Fr.Thomas Vazhacharickal|ആഭിചാരങ്ങൾക്ക് പുതിയ അപ്പോസ്തോലൻ

  Рет қаралды 10,079

i2i News

i2i News

Жыл бұрын

Fr.Thomas Vazhacharickal
ആഭിചാരങ്ങൾക്ക് പുതിയ അപ്പോസ്തോലൻ
Website: i2inews.in/newsnow-details.ph...
© 2021 i2i News
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#FrThomasVazhacharickal#CatholicaSabha #SunilMathewLatest #MountNeboEparchialRetreatCentre #PastorSajithJoseph #PastorAniGeroge #BinuVazhamuttom# LatestKeralaNews #MalayalamNews #News #i2inews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 177
@soosammasibichan6405
@soosammasibichan6405 Жыл бұрын
അച്ഛൻ പറഞ്ഞത് 100% ശരിയാണ് പക്ഷേ അച്ഛന്റെ പിന്നിൽ ഇരിക്കുന്നതും വിഗ്രഹമാണ് വചനപ്രകാരം അതും മനസ്സിൽ ആക്കണം.
@antoedettu
@antoedettu Жыл бұрын
First read the ten commandment. The religious leaders purpously omit the second law,that is don't make any idols above the sky,earth and waters. They have split the tenth command in to 9 and 10.
@kichuy3190
@kichuy3190 Жыл бұрын
Correct
@basheer1023
@basheer1023 Жыл бұрын
അച്ഛൻ വിഗ്രാഹാരാധനയെക്കുറിച്ചു പറയണം .....
@christochiramukhathu4616
@christochiramukhathu4616 9 ай бұрын
കിത്താബിലെഴുതിയിരിക്കുന്നത് പോലെ പറയണോ?
@AmmuKutty-gi4pd
@AmmuKutty-gi4pd Жыл бұрын
Achan paranjathu shari യാണ്
@RavijiRome
@RavijiRome Жыл бұрын
🤔.. എല്ലാവരും എല്ലാവരുടേയും ശത്രുക്കളാണത്രെ! ഇതെന്ത് തരം മതപഠനം ? 🙏....
@joji5907
@joji5907 Жыл бұрын
അത് ഹിന്ദു മതം classism ഉള്ള ലോകത്തിലെ ഏക മതം
@marcoseaspina9962
@marcoseaspina9962 Жыл бұрын
ഇതാണ് ഇപ്പോഴത്തെ ട്രെൻഡ്.. എന്തെങ്കിലും ഒക്കെ പറഞ്ഞു മനുഷ്യർക്കിടയിൽ വിദ്വേഷം വളർത്തുക.. എന്നിട്ട് യൂട്യൂബ് ലും fb ലും ഇട്ടു ആളാവുക..
@gilroyalex9990
@gilroyalex9990 Жыл бұрын
പാടും പാതിരി കർണാട്ടിക് രാഗത്തിൽ ഈശോയെ സ്തുതി പാടി
@rajuco7470
@rajuco7470 Жыл бұрын
Acha poliya
@zeenathahmadkutty5462
@zeenathahmadkutty5462 Жыл бұрын
സംഗീതത്തിന് മതമില്ല. ആത്മാവിന്റെ ശബ്ദമായി ദൈവം മർത്യന് നൽകിയ സമ്മാനമാണത്.
@clearthings9282
@clearthings9282 Жыл бұрын
Sangeetham shaitwaanil ninnullaruaaanu... Marakkandaaa.kkkk
@zeenathahmadkutty5462
@zeenathahmadkutty5462 Жыл бұрын
@@clearthings9282 സംഗീത o എന്തെന്ന് തിരിച്ചറിയൂ സഹോദരാ...
@sabual6193
@sabual6193 Жыл бұрын
ഇത്‌ പറയുന്നത് ആര് അള്ളാഹുവോ.
@sabual6193
@sabual6193 Жыл бұрын
@@zeenathahmadkutty5462 അള്ളാഹു സംഗീതം ഹറാം എന്നാണ് പറഞ്ഞത്. പിന്നെ എങ്ങനെ ഇസ്ലാം തിരിച്ചറിയും. അള്ളാഹു കള്ളനോ തട്ടിപ്പ്ക്കാരനോ.
@sabual6193
@sabual6193 Жыл бұрын
സംഗീതം അള്ളാഹുവിന് ഹറാം ഓണവും ഹറാം തന്നെ. അത് കൊണ്ട് ഇസ്ലാം മിനു ഇവിടെ വന്നു കുറ്റം പറയാൻ ഒക്കില്ല. പോയി നിങ്ങളുടെ അള്ളാഹുവിനെ ചീത്ത വിളിക്കൂ ഉസ്താദ് മാരോട് അള്ളാഹുവിന് തള്ളയ്ക്ക് വിളി കൊടുക്കാൻ പറയൂ അള്ളാഹുവേ എന്തൊരു മണ്ടൻ ആണ് നീ സംഗീതം ഹറാം ആക്കിയ ലോക മണ്ടൻ അള്ളാഹുവേ എന്ന് പറഞ്ഞിട്ട് അള്ളാഹുവിന് കൂമ്പിൽ ഇട്ട് 2 കൊടുത്തിട്ട് നിറയെ തള്ളയ്ക്ക് വിളി അള്ളാഹുവിന് കൊടുക്കൂ അള്ളാഹു നന്നാവട്ടെ.
@33ketamine33
@33ketamine33 Жыл бұрын
Achen has all the right to explain all this when he removes all the Statues ,idols ,paintings at the Altar , the walls and the ceilings of their churches and Sun symbols at the Altar and on the Vestments the priests and bishops wear. This they do claiming to be worshipping the One God !!!! Catholic church has more Idols and occultic Symbols than any Hindu Temples. Roman gods and goddesses were Christianised by Catholic church.If the Achens dont realise it let the people do it !
@vallikkattiluthupjohn5738
@vallikkattiluthupjohn5738 Жыл бұрын
You are absolutely correct. As St.Paul says the god of this world has blinded their spiritual eyes so that they can't recognise that these are also idols whom they worship in guise of Jesus and mary
@babuthomas8902
@babuthomas8902 Жыл бұрын
മാതാവിന്റെ രൂപം അന്തോണി സി രൂപം തോമസിന്റെ രൂപം ഇതൊന്നും വിഗ്രഹങ്ങൾ അല്ലേ
@mathewprath
@mathewprath Жыл бұрын
അല്ല. നിങ്ങൾ തന്നെ അത് പറഞ്ഞു കഴിഞ്ഞു. വിഗ്രഹം അല്ല രൂപം. രൂപം കത്തോലിക്കർ ആരാധിക്കുന്നില്ല. രൂപം ഭാവനയിൽ ഉണ്ടാക്കിയ ഒരു statue ആണ്. അത് കാണുന്നവർക്ക് ആ പുണ്യവാനെ അനുസ്മരിക്കാൻ ആണ്. ഒരു ആളുടെ ഫോട്ടോ വെക്കുന്നപോലെ.
@shylavelther2211
@shylavelther2211 Жыл бұрын
ഇത് പലപ്പോഴും വിവരമുള്ള വല്ലാവരോടും ചോദിക്കണമെന്ന് ഞാൻ കരുതിയ കാര്യമാണ്!നമ്മുടെ പള്ളികളിലും നാം രൂപങ്ങൾ വച്ച് വിഗ്രഹ ആരാധന നടത്തുന്നില്ലേ!വിവരമില്ലാത്ത കുറെ അച്ചന്മാർ എന്തും പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കും എന്ന തെറ്റ് ധാരണ തിരുത്തണം. ഞങ്ങൾ സഭവിശ്വാസികൾ അല്ല ദൈവവിശ്വാസികളാണ്
@frantochittinappilly6897
@frantochittinappilly6897 Жыл бұрын
shyla are you catholic. if not you should know that we are not adoring statue of a saint or mother Mary. but venerate them. means honor them for they made their best to live gospel. we are not praying to them but pray with them and ask their prayer support.
@antonyisaacs8242
@antonyisaacs8242 Жыл бұрын
വട്ടാണ് ഇല്ലേ.....
@heaven1603
@heaven1603 Жыл бұрын
കത്തോലിക്കാസഭ എല്ലാത്തിനും ന്യായീകരണം ഉണ്ടക്കിട്ടുണ്ടല്ലോ ...വിഗ്രഹംഅല്ലല്ലോ ഉണ്ടക്കിയേക്കുന്ന്ത് plaster of paris alle enn . പിന്നെ ഈ രൂപങ്ങൾ ഒക്കെ മനസ്സിൽ ഓർമ വരുന്നത് വേണ്ടി ആണ് എന്ന്...എന്നിട്ട് ഓരോ രൂപത്തിൽ തൊട്ടും ..വണങ്ങിയും...Eth thanne aanu വിഗ്രഹ ആരാധന...excuse parayana catholic sabha kazhnjite ullu...old testament il clear ayit പറഞ്ഞിട്ടുണ്ട് ...fr.daniel poovannathil enna alude oru vedeo kandu...ethupole ullavr thnne nyayeekarich padipikkunnthil viswasikale paranjit karym undo
@sabual6193
@sabual6193 Жыл бұрын
കത്തോലിക്ക അന്ധ വിശ്വാസ ഹിന്ദു തന്നെ. ഹിന്ദുവും കത്തോലിക്കയും തമ്മിൽ ഒരു വ്യത്യാസവും കാണാൻ ഇല്ല. കത്തോലിക്ക ക്രിസ്ത്യൻ അല്ല.
