No video

From formula milk to Exclusive Breastfeeding | My breastfeeding journey | Full Video

  Рет қаралды 367,622

Life Unedited - Aswathy Sreekanth

Life Unedited - Aswathy Sreekanth

Күн бұрын

This Video is related to my breastfeeding journey, Hope you all like this video,
Do Subscribe for more Videos.
#aswathysreekanth #breastfeeding #breastfeedingjourney
Camera - Nuru ibrahim, Sooraj PS, Kamal
Edit - Sree Lakshmi
Designs - Jojin Joy
Strategy & Operations - Unaise Adivadu
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y
Digital Partner: Avenir Technology
Subscribe Us : avenir.to/avenir
Like on Facebook : avenir.to/avnr
Follow on Instagram : avenir.to/avnir
Follow on Twitter : avenir.to/avenr
|| ANTI-PIRACY WARNING ||
This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y

Пікірлер: 598
@itzmegreeshma5773
@itzmegreeshma5773 2 жыл бұрын
സത്യത്തിൽ pregnancy time il തന്നെ നമ്മള് breastfeeding നെ കുറിച്ച് educated ആവണ്ടതാണ്. Which is very very important. Otherwise മറ്റുള്ളവരുടെ വാക്ക് കേട്ട് negatively influenced ആവും. ആവിശ്യത്തിന് പാലുണ്ടായാൽ പോലും "പാലില്ല ന്നു തോന്നുന്നു" എന്ന കമന്റ്‌ കേൾക്കാത്ത breastfeeding mothers ഇണ്ടാവില്ല. So, educate yourself before you start breastfeeding journey..
@anieselin1922
@anieselin1922 2 жыл бұрын
U R very correct dear 😍
@nancystanley8622
@nancystanley8622 2 жыл бұрын
Very well said 👏
@tharakrishna5356
@tharakrishna5356 Жыл бұрын
ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢
@RIFA_Hashim
@RIFA_Hashim 6 ай бұрын
Correct
@lijipp9317
@lijipp9317 Ай бұрын
Sathyanu..
@hajuhaju7486
@hajuhaju7486 2 жыл бұрын
എൻ്റെ തടി വച്ച് എനിക്ക് പാല് കുറവായിരിക്കും എന്ന് വിധി എഴുതിയവർ ഒരു വശത്ത് കൂടെ പ്രസവ സംബന്ധമായ അസുഖം കാരണം എനിക്ക് ഫീഡ് ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർ, അസുഖവും കാത്തിരുന്നു കിട്ടിയ കുട്ടിക്ക് ഫീഡ് ചെയ്യാൻ പറ്റാത്ത സങ്കടവും ഫോർമുല മിൽകും ആയി ഞാൻ ഇരിക്കുമ്പോൾ ആണ് മാലാഖയെ പോലെ നാത്തൂൻ പ്രത്യക്ഷപ്പെടുന്നത്, അവള് എൻ്റെ കുട്ടിയെ എടുത്ത് എൻ്റെ മുന്നിൽ വച്ച് ഫീഡ് ചെയ്തു, ഞാൻ ആകെ ഇല്ലാതായി എനിക്ക് അത് സഹിക്കാൻ പറ്റിയില്ല, അവർ ഇറങ്ങിയ ഉടനെ husbandne വിളിച്ച് ഇമ്മാതിരി സഹായത്തിനു ഒരാളെയും കൊണ്ട് എൻ്റെ വീട്ടിൽ കയറി പോവരുത് എന്ന് പറഞ്ഞു, ഡോക്ടറെ വിളിച്ചു ഒറ്റ കാര്യമേ ചോദിചുള്ളൂ, പാല് കൊടുത്താൽ എൻ്റെ ആരോഗ്യത്തിന് ആണോ, medication എടുക്കുന്ന എൻ്റെ പാല് കുടിച്ചാൽ കുട്ടിയുടെ ആരോഗ്യത്തിന് aaano പ്രശ്നം എന്ന്, എൻ്റെ ആരോഗ്യത്തെ ആണ് ബാധിക്കുക എന്ന് ഡോക്ടർ പറഞ്ഞു,എനിക്ക് അന്നും ഇന്നും എൻ്റെ ആരോഗ്യത്തെ ക്കാൾ വലുത് മകൾ ആയിരുന്നു , അന്ന് മുതൽ ഞാൻ എൻ്റെ കുട്ടിക്ക് 6months breast milk തന്നെ കൊടുത്തു,molk ipo 6 വയസ്സ് ഞാൻ ഇന്ന് ആരോഗ്യവതി ആയിരിക്കുന്നു
@aswaniakhilan1050
@aswaniakhilan1050 2 жыл бұрын
എന്റെ മോനെ ഫീഡ് ചെയ്തോണ്ടിരിക്കുമ്പോ ഞൻ കരഞ്ഞിട്ടുണ്ട് അവനെ വിശപ്പ് മാറ്റി പാൽ കൊടുക്കാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്നോർത്തു. പാൽ ഇല്ലാത്തോണ്ടാ വിശപ്പ് മാരത്തതു കൊണ്ടാണ് മോൻ ഉറങ്ങതെദെന്ന് എല്ലാരും പറഞ്ഞു. ഞൻ ആകെ നിരാശപെട്ടു. എന്റെ സുഹൃത് അമൃത പറഞ്ഞ വാക്കുകൾ ആണ് എനിക്ക് അവനു 6 മാസം വരെ മുലപ്പാൽ മാത്രo കൊടുത്തു വളർത്താൻ പറ്റിയത്. പാൽ ഉണ്ടാകുന്നതു നീ വിചാരിക്കുമ്പോഴ ആണ് അവനു വിശപ്പ് മാറ്റാൻ നിനക്ക് പറ്റും നന്നായി വെള്ളം കുടിച് relax ചെയ്ത് നീ കൊടുക്ക് എന്ന് പറഞ്ഞു. വേറെ ആരും പറയുന്നത് നീ കേൾക്കണ്ട നിന്റെ മനസ് ആണ് അവനുഉള്ള പാൽ വരും. അതായിരുന്നു എന്റെ മോട്ടിവേഷൻ. Thank you di 😘😘
@alluttyzVlogz
@alluttyzVlogz 2 жыл бұрын
Well said. The main difficulties every new moms face during breastfeeding are the eyes of the people around you and the comments about low milk whenever baby cries.
@masnanizam9582
@masnanizam9582 2 жыл бұрын
സത്യം ചേച്ചി..... ഇത് കേട്ടപ്പോൾ എനിക്ക് എന്റെ ഡെലിവറി കാലമൊക്കെ ഓർമ വന്നു..... എനിക്കും ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട്.... എല്ലാരും ചുറ്റിലും നിന്ന് പാലില്ല ഇവൾക്ക് പാൽ കുറവാണ് എന്ന് പറഞ്ഞ് കൊണ്ടേയിരിക്കും..... മാനസികമായി വല്ലാതെ വിഷമം അനുഭവിച്ച സമയം ആയിരുന്നു..... എന്റെ c section ആയിരുന്നു ഡെലിവറി.. അപ്പോൾ എല്ലാരും പറയും കീറി എടുത്തോണ്ടാണ് പാലില്ലാത്തെ എന്നൊക്കെ..... ഇത് ഓർത്തു ഒത്തിരി karannittund.... സമാദാനത്തിൽ പാൽ കുഞ്ഞിന് കൊടുക്കാൻ പോലും വിടൂല്ല... വേഗം കുപ്പി പാൽ കലക്കി കൊടുക്കാൻ ഉപദേശിക്കും....😪😪
@abdulhakkim80
@abdulhakkim80 Жыл бұрын
സത്യം 😒ഇപ്പൊ എന്റെ അവസ്ഥ 😔
@milanmon3581
@milanmon3581 Жыл бұрын
True😱
@RINSHI-we3pd
@RINSHI-we3pd Жыл бұрын
Njanum ippam anuvabhikkkunnnu😔. Milk undayitttum ille illle nn choich choich formulayakkki
@sharmisharmi6582
@sharmisharmi6582 Жыл бұрын
@@RINSHI-we3pd enikm angneyanu orupad milk undarntha formula milk aki enik arum sprt ilarnu
@sreeslife6155
@sreeslife6155 Жыл бұрын
ഇന്നത്തെ എന്റെ അവസ്ഥ 😢😢
@dhanyajibson5050
@dhanyajibson5050 2 жыл бұрын
ഡാ എന്ത് നല്ല വീഡിയോ 👌good attempt dear 🥰da പിന്നെ ദൈവകൃപായാൽ ഇന്ന് ഞാൻ 7weeks പ്രെഗ്നന്റ് (2nd pregnancy)ആണ് കേട്ടോ 🙏🏻ആദ്യത്തേത് മോൾ ആണ് കേട്ടോ CS ആയിരുന്നു 🙏🏻അറിഞ്ഞോ അറിയാതെയോ സ്റ്റിച്ചിന്റെ വേദന സഹിച്ചു ഞാൻ മോൾക്ക് feed ചെയ്താരുന്നു കേട്ടോ 🥰അതിന് ഇത്രേം importance ഉണ്ടെന്നു ഒന്നും അന്ന് അറിയില്ലാരുന്നു....എഴുന്നേറ്റ് ഇരുന്നു feed ചെയുമ്പോൾ എല്ലാം എന്റെ ശരീരം ബ്ലീഡിങ് കൊണ്ടു നിറഞ്ഞു bed ഒക്കെ ആകെ നനഞ്ഞു പോകുമായിരുന്നു.... ഇന്ന് അതൊക്ക ഓർക്കുമ്പോ ദൈവം അങ്ങനെ ചെയ്യിപ്പിച്ചല്ലോ എന്നോർത്തു നന്ദി പറയുന്നു 🙏🏻6months brestfeeding മാത്രമേ മോൾക്ക്‌ കൊടുത്തിട്ടുള്ളൂ.. അടുത്ത കുഞ്ഞിനും ദൈവം അനുഗ്രഹിച്ചു പാൽ ആവോളം എന്റെ നെഞ്ചിൽ തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏🏻 Once more very good video dear🥰😍😘😘😘😘
@thahiliyamahammood1829
@thahiliyamahammood1829 2 жыл бұрын
Even though I had a good supply of milk, I had to deal with those incidents. Society won't change. People make judgements and suppress our confidence level. But I stood firm and didn't bother what others said.
@lazycooking5113
@lazycooking5113 2 жыл бұрын
Omg.. feel like she's is talking about my story.. People around us, kills the emotions of new moms.. കുഞ്ഞിനെ സ്നേഹിക്കാൻ പോലും കഴിയാത്ത അവസ്ഥ.. Post partum depression should be discussed widely, to save new moms..
@swathysathyan
@swathysathyan 2 жыл бұрын
Literally what I went through. I never had an issue of low milk supply except for the first 3 to 4 days. But as u said voices...asareerikal around me said when baby cried maybe she needs to feed more...and I jumped to the conclusion that I'm having low milk supply. Once I started pumping due to nipple cracks and bruises as the baby kept pulling very hard, u understood that my milk supply was sufficient. But still like u said that initial doubt I had in my mind kept disturbing my peace. I had some baby blues and this thought contributed to the formation of a vicious cycle. And once I started getting stressed my pumping output reduced. Though I read in a number of articles and though my parents and husband reassured me that pumping output is not the real output as the baby suckling...I was still looking for that certificate of approval...but slowly I started gaining confidence and I was ready to reply to anyone who said the baby was crying because she didn't feed often. Comments did come by due to her comparatively small size. But I was confident as her weight gain was consistent. So all mew mothers.. like chechi said, trust your body and take in plenty of fluids and quality food. Each meal time should be an opportunity to nourish yourself and through that your baby. Stay confident, it will really help. Thank-you chechi for making me smile in relief because I always had this feeling that it's me alone...Thank-you so much.
@ShabanaShabana-zb5kn
@ShabanaShabana-zb5kn 6 ай бұрын
😂👍
@pranwaya1178
@pranwaya1178 2 жыл бұрын
ഓരോ വാക്ക് ചേച്ചി പറയുമ്പോഴും ചേച്ചിയുടെ കണ്ണിലുണ്ടായിരുന്നു ആ സന്ദർഭത്തിലൂടെ കടന്നുപോയ ഓരോ നിമിഷങ്ങളും എന്നു തോന്നിപ്പോയി 😊
@deepa8097
@deepa8097 Жыл бұрын
Good sharing! I had similar experience of combination feeding. i wished if i had more awareness of breastfeeding prior to delivery, things would have been better. Inspite of being well educated but still had no awareness on this , i hope all new moms listen to this!!
@sunuanikrishnan6107
@sunuanikrishnan6107 Жыл бұрын
ഞാൻ ആദ്യവായിട്ടാണ് ഒരു കമെന്റ് ഇടുന്നത്. ഞാൻ എന്റെ കാര്യം ഒന്ന് പറയണമെന്ന് തോന്നി.ഞാനും എന്റെ കുഞ്ഞിന് മുലപ്പാൽ മാത്രേ നൽകിട്ടുള്ളു. കുഞ്ഞിനെ പ്രസവിച്ച സമയത്ത് എനിക്കു അതിന്റെ ആവലാതിയുണ്ടാരുന്നു. കുഞ്ഞിന് ആവശ്യത്തിന് പാൽ നൽകാൻ എനിക്കു ഉണ്ടാകുമോ എന്നു.. കുഞ്ഞിന് weight കുറവരുന്നു. അതിന്റെ കാരണംകൊണ്ടും മുലപ്പാൽ മതിയായുമോ എന്നൊക്കെ.c- section ആരുന്നു എന്നിട്ടും വേദന ഞാൻ അറിഞ്ഞിട്ടില്ല ഈ ചിന്ത ആരുന്നു എന്നെ വേദനിപ്ച്ചത്.but doctor പറഞ്ഞു കുഞ്ഞിന് പാൽകൊടുത്താൽ മതിന്നു.അപ്പോൾ ഞാൻ വിജാരിച്ചു എനിക്ക് പാൽ ഉണ്ടാകുമയ്ക്കും അത് അവൾക്കു മതിയാകുന്നു. അപ്പോൾ ആണ് എനിക്കു സമാധാനം ആയതു. ഞാൻ എന്റെ കുഞ്ഞിന് ഒരുതുള്ളി വെള്ളപോലും കൊടുക്കാതെ 6 മാസം വരെയും എന്റെ പാൽ ആണ് കൊടുത്തതെന്നു ഞാൻ സ്വായം അഭിമാനം ഉണ്ട്. ഞാൻ എന്റെ ഹസ്ബന്റിനോടും പറയാറുണ്ട്. കുഞ്ഞിനെ പ്രസവിച്ചു അദ്ദേഹത്തിന്റെ വീട്ടിൽ വന്നു കഴിഞ്ഞു ഞാൻ കേൾക്കാറുണ്ട് കുഞ്ഞിന് പാൽ തികയില്ലാരിക്കും കരയുന്നു എന്നൊക്കെ. വയറു ഓട്ടി കിടക്കുവാ എന്നൊക്കെ.ഞാൻ ആവശ്യത്തിന് ഫീഡ് ചെയ്ത് കഴിഞ്ഞു അവൾക്കു ആവശ്യം ഇല്ലാതെ 2 hr നു ഇടക്ക് കൊടുക്കാറില്ല..പിന്നെ മറ്റൊരു കാര്യം പാലില്ലാത്ത അമ്മമാർക്ക് കുഞ്ഞിന് വിശപ്പിനു ഫോർമുല കൊടുക്കാതെ പറ്റില്ല.. അതും സത്യമാണ്. C- സെക്ഷൻ ആയാലും ഫോർമുല milk കൊടുത്താലും അമ്മ,,അമ്മ ആകാതിരിക്കില്ല.ഞൻ അങ്ങനെയാണ് വിശ്വസിക്കുന്നത് 🥰❤
@divyar7619
@divyar7619 2 жыл бұрын
I have faced the same. Adyam muthal milk kuravarunnu. Arum support cheythilla. Ellarum taunt cheythu. Athu karanam enikku milk kuranju vannu. One month mathrame feed cheyan pattiyullu. Pinne formula milk ayarunnu molkku koduthathu. I have suffered a lot after that. I went into depression. 9 yrs Postpartum depression nu medicines eduthu. I had gone through a lot. Luckily ente husband nu karyam manasilayi and support cheythu. Eppo molkku 11 vayasayi. Medicine stop cheythittu 6 months ayi. Planning to have my second baby. I didn't enjoy my motherhood. I want to experience it along with my daughter.
@thepeacemaker998
@thepeacemaker998 2 жыл бұрын
May God bless you, everything will be alright
@rosythomas7652
@rosythomas7652 2 жыл бұрын
God bless u dear.. Inspirations to all feeding mothers
@athiravijayan3479
@athiravijayan3479 2 жыл бұрын
My first baby was a bit under weight until age of two.. But she has got no such big problems.. She was ok with her weight and was energetic.. So doctor said not to worry about her weight.. But the society was very much concerned and keep on asking me 'nee idhinonnum thinnan kodukkarille.. Kunju ellum tholumanallo'..
