Free energy water pump

  Рет қаралды 1,205,782

Abdul Samad Kuttur

Abdul Samad Kuttur

5 жыл бұрын

How to make free energy water pump ?
New idea sharing
Don't imitate
#DonotTryWithoutStudy
part 01
• How to Start Small Sca...
part 02
• How to start small sca...
Part 03
• How to start small sca...
Part 04
• How to start small sca...
Part 05
• How to start small sca...
Part 06
• How to Start Small Sca...
Part 07 - About Snake head Fish Farming
• How to Start Small Sca...

Пікірлер: 3 400
@renjithk19
@renjithk19 5 жыл бұрын
ഭായ് ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഇത് കണ്ടു കഴിയുമ്പോൾ സിമ്പിൾ ആയിരിക്കും. പക്ഷെ ആ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ ആണ് അതിനു പ്രാധാന്യം കൂടുന്നത്. ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
I am trying my best Keep watching
@sajidpv9409
@sajidpv9409 5 жыл бұрын
energy can neither be created nor destroyed; energy can only be transferred or changed from one form to another
@abdulrasheed-bi8so
@abdulrasheed-bi8so 5 жыл бұрын
ഇതു പോലുള്ള ഒരുപാട് തത്വങ്ങൾ പിന്നിട് തിരുത്തേണ്ടി വന്നിട്ടുണ്ട് ഇതിൽ Edison ന്റെ തത്വമല്ല ക്വാണ്ടം തിയതി ഇപ്പോഴും പൂർണ്ണമല്ല
@michaelalappatt2078
@michaelalappatt2078 5 жыл бұрын
Don't make us fool
@3sree41165
@3sree41165 5 жыл бұрын
@@abdulsamadkuttur It will not work as you think. for a flow to occur there should pressure difference, between source head & discharge head, here both at atmospheric pressure, So to say DELTA p = 0. better you make & attach a wind turbine pump, it will work
@mathewvarghese9571
@mathewvarghese9571 5 жыл бұрын
നിങ്ങളുടെ മനസിന്‌ bigg salute ഇതുപോലെ ആരും ചെയ്യില്ല ഞാനും ഒന്ന് try ചെയ്യട്ടെ
@sujithkumar4334
@sujithkumar4334 5 жыл бұрын
ആ tank (bucket) ൽ നിന്നും water കുറയുന്തോറും അതിൽ ഒരു Vaccum ഉണ്ടാകുന്നു. ഇതിനാൽ Fish tankൽ നിന്നും Air Suck ചെയ്തെടുക്കുന്നു. തികച്ചും ഉപയോഗപ്രദമായ വീഡിയോ. ഒരായിരം നന്ദി
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
thx dear but ippozhum njan shramikkunnu, success ayittilla
@thampikalpana232
@thampikalpana232 5 жыл бұрын
ഉപകരപ്രദമായതാണ് വീഡിയോ വ്യക്തമായി മനസ്സിലാകത്തക്ക രീതിയിൽ പകർത്തുക
@KattackalTomsan
@KattackalTomsan 5 жыл бұрын
1) പെയിന്‍റിന്‍റെ പാത്രം ഉപയോഗിച്ചതാണ് ഒന്നാമത്തെ പ്രശ്നം. അതിന്‍റെ പ്രതലം സ്മൂത്ത് അല്ലല്ലോ? 2) ലീക്ക് പ്രൂഫിങ്ങിന് ഗ്ലൂ ഗൺ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. 3) വൃത്താകാരത്തിലുള്ള ടാങ്കിന് പകരം ചതുരത്തിലുള്ള ടാങ്കാണെങ്കിൽ ദ്വാരം ഉണ്ടാക്കി അതിൽ പൈപ്പ് പിടിപ്പിക്കുമ്പോഴുള്ള വിടവുകൾ ഒഴിവാക്കാം. താങ്കളെ നിരുത്സാഹപ്പെടുത്താൻ മനസ്സുവരുന്നില്ല.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank you sir One day i will do this
@mallutechi6524
@mallutechi6524 4 жыл бұрын
Use silicone
@billionstipperskozhikode2342
@billionstipperskozhikode2342 4 жыл бұрын
Welcome to Billions biogas plants please subscribe
@drpsycho6174
@drpsycho6174 4 жыл бұрын
Out ലൈനിൽ ഒരു NRV വെച്ചാൽ നന്നായിരിക്കും
@safarnascpba2116
@safarnascpba2116 4 жыл бұрын
@@drpsycho6174 എന്താണ്‌ nrv
@user-rk2hv9mw4m
@user-rk2hv9mw4m 5 жыл бұрын
ഞൻ ഇതിന് മുന്പ് ഇത് നോക്കിയിരുന്നു പ്ലാസ്റ്റിക്ക് കുപ്പിയാണ് എടുത്തത് അത് ഒട്ടിപോവുകയായിരുന്നു അതിനാൽ അത് പരാജയപ്പെട്ടു ഇപ്പോൾ നിങ്ങളുടെ ഈ വീഡിയോ വളരെ ഉപകാരപെട്ടു നന്നി ട്ടോ....... .
@jomonkaichira931
@jomonkaichira931 4 жыл бұрын
Work on it... It will work..
@jomonkaichira931
@jomonkaichira931 4 жыл бұрын
Work on it... It will work..
@jayanthrissur3744
@jayanthrissur3744 4 жыл бұрын
I found your idea is great .I think the water tank industry will make more powerful tank for this concept .More powerful airtight fittings available .this idea can be save a huge amount of energy .really appreciate you
@abdulsamadkuttur
@abdulsamadkuttur 4 жыл бұрын
Thank u sir I couldnt success still now I am trying
@vijayvarghese7089
@vijayvarghese7089 5 жыл бұрын
Would suggest using 8 mm acrylic sheets or glass to replace the paint bucket, silicon can bond really well with glass . Advantage of glass would be ability to monitor the inside and attain perfect vaccuum. Disadvantage would be gradual algae growth inside the tank and also the handling and placing of glass tank. Very much impressed with your simple pump , thank you.
@ullaslg212
@ullaslg212 5 жыл бұрын
വളരെ നന്നായി... ഒത്തിരി ഇഷ്ടമായി... എല്ലാവിധ സപ്പോർട്ടും അറിയിക്കുന്നു..... വീണ്ടും നല്ല ഐഡിയകൾ പ്രദിക്ഷിക്കുന്നു...
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
thanks bro I am trying my best
@sajidpv9409
@sajidpv9409 5 жыл бұрын
The first law of thermodynamics, also known as Law of Conservation of Energy, states that energy can neither be created nor destroyed; energy can only be transferred or changed from one form to another. ... In other words, energy cannot be created or destroyed. So this not applicable, when water and air pressure become equilibrium it stop. There is no free Energy Avoid Free Energy Consmpt
@sudheersha107
@sudheersha107 5 жыл бұрын
Great achieve 👍
@shibinlal2473
@shibinlal2473 5 жыл бұрын
വളരെ നല്ല ആശയം തന്നെ. ഇത് പോലുള്ള വീഡിയോകൾ ഇനിയും ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank you bro
@sajidpv9409
@sajidpv9409 5 жыл бұрын
dont say freee energy energy can neither be created nor destroyed; energy can only be transferred or changed from one form to another
@jeesansaji1516
@jeesansaji1516 4 жыл бұрын
ഞാൻ കുറെ ആയി ചിന്തിക്കുന്ന കാര്യം ആയിരുന്നു എലെക്ട്രിസിറ്റി ഇല്ലാതെ ഒരു വാട്ടർ സിറക്യൂലറിങ് സിസ്റ്റം എങ്ങനെ ഉണ്ടാക്കാമെന്നുള്ളത്. വളരെ ഉപയോഗപ്രദമായ വീഡിയോ. താങ്ക് യു
@azeezkumbla9960
@azeezkumbla9960 4 жыл бұрын
താങ്കളുടെ പരിശ്രമം വിജയം കാണട്ടെ അഭിനന്ദനങ്ങൾ
@abdulsamadkuttur
@abdulsamadkuttur 4 жыл бұрын
Thank u
@mohandasu43
@mohandasu43 5 жыл бұрын
You did a good information project to your friends and I really thank you for doing this. I believe the fact involved here is :- The tank body must be very strong and 100 % air tight ( leak proof ) when water starts draining out after it is filled and closed the two valves used to fill one and the othen to let air out of the while filling. The theory is while water is draining out it creates stong vacuum in the tank which helps to suck the water through the foot valve. Note at this time if the foot valve is restricted with air tight without water flow the plastic tank loose its shape with atmospheric pressure and this the reason for air leaks.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank you so much for sharing this thinks
@Mohammedali-qz5cl
@Mohammedali-qz5cl 5 жыл бұрын
ഈ ആശയം അപാരം തന്നെ, നല്ല ബാരൽ or ബക്കറ്റ് കിട്ടിയാൽ തീരുന്ന പ്രശ്നം, റബ്ബർ വാഷറുകൾ, സിലിക്കോൺ മുതലായവ ഉപയിഗിച്ചാൽ 100% success.... Tnx
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Welcome
@sajidpv9409
@sajidpv9409 5 жыл бұрын
The first law of thermodynamics, also known as Law of Conservation of Energy, states that energy can neither be created nor destroyed; energy can only be transferred or changed from one form to another. ... In other words, energy cannot be created or destroyed. So this not applicable, when water and air pressure become equilibrium it stop. There is no free Energy Avoid Free Energy Consmpt
@praveenscaria
@praveenscaria 5 жыл бұрын
Impossible. aanu.
@vipinvarghese5213
@vipinvarghese5213 5 жыл бұрын
@@shervinwilliams7429വെള്ളത്തിനു ഫോഴ്‌സ് ഉണ്ടോ...?
@sajidpv9409
@sajidpv9409 5 жыл бұрын
energy can neither be created nor destroyed; energy can only be transferred or changed from one form to another
@anchanibabu
@anchanibabu 5 жыл бұрын
ലീക് ഇല്ലാതിരിക്കാൻ ഒരു ഇരുമ്പു ഡ്രം എടുത്തു പൈപ്പ് വെച്ച് വെൽഡ് ചെയ്താൽ ലീക് പ്രശ്നം ഒഴിവാക്കാം.ഇത്രയും ചിന്ദിച്ചതിനും കാണിച്ചു കൊടുക്കുന്നതിനും എന്റെ ഒരു ബിഗ് സല്യൂട് .
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thx dear
@giriprasad3249
@giriprasad3249 3 жыл бұрын
താങ്കളുടെ എഫർട്ട് ഞാൻ അംഗീകരിച്ചു... ഒരു ചെറിയ suggestion 8 ഇഞ്ചിന്റെ പിവിസി pipe ഉപയോഗിച്ചാൽ success ആകും എന്ന് തോന്നുന്നു... കാരണം പൈപ്പിൽ താഴെയും മുകളിലും end cap കൊടുക്കണം... Correct size holes ഇട്ടാൽ ഉറപ്പ്.. Try to success...
@shareefkm2303
@shareefkm2303 5 жыл бұрын
കഴിവതും റൗണ്ട് ബക്കറ്റ് പോലുള്ളവ ഒഴിവാക്കുക കാരണം ടാങ്ക്കണക്റ്ററുകളുടെ റബർ വാഷർ വളഞ്ഞു കിട്ടുന്നതുപോലെ കണക്റ്റർ വളഞ്ഞു കിട്ടില്ല നേരെയുള്ള ബോഡിയാകുമ്പോൾ അതിൽ ചേർന്ന് കിടക്കും
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank you bro
@sibilcochin5543
@sibilcochin5543 5 жыл бұрын
Vow..correct
@hrudayabharatham4157
@hrudayabharatham4157 5 жыл бұрын
കഷ്ടം പരമ കഷ്ടം കാള പ്രസവിച്ചാല്‍ പ്ലാസ്റ്റിക്‌ കയരെടുക്കണം കാരണം ഇപ്പോഴത്തെ ചകിരിക്കയര്‍ തീരെ ബലമില്ലതതാണ്
@sajidpv9409
@sajidpv9409 5 жыл бұрын
energy can neither be created nor destroyed; energy can only be transferred or changed from one form to another
@jaisonjaisonkanjookaran3815
@jaisonjaisonkanjookaran3815 5 жыл бұрын
@@hrudayabharatham4157 എല്ലാം തികഞ വർ ആരും ഇല്ല'ഭായ് പുച്ചം അത് നല്ലതല്ലാ- ?
@arunkumarnk2
@arunkumarnk2 5 жыл бұрын
ഒരു തുള്ളി വെള്ളം ആണെങ്കിൽ പോലും അത് മുകളിലേക്ക് ഉയർത്തണമെങ്കിൽ അതിന് കുറച്ചു എനർജി ചിലവാക്കണം. ഇത്രെയും വെള്ളം മുകളിൽ എത്തിക്കാൻ ഉള്ള എനർജി എവിടുന്ന് കിട്ടുന്നു? ഇതിൽ പറയുന്നത് ഒരുതരം perpetual energy device അത് തികച്ചും സങ്കല്പികമായ ഒരു സംഗതി ആണ്..
@divakaransreeja
@divakaransreeja 5 жыл бұрын
agree with you
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
I am trying for this... Oru divasam vijayikkumennulla pratheekshayund
@viralvedeos4340
@viralvedeos4340 5 жыл бұрын
ആ എനർജി വായു മർദ്ദം ആണ് അത് ഉണ്ടല്ലോ
@arunkumarnk2
@arunkumarnk2 5 жыл бұрын
@@viralvedeos4340 ആ ബക്കറ്റിൽ ഒഴിച്ച വെള്ളം ഒഴുകിപോകുമ്പോൾ അവിടെ ഒരു vacuum ഉണ്ടാകും പക്ഷെ അത് താഴത്തെ ടാങ്കിൽ നിന്ന് വെള്ളം വലിച്ചു വീണ്ടും ഇത് തുടർന്നുകൊണ്ടേയിരിക്കാൻ ഉള്ള vaccum അവിടെ ഉണ്ടാകില്ല.100% ഉറപ്പ് വെറുതെ തർക്കിച്ചിട്ടു കാര്യമില്ല
@jkabram
@jkabram 5 жыл бұрын
+Arun Kumar -I have not tested it but didn't say it works only on vacuum. The discharge thru bigger pipe creates a pressure and momentum and the intake thru smaller pipe is supported Thru capillary function. I think technically a larger and longer discharge pipe along with a much thinner intake pipe will give better results
@byjupic
@byjupic 5 жыл бұрын
its a good experience for me, I will try soon
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Before try think and study, now i coudnot success
@mypannikuty
@mypannikuty 5 жыл бұрын
Your really great man. This is good ✌️. Thank you so much for sharing such beautiful idea
@cleanhartcleanmindloveindi1458
@cleanhartcleanmindloveindi1458 4 жыл бұрын
It is not possible 😥 pumbing
@shajisspace1693
@shajisspace1693 3 жыл бұрын
Call me at 9447097036
@shajisspace1693
@shajisspace1693 3 жыл бұрын
Better system 6282227688
@sameerrasheedPR
@sameerrasheedPR 5 жыл бұрын
Samad Weldon Idea. this type of experiments give us an inspiration for New invention.good going keep it.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank you bro I will try my best Thx a lot
@jayasreec5972
@jayasreec5972 4 жыл бұрын
666666
@A_rahman413
@A_rahman413 5 жыл бұрын
ഇത് കുറച്ച് സമയം വർക്ക്‌ ചെയ്യും.. കാരണം ഇതിന്റെ pottential difference kond... Outlet വാട്ടർ കൂടിയ അളവിൽ പോകുമ്പോൾ inlet സൈഡിൽ ഒരു മർദ്ദം രൂപപ്പെടും... ഈ മർദ്ധം കാരണം ഇൻലെറ്റിലൂടെ കുറച്ച് വെള്ളം അകത്തോട്ടു കയറും.. കുറച്ച് സമയം വർക്ക്‌ ചെയ്താൽ അവിടെ pottential difference ഇല്ലാതെ ആവുകയും പ്രവർത്തനം നിൽക്കുകയും ചെയ്യും
@Noushadbava-kg3du
@Noushadbava-kg3du 4 жыл бұрын
Eth shariyanno
@adarshsv2036
@adarshsv2036 4 жыл бұрын
Correct the water will flow using the potential energy of water in bucket and after some time it degrades and flow will stop
@denilpt6792
@denilpt6792 3 жыл бұрын
Athe.
@sumarjithjithu5513
@sumarjithjithu5513 3 жыл бұрын
Correct anu..jan undaki kurachu kazijapio ninu
@jojips4778
@jojips4778 3 жыл бұрын
Hii
@Abuu.___
@Abuu.___ 5 жыл бұрын
Thanghal njanghallk vendi kaanichu thanna method in pizhavu pettiyenne ulloo allathe ath oru parajayam alla. Ith 100% vijayamanu😍😍
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u Njanum shramikkunnnd
@paranneparanne
@paranneparanne 2 жыл бұрын
ഞാനും ഇത് ചെയ്തു നോക്കട്ടെ, ഏതായാലും ഇത് നല്ല idea ആയിട്ടാണ് എനിക്കെ തോന്നുന്നത് 👍
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Don't do without study
@suresh76003
@suresh76003 5 жыл бұрын
Hi friend, please use aquarium tank silicon to fix that tank.. It also withstand pressure.. Your project will be success.. And I'll try in my overhead sintex tank.. Really it will success
@bloggerinfo4798
@bloggerinfo4798 5 жыл бұрын
Super, but free energy is not invention yet so your video will be fake100%
@sum2473
@sum2473 5 жыл бұрын
Perpetual motion പോലെയുണ്ട് ഇത്. പക്ഷെ Thermodianamics നിയമം അനുസരിച്ചു കുറെ കഴിയുമ്പോൾ സന്തുലനാവസ്ഥ കൈവരുകയും അവസാനം പ്രവർത്തനം നിലക്കുകയും ചെയ്യും. ഭാരതീയ ശാസ്ത്രഞചൻ ഭാസ്കരൻ ആണ് കണ്ടു പിടിച്ചത്.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thx bro
@sajichottanikkarapk1984
@sajichottanikkarapk1984 5 жыл бұрын
ശരിയാണ് 24മണിക്കൂർ ഒന്നും വർക്ക്‌ ചെയ്യില്ല എന്നാലും കുറെ നേരം work ചെയ്തേക്കാം
@sajichottanikkarapk1984
@sajichottanikkarapk1984 5 жыл бұрын
Inner pipe dia 1/2inchആക്കുകയും foot valve reducer ഇട്ടു connect ചെയ്യുകയും ചെയ്യുക. Outer പൈപ്പ് 2 inch.ഒരു മീറ്റർ നേരെതാഴേക്കു വച്ച് റെഡ്യൂസ് ചെയ്തു 1/2inch flexible pipe ആക്കിയാൽ ശരിയാവാം . പിന്നെ ടാങ്ക് square metel ടൈപ്പ് venam, thickness തീരെ കുറഞ്ഞു പോവരുത്.
@mohamedliyakath
@mohamedliyakath 5 жыл бұрын
bro outer pipe 2" kodukunathenthena
@abdulsalam.p4155
@abdulsalam.p4155 4 жыл бұрын
ഹാവൂ. ഈ വിഡിയോ കണ്ട് ആവേശം തലയിൽ കയറി അടിപൊളിയിൽ ഉണ്ടാക്കിയപ്പോൾ പണവും സമയവും അധ്വാനവും നഷ്ടം എന്നല്ലാതെ ഒരു തുള്ളി വെള്ളവും ഒരു സമാധാനത്തിനു പോലും പുറത്ത് വന്നില്ല.... ഈ കമാൻറുകളൊക്കെ വായിച്ചപ്പഴാ ഒരു സന്തോഷം... എനിക്ക് ഒരു പാട് കൂട്ടാളികളുണ്ടല്ലോ....
@rasheedkprasheed4740
@rasheedkprasheed4740 3 жыл бұрын
ഇതേ അനുഭവമാണ് എനികും ഒരു തുളളി വെളളം പൊലും പുറതെക് വരുനനിലഽ
@Jeevan_Jiji
@Jeevan_Jiji 5 жыл бұрын
ഹോൾ ഇടാൻ ഓരോ സൈസ് ഉള്ള GI പൈപ്പ് ചൂടാക്കി ഉപയോഗിക്കൂ, like 1",1.25", 1.5" അപ്പോൾ ടാങ്ക് കണക്ടർ കൂടുതൽ സീറ്റിങ് ആവും
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thanks for the information
@Jeevan_Jiji
@Jeevan_Jiji 5 жыл бұрын
ഒന്ന് കൂടി, ഡെലിവറി പൈപ്പ് 2" ഇൽ ഒരു Lbow കൊടുത്തു വെർട്ടിക്കൽ ആയി ഒരു മീറ്റർ താഴ്ത്തുക, അതിൽ വേണം റെഡ്യൂസർ കൊടുക്കാൻ - എങ്കിൽ ഡെലിവറി പൈപ്പ് വഴി എയർ കയറുന്നത് കുറയും
@subrahmannianperumpal3665
@subrahmannianperumpal3665 5 жыл бұрын
വട്ടത്തിലുള്ള ടാങ്കിനു പകരം ചതുരൻ ടാങ്ക് ആയാൽ പൈപ്പുകൾ എയർ /വാട്ടർ ടൈറ്റ് ആക്കാൻ പറ്റും. അടപ്പു തത്കാലം എം സീൽ കൊണ്ട് അടക്കുക. വിജയിക്കും.. ആശംസകൾ.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank you bro
@purushothamanvk6316
@purushothamanvk6316 5 жыл бұрын
എത്ര എയർ ടൈറ്റാക്കി ചെയ്താലും ടാങ്കിൻ്റെ വലിപ്പത്തിനും ജലനിരപ്പിൽ നിന്നുള്ള ഉയരത്തിനുമനുസ്സരിച്ച് കുറച്ചുപ്രാവശ്യം വർക്കുചെയ്ശും എനർജി ലോസ്സുകാരണം ഇത് ക്രമേണ നിലച്ചുപോകും .പിന്നീട് വീണ്ടും മുകളിൽ കൂടി ഈ ടാങ്കിലേക്ക് വെള്ളം നിറച്ചുകൊടുക്കേണ്ടിവരും .താങ്കളുടെ പരിശ്രമത്തിന് അഭിനന്ദനങ്ങൾ.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thx dear
@pjjoseph9731
@pjjoseph9731 17 күн бұрын
ഞാങ്ങൾക്ക് ഇത് ചെതു തരാൻ പറ്റം മോ
@ashrafc.m9230
@ashrafc.m9230 4 жыл бұрын
I am new subscriber of your this channel,വീഡിയോ കണ്ടു അവതരണം ഇഷ്ടപ്പെട്ടു ലൈക് ചെയ്തു. expecting more good ideas from you. Thanks all the best.
@abdulsamadkuttur
@abdulsamadkuttur 4 жыл бұрын
Thx sir I will try നി best
@moossamoosu7724
@moossamoosu7724 5 жыл бұрын
നല്ല ഒരു ആശയമാണ് പരീക്ഷിച്ച് നോക്കട്ടെ എക്കോ റിയം മോഡൽ ഗ്ലാസ് ടാങ്ക് ആണെങ്കിൽ മറ്റ് ഭാഷക്കാർക്ക് പോലും മനസ്സിലാവുമായിരുന്നു
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Theerchayayum cheith kanikkam
@nmadhavan5175
@nmadhavan5175 5 жыл бұрын
ഞാൻ ഈവീഡിയോ കണ്ട് വിശദമാ യി ചിന്തിച്ചതിൽ നിന്നും,താങ്കൾ ഇ വിടെ ഒരു തെററ് ചെയ്തിട്ടുണ്ട് എ ന്ന് തോന്നുന്നൂ,,,ഞാനും ഒരു ഓട്ടോ മാററിക്ക് പൻപിങ് രീതിക്ക് വേണ്ടി അൽോരാത്രം പരിശ്രമിച്ചു കൊണ്ടി രിക്കുന്ന ഒരു വ്യക്തിയാണ് താങ്കൾ ചെയ്ത തെററ് തിരുത്തി ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ ജനങ്ങൾക്ക് ഭാഗ്യമുണ്ടങ്കിൽ ഞാൻ വിജയിക്കും അതോടൊ പ്പം താങ്കളൂം,,,,,,,സ്വാമി ശരണം
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Good, vijayichal share cheyyane
@kl8551
@kl8551 5 жыл бұрын
Vadiude Desal tege ubayogichude
@sajidpv9409
@sajidpv9409 5 жыл бұрын
dont say freee energy energy can neither be created nor destroyed; energy can only be transferred or changed from one form to another
@navasrahmantube
@navasrahmantube 5 жыл бұрын
kzfaq.info/get/bejne/m9RyeLCYqbiXXXU.html
@praveenscaria
@praveenscaria 5 жыл бұрын
@@navasrahmantube ram pump.. athu ithalla.. avide undakunna jalanashtam valuthanu
@appubijukaasi2228
@appubijukaasi2228 4 жыл бұрын
വളരെ നന്നായിട്ടുണ്ട് താങ്കളുടെ idea ....എനിക്ക് തോന്നുന്നത് മുകളിൽ വരുന്ന 2 connector ലും 2 വശത്തും shellack ഇട്ടിരുന്നെങ്കിൽ leak ഉണ്ടാകില്ലാരുന്നു അതുപോലെതന്നെ താഴെയും ..
@areeshk9643
@areeshk9643 3 жыл бұрын
consept is extraordinary Design നിൽ ചെറിയ കുഴപ്പമുണ്ടെന്നത് മാത്രമാണ് ഇതിന്റെ തകരാറ് *Tank capacity കൂട്ടണം 50-100 litters * കുളത്തിൽ നിന്ന് tank ലേക്കുള്ള pvc pipe ന്റെ നീളവും വീതിയും കുറക്കണം . (Volume of water from pond to tank must not be more than or equal to the volume of water that drain from the tank to pond ) *Main ആയിട്ട് air leakage illatha tank Ithra undengil saadhanam settaan
@donvalleys7981
@donvalleys7981 5 жыл бұрын
പുതിയ ആശയങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതും മോഹമുണ്ടാവുന്നതും നല്ലതു തന്നെ എന്നാൽ അതിനു മുമ്പ് ഫിസിക്സിലെ അടിസ്ഥാന തത്വങ്ങൾ ഒന്ന്‌ പഠിക്കുന്നത് നല്ലതാണ്. ഇതു ഒരിക്കലും പ്രവർത്തിക്കില്ല.
@sebinfrancis5159
@sebinfrancis5159 5 жыл бұрын
Yes
@rageshnarikkuni3514
@rageshnarikkuni3514 4 жыл бұрын
Yes
@ARUN_EnteYathra
@ARUN_EnteYathra 5 жыл бұрын
നിരുത്സാഹപ്പെടുത്താൻ അല്ല എന്റെ മനസ്സിൽ തോന്നിയത് പറയുന്നു എന്നുമാത്രം, വാട്ടർ ലെവൽ എന്നത് സത്യമാണെങ്കിൽ അതുപോലെതന്നെ പ്രപഞ്ചം മുഴുവൻ ഒരു ലെവൽ ഉണ്ട് അത് വാട്ടർ പോലെ തന്നെ എല്ലാ ഊർജ സ്രോതസ്സുകളും വരും, അവ തമ്മിൽ ഒരു പ്രത്യേക അവസരത്തിൽ സന്തുലനാവസ്ഥയിൽ എത്തും പിന്നെ ഇത് മുന്നോട്ടുപോകില്ല ടാങ്കിലെ വലിപ്പം കൂട്ടി ഇതിനു സമയം കൂട്ടിക്കൂട്ടി കൊണ്ടുവരാം എന്നല്ലാതെ തുടർച്ചയായി വർക്ക് ചെയ്യുന്ന രീതിയിലേക്ക് ഒരിക്കലും സാധിക്കുമെന്ന് തോന്നുന്നില്ല... പറയാൻ കാരണം എല്ലാ പ്രവർത്തിക്കും ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കുമെന്ന തത്വമാണ്
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Shramichu kondirikkunnu Keeo watching
@ARUN_EnteYathra
@ARUN_EnteYathra 5 жыл бұрын
കുറച്ചു വെള്ളമെങ്കിലും വാട്ടർ ലെവലിൽ നിന്ന് സ്ഥിരമായി ഉയർത്താൻ കഴിഞ്ഞാൽ പിന്നെ എത്ര അളവ് വേണമെങ്കിലും ഉയർത്താൻ കഴിയും 🙏🙏🙏
@haashiiii
@haashiiii 5 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. Water level പ്രകൃതിയിലെ ഒരു അടിസ്ഥാന തത്വമാണ്.
@rameesrabk3440
@rameesrabk3440 5 жыл бұрын
അറിഞ്ഞതിലും കൂടുതൽ അറിയാത്തതാണ്
@9809830650
@9809830650 5 жыл бұрын
Ethe nadakum 3 tang venam
@DHANISH5
@DHANISH5 5 жыл бұрын
സൂപ്പർ ബ്രോ ഞാൻ ഇത് പോലെ ഒരു സാധനം ഞാൻ ഉണ്ടാക്കാൻ ഇരിക്കാണ് ഒരു 30 ലിറ്റർ എയർ ടൈറ്റ് ബാരൽ കിട്ടും ബ്രോ
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Enikkith vijayippikkan kazhinjittila
@mhdsaad2071
@mhdsaad2071 5 жыл бұрын
Ngan valiya rum kondanudaakkiyathe it was 100 persent secsesful 😃 thank for your idea
@ttjasim39
@ttjasim39 4 жыл бұрын
ഇത് ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ടോ /വിജയിക്കുമോ
@manuelpareppurackal2981
@manuelpareppurackal2981 5 жыл бұрын
Brother ഈ ഐഡിയ നല്ലതാണ് എന്റെ അഭിപ്രായത്തിൽ ബയോഗ്യാസ് പ്ലാന്നുപോലെ ഫെറോസിമന്റ് വ്യാസം കൂടിയടാങ്ക് 250 ലിറ്ററിന് മേൽ വെള്ളം ശേഖരിക്കാവ്വന്നത് ഉപയോഗിക്കുക. അതുപോലെ ടാങ്ക് ഫിഷ് ടാങ്കിനേക്കൾ ഉയരത്തിൽ 'എത്ര ഉയരത്തിൽ അക്കാമോ അത്രയും ഉയരത്തിൽ അപ്പോൾ താഴേക്ക് ഒഴുകുന്ന വെള്ളത്തിന്റെ ശക്തി കൂടുകയും ഫുഡ് വാൽവിൽ നിന്നും വെള്ളം മേൽ ടാങ്കിലേക്ക് കുതിക്കുകയും ചെയ്യഇത് പൂർണ്ണമായി സക്സസ് ആകും.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Shramikkam bro Thanks for sharing
@ranjithkp8935
@ranjithkp8935 5 жыл бұрын
No
@Swntham
@Swntham 5 жыл бұрын
ഒരിക്കലും നടക്കില്ല. അത് എത്ര ലീക്ക് പ്രൂഫ് ആക്കിയിട്ടും കാര്യമില്ല. ഫൂട്ട് വാൽവ് വെച്ച ടാങ്കിലെ വാട്ടർ ലെവലിനെക്കാൾ താഴെയുള്ള ഒരു ടാങ്കിലേക്കാണെങ്കിൽ വെള്ളം ഒഴുകും. അതിന് പക്ഷെ ആ paint bucket ന്റെ ആവശ്യമില്ല. സൈഫൺ ആയി പ്രവർത്തിച്ചു കൊള്ളും.
@ameerali4784
@ameerali4784 5 жыл бұрын
Onn detail ayi parayo
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Namukku nokkam... Keep watching
@musthafamansoor6882
@musthafamansoor6882 5 жыл бұрын
മനസ്സിലായില്ല, ഒന്നു വിശദീകരിക്കാമോ?
@bipin2572
@bipin2572 5 жыл бұрын
It ll work, in siphcn for activation we need to create vacuum in this system the tank will create vacuum itself for activation
@Swntham
@Swntham 5 жыл бұрын
@@musthafamansoor6882 Tank 1 ൽ നിന്ന് Tank 2 വഴി Tank 3 ലേക്കാണ് വെള്ളം കൊണ്ടു പോവേണ്ടതെന്ന് കരുതുക. 1 ൽ നിന്ന് 2 വഴി 3 ലേക്ക്. 2 ൽ ജലനിരപ്പ് താഴുമ്പോൾ അതിൽ വാക്വം രൂപപ്പെട്ട് 1 ൽ നിന്ന് വെള്ളം വലിച്ചെടുക്കുമെന്നും അത് 3 ൽ എത്തുമെന്നുമാണ് വീഡിയോ പറയുന്നത്. രണ്ടിൽ രൂപപ്പെടുന്ന വാക്വത്തിന് foot valve ൽ നിന്ന് 2 വരെയുള്ള പൈപ്പിലെ വെള്ളത്തിനെ വലിച്ചെടുക്കാനുള്ള പവർ ഉണ്ടാവില്ല. അതിന് ഒരു external power ആവശ്യമാണ്. അതുണ്ടാവണമെങ്കിൽ 3 എന്ന tank, 1 നെക്കാൾ താഴെ വരണം. എന്നാൽ ഭൂഗുരുത്വബലം ഒരു external force ആയി പ്രവർത്തിക്കും.(ഇതാണ് Siphon ന്റ തത്വം ) ഇവിടെ അത് നടക്കില്ല. ഇത് ഞാൻ പഠിച്ച physics മാത്രമാണ്. ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ തുടരുക.
@linsonkalappura4450
@linsonkalappura4450 4 жыл бұрын
എനിക്കു തോന്നിയത്,container size ചെറുതാക്കി വെള്ളം പുറത്തേക്ക് പോകുന്ന പൈപ്പ് നീളം കൂട്ടിയാൽ ഒരു പക്ഷെ വിജയിക്കാൻ സാധ്യതയുണ്ട്, എനിക്കു മനസ്സിലാത് container ൽ വെള്ളത്തിന്റ അളവ് കുറയുമ്പോൾ അതിൽ രുപ്പെടുന്ന vacuum ആണ് വെള്ളം വലിക്കുന്നത്
@MobileShots
@MobileShots 2 жыл бұрын
Appreciate your effort bro, and about this system there is glitch, the suction will make the barrel / paint bucket to shrink and air will try to get inside while suctioning. This is why the seals are getting break, major issue is that we cannot keep this run forever like free energy pump, because it will last only upto the maximum capacity of the pressure chamber / bucket you have.
@pillaideepakb
@pillaideepakb 5 жыл бұрын
Good one. Simple way to show how emptiness/vacuum can use as a potential source of energy. As far as my understanding is that gravity will pull the water out through the bottom outlets pipe resulting a emptiness/ vacuum inside the barrel. Which resulting a pressure difference inside. Naturally the pressure difference suck water through the intake pipe. Great attempt by the way 👍
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u sir
@tariqmd2182
@tariqmd2182 5 жыл бұрын
Thank you brother you are genius that's again
@ranjithkallara
@ranjithkallara 5 жыл бұрын
Mannangatta.. motor can pump only up to 18 feet but a tree is miracle a 100 meter tall tree gets water on its top leaf. Dont be discouraged samad bro. Keep going al the best..
@babuabdulazeez3070
@babuabdulazeez3070 5 жыл бұрын
Tank adaptor union type.. ഉണ്ട് അതാണെങ്കിൽ ഇങ്ങനെ കംപ്ലയിന്റ് വരില്ല.... Good atempt...
@muhammedn.b7654
@muhammedn.b7654 5 жыл бұрын
Thread അടപ്പ് ഉള്ള ബാരൽ ആണെങ്കിൽ air passing പരമാവധി ഒഴിവാക്കാൻ പറ്റുന്നതാണ്. (Muhammed N. B. KMEA ENGINERING COLLEGE )
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank you
@jyothisolution3653
@jyothisolution3653 5 жыл бұрын
Current geezer tank use cheydhal success kittaan sadhyathe indennu thonunnu pipe cheriyadhu flexible iduthal nallathalle OK nice project
@muhammedalipgm
@muhammedalipgm 5 жыл бұрын
Bro ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാവും നിങ്ങൾ വെച്ചിരിക്കുന്ന ബക്കറ്റിലെ കണക്റ്റ് ചൈത പൈപ് മരത്തിവെച്ച് കെട്ടിട്ടുണ്ട് മരം കാറ്റിന് ആടി കൊണ്ടിരിക്കും അപ്പോൾ നിങ്ങൾ ഒട്ടിച്ച് വെച്ച പൈപ്പ് ഒരിക്കലും സെറ്റാവില്ല അവിടെ നിന്നും മാറ്റി ഫിറ്റ് ചൈതാൽ വിജയിക്കും allthebest
@akhilpbz2018
@akhilpbz2018 5 жыл бұрын
Njan ith indakki but ningal parayunnthile fault enthennu vachaaal water ozukunna levelinekalum kurch height venam water lift cheyyunna level. Njan thotu pinmaritilla.... work in progress with great thoughts...
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
All the best bro
@akhilpbz2018
@akhilpbz2018 5 жыл бұрын
Thank u da
@sulaiman312
@sulaiman312 5 жыл бұрын
സഹോദര ഫൂട്ട് വാൽവിന്റെ ആക്ഷൻ കുറക്കണൊ? ബക്കറ്റിലെ വെള്ളം കുറയുന്നതിന്നു് കണക്കായി താഴേന്ന് വെള്ളം മേൽ പോട്ട് കയറും മോഷമില്ല അടിപൊളി
@wayanadanresort1580
@wayanadanresort1580 3 жыл бұрын
സാർ ഒരിക്കലും ഒരു എനർജിയുടെ സഹായമില്ലാതെ വെള്ളം മുകളിലേക്ക് കയറില്ല ഈ സംവിധാനം ഉപയോഗിച്ച് കിണറിലെ വെള്ളം മുകളിൽ എത്തിച്ചു തന്നാൽ നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്യും
@bennygeorge7588
@bennygeorge7588 5 жыл бұрын
സിമൻറ ടാങ്ക് ഉപയോഗിച്ചാൽ 100 % വിജയിക്കും
@jaisonouseph3489
@jaisonouseph3489 5 жыл бұрын
Abdul samad no system is made India, but I watched a KZfaq from Thailand. For me you are the inspirer. I made of plastic drum but it's failed and now I am making on a metal drum that shows in KZfaq
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Learn about it and try your best Best of luck
@hacker88.39
@hacker88.39 2 жыл бұрын
2വർഷം കഴ്ഞ്ഞാണ് പിന്നെ ഈ ചാനൽ ഞാൻ കണ്ടത് 💔 അന്ന് BRO ഒരുപാട് കഷ്ടപ്പെടുന്നത് കണ്ടു ഇപ്പോൾ നോക്കിയപ്പോൾ BRO SUCCESFULL KZfaqR ആയി ❤
@veettukottaka2451
@veettukottaka2451 5 жыл бұрын
ഇരുപത് ലിറ്ററിന്റെ ചതുര കന്നാസ് കിട്ടും അത് ഉപയോഗിച്ച് നോക്കണം inner cap ഉം, outer Capഉം ഉണ്ട് ഒട്ടും Airകടക്കില്ല
@muhammedshafeeq7828
@muhammedshafeeq7828 4 жыл бұрын
സത്യം 👏👏👏👏 ഞാൻ മനസ്സിൽ ആഗ്രഹിച്ചത്
@navasrahmantube
@navasrahmantube 5 жыл бұрын
Description Hydraulic Ram Pump An old technology that allows you to pump water from a creek or river. -The 1" ram pump requires at least 6gpm to operate. -The driving force behind the ram pump is “head pressure” this is the drop in water between the source and pump location. You will need at least 2 feet of head pressure to get the pump going. -You can expect to get a ratio of 1:7 head pressure to lift. This means that for every 1 foot of water falling into the pump you will get 7 feet of lift out. -In order to setup the ram pump you will need two additional components. A drive pipe, to bring water to the pump, and a delivery pipe to take water to the desired location. The Drive pipe needs to be the same size as the waste valve on the pump. In this case 1". You can use Steel, PVC or Poly Pipe. It is recommended that the drive pipe be longer than 15 feet and shorter than 100 feet. The Delivery pipe can be any size you like. Even a garden hose will work. (Some additional components might be required to connect pipe to the pump depending on the type pipe you use) -Once the required pipes are installed and the pump is in location you will need to start the pump. Initially you will need to manually press the brass swing valve to allow pressure to build in the pressure tank. Once the pressure has built the pump will cycle on its own. kzfaq.info/get/bejne/m9RyeLCYqbiXXXU.html
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thanks for sharing the information
@navasrahmantube
@navasrahmantube 5 жыл бұрын
@@abdulsamadkuttur You welcom your effort is appreciated
@MrJamaltp
@MrJamaltp 5 жыл бұрын
Never possible just drain the bucket water never lift the water from the tank
@petfarmingandtech4950
@petfarmingandtech4950 4 жыл бұрын
ചേട്ടാ സൂപ്പർ വീഡിയോ ഇഷ്ടപ്പെട്ടു ഇത് നല്ല ആശയം തന്നെയാണ് എന്നാൽ ഈ ബക്കറ്റ് മാറ്റിയിട്ട് ഒരു നീല കളറിൽ ഒരുമാതിരി വലിപ്പമുള്ള ഒരു 50 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ക്യാൻ ഉപയോഗിക്കൂ👏👏👏👏👏👍👍👍👍
@abdulsamadkuttur
@abdulsamadkuttur 4 жыл бұрын
Thx for support Njan pinneed 2 thavana try cheithu parajayappettu
@vinodkumarv7747
@vinodkumarv7747 5 жыл бұрын
Ithu കലക്കി... ഐഡിയാ ഷെയർ ചെയ്തത് തന്നെ വല്യകാര്യം... ശ്രമിച്ചു നോക്കുന്നുണ്ട്
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Cheriya investmenil pareekshanam nafathiyal mathi
@vineeshRajan
@vineeshRajan 5 жыл бұрын
super
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Vinesheta thanks for your comment
@sajidpv9409
@sajidpv9409 5 жыл бұрын
Do you know about science ? The first law of thermodynamics, also known as Law of Conservation of Energy, states that energy can neither be created nor destroyed; energy can only be transferred or changed from one form to another. ... In other words, energy cannot be created or destroyed. So this not applicable, when water and air pressure become equilibrium it stop. There is no free Energy Avoid Free Energy Consmpt
@compostsfertilizers5471
@compostsfertilizers5471 3 жыл бұрын
@@sajidpv9409 He did not create energy, he just used gravity and pressure which is free everywhere. And this pump is approved by Thailand ministry of agriculture.
@sayyidsahal1996
@sayyidsahal1996 3 жыл бұрын
@@compostsfertilizers5471 വെള്ളം അതിലേക് പമ്പ് ചെയ്യുന്നുണ്ട്
@sabareeshsabari2318
@sabareeshsabari2318 5 жыл бұрын
അര മീറ്റർ8 "അല്ലങ്കിൽ 10'' Pvc പൈപ്പിന്റെ 2 വ ശവും എന്റ് കേപ്പ് കൊണ്ട് അടച്ചാൽ മതി ബാക്കി ഒക്കെ ബക്കറ്റിൽ ചെയ്തതുപോലേ
@sreenair6088
@sreenair6088 3 жыл бұрын
ഇത് കൊള്ളാം,,,
@aneeshabraham9524
@aneeshabraham9524 3 жыл бұрын
Sabareesh chetta mobile number idumo oru doubt chothikkana very urgent
@saheeraap5973
@saheeraap5973 5 жыл бұрын
പൊളിച്ചു ,ബ്രോ ,നല്ല തകിട് ഒഭയോഗിച്ചാൽ സൂപ്പറാവും ,മുകളിലേ പൈപ്, ഇരുമ്പ് പൈപ് വെച്ച് വെൽഡ് ച്ചെയ്യുക ,അതുപോലേ ,താഴെ ഭാഗത്തും ,ചെയ്യൂ ക ,കലക്കും ,അറിവിന് നന്നി ,നമിച്ചു
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thx dear
@joyvarghese4355
@joyvarghese4355 4 жыл бұрын
Nice idea ഇതിൽ ലീക്കേജ് ഇല്ലായിരുന്നെങ്കിൽ വളരെ നന്നായേനെ ഐഡിയ എനിക്ക് മനസ്സിലായി ഗുഡ് താങ്ക്യൂ
@abdulsamadkuttur
@abdulsamadkuttur 4 жыл бұрын
Welcome Enikk ithuvare success akkan kazhinjittilla
@georgectfrenchy
@georgectfrenchy 5 жыл бұрын
ചേരമ്പാടി Nestle factory യുടെ 2 km അടുത്ത് Highdram പോയി കാണുക 200 വർഷ o മുമ്പ് വെള്ളക്കാർ ഇതേMethod use ചെയ്തിരുന്നു ചോലാടി ഫാക്ടറിയ്ക്ക് സമീപം പോയി കാണുക, ആന ഉണ്ടാകാൻ സാധ്യതയുണ്ട്
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank you bro
@streuenvideos6501
@streuenvideos6501 4 жыл бұрын
Haha, equilibrium akumbol flow thaniye nilkum. Flow continue cheyyan Oru external energy koode venam
@sasikumar2478
@sasikumar2478 3 жыл бұрын
Hallo brother use rubber cap like broken bike tube as a washer
@rahulskariya4499
@rahulskariya4499 3 жыл бұрын
Vacuum pump
@sudheeshsanu7737
@sudheeshsanu7737 5 жыл бұрын
Kaakuoo thanks for this idea.👍👍👍. simple aayitt make cheyyam.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Think and do.. All the best
@MrAreekkal
@MrAreekkal 3 жыл бұрын
ഹായ്....ഞാൻ സക്കീർ പുത്തനത്താണിയാണ് എന്റെ വീട്. കൊള്ളാം നന്നായിട്ടുണ്ട്... ഉപയോഗിച്ച tang 8" PVC പൈപ്പ് ആക്കികൂടെ അതാകുമ്പോ aire കടക്കാതെ ടൈറ്റ് അക്കാമല്ലോ
@arunsomarajan171
@arunsomarajan171 5 жыл бұрын
അനിയാ hole ഉണ്ടാക്കാൻ ആവശ്യമായ അളവിലുള്ള GI pipe ചൂടാക്കി തുളയിടാം
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thx bro
@C4UShaijuMalluMedia89
@C4UShaijuMalluMedia89 5 жыл бұрын
Good video
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank you
@sajidpv9409
@sajidpv9409 5 жыл бұрын
dont say freee energy energy can neither be created nor destroyed; energy can only be transferred or changed from one form to another
@sarathpsasi264
@sarathpsasi264 3 жыл бұрын
Bro good idea 💪ബക്കറ്റിന്റെ അടപ്പിൽ റബ്ബർ വാഷ് എടുത്തു കളയുകയോ കേടു വരുകയോ ചെയ്തതാവാം ലീക് വരാൻ കാരണം . ഈ വീഡിയോ വളരെ ഉപകാരമായിരുന്നു
@thirtywisemen
@thirtywisemen 4 жыл бұрын
Bhai, i think this can work. simple science aanu. tank level thaazhumbol undaakunna suction causes water from the pond to come up. air leak vannaal suction illa. oru in oru out. Pinne water fill water idakku fill cheyyaan oru extra pipe. Ithil energy loss onnum illa. pondinte melulla atmospheric pressure aanu work cheyyunne.
@mrahulnair5411
@mrahulnair5411 5 жыл бұрын
You are great You don me a great help thanks I will share this idea promise
@mriyazchch7195
@mriyazchch7195 5 жыл бұрын
Masha Allah brilliant
@anvarsha62
@anvarsha62 5 жыл бұрын
BRO, ബക്കറ്റിന് പകരം 4 അല്ലെൻകിൽ 6 ഇഞ്ച് PVC പൈപ്പ് മുകൾ ഭാഗം ഒരു T യും അടിയിൽ ഒരു എൽബൊ യും ഫിറ്റ് ചെയ്ത് ട്രൈ ചെയ്താൽ ശരിയാകും എന്നു തോന്നുന്നു . അപ്പോൾ ലീക്കേജ് 100% ഒഴിവാക്കാം
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Shramikkam bro
@jasonra5949
@jasonra5949 5 жыл бұрын
സുഹൃത്തേ ആറ് ഇഞ്ചിന്റെ പൈപ്പ് ഉപയോഗിച്ചാൽ ടാങ്കിന്റെ ഹൈറ് കൂട്ടാം ..പോണ്ടിൽ നിന്നുള്ള സക്ഷൻ കൂടുതൽ ആക്കാം ...ടാങ്കിന്റെ ടോപ്പിൽ കൂടെ വെള്ളം ചാർജു ചെയ്തുകൂടെ ...good work ..keep updated..
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thx dear, ithil ninnum kurach mattangal varuthan shramikkunnund
@salmanulfariskt2602
@salmanulfariskt2602 5 жыл бұрын
Super bro...all the best...ningalu superanu bro...😘
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank you bro
@kodencherymohamedabduljale6207
@kodencherymohamedabduljale6207 5 жыл бұрын
അന്തരീക്ഷ മർദമില്ലെങ്കിൽഒരിക്കലും ടാങ്കിലുള്ള വെള്ളം പുറത്തേക്ക് ഒഴുകുകയില്ല. താങ്കൾ ലീക്കില്ലെങ്കിൽ എന്നാണ് പറയുന്നത് അത് ഒരുപാട് തവണ പറയുന്നുമുണ്ട് എന്നാൽ എയർ ടൈറ്റാക്കാനുള്ള താങ്കളുടെ പരിശ്രമം വിജയിക്കുകയാണെങ്കിൽ താഴത്തേക്കു പ്രവഹിക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞു തീരെ വെള്ളം വരാതിരിക്കുകയും ചെയ്യും. എന്നാലും പരിശ്രമം തുടരുക കാരണം പരിശ്രമം ചെയ്യുകിൽഎന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീര്ഗങ്ങളാo കൈകളെ നല്കിയത്രെ മനുഷ്യനെ പേരിലേക്കയച്ച ദീശൻ.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
I am trying bro Thank you bro
@pradeeppradeep2667
@pradeeppradeep2667 5 жыл бұрын
Hi
@ashiquechalil6424
@ashiquechalil6424 5 жыл бұрын
Tankal fishing harbarilokke chilar fish kondu povaan oru fiber veeppa kondu vararundu. Nalla thickness ullathum kattiyullathum aanu. 50 litter capacity. Allenkil 250 litter nte oru heavy water tank use cheyyu... Pinne oru karyam taye Ulla 2inch pvc connect cheythathu Avidannu Matti tankinte side Alla under bagattu fitt cheyyanam. Ennale air proof aayalum total forcing flow kittullu. 2pipe min 1.5mtr enkilum length kootiyaal onnu koodi mechappeduttam..... And Thank you for the great think's. Good luck
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u bro
@AbdulRahim-nn4qw
@AbdulRahim-nn4qw 4 жыл бұрын
Njanum ithu pole orennam try cheyyunnund. Vacuum pressure use cheyyunna ee methord kude thanne oru filter kude vekkan aanu udheshikkunnath.ikka kaanichu thannathil ninn kurach kude idea enikk kitti..tks for that
@abdulsamadkuttur
@abdulsamadkuttur 4 жыл бұрын
Pls share the idea 9037419465
@sanjukingvlog784
@sanjukingvlog784 5 жыл бұрын
ബക്കറ്റിന്റെ അടുത്ത് നിന്ന് മുകളിലേക്കുള്ള കണക്ടറിന്റെ നീളവും താഴത്തെ നീളവും പറയുമോ
@krishnanrasalkhaimah8509
@krishnanrasalkhaimah8509 5 жыл бұрын
Energy can neither be created nor be destroyed, only transfer one form to another... Ram pump uses the waste water( drain water kinetic energy) for pumping the balance water
@Azeez-vb1wt
@Azeez-vb1wt 3 жыл бұрын
വളരെ നല്ല sistem Footvalve ന്റെ പൈപ്പ് എത്ര മീറ്ററാണ് maximum പ്ലാസ്റ്റിക് ബക്കറ്റ് തന്നെയാകും നന്നാവുക എഡാപ്റ്ററിന്റെ രണ്ട് സൈഡിലും വാഷർ കൊടുകുക ഫിറ്റ് ചെയ്യുമ്പോൾ ഗാസ്‌കെറ്റ് മേക്കർ ഉപയോഗിച്ചാൽ air ടൈറ്റ് കിട്ടും
@anasmuhammed7614
@anasmuhammed7614 5 жыл бұрын
Aaa grow bedilk ulla pipe length koottunnadinu pakaram oru elbow mukalilot face aakki ittal madhi apo air akathottu kayarilla Ente oru idea paranju ennu mathram Enthayalum njan onnu try cheythu nokkunnund Nice idea
@rajeshty812
@rajeshty812 5 жыл бұрын
Supper bro.. കലക്കി....
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@pradeepcharly2654
@pradeepcharly2654 5 жыл бұрын
ചെലവ് കുറഞ്ഞ രീതിയിൽ ചിന്തിക്കാൻ ആണെങ്കിൽ കന്നാസ് പ്ലാസ്റ്റിക്കിനെ കന്നാസ് നിങ്ങൾക്ക് യൂസ് ചെയ്യാൻ 20 ലിറ്ററിന് 10 ലിറ്റർ കന്നാസിൽ ആവുമ്പോൾ ഏറെ പ്രശ്നമുണ്ടാവില്ല
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank you bro
@vinothkumar922
@vinothkumar922 4 жыл бұрын
നിങ്ങളുടെ വീഡിയോസ് ഈ അടുത്ത കാലത്തായി ആണ് കണ്ടുതുടങ്ങിയത് സത്യത്തിൽ വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് വീഡിയോകളിൽ എല്ലാം ഉള്ളത് അതിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു അക്വാപൊണിക് സിസ്റ്റത്തിനെക്കുറിച്ചു മറ്റുള്ളവർക്ക് കൂടുതൽ പഠിക്കാനുള്ളത് നിങ്ങളുടെ വീഡിയോകളിൽ നിന്നും കിട്ടും. പിന്നെ നിങ്ങളുടെ ഈ വിഡിയോയിൽ പറഞ്ഞ കാര്യം njaan ചെറിയ ബോട്ടളുകൾ വെച്ച് ചെയ്തു നോക്കി വിജയിച്ചിരുന്നു. എന്റെ സംശയം ഇങ്ങനെ ഒരു സിസ്റ്റം ഉണ്ടാക്കി ഫിഷ് പോണ്ടിൽ വെച്ചാൽ ആ വാക്വം ടാങ്കിൽ ഫിഷ് ടാങ്കിലെ അഴുക്കു വന്നു നിറയില്ലേ എന്നുള്ളതാണ് . അപ്പോൾ അത് എങ്ങനെ ക്ലിയർ ചെയ്യും
@johnxavier7963
@johnxavier7963 5 жыл бұрын
please use use rubber washers to reduce air sucking. You may also use a float with flexible hose where the water is released. I t may also be noted that 100% working is not possible since there is always a difference between the engergy received while releasing the water to the bed and the energy required to flow the water to the bucket. If you use a small pump with less energy consumption, in my opinion, your idea will work, and the energy consumption will be less, no doubt.
@roshansebastian1862
@roshansebastian1862 5 жыл бұрын
ഇദ്ദേഹം ചെയ്തപ്പോൾ വരുന്ന വെള്ളത്തിന്റെ അളവ് താങ്കൾ കണ്ടല്ലോ. അതെ അളവിൽ വെള്ളം pump ചെയ്യാൻ വേണ്ടിവരുന്ന motor ഇന്റെ spec പറയാൻ സാധിക്കുമോ...
@VOOWIIGAMINGYT
@VOOWIIGAMINGYT 3 жыл бұрын
Bro oru doubt nammak Eee... technic use cheythu wellinnu (kinattinnu) water pump cheyan pattumo
@benjaymathews7363
@benjaymathews7363 5 жыл бұрын
You can use chemical tank in blue colour. And pipe radius reduced to 3/4 inches. I think you can get good result
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Plastic nadakkilla
@perfectstranger5016
@perfectstranger5016 3 жыл бұрын
Foot valve വിലേക്ക് ഇട്ടിരിക്കുന്ന പൈപ്പ് (കുളത്തിൽ നിന്നും tank ലേക്ക് വരുന്ന പൈപ്പ്) വലിപ്പം കുറഞ്ഞതാണെങ്കിൽ (1 inch or lower) വെള്ളം tank നുള്ളിലേക്ക്‌ വേഗത്തിൽ കയറും.
@zayyak5575
@zayyak5575 3 жыл бұрын
I think govt should support for him..! Hope any companies will come to promote this project
@antogeorge1340
@antogeorge1340 5 жыл бұрын
Super......big selute for your sharing mind
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thanks bro
@salkara9173
@salkara9173 5 жыл бұрын
കറുത്ത mcl കിട്ടും അതാണ് നല്ലത്
@732varun
@732varun 5 жыл бұрын
mseal maatti ...silicon glue upayogikku leak undakilla
@manikandanpb3123
@manikandanpb3123 5 жыл бұрын
ഇത് succes ആകും ഡിസൈനിൽ കുറച് മോഡിഫിക്കേഷൻ വരുത്തിയാൽ...ഞാൻ പണ്ട് ട്രൈ ചെയ്തതാണ്...my design is in progress
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Shramikkunnund 9037419465 watsapp me any idea
@mohammedarfadhk346
@mohammedarfadhk346 3 жыл бұрын
Can u make a vedio of that
@santhoshus946
@santhoshus946 5 жыл бұрын
വളരെ നന്ദി . idea നല്ലതാണ് ഞാൻ ഉറപ്പായും ചെയ്തു നോക്കിയിട്ട് feedback തരാം .
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Wait... Dear... Adyam oru drawing cheyyu... Pinne thazheyulla commentsukalokke vayikkoo
@sneharajpalakkal6927
@sneharajpalakkal6927 5 жыл бұрын
ഇങ്ങനെ ഒരു System ഉണ്ട് . ഞാൻ ഒരു വീട്ടിൽ കണ്ടിരുന്നു but അത് എങ്ങനെ എന്ന് അറിയില്ല അതു കണ്ടതിനു ശേഷമാണ് ഞാൻ ഈ video കണ്ടത്
@smintothaliyan9241
@smintothaliyan9241 4 жыл бұрын
Please send your number my number is 9846828532
@Tech4mukesh
@Tech4mukesh 5 жыл бұрын
"Combodians", കൃഷിയാവശ്യത്തിന് ഉപയോഗിക്കന്ന "water pump" ആണ് ഇതെന്ന് മാത്രം എനിക്ക് മനസ്സിലായി;
@sneham100
@sneham100 4 жыл бұрын
Valare vijayakaramayi cheyyan saadhichu... Thank you for your information...
@manojmuvattupuzha1040
@manojmuvattupuzha1040 4 жыл бұрын
ഞാനൊരു പ്രവാസിയാണ് ഈ വിഡിയോ കണ്ടപ്പോൾ ഇതുപോലൊന്ന് ഉണ്ടാകണമെന്ന് തോന്നുന്നു 👍👍
FREE ENERGY WATER PUMP MAKING | RAM PUMP | M4 TECH |
13:14
M4 Tech
Рет қаралды 2,8 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 919 М.
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 17 МЛН
Highlight 2:59 - 7:59 from Teetar ki awaz
5:01
AK Jadoon
Рет қаралды 163
How to make RAM Pump?
14:04
Abdul Samad Kuttur
Рет қаралды 240 М.
Лучший Minecraft box ASMR
0:27
Mikha Zen
Рет қаралды 2,9 МЛН
Самая высокая малышка в мире 😳
0:39
УГОЛ СМЕХА
Рет қаралды 7 МЛН
Remote control lawn mower, lawn mower, orchard weeding, weed removal, weed removal tool #54
0:16
Remote control lawn mower, lawn mower, orchard weeding, weed removal, weed removal tool #54
0:16
Backstage 🤫 tutorial #elsarca #tiktok
0:13
Elsa Arca
Рет қаралды 4,9 МЛН