@sr.slomovarghese9852
@sr.slomovarghese9852 Жыл бұрын
Correct
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
സുഗുണന്റെ കെട്ട് അഴിക്കും പോലെയല്ലേ
@johnythacheth2899
@johnythacheth2899 Жыл бұрын
Onam is a harvest festival declared by Yahweh. It is one of the three festivals to be observed every year. Refer to Exodus 23:16. The history and rituals are followed by many other religions in another way. This Onam is celebrated in Kerala. Other states observe it another way. Makar Sankranti, Pongal and Lohri are the other way of Onam. They have their own story for performing the same, but all are celebrated during harvest. This festival is mentioned only in the Bible. No other religious books have not been mentioned it. All are copies of the Bible.
@linexustjk6061
@linexustjk6061 Жыл бұрын
അച്ഛൻ പറഞ്ഞത് ശരിയല്ലേ. ഈ കീർത്തനങ്ങൾ മുഴുവനും തന്നെ ദേവ ആരാധനയാണ് . I was a music student for many years...
@marcoseaspina9962
@marcoseaspina9962 Жыл бұрын
നിങ്ങൾ സംഗീതം പഠിക്കുന്ന ആളാണെങ്കിൽ ഇങ്ങനെ പറയില്ല. സംഗീതത്തെ മതവുമായി കലർത്തേണ്ട കാര്യം ഉണ്ടോ.. പിന്നെ നിങ്ങൾ സംഗീതം എവിടെ നിന്നും പഠിക്കും.. ക്രിസ്തിയ പാട്ടുകളിൽ നല്ലതൊക്കെ എഴുതിയത് മറ്റു മതത്തിൽ ഉള്ളവരാണ്.. ഒരു നല്ല പാട്ട് എഴുതി സംഗീതം കൊടുക്കാൻ പോലും ഈ ക്രിസ്ത്യൻ സമുദായങ്ങളിൽ എത്ര പേരുണ്ട്...
@manoja.m3570
@manoja.m3570 Жыл бұрын
Sariyalla
@gracejohnson1074
@gracejohnson1074 Жыл бұрын
യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്"(വെളി: 22; 12). ദൈവത്തില്‍നിന്നുള്ള പ്രതിഫലം നിശ്ചയിക്കുന്നത് ദൈവീകനിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. അവിടെ യാതൊരു പിഴവും സംഭവിക്കില്ല. അനീതി നടപ്പാക്കപ്പെടുകയോ നീതി നപ്പാക്കപ്പെടാതിരിക്കുകയോ ഇല്ല! ഏറ്റവും രഹസ്യമായ നിയമലംഘനങ്ങള്‍പ്പോലും വെളിവാക്കപ്പെടുന്ന ആ ദിനത്തില്‍, നീതിപ്രവര്‍ത്തിച്ചവര്‍ അതിനുള്ള പ്രതിഫലവും, അനീതി പ്രവര്‍ത്തിച്ചവര്‍ അതിനുള്ള പ്രതിഫലവും ഏറ്റുവാങ്ങും. ഇവിടെയാണ്‌ നിയമം അനുസരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. കാലാനുസൃതമായി പൊളിച്ചെഴുതുന്ന ലോകത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടതിനായി, ദൈവത്തിന്റെ സുസ്ഥിരമായ നിയമങ്ങള്‍ അവഗണിക്കുന്നവര്‍ പുനര്‍വിചിന്തനം നടത്തേണ്ടതും ഇവിടെയാണ്‌! നാം ഇന്ന് ആയിരിക്കുന്നത് ഒരു തിരഞ്ഞെടുപ്പിന്റെ മുന്‍പിലാണെന്നു തിരിച്ചറിയുക. ലോകത്തിന്റെ നിയമങ്ങളും ദൈവത്തിന്റെ നിയമങ്ങളും നമ്മുടെ കണ്‍മുന്‍പിലുണ്ട്. ഈ ലോകത്തില്‍ മാത്രം പ്രത്യാശ വച്ചിരിക്കുന്നവര്‍ക്ക് ലോകത്തിന്റെ നിയമങ്ങളെ മുറുകെപ്പിടിക്കാം. എന്നാല്‍, നിത്യജീവനില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇടംവലം വ്യതിചലിക്കാതെ ദൈവീകനിയമങ്ങള്‍ പാലിച്ചേ മതിയാകൂ! അങ്ങനെയെങ്കില്‍, ഈ ലോകത്തിലെ നിയമങ്ങള്‍ അനുസരിക്കേണ്ടതില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്? താന്‍ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ഓരോ പൗരന്മാര്‍ക്കും ഉത്തരവാദിത്വമുണ്ട്. നിയമങ്ങളില്ലാത്ത ഒരു രാജ്യവും ഈ ഭൂമുഖത്തില്ല. നിയമങ്ങള്‍ ഇല്ലാതിരുന്നാലുള്ള അവസ്ഥയാണ് അരാജകത്വം! തങ്ങളുടെ രാജ്യത്തു ജീവിക്കുന്ന പൗരന്മാര്‍ക്കുവേണ്ടിയാണ് ഓരോ നിയമങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് അനുസരിക്കാത്തവര്‍ക്ക് നല്‍കാനുള്ള ശിക്ഷയും നിയമത്തില്‍ കല്പിച്ചിട്ടുണ്ടാകും. ഏതൊരു നിയമംലംഘനവും കുറ്റകരമാണ്. കുറ്റത്തിന്റെ ഗൗരവമനുസരിച്ചാണ് ശിക്ഷ വിധിക്കുന്നതെന്നു നമുക്കറിയാം. എന്നാല്‍, നാം ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ അധാര്‍മ്മികവും ദൈവദൂഷണപരവും ആണെങ്കില്‍, അവ അനുസരിക്കാന്‍ ദൈവമക്കള്‍ തയ്യാറാകരുത്. പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നിയമങ്ങളുണ്ടെങ്കില്‍ അവയും നാം ലംഘിക്കണം! ഭ്രൂണഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളുണ്ട്. അതുപോലെതന്നെ, സ്ത്രീകളെയും പുരുഷന്മാരെയും വന്ധ്യംകരണത്തിനു നിര്‍ബ്ബന്ധിക്കുന്ന നിയമം നിലനില്‍ക്കുന്ന രാജ്യങ്ങളുമുണ്ട്. ഇത്തരത്തില്‍ കൊലപാതകങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന നിയമങ്ങള്‍ ലംഘിക്കാന്‍ ദൈവമക്കള്‍ ശ്രദ്ധിക്കണം. kzfaq.info/get/bejne/l9-BdbF_r5yth6M.html
@chirackenjoseph1916
@chirackenjoseph1916 Жыл бұрын
അതറിഞ്ഞുകൊണ്ട് എന്തിനാ many years music student ആയിട്ട് തുടർന്നത് നേരത്തെ നിർത്താൻ പാടില്ലായിരുന്നോ
@chirackenjoseph1916
@chirackenjoseph1916 Жыл бұрын
@@gracejohnson1074 യഹോവ എങ്ങനെ വരും ഇപ്പോൾ യഹോവ ഇല്ലല്ലോ യഹോവ പൊട്ടിത്തെറിച്ച് പിതാ സുതൻ പരിശുദ്ധാത്മാവ് എന്ന് മൂന്നു പേര് ആയില്ലേ ഇവരിൽ ആരാ വരാൻ പോകുന്നത് എന്ന് അറിയില്ലല്ലോ പുത്രൻ വന്നിട്ട് പോയി പരിശുദ്ധാത്മാവ് ഇടയ്ക്കിടെ വന്നു പോയിക്കൊണ്ടിരിക്കുന്നു. ഇനി പിതാവായിരിക്കും വരുന്നത് യഹോവ എന്ന പേര് യേശുവിൻറെ വായിൽ നിന്നും ഒരിക്കലും കേട്ടിട്ടില്ല.
@wwtvoice899
@wwtvoice899 Жыл бұрын
ഈ പറയുന്നത് ശരിയാണ്. പക്ഷേ, ആരാണ് ഈ കെട്ടഴിക്കുന്നത്? തത്വശാസ്ത്രവും മന്ത്രതന്ത്രങ്ങളും പഠിച്ച വൈദീകർക്ക് ഏതായാലും അത് കഴിയില്ല.... അപ്പോൾ ആ കൂട്ടത്തിൽ നിന്നൊരാൾക്ക് എങ്ങനെ വിടുതൽ നൽകാനാകും. അവിടെയാണ് ഇതിലെ കബളിപ്പിക്കൽ മറഞ്ഞിരിക്കുന്നത്.
@princejhon3709
@princejhon3709 Жыл бұрын
Yes
@gracyjames9288
@gracyjames9288 Жыл бұрын
Achan paranjathu almeeya sathyamanu vachanam palikkunna cristiyaniethu kelkkum Eyal kelkkanda eyalkku achanmare akshepikkunna joliye ullo?
@mathew9390
@mathew9390 Жыл бұрын
അച്ഛൻ പറഞ്ഞത് ശരിയാണ് എനനാൽ പള്ളിയിൽ ഉള്ള വിഗൃഹങൾ പാടില്ല എന്നത് കൂടി പറയണം.
@mercytom6955
@mercytom6955 Жыл бұрын
ഓണാഘോഷം ക്രൈസ്തവർക്ക് ഒന്നാം പ്രമാണ ലംഘനമാണ്. അച്ചൻ പറയുന്നത് ശരിയാണ്. വിശുദ്ധ ലികിതങ്ങളോ ദൈവത്തിൻ്റെ ശക്തിയോ മനസ്സിലാക്കാത്തതു കൊണ്ട് നിങ്ങൾക്ക് തെറ്റ് പറ്റുന്നു ..Holy Bible
@gracejohnson1074
@gracejohnson1074 Жыл бұрын
വിജാതിയര്‍ തങ്ങളുടെ ദേവന്മാരെ എങ്ങനെ സേവിച്ചുവെന്ന് അന്വേഷിക്കുകപോലും അരുതെന്നാണ് ദൈവം കല്പിച്ചിട്ടുള്ളത്(നിയമം:12;30). "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;31). ജറെമിയ പ്രവാചകന്‍ പറയുന്നു: "ജനതകളുടെ രീതി നിങ്ങള്‍ അനുകരിക്കരുത്"(ജറെമിയ:10;2). "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം:12;30,31). വിജാതിയ മതങ്ങളിലെ നന്മകള്‍ കാണാതെപോയ സങ്കുചിതനായ ഒരു മനുഷ്യനായിരുന്നോ യേഹ്ശുവാ? അതോ വിജാതിയത്വത്തില്‍ ഒളിഞ്ഞിരിക്കുന്ന സാത്താനെ വ്യക്തമായി അറിയാവുന്ന ദൈവപുത്രന്‍ മനുഷ്യനായി പിറന്നതോ? ഇതില്‍ ഏതാണ് യേഹ്ശുവായുടെ അസ്തിത്വമെന്നത് ക്രിസ്ത്യാനിയെന്ന് വിളിക്കപ്പെടുന്നവര്‍ കണ്ടെത്തുക! കാരണം, മോശയിലൂടെ നിയമങ്ങളും ചട്ടങ്ങളും നല്‍കിയപ്പോഴും പ്രവാചകന്മാരിലൂടെ വിഗ്രഹങ്ങളിലും വിജാതിയത്വത്തിലും കുടികൊള്ളുന്ന പിശാചിനെ വെളിപ്പെടുത്തിയപ്പോഴും സര്‍വ്വശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് പുത്രനായ യേഹ്ശുവാ ഉണ്ടായിരുന്നു. ഈ നിയമങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണമാണ് യേഹ്ശുവാ! നീതിയുക്തവുമായ നിയമങ്ങളാണ് ദൈവം അവിടുത്തെ മക്കള്‍ക്കു നല്‍കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ, ദൈവീകനിയമങ്ങളില്‍ കാലാനുസരണമായ ഭേദഗതികളോ പുതിയ നിയമങ്ങളുടെ നിര്‍മ്മാണമോ ആവശ്യമായി വരുന്നില്ല. എന്നാല്‍, ഈ നിയമങ്ങളില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ചില വ്യാജപ്രവാചകന്മാര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. പിശാചിന്റെ ആജ്ഞാനുവര്‍ത്തികളായ ഇക്കൂട്ടരുടെ ആശയങ്ങളാല്‍ ദൈവമക്കള്‍ വശീകരിക്കപ്പെടാതിരിക്കേണ്ടതിന് ഈ വചനം ശ്രദ്ധിക്കുക: "ഞാന്‍ നല്‍കുന്ന കല്പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കുവിന്‍"(നിയമം: 4; 2). കല്പനകളും നിയമങ്ങളും നല്‍കിയ യാഹ്‌വെയുടെ വാക്കുകളാണിത്. കല്പനകളോടൊപ്പം ചേര്‍ത്തുവച്ചിരിക്കുന്നത് അവിടുത്തെ അലംഘനീയമായ ഉഗ്രശാസനയാണ്! യാഹ്‌വെ നല്‍കിയ നിയമങ്ങളെ തിരുത്താന്‍ ഏതെങ്കിലും മനുഷ്യനെയോ പ്രവാചകന്മാരെയോ ദൈവദൂതന്മാരെത്തന്നെയോ അവിടുന്ന് നിയോഗിച്ചിട്ടില്ല. ദൈവീകനിയമങ്ങളെ എല്ലാക്കാലത്തേക്കുമായി യേഹ്ശുവാ സ്ഥിരീകരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 18). എന്നാല്‍, വ്യാഖ്യാനങ്ങളിലൂടെ വന്നുഭവിച്ചിട്ടുള്ള പിഴവുകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. ഇത് നിയമങ്ങളിലുള്ള തിരുത്തല്ല; മറിച്ച്, നിയമവ്യാഖ്യാനങ്ങളിലെ പിഴവുകള്‍ പരിഹരിക്കലാണ്! ദൈവന്റെ നിയമങ്ങളെക്കുറിച്ചും തത്വസംഹിതകളെക്കുറിച്ചും മഹാപ്രവാചകനായ മോശ പറയുന്നതു ശ്രദ്ധിക്കുക: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?"(നിയമം: 4; 7, 8). ഈ ചോദ്യങ്ങളുടെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. മൂവായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ നിയമങ്ങളോളം നീതിയുക്തമായ നിയമങ്ങള്‍ ആരാലും നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ഇനിയൊട്ടു നിര്‍മ്മിക്കപ്പെടുകയുമില്ല! രാഷ്ട്രങ്ങള്‍ നിര്‍മ്മിച്ച മാനുഷിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഒരു രാഷ്ട്രത്തിനും ഇന്നേവരെ സാധിച്ചിട്ടില്ല. എന്നാല്‍, നീതിയുക്തമായ നിയമം നല്‍കിയ ദൈവംതന്നെ അതു നടപ്പാക്കാനുള്ള സംവീധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
@josephmaprany5891
@josephmaprany5891 Жыл бұрын
"ഈ നിയമങ്ങളോളം നീതിയുകയുക്ത മായ "" Hamurabhi code എന്ന രാജാധി കാര അധിഷ്ഠി തമായ നിയമങ്ങൾ മനസ്സിലാകുന്നതുവരെ മാത്രം
@kichuy3190
@kichuy3190 Жыл бұрын
Nee ninak oru vigraham undakkaruthu. Meethe swargathilenkilum thazhe bhoomiyilenkilum bhoomikku keezhe vellathilenkilum ulla yathonninteyum prethimayum aruthu. Nee avaye kumpidukayo sevikkukayo cheyyaruthu.
@ronsism
@ronsism Жыл бұрын
Sajith Joseph is not pentecostal kunju. In the starting he was abiding in pentecostal doctrines. But he diverted from biblical teachings long ago and hence expelled from churches.
@georgesamuel178
@georgesamuel178 Жыл бұрын
മതസ്പർത വളാത്താൻ കത്തനാരും .
@user-nu9jf2gx5f
@user-nu9jf2gx5f Жыл бұрын
അന്യരെ വെറുക്കാനാണ് പറയുന്നത്
@christochiramukhathu4616
@christochiramukhathu4616 9 ай бұрын
ഇതിൽ എവിടെയാണ് മതസ്പര്ദ്ദ? ഹിന്ദുസഹോദരങ്ങൾ എന്ത് വിളിച്ച് ഓണത്തിന്റെ ശരിയായ വ്യാഖ്യാനം നൽകിയാൽ മദസ്പർദ്ദയുണ്ടാകുമോ? ഓണത്തോടൊപ്പം അദ്ദേഹം ക്രിസ്മസ് ആഘോഷത്തെയും വിമർശിക്കുന്നുണ്ടല്ലോ.
@UnknownUser-ym9fv
@UnknownUser-ym9fv Жыл бұрын
Super, Last nail on catholic coffin
@SR-yr1jn
@SR-yr1jn Жыл бұрын
യ തൊരു വിധ വിവരവും ഇല്ല എന്ന് മനസ്സിലായി.
@palakkunnathu
@palakkunnathu Жыл бұрын
What wrong did he say? What achen said is absolutely right.
@ravikn5047
@ravikn5047 Жыл бұрын
Arum pttu pdikaruthu a kasu pathiriku kodukuka ennttu alleluya.padu
@manoja.m3570
@manoja.m3570 Жыл бұрын
NIA
@josephj9589
@josephj9589 Жыл бұрын
Mary worship practiced by Roman catholic church is basically Semiramis of Babylon, Rhea , Venus, ISIS. The same idol is behind this person speaking about hindu idols. What he says is correct hindu kirtans are taught while learning indian classical music. Similarly yoga is also connected with hindu worship. It's necessary to identify what's behind all these. We do not hate our fellow hindu brothers & sisters, only idol worship & religious practices.
@eliaitalia1414
@eliaitalia1414 Жыл бұрын
സുനിൽ bible പഠിക്കുന്നത് നന്നായിരിക്കും ... ദൈവം ഉണ്ടെങ്കിൽ പിശാച്ചും ഉണ്ട്.. എല്ലാം ബൈബിളിൽ ഉണ്ടല്ലോ... പിന്നെ ഒരു യഥാർത്ഥ ക്രിസ്തു വിശ്വാസി വിഗ്രഹങ്ങളെ സേവിക്കില്ല മറ്റു ഉത്സവങ്ങൾ ഘോഷിക്കാറില്ല . ബൈബിൾ സത്യങ്ങൾ അറിയാതെ അതും ഇതും കുട്ടികുഴച്ചു പറയുമ്പോൾ പലർക്കും ഏതു ശരി എന്ന് പിടുത്തം കിട്ടാതെ വരും.....
@onlyjesusislord9611
@onlyjesusislord9611 Жыл бұрын
അപ്പൊ ഇവർ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രതിമകൾ രൂപങ്ങൾ ആശീർവതിച്ച പാഥാർത്ഥങ്ങൾ വിഗ്രഹങ്ങൾ അല്ലെ?
@mariamsunny4371
@mariamsunny4371 Жыл бұрын
ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌. പുറപ്പാട്‌ 20 : 3 ഈ ദൈവത്തിനല്ലാതെ മറ്റാർക്കും സ്തൂതിയോ മഹത്വമോ കൊടുക്കാൻ പാടില്ല. മനുഷ്യൻ സകലത്തിന്റെയും സൃഷ്ടാവായ ദൈവത്തെയല്ലാതെ ഒരു സൃഷ്ടിയെയും വണങ്ങാനോ കുമ്പിടാനോ പാടില്ല. ഒരു ജില്ലയിലോ ദേശത്തോ രാജ്യത്തോ ചില വംശങ്ങൾക്കോ ഒക്കെ അവർ വിശ്വസിക്കുന്ന ദൈവങ്ങളുണ്ട് അത് അവരുടെ ഇഷ്ടം . ലോകത്ത് എല്ലാവരോടുമുള്ള ഉപദേശമല്ല ബൈബിളിലെ ദൈവത്തിൽ വിശ്വസിക്കുന്നവരോടാണ് അച്ചൻ പറയുന്നത്. ദൈവത്തെയല്ലാതെ മറ്റൊന്നിനെയും സ്തുതിക്കാൻ പാടില്ല. അച്ചന്റെ സമീപം വച്ചിരിക്കുന്ന ബിംബങ്ങളും അതിൽ പെടും. ആ കളിമൺ പ്രതിമകൾ നീക്കിയാൽ പറയുന്നത് ശരിയാകും. സംശയമുണ്ടെങ്കിൽ പത്ത് ദിവസം സാത്താനെ വിളിച്ച് സ്തുതിക്കുക ഒരാളിൽ വരുന്ന മാറ്റം മനസ്സിലാകും .ദൈവവും സാത്താനൂം അരൂപികളാണ് മനുഷ്യരിൽ ഇടപെടാൻ അധികം സമയം അവർക്ക് വേണ്ട .വെളിച്ചവും ഇരുളും പോലെയാണത്. ഇരുട്ട് എന്നത് വെളിച്ചം ഇല്ലാത്ത അവസ്ഥയാണ്. അന്ധകാരം പിടികൂടാതിരിക്കാൻ എപ്പോഴും വെളിച്ചം കരുതുക ദൈവത്തെ മാത്രം സ്തൂതിക്കുക. മനുഷ്യന്റെ പ്രവർത്തികൾ കാണുന്ന ആർക്കും മനസിലാകും അവനിൽ വെളിച്ചമാണോ ഇരൂളാണോ സ്വാധീനശക്തി എന്ന്. ഇരുളകറ്റാൻ ഒറ്റ മാർഗമേ ഉള്ളൂ വെളിച്ചം കൊണ്ടുവരുക. ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. യോഹന്നാന്‍ 3 : 19 തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന്‌ അവന്‍ വെളിച്ചത്തു വരുന്നുമില്ല. യോഹന്നാന്‍ 3 : 20 സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു. യോഹന്നാന്‍ 3 : 21 സൃഷ്ടിച്ചവൻ പ്രമാണങ്ങളും തന്നിട്ടുണ്ട്. അനുസരിക്കുന്നവൻ ജീവിതം ആസ്വദിക്കും. അല്ലാത്തവർ public nuisance ആകും. കണ്ണു തുറന്ന് നോക്കിയാൽ ഇതെല്ലാം കാണാമല്ലോ . സംഗീതത്തിൽ അപകടമുണ്ട്.
@John_Sobhan
@John_Sobhan Жыл бұрын
poor pento 'robot' ...
@kajose4722
@kajose4722 Жыл бұрын
Vgraham catholicar ആണ് ഉപയോഗിക്കുന്നത് അത് മറക്കേണ്ട.വെറുതെ സമയം കളയണ്ട
@John_Sobhan
@John_Sobhan Жыл бұрын
This is pentacost teaching only ... Its the proof that charismatic is the other side of pentacost, ie. charismatic & pentacost were 2 sides of a same coin ...
@mariamsunny4371
@mariamsunny4371 Жыл бұрын
ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്‌ഞാനസ്‌നാനവുമേയുള്ളു. എഫേസോസ്‌ 4 : 5 സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം. എഫേസോസ്‌ 4 : 6 ഭൂമിയിലെ സഭാ വ്യത്യാസം വെറും മനുഷ്യനിർമിതി മാത്രം.അതും വിശ്വാസവൂമായി ഒരു ബന്ധവുമില്ല .കുടുംബ പേരു പോലെ മാത്രം .
@John_Sobhan
@John_Sobhan Жыл бұрын
@@mariamsunny4371 ... poor pento 'robot' ... do not loose quote Bible & do not copy-paste to me ... Actualy pentacost is a 'cult' who do not know their God & do not know their 'content' of Gospel ... If you are replying to me, first specify your group's name ...
@antoedettu
@antoedettu Жыл бұрын
We are simply singing the song only,not worshiping,other gods,or goddesses. It had better chain the priest soon.
@antoedettu
@antoedettu Жыл бұрын
Such priests will destroy the harmony between the religion and will improve the enmity amoung people. Put him chain as early as possible.
@johnpv3033
@johnpv3033 Жыл бұрын
തിമിരം ബാധിച്ച പാതിരി
@gracejohnson1074
@gracejohnson1074 Жыл бұрын
ശബരിമലയില്‍നിന്നോ മറ്റേതെങ്കിലും വിഗ്രഹാലയങ്ങളില്‍നിന്നോ കൊണ്ടുവരുന്ന അരവണപ്പായസം പോലുള്ളവ കഴിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് എതിരാണെന്നു മറക്കരുത്. ഇത്തരം വസ്തുക്കള്‍ സ്നേഹപൂര്‍വ്വം നിരസ്സിക്കുന്നത് മനസ്സിലാക്കാനുള്ള വിവേകം നമ്മുടെ സ്നേഹിതനുണ്ട്. എന്നാല്‍, അവര്‍ എന്തു കരുതുമെന്ന തോന്നല്‍ വെറും മൗഢ്യമാണ്. 'ഞങ്ങളുടെ വിശ്വാസപ്രകാരം ഇത് അനുവദനീയമല്ല' എന്നു പറയുന്നതിലൂടെ ഒരു സൌഹൃദവും നഷ്ടപ്പെടില്ല. ഈ കാര്യത്തെക്കുറിച്ച് ദൈവവചനം പറയുന്നത് നിസ്സാരമായി അവഗണിക്കരുത്. എന്താണ് ഇക്കാര്യത്തില്‍ ദൈവം ഉപദേശിക്കുന്നത് എന്നു നോക്കുക: "അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു വിളിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍ ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്"(1കോറി:10;27,28).സ്നേഹബന്ധങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടിയോ ലോകത്തിന്റെ പ്രീതിക്കുവേണ്ടിയോ വചനസത്യങ്ങളെ നിസ്സാരമായി തള്ളുന്ന പ്രവണത ഇന്ന് കൂടുതലാണ്. ഇതിലൊന്നും വലിയ കാര്യമില്ലെന്നും അതൊക്കെ ദൈവം കണ്ടില്ലെന്നു നടിക്കും എന്നൊക്കെയാണു പലരുടെയും ചിന്തകള്‍! കണ്ടില്ലെന്നു നടിക്കുമായിരുന്നെങ്കില്‍ ഇവയൊന്നും ചട്ടമായി നമുക്കു നല്‍കേണ്ടിയിരുന്നില്ല! അവഗണിച്ചു തള്ളാനുള്ള ഒന്നും ബൈബിളില്‍ എഴുതിവച്ചിട്ടുമില്ല.
@kuriengeorge7164
@kuriengeorge7164 Жыл бұрын
What the priest says is fully trure .Let those who have ears hear. Sunil Mathew has no right to scoff at Christian priests who are close to the Lord.
@user-bi8lo1he1f
@user-bi8lo1he1f Жыл бұрын
അച്ചൻ പറഞ്ഞത് correct ആണ്‌. അന്യ ദേവനെ ആരാധിക്കുന്നതിനു തുല്യമാണ് onam ആഘോഷിക്കുന്നതും, ക്ലാസിക്കൽ ഡാൻസ് പഠിക്കാൻ പോകുന്നതും ഒക്കെ. Bible നന്നായി പഠിച്ചാൽ അത് അങ്ങനെ തന്നെയാ. ഏക സത്യ ദൈവത്തിൽ വിശ്വസിക്കുന്നവർക്ക്‌ പറ്റിയതല്ല onam, classical ഡാൻസ്, വിഗ്രഹാരാധന ഒന്നും.
@unnimaharani7676
@unnimaharani7676 Жыл бұрын
Podee patty
@allforjesus983
@allforjesus983 Жыл бұрын
ഈ i2i ചാനൽ സപ്പോർട്ടേഴ്‌സ് എല്ലാം സാത്താൻ ആരാധന teams ആണ് 100%...
@SanthoshKumar-jq4ei
@SanthoshKumar-jq4ei Жыл бұрын
Mr. Sunil താങ്കളുടെ വീഡിയോകൾ ഞാൻ കാണാറുണ്ട്. 🙏 ഒരു നിമിഷം...... യേശു ക്രിസ്തു, ബൈബിളിൽ, പറയുന്ന ശത്രു ആരാണ്? ലൂസിഫർ അല്ലേ? ( സ്വർഗ്ഗീയ "ഗായക സംഘത്തിന്റെ" ലീഡറായ "പാമ്പ് " ) ക്രിസ്തു ഉണ്ടെന്ന് നെഞ്ചിൽ കയ്യടിച്ചു പറയുകയും സാത്താൻ ഇല്ലെന്ന് അടിവരയിടുകയും ചെയ്താൽ ബൈബിൾ കെട്ടുകഥ എന്ന് പറയുന്നതിന് തുല്യം തന്നെയല്ലേ ? ചിന്തിക്കൂ... ആദാമിന്റെ കാലം മുതൽ "പാമ്പിന്റെ / ലൂസിഫറിന്റെ "ലാസലഹരി " ബൈബിളിൽ വ്യക്തമല്ലേ? "പ്രജനന " ശേഷി,മാലാമാരായ, തങ്ങൾക്കും വേണമെന്ന ലൂസിഫറിന്റെ യാജന ദൈവം നിരസിച്ചതിന്റെ വൈരാഗ്യമല്ലേ ലൂസിഫർ, ഹൗവ്വയിൽ തുടക്കമിട്ട് കാണിക്കുന്നത് 🤔 ഇന്ന് കാണുന്ന " ശിവലിംഗം " എന്തിന്റെ പ്രതീകമാണ്? കൊടുങ്ങല്ലൂർ പാട്ട് കേട്ടിട്ടുണ്ടോ....🤔 അഖോരികളെ (വരാണസി ) അറിയില്ലേ? മോശയുടെ കാലം മുതൽ ആഭിചാരത്തിന്റെ "പാമ്പിനെ " ബൈബിളിൽ കാണുന്നില്ലേ? പാമ്പിനെയും (ലൂസിഫർ ) തേളിനേയും ചവിട്ടാൻ ക്രിസ്തു നമുക്കു അധികാരം തന്നതിനു ശേഷമല്ലേ ക്രിസ്തുവിന്റെ ദൗത്യം പൂർത്തിയായത്? ആ അധികാരം ക്രിതുവിനെ വിശ്വസിക്കുന്ന എല്ലാവർക്കും ഉണ്ട് എന്ന സത്യം പലരും മറക്കുന്നു 🤔 ല്ലേ?
@anu4966
@anu4966 Жыл бұрын
പാമ്പ് സാത്താൻ ആണെന്ന് ആരാ പറഞത്.
@SanthoshKumar-jq4ei
@SanthoshKumar-jq4ei Жыл бұрын
33 കോടി, ( മുപ്പത്തി മുക്കോടി ദേവഗണങ്ങൾ ) വീണുപോയ മാലാഖമാരെ കേട്ടിട്ടുണ്ടോ? മാലാഖമാർ മനുഷ്യ രൂപീകൾ അല്ലെന്നു ബൈബിൾ പറയുന്നു. 'അവരുടെ ' ദൈവങ്ങൾ സുന്ദരനായ മനുഷ്യ രൂപത്തിനടുത്തുള്ള " ജീവി " അല്ലേ? ഉദാ : പാമ്പ്, ആന, എലി, കാള, മയിൽ, പുലി.. ( കണ്ണു തുറന്ന് ഒന്നുനോക്കൂ..) വെളിച്ച ദൂതൻ....? സർപ്പം ( പാമ്പ് ) അല്ലേ?
@anu4966
@anu4966 Жыл бұрын
മോസ്സസ് പിച്ചല്ല സെർപ്പതെ ഉവർത്തിയത് എന്താണ്. മോശയുടെ വടി സർപ്പം ആയതു എന്ത്.
@allforjesus983
@allforjesus983 Жыл бұрын
well said ..
@SanthoshKumar-jq4ei
@SanthoshKumar-jq4ei Жыл бұрын
താഴെ സൂചിപ്പിക്കുന്നത് എന്റെ അഭിപ്രായം മാത്രം. തർക്കിക്കാൻ ഞാൻ ഇല്ല 🙏 സർപ്പത്തിന് ( ലൂസിഫർ ) ഈ ഭൂമിയിൽ സകല അധികാരങ്ങളും ദൈവം നൽകിയിരുന്നു, എന്നാൽ അവൻ സകല മ്ലേച്ചതയും മനുഷ്യനെ ശീലിപ്പിച്ചു. അവന്റെ ചൊല്പടിക്കു നിൽക്കാത്തവരെ അവൻ കടിച്ചു..ഉപദ്രവിച്ചു. അത് ക്രിസ്തുവിന്റെ വരവിനു മുൻപുള്ള കാലത്താണ്. എന്നാൽ അപ്പോഴും ചില ആചാരങ്ങളിലൂടെ( ദൈവകല്പനയിലൂടെ ) സർപ്പത്തെ ജയിക്കാൻ മനുഷ്യർക്ക്‌ ദൈവം അവസരങ്ങൾ നൽകിയിരുന്നു. ക്രിസ്തുവിന്റെ വരവിനുശേഷം പറഞ്ഞു : അന്നത്തെപ്പോലെ സർപ്പത്തെ ഉയർത്തേണ്ട ആവശ്യമില്ല, പകരം ക്രിസ്തുവിനെ ഉയർത്തിയാൽ (വിളിച്ചാൽ ) മതി.....
@shajimadassery9697
@shajimadassery9697 Жыл бұрын
അച്ഛൻ പറയുന്നതിൽ എന്താണ് തെറ്റുള്ളത്.... താങ്കൾക്ക് ബൈബിളോ ക്രൈസ്തവ വിശ്വാസ അടിസ്ഥാനങ്ങളോ അറിയാത്തത് ആരുടെ തെറ്റാണ്....
@allforjesus983
@allforjesus983 Жыл бұрын
correct .. ചുമ്മാ വളു വള അടിക്കുന്നു ... തനി ചന്ത ....
@mathewprath
@mathewprath Жыл бұрын
There's no provision to charge a case against this priest as the reader is claiming. Whatever the priest said is fact about the Hindu faith of Onam. The priest didn't even used a word of hatred against any religion. Each faith has it's own ideology. All religions of present day contradict to each other in it's core faith concept. Father addressed Hindus as our 'dear brothers'. No words to hate anyone or to practice any act to interfere any other faiths, he respects all faiths. I have seen his other videos also. Please don't create unnecessary confusion and hatred among people by creating this type of videos.
@bijunchacko9588
@bijunchacko9588 Жыл бұрын
ദൈവം ആരുടേയും കുത്തകയല്ല
@ninan1290
@ninan1290 Жыл бұрын
അൽപ്പം ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ 'മന്ദബുദ്ധി' എന്നെങ്കിലും വിളിക്കാമായിരുന്നു. 😄😄😄
@sheejacherian8080
@sheejacherian8080 Жыл бұрын
ഇതൊന്നും മനസ്സിലാക്കാൻ കഴിയാത്ത വിധം താങ്കൾ മന്ദബുത്തി ആയിരിക്കുന്നു. ഹല്ലേലുയ
@narayanankutty6126
@narayanankutty6126 Жыл бұрын
Let KJ Yesudas answer this!!!!
@gracejohnson1074
@gracejohnson1074 Жыл бұрын
ആദിമസഭയിലെ മൂന്നു ശ്രേഷ്ഠന്മാരില്‍ ഒരുവനായ യാക്കോബ് ഇപ്രകാരം പ്രബോധനം നല്‍കിയിരിക്കുന്നു: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 4; 4). ലോകത്തോടുള്ള മൈത്രിയും മതമൈത്രിയും രണ്ടല്ല; മറിച്ച്, ലോകത്തോടുള്ള മൈത്രിയുടെ പൂര്‍ണ്ണമായ ഭാവവും ദൃഷ്ടാന്തവുമാണ് മതമൈത്രി! അതായത്, രണ്ടും ഒന്നുതന്നെയാണ്! ലൗകികമതം സ്വര്‍ഗ്ഗീയമതം എന്നിങ്ങനെ രണ്ടു മതങ്ങള്‍ മാത്രമേ ഈ ഭൂമിയില്‍ ഉള്ളുവെന്നതാണ് ബൈബിള്‍ പ്രഖ്യാപിക്കുന്ന സത്യം. ഇപ്പോള്‍ നാം കാണുന്ന സഭകളും ക്രിസ്തു സ്ഥാപിച്ച സഭയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധംപോലുമില്ല. അതിനാല്‍ത്തന്നെ, ഇന്നത്തെ സഭകളുടെ നയങ്ങളും ലക്ഷ്യങ്ങളും പരിശോധിച്ച് ക്രിസ്തുവിന്റെ ഹൃദയാഭിലാഷം ഗ്രഹിക്കാമെന്ന്‍ ആരും ചിന്തിക്കരുത്! സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവന്‍ സ്ഥാപിച്ച മതത്തെയാണ് സ്വര്‍ഗ്ഗീയമതം എന്ന് വിശേഷിപ്പിച്ചത്. ക്രിസ്തുമതത്തിന്റെ സ്ഥാപകനെയല്ലാതെ, മറ്റൊരു മതസ്ഥാപകനെയും സ്വര്‍ഗ്ഗീയനെന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല! തന്റെ ദൗത്യം പൂര്‍ത്തിയാക്കിയതിനുശേഷം മടങ്ങിപ്പോകുമ്പോള്‍, താന്‍ പോകുന്നത് സ്വര്‍ഗ്ഗത്തിലേക്കാണെന്നു പറഞ്ഞ മറ്റൊരു മതസ്ഥാപകാനും ഇന്നോളം അവതരിച്ചിട്ടുമില്ല. മനുഷ്യനായി കടന്നുവന്ന് മരിക്കുകയും, മുന്‍കൂട്ടി അറിയിച്ചതുപോലെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത മറ്റൊരു മതസ്ഥാപകനെയും ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. മരണാനന്തരം മനുഷ്യനു പുനരുത്ഥാനം ഉണ്ടെന്നതിന് നമുക്കു മുന്‍പിലുള്ള ഏക ദൃഷ്ടാന്തം യേഹ്ശുവാ മാത്രമാണ്! ക്രിസ്തു സ്ഥാപിച്ച മതത്തെ സ്വര്‍ഗ്ഗീയമതമെന്നു വിശേഷിപ്പിക്കാന്‍ ഇത്രയും അടയാളങ്ങള്‍ പോരെങ്കില്‍ തുടന്നുള്ള പഠനങ്ങളില്‍ ഇനിയും നല്‍കാം. തങ്ങള്‍ എത്രത്തോളം ദൈവദൂഷകരായി ജീവിച്ചാലും തങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം ദൈവത്തെ 'ന്യൂജന്‍ക്രിസ്ത്യാനികള്‍' രൂപപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ എന്ത് നിരൂപിക്കുന്നുവോ, അതിനെ ഒരു അടിമയെപ്പോലെ പിന്തുണയ്ക്കുന്ന ദൈവത്തെയാണ് ഇവര്‍ വാര്‍ത്തെടുത്തിരിക്കുന്നത്! തങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും അനുസൃതമായി എത്രത്തോളം വേണമെങ്കിലും വഴങ്ങിക്കൊടുക്കുന്നവനാണ് ഈ ദൈവം! ഒരു 'ഫ്ലെക്സിബിള്‍' ദൈവം! ഈ ദൈവം ക്രിസ്തുവാണെന്ന് പറയാന്‍പോലും ഇവര്‍ മടിക്കുന്നില്ല എന്നതാണ് ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം! പൈശാചികതയുടെ പല അവസ്ഥാന്തരങ്ങളില്‍ ഒന്നാണിത്!
@sajumathew1971
@sajumathew1971 Жыл бұрын
Truth cannot be destroyed by your hatred and foolishness.
@manoja.m3570
@manoja.m3570 Жыл бұрын
Sunil thankal christhu ane !!
@josephalguni214
@josephalguni214 Жыл бұрын
നേരെ റോമിലേക്ക് വിട്ടോ.
@jomilonappan464
@jomilonappan464 Жыл бұрын
സ്വന്തം സമൂഹത്തിലെ വിഗ്രഹാരാധന മാറ്റു .... സുവിശേഷ പ്രഘോഷണം എന്ന പേരിൽ മത വൈര്യം വളർത്തരുത് : അച്ചാ ക്രിസ്തു ശിഷ്യരിൽ ഒരുവന്റെ പേര് അപ്പോളസ് എന്നതായിരുന്നു ... ഈ നാമം ഗ്രീക്ക് ദേവന്റെ പേരായിരുന്നുവല്ലോ.... വെറുതെ വർഗ്ഗീയ വിഷം ചീറ്റി ഈ നാട്ടിലെ സുവിശേഷികരണത്തെ ഉപദ്രവിക്കരുത് .....
@johnny4175
@johnny4175 Жыл бұрын
യേശു പഠിപ്പിച്ചത് മുഴുവൻ അദ്വൈത സിദ്ധാന്തം ആണ് . ഇത് മനസ്സിലാക്കാത്ത പാതിരികൾ ജനങ്ങൾ തമ്മിൽ സ്പർദ്ധ പടർത്തി മതം വളർത്തുവാൻ ശ്രമിക്കുന്നു
@mathew9390
@mathew9390 Жыл бұрын
ഓണം കൃസ്ത്യാനികൾ ആഘോഷിക്കാൻ പാടില്ല. അങനെ ആഘോഷിക്കുന്നു എങ്കിൽ മുസ്ലിം പെരുന്നാൾ കൂടി ആഘോഷിക്കണം.
@reenajose5528
@reenajose5528 Жыл бұрын
Ayyyyyyyo Okkea KOOODOTHRAM MANDRAVATHAM AAABICHARAM BANTHANAM MAAATTUM MARANAM THOTTU
@--..--.-.
@--..--.-. Жыл бұрын
Maveli is a demon king How can a Christian celebrate his return🙄
@georgeabraham7925
@georgeabraham7925 Жыл бұрын
What's wrong with father. The u tuber beating the bush with out proper study.
@JohnsonKJJohn
@JohnsonKJJohn Жыл бұрын
കാക്കത്തൊള്ളായിരം വിഗ്രഹങ്ങളും രൂപങ്ങളും വെച്ച് അതിനെക്കാളും വലിയ പെട്ടിയും വെച്ച് അതിൽ വീഴുന്ന നേർച്ച പണം മുഴുവനും ഉപയോഗിച്ച് പുട്ടടിക്കുന്ന ഈ ഉടായിപ്പ് രാമൻമാർ പറയുന്നത് എന്താണ് . സംഗീതം കൊണ്ട് ഇത്രനാൾ ഒരു അപകടവും ഒരു സമുദായത്തിലും ഇവിടെ സംഭവിച്ചിട്ടില്ല. എന്നുമാത്രമല്ല ഞങ്ങളുടെ സംഗീത ഗ്രൂപ്പിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളും ഒരേ മനസ്സോടെ പരിപാടികളിൽ പങ്കെടുക്കുന്നു. ഇന്നേവരെ അതിൻറെ പേരിൽ ഒരു തർക്കവും ഉണ്ടായിട്ടില്ല. ഇതുപോലെയുള്ള വിഷം പുറപെടുവിക്കുന്ന ഈ വേട്ടാവളിയന്മാരെ സപ്പോർട്ട് ചെയ്യാൻ കുറെ പൊട്ട വിശ്വാസികളും. കർണാടക സംഗീതത്തിലെ സ്വരസ്ഥാനവും പാശ്ചാത്യ സംഗീതത്തിലെ സ്വരസ്ഥാനവും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ഉണ്ടെങ്കിൽ ഈ വേട്ടാവളിയന് അറിയാത്തതുകൊണ്ട് അയാളെ ഒന്ന് പറഞ്ഞു ബോധ്യപ്പെടുത്തി കൊടുക്കൂ. ആകെ ഒരു ആശ്വാസം പുതിയ തലമുറ ഇത്തരം ഉടായിപ്പ് വിഷങ്ങളെ സ്വയം ഉപേക്ഷിച്ചു കൊള്ളും എന്നത് മാത്രമാണ്. ഇയാൾ ആദ്യം മ്ലേച്ഛന്മാരായ പുരോഹിതവൃന്ദത്തേ ശുദ്ധീകരിക്കാൻ നോക്ക് ആദ്യം സ്വയം കണ്ണിലെ കോലെടുത്ത് കളയാൻ ഈ ഉടായിപ്പ് രാമൻമാരെ ഓർമപെടുത്തണം അതിനുശേഷം വിശ്വാസികളെ ഉപദേശിച്ചാൽ പോരെ. ?ഇയാൾക്ക് ഇപ്പോൾ കുമ്പസാരിക്കാൻ ആളെ കിട്ടാൻ പുതിയ നമ്പറുമായി വരികയാണ്. ഈ വേട്ടാവളിയന്മാരോട് കുമ്പസാരിക്കുന്നതിനും നല്ലത് ഏതെങ്കിലും ജയിലിൽ പോയി വല്ല കള്ളന്മാരുടെ അടുത്ത് കുമ്പസാരിക്കുന്നത് ആയിരിക്കും കുറച്ചുകൂടി നല്ലത്. കാരണം കള്ളന്മാർ ഒരിക്കൽ മാത്രമല്ലേ കക്കുന്നുള്ളൂ അതുകൊണ്ടാണല്ലോ അവര് ജയിലിൽ കിടക്കുന്നത് പക്ഷേ വെള്ള നൈറ്റി തൊഴിലാളികൾ ജീവിതകാലം മുഴുവൻ പാപം ചെയ്തു ജീവിക്കുകയാണ് എന്നിട്ടാണ് അവൻ മറ്റുള്ളവരെ കുമ്പസാരിപ്പിക്കാൻ നടക്കുന്നത്. എന്തെങ്കിലും നക്കാപ്പിച്ച കിട്ടി നക്കി നടക്കുന്ന ചില പുരോഹിത വേട്ടാവളിയന്മാരുടെ പൊട്ട വിശ്വാസികൾ ഇതിനെതിരെ കമന്റിടും അത് അറിയാം. കാരണം സാത്താന്മാർക്ക് ഉണ്ടായ ഇവന്മാർക്ക് നക്കിയതിന്റെ നന്ദി കാണിക്കണമല്ലോ. ക്രിസ്തുമത വേലയ്ക്കും സുവിശേഷ പ്രചാരണത്തിനും അന്നത്തെ ഹിന്ദു രാജാക്കന്മാർ കാണിച്ച സഹകരണം കൊണ്ട് മാത്രമാണ് ഇവിടെ ക്രിസ്ത്യാനിറ്റി വളർന്നത് വലുതായത് .അതിനുവേണ്ട സ്ഥലവും ധനവും കൊടുത്ത എത്രയോ ഹിന്ദു രാജാക്കന്മാർ ഉണ്ടായിരുന്ന നാടാണ് ഇത്. അതൊന്നും ഈ ഉടായിപ്പ് രാമന് അറിഞ്ഞുകൂടെ. സമാധാനമായി ജീവിക്കുന്ന ആളുകളുടെ ഇടയിൽ ഇതുപോലെ വിഷ ം വർഷിച്ചു സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ഏത് കർത്താവാണ് ഇയാളെ പഠിപ്പിച്ചു വിട്ടത്.
@gilroyalex9990
@gilroyalex9990 Жыл бұрын
ഹിന്ദു മത അവഹേളനപരവും
@achamma100
@achamma100 Жыл бұрын
വിമർശിക്കുന്നവരുടെ മനശ്ശാസ്ത്രം എല്ലായ്പ്പോഴും അവരുദ്ദേശിക്കുന്ന കാര്യങ്ങളിലേക്ക് എത്താൻ മറ്റുള്ളവരെ ഏത് രീതിയിൽ രൂപ ഭാവമാറ്റം വരുത്തുകയാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. കാരണം ഏതെങ്കിലും ഒരു അപകർഷതാ ബോധത്തിൽ പെട്ട ഒരു വിശ്വാസിയെ തിരിച്ച് സ്വാഭാവിക അവസ്ഥയിൽ കൊണ്ടുവരണമെങ്കിൽ ഇത്തരത്തിലുള്ള വാക്കുകളിലൂടെ മാത്രമേ സാധിക്കൂ... ഇത്തരം പ്രസംഗങ്ങൾ പൊതു സമൂഹത്തിന് വേണ്ടിയുള്ളതല്ല.മറിച്ച് മാനസികമായി തകർന്ന് നിരാശയിലേക്ക് നീങ്ങുന്നവർക്കാണ്. അവരാണ് ഭൂരിപക്ഷം ധ്യാന കേന്ദ്രങ്ങളിൽ എത്തുന്നത്. പിന്നെ നാനാത്വത്തിൽ ഏകത്വത്തിൽ എത്തണമെങ്കിൽ മനുഷ്യൻ മാനസിക തലങ്ങളിൽ പുതിയ തലങ്ങളിൽ ഏത്തേണ്ടിയിരിക്കുന്നു. ഇത്തരം പ്രസംഗങ്ങൾ ഒരു തരം മനശ്ശാസ്ത്രപരമായ ചികിത്സയായി കണ്ടാലേ വിമർശിക്കുന്നവരുടെയും അപകർഷതാ ബോധം മാറൂ.....
@george561
@george561 Жыл бұрын
ഇവൻ പിശാചിന്റെ സന്തതിയാണ്. ഇവന്റെ പുറത്ത് ഒന്നാം തരം കവളന്മടൽ പതിച്ചാൽ പിശാചിൽ നിന്ന് വിടുതൽ കിട്ടാൻ സാധ്യതയുണ്ട്.
@sheejacherian8080
@sheejacherian8080 Жыл бұрын
തന്റെ പേര് ജോർജ് എന്ന് ഇട്ട ആളോട് പുച്ഛം തോന്നുന്നു 😡
@somarajanks6969
@somarajanks6969 Жыл бұрын
Paathiri paamp🤣🤣🤣🤣🤣🤣🤣🤣🤣
@sorbigeorge3928
@sorbigeorge3928 Жыл бұрын
Paranari achan he is to be jailed
@leenav4716
@leenav4716 10 ай бұрын
This Mathew is posting very biased Vedio parts. In the original vedio Father Thomas is saying his talk on Onam is not every one. But for spiritually high people and not for possessed people like Mathew.. Why is Mathew not making vedio against Amit Shah who called Onam as Vaman Jayanti..
@rajendrannair6804
@rajendrannair6804 Жыл бұрын
അതോ വ്യഭിചാരത്തിനോ?
@MoonMoon-000
@MoonMoon-000 Жыл бұрын
പാതിരിയോട് പറയുക ക്രിസ്ത്യൻ ശാസ്ത്രീയ സംഗീതം എഴുതി ഉണ്ടാക്കാൻ... പുതിയ ഓരോ പദ്ധതികളും ആയി ഇറങ്ങുന്നു.. ലൗ ജിഹാദ്, നാർക്കോടിക് ജിഹാദ്, ഓണം എന്ന അസുര പിശാച്, ശാസ്ത്രീയ സംഗീത പിശാച്, ഇനിയും എന്തൊക്കെ ആണ് ആവോ.... പുരാണം എന്താണ് എന്ന് അറിയുകില്ല, എങ്കിലും പ്രസംഗമാണ്... അമിത് ഷാ ഗുജറാത്തിൽ പോയി വാമന ജയന്തി ആഘോഷിക്കട്ടെ, അതിനായി കേരളത്തിലേക്ക് വരണ്ട....
@joji5907
@joji5907 Жыл бұрын
ശാസ്ത്രീയ സംഗീതം ഉപയോഗിച്ചാണല്ലോ മറ്റു രാജ്യങ്ങളിലെ ഭാഷകളിലെ ക്രിസ്ത്യൻ പാട്ടുകൾ ആലപിച്ചത്😂😂
@MoonMoon-000
@MoonMoon-000 Жыл бұрын
@@joji5907 western classical music, Indian classical music, അല്ലെങ്കിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതം രണ്ടും വ്യത്യസ്തം ആണ് The tradition of Indian classical music (shastriya sangeet) traces its beginnings to the Vedas, the ancient Hindu spiritual texts. The Sama Veda describes Nada Brahma - the concept of music being the language and manifestation of the divine. Indian and western classical music are different, Indian classical music's magic is primarily experienced with different melodies constructed within the framework of the raga, എന്നാല് western classical music അങ്ങനെ അല്ല...
@antonyolessayil881
@antonyolessayil881 Жыл бұрын
Ee Achanu vere Paniyonnumille Ingeru chruppakaalangalililum Kurachu Prayamayapolum Onam Aagoschikukayillayirunn O Ippol Mudinarachu Prayamayapolano Vivekam Vannathu Mahabeli Pisajanennoru Velipadu Ithu Catholika Sabhakuvendi Oru Sapport kodukukayanu Ingerude Adutha You tup Parogramm Vere onnum Kandilla saathane Bhoomiyil ninnum Paade Ozhipickan Ingerkalla Ithilum Valiya Aalekondum Asaathya mannu
@georgeemmanuel3353
@georgeemmanuel3353 Жыл бұрын
യേശുദാസ് കത്തോലിക്കാ സഭ വിട്ടു ഹിന്ദു ആയതുകൊണ്ട് ഉള്ള വിഷമം ആണ് കാണുന്നത് .
@bijunchacko9588
@bijunchacko9588 Жыл бұрын
മനുഷ്യനെ പറ്റിക്കാൻ ഓരോ ഓരോ സൂത്രങ്ങൾ പേടിപ്പിക്കല്ലേ
@jincybaby1547
@jincybaby1547 Жыл бұрын
അച്ഛൻ പറഞ്ഞത് എത്ര ശരി സുനിൽ ബൈബിൾ വാ യിക് എന്നിട്ട് മണ്ടത്തരം പറയ്
@rameshkumar.gkumar9933
@rameshkumar.gkumar9933 Жыл бұрын
Vivaradhoshi kathanare.Hindukkale nannakkalle.ningal ninagale nannaku.
@shajimadassery9697
@shajimadassery9697 Жыл бұрын
എല്ലാത്തിനെയും കയറി വിമർശിക്കാൻ ആരാണ് താങ്കൾക്ക് അധികാരം തന്നിരിക്കുന്നത്.... ഇതുവഴിയായി ക്രിസ്തീയ വിശ്വാസം മുഴുവൻ തെറ്റാണെന്ന് മറ്റുള്ള ആളുകൾക്ക് ഉതപ്പ് നൽകുക അല്ലേ താങ്കൾ ചെയ്യുന്നത്
@allforjesus983
@allforjesus983 Жыл бұрын
ഇവൻ illuminatti സ്പോബ്‌സോർഡ് ആണ് ... ക്രിസ്ത്യാനീടെ ശത്രു
@chirackenjoseph1916
@chirackenjoseph1916 Жыл бұрын
തമ്പുരാൻറെ സ്വരങ്ങൾ വചനങ്ങൾ കീർത്തനങ്ങൾ ഉപയോഗപ്പെടുത്തി ശാസ്ത്രീയ സംഗീതത്തിന്റെ സ്വാധീനത്തെ ആത്മാവിൽ നിന്നും മായിക്കണം എന്ന് ഇയാൾ പറയുന്ന ഭാഗം വിഡിയോവിൽ കേൾക്കുന്നു തമ്പുരാൻ എവിടെയാ കീർത്തനങ്ങൾ പാടിയിരിക്കുന്നത് തമ്പുരാൻറെ സ്വരങ്ങളും വചനങ്ങളും അല്ലേ ഉള്ളൂ ഈ പള്ളിപ്പാതിരി പാമ്പുകളും അവനും ഇവനും എഴുതിവെച്ച് പള്ളിയിൽ കൂകുന്നത് ആയിരിക്കാം അയാളുടെ തമ്പുരാന്റെ കീർത്തനങ്ങൾ എന്ന് തോന്നുന്നു .
@somysebastian7209
@somysebastian7209 Жыл бұрын
ദൈവസ്തുതി സ്തോത്രങ്ങൾ തെറ്റാണെങ്കിൽ പിന്നെ സഭകളുടെ ആവശ്യമേയില്ലല്ലോ? സ്വന്തം സഭയിലെ അനാചാരങ്ങൾ--- മൺ രൂപങ്ങളെ സാരിയുടുപ്പിച്ചും, ഉടുപ്പിടീച്ചും അല്പം കഴിഞ്ഞ് അത് ഊരിമാറ്റി തങ്ങളുടെ പള്ളി വക സ്റ്റാളിൽ പ്രദർശിപ്പിച്ച് വലിയ വിലയ്ക്ക് വിറ്റും, ലേലം വിളിച്ചും പണമുണ്ടാക്കുന്ന തെറ്റായ മുതലെടുപ്പ് സംവിധാനമല്ലേ ആദ്യം നിർമ്മാർജ്ജനം ചെയ്യേണ്ടത്? ഓണം കണ്ണൂർക്കാരെ സംബന്ധിച്ച് നല്ല കോഴിക്കറിയുടെ പ്രത്യേക ഓർമ്മയുണർത്തുന്ന വളരെ സന്തോഷകരമായ അനുഭവമാണ് പ്രദാനം ചെയ്യുന്നതെന്ന് ശ്രീ.പന്ന്യൻ രവീന്ദ്രൻ സാർ പണ്ടൊരിക്കൽ പറഞ്ഞത് ഇപ്പോൾ ഓർമ്മയിൽ വരുന്നു.
@jamesjoseph8298
@jamesjoseph8298 Жыл бұрын
Very crude and tribal way of thinking on the part of the priest.
@varghesemathew2847
@varghesemathew2847 Жыл бұрын
സാത്താൻ താൻ വെളിച്ച ദൂദ്ധൻ്റെ വേഷം കേട്ടും ഇപ്പൊൾ കെട്ടിയിരിക്കുന്നു
@bijunchacko9588
@bijunchacko9588 Жыл бұрын
പറയാനുള്ളതെല്ലാം പറഞ്ഞു അവസാനം ഒരു മുട്ടടവ്
@gilroyalex9990
@gilroyalex9990 Жыл бұрын
ഇവൻ exorcist തന്നെ
@gracejohnson1074
@gracejohnson1074 Жыл бұрын
യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്"(വെളി: 22; 12). ദൈവത്തില്‍നിന്നുള്ള പ്രതിഫലം നിശ്ചയിക്കുന്നത് ദൈവീകനിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. അവിടെ യാതൊരു പിഴവും സംഭവിക്കില്ല. അനീതി നടപ്പാക്കപ്പെടുകയോ നീതി നപ്പാക്കപ്പെടാതിരിക്കുകയോ ഇല്ല! ഏറ്റവും രഹസ്യമായ നിയമലംഘനങ്ങള്‍പ്പോലും വെളിവാക്കപ്പെടുന്ന ആ ദിനത്തില്‍, നീതിപ്രവര്‍ത്തിച്ചവര്‍ അതിനുള്ള പ്രതിഫലവും, അനീതി പ്രവര്‍ത്തിച്ചവര്‍ അതിനുള്ള പ്രതിഫലവും ഏറ്റുവാങ്ങും. ഇവിടെയാണ്‌ നിയമം അനുസരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. കാലാനുസൃതമായി പൊളിച്ചെഴുതുന്ന ലോകത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടതിനായി, ദൈവത്തിന്റെ സുസ്ഥിരമായ നിയമങ്ങള്‍ അവഗണിക്കുന്നവര്‍ പുനര്‍വിചിന്തനം നടത്തേണ്ടതും ഇവിടെയാണ്‌! നാം ഇന്ന് ആയിരിക്കുന്നത് ഒരു തിരഞ്ഞെടുപ്പിന്റെ മുന്‍പിലാണെന്നു തിരിച്ചറിയുക. ലോകത്തിന്റെ നിയമങ്ങളും ദൈവത്തിന്റെ നിയമങ്ങളും നമ്മുടെ കണ്‍മുന്‍പിലുണ്ട്. ഈ ലോകത്തില്‍ മാത്രം പ്രത്യാശ വച്ചിരിക്കുന്നവര്‍ക്ക് ലോകത്തിന്റെ നിയമങ്ങളെ മുറുകെപ്പിടിക്കാം. എന്നാല്‍, നിത്യജീവനില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇടംവലം വ്യതിചലിക്കാതെ ദൈവീകനിയമങ്ങള്‍ പാലിച്ചേ മതിയാകൂ! അങ്ങനെയെങ്കില്‍, ഈ ലോകത്തിലെ നിയമങ്ങള്‍ അനുസരിക്കേണ്ടതില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്? താന്‍ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ഓരോ പൗരന്മാര്‍ക്കും ഉത്തരവാദിത്വമുണ്ട്. നിയമങ്ങളില്ലാത്ത ഒരു രാജ്യവും ഈ ഭൂമുഖത്തില്ല. നിയമങ്ങള്‍ ഇല്ലാതിരുന്നാലുള്ള അവസ്ഥയാണ് അരാജകത്വം! തങ്ങളുടെ രാജ്യത്തു ജീവിക്കുന്ന പൗരന്മാര്‍ക്കുവേണ്ടിയാണ് ഓരോ നിയമങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് അനുസരിക്കാത്തവര്‍ക്ക് നല്‍കാനുള്ള ശിക്ഷയും നിയമത്തില്‍ കല്പിച്ചിട്ടുണ്ടാകും. ഏതൊരു നിയമംലംഘനവും കുറ്റകരമാണ്. കുറ്റത്തിന്റെ ഗൗരവമനുസരിച്ചാണ് ശിക്ഷ വിധിക്കുന്നതെന്നു നമുക്കറിയാം. എന്നാല്‍, നാം ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ അധാര്‍മ്മികവും ദൈവദൂഷണപരവും ആണെങ്കില്‍, അവ അനുസരിക്കാന്‍ ദൈവമക്കള്‍ തയ്യാറാകരുത്. പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നിയമങ്ങളുണ്ടെങ്കില്‍ അവയും നാം ലംഘിക്കണം! ഭ്രൂണഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളുണ്ട്. അതുപോലെതന്നെ, സ്ത്രീകളെയും പുരുഷന്മാരെയും വന്ധ്യംകരണത്തിനു നിര്‍ബ്ബന്ധിക്കുന്ന നിയമം നിലനില്‍ക്കുന്ന രാജ്യങ്ങളുമുണ്ട്. ഇത്തരത്തില്‍ കൊലപാതകങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന നിയമങ്ങള്‍ ലംഘിക്കാന്‍ ദൈവമക്കള്‍ ശ്രദ്ധിക്കണം.
@Myviews331
@Myviews331 Жыл бұрын
ഇവനാണ് ഏറ്റവും വലിയ പിശാശ് 🙄🙄
@nithingeorge182
@nithingeorge182 Жыл бұрын
ഇതിനൊന്നും വേറേ ജോലിയില്ലേ
@ejniclavose1897
@ejniclavose1897 Жыл бұрын
Dont critize penthacosthel Religions
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
Nonsense(Priest) what he says
@moncymathew2005
@moncymathew2005 Жыл бұрын
ഈ തെണ്ടികളെ പിടിച്ച് ഉള്ളിൽ ഇടണം. ഓർമ വയ്ക്കുന്ന സമയം മുതൽ മതം എന്ന നശിച്ച വൈറസ് മനുഷ്യ മനസ്സിൽ കുത്തിനിറയ്ക്കും. ഇതു നിർത്തിയാൽ മതി മനുഷ്യൻ നന്നാവും
@ejniclavose1897
@ejniclavose1897 Жыл бұрын
Saree mathave
@annievarghese4237
@annievarghese4237 Жыл бұрын
മഹാ മോശം ഭാഷയിലാണ് സംസാരിക്കുന്നത്
@sab4538
@sab4538 Жыл бұрын
Satan you mind your business in the hell only.
@BJ-ed1si
@BJ-ed1si Жыл бұрын
ഏയ് മനുഷ്യാ പറയുന്നത് കേട്ട് വിമർശിക്കാതെ .കണ്ടറിഞ്ഞ് വിമർശിക്ക്.ഒള്ള യൂട്യൂബ് മാത്രം കണ്ട് വിമർശിക്കാതെ ഇയാൾ അവിടെപ്പോയി ഒരു ധ്യാനം കൂട്. എന്നിട്ട് അതിൽ എന്തെങ്കിലും പോരായ്മയ്ണ്ടങ്കിൽ നേരിട്ടു പറയ്. എന്നിട്ട് വന്ന് വിമർശിക്ക്.പിശാച് ഉണ്ടോന്ന് അപ്പോൾ മനസ്സിലാകും. എന്തെങ്കിലും പണിയെടുത്ത് ജീവിച്ചു കൂടെ. കഷ്ടം. “അപ്പോള്‍ യേശു വളരെപ്പേരെ രോഗങ്ങളില്‍നിന്നും പീഡകളില്‍നിന്നും അശുദ്ധാത്മാക്കളില്‍നിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്‍മാര്‍ക്ക് കാഴ്ചകൊടുക്കുകയും ചെയ്തു. 22 അവന്‍ പറഞ്ഞു: നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കുക. കുരുടന്‍മാര്‍ കാണുന്നു; മുടന്തന്‍മാര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. 23 എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ ഭാഗ്യവാന്‍.”
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 11 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН