No video

Fr Daniel Poovannathil Powerful Talk | Whether Family Prayer Is Needed

  Рет қаралды 163,345

Divine Mercy Daily News

Divine Mercy Daily News

4 жыл бұрын

In this Episode Fr. Daniel Poovannathil talk about the topic " Whether Family Prayer Is Needed "
Rev. Fr. Daniel Poovannathil, Director of Mount Carmel Ministries, Thiruvananthapuram.Mount Carmel Retreat Center is the first retreat centre in the Syro-Malankara Catholic Church, which is situated at Vettinadu, Trivandrum in a beautiful hilly place. Here exists a peaceful atmosphere, which helps the one to have meditation and retreat without any distraction. At present there is full day retreat programme on every Saturdays. Rev. Fr. Daniel Poovannathil, Director of the retreat centre leads the prayers and preaches in the retreat.
Foundation stone for the Retreat Centre was laid by His Beatitude Baselios Cardinal Cleemis on 1st April 2017 and was blessed and inaugurated on 8 April 2018 by His Beatitude Baselios Cardinal Cleemis Catholicos, the Patron of the Centre.
Share the Word of God & Become an Evangelist.Subscribe KZfaq Channel for all Devotional Talks. #divinemercydailynews #DivineMercy #FrDanielPoovannathil #PowerfulTalk
For Support:
If you have any question please take your time to contact us via mail, and we will respond within 24h
Our Email: divinemercydailynews@gmail.com
Website: www.divinemercydailynews.com
Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

Пікірлер: 132
@marymp9094
@marymp9094 Жыл бұрын
തുറവിയും സഹായവുമേകി അങ്ങു തന്നെ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ. വരപ്രസാദപൂർണയായ മാതാവേ., ദൈവ വരപ്രസാദത്തിന്റെ ചാലുകൾ ഞങ്ങളിലേക്ക് നീയൊഴുക്കേണമ... ആമ്മേൻ🙏🙇‍♀️
@user-jq2gw9du2e
@user-jq2gw9du2e Жыл бұрын
മിഘേൽ മാലാഖയെ എന്റെ കുടുംബത്തിൽ നിന്ന് ദുഷ്ടരുബിയെ ഓടിച്ചു കളയണമേ ❤❤❤❤❤
@jessyjijo6887
@jessyjijo6887 4 жыл бұрын
അച്ചന്റെ വചനം കേൾക്കുമ്പോൾ എനിക്ക് ഒത്തിരി പോസിറ്റീവ് എനർജി ആണ് കിട്ടുന്നത്, ദൈവത്തെ കൂടുതൽ അറിയാനും, എന്റെ ഈശോയെ ഒത്തിരി സ്നേഹിക്കാനും സാധിക്കുന്നു
@anjuranjith439
@anjuranjith439 4 жыл бұрын
Pls pray for me
@brijeshmathew5387
@brijeshmathew5387 4 жыл бұрын
God bless you
@annieanto7904
@annieanto7904 Жыл бұрын
​❤ 🎉😂❤"o
@jackandchrisvlogs
@jackandchrisvlogs Жыл бұрын
അതെ അതെ തുടക്കം തന്നെ ശാപം വാക്കുകൾ..
@lathap3812
@lathap3812 11 ай бұрын
അച്ഛന്റെ വചനം കോൾക്കുമ്പോൾ എനിക്ക് ഒത്തിരി പോസ്റ്റീവ് എനർജി ആണ് കിട്ടുന്നത് ദൈവത്തെ കൂടുതൽ അറിയാനും എന്റെ ഈ ശോയെ ഒത്തിരി സ്നേഹിക്കാനും സാധിക്കന്നു.🙏🙏💚🙏🙏🙏🙏💚🙏🙏🙏🙏
@bijigeorge6191
@bijigeorge6191 Жыл бұрын
Dear father, എന്റെ കുടുംബത്തിൽ ഒരുമിച്ചു പ്രാർത്ഥിക്കാൻ കൃപ ലഭിക്കണം എന്റെ husband അനേകാവർഷങ്ങൾ ആയി കുടുബപ്രാർത്ഥനക്ക് വരാൻ ഇഷ്ടപ്പെടുന്നില്ല കുടുംബത്തിന് പുറത്ത് നന്മചെയ്യുന്നു എല്ലാവരെയും സ്നേഹിക്കുന്നു കുടുംബമാകുന്ന സ്നേഹത്തിലേക്കു വരാൻ സാധിക്കുന്നില്ല
@anisu319
@anisu319 11 ай бұрын
ഇതു തന്നെയാ എന്റെ ഭവനത്തിലും hapend.. എന്റെ ഭർത്താവിനും ഒരു interst ഉം ഇല്ല. We pray each other.
@mariyamary975
@mariyamary975 11 ай бұрын
ഞാനും പ്രാർത്ഥിക്കാം. എന്റെ ഭർത്താവ് എന്നെയും മക്കളെയും പള്ളിയിൽ പറഞ്ഞു വിടും എന്നിട്ട് ജോലിക്കു പോകും. ജോലിക്കു പോയില്ലെങ്കിൽ വീട്ടിൽ ഇരുന്ന് സിനിമ കാണും കുടുംബം നോക്കും. സ്നേഹമുണ്ട്. പക്ഷേ ദൈവസന്നിധിയിലേക്ക് അടുത്തു വരുന്നില്ല. പരസ്പരം പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻
@mariyamary975
@mariyamary975 11 ай бұрын
​@@anisu319 വിഷമിക്കണ്ട. പള്ളി യിൽ വരാത്തതിന് ദേഷ്യം വന്നാലും അതു കാണിക്കരുത്. സ്നേഹിക്കുക. നിരന്തരം പ്രാർത്ഥിക്ക ക. കുർബാനയുടെ സമയത്ത് സമർപ്പിച്ചു പ്രാർത്ഥിക്കുക. ദൈവം തന്നെ പ്രവർത്തിക്കും🙏🏻🙏🏻🙏🏻🙏🏻
@christianpereira2195
@christianpereira2195 Жыл бұрын
അച്ഛാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
@thresiammajohn4241
@thresiammajohn4241 16 күн бұрын
❤❤❤.. JESUS ...Have Mercy on our family..❤❤❤
@sj4028
@sj4028 4 жыл бұрын
Thankyou Acha Thamburan anugrahikkatte
@girlyraju8295
@girlyraju8295 3 жыл бұрын
ഒത്തിരി നന്ദി അച്ചാ.
@molyvarghese7464
@molyvarghese7464 11 ай бұрын
Yesuve kudumba prarthana sakthamakan prartthikkunnu yesuve aradhana yesuve aradhana yesuve aradhana yesuve
@janestephen6967
@janestephen6967 4 жыл бұрын
Fist I want to say thank you God, because fr. Daniel poovanathil's preaching is helping to change this old lady's life. My children lost faith when 25 years old,so I am praying for them.
@Elizabeth-hr3tc
@Elizabeth-hr3tc Жыл бұрын
Amen .. praise the Lord
@lucyjohnson3221
@lucyjohnson3221 Жыл бұрын
Very inspiring, powerful speech. May God bless you father. 🙏
@user-ix3il5uf7i
@user-ix3il5uf7i 4 жыл бұрын
ആമേൻ
@anithathomas4538
@anithathomas4538 Жыл бұрын
Praise the Lord
@anjalichacko250
@anjalichacko250 4 жыл бұрын
Praise the Lord....
@jollyalexander9214
@jollyalexander9214 4 жыл бұрын
Good message. Father please pray for my family
@cherrymercy2529
@cherrymercy2529 Жыл бұрын
Lord Jesus plz be with our family. Plz take out all our since. Curses & devil spirit from my family. Amen🙏🙏🙏🙏🙏
@user-xi9cl1kr5g
@user-xi9cl1kr5g Жыл бұрын
God bless you Fr abundantly 🙏💐
@sheenajijiyt
@sheenajijiyt 11 ай бұрын
Thank you father for giving insight 🙏
@anisu319
@anisu319 11 ай бұрын
Dear, Respected Achan, ur message, hw u teaching the kids so good, & also ur sincere teaching are so blessing. Thaqu Achan.
@user-bs2tk3gl1v
@user-bs2tk3gl1v Жыл бұрын
ദൈവമേ എൻ്റെ നെഞ്ച് വേദന മാറ്റി തരേണമേ
@abrahamabraham1816
@abrahamabraham1816 4 жыл бұрын
Achaa your each and every words touch my heart
@marshalpereira288
@marshalpereira288 Жыл бұрын
Praise the lord
@marymorris1933
@marymorris1933 4 жыл бұрын
All glory to Jesus. Amen.
@rosammamathew3588
@rosammamathew3588 4 жыл бұрын
Ente bhavanathil samathanen kittan prarthikkene
@Evaniya9209
@Evaniya9209 Жыл бұрын
God bless you Father
@veenacheriyan370
@veenacheriyan370 4 жыл бұрын
Amen...Lord Jesus fill us with holy Spirit
@mariyamary975
@mariyamary975 11 ай бұрын
ഞങ്ങൾ മണ്ണാർക്കാട് കത്തോലിക്ക പള്ളി ഇടവകയിലാണ്. ഇവിടെ 2 കോളനിക്കാർ ഉണ്ട്. തൊട്ടടുത്ത് ഞങ്ങൾ 5,8 വീട്ടുകാർ ഉണ്ട് 10 മിനിറ്റ് നടന്നാൽ മഠം പള്ളി കുറേ ഇടവകക്കാർ. മക്കളും ഭർത്താവും ജോലിക്കു പോയിക്കഴിഞ്ഞാൽ അച്ചന്റെ പ്രസംഗം കേട്ടോണ്ട് ആണ് ഞാനും അമ്മയും പണികളെല്ലാം എടുക്കുന്നത്. ആത്മീയമായി വളരാനും ദേശത്തിനു വേണ്ടി പ്രാർത്ഥിക്കാനും കഴിയുന്നു. കഷ്ടതയിലും ബുദ്ധിമുട്ടിലും അച്ചൻ മാരുടെ പ്രസംഗം ഉപദേശം വചനം ഇതൊക്കെയാണ് മനസിനു ശക്തി തരുന്നത്. സ്വന്തമായി വീടു വേണം എന്ന് പ്രാർത്ഥിക്കാറില്ല. ഭർത്താവും മക്കളും ഞാനും നമ്മുടെ സമൂഹം മുഴുവനും നിത്യജീവൻ പ്രാപിക്കണേ എന്നാണു പ്രാർത്ഥിക്കാറ്. കർത്താവിനെ അറിയാത്തവർ അറിയാനും പാപികൾ മാനസാന്തരപ്പെട്ട് പാപത്തെ വെറുക്കുവാനും കർത്താവിന്റെ വരവിൽ ആരും കൈവിടപ്പെട്ടു പോകാതിരിക്കാനും ദൈവത്തോട് സഹായം ചോദിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. മറ്റൊരു സഭയിൽ നിന്നും ഞങൾ കുടുംബമായി കത്തോലിക്ക സഭയിൽ ചേർന്നതിനാൽ ബന്ധുക്കളിൽ നിന്നും പരിഹാസങ്ങൾ കേൾക്കേണ്ടി വരുന്നു. മറ്റ് എവിടെയും പോയിട്ട് കിട്ടാത്ത ആത്മീയ സന്തോഷം ഞാനിപ്പോൾ അനുഭവിക്കുന്നു. സിസ്റ്റർമാരുടെ ആത്മാർത്ഥമായ പ്രാർത്ഥനയും സ്നേഹവും ലഭിക്കുന്നു. ഞങ്ങളെയും ഓർത്തു പ്രാർത്ഥിക്കുക വിശ്വാസികളെ🙏🏻🙏🏻🙏🏻🙏🏻
@sheejafernandez4034
@sheejafernandez4034 4 жыл бұрын
Thanku fr.
@marykuttyabraham3383
@marykuttyabraham3383 Жыл бұрын
Yes achent e speeches positive energyyundakkunnathane
@user-ni1pi5nq3w
@user-ni1pi5nq3w Жыл бұрын
അച്ഛാ എനിക്ക് ഉറക്കം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാമോ
@ranibyju6563
@ranibyju6563 4 жыл бұрын
Pray for my family...
@alfymathew3742
@alfymathew3742 4 жыл бұрын
I will pray
@alexkandasamy254
@alexkandasamy254 4 жыл бұрын
DAIVAM NINGALE ANUGRAHIKATE AMEN
@elsythankachen3067
@elsythankachen3067 4 жыл бұрын
Ee talk kelkan sadhichathinu thaivathinu nanni parayunnu. Ennum mutual njan engine jeevikan parishemikum. Achan njangalude kudumbhathinu vendi prarthikkaname. God bless you 🙏🙏🙏🙏🙏
@jubyjacob3451
@jubyjacob3451 Жыл бұрын
Jesus bless Fr Daniel poovannathil ,Thank you Appafor your .mercy 🎉🎉🎉🎉🎉❤❤❤❤❤❤
@omanajohny8742
@omanajohny8742 Жыл бұрын
അച്ചാ, എന്റെ കുടുംബത്തിൽ രണ്ടാമത്തെ മകന് ഇപ്പോൾ ഒട്ടും ദൈവത്തിൽ വിശ്വാസം ഇല്ലാത്ത അവസ്ഥ യാണ്. പള്ളിയിൽ പോകില്ല. അവനു ദൈവവിശ്വാസമുണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ
@sheebajoy3071
@sheebajoy3071 4 жыл бұрын
Amen
@sobhageorge
@sobhageorge Ай бұрын
Please pray for my family
@Maria-qf8ek
@Maria-qf8ek Жыл бұрын
Thank you
@antonypanjikaranifriday1472
@antonypanjikaranifriday1472 4 жыл бұрын
Amen Hallaluya
@saijonchandy6063
@saijonchandy6063 4 жыл бұрын
powerfull words Ameen
@lathap3812
@lathap3812 11 ай бұрын
Amen❤Lord Jesus'fill us with holy Spirit ❤🙏🙏🙏🙏🙏🙏🙏
@lalythomas7813
@lalythomas7813 11 ай бұрын
Amen. ,🙏🙏🙏
@tomjudeamman
@tomjudeamman Жыл бұрын
Thanks for the prayer
@ambattuvarghese4345
@ambattuvarghese4345 11 ай бұрын
Praise The Lord.Amen.
@Umachandrika--
@Umachandrika-- 3 жыл бұрын
Father pls pray for my family.. Amen
@vimalab4414
@vimalab4414 Жыл бұрын
Father pls pray for my son and my family.
@RJCfamily
@RJCfamily Жыл бұрын
Please pray for peace in family
@rosyjoseph8508
@rosyjoseph8508 4 жыл бұрын
O! My achaa how powerful u r words! Mahathwam mahathvam only for our Lord almighty.amen.
@francisto213
@francisto213 4 жыл бұрын
Praise the Lord 🙏 please pray for me 🙏 & my family for new job or business 🙏 🙏🙏 🙏🙏 🙏
@dominicdominic6941
@dominicdominic6941 4 жыл бұрын
Ishoye nannay samsarikan padipikane
@reenadcruz6084
@reenadcruz6084 Жыл бұрын
Good preaching of the holy Bible
@user-kp4nc3bn2v
@user-kp4nc3bn2v 11 ай бұрын
Ameen
@jissantony0007
@jissantony0007 4 жыл бұрын
God bless you 💒💒💒
@babukuttykg4341
@babukuttykg4341 Жыл бұрын
Good.message.thank You.acha
@babykurian7958
@babykurian7958 Жыл бұрын
Syapanghel ellathakkanname 🙏
@lalythomas7813
@lalythomas7813 11 ай бұрын
🙏🙏🙏
@lalythomas7813
@lalythomas7813 11 ай бұрын
🙏🙏🙏🙏
@hildamariajoseph5467
@hildamariajoseph5467 4 жыл бұрын
God bless us
@sobhageorge
@sobhageorge Ай бұрын
Please pray for my daughters
@bijipoly9954
@bijipoly9954 4 жыл бұрын
God is all in all in my life so we give lmportance to First our god
@alphonsajoseph8071
@alphonsajoseph8071 11 ай бұрын
All glory to jesus.Amen❤
@lincytomy8673
@lincytomy8673 4 жыл бұрын
God Bless you Acha
@alphonsafrancis1222
@alphonsafrancis1222 Жыл бұрын
Hallelujah...Hallelujah....Hallelujah
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Tintu nte udarathil uruvairikkunna kunjine purna valarcha aai namukku tharane aammem
@annammakuriakose1307
@annammakuriakose1307 11 ай бұрын
Jesus keep our family united in our family prayer❤❤
@sobhageorge
@sobhageorge Ай бұрын
Please pray for my brother subash
@josephmathai2057
@josephmathai2057 11 ай бұрын
Jesus I am calling You to save 6660 million non-believers of You who are now living in this Planet of encircling Globe.
@gijoymathew7923
@gijoymathew7923 2 жыл бұрын
God bless you acha
@jubinullattil9774
@jubinullattil9774 4 жыл бұрын
AMEN
@minishaji7025
@minishaji7025 Жыл бұрын
Aman🙏🙏🙏🙏
@ruby.c.kuruvilla6694
@ruby.c.kuruvilla6694 4 жыл бұрын
Amen Acha please pray for my family
@jomolshiji8815
@jomolshiji8815 4 жыл бұрын
Achaa ente കുടുംബ ത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@brijeshmathew5387
@brijeshmathew5387 4 жыл бұрын
God bless you
@lissyxavier9749
@lissyxavier9749 Жыл бұрын
Amen hallelujah
@minimary3314
@minimary3314 4 жыл бұрын
Amen......
@alfymathew3742
@alfymathew3742 4 жыл бұрын
Amen..
@maryseb794
@maryseb794 4 жыл бұрын
Acha njangalku vendi prarthikanam
@pppoulose1821
@pppoulose1821 Жыл бұрын
Apmen
@cherrymercy2529
@cherrymercy2529 Жыл бұрын
Jesus Christ vplz forgive all our sins
@ponnammageorge4703
@ponnammageorge4703 4 жыл бұрын
Please pray for all family ACHA
@myvoice19783
@myvoice19783 11 ай бұрын
അച്ചാ, എന്റെ സഹോദരിയുടെ ഭവനത്തിൽ കുറെ പ്രശ്നങ്ങൾ ആണ്.. ഭർത്താവ് നല്ലൊരു മനുഷ്യൻ ആണ്.. ഏക മകൻ.. മറ്റു മക്കൾ ഇല്ല.. ഇപ്പൊൾ അമ്മായി അമ്മയാണ് പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത്....16 വർഷങ്ങളായി അവരുടെ വിവാഹം കഴിഞ്ഞിട്ട്... പക്ഷെ ഇപ്പോൾ ഒരു 2 വർഷങ്ങളായി ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ ആണ്... അവളുടെ ഭർത്താവും ഇപ്പോൾ അവന്റെ അമ്മ പറയുന്നത് കേട്ട് എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.. അവൻ രോഗിയും ആണ് കഴിഞ്ഞ 14 വർഷങ്ങളായി... അവൾ എന്നും അവരുടെ ഒപ്പം നിന്ന് ഒരു കുറവും കൂടാതെ ആ കുടുംബം കൊണ്ടു പോകുന്നു.. വളരെ സന്തോഷം ആയി പോയിരുന്ന വീട്.. ഇപ്പോൾ അവൾ ജീവിതം മടുത്തു എന്നാണ് പറയുന്നത്.. നിരന്തരം കുറ്റപ്പെടുത്തി ഇൻസുൾട്ട് ചെയ്ത്, കുഞ്ഞുങ്ങളുടെ മുൻപിൽ വച്ചു പോലും ദേഷ്യവും സങ്കടപ്പെടുത്തലും മാത്രം.. അവർക്ക് ജോലിക്കായി ഒരാളെ വേണം.. അവന് അവന്റെ മമ്മിയെ മതി.. മമ്മിയുടെ പേര് പറഞ്ഞു ആണ് വീട്ടിൽ പ്രശ്നങ്ങൾ മുഴുവൻ.....അവൾക്ക് ഒരു ജോലിക്ക്‌പോകാൻ അനുവാദം ഇല്ല..... അവർ വിടില്ല... നീ ജോലിക്ക് പോയാൽ ശെരിയാകില്ല.. പോകണ്ട... എന്നാണ് അവർ പറഞ്ഞു കൊണ്ട് ഇരിക്കുന്നത് പ്രാര്ഥിക്കുമല്ലോ.......
@sgeorge1124
@sgeorge1124 Жыл бұрын
Ente makanunallaorathanaulla oru pennine kalyanom nadakkane.please pray forme mathave.😢
@johnyjoseph3500
@johnyjoseph3500 Жыл бұрын
Acha please pray for my family
@hildamariajoseph5467
@hildamariajoseph5467 4 жыл бұрын
Please prey forpassing ktet andgettinga job
@VincentAC-gg5qi
@VincentAC-gg5qi Жыл бұрын
@user-rc3rp6iv1k
@user-rc3rp6iv1k Жыл бұрын
❤❤❤
@nelsontm3323
@nelsontm3323 Жыл бұрын
😊❤❤
@sherlyraphy5339
@sherlyraphy5339 Жыл бұрын
🙏
@reenicherian9386
@reenicherian9386 Жыл бұрын
Pray for my husband
@hildamariajoseph5467
@hildamariajoseph5467 4 жыл бұрын
Please pray for amarriedlife
@hildamariajoseph5467
@hildamariajoseph5467 4 жыл бұрын
Please pray for selling home
@sarammatt1589
@sarammatt1589 Жыл бұрын
Pavm Achn ottere kashzttappettu padeppechettum onnenum manaselakunnella. Kashtam.
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Yesuve otavakkel saw mill samarppikkunnu work ella 6 workers und avarude upagivanamane work thannu anugrahikkane
@jeenaj4843
@jeenaj4843 Жыл бұрын
Father enikke oru veedu illa onne prarthikkanam othiry anubhavam prarthanakal kettirikkubol entdoru anubhavam god blouse you
@marykuttyabraham3383
@marykuttyabraham3383 Жыл бұрын
Ente husbanndum almeeyathskke kudumbaprarthdnakke importance kodukkunnill Requsting for prayers
@sgeorge1124
@sgeorge1124 Жыл бұрын
Ente makanuvendi prathikkaname.davabhayam illa
@sgeorge1124
@sgeorge1124 Жыл бұрын
Acha enikku vendi prathikkaname😢
@anisu319
@anisu319 11 ай бұрын
Acha, pls pray for my husband. Fly prayer ൽ ഒരു താല്പര്യം കാണിക്കില്ല.. Always in computer.. Pls help
@swargaranib36
@swargaranib36 Жыл бұрын
Kudumba prathana venam
@shigithomas591
@shigithomas591 Жыл бұрын
Father Entea place Tamil Nadu annu Nilgiri D t Gudalur Manvayal annu Eee place villkan pattunilla kadabhathiyatha kudivarunnu Ethu villkan preyar cheayamo please
@chackoep2980
@chackoep2980 11 ай бұрын
Vimala oet passakan
@marythomas45690
@marythomas45690 11 ай бұрын
. ഒരു വീട്ടിൽ ആരും പ്രാർത്ഥിക്കാനില്ല അവിടെ ആ വീട്ടമ്മ മാത്രമേ പ്രാർത്ഥിക്കാനുള്ളു ആ വ്യക്തിയുടെ പ്രാർത്ഥന കർത്താവ് കേൾക്കില്ലേ. രണ്ടോ മൂന്നോ പേരില്ലല്ലോ യേശു നാമത്തിൽ പ്രാർത്ഥിക്കാൻ
@jerin10
@jerin10 2 күн бұрын
നമ്മുടെ ചുറ്റും സാക്ഷികളുടെ ഒരു വലിയ സമൂഹം ഉണ്ട്. അതുകൊണ്ട്‌ ഒറ്റക്ക് പ്രാര്‍ത്ഥിച്ചാലും ആ പ്രാർത്ഥന ദൈവം കേള്‍ക്കാതിരിക്കില്ല
@josephrudolf2092
@josephrudolf2092 Жыл бұрын
ആമ്മേൻ
@n081-principalst.josephsco3
@n081-principalst.josephsco3 11 ай бұрын
Amen
@Sigma_gaming2013
@Sigma_gaming2013 Жыл бұрын
🙏🙏🙏
@elcymathew2598
@elcymathew2598 4 жыл бұрын
Acha please pray for my family
FR  Daniel Poovannathil. Why should we pray at Home?
1:08:18
FR DANIEL POOVANNATHIL OFFICIAL
Рет қаралды 282 М.
Fr Daniel Poovannathil Powerful Talk | Prayer for Overflowing Blessings
46:00
Divine Mercy Daily News
Рет қаралды 274 М.
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 2,9 МЛН
Fr Daniel Poovannathil Powerful Talk | One Second Is Enough To Change Your Life
46:45
Fr Daniel Poovannathil Powerful Talk | Let the Parents Eyes Be Opened
43:34
Divine Mercy Daily News
Рет қаралды 63 М.
Fr Daniel Poovannathil Powerful Talk | God's Grace is the Basis of Everything
56:34
Divine Mercy Daily News
Рет қаралды 105 М.
Fr. Daniel Poovannathil Powerful Talk | God will Take Care of Everything
1:00:46
Divine Mercy Daily News
Рет қаралды 136 М.
Fr Daniel Poovannathil Powerful Talk | Why Many Families Are Wandering
34:15
Divine Mercy Daily News
Рет қаралды 113 М.
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН