Fr.Mathew Vayalamannil CST FRIDAY RETREAT

  Рет қаралды 519,837

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Anugraha Retreat Centre,vaduvanchal,wayanad.(DT).673583
Prayer Request & Retreat Booking
8113061008, 7306016392, 9400517415
Camera&Video Uploaded By
SanoopKanjamala

Пікірлер: 1 400
@magletemanuel3507
@magletemanuel3507 Жыл бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥ അറിയുന്ന എന്റെ ദൈവമേ എന്റെ ജീവിതത്തിലൂടെ അങ്ങയുടെ നാമം മഹത്വപ്പെടട്ടെ. ആമേൻ🙏
@Annaoc
@Annaoc Ай бұрын
ThankGod🙏🙏🙏
@unnimayau5189
@unnimayau5189 3 жыл бұрын
ഞാൻ എന്റെ അവസ്ഥ എന്റെ ദൈവത്തോട് പറഞ്ഞപ്പോൾ അവിടുന്ന് എനിക്ക് ഉത്തരം നൽകി [സങ്കീർത്തനം 119:26]
@Jisin2353
@Jisin2353 11 ай бұрын
മാതാവേ എന്റെയും കുടുംബത്തിന്റെ വിഷമങ്ങളും തടസങ്ങളും മാറ്റി എന്റെ കുടുബത്തിലേക്ക് എഴുന്നള്ളി വരണമേ 🙏
@selvijohnson9063
@selvijohnson9063 4 жыл бұрын
ദൈവമേ ഞാനും നിന്റെ മുൻപിൽ കൈനീട്ടുകയാണ് എന്റെ അവസ്ഥ എന്താണന്നു ദൈവത്തിനു അറിയാം. എന്റെ ജീവിതത്തിൽ ഇടപെടണമെ
@sonuphilip2210
@sonuphilip2210 3 жыл бұрын
ദൈവത്താൽ അസാധ്യമായി ഒന്നുമില്ല 🙏🙏🙏Praise the lord 🙏🙏🙏
@rajuf4769
@rajuf4769 4 жыл бұрын
'കർത്താവേ അനുഗ്രഹിക്കേണമേ ഞങ്ങ ളു ടെ കടഭാരങ്ങളെ മാറ്റിതരേണമെ ആമേൻ
@S_joseph88
@S_joseph88 Жыл бұрын
കർത്താവേ എന്നെയും എന്റെ കുടുംബങ്ങളെയും എന്റെ അവസ്ഥകളെയും അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. വേരുണങ്ങിയ എന്റെ ജീവിതത്തെ പരിശുദ്ധത്മാവിന്റെ ജീവ ജലത്താൽ നനച്ചു പുതിയ സൃഷ്ടി ആക്കി മാറ്റണമേ.. ഹല്ലേലുയ ആമേൻ 🙏
@bindhuaju4131
@bindhuaju4131 3 жыл бұрын
എന്റെ ഈശോയേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കളും കടബാദ്ധ്യതകളും മാറ്റിതരേണമേ🙏🙏🙏 ഈശോയേ അനുഗ്രഹിക്കേണമേ🙏🙏🙏
@salammababu5364
@salammababu5364 3 жыл бұрын
അച്ഛന്റെ ഓരോ വചനവും പുതുജീവൻ തരുന്നതാണ് വിശ്വാസത്തോട് ഏറ്റുയെടുക്കുന്നു ജീവന്റെ ഉറവെയെ സീകരിക്കുന്നു 🙏🙏🙏
@kochuranikurian3149
@kochuranikurian3149 4 жыл бұрын
പരിശുദ്ധാത്മാ മേ എന്റെ കുടുംബത്തെ ജീവനുള്ളതാക്കണമെ
@rosybeena5337
@rosybeena5337 3 жыл бұрын
എന്റെ കടബാധ്യതകൾ നിറഞ്ഞ അവസ്ഥ മാറ്റി തരണമേ
@pushpakumarik.s3300
@pushpakumarik.s3300 2 жыл бұрын
അച്ഛൻ പറഞ്ഞ വചനം എന്റെ അവസ്ഥ അതു തന്നെയായിരുന്നു എത്രയും പെട്ടെന്ന് എന്നെ എന്റെ ഈ അവസ്ഥയിൽ നിന്ന് എന്റെ കർത്താവേ എന്നെ അനുഗ്രഹിക്കട്ടെ യേശുവേ സ്തോത്രം യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushakumarivazhamuttathu8702
@ushakumarivazhamuttathu8702 3 жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ എന്റെ ഈശോയെ യുടെ കൈ ഇൽ തരുന്നു അവരെ അനുഗ്രഹിക്കണ് ആമേൻ നന്ദി അപ്പാ 🙏🙏🙏❤
@vishnumosco780
@vishnumosco780 3 жыл бұрын
എൻ്റെ അപ്പച്ചാ ഞങ്ങളെ നാല് പേരേയും എൻ്റെ കർത്താവിൻ്റെ കരങ്ങളിൽ ചേർത്ത് പിടിക്കണേ യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലുയാഹല്ലേലു യാഹല്ലേലുയാ
@swalilalluworld6428
@swalilalluworld6428 11 ай бұрын
ജോ ലി യില്ലാതെ വലയന്ന എല്ലാവരെയും അൻഗ്രഹിക്കണമേ മാതാവേ
@ajiaji2539
@ajiaji2539 3 жыл бұрын
കർത്താവിന്റെ അനുഗ്രഹത്തിനായി പ്രാത്ഥിക്കേണമേ. ഹല്ലേലൂയ
@ajithas4358
@ajithas4358 10 ай бұрын
ഞാൻ എന്റെ ജീവിതത്തിന്റെ അവസ്ഥ ഞാൻ ദൈവത്തോട് നിരന്തരം പറയുന്ന ഈ അപേക്ഷ കേൾക്കണമേ രണ്ട് കൈയും വിട്ടു നിൽക്കുന്നു. ഒരു രക്ഷയും ഇല്ല സഹായിക്കാൻ എന്റെ പരിശുദ്ധ ആത്മാവ് ആയ എന്റെ ദൈവം തരും ഞാൻ വിശ്വസിക്കുന്നു നൂറ് ശതാമാനും ഉറച്ച് വിശ്വാസം എനിക്ക് ഉണ്ട് ആ മേൽ ആമേൻ ആമേൻ ആമേൻ ആമേൻ
@sindhusunny3208
@sindhusunny3208 2 жыл бұрын
എന്റെ അവസ്ഥ എന്റെ ദൈവത്തിന് അറിയാം. ദൈവം എനിക്ക് ഉത്തരം തരും
@shibukesavan8012
@shibukesavan8012 3 жыл бұрын
കർത്താവേ എൻ്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് നൽകണേ,,
@gigik.varghese4106
@gigik.varghese4106 3 жыл бұрын
ഞങ്ങളുടെ ജീവിതം വേര് ഉണങ്ങി പോയതാ അച്ഛാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം 🙏
@sarithagk4549
@sarithagk4549 4 жыл бұрын
യേശുവേ പ്രാണപ്രിയ..... ഹല്ലേലുയ..... കഷ്ടപ്പാടിൽ നിന്നും എന്നെ രക്ഷിക്കേണമേ.... കുരുക്കിൽ നിന്നും രക്ഷിക്കേണമേ.... മനസമാധാനം കിട്ടേണമേ..... അച്ചോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ....
@bennyannie1713
@bennyannie1713 3 жыл бұрын
അച്ഛാ ഈ വചനങ്ങളിൽ എനിക്ക് ശക്തി പകർന്നു ആശ്വാസ വാക്കുകളായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@ashikasiby7330
@ashikasiby7330 3 жыл бұрын
ഈശോയേ ഞങ്ങളുടെ ഈ അവസ്ഥയിൽ ഇടപെടണമേ. അനുഗ്രഹിക്കണമേ.
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey eesoye🙏🙏eesoye kunjumakkale nalla aarogyathil school il povaan anugrahikkananamey eesoye🙏🙏🙏🙏 dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal deshyam makkaleyorthulla bhayangal aapathu varumonnulla bhayangal vedhanippikkunna manushyareyotthulla bhayangal edurhumattitharney eesoye🙏🙏🙏 eesoye enikku onninum Kazhivilla🙏 eesoye sahayikkaney🙏🙏🙏🙏🙏
@jessyjoseph5753
@jessyjoseph5753 Жыл бұрын
ദൈവമേ ഞങ്ങളുടെ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമേ 🙏🙏🙏
@jenetvs1044
@jenetvs1044 10 ай бұрын
ഞാൻ നിയോഗം 3 ദിവസം പ്രാത്ഥിച്ചു ഒരു നിയോഗം സാധിച്ചു, യേശു വേ ഒത്തിരി നന്ദി, മഹത്വം
@OmanaVarghese-vf6cu
@OmanaVarghese-vf6cu 2 ай бұрын
ജോലിക്കായി പരിശ്രമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ എന്റെ ഈശോയേ...
@anuanuja1396
@anuanuja1396 4 жыл бұрын
Ente കര്ത്താവേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റിത്തരണേ എന്റെ കണ്ണുനീര് എല്ലാം തുടക്കണമേ
@babytpkodanad8734
@babytpkodanad8734 4 жыл бұрын
പാപികളെ പാപത്തിൽനിന്ന് മോചിപ്പിക്കാൻ അച്ഛ പ്രാർത്ഥക്കണേ
@worldfootballdribbling
@worldfootballdribbling 2 жыл бұрын
പരിശുദ്ധത്മാവെ എന്റെ കുടുംബത്തിൻമേൽ വരണമേ ആമ്മേൻ🙏
@lekhalekha8817
@lekhalekha8817 Жыл бұрын
എന്റെ യേശുവേ എന്റെ മകൾ ശരണ്യയുടെ അസുഖങ്ങൾ മാറ്റി തരണ ആമേൻ
@babuvargheese5009
@babuvargheese5009 Ай бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ 0ഉരോഗതി നൽകേണമേ. കാത്തു ക്കു. സംരക്ഷികേണമേ കർത്താവെ എന്റെ തെറ്റുകൾ പൊറുകേണമേ എനിയ്ക്കു മാപ്പുതരാൻ മനസ്സ് undakename0. അപ്പാ
@anjugeorge7954
@anjugeorge7954 4 жыл бұрын
ലാസ്റ്റ് ഇയർ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാമക്കൾക്കും നന്നായിട്ട് പഠിക്കാനും, ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ എന്നും പ്രാർത്ഥിക്കുന്നു, ആമ്മേൻ
@Swararagam777
@Swararagam777 4 жыл бұрын
കർത്താവേ എനിക്ക് സമാധാനം തരേണമേ
@maryroy5999
@maryroy5999 Жыл бұрын
എന്റെ കർത്താവേ എന്റെ അവസ്‌ഥ ഞാൻ നിന്റെ തിരുമുമ്പാകെ സമർപ്പിക്കുന്നു🙏
@delphyantonycj.amen.4590
@delphyantonycj.amen.4590 Жыл бұрын
യേശുവേ, 1/6/2023 വ്യാഴാഴ്ച കാനഡയിൽ ഞങ്ങളുടെ Nursing Exam ആണ്.ചില ക്ലാസുകൾ ഒന്നും മനസ്സിലാകുന്നില്ല. പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കേണമെ.examil ഞങ്ങളെ വിജയിപ്പിക്കണമെ❤ പ്രാർത്ഥനയോടെ ,വിസ്മയ❤
@dessygleetes1017
@dessygleetes1017 3 жыл бұрын
ഈ വചനം എൻ്റെ ജീവിതത്തിൽ സംഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഈ വാഗ്ദാനത്തിൽ ഞാൻ വിശ്വസിക്കുന്നു 'Praise the Lord
@ushakumarivazhamuttathu8702
@ushakumarivazhamuttathu8702 3 жыл бұрын
ഫാദർ ഞാൻ ഒത്തിരി ഒത്തിരി മക്കളെ കുടുംബത്ത് ലെ പ്രശ്‍നം ത്ത് ൽ ആണ് അച്ചോ എന്റെ ഈശ്വയെ എന്റെ സങ്കടം സഹിക്കാൻ കരുണ തോന്നണ് അങ്ങ് അല്ലാതെ മറ്റാരും ഇല്ല എന്റെ ഈശോയെ നന്ദി ഹല്ലേ ലൂയ 🙏🙏❤🌹
@annamageorge5662
@annamageorge5662 3 ай бұрын
എന്റെ പൊന്നുകർത്താവെ അടിയന്റെ ജീവിതപങ്കാളിയും മരുമകനും മുൻകോപക്കാരും ക്ഷമയില്ലാത്തവരും ശത്രുതയും വൈരാഗ്യവും വെച്ചു പുലർത്തുന്ന സ്വഭാവമാണ്. അടിയൻ കണ്ണുനീരോടും ഹൃദയവേദനയോടും യാചിക്കുന്നു. രണ്ടുപേർക്കും വിനയവും താഴ്മയും കൊടുക്കണമേ. ഭവനത്തിൽ സമാധാനവും സന്തോഷവും പരസ്പരം സ്നേഹവും ദാനം ചെയ്യണമേ. കുടുംബപ്രാർത്ഥന നടത്താൻ അനുഗ്രഹിക്കേണമേ. അവിടുന്ന് അത്ഭുതം പ്രവർത്തിക്കുമെന്ന് അടിയൻ വിശ്വസിക്കുന്നു. ആമേൻ.
@aneeshsk3327
@aneeshsk3327 3 жыл бұрын
എന്റെ ജീവിതം ഇപ്പോൾ ഈ അവസ്ഥയിൽ ആണ് കടന്നു പോകുന്നത് അച്ഛാ ഈ വചനത്തിലൂടെ എന്റെ ജീവിതം പച്ച പിടിക്കാൻ ദൈവം ഇടവരത്തട്ടെ ആമേൻ
@jayapaul3922
@jayapaul3922 4 жыл бұрын
അമ്മേ മാതാവേ എന്റെ സങ്കടം മാറ്റിത്തരണേ എന്റെ പ്രായാസങ്ങളിൽ എന്നെ സഹായിക്കാൻ വരണേ
@_mikaxa_143
@_mikaxa_143 Жыл бұрын
പിതാവേ.... ഞങ്ങളുടെ അവസ്ഥകളെ അപ്പന്റെ മുൻപിൽ വയ്ക്കുന്നു.... കരുണ ഉണ്ടാകണേ.... കുടുംബത്തെ അനുഗ്രഹിക്കണേ
@reshmajudeson1149
@reshmajudeson1149 3 жыл бұрын
എന്റെ. ഈശോ. വിസ്മയയ്കി പത്തക്ളാസ്. പരീക്ഷ യ ിലാ എല്ലാ വിഷയങ്ങളും. എ പള്സ് ലഭിക്കുവാനി ഇടവരുത്തണമെ
@aleyammapaul4590
@aleyammapaul4590 3 жыл бұрын
അച്ചന്റെ ഈ പരിശുദ്ധ വചനം കേൾക്കുമ്പോൾ എല്ലാവർക്കും പാർഥിക്കാൻ തുടങ്ങും
@monishachinnu9449
@monishachinnu9449 3 жыл бұрын
എന്നെ അറിയുന്ന എന്റെ യേശുവേ.... 💚🧡💚🧡💚🧡💚🧡💚🧡💚🧡💚
@Tulipwind1997
@Tulipwind1997 Жыл бұрын
കർത്താവെ ഞാൻ അനുഭവിക്കുന്ന എന്റെ ഇപ്പോഴത്തെ അവസ്ഥ മാറ്റി തരേണമേ. അതിനു ഒരു ഉത്തരം നൽകേണമേ. ....ഈ വചനം കേൾക്കുന്ന ഏവരുടെയും പ്രാർത്ഥനക്കു ഉത്തരം അരുളേണമേ. ..........ആമേൻ 🌸
@bincyjohny4208
@bincyjohny4208 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ ഭാവികാര്യങ്ങൾ തടസങ്ങൾ മാറ്റി മുന്നോട്ടു നടത്തി വീടനേ ആമേൻ
@bijuikkus9338
@bijuikkus9338 3 жыл бұрын
എന്നെയും എന്റെ അവസ്ഥയെയും ഞാൻ അങ്ങിൽ സമർപ്പിക്കുന്നു...🙏🙏
@prajithamoli4891
@prajithamoli4891 3 жыл бұрын
പ്രാർത്ഥന കൾക്കുമ്പോള് മനസിന്ന് സാമാധനം ഉണ്ട് ✨️🙏
@smithajibin2164
@smithajibin2164 3 жыл бұрын
സത്യം
@anittajennifercj898
@anittajennifercj898 3 жыл бұрын
എൻ്റെ ഈശോയേ എൻ്റെ അവസ്ഥയെ സമർപ്പിക്കുന്നു. കടബാദ്ധ്യതകളേയും വീടില്ലാത്ത അവസ്ഥയേയും എനിക്കു അങ്ങുനൽകിയ ജോലിക്കു തടസ്സം നിൽക്കുന്നവരേയും സമർപ്പിക്കുന്നു. എന്നിലൂടെ അങ്ങയെ മഹത്വപ്പെടുത്താൻ അനുഗ്രഹിക്കണമേ. ഹല്ലേലൂയ.
@sherlyjacob8342
@sherlyjacob8342 11 ай бұрын
എന്റെ മകന്റെ മനസാന്തരത്തിനും ആത്മാവിന്റെ രക്ഷക്കുമായി പ്രാർത്ഥിക്കുന്നു ദൈവകരങ്ങളിൽ മകനെ ഞാൻ സമർപ്പിക്കുന്നു.
@nithyababy3991
@nithyababy3991 3 жыл бұрын
ജോലി ഇല്ലാത്ത വിഷമിക്കുന്ന ഇല്ലവരേയും അനുഗ്രഹിക്കമേ 🙏
@tinytot140
@tinytot140 11 ай бұрын
ആമീൻ
@marymathew2000
@marymathew2000 11 ай бұрын
​@@tinytot140¹1 😅
@reshmireshmi8543
@reshmireshmi8543 10 ай бұрын
Amen
@minumathew702
@minumathew702 10 ай бұрын
Amen
@jansyvarghese6132
@jansyvarghese6132 10 ай бұрын
🙏🙏🙏🙏🙏🙏😆
@sindhukc1404
@sindhukc1404 4 жыл бұрын
ബഹുമാനപെട്ട അച്ഛാ എന്റെ പൊന്നുമോന് വേണ്ടി പ്രാർത്ഥിക്കണം. സഗീർത്ത് മോന് ഈ വരുന്ന 24ന് 8വയസ്സ് അവന്റെ പിറന്നാൾ ആണ്. മോൻ നടന്നിട്ടില്ല കണ്ടാൽ തോന്നില്ല. സ്കൂളിൽ ചേർത്തെങ്കിലും പോകാൻ കഴിഞ്ഞിട്ടില്ല ടീച്ചർ വീട്ടിൽ വന്നു പഠിപ്പിക്കുന്നു. Plz അച്ഛാ എന്റെ പൊന്നുമോന് വേണ്ടി പ്രാർത്ഥിച്ചേ മതിയാകൂ plz ഹല്ലേലുയ ആമേൻ
@sherlyabrahamsherly7454
@sherlyabrahamsherly7454 4 жыл бұрын
ഈശോ അനുഗ്രഹിക്കും എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുക. എന്റെ പ്രാർത്ഥനയിൽ ഓർക്കാം ആമേൻ..
@meenubuttthottathil4712
@meenubuttthottathil4712 4 жыл бұрын
ആലപ്പുഴയിൽ കൃപാസനം എന്നൊരു പള്ളി ഉണ്ട്...അവിടെ പോയി ഉടമ്പടി എടുത്ത് പ്രാർത്ഥിക്കു..തീർച്ചയായും മോൻ നടക്കും
@sherlyabrahamsherly7454
@sherlyabrahamsherly7454 4 жыл бұрын
അതുമല്ലെങ്കിൽ വട്ടയിൽ അച്ചന്റെ ഒരു ധ്യാനം കൂടാൻ ശ്രമിക്കുക അട്ടപ്പാടി
@ammathews6405
@ammathews6405 4 жыл бұрын
Will pray dear.. sure
@sheebajohn1608
@sheebajohn1608 4 жыл бұрын
Acha please pray. For my family about my job iam a nurse I want to change my department , thanku jesus
@jessyjoy-oz4fn
@jessyjoy-oz4fn Жыл бұрын
എന്റെ ദേവമേ എന്റെ അവസ്ഥ അറിഞ്ഞു രക്ഷ്യ്ക്കു നാഥാ 🙏🙏🙏
@blessygeorge7794
@blessygeorge7794 3 жыл бұрын
ജോലിസ്ഥലങ്ങളിൽ ബുദ്ധിമുട്ടുന്ന മക്കളുടെ മേൽ കരുണയായിരിക്കണമ എന്റെ ഈശോയെ കമ്പനി അധികാരികളെ പരിശുദ്ധാത്മാവു കൊണ്ട് നിറച്ച് കാരുണൃമെന്ന പുണ്യം അവരിൽ നിറയ്ക്കണമെ നിത്യസഹായക പാവനാത്മാ ഞങ്ങളുടെ കുടുബങ്ങളിൽ വന്ന് വസിക്കണമെ ആമ്മേൻ
@prarthana.pkukku7409
@prarthana.pkukku7409 3 жыл бұрын
എന്റെ ഈശോ 🙏പനി മാറ്റി തരണമേ 🙏🙏🙏🙏മക്കളെ കാത്തുകൊള്ളണമേ 🙏എല്ലവരേയും അനുഗ്രഹിക്കണമേ കൊറോണാ രോഗം ഉള്ളവരെ ഈശോയെ രക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏
@mereenaa.y7695
@mereenaa.y7695 4 жыл бұрын
എന്റെ ഈശോയെ പൈശാചിക ശക്തികളുടെ തകർച്ചയിൽ ഉള്ള എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ പരിശുദ്ധാരൂപിയെ അയച്ച് എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കണമേ Praise the Lord ആമേൻ
@sherlyabrahamsherly7454
@sherlyabrahamsherly7454 4 жыл бұрын
Amen
@joyalmathew7202
@joyalmathew7202 4 жыл бұрын
Fr. Thanks for your message because my situation also like this When I hear your message l got a solution for my problems amen..
@antarajoby8309
@antarajoby8309 4 жыл бұрын
Amen
@aneeshaandrews6207
@aneeshaandrews6207 3 жыл бұрын
Amen
@teenaninan4446
@teenaninan4446 3 жыл бұрын
Amen
@monuphilip6797
@monuphilip6797 3 жыл бұрын
കർത്താവെ എന്നിൽ നിന്നും അകന്നവർ എന്റെ കൂട്ടായി തിരികെ തരേണമേ. കർത്താവെ കരുണ തോന്നണമേ. ആമേൻ
@sajikumar1973
@sajikumar1973 3 жыл бұрын
🙏🙏
@VargheesukuttySaju-tv8ts
@VargheesukuttySaju-tv8ts Жыл бұрын
ഈശോയെ എന്റെ കുടുംബത്തെ ആംഗ്രിഹിക്കണമേ. 🙏🙏🙏🙏
@user-kr3rb6tt9s
@user-kr3rb6tt9s 4 жыл бұрын
കർത്താവാണ് എന്റെ ഇടയന്‍.എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 23:1
@smithabinil9625
@smithabinil9625 4 жыл бұрын
Hallelluya
@princysaji9286
@princysaji9286 3 жыл бұрын
Hallelluya
@rosilyshaj232
@rosilyshaj232 3 жыл бұрын
@@princysaji9286 Super class
@rosilyshaj232
@rosilyshaj232 3 жыл бұрын
Super class. Prayers for our children for a government job
@marykl2875
@marykl2875 3 жыл бұрын
Lll
@sherlyabrahamsherly7454
@sherlyabrahamsherly7454 4 жыл бұрын
എന്റെ ഈശോയെ മക്കളുടെ രോഗങ്ങൾ മൂലം ക്ലേശിക്കുന്ന കുടുംബങ്ങളുടെ മേൽ കരുണയുണ്ടാകേണമേ.... അനുഗ്രഹം ചൊരിയണമേ... ആമേൻ
@johnyka849
@johnyka849 4 жыл бұрын
.
@petertv5232
@petertv5232 4 жыл бұрын
Parishudamavil nirkaname
@sreedevisreedevi6067
@sreedevisreedevi6067 4 жыл бұрын
പിതാവേ ലോകത്തിലുള്ള എല്ലാ മക്കളെയും നാടിനെയും കൊറോണ വൈറസിൽ നിന്നും രക്ഷിക്കേണമേ
@anniesdevassy8027
@anniesdevassy8027 3 жыл бұрын
esoye kunjugaludemelm avarude mathapithakaludemelum karunayairicaname
@nishamathew2096
@nishamathew2096 3 жыл бұрын
എന്റെ മോൻന്റെ ആൽബിൻ സംസാരശേഷി കിട്ടാൻ പ്രാർത്ഥിക്കണേ
@babuvargheese5009
@babuvargheese5009 Ай бұрын
എന്റെ കുടുംബത്തെ എല്ലാവിധ പൈശാചിക ശക്തികളിൽ നിന്നും എന്നെന്നും എപ്പോഴും എല്ലായിടത്തും സംരക്ഷികേനമ്മേ അപ്പാ അങ്ങയുടെ നാമം എന്നെന്നും വാഴ്ത്തപെടേണമേ നിന്റെ രാജ്യം വരേണമേ അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലെകേണമേ ഞങ്ങളെ vepririkathe തന്നെ പുരോഗതി നൽകി kripayundakename
@animol5079
@animol5079 3 жыл бұрын
അച്ഛാ എന്റെ മരുമകന് ജാമ്യം കിട്ടി തിരിച്ചു വരാൻ പ്രാർത്ഥിക്കണേ. തെറ്റ് ചെയ്യാതെ കൊണ്ട് പോയത് ആണ്
@rinibijo1376
@rinibijo1376 4 жыл бұрын
പരിശുദ്ധാൽമാവ് അച്ചനിലൂടെ പ്രവർത്തിച്ചു അനേകം ആത്മാക്കളെ നേടാൻ ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.... യേശുവേ നന്ദി.... ഹാലേലൂയ.... ആമേൻ.... 🙏🙏
@silyjose5063
@silyjose5063 3 жыл бұрын
Acha enter veetile kada bathyataum thadassangalum maran prarthikane
@sindhusunny3208
@sindhusunny3208 3 ай бұрын
എന്റെ ജീവിതം അവസാചിടത് എന്റെ ദൈവം എനിക്ക് പുതിയ ഒരു കുടുമ്പ ജീവിതം തന്നു അനുഗ്രഹിച്ചു. ആമേൻ ദൈവമേ നന്ദി
@user-lj6ze4nr4y
@user-lj6ze4nr4y 9 ай бұрын
ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനവും സ്‌ഥിരമായ ഒരു വരുമാനമാർഗവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
@arathyvijay3432
@arathyvijay3432 4 жыл бұрын
എല്ലാ കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാവാൻ എന്റെ കർത്താവായ യേശുവേ അങ്ങ് കൃപ ചൊരിയണമേ ആമേൻഹാലേലുയ്യാ
@jamesjacob6825
@jamesjacob6825 4 жыл бұрын
Ameen
@babytpkodanad8734
@babytpkodanad8734 4 жыл бұрын
കർത്താവേ ഞങ്ങളുടെ മേൽ കരുണയുടാകണമേ
@SPACE_GAMING009
@SPACE_GAMING009 3 жыл бұрын
എന്റെ കർത്താവെ എന്റെ അവസ്ഥയിൽ നിന്നും എന്നെ കര കയറ്റെണമേ
@shylabalan9184
@shylabalan9184 6 ай бұрын
യേശുവേ എന്റെ അവസ്ഥയിൽ നിന്നും കരകെട്ടണെ യേശുവേ 🙏എന്റെ മോൾക്ക്‌ ജോലി തടസ്സം മാറ്റി തരേണമേ യേശുവേ നന്ദി 🙏🙏🙏
@victorroy3456
@victorroy3456 4 жыл бұрын
എന്റെ മനസ്സിലെ ദുഖത്തിന്റെ ഉത്തരമാണ് സാറയുടെ ജീവിത അനുഭവം , അതുപോലെ തന്നെ ജീവിതത്തിൽ തോൽവി മാത്രം കണ്ട ജീവിക്കുന്ന വ്യക്തിയാണ് ഞാൻ , എല്ലാം നഷ്ടപ്പെട്ട് ജീവിക്കുന്ന ഈ പാപിക്കു വേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ
@elizabethkankedath6559
@elizabethkankedath6559 4 жыл бұрын
Please pray to fiIl with Holly SPirit
@Sony-vu3uf
@Sony-vu3uf 4 жыл бұрын
🙏
@tomlisiya
@tomlisiya 4 жыл бұрын
“എന്റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍,അങ്ങ് എനിക്കുത്തരമരുളി”സങ്കീര്‍ത്തനങ്ങള്‍ 119:26. “കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെ അനുഗ്രഹിക്കും”സങ്കീര്‍ത്തനങ്ങള്‍ 115:12. kzfaq.info/get/bejne/oah7mdV2srDSm4k.html
@rubenjob4112
@rubenjob4112 4 жыл бұрын
Angine chindikkaruthe....daivam koode nilkkum
@bestysabubetsysabu3036
@bestysabubetsysabu3036 3 жыл бұрын
Achha entye vtl samadhayum varanyum husbandntye madhyapanyum maran achan prarthekkenee
@sujashaju4340
@sujashaju4340 4 жыл бұрын
ഈശോയേ അങ്ങയുടെ പരിശുധാൽമാവായ ജീവ ജലം നൽകി ഞങ്ങളുടെ ജീവിതത്തെയും പുതുതായി നട്ടുപിടിപ്പിക്കണമേ അനുഗ്രഹിക്കണമേ
@sajujoseph2942
@sajujoseph2942 4 жыл бұрын
God will bless you
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Eesoye njan cheytha thettukal ennodu kshamikkanamey🙏 eesoye enikku kshamikkanulla anugraham tharaney🙏 eesoye ente adharakavaadathinu kavalerppeduthanamey🙏🙏🙏🙏🙏
@rahulrajesh2514
@rahulrajesh2514 4 жыл бұрын
പരിശുദ്ധമാവിന്റെ കൃപ എന്റെ ഭവനത്തിൽ നിറയാൻഅച്ഛാ പ്രാർത്ഥിക്കണേ
@sajujoseph2942
@sajujoseph2942 4 жыл бұрын
Praise the lord.. Amen
@ashwinkoshy8560
@ashwinkoshy8560 3 жыл бұрын
@@sajujoseph2942 praise the lord
@dominicdominic6941
@dominicdominic6941 3 жыл бұрын
Ishoye ante joly thadasam mattane
@shainymolms2440
@shainymolms2440 3 жыл бұрын
Acha ente ammaku creation. 2.6undu acha onnu prathikane
@leenajose3927
@leenajose3927 3 жыл бұрын
Ente Eshoye, joliyillathe ella makkaleyum anugrahikkaname, .
@josek.t8027
@josek.t8027 4 жыл бұрын
കർത്താവായ യേശുവേ എന്റെ ഇപ്പോഴത്തെ അവസ്‌ഥ പ്രാർത്ഥനാ പൂർവം അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു പിടിച്ചു നിൽക്കുവാൻ ശക്തി നൽകണമേ യേശുവേ സ്തുതി ആമേൻ അച്ചാ വചന സന്ദേശം ആശ്വാസമായിരുന്നു നന്ദി
@user-vs8tl3ck5j
@user-vs8tl3ck5j 7 ай бұрын
എൻ്റെ ഈശോ നാഥാ കുടുബത്തിൽ വല്ലാത്ത ഞരുക്കങ്ങൾ ആണ് അവിടുത്തെ അനുഗ്രഹം കൊണ്ട് നിറയ്ക്കണം നാഥാ😢😢😢
@sheebakm3513
@sheebakm3513 3 жыл бұрын
എൻ്റെ ദൈവമേ എൻ്റെ മാതാവേ എൻ്റെ അവസ്ഥയിലേക്ക് എൻ്റെ സങ്കടങ്ങളിലേക്ക് ഇറങ്ങി വരണമേ
@binisajeesh4431
@binisajeesh4431 4 жыл бұрын
അച്ചോ ഞാൻ 7 മാസത്തോളമായി അച്ഛന്റെ വചനശുശ്രൂ ഷ യൂ ട്യൂബിലൂടെ ശ്രവിക്കുന്നു. എന്റെ ജോലി നഷ്ടപെട്ട അവസ്ഥയിൽ ആണ് ഞാൻ കേട്ടുതുടങ്ങിയത്. ജോലി പുതിയത് ഒന്നും കിട്ടാൻ സമയമായിട്ടില്ല. പക്ഷേ എന്റെ അവസ്ഥയിൽ മാറ്റം വന്നു. എന്റെ രോഗാവസ്‌ഥ മാറി. സങ്കടം കുറഞ്ഞു. എല്ലാം നന്മയാകും എന്നൊരു പ്രതീക്ഷ വന്നു. എല്ലാത്തിനും യേശുവിനോട് നന്ദി പറയുന്നു. ഹല്ലേലൂയാ.
@bindhupj5510
@bindhupj5510 4 жыл бұрын
എന്റെ കുടുബത്തെയ്യം ലോകം മുഴുവൻ നുള്ള കുടുബത്തേയും പാവങ്ങളിൽ നിന്നു. രോഗങ്ങളിൽ നിന്നു ശാപങ്ങളിൽ നിന്നു രക്ഷികേണമേ
@sunithakumaran6474
@sunithakumaran6474 4 жыл бұрын
ആമേൻ ഹല്ലേലുയ
@geethurijo7684
@geethurijo7684 4 жыл бұрын
Amen ... praise the lord
@tjjohn.8247
@tjjohn.8247 Жыл бұрын
ഇശോയെ, ദൈവം തമ്പുരാനെ.... കരുണയായിരികേണമേ പഠിപ്പു കഴിഞ്ഞ എല്ലാമക്കൾക്കും നല്ലജോലിയും, ഒത്തിരിഐകവും നൽകി ജോലി തടസം മാറ്റി തരാൻ കരുണയുണ്ടാകേണമേ......
@shimikg8591
@shimikg8591 Ай бұрын
എന്റെ സഹേദരന് പെറ്റ് ലെറ്റ് കൂട്ടി കൊടുക്കണേ ഈശോയേ അവ നെ തൊടണേ ഈശോയേ🙏🙏🙏🙏
@rajuabrahim6210
@rajuabrahim6210 4 жыл бұрын
എന്റെ ദൈവമേ എന്റെ മാതാവേ എന്റെ അവസ്ഥയിൽ നിന്ന് എന്നെ കരകയറ്റണമേ 🙏🙏🙏🙏🙏🙏🙏
@styrismanoj6685
@styrismanoj6685 3 жыл бұрын
ഈശോയെ എന്റെ മനസ്സ് അങ്ങ് അറിയുന്നല്ലോ...അങ്ങ് എന്നോട് കൂടെ എപ്പോഴും ഉണ്ടല്ലോ...ഞാൻ പ്രാർത്ഥിക്കുന്ന പ്രത്യേക നിയോഗവും സാധിച്ച് തരാൻ അങ്ങേയ്ക്ക് ആകുമല്ലോ...🙏🙏
@user-xg1db9kv7b
@user-xg1db9kv7b 11 ай бұрын
എന്റെ മക്കളെ എല്ലാ തിന്മയുടെയും ബന്ധനത്തിൽ നിന്നും വിടുതൽ നല്കണമേ. എന്റെ മക്കളുടെ വിവാഹം എത്രയും പെട്ടന്ന് നടക്കാൻ കൃപയുണ്ടാകണേ.
@annliyasali4050
@annliyasali4050 3 жыл бұрын
കർത്താവേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനമില്ല സ്ഥലവുമില്ല സാമ്പത്തികവുമില്ല നിലവിലുള്ള വാടക വീട്ടിൽ നിന്നും ഇറങ്ങണ്ടിവന്നു ഞങ്ങൾക്ക് ഒരു വാടക വീട് ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ .ഞങ്ങളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ .
@jomonjose2109
@jomonjose2109 4 жыл бұрын
ദൈവമെ എന്റെ കഷ്ടപ്പാടു നിറഞ്ഞ ജീവിത അവസ്ഥ ഒന്നു മാറ്റി തരണെ തമ്പുരാനെ. ശരിക്കും കഷ്ടപ്പെടുവാ..ജോലി ഒക്കെ ഭയങ്കര കഷ്ടപ്പാടാണെ ഈശോയെ..... എല്ലാവരെയും രക്ഷിക്കണെ.......
@elizabethkankedath6559
@elizabethkankedath6559 4 жыл бұрын
Jomon Jose നിന്റെ ഭാരം കർത്താവിനെ ഭരമേൽപ്പിക്കുക
@vijayakumartvm1302
@vijayakumartvm1302 4 жыл бұрын
Vijayakumar
@tomlisiya
@tomlisiya 4 жыл бұрын
“എന്റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍,അങ്ങ് എനിക്കുത്തരമരുളി”സങ്കീര്‍ത്തനങ്ങള്‍ 119:26. “കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെ അനുഗ്രഹിക്കും”സങ്കീര്‍ത്തനങ്ങള്‍ 115:12. kzfaq.info/get/bejne/oah7mdV2srDSm4k.html
@hycinthpaul5681
@hycinthpaul5681 3 жыл бұрын
Thank you Acha God bless you for good messages
@bibinthomas9228
@bibinthomas9228 3 жыл бұрын
Kashttapadukal mari kittum
@beenarajeevan5262
@beenarajeevan5262 4 жыл бұрын
അച്ചാ എല്ലാ മക്കൾക്കും വേണ്ടി പ്രാർത്തിക്കേണമേ.. തകർന്ന മനസുകൾക് ആശ്വാസം കിട്ടാനായി ഈശോയോട് അപേക്ഷിക്കേണമേ..
@sibyjoseph2193
@sibyjoseph2193 3 жыл бұрын
Acha ente h usbandnte mattullavryum enneyum kuttapeduthunna swabhavum mattytharan prarthikane
@AKHILRAJTVK-vo6fe
@AKHILRAJTVK-vo6fe 7 ай бұрын
🙏എന്റെ ഈശോയെ കണ്ണൻ, ഉണ്ണി, അച്ചു, ഫൗസി, ശ്രീക്കുട്ടൻ, ശ്രീമോൻ, അനി, എന്നി മക്കളെ അങ്ങേ ഖ രങ്ങളിൽ സമർപ്പിക്കുന്നു അപ്പാ ഈ മക്കളെ, എന്റെ ഈശോയുടെ തിരു രക്തം കൊണ്ട് കഴുകി, പരിശുദ്ധ ൻ മ്മ അവിനാൽ നിറക്കണമേ 🙏
@gracythobiyassosamma4146
@gracythobiyassosamma4146 3 ай бұрын
എന്റെ തകർന്ന അവസ്ഥയിൽ ഈശോയേ എന്നെയും കൈപിടിച്ചുയർതണമേ
@prajithamoli4891
@prajithamoli4891 3 жыл бұрын
പ്രാർത്ഥന ദിവസവും കേൾക്കാറുണ്ട്.. എന്നെയും എന്റെ കുടുബത്താതെയും കാക്കണേ.....🙏🙏
@shylathaaji7418
@shylathaaji7418 4 жыл бұрын
എൻ്റെ മക്കളെ രക്ഷിക്കണ കർത്ത വെ
@prarthana.pkukku7409
@prarthana.pkukku7409 3 жыл бұрын
എന്റെ ഈശോയെ എന്റെ പനി മാറ്റി തരണമേ 🙏🙏🙏❤🙏🙏
@sujathakurian9907
@sujathakurian9907 4 жыл бұрын
ഒരായിരം പ്രശ്നങ്ങളിൽ പെട്ടു വിഷമിക്കുന്നവരുടെ അവസ്ഥ അറിയണമേ ദൈവമേ..
@tomlisiya
@tomlisiya 4 жыл бұрын
Sujatha Kurian “എന്റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍,അങ്ങ് എനിക്കുത്തരമരുളി”സങ്കീര്‍ത്തനങ്ങള്‍ 119:26. “കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെ അനുഗ്രഹിക്കും”സങ്കീര്‍ത്തനങ്ങള്‍ 115:12. kzfaq.info/get/bejne/oah7mdV2srDSm4k.html
@sreelathalatha932
@sreelathalatha932 4 жыл бұрын
Amen
@anniethomas9929
@anniethomas9929 3 жыл бұрын
H
@alicemanjali2954
@alicemanjali2954 3 жыл бұрын
Jesus Help my Brother
@sonujacobjacob2310
@sonujacobjacob2310 3 жыл бұрын
Pray for my mental health
@bindur7919
@bindur7919 4 жыл бұрын
എന്റെ ദൈവമേ ഞങ്ങളുടെ എപ്പോഴാത്തെ അവസ്ഥയിൽ നിന്ന് കരകേറ്റണമേ ഹല്ലേലൂയാ ഹാലേലൂയ ഹാലേലൂയ
@bibinthomas9228
@bibinthomas9228 3 жыл бұрын
Daivam anugrhikum
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu eesoye🙏🙏🙏🙏 yesuve🙏🙏🙏🙏🙏
@aswathikp1675
@aswathikp1675 Жыл бұрын
കർത്താവെ അങ്ങയുടെ കൃപയും സമാധാനം വും തന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@sheebavp470
@sheebavp470 3 жыл бұрын
എന്റെ ഈശോയെ കുടുംബസമാധാനം തന്നു ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ഈശോയെ എല്ലാ പ്രതിസന്ധികളിലും അങ്ങ് ഞങ്ങളോട് കൂടെ ഉണ്ടായിരിക്കണമേ...... 🙏🙏🙏
@ashabanerji3017
@ashabanerji3017 3 жыл бұрын
ഞാൻ എന്റെ എല്ലാ അവസ്ഥകളും എന്റെ ദൈവത്തോട് പറഞ്ഞു... എന്റെ ദൈവം എന്നെ എന്റെ പ്രതിസന്ധികളിൽ നിന്നും കൈ പിടിച്ചു രക്ഷിക്കും ഞാൻ വിശ്വസിക്കുന്നു... ആമേൻ.. ഹാലേലൂയ... 🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Yesuve🙏🙏🙏🙏 nandhi🙏 yesuve🙏🙏🙏🙏 sthuthi🙏 yesuve🙏🙏🙏 katunayayirikkananey eesoye eppozhum njangalude koodeyundavaney🙏🙏🙏🙏
Fr. Mathew Vayalamannil CST
40:52
Sanoop Kanjamala
Рет қаралды 302 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 111 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 62 МЛН
FRIDAY Inspirational Talk Fr.MathewVayalamannil CST
1:05:31
Sanoop Kanjamala
Рет қаралды 149 М.
Fr.Mathew Vayalamannil CST FRIDAY RETREAT TALK
51:42
Sanoop Kanjamala
Рет қаралды 193 М.
Fr. Daniel Poovannathil Powerful Talk | Hear This If You Are Going Through Hard Times
43:48
ഒരു വഴി വിശ്വാസം./FR.  MATHEW VAYALAMANNIL CST
1:36:40
Fr Mathew Vayalamannil Powerful Talk | God Has a Wonderful Plan for Your Life
1:54:12
Fr Daniel Poovannathil. Matthew 13 Last Part
2:55:29
FR DANIEL POOVANNATHIL OFFICIAL
Рет қаралды 174 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН