No video

Fr. Joseph Puthenpurackal|കാപ്പിപൊടി കത്തനാർ തമാശ നിർത്തി കാര്യം പറഞ്ഞുതുടങ്ങി

  Рет қаралды 62,534

i2i News

i2i News

Күн бұрын

Fr. Joseph Puthenpurackal
കാപ്പിപൊടി കത്തനാർ തമാശ നിർത്തി കാര്യം പറഞ്ഞുതുടങ്ങി
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#FrJosephPuthenpurackal #i2iNews #mvgovindan #SunilMathewLatest #MalayalamNews #Cpm #keralapolitics #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 167
@mathewkj1379
@mathewkj1379 10 ай бұрын
സത്യം പറയാൻ അച്ചൻ കാണിച്ച ധൈര്യം അപാരം 👍👍👍👍👍👍🙏
@jollythomas8904
@jollythomas8904 10 ай бұрын
ജനങ്ങൾക് കൂകാൻ പറ്റാത്തിടത് മൈക് എങ്കിലും ആ ജോലി ഭംഗി ആയി ചെയ്തല്ലോ 💪💪💪
@beena704
@beena704 10 ай бұрын
അച്ചനെ പൊലെ ഉള്ളവർ ആണ് ഈ വക അനിതി കണുമ്പോൾ വിളിച്ചു പറയേണ്ടത് അത് ഏത് പാർട്ടി എന്നില്ലാതെ മുഖം നോക്കാതെ വിളിചു പറഞ്ഞ കാപ്പിപ്പൊടി അച്ചന് സ്നേഹ ആശംസകൾ❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🙏🙏🙏
@joyaj9580
@joyaj9580 10 ай бұрын
അച്ചനങ്ങനെ സത്യം പറഞ്ഞ് തുടങ്ങി,, അച്ചോ, ഈശോ മിശിഹായ്ക്ക് സ്തുതി യാ യിരിക്കട്ടെ,, 👍💪
@joseambrayil790
@joseambrayil790 10 ай бұрын
അച്ചാ ഇന്നോവ കാണുമ്പോൾ മാറി നടക്കണേ..😊
@anithanair697
@anithanair697 10 ай бұрын
😂
@frreie
@frreie 10 ай бұрын
കറുത്ത ഇന്നോവാ
@joyaj9580
@joyaj9580 10 ай бұрын
4:03 4:03 4:03
@bindhujayababu5494
@bindhujayababu5494 10 ай бұрын
നമ്മുടെ അച്ഛൻ ßസൂപ്പർ
@thooman321
@thooman321 10 ай бұрын
മൈക്ക്കാരുടെ മീറ്റിംഗിൽ അത് കൊള്ളാം. 🎉
@bijub7585
@bijub7585 10 ай бұрын
അഹന്ത മാറ്റി വെക്കാതെ ഒരു നേതാവും ജന ഹൃദയത്തിൽ സ്ഥാനം പിടിക്കില്ല
@shebaabraham687
@shebaabraham687 10 ай бұрын
എല്ലാവർക്കും വേണ്ടി ഒരച്ഛൻ
@gopinathannairmk5222
@gopinathannairmk5222 10 ай бұрын
ഇനി ജോസഫ് കത്തനാർക്കെതിരെ എപ്പോൾ എന്തൊക്കെ എത്രയെല്ലാം കേസെടുക്കുമെന്ന് കണ്ടറിയണം. ഒരു പക്ഷേ, കത്തനാർക്കെതിരെ UAPA ചുമത്താനും മതി.🤣🤣🤣
@mariyarajan9418
@mariyarajan9418 10 ай бұрын
😅😂
@josefaugus5543
@josefaugus5543 10 ай бұрын
ഉസ്താദ് ആണ് പറഞ്ഞതെങ്കിൽ കുഴപ്പില്ലായിരുന്നു കാരണം പിണുവിനെയും ഗുണ്ടകളെയും നിയന്ത്രിക്കുന്നത് അവരാണല്ലോ ഒരു കുഴപ്പവും ഇല്ലായിരുന്നു.. ഇതിപ്പോ ഒരു ക്രിസ്ത്യനി ആയതിനാൽ പിണുവും അപ്പം ഗോവിന്ദനും ഗുണ്ടകളും അച്ഛനെതിരെ എന്തൊക്കെ കേസുകൾ പടച്ചുവിടും എന്ന് കണ്ടറിയണം. ഇനി അച്ഛൻ സൂക്ഷിക്കണം... റോഡിൽ കൂടി യാത്ര ചെയ്യുമ്പോ CPM DYFI SFI ഗുണ്ടകൾ ആക്രമിക്കുവാൻ സാധ്യത ഉണ്ട്
@lissymathew1622
@lissymathew1622 10 ай бұрын
സത്യംവിളിച്ചുപറഞ്ഞതിന്നന്ദി അച്ഛൻ.
@kssaji2709
@kssaji2709 10 ай бұрын
Good morning Sunil sir very good massage for our community. Congratulations Achan kalakki😂😂🎉🎉❤❤❤
@samuelrajan4399
@samuelrajan4399 3 ай бұрын
Thank you Achan. You said it correctly.
@johge02
@johge02 10 ай бұрын
Excellent troll from Fr. Joseph .
@pauljoseph2811
@pauljoseph2811 10 ай бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്. കോവിന്ദനും ബിജയനും ചേരുന്ന ചൊല്ല്.
@kssaji2709
@kssaji2709 10 ай бұрын
😂😂 Perfect 😂😂
@dreamsideas6195
@dreamsideas6195 10 ай бұрын
Made for each other..love birds..
@simplelife8311
@simplelife8311 10 ай бұрын
നല്ല പൊളി അച്ഛൻ ❤️❤️❤️😂🤣
@lilalila2194
@lilalila2194 10 ай бұрын
അച്ഛന്. ധീർക്കായുസ് കൊടുക്കാന് ✋
@lovelymathew1177
@lovelymathew1177 10 ай бұрын
👌❤️👌👌👍👍👍
@dared548
@dared548 10 ай бұрын
അവർ കാണിക്കുന്നത് അവരുടെ നിലവാരമില്ലായ്മയാണ്.. അതിനും കയ്യടിക്കാൻ അണികളിൽ ചിലരുണ്ട് എന്നത് അതിനേക്കാൾ വലിയ ദുരന്തം... 😡
@jojoshy1
@jojoshy1 10 ай бұрын
ഞാൻ വിചാരിച്ചത് സുനില് വളരെയധികം സംസാരിക്കുന്ന ആളാണ് ഞാൻ വിചാരിച്ചത് പക്ഷേ എപ്പോഴും ഓരോ മനുഷ്യനെ എങ്ങനെയാണെന്ന് തിരിച്ചറിഞ്ഞിട്ട് വേണം കാപ്പിപ്പൊടി കത്തനാര് എന്ന് സംസാരിക്കാം എന്ത് തമാശ പറഞ്ഞാലും അതിൽ വളരെയധികം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം എന്ന് എൻറെ ഒരു അഭ്യർത്ഥനയാണ് ചാനൽ
@nirmalachristudas3307
@nirmalachristudas3307 10 ай бұрын
അച്ചന് കുടുംബ സ്വത്തു വല്ലതും ഉണ്ടെങ്കിൽ, അല്ലെങ്കിൽ അച്ചന്റെ സഹോദരങ്ങൾക്ക് ഉണ്ടെങ്കിൽ ,അതു അളന്നു തിട്ടപ്പെടുത്തി ആധാരം കൈയിൽ തരും. എത്രയും പെട്ടെന്ന്. പക്ഷേ അച്ചൻ സൂക്ഷിക്കണം റോഡ് യാത്രയും, ആകാശ യാത്രയും. കടൽ യാത്ര പേടിക്കണ്ട. സ്വന്തമായി ഒരു കപ്പൽ ഇല്ല കാരണഭൂതന്
@sheelajoy5727
@sheelajoy5727 10 ай бұрын
കപ്പി താ നുണ്ടു sir😂😂😂
@RejimonGeorge-es4fl
@RejimonGeorge-es4fl 10 ай бұрын
അച്ചനെതിരെ വരുന്ന കേസ്സ് ഏതാണാവോ
@aromalkspanicker1519
@aromalkspanicker1519 10 ай бұрын
Respected father🎉
@jojoshy1
@jojoshy1 10 ай бұрын
മിസ്സ് സുനിൽ ഞാൻ നിങ്ങളെ വളരെയധികം ബഹുമാനിക്കുകയും നിങ്ങളുടെ വാർത്ത ഞാൻ കേൾക്കുകയും ചെയ്യുന്നുണ്ട് നിങ്ങൾ ഇപ്പൊ ഈ കാപ്പിപ്പൊടി കത്തനായിരുന്നു പറഞ്ഞത് പ്രയോഗം വളരെ മോശമാണ് കുറച്ചുകൂടി നല്ല രീതിയിൽ നിങ്ങൾക്ക് സംസാരിക്കാൻ സാധിക്കും അത് നിങ്ങൾ എപ്പോഴും സംസാരിക്കാം കാരണം ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ് അതുകൊണ്ട് നിങ്ങൾ ഒരിക്കലും ഇങ്ങനെയുള്ള ഒരു സംസാരം ഒരിക്കലും നമ്മുടെ ചാനൽ ഉണ്ടാകരുത് എപ്പോഴും സപ്പോർട്ട് കിട്ടുന്ന സത്യങ്ങൾ വിളിച്ചു പറയുന്നതാണ് പക്ഷേ കാപ്പിപ്പൊടി കത്തനാളെ പറയരുത്. ആള് വളരെയധികം തമാശ പറയുന്നുണ്ടെങ്കിലും തമാശ കാര്യമാണെന്ന് നിങ്ങൾ തിരിച്ചറിയണം
@divyastudio4921
@divyastudio4921 10 ай бұрын
Father Avante Okke Cheppa Kuttikku Koduthu Verygood.....Big Salute sri Sunil Ji......By Radhakrishnan
@sasidharanvs6633
@sasidharanvs6633 10 ай бұрын
അച്ഛൻ പറഞ്ഞതിൽ ഒരു സത്യം ഉണ്ട് അവർ വളർന്നു വന്ന പശ്ചാത്തലം തന്നേ യാണ് കുഴപ്പം ഇടതുപക്ഷം അങ്ങനെയാണ്???????
@AngelMariam-uw1wz
@AngelMariam-uw1wz 10 ай бұрын
യാത്ര ചെയ്യുന്ന വണ്ടി ഒന്ന് പഞ്ചർ ആയി. ഈ ആശാന്മാർ ആരെ ചീത്ത വിളിക്കും.
@amalk.j512
@amalk.j512 2 ай бұрын
സൂപ്പർ, അളിയാ സൂപ്പർ 👍👌👌👌👌😄😄😄😄😄
@paulabraham8218
@paulabraham8218 4 ай бұрын
ജോസഫ് അച്ചൻ കാര്യവും തമാശയും പറയും നല്ല അച്ചൻ❤
@travelandfoodvlogsbyalex
@travelandfoodvlogsbyalex 10 ай бұрын
You are absolutely right, Acha,
@Kjaison1
@Kjaison1 10 ай бұрын
Somebody raised their voice...Good job father..There should be someone to stand for them..
@bold7351
@bold7351 10 ай бұрын
Congrats Joseph Achen. പിന്നെ സുനിലിനും.🎉🎉
@Annjonz
@Annjonz 10 ай бұрын
Perfectly said Acha
@vamankottukkal6493
@vamankottukkal6493 10 ай бұрын
സംസ്‌കാരം ഇല്ലാത്തവർ എന്ന് അച്ഛൻ പറഞ്ഞവർ ആര് എന്ന് അറിയണമെങ്കിൽ അചന്റെ ഫെയ്‌സ്‌ബുക് കാണുക അച്ഛന് എതിരെ തിരിഞ്ഞവരെ കാണുക അവർ അവർ തന്നെ .
@sabumathew5356
@sabumathew5356 10 ай бұрын
Thank you sunil👍
@bijuadimali9447
@bijuadimali9447 10 ай бұрын
👍👍👏🙏
@VincentPaul-jh5zt
@VincentPaul-jh5zt 10 ай бұрын
Mr Govindhan is a best comedianian and he is always a grace of the UDF . But his speech can't understand his comrades . What a pity it is ...!
@venugopalnair7435
@venugopalnair7435 10 ай бұрын
Thank you Achaaaaaaa. Kammi naarikal budhishoonyar. Adipoli.
@mathewsvarghese7808
@mathewsvarghese7808 10 ай бұрын
Achen did that exercise on behalf of 2.5 crores people of Kerala...well done...
@moniesparappuram3166
@moniesparappuram3166 10 ай бұрын
@kunjumolkoshy209
@kunjumolkoshy209 10 ай бұрын
കോന്തൻ മാഷ് 🙏🙏
@SarammaSebastian-zm3uj
@SarammaSebastian-zm3uj 10 ай бұрын
Well said acha..👍
@rajupodiyan3147
@rajupodiyan3147 10 ай бұрын
Adi poli.
@oommenc.i9028
@oommenc.i9028 10 ай бұрын
Tomorrow, Appam Kovindhan will be a good Mike operator. Suitable for that position, note a foolish politician.
@MrAjithkumarps
@MrAjithkumarps 10 ай бұрын
🎉
@jhonykulangara2278
@jhonykulangara2278 10 ай бұрын
ഇനിമുതൽ അച്ഛൻ ഇങ്ങനെ പറയണം 🌹🤝🤣
@sandhyaosr
@sandhyaosr 10 ай бұрын
Achanod: take care
@ranjinisebastian2912
@ranjinisebastian2912 10 ай бұрын
You could also present things positively.
@Go-on3rf
@Go-on3rf 10 ай бұрын
❤❤❤ 👍👍👍 😇😇😇
@varghesekkkannai6550
@varghesekkkannai6550 10 ай бұрын
👍💯
@rajuco7470
@rajuco7470 10 ай бұрын
Kathanar kalakkum😊
@velayudhanveliyath4029
@velayudhanveliyath4029 3 күн бұрын
Very good.
@PradeepSK1978K
@PradeepSK1978K 10 ай бұрын
Points good but an irritation to pathiri in your tone 😮😮😮
@vinodnechipadam9314
@vinodnechipadam9314 10 ай бұрын
സത്യം 👍🏽🌹🌹കാപ്പി പൊടി
@georgemk8592
@georgemk8592 24 күн бұрын
അവരെ ന്യായികരിക്കുകയല്ല മുഖ്യമന്ത്രിയും സെക്ര പറഞ്ഞ് തെറ്റ് എന്നോർത്ത് അവര് അച്ചനെ പോലെ മീഡിയയിൽ വന്ന് നാക്ക് കൊണ്ട് ഉള്ള അഭ്യാസം അല്ല അവരുടേത് പ്രായപൂർത്തിയായ അന്ന് മുതൽ സാമൂഹൃ ഇടങ്ങളിൽ ഇടപ്പെട്ട് ജയിൽ വാസങ്ങളും മുതങങ്ങളും അനുഭവിച്ച് ആണ് ഇവിടെ അവർ നിൽക്കുന്നത് കേരളത്തിലെ UDF ൻ്റെ നേതാക്കൻമാർ മൈ ചേർത്ത് മൈക്കിൻ്റെ മുമ്പിൽ പറഞ്ഞ് kpcc പ്രസിഡൻ്റ് അടുത്തു നിന്നും സതീഷ് ശൻ മൈക്ക് തട്ടിമാറ്റി എന്നിട്ട് ഈ പറയുന്നവർ പ്രതീകരിച്ച് കണ്ടില്ല കേരളം പിറവി കൊണ്ട അനു മുതൽ ഇന്ന് വരെ കേരളത്തിൻ്റെ പുരോഗതിയിലും ഏറ്റവും കൂടുതൽ മുന്നിൽ നിന്നവർ ഇവരും ഇവിടെ പാർട്ടിയും ആണ് 2016 ന് ശേഷം എന്തെല്ലാം ദുരിതങ്ങളും വിഷമങ്ങളും വന്നപ്പോളും പ്രതിപക്ഷം ചാനലുകൾ പത്രങ്ങൾ ഇടത് വിരോധമുള്ള പേപ്പറുകൾ കേന്ദ്രഗവ വരെ എതിർത്തപ്പോളും ജനങ്ങളെ കൂടെ നിറുത്തി കേരളത്തിലെ നല്ലവരായ ജനങ്ങളും പ്രവാസികളുടെ സഹായത്തോടെ പട്ടിണി കിടന്നില്ല ഇന്ത്യയിൽ ഒരു സ്റ്റേറ്റും ചെയ്തില്ല വീട്ടിൽ മരുന്ന് ഭക്ഷണം പൈസാ വരെ വന്ന് അന്നൊന്നും മീഡിയയിൽ ഒരാളെയും കണ്ടില്ല ജാതിയും മതവും ഉപദേശങ്ങളും കണ്ടില്ല വിമർശനം നല്ലതാണ് പക്ഷെ വന്ന വഴി ഒന്നിനും കൊള്ളാത്തവരാണെഇവർക്ക് വോട്ട് ചെയ്യാത്തവൻന്മാർ പറയും ഇലക്ഷൻ വരുമ്പോൾ റോഡിൽ ഇറങ്ങുന്ന നേതാക്കൻമ്മാർക്ക് എന്ത് മാകാം ഇതിൻ്റെ യെല്ലാം വിവരം അറിയണമ്മെങ്കിൽ അടുത്ത സ്റ്റേറ്റിൽ കൂടി പോകണം
@annakuttyskariah6016
@annakuttyskariah6016 3 ай бұрын
എനിക്കിഷ്ടമല്ല ഈ കത്തനാരുടെ പ്രസംഗം 😢
@valsammageorge9482
@valsammageorge9482 10 ай бұрын
കാപ്പിപ്പൊടി അച്ഛനെ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട് കേട്ടോ. കരുതിയിരുന്നോ. ചിലപ്പോ പാതിരിയുടെ ജീവൻ വരെ അപായത്തിലാക്കും ഇങ്ങിനെ സത്യം ബോധിപ്പിച്ചാൽ.
@philipthomas9777
@philipthomas9777 10 ай бұрын
ഈ പ്രമുഖന്മാർ സംസാരിക്കുമ്പോൾ മാത്രം മൈക്കിന്‌ പ്രശ്നം 🤔ഇത് പ്രതിപക്ഷത്തിന്റ പണിയാണെന്നു സംശയി ക്കണ്ട.
@jamestagreenmount5252
@jamestagreenmount5252 10 ай бұрын
കാപ്പിപ്പൊടി ഇനിയും കോമഡി യും മിമിക്രി യും ഉപേക്ഷിച്ചില്ല അതറിയാmo ?
@salinijoysalinijoy3979
@salinijoysalinijoy3979 10 ай бұрын
👍🏻
@aliasvarghese4619
@aliasvarghese4619 10 ай бұрын
It is an ideological speach of an Ideological Leader. I was wondering who is Ideological leader. Now understood the ideological leaders of CPIM.
@delmajose8626
@delmajose8626 10 ай бұрын
🙏🙏🙏🙏👍👍👍👍🌹
@annmariyajoseph9230
@annmariyajoseph9230 10 ай бұрын
Sir kurachunal munpuparanja theevettikal palarum veendum thalapokithudangi
@vmariammavarghese4950
@vmariammavarghese4950 10 ай бұрын
Nanma-niranjavan sreenivasan 😂😂😂😅
@Somu-ev3wy
@Somu-ev3wy 10 ай бұрын
ജാസ്‌ത്യാൽ ഉള്ളത് തൂത്താൽ പോകില്ലല്ലോ 😂
@samkuttyk.m6424
@samkuttyk.m6424 10 ай бұрын
ഒരല്പം ദേഷ്യം കൂടിപ്പോയെങ്കിലും M V ഗോവിന്ദൻ മാഷ് പറഞ്ഞതാണ് ഈ വിഷയത്തിൽ ശരിയായ കാര്യം.
@varghesemathew2847
@varghesemathew2847 10 ай бұрын
അച്ചോ. - പോക്സോ. കേസ്. !!!
@jinualex5453
@jinualex5453 4 ай бұрын
Very good 😂😂😂
@podikkaigal4703
@podikkaigal4703 10 ай бұрын
അച്ഛന്റെ അടിപൊളി തന്നെ
@user-os8kg5th4c
@user-os8kg5th4c 10 ай бұрын
Fr. Puthenpurakal, I Salute you. You are very correct, mike operators always never try to disrupts t a function, they always try their best to make the program a great success. Then only they get more business. Some ignorant people don't know this fact. Well we are the one elected these barbarians.
@elbinpaul-vlogs1394
@elbinpaul-vlogs1394 10 ай бұрын
അച്ചോ അപ്പൊ ഒരു കേസ് വരാൻ പോകുന്നു നോക്കി ഇരുന്നോ
@jijijoseph4884
@jijijoseph4884 10 ай бұрын
,,😄😄😄💯💯💯
@valsalanair9932
@valsalanair9932 10 ай бұрын
Kathanaarude samsaram nalla resamarunnu klkan
@Elizabeth-pi7vu
@Elizabeth-pi7vu 10 ай бұрын
Tharamthanakure thamasakal onnu nirthan para
@AlvaR-zg6kg
@AlvaR-zg6kg 10 ай бұрын
😆😆😆😆😆👌👍
@velayudhanveliyath4029
@velayudhanveliyath4029 3 күн бұрын
രണ്ടും പരം തീർന്ന ചരക്കുകൾ
@jhonykulangara2278
@jhonykulangara2278 10 ай бұрын
മൈക്ക് ഓപ്പറേറ്റർമാർ തീർച്ചയായും ഫേസ്മാസ്ക്കും ഇയർ ബഡും ഉപയോഗിച്ച് തുടങ്ങണം 🤣
@koshymathew2470
@koshymathew2470 3 ай бұрын
കനക സിംഹസനത്തിൽ ഇരിക്കുന്നത് ശുമ്പനോ അതോ ശുനകനോ????
@Sils-e8e
@Sils-e8e 10 ай бұрын
25 k his minimum fees for each speech.
@lalthomas3653
@lalthomas3653 10 ай бұрын
Not kathanr. I told u many times. Kathanr name only Orthodox church priest
@georgekuttyk.k461
@georgekuttyk.k461 10 ай бұрын
ഓർത്തഡോക്സ് ആണെങ്കിലും കത്തോലിക്കൻ ആണെങ്കിലും ചെയ്യുന്ന പണി ഒന്നു തന്നെയല്ലെ.ആ പണിയുടെ പേരാണ് പറഞ്ഞത്.
@MrPljaison
@MrPljaison 10 ай бұрын
അച്ചന്റെ തമാശ അച്ഛനും മടുത്തു.....🙄🙄🙄🙄🙄
@anniethomas5266
@anniethomas5266 10 ай бұрын
Alppatharam anu
@sindhuk1664
@sindhuk1664 10 ай бұрын
111
@leelachacko1299
@leelachacko1299 10 ай бұрын
Drakula😃😃
@jayankb3381
@jayankb3381 10 ай бұрын
ഗോവിന്ദ നെമൈക്ക്ഓപ്പെറെറ്റർആക്കുന്നത്.നന്നായിരിക്കും
@johnkjohn5641
@johnkjohn5641 10 ай бұрын
Kathanaar allado... Achen
@johnkoshy3000
@johnkoshy3000 10 ай бұрын
പാല്‍ uzhichu
@velayudhanveliyath4029
@velayudhanveliyath4029 3 күн бұрын
നമ്മളൊക്കെത്തന്നെയല്ലേ ഈ വിവരമില്ലാത്തവരെ നമ്മളെ ഭരിക്കാൻ ഇടയാക്കിയത്.
@sobhavijayan5227
@sobhavijayan5227 10 ай бұрын
അച്ഛന്റെ കാര്യം പോക്കാ 😃😃😃
@TheHeyree
@TheHeyree 10 ай бұрын
Kovindan alla M. V Konjanan🤣
@jaisonkunahappan6277
@jaisonkunahappan6277 10 ай бұрын
Coffee father pentacles Dushman
@avittamthirunal7077
@avittamthirunal7077 10 ай бұрын
😂😂
@valsammasebastian7986
@valsammasebastian7986 10 ай бұрын
They both don’t know the value of their position, illiterate with egos.
@AchusVachus-eb2dl
@AchusVachus-eb2dl 2 ай бұрын
Pods Patti uoope
@minithomas4036
@minithomas4036 10 ай бұрын
Vivaram ketta vanmmar
@minimuralipn268
@minimuralipn268 10 ай бұрын
അയ്യോടാ ടെക്‌നിക് പഠിച്ച ചങ്ങാതി
@georgevarughese772
@georgevarughese772 10 ай бұрын
Only you are telling lies
@p.s.georgesebastian5647
@p.s.georgesebastian5647 10 ай бұрын
Bloody chethu Karan pinu
@ajeshsebastian5285
@ajeshsebastian5285 10 ай бұрын
നട്ടെല്ല് ഉള്ള അച്ചൻ
@Robin-dz1km
@Robin-dz1km 10 ай бұрын
Ee channanmmare pidichu vendathidathu vacha malanaalikal anubhavikkatte...ivanokke aaruva
@sarasammasasi4710
@sarasammasasi4710 10 ай бұрын
Pottan.........kandathupole
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 4,8 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН