'Friends' സിനിമയിലെ പൊട്ടിച്ചിരിപ്പിച്ച scene-ന് പിന്നിലെ രസകരമായ കഥ | Janardhanan Reveals

  Рет қаралды 69,433

Behindwoods Ice

Behindwoods Ice

2 жыл бұрын

വില്ലൻ വേഷങ്ങളിൽ തുടങ്ങി കോമഡി റോളുകളിലൂടെ മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ജനാർദ്ദനൻ്റെ മണിയൻപിള്ള രാജുവിനോടുള്ള തുറന്ന് പറച്ചിൽ.
Entri App : bit.ly/Download__entri_app
മികച്ച കരിയർ യാഥാർഥ്യമാക്കാം Entri App-ലൂടെ
Brahmins, a vegetarian promise.
www.brahminsfoods.com/
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
#Janardhanan #ManiyanpillaRaju #Behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Behindwoods TV Max ▶
/ @behindwoodstvmax
Behindwoods Walt ▶ / @behindwoodswalt
Behindwoods Om ▶ / @behindwoodsom

Пікірлер: 61
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@swaminathan1372
@swaminathan1372 2 жыл бұрын
ഒരുപാട് കാലത്തിന് ശേഷമാണ് ജനാർദ്ദനൻ ചേട്ടൻ്റെ ഒരു ഇൻ്റർവ്യൂ കാണുന്നത്...🙏🙏🙏
@subisubin4759
@subisubin4759 2 жыл бұрын
My father and Mr. Janardhanan were entry mates in Air Force. That was in 1965.
@pk-96
@pk-96 2 жыл бұрын
Airforce il ulla alayrnu moopar
@amalrai7817
@amalrai7817 2 жыл бұрын
@@pk-96 M G Soman also worked in IAF before pursue a career in Film Industry...
@joseban8272
@joseban8272 2 жыл бұрын
He’s one of the best actors in Malayalam and even in India… A legend
@maheshnambissan
@maheshnambissan 2 жыл бұрын
True
@sreeragssu
@sreeragssu 2 жыл бұрын
Behindwoods ice ൽ നിന്നും ഇത് പോലെയുള്ള ഇന്റർവ്യൂകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌🏻 കവിയൂർ പൊന്നമ്മ, രാഘവൻ സർ, TG രവി, പോലെയുള്ള സീനിയർ actors നെയും ഇത് പോലെ ഇന്റർവ്യൂ ചെയ്യു അവരുടെ ഒക്കെ ഇന്റർവ്യൂകൾ വളരെ കുറവാണ്...
@chandhugokul1594
@chandhugokul1594 Жыл бұрын
ഒരുപാട് ഇഷ്ടമുള്ള രണ്ട് നടന്മാരാണ് ജനാർദ്ദനൻ ചേട്ടനും രാജു ചേട്ടനും ❣️💯
@destijoseph
@destijoseph 2 жыл бұрын
Expecting 2nd part. Inyum ithupolulla legends nte interviews cheyyane..... Adipoli
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
മലയാളത്തിൽ മുഖ്യമന്ത്രി വേഷങ്ങൾ ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളത് ജനാർദ്ദനൻ സാറാണ്. പുള്ളി അങ്ങനത്തെ വേഷങ്ങളിൽ അത്രക്കും perfect ആണ്
@alvinmathew9405
@alvinmathew9405 2 жыл бұрын
4:00 really legend
@manuxavier1808
@manuxavier1808 2 жыл бұрын
Kidilan interview... Janardhanan chettante aaa chiri ❤️❤️❤️
@john-guardian
@john-guardian 2 жыл бұрын
നന്ദി.. ഒരുപാട് പ്രതീക്ഷിച്ചു പല ചാനലുകളും നോക്കി ജനാർദ്ദനൻ സാറുമായി ഒരു ഇൻ്റർവ്യൂ.. ഒരിടത്തുമില്ല .. ഇപ്പൊ കിട്ടി.. പക്ഷേ കൂടുതൽ ,,,സാറിൻ്റെ പഴയകാല സിനിമ അനുഭവങ്ങൾ എല്ലാം ഒന്ന് ഇൻ്റർവ്യൂ ചെയ്തെടുത് കൂടെ..
@vineethvijayan8491
@vineethvijayan8491 2 жыл бұрын
We all love janadanan chetan, he is an excellent actor who has done villian, comedy , character roles and he is very handsome as well 🙏🙏
@pk-96
@pk-96 2 жыл бұрын
Frst tym aanu janardhnan nte intrvw kanunnath.. Ippol filmsil kanar koravanallo.. Athigam arum prakeerthich kelkatha nalloru actor❤👌🏻
@ashik652
@ashik652 2 жыл бұрын
Respect this legend 😘♥️
@emperor..837
@emperor..837 2 жыл бұрын
ഗർവാസീസ് ആശാൻ 😂😂❤❤
@moncyvarghesek
@moncyvarghesek 2 жыл бұрын
വളരെ മികച്ച അഭിമുഖം👍 അഭിനന്ദനങ്ങൾ രാജു ചേട്ടാ💐💐💐💐
@VaiSakH112
@VaiSakH112 2 жыл бұрын
True legend 💕
@lifemalayalamyoutube7192
@lifemalayalamyoutube7192 2 жыл бұрын
Happy to see him,90s kidsnteoke nostuan edahamokeula movies😍
@jagroes3347
@jagroes3347 2 жыл бұрын
Actually both these guys are legends.
@johnpaulden007
@johnpaulden007 2 жыл бұрын
He is a good and genuine, brilliant actor..
@AbdulRasheed-cg6vz
@AbdulRasheed-cg6vz 2 жыл бұрын
പച്ചയായ മനുഷ്യൻ 😂😂😂😂🙏🏻🙏🏻❤️❤️
@nidhinmathew194
@nidhinmathew194 2 жыл бұрын
nammalay arrakkum vendalow .Janardhanan allylum poliyaa
@bhavyasubhash8979
@bhavyasubhash8979 2 жыл бұрын
Super, 😍seeing him after a long time
@sayana5595
@sayana5595 2 жыл бұрын
Ho soundnte oru bass... Idak enik thondel kich kich pole thonni... Ingane oru interview adipoli
@pranav8086
@pranav8086 2 жыл бұрын
For sure he is a legend in malayalam cinema 🎥
@MrAngelbuddy
@MrAngelbuddy 2 жыл бұрын
Elam emotions oru pole abhinaykan super kazhivu
@sanishmohanan1110
@sanishmohanan1110 2 жыл бұрын
Super
@athirasputhen9755
@athirasputhen9755 2 жыл бұрын
Suuuuuupr😍😍😍😍😍😍
@adarshr2282
@adarshr2282 2 жыл бұрын
❤️❤️
@selfishworld2147
@selfishworld2147 2 жыл бұрын
2nd part evede??? മുക്കിയോ????
@selfishworld2147
@selfishworld2147 2 жыл бұрын
Interview length koottanam 🙏
@josebalan8110
@josebalan8110 2 жыл бұрын
,പറഞ്ഞതിൽ ഒരു തെറ്റുണ്ട് ചേട്ടന്റെ കോമഡി ഹിറ്റായത് CID ഉണ്ണികൃഷ്ണൻ എന്ന സിനിമയാണ്
@ShabbuMars
@ShabbuMars 2 жыл бұрын
❤💯💯💯
@ArunArun-li6yx
@ArunArun-li6yx 10 ай бұрын
മിമിക്രികാർ പൊതുവേ ജനാർദ്ദനൻചേട്ടന്റെ ശബ്ദം അനുകരിക്കുന്നതുതന്ന . ഹോ .... എന്ന ആ പരുപരുത്ത ശബ്ദത്തോടുകൂടിയാണ് . പിന്നെ ചേട്ടന്റെ ആ താറാവ് കരയുന്നതുപോലത്തേ ചിരികൂടിയായാൽ ബഹു കേമം . ഞാനും അങ്ങനെത്തന്നെയാണ് ചേട്ടന്റെ ശബ്ദം അനുകരിക്കുന്നത് . കാരണം അങ്ങനെ ചെയ്താലേ ജനാർദ്ദനൻചേട്ടന്റെ ശബ്ദത്തിന്റെ ട്രാക്കിലേക്ക് നമ്മുടെ ശബ്ദം കൊണ്ടുവരാൻ പറ്റൂ . അതുപോലെത്തന്നെയാണ് ജഗദീഷ്ചേട്ടൻ , ലാലൂ അലക്സ്ചേട്ടൻ , നസീർസർ തുടങ്ങിയവരുടെയൊക്കെ ശബ്ദം അനുകരിക്കുമ്പോൾ സംഭവിക്കുന്നത് . ജനാർദ്ദനൻചേട്ടന്റെ ഹോ... പോലെ ഒരു കൊളുത്ത് ഉണ്ടായിരിക്കും ഇവരുടെയെല്ലാം ശബ്ദത്തിനു മുമ്പിൽ അപ്പോൾ പിന്നെ അനുകരണം എളുപ്പമാവുകയും ചെയ്യും .
@busownerbabu6828
@busownerbabu6828 2 жыл бұрын
15:24 എന്തായിരിക്കും ആ മ്യൂട്ട്? 🤔
@rahulks5966
@rahulks5966 Жыл бұрын
❤️
@manumohan3636
@manumohan3636 2 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വന്നില്ല ല്ലോ?
@binoybaby8150
@binoybaby8150 2 жыл бұрын
Sir nte productionil kananillalo
@arunraveendran1100
@arunraveendran1100 2 жыл бұрын
Pulliye polulla kandal valare serious aayi thonnunna aalkkar cheriya thamasa paranjalum athu bhayankara effect undakkum
@ibrahimbadusha6431
@ibrahimbadusha6431 2 жыл бұрын
First comnt😍
@amigoscientific
@amigoscientific 2 жыл бұрын
ആശാന്റെ കാലു തല്ലി ഒടിച്ചു 😂😂
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 2 жыл бұрын
Manosudhi...thats all...
@sreejeshonyoutube3629
@sreejeshonyoutube3629 2 жыл бұрын
Too much advertisement, I'm leaving behind woods ice
@gemp9135
@gemp9135 2 жыл бұрын
Lalu alax interview
@docndom
@docndom 2 жыл бұрын
Prethyeka sound aanu
@User_RahulRajan
@User_RahulRajan 2 жыл бұрын
Sandhyame
@manubabu7249
@manubabu7249 2 жыл бұрын
💕02/01/2022💕
@Ratheesh_007
@Ratheesh_007 2 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ സിനിമകളിലൊന്നായ ടൈറ്റാനിക് ഏതു പൂജകഴിഞ്ഞ് തുടങ്ങിയതാണ് ചേട്ടാ 😆😁
@vishnumilan9972
@vishnumilan9972 2 жыл бұрын
Stupide question
@Ratheesh_007
@Ratheesh_007 2 жыл бұрын
@@vishnumilan9972 y
@classic.blossom2664
@classic.blossom2664 2 жыл бұрын
I STILL REMEMBER.... CHETTAN WAS TREATED ONLY A THIRD RATED GUNDA FOR A LONG PERIOD.... CHETTAN WROTE IN NAANA THAT ... THERE IS A DAY ELSEWHERE, JANARDHAN WILL BE REMEMBERED....
@roymonyelavilayil2056
@roymonyelavilayil2056 2 жыл бұрын
Ever oka anu seni ma vija pi kuna (koma die Abi naek an alra kodu mu patula )
@imperfect_perfectionist4331
@imperfect_perfectionist4331 6 ай бұрын
Poor Editing...
@JK-wd9mb
@JK-wd9mb 2 жыл бұрын
Malayalthil political characters edehathe pole extreame aakan malayalthil vere oru nadan ella...
@aloshioussteephan4640
@aloshioussteephan4640 2 жыл бұрын
❤️♥️
@chainsmokerzzz1318
@chainsmokerzzz1318 2 жыл бұрын
❤️
@moviecapital2344
@moviecapital2344 2 жыл бұрын
❤️
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,2 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 21 МЛН
Maniyanpilla Raju in Nere Chowe - Part 1| Old episode  | Manorama News
23:01
25 Cent Car / P Kyddy Car
1:01
British Seany
Рет қаралды 8 МЛН