@poojaappukuttan9767
@poojaappukuttan9767 2 жыл бұрын
same situation here
@nedya2083
@nedya2083 2 жыл бұрын
*അനുഭവം ഉണ്ട്. Same ഞാനും വിചാരിച്ചിട്ടുണ്ട്, മോൾക് പാല് thanne കൊടുക്കണം ennu. First ഡെലിവറി ടൈമിൽ nyt കുഞ്ഞ് കരഞ്ഞപ്പോൾ എന്നെ unarthanda എന്ന് കരുതി എന്റെ husum അമ്മയും കൂടി nurses roomil പോയി കുഞ്ഞിന് formula കൊടുത്തു. അതോർത്തു 16 ദിവസം എനിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല.. ഡിപ്രെഷൻ stage ലേക്ക് പോയിട്ടുണ്ട്. കുഞ്ഞ് കരയുമ്പോൾ ആരെങ്കിലും പാല് ഇല്ലാഞ്ഞിട്ടാണ് എന്ന് പറഞ്ഞാൽ അപ്പോ പറയുമായിരുന്നു, എന്നാ പോയൊരു ചിക്കൻ ബിരിയാണി വാങ്ങി കൊടുക്കാൻ.. കുഞ്ഞിന് proper ആയിട്ട് weight koodanundo എന്ന് നോക്കുക, urine കറക്റ്റ് intervalsil ponundo ennu nokkuka.. കുഞ്ഞുങ്ങൾക്ക് ഈ പ്രായത്തിൽ ആകെ കരയാൻ മാത്രം ആയിരിക്കും അറിയുക. അല്ലാതെ പാട്ടുപാടാൻ പറ്റില്ലല്ലോ, അവർ ചിലപ്പോ ചൂട് എടുത്തിട്ട് karyam, avark നമ്മുടെ പുറം ലോകം ആയിട്ട് set ആകാൻ കുറച്ചു സമയം എടുക്കും*
@Time-rk1pr
@Time-rk1pr Жыл бұрын
Njanum innu thotupoyi palottumilla eniku formula kodukanum eniku thonnunneyilla enthu cheyyunini enikariyilla ake depression anu 😭😭😭😭😭😭😭
@nedya2083
@nedya2083 Жыл бұрын
@@Time-rk1pr tension aakendeda.. Samadanayi irikkoo... Nannayi vellam kudikkoo.. Kunjine kond idakkide suck cheyyikkoo
@Time-rk1pr
@Time-rk1pr Жыл бұрын
Ok
@Time-rk1pr
@Time-rk1pr Жыл бұрын
Sremikunnundu patunilla
@nedya2083
@nedya2083 Жыл бұрын
@@Time-rk1pr eda, pro-pl ennoru powder und. Athu oro spoon veetham ravilem vaikittum palil kalakki kudikkooda.. Athe pole mamolact, granules aanu. Athum breast milk koodan nallathanu
@rinsajamal9737
@rinsajamal9737 2 жыл бұрын
Thankfully I had my mother by my side who encouraged me for exclusive breast feeding even though I had a bit of rough start because the milk supply was properly established after a week to delivery.In fact the nurses at the hospital also assured me that milk will come in and keep baby suck the nipple. Pediatrician also said the same thing keep the baby suck nipples,you will have enough milk for the baby.Through that time Ummi supported and protected me through all those unnecessary comments by peoples.I exclusively breastfed my baby for 6 months.He had a healthy weight gain .He is 10 months now. So New mommies keep at it.Don’t worry about the milk supply at the beginning .some of us will take little bit of time for proper milk supply to get established.Just make your baby suck both nipples.
@anusebastian9301
@anusebastian9301 2 жыл бұрын
Breast milk illathathu kond orikalum bad mother akunilla. Don't get panic and over conscious about breast milk. Love yourself as well as your baby
@Jeeva-my1tv
@Jeeva-my1tv 2 жыл бұрын
Exactly. Sometimes these videos regarding breastfeeding are leading to toxic positivity and sometimes developing guilt in mothers who formula feed their babies. Whether breastfeeding or not just believe u r doing the best for ur child. I had low milk supply and only breastfed my baby for 3 months. And people from my own family who breastfed exclusively really made me feel like I am less of a mother. And this adds so much to ur postpartum anxiety. Girls it's completely ok if ur not able to breastfeed. Never let yourself down.
@unknowngirl8074
@unknowngirl8074 2 жыл бұрын
Enthina suhrthe negativity parathunne, avar parayunnundallo brst milk koduknth oru achievement ayt sthapikan allannu, spread love no hatred please
@veenamohan74
@veenamohan74 2 жыл бұрын
Sherikum enikum ingane aarunu ... certificate kittaaanulla feeding. But bhagyam kondu oru nalla nurse parnju thannu feeding timil areyum aduthu Nirthathe feed chyanm ennu . That decision changed my life... aa nursinu thanks. Actually nanmal kunjumayitu Ulla time enjoy chyanm while feeding . Don't let others to judge us
@Antuk6466
@Antuk6466 2 жыл бұрын
Can I tell one truth.. it is best to be with your husband than our parents or husband parents during pregnancy labour and after delivery.. no unnecessary comments advice or anything. Just you you’re husband and baby. Such a peaceful and tension free. From my own experience, when we were pregnant we were alone and really enjoyed my pregnancy labour and postpartum.. now my 2 nd born is 10 days old.. we did everything without anyone near me.. such a happy moments. We both mother and father get enough time with baby.. feed together care together give bath diaper changing takes turns during night time feeding. Also postpartum care he is giving me shower, cooking for me much more...
@milestogo8519
@milestogo8519 Жыл бұрын
U r absolutely right.
@ae6022
@ae6022 Жыл бұрын
Can’t agree more.Absolutely true,for my second delivery I took only my husband’s help .
@tusharaish
@tusharaish 2 жыл бұрын
U r truly an inspiration.... each and everything that you speak about pregnancy and postpartum are so relatable. Thank you for making us feel more confident mothers.
@sanjeevanibinoop7340
@sanjeevanibinoop7340 2 жыл бұрын
A good mother and a good influencer 🥰😍😍😍
@friendsforever6317
@friendsforever6317 2 жыл бұрын
അച്ചു ചേച്ചി ഇന്ന് ഈ സാരിയിൽ വളരെ സുന്ദരി ആയിരിക്കുന്നു.. സൂപ്പർ...... 🥰🥰🥰✨️✨️✨️✨️👍👍👍👌👌
@sabeenabasheer2164
@sabeenabasheer2164 2 жыл бұрын
I am going now through the same situation chechi, My baby was born 34 weeks preterm n was in nicu for few days so he was introduced formula milk from the first day , from the beginning when I got him I am hearing people around me telling that I have low milk supply, I fought with everyone n made baby suck breast milk more even though he cried but everytime I feed I become doubtful of my milk supply, past 3 days after many struggles was able to only breastfeed my baby but even today the lady who takes care of me says I don't have enough milk n my milk doesn't have fat to make the baby sleep n stop his hunger . Thank you so much for posting ur experience gave me lot of confidence to breastfeed more n trust my body.
@basheerkutty4306
@basheerkutty4306 2 жыл бұрын
Dont trust these people and doubt yourself. ...i had this same situation and every time my mom n relatives said there is nothing in the breast and baby is sucking for time pass and blah blah asked me to feed water, eventhough my doc saod no water. I knew that milk supply is there. Even for the first few weeks, i had overflow of milk and was discharging , i cant even lie beacuse of milk discharge but still people around me always said these words and my baby slept 24× 7without having milk. She was very lazy that whenever i try to feed her she will sleep in my hands. Eventhough i tried to awake her she wont. Doc said to feed every 2 hrs and she will sleep for more than 4 hrs and didnt awake however we tried, so milk supply reduced and people continued their blames.after 2 months i had chicken pox and doc said dont feed baby and isolate baby n mom untill chicken pox cures and feed her formula. Finally what happened was after a week of full time formula feeding my baby stopped breastfeeding, whenever i feed her she resists and even dont suck she got ok with the formula and gradually my breast milk supply stopped. I fed her formulla till 1.5 yrs. Still i cant cope up with the truth that she didnt get breast milk whenever i saw others breast feeding their babies it haunts me, i feel sad , depressed and wanna run away from there. So plsss dont hear what others says believe in yourself and feed the baby.
@unaisathsiraj5685
@unaisathsiraj5685 2 жыл бұрын
Enikk twins aayirunnu....avarkk 6months vare njan breastmilk thanneya koduthe.makkal karayumbolokke chuttumulla aalukal ellarum ennod makkalkk paal kittaanjitta enn paranj enne thalarthiyirunnu.but..ente uracha theerumaanathil avark 6 months vare njan breastfeed cheythu.Thank Allah...
@aalan1990
@aalan1990 7 ай бұрын
എന്റെ ആദ്യത്തെ മോളെ പ്രസവിച്ചപ്പോൾ നോർമൽ delivery ആയിരുന്നു, നേവി ഹോസ്പിറ്റലിൽ. അവിടെ ഒരു bistander പോലും കൂടെ നിർത്താൻ വിടില്ല. പകൽ സമയത്തും അങ്ങനെ തന്നെ. അതുകൊണ്ട് തന്നെ പാലുണ്ടോ എന്നും നോക്കി ഇരിക്കാൻ ആരും ഉണ്ടായില്ല. ചില കംപ്ലിക്കേഷൻ കാരണം ഞാൻ 2 days in ICU ആയിരുന്നു. ആ സമയത്ത് അവർ formula milk കൊടുത്തു. Nurse വന്നു brest examin ചെയ്തിട്ട് പറഞ്ഞു, ആരൊക്കെ ഇനി എന്തൊക്കെ പറഞ്ഞാലും ഇനി ഫോർമുല milk കൊടുക്കരുത്. ഞാൻ നേരെ എന്റെ വീട്ടിൽ ആണ് പോയത്. കുഞ്ഞ് കരയുന്നത് കണ്ടാൽ അന്നേരം തന്നെ എന്റെ മമ്മി ഫോർമുല കലക്കാൻ പോകും. സ്വന്തം മമ്മി ആയത്കൊണ്ട് നല്ലോണം ദേഷ്യപ്പെട്ടു പറഞ്ഞപ്പോൾ ആ പരിപാടി നിർത്തി. മോൾക്ക് 3 മാസം ആയപ്പോൾ husband ജോലി ചെയ്യുന്ന സ്ഥലത്ത് എത്തി.. പിന്നെ എല്ലാം ശുഭം. കുത്തി കുത്തി ഓരോന്നും ചോദിക്കാൻ ആരും ഇല്ല.. 8 വർഷത്തിന് ശേഷം മോൻ ഉണ്ടായി. ഇപ്പോൾ 6 മാസം ആയി. Emergency C-Section ആയിരുന്നു. അത് കേട്ടത് മുതൽ ഓരോരുത്തർ അഭിപ്രായം തുടങ്ങി..എനിക്ക് full ടെൻഷൻ ആയി.. ഓരോന്നും കേട്ടുകേട്ട് 2 ദിവസം ആയിട്ടും പാല് വന്നില്ല. കൂടെ നിന്ന എന്റെ അമ്മക്ക് പേടി തുടങ്ങി. കുഞ്ഞിന് weight കുറഞ്ഞാൽ അവന്റെ പപ്പേടെ വീട്ടുകാർ വല്ലതും പറയും എന്നോർത്തു. Again formula milk പരിപാടി തുടങ്ങി. അമ്മായിമ്മ വല്യ കുഴപ്പം ഇല്ലാത്ത ആളാണ്‌. But എല്ലാം പൊലിപ്പിച്ചേ പറയു. Csection കാരണം ആണോ പാല് ഇല്ലാത്തത് എന്നോർത്ത് വിഷമിച്ചിരിക്കുന്ന എന്നോട് അവരുടെ മുലയൂട്ടൽ കഥകൾ പറയാൻ തുടങ്ങി. 'അവർ പ്രസവം കഴിഞ്ഞു മയക്കം കഴിഞ്ഞു എണീറ്റപ്പോൾ dress എല്ലാം നനഞു കുതിർന്നു ആണ് കണ്ടത്. നോക്കിയപ്പോ പാലാങ്ങോട്ട് ഒഴുകുവാരുന്നു.. എന്നിട്ട് മോനെ എടുത്ത് പാല് കൊടുക്കാൻ തുടങ്ങിയപ്പോ fountain പോലെ ആണ് പാല് പോയത്..എന്റെ കുഞ്ഞിനെ കുളിപ്പിക്കാൻ മാത്രം പാല് അവന്റെ ദേഹത്ത് തെറിച്ചു വീണു'... പിന്നെ എന്നെ നോക്കി dialogue.. 'ഇതൊക്കെ ആരോടാ പറയുന്നേ... പാലുള്ള അമ്മയൊക്കെ ആണെങ്കിൽ പോട്ടെ എന്ന് വിചാരിക്കാം ഇത് അങ്ങനെ വല്ലതും ആണോ?' എന്റെ ഭാഗ്യത്തിന് correct സമയത്ത് ഇതൊക്കെ കേട്ട് ഡോക്ടർ വന്നു. Husband നോട്‌ പറഞ്ഞു.. ഒരാളേം ഇവിടെ നിർത്തരുത്.. Let ur wife get some time to bond with her baby..coz there is a gap of 8 years between both kids.. Husband full support ആയി കൂടെ നിന്നു. എന്റെ രണ്ടു അമ്മമാരോടും പറഞ്ഞു... നിങ്ങൾ വീട്ടിൽ ഇരുന്നു ഹെല്പ് ചെയ്താൽ മതി.. It helped me a lot. From 4th day i had sufficient milk for the baby. He was on exclusive breastfeeding till 6 months
@saniyastephen72
@saniyastephen72 2 жыл бұрын
Thank you for this inspiration video....if this was some time before I would have been more lucky...now the society forced me to start formula milk for my baby..she is four months now....but a big thanks to you Ma'am so that I can be better in my future
@NimishaKoshy
@NimishaKoshy 2 жыл бұрын
Me too went exactly thru the same situation and as u said I started thinking that I don’t have enough milk and relied on formula. My first son was 90 percent formula milk. For my second one , thanks to Covid, no one was there with me during my delivery time. So no unnecessary comments and advices. I trusted on my intuition and I could breastfeed him around 90 percent.
@zoelmal4865
@zoelmal4865 2 жыл бұрын
Same here MIL DID SAME TO ME
@anjugopakumar5233
@anjugopakumar5233 Жыл бұрын
Formula milk kodukunna babyk brain development kuravano Njn brest milk kuravayathukond formula kodukkund Ellarum agen okke paraju kelkumpol feel very 😢 Plz reply
@norlenevarghese5184
@norlenevarghese5184 Жыл бұрын
@anjugopakumar don't worry. Formula milk kudichittulla kunjugalk oru kuravum vannittilla. Extensive research nadathiyittanu milk powders undakkunnath. Kunjine nannayi snehich avane nannayi manasilakkuna oru happy motherne aanu avanu bhaaviyil aavashyam. Annu orikkalm amma enik mulappalano, formula milk aano thannathenn avan chodikkila. So don't worry.... You are doing a good🥰
@shivasoorya022
@shivasoorya022 2 жыл бұрын
ഞാനും മൂത്ത മോൾക്ക് 6മാസം മുലപ്പാൽ മാത്രമേ കൊടുത്തിട്ടുള്ളു.. ഇപ്പൊ 2 nd baby 30 days.. happy to feed
@aswathybabu8077
@aswathybabu8077 2 жыл бұрын
Enikum same experience aayirunnu. Kulipikkan Vanna chechi parenju molku paalu kuravanu thonunnu boobs kandal thanne ariyam ennu oke . I felt frustrated. But my baby's Dr said she is gaining weight properly. But I was emotionally down then. Dr said " mole be positive idokke brain inte process aanu" . Ipol baby is 5 months. Ithu vare formula kodukkendi vannitilla. Be positive moms. We are super moms 🥰
@Jp-ed4ps
@Jp-ed4ps 2 жыл бұрын
Same situation kadannu poyittu 2 month avunnu
@lamiaadnan417
@lamiaadnan417 2 жыл бұрын
Am a new mom of 3 month old, Thank you for this information...sherikum nammale mentality aan Ellam..💪
@Ahensara5910
@Ahensara5910 2 жыл бұрын
One of my fav KZfaqr
@nikhithagnair6365
@nikhithagnair6365 2 жыл бұрын
Aswathy ചേച്ചി ഇത് facebook ൽ postpartum മായി ബന്ധപ്പെട്ട് post ചെയ്യിതപ്പോ തന്നെ എന്തോ കണ്ണ് നിറഞ്ഞു പോയി...കുഞ്ഞിനെയും കൊണ്ട് husband ഉം കുഞ്ഞിനെ നോക്കാൻ വന്ന ചേച്ചിയും ഓടി ഓഫിസിൽ വന്നതും...irritating comments കേൾക്കേണ്ടി വന്നതും..അതെല്ലാം വായിച്ചപ്പോൾ ഒത്തിരി സങ്കടം തോന്നി...അമ്മയുടെ കൈയിൽ മാത്രം ഇരിക്കാൻ ആഗ്രഹിക്കുന്ന പത്മ😊😊
@ThulikaSasidharan
@ThulikaSasidharan 2 жыл бұрын
I can totally relate to what you said. My baby girl is 9 months now.. the first 6 months were similar. The mental pressure about baby not being full whenever she cries was tremendous.. and she was a very fussy baby. I could relate to every word u said.
@neethujayesh7825
@neethujayesh7825 2 жыл бұрын
In my first delivery 2015 I faced same as I have twins I fed them formula and introduced solids at 28 day.in September 30 2021 I delivered my baby and I gave exclusive brest feeding till 6 months I have the same experience in many cases as I told you earlier I delivered my baby one month after yours. So I am also in a state of mental satisfaction in this time but I have lots of regret for my first babies that was all about wrong information and lack of awareness.
@KrupaTherese
@KrupaTherese 2 жыл бұрын
Did you start solids at 28 days
@neethujayesh7825
@neethujayesh7825 2 жыл бұрын
@@KrupaTherese after first delivery I fed solids from 28 days don't follow this it was big mistake. For second delivery I only fed breast milk for my baby without giving Water upto six months
@KrupaTherese
@KrupaTherese Жыл бұрын
@@neethujayesh7825 good 👍 Enthayrnu 28 days il start cheyanula reason.. relatives compelled?
@neethujayesh7825
@neethujayesh7825 Жыл бұрын
Yes including my mother and my husband compelled and my mother said I have no sufficient milk
@swathilal3150
@swathilal3150 2 жыл бұрын
I just wanted to thank you for talking about this mam..this is d journey of many of us..i believe u talking about this will bring attention of many common ppl into this which inturn may help many new mothers..grateful to u ❤️
@arathynisanth2276
@arathynisanth2276 2 жыл бұрын
same i went through.. very much inspiring. remembering your experience from mother's day post 3 yrs ago.. took the same resolution and able to fulfil for my second baby, 1 month old now.
@neethugreat2115
@neethugreat2115 2 жыл бұрын
Faced same situations in 1st delivery and it was all corrected in my second.as u said I can also say that my second child is completely breastfeed for the first 6months
@anjuabhi4970
@anjuabhi4970 2 жыл бұрын
Faced same in first delivery now it's corrected in my second delivery.
@mirshadsali848
@mirshadsali848 2 жыл бұрын
Me also👍🏼
@shahanashahana2255
@shahanashahana2255 Жыл бұрын
Very good and informative vedeo Well said, same situation anubhavichittund
@shalushahla5042
@shalushahla5042 2 жыл бұрын
Ithippo ende life ningal narrate cheyyunna pole und... Me and my baby right now going through ur first experience... Oru utube shorts kand full video kaanaan vndi vannathaanu... Thank you
@lijinithin4569
@lijinithin4569 2 жыл бұрын
I'm also proud chechi.. 6 month complete vare breast feeding aanu cheithe.. Kunj jenichente ann muthalk even 1 aalu polum support illathe formula milk kodukkaan suggestion aayirunnu.. Because my body, physically okk vach.. Vallathe depressed aayirunnu.. And now he is in 8 month.. Ipozhum paalilla ennokkke kelkkupo sherikkum😰....
@aveenamary7279
@aveenamary7279 2 жыл бұрын
I'm going through the same situation now.. my daughter is 1.5 month. Combination feeding aanu cheyyunath. Formula kodukkan enikkum ishtamalla.. i have a trust that baby getting enough breast milk. Bt, avalkk sufficient weight vannattilla.. so everyone blaming that there is low milk supply and to give formula..
@amrithashriyan
@amrithashriyan 9 ай бұрын
Me also
@rekhamohan8469
@rekhamohan8469 2 жыл бұрын
അശ്വതി.....life unedited channel IL yettavum ഇഷ്ട്ടപെട്ട ഒരു വീഡിയോ....അമ്മ എന്ന നിലയിൽ അശ്വതി എന്ന അമ്മയോട് ഒരുപാട് ഇഷ്ടം തോന്നി ❤️😘😘
@nafijakareem8805
@nafijakareem8805 2 жыл бұрын
Iam pregnant now... ഒത്തിരി happy and confident ഉണ്ട് കേട്ടപ്പോൾ... ഒത്തിരി ടെൻഷൻ ഉള്ള കാര്യം ആയിരുന്നു ചേച്ചി ഈ share ചെയ്തത്... Thank you so much❤️❤️❤️❤️
@aadhisworld533
@aadhisworld533 2 жыл бұрын
Iam proud of you chechi, enim c section, aayirunnu, , milk kurav, breast pain, oro thavana feed cheyyumbozhum alarikarayum, kuttiyod deshyavum, one month ellam sahichu, six month full breast feeding mathram cheythu njan, no formula milk used, apozhum complaints mathram, kurukk onnum kodukkathath kondanu thafi vekkathath ennu, ente monu epo one yr and three month aayi, avanum happy njanum happy
@lincynarayanan
@lincynarayanan 2 жыл бұрын
Same here
@parvathynsp
@parvathynsp 5 ай бұрын
I feel like I am one of those lucky few who had a great exclusive breastfeeding journey. Thanks and credit goes to my lactation consultant.
@swathysajith4448
@swathysajith4448 Жыл бұрын
I think all hospitals should give a councilling to all women and their bystanders about these issues related with feeding.
@parulc8166
@parulc8166 3 ай бұрын
Yes during pregnancy itself
@meeradalan2260
@meeradalan2260 2 жыл бұрын
Every new mother can relate to your experience... After all, what we all should tell ourselves is "Trust yourself, trust your body"
@anjithasanthosh4466
@anjithasanthosh4466 2 жыл бұрын
Proud to be say that.. chechii u are a powerful mother❤️🧿Keep move on❤️🌸
@saliniraj-ty2mg
@saliniraj-ty2mg Ай бұрын
I've also gone through the same situation...my husband and my mother was my motivation...now I can feed my baby without any tension.
@liatonypulickan2128
@liatonypulickan2128 2 жыл бұрын
Your speech is always special for me , especially "ladies only talks"......
@lizabraham3289
@lizabraham3289 2 жыл бұрын
I cried seeing this and thinking the similar situation I went through. As a new mom I watched many KZfaq videos on what to eat to increase milk supply etc and I ended up in a video where the doctor has said "determination is the key to exclusively breast feed for 6 months". I believed that and I was very determined. I prayed a lot which helped me in my post partum phase. My milk supply increased well and I could breast feed througout. Along with the nutritious food and lots of water.
@psaran1
@psaran1 8 ай бұрын
Mam in how many days milk is increased...
@ambihanagarajan4800
@ambihanagarajan4800 Ай бұрын
Can you post the video link? In a similar situation😅
@inshahussain2294
@inshahussain2294 2 жыл бұрын
എൻറെ കഥ കേൾക്കും പോലെ തോന്നി. Same issue follow ചെയ്തിട്ടുണ്ട്. എനിക്കും മൂന്നുമാസം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് പാല് കുറവാണെന്ന്. But എന്നാലും വേറെ ഫോർമുലക്കൊന്നും കൊടുക്കാതെ കഴിവതും പാൽ തന്നെ കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ ഈ പറഞ്ഞ പോലെ നമുക്കുണ്ടാവുന്ന pressure മറ്റുള്ളവർ പറയുന്ന ആ വാക്കുകൾ അതാണ് main ആയിട്ട് പാല് കുറയാൻ കാരണമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. കാരണം എനിക്കിപ്പോ മൂന്നാമത്തെ കുട്ടിയായി mashallah 6 months ഞാൻ breastfeeding മാത്രമാണ് കൊടുത്തിരിക്കുന്നത്. Pressure ഒന്നും ഇപ്പൊ എനിക്കില്ലാത്ത കാരണം കൊണ്ട് നല്ല പോലെ കൊടുത്തിട്ടുണ്ട്. മൂത്തമകളെക്കാളും നല്ല പോലെ എനിക്ക് Allah സഹായത്താൽ കൊടുക്കാൻ പറ്റിയിട്ടുണ്ട് ആ ഒരു തൃപ്തിയുണ്ട് ഇപ്രാവശ്യം. എന്താ പറയാ ഭയങ്കര happy കാരണം നമ്മൾ പാല് കൊടുത്തു . അശ്വതി കാണിച്ച feeling ഉണ്ടല്ലോ അതെനിക്ക് ഞാനാണോ പറയുന്നേ എന്നുള്ളൊരു എൻറെ ഉള്ളിലും ഉണ്ടായിരുന്നത് എന്താണോ അതാണ് അശ്വതി express ചെയ്തത് അല്ലെങ്കിൽ ഞാൻ പറയുന്ന വാക്കുകൾ എന്നുള്ള ആ ഒരു ഇതൊക്കെ കറക്റ്റ് ആയിരുന്നു. ഇത് main ആയിട്ട് എല്ലാവർക്കും ഭയങ്കര ഉപകാരപ്പെടും. കാരണം ഒരുപാട് പേര് അനുഭവിക്കുന്നത്. അമ്മമാർ അല്ല മെയിൻ ആയിട്ട് നമുക്ക് ചുറ്റുമുള്ളവർ അറിഞ്ഞിരിക്കേണ്ട ഒരു പ്രത്യേക കാര്യമാണ് അമ്മയെ സന്തോഷിപ്പിച്ചു അതുപോലെ തന്നെ അമ്മയുടെ സമാധാനവും. നമ്മളെ സപ്പോർട്ട് ചെയ്താൽ ആണ് ഇത് നടക്കുക എന്നുള്ള ആ സ്ഥിതി അത് നമുക്ക് ചുറ്റുമുള്ള മനസ്സിലാക്കുന്നില്ല. അ കാലം കടന്നു പോയവർക്ക് ശരിക്കും അശ്വതിയുടെ feeling മനസ്സിലാവുകയുള്ളൂ. ഇപ്പൊ എന്റെ മോൾക്ക് ഒരു വയസ്സ് കഴിഞ്ഞു ഒരു വയസ്സ് വരേയ്ക്കും ഞാൻ maximum പാലും കൊടുത്തു. ഒരു വയസ്സ് കഴിഞ്ഞപ്പോഴാണ് ഞാൻ formal milk start ചെയ്തത്. കാരണമുണ്ട് എൻറെ breast cracking കാരണം കൊണ്ട് ഭയങ്കര issue ആയിരുന്നുത് കൊണ്ട് മാത്രമാണ് ഇപ്പോൾ ഞാൻ കൊടുക്കുന്നത് കുറച്ച്. All the best 👍
@shammaisrel3264
@shammaisrel3264 2 жыл бұрын
I'm a new mom , my baby is 2 month old , I'm experiencing the same , thanks for this video . God's grace ,Now onwards i will trust my body that I can feed my baby without formula .
@milgamary1690
@milgamary1690 Жыл бұрын
Ok ayo epo
@amu4128
@amu4128 Жыл бұрын
Very helpful video...i have gone through a very similar situation...
@Raazii786
@Raazii786 2 жыл бұрын
Waiting ayirunnu....,🥰enikkum same experience aan . first delivery aan enteth...🥲21 days ayittullu
@akhilaaman2320
@akhilaaman2320 2 жыл бұрын
Highly relatable. Thanks for this video
@anarghakodamana5288
@anarghakodamana5288 2 жыл бұрын
90% new born moms experience cheytha problem aanithu..... Even I went through this situation...
@sanicleanincinerators1185
@sanicleanincinerators1185 2 ай бұрын
ഞാൻ 2 പെൺകുട്ടികളുടെ അമ്മയാണ്. 6 വയസ് difference. അശ്വതിയുടെ അതെ experience ആണ് . ഇളയകുട്ടിയെ നന്നായി breastfeed cheyyan സാധിച്ചു. Pregnant ആയപ്പോൾ മുതൽ ഞാൻ എന്നെ വിശ്വസിച്ചു.
@minimolorange
@minimolorange 2 жыл бұрын
Me also gone through this situation.thanks for sharing your experience.
@anjanalakshmi4603
@anjanalakshmi4603 2 жыл бұрын
This video will be really helpful for someone who is pregnant or planning a baby. Breastfeeding enn parayunnath oru prethyega feel aan ,words can't describe it. Ente babyk ipo 9month aan,28th day thott kuttyk kurukk kodukkan family adkam paranju,njn strong aayit ethirthu.Njan thin aan kuttyum,normal weight aan athu kond kuruk kodukan nalla pressure indayirunu.Ninte milkin katti ilaa athu konda kutty thadi vekkathe ennoke kure torturing comments kelkendi vannind.Ente husband maathram ente koode ninnu,and we did 6 months of EBF successfully. We need to trust our body athan ettavum valya point
@atheenakoya3375
@atheenakoya3375 2 жыл бұрын
Chechiii... Your words are really genuine and right from the heart.. ❤️❤️
@ramyat135
@ramyat135 Жыл бұрын
Rrrrrfdddrr
@elzaminnuminnu6262
@elzaminnuminnu6262 2 жыл бұрын
Same experience ചേച്ചി എനിക്കും ഉണ്ടാരുന്നു ഈ problems
@lachu0405
@lachu0405 2 жыл бұрын
Exactly what I went through🥹 Thank you for sharing your story!!
@safhvanasafu9237
@safhvanasafu9237 2 жыл бұрын
Chechi... You are my inspiration😘😘njan pregnent aaya time muthal chechide 6 masam exclusive breast feeding.. Enna vaakk manassil pathinu... 1st pregnancy aaya karanam kurach curious aayirunnu 😄. Njn decide cheydhu 6 masam paal mathre ente kunnin kodkkyollu enn... Ipo molk 4 months complete aayi.. Njangalde areayil kunnin solid aayit aadhyamkodukka kunnan kaaya podiyaan... Ente umma vare enne cheetha paranjittund podi kodukkaathadin... Ningalkokke 60 days kazhinna paade thannit enthenkilm problem undo enn chodich choodavum... Ente grandma kutti karanja apo parayum vishannitaan enn... Oru day sangadam sahikkaathe njan paranjuu.. Kuttikalaaaya kurachokke karayum enn😄 ... Mol over aayi thadi vechittilla apoo parayum ninte paal katti illya.. Ath moothrozhich kazhinaal povum ennokke... Enthayalum ini 2 months koodi pidich nikkanam... Thanku chechi.. For use ful videos.. Like this🥰🥰
@parvathybalachandran9482
@parvathybalachandran9482 6 ай бұрын
എനിക്ക് മോൾ ഉണ്ടായത് ലാസ്റ്റ് year ഒക്ടോബറില... ചേച്ചി പറഞ്ഞപോലെ ആദ്യമായി ഒരു കുഞ്ഞിനെ കയ്യിൽ കിട്ടിയതാ എങ്ങനെ നോക്കണം എന്നൊന്നും അറിയില്ല. Husbandum ente അമ്മയും പുള്ളിടെ അമ്മയും കൂടുണ്ടാരുന്നു.. കുഞ്ഞും full tym ഉറക്കമരുന്ന്. പാൽ കുടിക്കാൻ ഭയങ്കര മടി ആരുന്നു. ഉറക്കമാ main. So suck ചെയ്യാൻ അവൾ മെനക്കെടില്ലാരുന്നു.നിക്ക് പാലുണ്ട് but അവൾ വലിച്ചെടുക്കില്ലാരുന്നു. അങ്ങനെ day by day കുഞ്ഞിന്റെ weight കുറയാൻ തുടങ്ങി.ഇത് റിപീറ്റ് ചെയ്തപ്പം നേഴ്സ് പറഞ്ഞു ഒന്നേൽ ഫോർമുല മിൽക്ക് കൊടുക്കാം അല്ലേൽ പാൽ പിഴിഞ്ഞെടുത് ഗോകർണ്ണത്തിൽ ആക്കി കുറേശ്ശേ വായിലൊഴിച് കൊടുക്കാം എന്ന്.. ഞനും ഇതുപോലെ ഫോർമുല മിൽക്ക് കൊടുക്കാൻ സമ്മതിച്ചില്ല.ഫോർമുല മിൽക്ക് കുടിച് ശീലിച്ചാൽ മുലപ്പാൽ കുടിക്കാതാകുമോ എന്നൊക്കെ എനിക്ക് ഒരു പേടി ഉണ്ടാരുന്നു.ന്റെ husbandum കൂടെ നിന്ന്. ഫോർമുല കൊടുക്കാൻ ഞങ്ങൾ രണ്ടും സമ്മതിച്ചില്ല. പാൽ പിഴിഞ്ഞെടുത്ത കൊടുത്തു.2 days കഴിഞ്ഞപ്പ അവൾ ok ആയി. കുറേശെ Suck ചെയ്ത് കുടിക്കാൻ തുടങ്ങി... 😊
@akhilaep7142
@akhilaep7142 2 жыл бұрын
This is my story chechi...I am going through the same situation...I don't know how can I stop formula and exclusively breast feed my child...He is crying even after breast feeding...so I am compelled to give formula...This video gave me some mental strength to tackle this situation...thanx chechi
@devimjdrom6539
@devimjdrom6539 2 жыл бұрын
Happy Birthday Kamala Baby❤️ Well said dear👍 defenitely this will help new mom's. Ente first delivery csec aarunnu milk illanu paranju hospital il formula koduthu... regret that I couldn't feed him first day...but in 2-3 days milk vannu thudangi, no formula after that. pinne almost 4 year vare avane feed cheythu. Second normal delivery aayirunnu. Within one hour of delivery breastfeeding Cheyan pati. Till 6 month aval exclusively breastfed aanu. she is 11 months now and continuing my feeding journey.
@bindumurali1464
@bindumurali1464 2 жыл бұрын
എന്നെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് എനിക്ക് മുലപ്പാൽ ഉണ്ടായിരുന്നത്. മക്കൾ രണ്ടു പേരും കുടിച്ച ശേഷം ബാക്കി പാൽ പിഴിഞ്ഞ് കളയേണ്ടിവന്നിട്ടുണ്ട്. ഞാനും 6 മാസം വരെ മുലപ്പാൽ മാത്രമാണ് കൊടുത്തിട്ടുള്ളത്. പാൽ കൂടുതലായി വന്നിട്ട് അവർക്ക് കുടിക്കാൻ ബുദ്ധിമുട്ട് വരെ ഉണ്ടായിട്ടുണ്ട്
@priyadivakar1299
@priyadivakar1299 2 жыл бұрын
I delivered twin babies while I was 28th week gestation due to infection... And both babies were 1kg each and in nicu... For 1 month I had enough milk for babies.. Gradually decreased because they couldn't latch and I had again got infection in my c-sec stitch.. My babies are formula fed.. And each time I feed them I'm in complete guilt and to top that up my in law and other people taunt me for not able to produce milk for kids they say my kids wouldn't have any bonding with me as they are not breast fed... It's really hurting chechi...
@suwethavnair5653
@suwethavnair5653 2 жыл бұрын
Dont worry...my same situation.. I had c section at 24 weeks...due to abnormal placenta...baby was in the nicu for more than 100days...she didnot latch till now...bcoz initially bottle feed introduced...now im completely feeding her formulamilk..i had enough breastmilk initially but at that time she was in the incubator...no milk needed...gradually my milk supply stopped... Intially i was also very sad...that i cant do anything for my baby ..
@priyadivakar1299
@priyadivakar1299 2 жыл бұрын
@@suwethavnair5653 thanks dear.. Ur comment means a lot... 😍God bless ur angle with lots and lots of love and good health...
@gopikakrishna7993
@gopikakrishna7993 2 жыл бұрын
I read almost all comments on this video and realized how situation of most new mothers is similar. I read somewhere, breastfeeding is 10% milk supply and 90% determination. I feel it's 100 % determination . Thank you Aswathy fit voicing it out. 😊
@neethujayesh7825
@neethujayesh7825 Жыл бұрын
Correct
@rashibava6274
@rashibava6274 2 жыл бұрын
It is tru bcz എന്റെ mon തടി ഇല്ലാത്തതോണ്ട് എല്ലാവരും എന്നെ നിർബന്ധിച്ചു ഫോർമുല കൊടുക്കാൻ but my hus തീർത്തു പറഞ്ഞു അവൻ പാൽ കുടിക്കുന്നുണ്ട് extra ഒന്നും 6വരെ കൊടുക്കാൻ സമ്മതിക്കില്ല njn അത് ഫോളോ cheydu.ippo 5 yr ആയി അവന്റെ വയസ്സിനുള്ള wait ഉണ്ട് but കാണുന്നവർക്ക് avan wait ഇല്ല ഇപ്പഴും hus പറയും അവന്റെ ശരീര പ്രകൃതി അങ്ങനെ ആണ് but he is heathfully. മറ്റുള്ളവർ kkan എല്ലാത്തിനും പ്രോബ്ലം
@gauthamc.d1013
@gauthamc.d1013 2 жыл бұрын
Enthu manoharamaayi chechi samsaarichu, nalloru positivity feel cheyyan pattunnund, she is a very good mother , Padma and Kamala Ella nanmakalum undaakatte 🥰
@asmidarkzz2678
@asmidarkzz2678 Жыл бұрын
നമ്മൾ ഒന്നിലും തളരരുത്. തള്ളാർന്നാ പോയി. ഞാനും എന്ത്കൊണ്ട് കരയുന്നു എന്ന് പാലടത്തും നോക്കി ഇരുന്നപ്പോൾ ആണ് ചേച്ചിയുടെ വീടോസ് kandath appol manass kondu njn thirumanich pned aru parayunnel chevikodikkila☺️I love u chechi 😍ithpole inniyum നല്ല information undel idanam yennapole othiri ammarkum newjen thalamurakkum ഉപകാരപ്രേതം ആവട്ടെ. ❤️
@divyasudhir8707
@divyasudhir8707 2 жыл бұрын
Ente life story kelkunna pole und . Njnum Kure blame kettada. Paal ilanjita kunju melinju irikunne/ karayunne. When I started to pump I realized I have enough milk. I can vouch for ash gourd( kumbalanga) and raw papaya which I consumed regularly. It helped a lot to increase milk supply.
@resmiyafahad2452
@resmiyafahad2452 2 жыл бұрын
Adu kazhicha milk koodo??... Ende babyum melinjitta.. So babyde weight koodo
@user-mx2iw5fq7v
@user-mx2iw5fq7v 2 жыл бұрын
Yentayum kunj melinjitta yellarum kuttam parachila
@swathivenugopal8325
@swathivenugopal8325 2 жыл бұрын
I also had the same experience... I have a 9mnth old baby girl.. During 1st 6 months.. Njan kelkaatha onnum illa.. Aval kochinu pachavellam kodukulla.. Enn paranj sthiram parayumairunnu muthasi.. 🤦‍♀️
@divyasudhir8707
@divyasudhir8707 2 жыл бұрын
My baby is also 9 months dear . November 12 he l turn 1 . Enne madichi enna vilikkaru . One thing I learned is ignore everyone. React back if necessary. Focus on you and your baby.
@divyasudhir8707
@divyasudhir8707 2 жыл бұрын
@@resmiyafahad2452 dear . These food helped me a lot . Covishield edthu paal nalla kuranjirunnu . Idu daily kazhichita kudiye . Ippo nallonam undu .
@Garden_Of_Salt
@Garden_Of_Salt 2 жыл бұрын
Very well said👏👏…Thank you for this video feel like motivated after seeing this video👍👍…evn i hve come through wth sme situations nd what u said sme thing was going on n my mind as well
@maluvishnu3755
@maluvishnu3755 2 жыл бұрын
Valare nalla video. Kazhinja dhivasam eniku ingane oru anubhavam undayi. Kunju onnu karanjal udane chothikuna chothyam avanu vayaru naranjittilla. Paalu ille ninakku. Ithu kelkkumbol oru vallatha manasikavasthayanu.
@arathinair216
@arathinair216 2 жыл бұрын
Allenkilum sthreekale chooshanam cheyyunnath sthreekal thanneyaan.kunj karanjal onn kalippikyan nokkathe ammaky paalilla enn paranj kuthikondirikyum. Appo avark oru manasugam kittum🤗
@amruthae8091
@amruthae8091 2 жыл бұрын
I experienced same. Everyone said to supplement with formula. I exclusively breastfeed till six months.
@treesavelina8578
@treesavelina8578 Жыл бұрын
The people around us will always try to judge, or pass comments because of there concern. but nobody notices the other end how a mother herself,with a broken heart seating and feeding the child without any attachments when the mi d is full of fear and frustration, the baby directly gets affected and heavy hearted mom is sharing it to the child which more critical. The child never stops crying but when grandmother or elders hold tbe child the stops crying which makes the mother more and more heart broken and handling situations becomes tough. so enjoy the greatest gift of god your motherhood and breastfeeding let your child grow healthy
@athirasreedharan9989
@athirasreedharan9989 Жыл бұрын
I was also facing this Situation now ... Thank you for the video .. got some confidence in myself 🤗
@reshmichacko6188
@reshmichacko6188 2 жыл бұрын
Well said Aswathy. I have gone through same experience after I gave birth to my first child.Nice message to new moms.
@faseefaseela9439
@faseefaseela9439 2 жыл бұрын
ചേച്ചി എനിക്ക് c section ആയിരുന്നു എനിക്ക് എഴുനേറ്റ് ഇരുന്ന് പാൽ കൊടുക്കാൻ പറ്റില്ലായിരുന്നു... കിടന്ന് പാൽ കൊടുക്കണ്ടായെന്ന് ഡോക്ടർ ശക്തമായി വിലക്കി എന്റെ മോൾക്ക് എന്നെ റൂമിലോട്ട് മാറ്റിയതിന് ശേഷം ആദ്യം ഫോർമുല മിൽക്ക് കൊടുത്തു.ചേച്ചിക്ക് പാൽ ഇല്ലായിരുന്നു എന്നത് കൊണ്ട് ആണ് ഫോർമുല കൊടുത്തേ ബട്ട്‌ എനിക്ക് ശക്തമായി പാൽ ഉണ്ടായിരുന്നു എന്നിട്ടും എന്റെ മോൾക്ക് ആവോളം പാൽ കൊടുക്കാൻ പറ്റിയില്ല ഇത് കരഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിയുന്നില്ല... പിറ്റേ ദിവസം ഞാൻ വേദന കടിച്ചമർത്തി എണീറ്റ് തലയണയിൽ ഇരുന്നു കൊണ്ട് പാൽ കൊടുത്ത് ആരുടെ ഒക്കെയോ സർട്ടിഫിക്കറ്റ് കിട്ടാൻ എന്നത് പോലെ ആദ്യ ഡെലിവറി എല്ലാർക്കും ഇതുപോലെ ഒക്കെ ആയിരുന്നു അല്ലെ ഇനിയുള്ള ആർക്കും ഇതുപോലെ വരാതിരിക്കട്ടെ good motivation 😘🥰❤️chechi
@swathysajith4448
@swathysajith4448 Жыл бұрын
Same here. എനിക്കും പാലുണ്ടായിരുന്നു. But എല്ലാവരും പറയുമ്പോ എനിക്കും തോന്നി പാൽ ഇല്ലാത്തത് കൊണ്ടാണ് കുഞ്ഞു കരയുന്നതെന്നു. അങ്ങനെ ഫോർമുല കൊടുത്തു. അത് ശീലമായപ്പോ breastmilk കുടിക്കാതായി. Breastmilk കൊടുക്കാൻ ട്രൈ ചെയ്ത് medicine എടുക്കാൻ thudangiyappo എനിക്ക് hematoma ഉണ്ടായി. കുറെ നാൾ ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു. പിന്നെയും ഒരു surgery ചെയ്യേണ്ടിവന്നു.പിന്നെ പറയണ്ടല്ലോ. കഷ്ടിച്ച് 10 മാസം വരെ കുറച്ചു കുറച്ചെങ്കിലും breastmilk അവനു കൊടുത്തു.6 years ആയി എന്റെ മോനു എന്ത് അസുഖം വന്നാലും എനിക്കാണ് guilt feeling.പാല് കിട്ടാതോണ്ടാണോ എന്ന്.
@nabeelmuhammedpa2616
@nabeelmuhammedpa2616 2 жыл бұрын
എന്റെ 3 delivery കഴിഞ്ഞു 3മക്കളേം exclusive breastfeed arnnu... Nan kunj കരഞ്ഞിട്ട് ഡോക്ടറോട് request ചെയ്തു formula kodukkan ഡോക്ടർ പറഞ്ഞത് കുഞ്ഞു suck ചെയ്യുമ്പോൾ automatic ആയി മിൽക്ക് ഉണ്ടാകും എന്നാണ് കുഞ്ഞുങ്ങൾ മിൽക്ക് ഇല്ലാഞ്ഞിട്ട് മാത്രമല്ല കരയുന്നത് colic pain unadakam.. അല്ലേൽ proper burp ചെയ്യാഞ്ഞിട്ടാകാം അതല്ലെങ്കിൽ തണുപ്പ് undayittakam അത് കൊണ്ട് താൻ relax ചെയ്ത് 2hrs gap ഇട്ട് ഫീഡ് ചെയ്യുന്ന്... ഇത് ചെയ്തപ്പോ തന്നെ മിൽക്ക് ഇല്ലാതിരുന്ന എനിക്ക് 6month exclusive ഫീഡ് cheyyan പറ്റി.
@Dudu_ka_tukada
@Dudu_ka_tukada 2 жыл бұрын
Correct chechii... Enikum ee situation undayittundu.. Nxt babiku sheriyakanam😀... Ellam babiku vendi varunna munne set akki.... But ithu mathram arum paranjuthannum illa... Eniku arayum undayilla.... KZfaqlu noki ella maternity bagum set akki... But arum breastfeeding videos at pregnancy time preparations videos kandilla🥲... I also feel like im not a good mom... Nxt time sheriyakanam💪
@nancystanley8622
@nancystanley8622 2 жыл бұрын
Same with me dear
@Dudu_ka_tukada
@Dudu_ka_tukada 2 жыл бұрын
@@nancystanley8622 🥲next time sheriyakam
@shaharbanshaharbansuhail5692
@shaharbanshaharbansuhail5692 11 ай бұрын
Me too😢
@MeghanaLiving
@MeghanaLiving 4 ай бұрын
Same here
@Aleena.94
@Aleena.94 2 жыл бұрын
Well said👏🏻👏🏻
@farhanajamsheer5832
@farhanajamsheer5832 2 жыл бұрын
ഇതേ സാഹചര്യത്തിലൂടെയാണ് ഞാനും കടന്ന് പോയത്. എല്ലാരും കുഞ്ഞിന് വയർ നിറയുന്നില്ല, നീ പാൽ കുടിക്കാത്തൊണ്ട് നിനക്ക് പാൽ ഉണ്ടാവൂല എന്നൊക്കെ പറഞ്ഞു. കുട്ടിക്ക് ഫോർമുല കൊടുപ്പിച്ചു.5mnth ആയപ്പോളേക്കും കുറുക്കും കൊടുക്കാൻ തുടങ്ങി.. ചുറ്റുള്ളവർ കൊടുപ്പിച്ചു എന്ന് പറയാം.. ഇപ്പൊ മോൻ 3 അര വയസ് കയിഞ്ഞ്. ഇപ്പൊ എനിക്ക് 5 mnth ബേബി ഉണ്ട്. അവന് ഞാൻ 6mnth ബ്രേസ്റ്റ് മിൽക്ക് മാത്രെ കൊടുക്കൂ എന്ന വാശി ആണ്.. ഇപ്പൊ ഞാനും കുറച്ചൊക്കെ പ്രതികരിക്കാൻ പഠിച്ചു. കുട്ടിക്ക് 5mnth ആയില്ലേ ഇനി കുറുക്ക് കൊടുത്ത് തുടങ്ങാം, ചൂടുവെള്ളം ഇടക്ക് ഇടക്ക് കൊടുക്കണം അല്ലെങ്കിൽ കുട്ടിക്ക് തൊണ്ട ആറും,മൂത്ത കുട്ടിക്ക് 5 mnth ആവുമ്പലേക്ക് ഫുഡ് കൊടുത്തിനല്ല പിന്നെന്ന ഇവന് കൊടുത്താൽ, പറഞ്ഞിട്ട് കാര്യമില്ല ഓൾക്ക് എഷൽ ആണ്.,... ഇതൊക്കെയാണ് ഇപ്പൊ കേൾക്കുന്നത്😌
@smartwayanad7653
@smartwayanad7653 2 жыл бұрын
ചേച്ചി ഇത് ഒരു 8 month മുൻപ് കേട്ടിരുന്നു എങ്കിൽ എത്ര നന്നായേനെ 😭😭😭😭
@chandrikavv3457
@chandrikavv3457 2 жыл бұрын
Real mother, proud of u ❤️
@annmaria4880
@annmaria4880 2 жыл бұрын
I can’t say that I went through the same situation moreover ente case il I was very sad and sensitive and somewhat depressed ( actually velya preshanamonnum illarunnu as compared to people who suffer from postpartum depression).And I was like being triggered at every negative comment people pass seeing me and my baby after my first delivery. Some maids are very mean. Mikkavarum ivaranu main problem creators.Ivarillathe onnum nadakkillanna ahangaravum and maximum nammale depressed aakkan avaru arinjo ariyathayo sremikkunnathayittanu enikku feel cheythittullathu. Anyways i myself found a maid this time and by God’s grace she was very good to me n the baby n this delivery and the first month went so peaceful.
@All_About_Now.By_Remya
@All_About_Now.By_Remya 2 жыл бұрын
Chechii.. My boy will turn 1 month tomorrow.. I’m going through the exact situation.. Thanks for sharing and making me confident.. ❤
@nafiaa.k9737
@nafiaa.k9737 2 жыл бұрын
Thanks for this vdeo. I feel so happy to hear this. ❤️
@thasleemaibrahim1465
@thasleemaibrahim1465 2 жыл бұрын
അയ്യോ ചേച്ചി എന്റെ ആദ്യ പ്രസവം കഴിഞ്ഞ് അനുഭവിച്ച പോലെ Same ഇരു തന്നെ എന്റെ ഉമ്മയും പ്രസവത്തിന് നിൽക്കുന്നതാത്തയും ഇതു തന്നെ പറഞ്ഞിട്ടിരിക്കും.... എനിക്ക് വല്ലാത്ത dipration പോലെ ആയി ലാസ്റ്റ് കേട്ടു മതിയായി ....
@bibinabibi7853
@bibinabibi7853 4 ай бұрын
സത്യം ഞാനും മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി കഷ്ട്ട പെട്ടിട്ടുണ്ട് but ഞൻ മറ്റുള്ളവരുടെ എല്ലാം അഭിപ്രായത്തിനും നിന്ന് കൊടുത്തിട്ടില്ല
@smishasuresh
@smishasuresh 2 жыл бұрын
Thanks for this video. I went through the same issues during my post partum. Kunjinte vayaru niranjitilla, vayar otti kidakkunnu ennokke koode ullavar parayumbo, the pain which i underwent was beyond words. And sometimes I even loose my confidence to breastfeed my baby. Thanks to this motivating video and addressing this issue which many might have gone through and many may face in future.
@fighttorights5693
@fighttorights5693 2 жыл бұрын
Well said.. ippol garbinikalaayi irikkunnavar ithokke already manasilaaki vechaal oru paad stressineyum matullavarude anaavashyamaaya judgmentintinteyum valayil kudungaathe rakshappedaamenn thonnunnu.. njan first pregnancy journeylaan.. thanks alot chechi
@savithasavi1436
@savithasavi1436 10 ай бұрын
Milk koodan nthokkeya chythe? I am also a new mom facing this issue
@nisammp4276
@nisammp4276 2 жыл бұрын
Good idea chechi❤️
@anilaretheesh455
@anilaretheesh455 6 ай бұрын
Chechidea oroooo videoyum eniku vallatha. Motivation anuuu ... Enegilum nerill kanan agraham undu... Chechi I love you so much.... Thank you chechi❤
@silpaanand6646
@silpaanand6646 2 жыл бұрын
Thank you so much Aswathi ma'am for this vdo...
English or Spanish 🤣
00:16
GL Show
Рет қаралды 8 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 97 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 14 МЛН
Preterm Baby Care #pretermlabor #pretermbaby
15:41
Barthuzparu Vlog
Рет қаралды 95 М.
Mommy Guilt- A Video For All Working Moms | Aswathy Sreekanth | Liife Unedited
24:43
Life Unedited - Aswathy Sreekanth
Рет қаралды 216 М.
Dal Khichdi For Babies | Pearle Maaney | Srinish Aravind | Baby Nila
28:12
What to buy during Pregnancy | Pregnancy Essentials | Aswathy Sreekanth | Life Unedited
26:21
Life Unedited - Aswathy Sreekanth
Рет қаралды 567 М.
English or Spanish 🤣
00:16
GL Show
Рет қаралды 8 МЛН