George Mess Mathikkere - One of the oldest Kerala restaurants in Bangalore.

  Рет қаралды 68,882

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

ജോർജേട്ടന്റെ മെസ്സിലെ കപ്പയും ബീഫും ഊണും. George Mess is one of the oldest Kerala messes in Bangalore that serves Kerala food in Mathikere. We visited this Bangalore's Kerala food spot for enjoying our lunch. George Mess or Tasty Corner in Mathikere is a small eatery where Mr. George and his family offer Kerala-style homely food. ബാംഗ്ലൂരിൽ കേരളീയ ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന ചില ജനപ്രിയ റെസ്റ്റോറൻ്റുകൾ ഉണ്ട്. ചിലത് വളരെ പോഷ് ആയിട്ടുള്ളതാണെങ്കിൽ ചിലത് ലളിതവും ചെറിയതും ആണ്. ജോർജേട്ടന്റെ ടേസ്റ്റി കോർണർ എന്ന കേരളം മെസ്സ് ചെറുതാണെങ്കിലും വർഷങ്ങൾ പഴക്കമുള്ളതും, ജോർജേട്ടൻ സ്നേഹത്തോടെ വിളമ്പി തരുന്നതും ആണ്.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 George Mess (Tasty Corner), Mathikere, Bengaluru 🥣
Location Map: maps.app.goo.gl/VmGehXsw31M9Z...
Address: 1st main, 1st Cross Rd, M S R Nagar, Mathikere, Bengaluru, Karnataka 560054
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.1/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😑 (3.8/5)
Accessibility: 😊😊😊😑 (4.0/5)
Parking facility: No
Google rating for this restaurant at the time of shoot: 4.3 (608 reviews)
Contact Number: 09449976548
Price of the items that we tried here:
Sorry! I missed the track of food item prices that we had there. However, I remember that the restaurant is budget friendly.
#keralafoodbangalore #bangalorefoodspot #keralafood #keralamess #bangalore #keralamessinbangalore
Timestamp:
0:00 Intro
2:03 At George Mess Mathikere
6:24 Beef fry
8:28 Mathi fry

Пікірлер: 269
@JoeandAlex
@JoeandAlex 16 күн бұрын
ഞാൻ ഒരിക്കൽ അവിടെ നിന്ന് Horlicks വാങ്ങിയിട്ട് മധുരം കൂടുതൽ ആയി തോന്നിയിട്ടു, കുറച്ചു മാത്രം കുടിച്ചിട്ട് ഇറങ്ങി payment നടത്തി. അതു കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങുമ്പോഴന്നു ഇദ്ദേഹം ഞാൻ Horlicks അവിടെ 75% ബാക്കി വച്ചിട്ട് പോകുന്നത് ശ്രദ്ധിച്ചത്.എന്നോട് കാരണം ചോദിച്ചു, പുള്ളി പെട്ടന്ന് അവിടെ നിൽക്കാൻ പറഞ്ഞു. Kitchen il വിളിച്ചു കുറച്ചു പാൽ മധുരം ഇടാതെ ഈ glass ഇലേക്ക് ഒഴിക്കാൻ പറഞ്ഞു. അങ്ങനെ മധുരം കുറഞ്ഞപ്പോൾ എന്നോട് aa horlicks കുടിച്ചിട്ട് പോകാൻ പറഞ്ഞു. എന്നിട്ട് എന്നോട്, "നിങ്ങൾ കൊടുത്ത പൈസക്ക് ഫുഡ് കഴിക്കണം. ഇങ്ങനത്തെ solve ചെയ്യാൻ പറ്റുന്ന situation il നമ്മൾ food waste ചെയ്യരുത്". പുള്ളിക്ക് പൈസ കിട്ടിയത് ആണ്, balance വന്ന horlicks എടുത്തു കളഞ്ഞാൽ മതി. But പുള്ളി അത് ചെയ്തില്ല. He is a unique character, and this incident happened way back in 2009😊
@FoodNTravel
@FoodNTravel 16 күн бұрын
Adipoli 😍😍 thanks for sharing your experience 👍👍
@MoiduPulikkal-jx9zq
@MoiduPulikkal-jx9zq 20 күн бұрын
വളരെ നല്ല മനസിൻ്റെ ഉടമയാണ് ജോർജട്ടൻ അത് പ്പോലെ തന്നെ അദ്ദോഹത്തിൻ്റെ ഭക്ഷണത്തിൻ്റെ രുചിയും ഞാൻ 20 വർഷംങ്ങൾക്ക് മുൻപ് സ്ഥിരമായി 3.വർശംത്തോളം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടുണ്ട് ഒരിക്കലും മറയ്ക്കാൻ ' പറ്റാത്ത വ്യക്ത്വത്തം അത്ര തന്നെ ❤ഭക്ഷണംവും സ്ന്യേ ഹവും🥰 നല്ലത് വരെട്ടെ❤നന്മനിറഞ്ഞ മനസ്സിന്മറ്റൊരു പ്രത്യേകതപൈസ ഇല്ലാത്തവനുംഅദ്ദേഹംആവശ്യമുള്ള ഭക്ഷണംസ്നേഹത്തോടെ വിളമ്പി കൊടുക്കും❤സ്നേഹ ആശംസകൾ🎉
@Sambancn2rd
@Sambancn2rd 19 күн бұрын
Its more about their behaviour that gv us a satisfaction❤ than food..
@FoodNTravel
@FoodNTravel 19 күн бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗Thank you so much for sharing your experience 👍👍
@ananthapadmanabhan8795
@ananthapadmanabhan8795 20 күн бұрын
In general I try to avoid Kerala style hotels outside of kerala. The food is usually neither native nor tasty. But next I'm Bangalore I'll try out George's shop to see its good..
@onlyme2426
@onlyme2426 19 күн бұрын
George mess is exceptional with its taste and treatment. Simple restaurant but homely food and service
@FoodNTravel
@FoodNTravel 19 күн бұрын
👍👍
@jinuvettikkattil8155
@jinuvettikkattil8155 19 күн бұрын
വർഷങ്ങൾക്ക് മുമ്പ് രാമയ്യ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ജോർജ് ചേട്ടന്റെ മെസ്സിൽ നിന്നായിരുന്നു ലഞ്ച് കഴിച്ചിരുന്നത് അന്നത്തെ പരിപ്പുകറിയും അയല വറുത്തതും അതിന്റെ രുചിയും ഇന്നും ഓർക്കുന്നു ജോർജ് ചേട്ടൻ വളരെ നല്ല മനുഷ്യനാണ് ഭക്ഷണംwaste ആക്കിയാൽ അദ്ദേഹം വഴക്കു പറയുമായിരുന്നു അന്ന് രാമയ്യ കോളേജിന്റെ പുറകുവശത്ത് ആയിരുന്നു ജോർജ് മെസ്സ് ഇന്നും അവിടെയാണോ എന്ന് അറിയില്ല
@sheryissac3647
@sheryissac3647 19 күн бұрын
George Messnte aduthu Sunny Mess um, pinne oru Unni mess okke undarunnu. Ramaiah College Gate aduthu Kuttanadu mess um
@FoodNTravel
@FoodNTravel 18 күн бұрын
Thanks for sharing your experience
@jinuvettikkattil8155
@jinuvettikkattil8155 18 күн бұрын
@@sheryissac3647 I know unnimess
@JoeandAlex
@JoeandAlex 16 күн бұрын
Many years back, Sunny mess il ninnum വെറും 9 രൂപക്ക് പുട്ടും കടലയും കഴിച്ചത് ഇപ്പോഴും ഓർക്കുന്നു. 😅
@sheryissac3647
@sheryissac3647 15 күн бұрын
@@JoeandAlex ഞാൻ ആദ്യം pokumbol breakfast ₹5,tea ₹2, ചേർത്ത് 8 രൂപക്ക് രാവിലത്തെ fooding കഴിയും
@AjithPrasadEdassery
@AjithPrasadEdassery 4 күн бұрын
1995-97 കാലഘട്ടത്തിൽ യശ്വന്ത്പുരയിൽ താമസിക്കുമ്പോൾ സ്ഥിരം മത്തിക്കരെ വരെ വൈകീട്ട് നടന്നുപോയി അച്ചായൻ്റെ കടയിലെ അപ്പം കഴിക്കുമായിരുന്നു. അന്നൊക്കെ 6 മണി മുതൽ അപ്പവും, കറിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അഞ്ചാറ് ചട്ടികളിൽ ഒരേ സമയം ചുട്ടു കൊണ്ടിരിക്കും. വളരെ ചെറിയ ഒരു റോഡ്‌സൈഡ് റൂമിൽ. അപ്പം അന്നും കിടിലം ❤
@FoodNTravel
@FoodNTravel 3 күн бұрын
താങ്ക്സ് ഉണ്ട് അജിത്‌.. താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🥰
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ 19 күн бұрын
So happy to see him again, I was his regular customer.
@FoodNTravel
@FoodNTravel 18 күн бұрын
😍👍👍
@shihabka2897
@shihabka2897 5 күн бұрын
പണ്ട് സ്ഥിരം ഭക്ഷണം കഴിച്ചിരുന്ന സ്ഥലം. അന്ന് 25 രൂപയ്ക്കു കിടു ചിക്കൻ ബിരിയാണി കിട്ടിയിരുന്നു (2005ഇൽ). നൊസ്റ്റാൾജിക്. ജോർജേട്ടൻ തന്നെയാണ് അതിന്റെ ആത്മാവ്. കഴിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി. അന്ന് എക്സ്ട്രാ ഇടിയപ്പമോ അപ്പമോ വാങ്ങിയാലും സെയിം പ്രൈസ് ആണ്. 😍
@FoodNTravel
@FoodNTravel 3 күн бұрын
Ok😍👍 താങ്കളുടെ അനുഭവങ്ങൾ പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 👍👍
@nikhilaravind8871
@nikhilaravind8871 20 күн бұрын
Colourful video aaayitund ebbin chetta super presentation All the best ebbin chettayi
@FoodNTravel
@FoodNTravel 20 күн бұрын
Thank you Nikhil 😍😍
@Alpha90200
@Alpha90200 20 күн бұрын
Wow Super kanumbo thanne ariyam poly taste anennu😋 Super video Ebin chetta🥰😍
@FoodNTravel
@FoodNTravel 19 күн бұрын
Kollam 👍👍
@Alpha90200
@Alpha90200 18 күн бұрын
@@FoodNTravel 😍🥰
@sundaramvenkitarama3956
@sundaramvenkitarama3956 20 күн бұрын
Wow!! I can't think of any other way to describe this video👍👍
@FoodNTravel
@FoodNTravel 20 күн бұрын
😍❤️
@BindukkBindukk
@BindukkBindukk 20 күн бұрын
എബിനേട്ടാ ബാംഗ്ലൂർ സിറ്റയിലെ കപ്പേം ചാളകറി യും സൂപ്പർ 👌😍❤
@FoodNTravel
@FoodNTravel 20 күн бұрын
😍👍👍
@anuroopvithura2022
@anuroopvithura2022 17 күн бұрын
Simple manushyan vilambunnath kandal ariyaam ...Nalla elimayulla video chettaa sooper❤❤
@FoodNTravel
@FoodNTravel 16 күн бұрын
Thanks und Anuroop ❤️
@user-oe8gw4zr9k
@user-oe8gw4zr9k 20 күн бұрын
Super video.. 👍 Ellam adipoli Enjoy..
@FoodNTravel
@FoodNTravel 19 күн бұрын
😍❤️
@eswarynair2736
@eswarynair2736 20 күн бұрын
ചാള കൂട്ടാൻ കണ്ടിട്ട് നല്ല രുചി തോന്നുന്നു
@FoodNTravel
@FoodNTravel 19 күн бұрын
👍👍
@nishasurendran18
@nishasurendran18 20 күн бұрын
Really, ithokke hidden treasures thanne analle. Nammude food ruchiyode kazhikkan pattuka ennath oru santhosham. Waiting for such treasures! 😊Thank you
@FoodNTravel
@FoodNTravel 20 күн бұрын
😍😍👍
@sanithajayan3617
@sanithajayan3617 18 күн бұрын
Video super aayittundu ebinchetta good
@FoodNTravel
@FoodNTravel 18 күн бұрын
Thank you
@lijuphilip2246
@lijuphilip2246 19 күн бұрын
Happy to see this video. Lunch with Mackerel fry was my favourite.
@FoodNTravel
@FoodNTravel 18 күн бұрын
👍👍
@123sethunath
@123sethunath 19 күн бұрын
Next time poyirikkum...polichu🎉🎉🎉🎉
@FoodNTravel
@FoodNTravel 18 күн бұрын
😍👍👍 poyit abhiprayam share cheyyu
@murshymohammed625
@murshymohammed625 20 күн бұрын
One of the best kerala style food in Mathikere, Bengaluru 🥰
@FoodNTravel
@FoodNTravel 19 күн бұрын
👍👍
@fasilkadar
@fasilkadar 19 күн бұрын
Happy to see him again… George chettan..
@FoodNTravel
@FoodNTravel 18 күн бұрын
😍😍👍
@pudhukatilsadanandan1554
@pudhukatilsadanandan1554 20 күн бұрын
Nice video Ebbin bro❤
@FoodNTravel
@FoodNTravel 19 күн бұрын
Thank you Sadanandan 🥰
@jennisjacob7803
@jennisjacob7803 20 күн бұрын
Ebbin chetta nalla video🤩 kazhinja 2023 dec vare njn bangalore aayirunnu 7 years ippo naatil aane bangalore vallathe miss cheyyunnu 😢
@FoodNTravel
@FoodNTravel 19 күн бұрын
🙂🙂
@lizziejohny8730
@lizziejohny8730 18 күн бұрын
Wow bro u r super how u decide your next destination.please do a vlog on that 🎉🎉🎉🎉
@FoodNTravel
@FoodNTravel 18 күн бұрын
Sure.. We will plan 🙂👍
@jiteshjayendran2638
@jiteshjayendran2638 20 күн бұрын
Dear Ebbin really superb 👍💓👍💓
@FoodNTravel
@FoodNTravel 19 күн бұрын
Thank you so much😍
@edwincharles5270
@edwincharles5270 20 күн бұрын
Hi Brother, I always follow your videos, and really enjoy it, please try Sangam Mess which is in Kammanahalli, Bangalore. You can taste really good kerala style food.
@FoodNTravel
@FoodNTravel 19 күн бұрын
Next time 👍👍
@travancorebiker
@travancorebiker 19 күн бұрын
Mathikereyile Khateeja Lodgeum aviduthe malayali messukalum. Complete nostu aayi.🥰
@pradhanh1641
@pradhanh1641 19 күн бұрын
Ende first Malayali mess Rajesh ettande Kerala Mess aayirnu.. Ippo Thalassery restaurant ulla sthalath
@FoodNTravel
@FoodNTravel 18 күн бұрын
😍👍
@Nsherikar
@Nsherikar 20 күн бұрын
Best hotel, good food and best hospitality. Must try guys 🎉
@FoodNTravel
@FoodNTravel 19 күн бұрын
Thanks for sharing your openion 👍👍
@travelvlogbywayanadan
@travelvlogbywayanadan 20 күн бұрын
പോയിട്ടുണ്ട് രാമയ്യ കോളേജ് ന്റെ മുന്നിൽ 🔥 കിടിലൻ ആണ്
@FoodNTravel
@FoodNTravel 19 күн бұрын
😍👍👍
@sijothomas9375
@sijothomas9375 3 күн бұрын
Nostalgia. Mathikere ayirunapol ella week endilum pokumarunu. Nice food
@FoodNTravel
@FoodNTravel 3 күн бұрын
Thank you so much for sharing your experience😍👍
@chatayam69
@chatayam69 20 күн бұрын
i am a frequent visitor of George mess. sometimes daily for weeks on, for lunch.
@FoodNTravel
@FoodNTravel 19 күн бұрын
Cool 👍👍
@user-rk7xn1mm3k
@user-rk7xn1mm3k 20 күн бұрын
O my God very nice super pro ❤🎉🎉🎉
@FoodNTravel
@FoodNTravel 19 күн бұрын
👍👍
@kannananish7888
@kannananish7888 20 күн бұрын
Super 👌 adipoli 👍
@FoodNTravel
@FoodNTravel 19 күн бұрын
Thanks und Kannan ❤️
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 20 күн бұрын
Ebin chetta chettane cameramane samathikyanam aa camerayumayi focus cheythu vedio edukumbho vayil kappal odununadavum.
@FoodNTravel
@FoodNTravel 19 күн бұрын
😄😄
@jebas9975
@jebas9975 4 күн бұрын
Please explore in whitefield are with these kind of restaurants. Great review from you .. thanks …
@FoodNTravel
@FoodNTravel 4 күн бұрын
Next time!😍👍
@user-nr4ri7cd3g
@user-nr4ri7cd3g 20 күн бұрын
ചേട്ടായി ... നമസ്ക്കാരം 🙏 എനിക്ക് കപ്പയും , മീൻ കറിയും ബീഫ് ഫ്രൈയും മതിയേ 👍👍 അടിപൊളി 🥰🥰 .
@FoodNTravel
@FoodNTravel 20 күн бұрын
🙂👍👍
@johnraju3434
@johnraju3434 15 күн бұрын
എബിൻ ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ👌👌👌👌🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️
@FoodNTravel
@FoodNTravel 14 күн бұрын
താങ്ക്സ് ഉണ്ട് ഡിയർ 😍😍
@spikerztraveller
@spikerztraveller 18 күн бұрын
Thani Naadan taste ippo Bangalore il kittunnathu valare rare aanu. E hotel nte video cheithathu nannayi, next week ponamnundu avide.
@FoodNTravel
@FoodNTravel 17 күн бұрын
Ok.. Poyitt abhiprayam share cheyyu
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 20 күн бұрын
Mathekkarayile. George Achayane. Namaskaram Malayalikalkke nammude Bhakshanam. Banglooril Nannaye kazhekkam Oredam❤❤👍👍✴️🙏
@FoodNTravel
@FoodNTravel 20 күн бұрын
😍👍👍
@athiraor9426
@athiraor9426 16 күн бұрын
Super chetta
@FoodNTravel
@FoodNTravel 13 күн бұрын
🥰🥰
@Janemedia1
@Janemedia1 20 күн бұрын
Wow super 🌹🌹🌹🌹
@FoodNTravel
@FoodNTravel 20 күн бұрын
Thank you so much
@mohammadfaizal8461
@mohammadfaizal8461 20 күн бұрын
Good one....
@FoodNTravel
@FoodNTravel 19 күн бұрын
Thanks und Faizal 😍
@geethasuresh7273
@geethasuresh7273 20 күн бұрын
Super bro.
@FoodNTravel
@FoodNTravel 20 күн бұрын
Thanks und Geetha 😍😍
@jeffyfrancis1878
@jeffyfrancis1878 20 күн бұрын
Super. 👌👌👌😍😍
@FoodNTravel
@FoodNTravel 20 күн бұрын
Thanks und Jeffy 😍
@abymsabu1495
@abymsabu1495 20 күн бұрын
Bangalore nostalgia 😊
@FoodNTravel
@FoodNTravel 18 күн бұрын
🙂🙂👍
@andrewakslee6441
@andrewakslee6441 20 күн бұрын
Tapioca...and..fish...lovely Combination...carry..on..bhai
@FoodNTravel
@FoodNTravel 20 күн бұрын
👍👍
@maheshr66
@maheshr66 20 күн бұрын
Super ❤
@FoodNTravel
@FoodNTravel 19 күн бұрын
Thanks und Mahesh 🤗🤗
@reshmiks3140
@reshmiks3140 20 күн бұрын
Super👌👌
@FoodNTravel
@FoodNTravel 19 күн бұрын
🥰🥰
@aparnakj6727
@aparnakj6727 20 күн бұрын
Superb
@FoodNTravel
@FoodNTravel 19 күн бұрын
Thanks und Aparna 😍
@cancerianlove5783
@cancerianlove5783 20 күн бұрын
Ebinchetta .. know George uncle personally .. and we have lived there for about 30 years ..
@FoodNTravel
@FoodNTravel 18 күн бұрын
Oh great 👍👍
@-amosc.presley-7192
@-amosc.presley-7192 20 күн бұрын
Happy Wednesdays 💜💜 my Dude.
@FoodNTravel
@FoodNTravel 19 күн бұрын
🤗🤗
@-amosc.presley-7192
@-amosc.presley-7192 18 күн бұрын
@@FoodNTravel thanks, a whole bunch
@jcubeentertainers
@jcubeentertainers 20 күн бұрын
15 years ago there was bar which sold Kerala food . Bangalore bring lot of memories traveled length & breadth for many reasons 😀😀
@FoodNTravel
@FoodNTravel 20 күн бұрын
🙂👍👍
@srdpsdp4368
@srdpsdp4368 20 күн бұрын
2 videos nice chetta
@FoodNTravel
@FoodNTravel 18 күн бұрын
Thank you so much 🙂
@ismailch8277
@ismailch8277 20 күн бұрын
super👍👍👌👌😘😘😘
@FoodNTravel
@FoodNTravel 19 күн бұрын
Thanks und Ismail 🥰
@prabhakark9891
@prabhakark9891 20 күн бұрын
വളരെ നല്ല ഫുഡ് Ebbin Bro 😋😋😋😋
@FoodNTravel
@FoodNTravel 19 күн бұрын
Kollam 👍👍
@drbobbyemmanuel-jy9of
@drbobbyemmanuel-jy9of 14 күн бұрын
ജോർജ് ചേട്ടൻ, ഉണ്ണി, കുഞ്ഞുമോൻ blore നൊസ്റ്റാൾജിയ 🤝
@FoodNTravel
@FoodNTravel 13 күн бұрын
👍👍
@razaksk6653
@razaksk6653 20 күн бұрын
പൊളി ❤
@FoodNTravel
@FoodNTravel 19 күн бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗🤗
@heandsheefoodies8006
@heandsheefoodies8006 17 күн бұрын
Njangalute George ichayannte kadaa😍😍...kude njanumm😜
@FoodNTravel
@FoodNTravel 16 күн бұрын
😍👍
@irshadmohamed7511
@irshadmohamed7511 20 күн бұрын
Super
@FoodNTravel
@FoodNTravel 19 күн бұрын
Thanks und Rishad 😍😍
@jithuraj3274
@jithuraj3274 6 күн бұрын
Been there ❤ good meals 😊
@FoodNTravel
@FoodNTravel 5 күн бұрын
👍👍
@lijofrancis2249
@lijofrancis2249 14 күн бұрын
Mathikere's very own Mallu food joint. George etta most humble man.
@FoodNTravel
@FoodNTravel 13 күн бұрын
True 👍👍
@prajeesh_abraham
@prajeesh_abraham 20 күн бұрын
അടിപൊളി🙏🙏
@FoodNTravel
@FoodNTravel 19 күн бұрын
താങ്ക്സ് ഉണ്ട് പ്രജീഷ് 🥰
@lvg1217
@lvg1217 20 күн бұрын
Awesome food 🤤😋
@FoodNTravel
@FoodNTravel 20 күн бұрын
Yes 👍
@jithinmohanmp3332
@jithinmohanmp3332 20 күн бұрын
ബാംഗ്ലൂർ ആയിരുന്നപ്പോൾ പോയിട്ടുണ്ട്... നല്ല ഭക്ഷണം ആണ് ❤
@FoodNTravel
@FoodNTravel 19 күн бұрын
Thanks for sharing your openion
@chethanreddy4547
@chethanreddy4547 20 күн бұрын
Super Food Bro🍗🍗🍗🥩🥩🥩
@FoodNTravel
@FoodNTravel 20 күн бұрын
Thank you Chethan 🤗🤗
@santhoshmohanan2441
@santhoshmohanan2441 20 күн бұрын
I’m in US now but I’ve tasted George Ethan’s food lot of times when I was in Bangalore . Very nice gentleman and very reasonable prices. Nice that you had him covered in this round 👍
@FoodNTravel
@FoodNTravel 19 күн бұрын
🙂🙂👍
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 20 күн бұрын
ഭക്ഷണത്തിൽ ജോർജെട്ടൻ്റെ പൂരം..... പോളിച്ചുഷ്ടാ....
@FoodNTravel
@FoodNTravel 19 күн бұрын
👍👍
@Daily_fun_dosage
@Daily_fun_dosage 17 күн бұрын
Akhil oscar winning performance for the ayla fry review 😂😂😂
@FoodNTravel
@FoodNTravel 16 күн бұрын
🙏
@arjunasok9947
@arjunasok9947 20 күн бұрын
Ebbin chetta 👍
@FoodNTravel
@FoodNTravel 19 күн бұрын
Thanks und Arjun ❤️
@AjeeshcAji
@AjeeshcAji 20 күн бұрын
Nice bro
@FoodNTravel
@FoodNTravel 20 күн бұрын
Thanks bro 🥰🥰
@sharads680
@sharads680 20 күн бұрын
Went number no of times taste is awesome
@FoodNTravel
@FoodNTravel 20 күн бұрын
Thanks for sharing your experience 👍
@sharads680
@sharads680 20 күн бұрын
It is located at front gate of ramaiah hospital if you visit back gate of hospital you will get many restaurants like this
@JabirJab-s7d
@JabirJab-s7d 20 күн бұрын
Adipoli food aan❤ thani naadan
@FoodNTravel
@FoodNTravel 19 күн бұрын
👍👍
@SaranyaSaranya-cd8fk
@SaranyaSaranya-cd8fk 20 күн бұрын
Perinthalmanna varuo chetta.. Orupad verity tastes try cheyyam
@FoodNTravel
@FoodNTravel 18 күн бұрын
Plan cheyyam 👍
@SaranyaSaranya-cd8fk
@SaranyaSaranya-cd8fk 17 күн бұрын
@@FoodNTravel varumbo ariyikkane
@sajidpattambi8677
@sajidpattambi8677 13 күн бұрын
അച്ചായൻ നല്ല പെരുമാറ്റമാണ്. ഭക്ഷണവും കൊള്ളാം 😊
@FoodNTravel
@FoodNTravel 13 күн бұрын
👍👍
@jyothiprakash1630
@jyothiprakash1630 6 күн бұрын
Any good kerala hotels in yelahanka
@FoodNTravel
@FoodNTravel 6 күн бұрын
No idea
@akhildev8788
@akhildev8788 19 күн бұрын
Pathanamthittakaaran Georgettene kandathilum...arinjathilum orupaad sandhosham ❤
@FoodNTravel
@FoodNTravel 18 күн бұрын
😍😍👍
@akhildev8788
@akhildev8788 18 күн бұрын
@@FoodNTravel 😍
@layalohith6431
@layalohith6431 13 күн бұрын
അടിപൊളി
@FoodNTravel
@FoodNTravel 13 күн бұрын
Thank you
@4342vivek
@4342vivek 5 күн бұрын
George Mess👌
@FoodNTravel
@FoodNTravel 4 күн бұрын
Kollam 🥰👍
@nijokongapally4791
@nijokongapally4791 20 күн бұрын
ഗുഡ് 👍❤️🥰
@FoodNTravel
@FoodNTravel 19 күн бұрын
Thanks bro 😍
@KanagaDurgaTraders-ix5nz
@KanagaDurgaTraders-ix5nz 20 күн бұрын
Clean and neat, any how Malayali restaurant.
@FoodNTravel
@FoodNTravel 20 күн бұрын
👍👍
@assu6803
@assu6803 20 күн бұрын
45 വർഷം പഴക്കമുണ്ട്. 1992 ലാണ് തുടങ്ങിയത് അപ്പോൾ 2024 ലേക്ക് 32 വർഷങ്ങൾ ആയിട്ടുള്ള
@sajeevspillai2631
@sajeevspillai2631 20 күн бұрын
ആൾ അവിടെ എത്തിയിട്ട് 45 വര്‍ഷം ആയി എന്നാണ്
@FoodNTravel
@FoodNTravel 19 күн бұрын
Ok
@sanoopamballur8638
@sanoopamballur8638 13 күн бұрын
❤❤❤❤❤👍👍👍👍
@ammadkamba6085
@ammadkamba6085 20 күн бұрын
ബാംഗ്ളൂരിൽ ബീഫ് കിട്ടുമോ?
@jennisjacob7803
@jennisjacob7803 20 күн бұрын
Yes in so many places 😊
@Vaythaalam
@Vaythaalam 20 күн бұрын
ഒരുപാടു സ്ഥലങ്ങളിൽ
@onlyme2426
@onlyme2426 19 күн бұрын
Yes... Most of the Kerala hotels serve beef
@FoodNTravel
@FoodNTravel 19 күн бұрын
Already answered 😍
@sreevidyahari5079
@sreevidyahari5079 15 күн бұрын
Njangal mathikere anu.avidannu vangichitunde
@sreevidyahari5079
@sreevidyahari5079 15 күн бұрын
Not mathikere it's msr nagar
@FoodNTravel
@FoodNTravel 14 күн бұрын
Ok
@supersmart671
@supersmart671 Күн бұрын
I used to eat here ..
@FoodNTravel
@FoodNTravel 21 сағат бұрын
Ok🙂👍
@Kochukochu123
@Kochukochu123 20 күн бұрын
4 th കമന്റ്‌... സൂപ്പർ എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 20 күн бұрын
Thanks und Raji 😍😍
@prathapd5782
@prathapd5782 10 күн бұрын
Sir, I watch your videos regularly..i am from Bangalore and i like kerala foods..but when ever i go to kerala restaurants..the staffs..dont respond properly..they expect only malyalli customers....pls make a video...and make them understand...you need to seeve every customer..irrespective of their religion
@FoodNTravel
@FoodNTravel 9 күн бұрын
Sure.. We will do that 👍
@gijosamuel9096
@gijosamuel9096 20 күн бұрын
Kidukkaachi🥰
@FoodNTravel
@FoodNTravel 19 күн бұрын
🥰👍
@ROLLENDMORERA
@ROLLENDMORERA 18 күн бұрын
ബ്രോ vlog ചെയ്യുമ്പോൾ Rates കൂടെ കൊടുത്താൽ നല്ലതായിരിക്കും Pls ❤
@FoodNTravel
@FoodNTravel 18 күн бұрын
Descriptionil kodukkarullathaanu. Pakshe ipravasyam price details miss aayippoyi..
@ROLLENDMORERA
@ROLLENDMORERA 18 күн бұрын
@@FoodNTravel Thank u my bro god bless u🙏
@RaviRaj-re8wr
@RaviRaj-re8wr 18 күн бұрын
We stay in Bangalore but waste I didn't know this joint. I will visit soon
@FoodNTravel
@FoodNTravel 17 күн бұрын
Ok🙂👍
@hareamz
@hareamz 10 күн бұрын
എബിൻ ചേട്ടൻ ❤❤
@FoodNTravel
@FoodNTravel 9 күн бұрын
🥰🥰
@shahidafridi7365
@shahidafridi7365 13 күн бұрын
❤❤
@FoodNTravel
@FoodNTravel 12 күн бұрын
Thanks dear
@radheshkrishnan8802
@radheshkrishnan8802 16 күн бұрын
എബിൻ ചേട്ടാ, നമ്മൾ ഇന്ന് ഇവിടെ പോയി, ഒന്നും പറയാൻ ഇല്ല❤❤ സ്നേഹം മാത്രം ❤❤
@FoodNTravel
@FoodNTravel 14 күн бұрын
😍😍👍
@ArjunDas_
@ArjunDas_ 16 күн бұрын
I studied in M.S. Ramaiah College which is beside George Mess Sthiram ividunnu lunch aayirunnu🙌😁
@FoodNTravel
@FoodNTravel 14 күн бұрын
Ok. Thanks for sharing your experience 🤗🤗
@damodaranp7605
@damodaranp7605 20 күн бұрын
Vipine aadyamayi shotil kandapppol nammude music director m jayachandranepoley thonni.
@FoodNTravel
@FoodNTravel 19 күн бұрын
🙂
@karthikaabey7124
@karthikaabey7124 19 күн бұрын
എബിൻ ബ്രോ, നേരത്തെ ബീഫ് കൂടുതൽ കഴിക്കാറില്ലായിരുന്നല്ലോ അല്ലെ, എന്റെ fvrt ആണ് ബീഫ് 😋
@FoodNTravel
@FoodNTravel 18 күн бұрын
വല്ലപ്പോഴും കഴിക്കാറുണ്ട് വീഡിയോക്ക് വേണ്ടി.. 🙂
@vishnulal1992
@vishnulal1992 20 күн бұрын
❤😊
@FoodNTravel
@FoodNTravel 19 күн бұрын
Thanks und Vishnulal 🥰🥰
@BaijuTs-dv8ue
@BaijuTs-dv8ue 20 күн бұрын
👌💞💞💞
@FoodNTravel
@FoodNTravel 19 күн бұрын
Thanks und Baiju 🥰🥰
@kuriakosebaby2476
@kuriakosebaby2476 16 күн бұрын
Pacha shirt itta pulli thinnanekalum mumb adipoly parannllo 😂
@FoodNTravel
@FoodNTravel 16 күн бұрын
😄😄
@shijinsamuel3014
@shijinsamuel3014 20 күн бұрын
@FoodNTravel
@FoodNTravel 19 күн бұрын
😍🤗
@user-sm6rk6tv7u
@user-sm6rk6tv7u 20 күн бұрын
❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 19 күн бұрын
Thank you
@sonukpra6695
@sonukpra6695 19 күн бұрын
😋😋👌
@FoodNTravel
@FoodNTravel 18 күн бұрын
😍❤️
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
🤔Какой Орган самый длинный ? #shorts
00:42
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН