു ദിവസം വരിക. ബീച്ച്, SM Sreet, പാളയം മാർക്കറ്റ് ,തളി അങ്ങിനെയുള്ള കാഴ്ചകൾ കൂടി ഉൾപ്പെടുത്തണേ.
@FoodNTravel
@FoodNTravel Жыл бұрын
വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. പിന്നെ ഒറ്റ ദിവസം കൊണ്ട് എല്ലാ സ്ഥലത്തും പോയി വീഡിയോ എടുക്കാൻ പറ്റില്ലല്ലോ.. അടുത്ത തവണ വരുമ്പോൾ ബാക്കി സ്ഥലങ്ങൾ ട്രൈ ചെയ്യാം ട്ടോ 👍
@sureshba2807
@sureshba2807 Жыл бұрын
Nice speech brother 👍👍❤️❤️
@FoodNTravel
@FoodNTravel Жыл бұрын
Thanks und Suresh 🥰
@NachozWorld
@NachozWorld Жыл бұрын
Aa chikn fry kazhikunnath kanditt kothiyaayi😋😋 vaazhayilayil chood neychor vilambiyal nalloru smell aan 😋😋
@FoodNTravel
@FoodNTravel Жыл бұрын
Food nalla ruchi aayirunnu... 👍👍
@LoveYourLifebyAmi
@LoveYourLifebyAmi Жыл бұрын
Hai chetta,, ippo entha Happy ayitirikka santhoshamayirikka ennu parayathe.. Enikathu kelkkan vayakara ishtayirunnu... Adutha episode thottu parayan sramikumallo😊
@FoodNTravel
@FoodNTravel Жыл бұрын
Aalkkarathine kuttam paranjappol vendenn vachathaanu.. Vallappozhumokke parayaarund ☺️
@RedRose-rs4km
@RedRose-rs4km Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേട്ടന്റെ വീഡിയോ അടിപൊളി നല്ല ഫുഡ് പരിചയപ്പെടുത്ത നല്ല കാര്യമ പറയുന്നവർ പറയട്ടെ 👍👍
@FoodNTravel
@FoodNTravel Жыл бұрын
Thank you😍🤗
@sajeeshkumars1221
@sajeeshkumars1221 Жыл бұрын
ebbin chetta, don't bother about negative comments, parayunnavar parayatte, nammak chettan food kazhichu, samsarikunnad kanunnad thanne oru sandoshamaan, you move forward , we will follow you.....
@FoodNTravel
@FoodNTravel Жыл бұрын
Thank you Sajeesh..Thank you so much for your love and support ❤️❤️
@midhunmidhumidhun1381
@midhunmidhumidhun1381 Жыл бұрын
ചിക്കൻ പൊരിച്ചത് വേറെ ലെവൽ ആണല്ലോ.അടിപൊളി വീഡിയോ.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel Жыл бұрын
ചിക്കൻ പൊരിച്ചത് കൊള്ളാം.. 👌👌
@suhailvlog1233
@suhailvlog1233 Жыл бұрын
നല്ല നെയ്ച്ചോറും നാടൻ കോഴി വറുത്തരച്ചതും ചിക്കൻ ഫ്രൈയും എന്താ പോരെ അടിപൊളി 👌👌👍
@FoodNTravel
@FoodNTravel Жыл бұрын
അടിപൊളി ആയിരുന്നു 👌
@pratheeshramachanattu5673
@pratheeshramachanattu5673 Жыл бұрын
അടിപൊളി സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് പ്രതീഷ് 🥰
@aslamaslu9791
@aslamaslu9791 Жыл бұрын
Oru kozhikottukaran ayitt ini inik avde povathirikkan kayoola😋 thanks Abin Broii😍
@FoodNTravel
@FoodNTravel Жыл бұрын
Poyit abhiprayam share cheyyu ☺️
@ammumikkashanmugam9261
@ammumikkashanmugam9261 Жыл бұрын
Excellent
@FoodNTravel
@FoodNTravel Жыл бұрын
Thank you! 😍
@next555
@next555 Жыл бұрын
ഞങ്ങളുടെ നാട്ടിൽ നല്ല ഒരു ഹോട്ടൽ ഇല്ല ഒടുക്കത്തെ വിലയും സാധാരണ ബിരിയാണി ചിക്കൻ ₹160 മുതൽ 230 വരെ ഊണ് ₹ 70 മുതൽ സ്ഥാലം ചെങ്ങന്നൂർ ആരെങ്കിലും വന്നു നല്ല ഫുഡ്‌ കൊടുക്കുന്ന ഹോട്ടൽ തുടങ്ങിയാൽ വിജയിക്കും ഉറപ്പു എബിൻ ചേട്ടാ നിങ്ങളുടെ അത്രയും ബഹുമാനം അർഹിക്കുന്ന വളരെ ചുരുക്കം പേരെ ഉള്ളു all the best
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for your kind words🤗
@sreejeshkannandara3444
@sreejeshkannandara3444 Жыл бұрын
Till the date all your vidoes this video touch my heart. I grow up with this restaurant till I was 16 year old. His owners Balan Nair he all ways be my father figure. Geetha,Sindhu,bindu,smitha, 4 perom enttay swantham chechimar aanu. Ebinchetta thank you somuch. This video very close to my heart...kannanum avanttay aniyanum bindu chechiday makkal aanu. Very proud of them.pinne Ebin chetta sthalathinttay name EAST NADAKKAVU . PM Kutti Road
@FoodNTravel
@FoodNTravel Жыл бұрын
Thank you Sreejesh..Thank you so much for sharing these detailed message 🤗🤗
@bijishadinesh615
@bijishadinesh615 Жыл бұрын
Well said sir....
@FoodNTravel
@FoodNTravel Жыл бұрын
Thank you
@nikhilaravind8871
@nikhilaravind8871 Жыл бұрын
Ebbin chettayi unbelievable presentation super all the best ebbin chettayi kidukki kalakki nice video 👌🥳🥳🥳🥳🥳🥳🥳🥳🥳 All the best ebbin chettayi 🥳🥳🥳🥳🥳
@FoodNTravel
@FoodNTravel Жыл бұрын
Thank you Nikhil. Valare santhosham 🥰
@femina2484
@femina2484 Жыл бұрын
നല്ല വറുത്തരച്ച ചിക്കൻ കറിയും നെയ്ച്ചോറും ഒറോട്ടിയും നല്ല കോമ്പിനേഷൻ 👍🏻👍🏻👍🏻
@FoodNTravel
@FoodNTravel Жыл бұрын
നല്ല രുചി ആയിരുന്നു 👌👌
@azruvengad4147
@azruvengad4147 Жыл бұрын
തലശ്ശേരിക്കാരിയാണല്ലേ
@ourprettyzain7905
@ourprettyzain7905 Жыл бұрын
About Food vlog n inspection of food, food guarantee etc.... What you said last was genuine explanation...well said...keep same, must take care about sentence about your comments or anything in future also, especially like this situation ... May be viewers will mistaken ... I jus giving a suggestion only chettai....
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 🙂
@monishthomasp
@monishthomasp Жыл бұрын
Adipoli video.. and well said too. Food vlogger is not a food safety officer. That’s a fact. ❤️💕
@FoodNTravel
@FoodNTravel Жыл бұрын
Thank you for understanding 🤗
@chitracoulton7926
@chitracoulton7926 Жыл бұрын
I liked the chick fry and the fish fry you tasted , thanks for sharing ,
@FoodNTravel
@FoodNTravel Жыл бұрын
Thank you too for watching our video 🥰
@rajeevksreedharan6932
@rajeevksreedharan6932 Жыл бұрын
സ്ഥിരം കസ്റ്റമർ ആണ്.... ❤️ അടിപൊളി നെയ്ച്ചോറും ഫ്രൈയും... ❤️ (ബ്രോ, നടകാവ് അല്ല... നടക്കാവ് ആണ്...)
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience 😍😍
@jayasankark3695
@jayasankark3695 Жыл бұрын
😍... നടക്കാവ് .. 👍🏽👍🏽
@FoodNTravel
@FoodNTravel Жыл бұрын
👍
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 ചിക്കൻ പൊരിച്ചത് പൊളിച്ചു.... അടിപൊളി 🥰🙏🌹🤝
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ദിലീപ് 😍😍
@jjoseph2426
@jjoseph2426 Жыл бұрын
adipoliiii super
@FoodNTravel
@FoodNTravel Жыл бұрын
Thank you John 🥰
@mohammadfaizal8461
@mohammadfaizal8461 Жыл бұрын
Nice menu...
@FoodNTravel
@FoodNTravel Жыл бұрын
😍👍
@Sibivalara
@Sibivalara Жыл бұрын
കൊള്ളാം അടിപൊളി 🥰🥰👍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സിബി 🥰
@athiraor9426
@athiraor9426 Жыл бұрын
Super
@FoodNTravel
@FoodNTravel Жыл бұрын
Thank you Athira 🥰
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT Жыл бұрын
Super 💞 Nice 👍 sharing 🤗
@FoodNTravel
@FoodNTravel Жыл бұрын
Thank you Arun Kumar 🥰
@sajeeshkumars1221
@sajeeshkumars1221 Жыл бұрын
mattu food bloggers ne compare cheyydal ,Chettayi de video is the simplest formate, sadarnakaranayi sadarnakarkuvendi oru tastes parijauapeduthunna oru suhurthu, thats the possitive part of your videos, we love the way you present
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you 😍😍
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Жыл бұрын
പൊരിച്ച ചിക്കൻ ഫ്രൈ... അതൊരു സംഭവം തന്നെ....😋🤤🤤😋
@FoodNTravel
@FoodNTravel Жыл бұрын
കൊള്ളാം 👍👍
@rjiosasi6779
@rjiosasi6779 Жыл бұрын
Polichu
@FoodNTravel
@FoodNTravel Жыл бұрын
Thanks und Rijo ❤️❤️
@neethuarunarun3001
@neethuarunarun3001 Жыл бұрын
അടിപൊളി 👌👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നീതു 🥰🥰
@KanjirappallyAchayan12345
@KanjirappallyAchayan12345 Жыл бұрын
🤩Excellent manners ⭐️ ⭐️ ⭐️ ⭐️ ⭐️ …well responded to negative vibes✌🏻
@FoodNTravel
@FoodNTravel Жыл бұрын
Thank you! ☺️
@sharathbolar3154
@sharathbolar3154 Жыл бұрын
Nice... 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you! 🤗
@jithinwhaterman
@jithinwhaterman Жыл бұрын
Ebin chetta kanan orupadu agraham undu can we meet next week in thiruvalla...
@FoodNTravel
@FoodNTravel Жыл бұрын
Njan nattil illallo bro..Jithin, njan ippol yathrayilanu. February 18 ne thirich nattil varikayulloo. Njan thamasikkunnath Ernakulathaanu
@hanik2034
@hanik2034 Жыл бұрын
Polichu usharaytund chetta
@FoodNTravel
@FoodNTravel Жыл бұрын
Thanks und Hani 🥰
@AMOCT03
@AMOCT03 Жыл бұрын
well said Ebin
@FoodNTravel
@FoodNTravel Жыл бұрын
Thank you
@arunjoecheriyan2460
@arunjoecheriyan2460 Жыл бұрын
colourful....
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@reshmajithin200
@reshmajithin200 Жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രേഷ്മ 🥰
@rithusuresh6185
@rithusuresh6185 Жыл бұрын
എനിക്ക് എവിൻ ചേട്ടന്റ വീഡിയോ എല്ലാം ഭയങ്കര ഇഷ്ടം ആണ് 🥰
@FoodNTravel
@FoodNTravel Жыл бұрын
വളരെ സന്തോഷം.. താങ്ക്സ് ഉണ്ട് ട്ടോ 🥰
@vineethvijayan2259
@vineethvijayan2259 Жыл бұрын
സുന്ദരമായ വീഡിയോ.....❤️❤️ എനിക്കിപ്പോ നെയ്ച്ചോറും കോഴിപൊരിച്ചതും വേണം 😭
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😄👍
@jthinshivajithinshiva2916
@jthinshivajithinshiva2916 Жыл бұрын
Edakoka evidanu kazhikarudu nalla food annu, bro paraja vakkukal sheriya food department avara pani nannayi chayuvanagi oru kuzhapam ella
@FoodNTravel
@FoodNTravel Жыл бұрын
Thank you for understanding 🤗
@praseedaprasad6322
@praseedaprasad6322 Жыл бұрын
Masala chicken fry ,,✨✨superb ebin chettante voice actor siddiq nte voice ay similarity thonnitund to..😊
@FoodNTravel
@FoodNTravel Жыл бұрын
Aano ☺️☺️ chilarokke angane paranjitund ☺️
@sajijohn1062
@sajijohn1062 Жыл бұрын
Aiwaaaa Adipoli 😎👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Saji 🥰
@jefingeorge3482
@jefingeorge3482 Жыл бұрын
Super.♥️♥️♥️
@FoodNTravel
@FoodNTravel Жыл бұрын
😍❤️
@sijukk1318
@sijukk1318 Жыл бұрын
Bro, adipoli 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Siju 😍
@princethomas3503
@princethomas3503 Жыл бұрын
Abin chetta don't worry about the criticism, if you are stoned it means ur full of fruits . Whom so ever become great was once stoned , nailed and even crucified never mind the bad comments . We are with you personally i love ur videos . All the very best
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for your love and support ❤️❤️
@najeebmarja5194
@najeebmarja5194 Жыл бұрын
അടിപൊളി 👍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നജീബ് 🥰🥰
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 Жыл бұрын
പൊളിച്ചു തകർത്തു
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് വിനീത് 😍
@fahadibnu2654
@fahadibnu2654 6 ай бұрын
Nalla food ❤
@FoodNTravel
@FoodNTravel 6 ай бұрын
Kollam
@veenaantony4953
@veenaantony4953 Жыл бұрын
Super👌👌👌
@FoodNTravel
@FoodNTravel Жыл бұрын
Thank you
@josmisebastian2169
@josmisebastian2169 Жыл бұрын
Njan Nale kozhikode airport il landing aanu, 7 pm aanu landing time , airport nte aduthu nalla food affordable aayi kittunna oru restaurant parayaavo,,, onnu help cheyyavo
@FoodNTravel
@FoodNTravel Жыл бұрын
Enikkariyathilla. Angane parayan buddhimuttanu
@josmisebastian2169
@josmisebastian2169 Жыл бұрын
@@FoodNTravel Aanokk Thank you
@vijilvvijil2472
@vijilvvijil2472 Жыл бұрын
Nice.. 👌
@FoodNTravel
@FoodNTravel Жыл бұрын
Thank you!
@dileepmk4877
@dileepmk4877 Жыл бұрын
അടിപൊളി 😍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ
@achu1384
@achu1384 Жыл бұрын
സൂപ്പർ കൊള്ളാം ❤️😋
@FoodNTravel
@FoodNTravel Жыл бұрын
Thank you Achu 😍😍
@reemkallingal1120
@reemkallingal1120 Жыл бұрын
very nice meals 😋👌💖
@FoodNTravel
@FoodNTravel Жыл бұрын
Thank you ☺️
@sreeranjinisreeranjini2163
@sreeranjinisreeranjini2163 Жыл бұрын
സൂപ്പർ എബി ചേട്ടാ.... അടിപൊളി
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ശ്രീ 🥰🥰
@dineshsekhar4213
@dineshsekhar4213 Жыл бұрын
Ebin bro 😍 Adipoli tto 😊👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Dinesh 🥰
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
Sir fud aaswadhikku..njangal kude und..parayunnavar entho parayatte..care cheyyanda... Nalloru video tto...
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for your love and support😍🤗
@karthika3713
@karthika3713 9 ай бұрын
Thaankal adhyapakan aayi work cheyunnnundo?
@FoodNTravel
@FoodNTravel 9 ай бұрын
Illa
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 എന്തായാലും സൂപ്പറു തന്നപ്പ 👌👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു 😍
@mettildakd3099
@mettildakd3099 Жыл бұрын
Eby yude chanal vedio onnenonn mechamaantta. Eby keep it up
@user-ps4nw6do2o
@user-ps4nw6do2o Жыл бұрын
Shop evideya nadakavil
@FoodNTravel
@FoodNTravel Жыл бұрын
Please go through the description
@futureframes7256
@futureframes7256 Жыл бұрын
Ebin bro 4 years ayi daily food kayikuna place anu pwolli anu . calicut vannitu onnu kannan kayinjila bro but❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you future frames..Thank you so much for sharing your experience 🤗
@jesuslover65
@jesuslover65 Жыл бұрын
Super video uncle
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗
@jayanjayan4646
@jayanjayan4646 Жыл бұрын
കൊള്ളാം ❤️
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ജയൻ 🤗
@shibinks4140
@shibinks4140 Жыл бұрын
Nice ebbin chetta
@FoodNTravel
@FoodNTravel Жыл бұрын
Thanks bro🥰
@sonukpra6695
@sonukpra6695 Жыл бұрын
കിടു 😋
@FoodNTravel
@FoodNTravel Жыл бұрын
Thanks bro 🤗
@shameer.f9054
@shameer.f9054 Жыл бұрын
Polichu😍😋😋😋👌👍
@FoodNTravel
@FoodNTravel Жыл бұрын
Thanks und dear 🤗
@rameshshetty5387
@rameshshetty5387 Жыл бұрын
Sir put English subtitles also for this language
@FoodNTravel
@FoodNTravel Жыл бұрын
From the next video onwards subtitles will be there
@satishkumarkumar6662
@satishkumarkumar6662 Жыл бұрын
Good evening Have a doubt Do you have any medical issues like. Sugar, colostrol ☺️
@FoodNTravel
@FoodNTravel Жыл бұрын
Not yet 🙏
@ratheeshgs4623
@ratheeshgs4623 Жыл бұрын
Kollam 👍👍👍adipowolii
@FoodNTravel
@FoodNTravel Жыл бұрын
Thank you dear 😍😍
@hareeshmadathil6843
@hareeshmadathil6843 Жыл бұрын
പൊളിച്ചല്ലോ എബിൻ ബ്രോ 👌🏼
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഹരീഷ് 🥰
@asifras6241
@asifras6241 Жыл бұрын
എബി ചേട്ടാ....Your innocent presentation ❤️❤️❤️❤️....i want to meet u...
@FoodNTravel
@FoodNTravel Жыл бұрын
☺️👍
@Shibinbasheer007
@Shibinbasheer007 Жыл бұрын
👍👍🔥
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@mumthasfavas4741
@mumthasfavas4741 Жыл бұрын
Keep going ebin chetta
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@vishnujayakumarvishnu4240
@vishnujayakumarvishnu4240 Жыл бұрын
👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Vishnu 😍
@sudhasu3880
@sudhasu3880 Жыл бұрын
Superrrf
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@jinukumar5508
@jinukumar5508 Жыл бұрын
എബിൻ ചേട്ടാ നിങ്ങള് പൊളിയാണ്,ഇങ്ങനെ തന്നെ തുടർന്നും പോകട്ടെ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ജിനു 😍😍
@daliyasabu5563
@daliyasabu5563 Жыл бұрын
Super video
@FoodNTravel
@FoodNTravel Жыл бұрын
Thank you Daliya 😍
@nijojohnyjohny7981
@nijojohnyjohny7981 Жыл бұрын
ചേട്ടാ മ്മടെ തൃശൂർ ആമ്പല്ലൂർ മോഹൻസ് തട്ടുകട യിലെ ഫുഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യും എന്ന് പറഞ്ഞിരുന്നു വേഗം ചെയ്യണേ പ്ലീസ് 🤗🤗🤗
@FoodNTravel
@FoodNTravel Жыл бұрын
Sure
@karvyareecode716
@karvyareecode716 Жыл бұрын
Where is this hotel??
@FoodNTravel
@FoodNTravel Жыл бұрын
Please see the description
@vijaydubai010
@vijaydubai010 Жыл бұрын
Superb Ebin 👌👌👌👍👍👍
@FoodNTravel
@FoodNTravel Жыл бұрын
Thanks und Vijay 🥰
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН
||Seetha Puranam||സീത പുരാണം||Sanju&Lakshmy||Malayalam Comedy Video||Enthuvayith||Ultimate Fun||
21:01
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН