No video

For public. പേപ്പട്ടി വിഷബാധ (rabies): ഒരു ചർച്ച. Malayalam. Vishnu Santhosh with A. Santhosh Kumar

  Рет қаралды 15,992

Saku A Santhosh

Saku A Santhosh

Күн бұрын

This is a discussion focusing on common doubts people have regarding rabies. As the discussion revolves around the real incidents, it generally addresses common doubts people have. Obviously the discussion puts more emphasis on vaccination to prevent rabies as we have no treatment for rabies
Rabies and vaccine
Rabies and preventive/prophylactic vaccine
What to do after dog bite
What do doctors do in hospital when you go to hospital after dog bite
Do bats spread rabies
Can you drink milk of cow bitten by rabid dog.
How to wash of dog bite wound

Пікірлер: 76
@AnilKumar-rz8jo
@AnilKumar-rz8jo 2 жыл бұрын
ഇങ്ങിനെയായിരിക്കണം ഒരു ഡോക്ടർ.. ലളിതവും വ്യക്തവുമായി പറഞ്ഞു തന്നു... അവസാനം പറഞ്ഞത് വളരെ പ്രസക്തം..
@sakuasan4887
@sakuasan4887 2 жыл бұрын
Thank you 💓
@ajmaldq4571
@ajmaldq4571 Жыл бұрын
Njn ipo chennaiyil ahnu inn oru poocha scrach aki blood vannilla padund njn ivide oru clinicila poyath avdunn oru TT ahnu eduthath ath mathiyo.,4 times ayit engand edukande angane veno kuzhapundo reply tharane
@arunshivaprasad1751
@arunshivaprasad1751 2 жыл бұрын
Sir last point very valid
@anvershahudeen5776
@anvershahudeen5776 Жыл бұрын
Well informative video sir thank u sir
@akhilrj
@akhilrj 2 жыл бұрын
Good info Sir. Thank you👍👍👍
@shajanjoseph319
@shajanjoseph319 2 жыл бұрын
Very good.covered all matters
@alternatename
@alternatename 2 жыл бұрын
Very well explained video! Thank you 🙏
@sitaraanu
@sitaraanu 2 жыл бұрын
Much needed info.. well explained,👍🙏
@sasikalamalil9097
@sasikalamalil9097 2 жыл бұрын
Good informations sir.....Thank you
@clutchgod8896
@clutchgod8896 2 жыл бұрын
Sir 1 അര മാസം പ്രായം ulla പട്ടിക്കുട്ടിയുടെ പല്ല് കൊണ്ട് എന്റെ kalinte ഞരമ്പിൽ കൊണ്ട് പോറൽ വീണ് ചെറിയ blood vannu. Ithu preshnam aano.
@VishnuP-ft3it
@VishnuP-ft3it 2 ай бұрын
Dogn rebies vescine edutha kuzhapam ela
@mrkgvk9618
@mrkgvk9618 5 ай бұрын
Doctor sir....enikk leg il cat maanthi vaccine eduthukondirikkunu...3 dose (d0 , d3 , d7) complete ayi..last dose (d28) nte time ayilla....ethinidayil vendum cat ente hand il maanthi blood um vannu....njan vendum hospital ponno? vaccination cheyyano? Eppo ulla vaccination course complete cheyyta matiyo??? Sir please reply
@sakuasan4887
@sakuasan4887 5 ай бұрын
Completion of present course of vaccine is enough
@shajanjoseph319
@shajanjoseph319 2 жыл бұрын
Metropolis lab il cheyyum
@exland391
@exland391 Жыл бұрын
👍
@Ram-wz8ff
@Ram-wz8ff Жыл бұрын
ഡോക്ടർ ഞാൻ 1 വർഷം മുമ്പ് IDRV ഫുൾ ഡോസ് വാക്സിൻ എടുത്തിരിനു, 2 മാസം മുമ്പ് പൂച്ച മാന്തിയപ്പോൾ ബൂസ്റ്റർ ഡോസ് എടുത്തു day 0 & 3. ഇന്ന് നായ എന്നെ മാന്തി ഞാൻ വാക്സിൻ എടുക്കണോ
@sakuasan4887
@sakuasan4887 Жыл бұрын
No
@icgjacob5516
@icgjacob5516 Жыл бұрын
please reply sir
@fazeelarafeeq7013
@fazeelarafeeq7013 2 жыл бұрын
Ente mon 5 vayass.. Poocha chadumbo nagam thtti cheriya scratch.. 3 dose koduthu..poocha ennum veetil varunnund.. Ini baaki dosed edukkano.. Pls reply
@shahanadilshad
@shahanadilshad 2 жыл бұрын
ഭക്ഷത്തിൽ വല്ല കരുതലും venno? നാട്ടിൽ ചിലർ പറയും കുമ്പളങ്ങ, നാരങ്ങ, എല്ലാം avoid ചെയ്യണം എന്നു ithil വല്ല സത്യവും undo????
@sakuasan4887
@sakuasan4887 2 жыл бұрын
Diet not proven to help protect against rabies.
@thasnishahir6513
@thasnishahir6513 2 жыл бұрын
Sir pattikaddicttila njan dog ano cat ano ariyilaa vittil oru bone undayirunu a bone njan hand eduthu matti eniku vaccine edukano please dr
@sadiyarihan8102
@sadiyarihan8102 Жыл бұрын
Dr onn rply therane.naya kadicha oru sadhanam Kai kond thott.kai kaykkunnathin munne oru viral vayil aaakki.Ath prblm Indo.ente mon aghana cheyyth.naya kadicha oru chull avan eduth.just onn eduthe ullu.vegham nilath Ottin.rathrii kadicha chull aaann Ath avan pitte divasam vykunneram aaann eduthe.kure tym kynjin Athum mittath thenne aaann ullath.sada nayakal aaann prblm illallo
@sakuasan4887
@sakuasan4887 Жыл бұрын
Rabies virus rapidly weakens & dies outside the body. Especially if exposed to sun
@srmediaworks1033
@srmediaworks1033 Жыл бұрын
സർ : എനിക്ക് ഒരു വാക്‌സിനേഷൻ എടുത്തിരിക്കുവാന്... ശനിയാഴ്ച വീട്ടിൽ വളർത്തുന്ന പട്ടിയുടെ നഖം കൊണ്ട് തൊലി പോയി... ഞൻ ahh മുറിവിൽ നന്നായി കഴുകി.. Sunday ഹോസ്പിറ്റൽ പോയി ഇൻജെക്ഷൻ എടുത്തു... മുറിവിലും കയ്യിലും ഇൻജെക്ഷൻ എടുത്തു... സർ എന്റെ ചോത്യം :വാക്‌സിനേഷൻ എടുത്തിട്ട് മത്യാപിക്കമോ?..മത്യാപിച്ചാൽ ന്താകിലും കുഴപ്പം ആവോ???.. പ്ലീസ് ഒന്നു പറയോ സർ
@KrishnaKrishna-lq1ft
@KrishnaKrishna-lq1ft Жыл бұрын
Doctor pls reply tharanea 🙏enne cat maanthi appo 3day munne aayirunnu vaccine complete cheythath. Today nte patti kadichu appo njan today poyi veendum injection edukkano?
@sakuasan4887
@sakuasan4887 Жыл бұрын
If you have completed vaccine schedule for cat bite 3 days ago, no need to revaccinate now
@user-rd2ts1tw8l
@user-rd2ts1tw8l Жыл бұрын
ഡോക്ടർ, ജൂലൈയിൽ പൂച്ച മാന്തിയപ്പോൾ, ഞാൻ ബൂസ്റ്റർ ഡോസ് day 0 (July 16) and day 2 (July18) ആണ് എടുത്തേ, day 3 അല്ല എടുത്തത്, date മാറി എടുത്തു ഇന്ന് നായ കടിച്ചു ഞാൻ വാക്സിൻ എടുക്കണ്ണോ
@sakuasan4887
@sakuasan4887 Жыл бұрын
If u ve taken primary dose schedule followed by booster two doses last month, no need for repeat vaccine now in August if u get bitten
@slave811
@slave811 2 жыл бұрын
സർ എന്നേ 1 വീക്ക്‌ മുമ്പ് പട്ടി കടിച്ചു. പട്ടിക്കു കുഴപ്പമില്ല but ഞാൻ മദ്യം കഴിച്ചു അത് ഇൻജെക്ഷൻ നെ ബാധിക്കുമോ
@VivekVivu-rx9hp
@VivekVivu-rx9hp 6 ай бұрын
റാബിസ് വാക്‌സിൻ എടുത്തു ഇടയ്ക് കുറച്ചു മദ്യം കഴിച്ചു എഫക്ട് കുറയുമോ മദ്യo വാക്‌സിനെ ബാധിക്കുമോ
@sakuasan4887
@sakuasan4887 6 ай бұрын
Regular consumption of liquor will weaken the immune system, but not if its once or twice
@devikar9305
@devikar9305 Жыл бұрын
Sir, cat scratch undayi 4 dose vaccine eduth complete cheythit 3 days ayathe ollu. Yesterday pinem oru cat scratch koodee undayi. Appo pinem vaccine edukeno??
@sakuasan4887
@sakuasan4887 Жыл бұрын
No need
@devikar9305
@devikar9305 Жыл бұрын
@@sakuasan4887 thank you sir. 😍
@neethusreenath9188
@neethusreenath9188 Жыл бұрын
Sir ente molkku rabies vaccine eduthu... Last eduthathu 16/5/23.18 nu pinnem nayude pallu kondu vaccine edukkanoo... Reply tharane
@sakuasan4887
@sakuasan4887 Жыл бұрын
If u ve finished full course of vaccine on 16th, no need of vaccine for bites for three months
@SreelekshmiML
@SreelekshmiML Жыл бұрын
Doctor please reply😢 ente kunju 2 vayasu und aval epolum poochaye upadravikum ethra odichalum poocha pokila vtl stiram varunna oru poocha aanu oru 2 month aay kanum oru scratch kandu nenjil mol poochaye edukarilla kambo vadiyo eduthond adikan pokum aa muriv engana vannu ennum ariyilla ipo aa muriv kandit 2 month akaray njn injection edukano kunjine 😢 ororo video kandit oru samadanam ila late ay poyonum ariyila ellarum parayunnu poocha manthiyath aairikila enn oru single scratch aanu poocha adava alliyal 3 varakal kanmalo ithu single vara mathre ullu mathramalla cat ipolum jeevanode und.......vere athinod kooduthal sambarkamulla areyum ithe vara poocha manthiyitumila.... Njan nthu chayyum 😢😢😢 please🙏🙏 reply injection vaypikendath aayit undo😢😢😢 samadanathode urangit kore nalay 😢please reply. .
@sakuasan4887
@sakuasan4887 Жыл бұрын
If no chance of scratch by any other cat & the involved cat is still alive after a month, no danger of rabies. This child will benefit from preventive rabies vaccination. Three doses required. Available in all hospitals
@nofal5525
@nofal5525 Жыл бұрын
പൂചയോ pattiyo നേരിട്ട് നമ്മളെ കടിച്ചില്ല. പക്ഷേ പേ വിഷബാധ അതിനു ഉണ്ടെങ്കിൽ അതിന്റെ saliva ഏതേലും സ്ഥലത്ത് കിടക്കുന്നത് നമ്മൾ അറിയാതെ തൊട്ടു നമ്മുടെ ശരീരത്തിൽ എത്തി വിഷ ബാധ ഉണ്ടകൂമോ . വീട്ടിൽ പുറത്ത് നിന്നുള്ള പൂച്ചകൾ കയറി വരാന്തയിൽ കയറി കടിപിടി കൂടാറുണ്ട്.
@sakuasan4887
@sakuasan4887 Жыл бұрын
Rabies viruses cannot enter our body via intact skin. But can enter via broken skin. Virus rapidly dies on drying, so dried saliva may not spread disease
@icgjacob5516
@icgjacob5516 Жыл бұрын
Hello doctor njan dec 2021 il full course vaccine eduthirunnu , recently april 2023 eniku veedum cat scratch undayi so annu njan booster dose eduthu,IRDV in day 0 and day 3.ippol innale eniku cat scratch kitty kayil njan ini vaccine edukkano
@sakuasan4887
@sakuasan4887 Жыл бұрын
3 months fm last dose, no need for vaccine
@icgjacob5516
@icgjacob5516 Жыл бұрын
@@sakuasan4887 Thank you so much. sir for clearing my doubt
@Priyesh1722
@Priyesh1722 Жыл бұрын
പട്ടി കാലിൽ മൂത്രം ഒഴിച്ചാൽ വാക്‌സിനേഷൻ എടുക്കണോ?
@jeesonjames313
@jeesonjames313 2 жыл бұрын
Doctor dog nt teeth kond nu doubt ulath kond njn tt eduthu ipo three dose ay apo athinidayil alcahol kazhicha problm nthelum undo?? Please reply
@sakuasan4887
@sakuasan4887 2 жыл бұрын
In general (not specific to rabies vaccine), Alcohol has a mild depressant effect on our immunity. Possibly not for milder ones like beer or wine in moderation. Better avoid alcohol during vaccine, though I ve not seen vaccine failure due to alcohol
@jijiani
@jijiani 10 ай бұрын
ഡോക്ടർ.... എന്റെ വീട്ടിൽ പട്ടിയും കുഞ്ഞും ഉണ്ടായിരുന്നു... വളർത്തുന്നതല്ല വന്നു കൂടിയതാണ് വീടിന്റെ മുന്നിലെ ഓടിട്ട ചെറിയ ഒരു ഷെഡിൽ... പേപ്പട്ടി വന്നു പട്ടിയെ കടിച്ചു.... പട്ടി രാത്രി പോയി... അന്ന് ഷെഡ് മഴയത് വീണു.... പിറ്റേന്ന് പണിക്കാരെ വിളിച്ചു ഷെഡ് പൊളിച്ചു മാറ്റി.... ആണ് മണ്ണിൽ നിന്ന് പണിയെടുത്തു അവിടെയുള്ള സാധനങ്ങൾ മാറ്റി വെച്ചു... വൈറസ് ശരീരത്തിൽ ഏൽക്കുമോ.... Pls reply sir.... ഈ മറുപടിക്കായി കാത്തുനിൽക്കുന്നു 😔
@Ponnusminnus22
@Ponnusminnus22 2 жыл бұрын
Oru pravisham full vaccine edutha aal anel pnem vaccine edukkano? 15 yr immunity power indann parayunna kettu... Plz rply sir
@sakuasan4887
@sakuasan4887 2 жыл бұрын
After full vaccination, any bite after 3 months require two doses of vaccine. Better not take any risk
@Ponnusminnus22
@Ponnusminnus22 2 жыл бұрын
@@sakuasan4887 ok sir
@Mufzina
@Mufzina Жыл бұрын
Dr.. വീട്ടിൽ വളർത്തുന്ന പൂച്ച ചെറുതായി കാലിൽ മാന്തി.. പടക്കം പൊട്ടിക്കുന്ന സൗണ്ട് കേട്ടു പേടിച്ചു ഓടുമ്പോൾ എന്റെ കാലിൽ കൂടെ ആയിരുന്നു പോയത് അങ്ങനയാണ് എന്റെ കാലിൽ ചെറിയ പോറൽ ഉണ്ടായത്...ഇൻജെക്ഷൻ വെച്ചിട്ടില്ല.. ആ പൂച്ച 10 ഡേ കഴിഞ്ഞും ജീവനോടെ ഉണ്ടെങ്കിൽ ഞാൻ ഇൻജെക്ഷൻ വെക്കേണ്ട കാര്യം ഉണ്ടോ please റിപ്ലൈ.. 🙏 ഡോക്ടറുടെ ഒരു മറുപടി ചിലപ്പോൾ എനിക്ക് സമാധാനം ലഭിക്കും
@sakuasan4887
@sakuasan4887 Жыл бұрын
വേണ്ട
@ranisabu9954
@ranisabu9954 Жыл бұрын
ഈ മറുപടി എന്നെപ്പോലെ ഒരുപാട് പേർക്ക് സമാധാനം കൊടുക്കുമെന്ന് ഉറപ്പാണ്, ഇങ്ങനെ ഒരുചോദ്യവും മറുപടിയും ഇന്റർവ്യൂവിൽ ചോദിക്കുമോന്ന് നോക്കി ഇരിക്കുവാരുന്നു ഞാനും, എന്റെ ഭർത്താവ് ഞങ്ങളുടെ നായക്ക് രണ്ടാം വർഷത്തെ വാക്സിൻ കൊടുക്കാൻ കൊണ്ടുപോയ ദിവസം ഇൻജക്ഷൻ കഴിഞ്ഞ് പാവം പേടിച്ച് പുറത്തോട്ടു ചാടി, ചാടുന്നവഴി അതിന്റെ കൈകൾ ഭർത്താവിന്റെ താടിയിൽ മുട്ടിയാണു പോയത്, അപ്പോൾ തന്നെ ഇൻജക്ഷൻ എടുത്ത ഡോക്ടർ നോക്കിയിട്ട് വാക്സിൻ എടുക്കണ്ട കാര്യം ഇല്ലാന്നു പറഞ്ഞിരുന്നു, ഇപ്പോൾ ഒരുമാസം കഴിഞ്ഞു, എന്നാലും ഡോക്ടറുടെ മറുപടി കൂടി കണ്ടപ്പോൾ വല്ലാത്ത ഒരാശ്വാസം
@vian6040
@vian6040 2 жыл бұрын
സോപ്പ് അല്ലാത്ത അണുനാശിനി ആൽക്കഹോൾ ഉപയോഗിച്ച് കഴുകാമെന്ന് പറഞ്ഞല്ലോ ഡോക്ടർ, അങ്ങനാണേൽ നന്നായി മദ്യപിച്ചിട്ട് വരുന്ന ഒരാളെ പട്ടി കടിച്ചാൽ അണുബാധ ഏൽക്കുമോ?
@sree7035
@sree7035 Жыл бұрын
Doctor I want to know if a person complete his 4 dose of anti rabies vaccine schedule is (day 0,3,7,28) then take booster dose (day 0,3), how long the person don't need to take vaccine again if he again bitten by a street dog.
@sakuasan4887
@sakuasan4887 Жыл бұрын
The present recommendation is, need not vaccinate if bitten within 3 months. Protection actually lasts much longer, but since rabies 100% fatal, nobody wants to take any risks until robust data is available on long term protection. So as of now, if u get bitten beyond 3 months, take two doses, 0 & 3 day
@sree7035
@sree7035 Жыл бұрын
@@sakuasan4887 Thank you sir
@icgjacob5516
@icgjacob5516 Жыл бұрын
booster eduthathu veedum kadichapol ano
@spiceparadise298
@spiceparadise298 Жыл бұрын
11years munpe dog kadichu, vaccine eduthilla,eniyedukano, please replay
@sakuasan4887
@sakuasan4887 Жыл бұрын
Personally I advise all to take vaccine as a precaution before any bite. Cos street dog bite too common. Ur case, I don't think u will get rabies after 11 yrs. Still get vaccine as a prevention for future
@spiceparadise298
@spiceparadise298 Жыл бұрын
@@sakuasan4887 Thank you very much sir for your valuable reply
@clutchgod8896
@clutchgod8896 2 жыл бұрын
പേ ഇല്ലാത്ത നായയുടെ പല്ല് കൊണ്ട് മുറിഞ്ഞാൽ പ്രശ്നം aano
@ebinko9101
@ebinko9101 Жыл бұрын
dr എന്നെ 4ഡേ മുൻപ് പൂച്ച മാന്തി .നാൻ ഒരു മാസം മുൻപേ ബൂസ്റ്റർ എടുത്തിട്ടുണ്ടാർന്നു അത് പോരെ ?
@sakuasan4887
@sakuasan4887 Жыл бұрын
If u had Full course before & now booster, no need for vaccine for three months
@ebinko9101
@ebinko9101 Жыл бұрын
@@sakuasan4887 ഇട വിട്ടുള്ള 4ഇൻജെക്ഷൻ അല്ലെ ഒരു കോഴ്സ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
@sakuasan4887
@sakuasan4887 Жыл бұрын
@@ebinko9101 Yes
@icgjacob5516
@icgjacob5516 Жыл бұрын
booster eduthathu veeddum kadichapol ano
@icgjacob5516
@icgjacob5516 Жыл бұрын
please reply
@icgjacob5516
@icgjacob5516 Жыл бұрын
Hello doctor njan dec 2021 il full course vaccine eduthirunnu , recently april 2023 eniku veedum cat scratch undayi so annu njan booster dose eduthu,IRDV in day 0 and day 3.ippol innale eniku cat scratch kitty kayil njan ini vaccine edukkano
@icgjacob5516
@icgjacob5516 Жыл бұрын
I took the second vaccine in April 10 and now I got scratch in june 18
@unnimayaarjun9720
@unnimayaarjun9720 Жыл бұрын
Edutho
@icgjacob5516
@icgjacob5516 Жыл бұрын
ila
Дай лучше сестре 🤗 #aminkavitaminka #aminokka #сестра
00:15
Аминка Витаминка
Рет қаралды 646 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
Дай лучше сестре 🤗 #aminkavitaminka #aminokka #сестра
00:15
Аминка Витаминка
Рет қаралды 646 М.