Fruit Dryer made of OLD Fridge

  Рет қаралды 128,981

Good lessons

Good lessons

2 жыл бұрын

dryer for various fruits, Tapioca, Nutmeg, etc.

Пікірлер: 197
@shamskandanad6479
@shamskandanad6479 Жыл бұрын
വളരെ ഉപകാരപ്രദമായ ഡ്രയർ സിംപിൾ ആയി നിമ്മിക്കാൻ ഉള്ള ആശയം നൽകിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 👏
@nsathishkumar4
@nsathishkumar4 Жыл бұрын
It's a very useful invention. I'm also in need of a dryer. Keep it up. Thanx.
@sankan3386
@sankan3386 2 жыл бұрын
Great idea !! Keep posting more good ideas !! Thanks !!
@SunilKumar-fz4pf
@SunilKumar-fz4pf Жыл бұрын
E
@vargheesegeorge2365
@vargheesegeorge2365 Жыл бұрын
Good informative video. Thank you very much.
@abdullatheefp2174
@abdullatheefp2174 2 жыл бұрын
Very Useful..... 🌹🌹♥️👍
@sureshi8755
@sureshi8755 2 жыл бұрын
HAI FRIEND very good information REuse system is very much intrested thanks by by
@newtonutubestudio945
@newtonutubestudio945 10 ай бұрын
Bulbന് പകരം heater വെക്കണം, ഉള്ളിലെ plastic മാറ്റി തകര Sheet അടിക്കുക ,ഇല്ലെങ്കിൽ ജെട്ടി ഉണക്കാനേ ഉപകരിക്കൂ.
@GeoJoy-bg7uv
@GeoJoy-bg7uv 2 ай бұрын
Heater എത്ര volt, watt aanu വെക്കേണ്ടത്?
@mahelectronics
@mahelectronics Ай бұрын
ഇലാസ്റ്റിക്ക് പോകും.
@jacobgeorge4742
@jacobgeorge4742 Жыл бұрын
A very useful and good idea to reuse an old fridge as a dryer at the fraction of the cost of buying a new one. അനുമോദനങ്ങൾ. ഞാൻ കമന്റ്സ് മുഴുവൻ വായിച്ചു. മിക്കവരും ചില കൺഫ്യൂഷനുകൾ വീണ്ടും വീണ്ടും പറയുന്നതായി കണ്ടു. ഇവിടെ ചെയ്ത കാര്യത്തിന്റെ തത്വം ആദ്യം ഒന്ന് വിശദീകരിച്ചിരുന്നെങ്കിൽ കൺഫ്യൂഷനുകൾ ഒഴിവാക്കാമായിരുന്നു. ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@subhaks7913
@subhaks7913 2 жыл бұрын
Very useful and simple
@unifiedaryafish7350
@unifiedaryafish7350 Жыл бұрын
Great video thanks alot... ഇത് തന്നെ മെറ്റൽ ബോഡിയിൽ ചെയ്യുന്നത് ഇട്ടാൽ കുറച്ച് കൂടി ഉപകാരമാവും. Great👍
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Big salute sir congratulations 👍👍👍👍
@ashajaison8583
@ashajaison8583 9 ай бұрын
Super idea welldone
@rajeevm.g984
@rajeevm.g984 2 жыл бұрын
വളെരെ വളെരെ, നല്ല ഒരു ബുദ്ധി ആണ്. നന്ദി
@anjalydevi7095
@anjalydevi7095 2 жыл бұрын
Good job👍
@capt.j.kjosephveranal3409
@capt.j.kjosephveranal3409 Жыл бұрын
Very good innovative idea
@eliyasthomas
@eliyasthomas Жыл бұрын
Very informative thanks
@antonyedakkalathur2607
@antonyedakkalathur2607 Жыл бұрын
Super idea.and thK U.
@AbdulRehman-in6fj
@AbdulRehman-in6fj Жыл бұрын
very informative. thanq
@Dynamicenterr10
@Dynamicenterr10 11 ай бұрын
So good 👍😊
@StanlyTo
@StanlyTo 8 ай бұрын
ഡ്രൈവർ എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞത് വളരെ സന്തോഷം ബൾബുകൾ അതിന്റെ ഉള്ളിൽ സെറ്റ് ചെയ്യുന്നതാണല്ലോ പറഞ്ഞത് അതിനുപകരം ഒരു കോയിൽ സെറ്റ് ചെയ്താൽ എങ്ങനെയുണ്ടാവും, തേങ്ങ പോലുള്ള വെള്ളത്തിന്റെ അംശം കൂടുതൽ ഉള്ളത് നീരാവി കൂടുതൽ ഉണ്ടാവും അപ്പോൾ പുറത്തേക്ക് പോകാനുള്ള ഹോള് ഉണ്ടാവും അല്ലേ എന്തായാലും നന്നായിട്ടുണ്ട് മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കാം
@t.hussain6278
@t.hussain6278 Жыл бұрын
ഒരു സംശയം : ഫാൻ വർക്ക്‌ ചെയ്യുമ്പോൾ വെളിയിലുള്ള എയർ ഡ്രയെറിന്റെ ഉള്ളിലേക്കു കയറുകയല്ലേ?
@MrJamaltp
@MrJamaltp Жыл бұрын
Mr. Unni thanks very usefull -ve commants don't care, waste fridge utilized big hand, why don't tray one coconut drierer I hope you can upload in you tube waiting for it
@abdullatheefp2174
@abdullatheefp2174 Жыл бұрын
Ishtam Aayi.... 🌹🌹
@thomaspa8118
@thomaspa8118 2 жыл бұрын
Very good
@vanakam-wl7br
@vanakam-wl7br Жыл бұрын
Very good thanks sir
@anilthomasanil3185
@anilthomasanil3185 2 жыл бұрын
കിടിലം ഐഡിയ
@JayaprakashMannil
@JayaprakashMannil 2 жыл бұрын
Great Unni. Good ideas
@georgevarghese238
@georgevarghese238 2 жыл бұрын
Very useful vedio. Thanks
@sonnetjacob7924
@sonnetjacob7924 Жыл бұрын
Good information
@alphonsaantony9005
@alphonsaantony9005 Жыл бұрын
I want to buy a simple drier which can be worked with wood or any thing.
@pauljoseph2811
@pauljoseph2811 2 жыл бұрын
വളരെ നല്ല ആശയം 👍
@TheMohammed604
@TheMohammed604 2 жыл бұрын
Best idea 💡
@abbasandathode2528
@abbasandathode2528 Жыл бұрын
കൺട്രോളർ എവിടെ കിട്ടും
@abbasandathode2528
@abbasandathode2528 Жыл бұрын
ഇതിൽ എത്ര ട്ടമ്പറേച്ചർ സെറ്റ് ചെയ്യാം
@asokkumarmandoppally8843
@asokkumarmandoppally8843 Жыл бұрын
Congrats
@vijayaraghavanpanchami7145
@vijayaraghavanpanchami7145 2 жыл бұрын
Vijayaraghavan very good
@aimlish8378
@aimlish8378 Жыл бұрын
How moisture will go out
@t.hussain6278
@t.hussain6278 Жыл бұрын
ഇതിന് ഒരു peltier cooler കൂടി ഉണ്ടാക്കി വെച്ചാൽ നല്ല രീതിയിലുള്ള ഒരു ഡെഹൈഡ്റേറ്റർ ആകും. ഗുഡ് ലക്ക്
@sunilkumarlakshmanan9510
@sunilkumarlakshmanan9510 Жыл бұрын
No please
@josemk3733
@josemk3733 2 жыл бұрын
Good idea thanks
@bijumathew5298
@bijumathew5298 Жыл бұрын
In Rajasthan or anywhere temperature outside may be greater than 40 or nearing fifty. But that is not the case inside this fridge. The fridge is created for cooling. So no toxic gas will come. When the temperature iside the fridge increases , toxic gas will definitely come from the inside wall . Remove the. Inside lining and line it with metal or wood. Plastic is not good for health when heated even if we cannot see the gases.
@goodlessons7197
@goodlessons7197 Жыл бұрын
Thank for your valuable comments. I have great concern on your comment. I'm not sure about toxic fumes which can be produced the temperature between 40 - 60 as l have no solid evidence to provide. I refer the temperature of Rajasthan, because, even in new fridge(not connected with power) stored in the @51° atmospheric temperature may have the same phenomenon as you stated in your coments. For a sincere results we will have to go through the MSDS (Material safety data sheet) of the PVC used in the fridge and it's not possible. If there's chance for that, we may have to avoid consumables. I made this for my own use to dry my agricultural products like nutmeg etc. as a small dryer cost me more than 50 thousand which is not affordable. I request all my viewers to take all comments posted in a true spirit. Thank you 🙏
@lillythomas3808
@lillythomas3808 2 жыл бұрын
👍
@FARMERSWORLD2022
@FARMERSWORLD2022 9 ай бұрын
വളരെ ഉപകാരപ്രദം
@t.hussain6278
@t.hussain6278 Жыл бұрын
Many many thanks. 👌👌👌👌👌
@shifasivakasi8959
@shifasivakasi8959 2 жыл бұрын
🌹
@antokj3579
@antokj3579 2 жыл бұрын
🙏
@dollygeorge3386
@dollygeorge3386 Ай бұрын
Good 👏👏
@prahladana.r9434
@prahladana.r9434 Ай бұрын
Per day how much unit will take?
@josephyohannan1650
@josephyohannan1650 8 ай бұрын
Super
@samiajre6852
@samiajre6852 Жыл бұрын
wat about an alternative usig gas instead of electricity
@lohi3226
@lohi3226 2 жыл бұрын
Use full vedio
@user-ld9wy4wr6f
@user-ld9wy4wr6f 2 жыл бұрын
ഒരു വർഷം മുമ്പ് ഞാനിതുണ്ടാക്കി ഇപ്പോഴും ഉപയോഗിക്കുന്നു. ഇന്ന് മഞ്ഞൾ വച്ചിട്ടുണ്ട്
@sidheekkd6613
@sidheekkd6613 2 жыл бұрын
Ph no pls
@user-ld9wy4wr6f
@user-ld9wy4wr6f Жыл бұрын
kzfaq.info/get/bejne/hLCnaZyYqc-cfp8.html Watch this
@fazalrahman6028
@fazalrahman6028 Жыл бұрын
Is the fan used to blow air intake or exhaust?
@goodlessons7197
@goodlessons7197 Жыл бұрын
The fan is for circulating air inside. Opposite side of Fan mounting air sealed
@shanavasa7682
@shanavasa7682 Жыл бұрын
മുളക് ഉണക്കാൻ പറ്റുമോ? എത്ര ഡിഗ്രി trmp സെറ്റ് cheyyanam
@joymannathikulam7380
@joymannathikulam7380 Жыл бұрын
Can we dry coconut
@wilsonjoseph758
@wilsonjoseph758 Жыл бұрын
👌🙏
@soudaminim3836
@soudaminim3836 Жыл бұрын
Ethil copra peisakiyal upayokikan patumo
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
Heating കൊണ്ട് fan കേടാകാൻ സാദ്ധ്യതയില്ലേ??
@anwarshah3210
@anwarshah3210 2 жыл бұрын
Hi, If this fan will take air from outside into inside?, or we we have to close the fan hole from outside, pls advise.
@goodlessons7197
@goodlessons7197 2 жыл бұрын
Fan circulate inside air. ( It should not suck air from outside) Temperature from two bulbs and the humidity produced during rise of temperature should blowing upward and should escape through the vent provided on top of fridge.
@anwarshah3210
@anwarshah3210 2 жыл бұрын
Thanks for your advise
@jinjack79
@jinjack79 2 жыл бұрын
@@goodlessons7197 looks like fan fixed from outside
@goodlessons7197
@goodlessons7197 2 жыл бұрын
@@jinjack79 bulbs fit ചെയ്യുന്ന സമയത്ത് fan കൃത്യമായി കാണാം. Exhaust fan . നെ കുറിച്ചറിയാവുന്ന വർക്ക് air എവിടെക്കാണ് വരുന്നതെന്നറിയാൻ സാധിക്കും🙏
@user-ld9wy4wr6f
@user-ld9wy4wr6f Жыл бұрын
kzfaq.info/get/bejne/hLCnaZyYqc-cfp8.html
@prakasanc9061
@prakasanc9061 Жыл бұрын
പഴയ ഷെൽഫ് ഉപയോഗിക്കാൻ പറ്റുമൊ?
@basham2d
@basham2d Жыл бұрын
Bulb പകരം heating coil ഉപയോഗിച്ചുടെ? കുറച്ചും കൂടെ നല്ല result കിട്ടില്ലേ?
@goodlessons7197
@goodlessons7197 Жыл бұрын
40 മുതൽ 60 വരെ ചൂട് കിട്ടിയാൽ മതി. അത് ഈ ബൾബ് കത്തിയാൽ കിട്ടും. അതിൽ കൂടുതൽ ചൂട് ആവശ്യം വരില്ല. പിന്നെ പലരും സൂചിപ്പിച്ച പോലെ പ്ലാസ്റ്റിക് കൂടുതൽ ചൂടാകുന്നത് നല്ലതല്ല.
@powerfullindia5429
@powerfullindia5429 Жыл бұрын
ഒര് ദിവസത്തേക്കു എത്ര യൂണിറ്റ് വേണം, കൊപ്ര ഉണക്കാൻ ഒക്കുമോ
@ashsurvive
@ashsurvive 2 жыл бұрын
What is online description /link for the thermostat?
@goodlessons7197
@goodlessons7197 2 жыл бұрын
www.amazon.in/dp/B07G86FSQN?ref=ppx_pop_mob_ap_share
@kavilkadavufarm7577
@kavilkadavufarm7577 Ай бұрын
1209 Thermostat -200/-
@bijumathew5298
@bijumathew5298 Жыл бұрын
ഐഡിയ നല്ലത് തന്നെ. പക്ഷേ Fridge ൻ്റേ inside plastic ആണ്. ചൂട് തട്ടിയാൽ plastic il നിന്നും തീർച്ചയായും toxic gases വരും. അത് തീർച്ചയായും നമ്മുടെ ഉണക്കനിട്ടിരിക്കുന്ന fruits or vegetables വലിച്ചെടുക്കും. അത് ഹാനികരമാണ്. അതുപോലെ പ്ലാസ്റ്റിക് container സിൽ ഉണക്കാൻ വെക്കരുത്. ഒരു തടിപ്പെട്ടി യാണ് കുറച്ചുകൂടി നല്ലത്. അടിയിൽ automatic iron on aaki വെച്ചാൽ തനിയെ ഓൺ ആകുകയും ഓഫ് ആകുകയും ചെയ്യും. ബൾബ് ഫ്യൂസ് ആകുന്നത് ഒഴിവാക്കാം.. Humidity controller വെക്കാൻ സാധിക്കില്ലെ ? ഇത്തരത്തിൽ പഴയ വസ്തുക്കൾ ഉപയോഗപ്പെടുത്തുന്നത് നല്ല കാര്യം തന്നെ. അനുമോദനങ്ങൾ.
@user-ld9wy4wr6f
@user-ld9wy4wr6f Жыл бұрын
kzfaq.info/get/bejne/hLCnaZyYqc-cfp8.html
@alexkunju
@alexkunju Жыл бұрын
What is iron aaki
@Mediastudiomate4799
@Mediastudiomate4799 Жыл бұрын
@@alexkunju( തേപ്പ് പെട്ടി.) iron box - on ആക്കി എന്നാണ് ( iron box-ൽ ഉപയോഗിക്കുന്ന filament sheet - ഉപയോഗിക്കാം )
@damodarannampoothiri1779
@damodarannampoothiri1779 Ай бұрын
@Thorappa
@Thorappa 2 жыл бұрын
ഇൻകുബേറ്ററിൽ ഉപയോഗിക്കുന്ന തെർമോസ്റ്റാറ്റ് ഉപയോഗിക്കാമോ STC 1000
@goodlessons7197
@goodlessons7197 2 жыл бұрын
തീർച്ചയായും ഉപയോഗിക്കാം. Temperature കുറഞ്ഞു കഴിഞ്ഞാൽ കുറച്ചു സമയം കൂടുൽ എടുക്കും എന്നേ ഉള്ളൂ.
@karunakarantn7090
@karunakarantn7090 Жыл бұрын
ഇതിൽ കൊപ്ര ഉണക്കാൻ പറ്റുമൊ. എങ്കിൽ എത്രതേങ്ങു?
@moidukhan
@moidukhan 2 жыл бұрын
fridge ന്റെ ഏതു ഭാഗത്താണ് ഫാൻ fix ചെയ്തിരിക്കുന്നത് എന്ന് ക്ലിയർ അല്ല. പുറത്തു നിന്നും എയർ വലിച്ചെടുക്കുന്നില്ലെങ്കിൽ പിന്നെ ഫാൻ വർക്ക് ചെയ്യുമ്പോ ഫാനിലേക്ക് വരുന്ന എയർ എവിടെ നിന്നുമാണ് ?
@goodlessons7197
@goodlessons7197 2 жыл бұрын
ഫാൻ താഴെ ആയി എവിടെ വേണമെങ്കിലു ഫിക്സ് ചെയ്യാം. അന്ന് ഈ type ഫാൻ ആണ് കിട്ടിയത് അതു കൊണ്ടു body തുളച്ച് ഇടേണ്ടി വന്നു. Computer ലൊ fridge ലൊ ഉപയോഗിക്കുന്ന fan കിട്ടിയാൽ simple ആയി ഉള്ളിൽ തന്നെ fix ചെയ്യാം.
@moidukhan
@moidukhan 2 жыл бұрын
@@goodlessons7197 body തുളച്ച് ഇടുമ്പോ അത് air വലിച്ചെടുക്കുന്നത് പുറത്തു നിന്നല്ലേ? താഴെ എന്ന് പറയുമ്പോ അകത്ത് അടിയിലെ തട്ടിലാണോ?
@aishabeevi2439
@aishabeevi2439 10 ай бұрын
Nirmichu kodukkumo
@gangadharankp1038
@gangadharankp1038 2 жыл бұрын
Gangadharan ഇതിൽ ഫാനിന്നു പകരം ഫാൻ ഉള്ള റൂം ഹീറ്റർ ഉപയോഗിക്കുന്നത് പ്രായോഗികമാവുമോ
@goodlessons7197
@goodlessons7197 2 жыл бұрын
റും ഹീറ്റർ ഉപയോഗിച്ചാൽ കറണ്ട് ചാർജ് വർധനവുണ്ടാകും. ഇതിപ്പൊ 240 Watt മാത്രമേ ആവുന്നുള്ളൂ.
@aneeshasajeer6390
@aneeshasajeer6390 Жыл бұрын
ബ്ലാക്ക് കളർ വെളുത്തുള്ളി ചെയ്യൻ പറ്റുമോ
@infi_nity7676
@infi_nity7676 Жыл бұрын
നാളികേരം 50 എണ്ണമൊക്കെ ഉണക്കാൻ പറ്റുമോ
@JohnKallolickalPaily
@JohnKallolickalPaily Ай бұрын
🙋‍♂️
@somasundaranci1808
@somasundaranci1808 Жыл бұрын
Kopra unakkan pattille chetta
@jinsjoseph7464
@jinsjoseph7464 Жыл бұрын
ഫാൻ പുറത്ത് നിന്ന് എയർ വലിക്കില്ലേ? ഫോൺ നമ്പർ പറയാമോ
@alphonsaantony9005
@alphonsaantony9005 Жыл бұрын
Is the Current usage more?
@goodlessons7197
@goodlessons7197 Жыл бұрын
Only 220 Watts
@georgept8113
@georgept8113 Жыл бұрын
ഇതിനകത്ത് ഉളള വായു തന്നെയാണോ സർക്കുലേറ്റ് ചെയ്യുന്നത്?
@rajjtech5692
@rajjtech5692 2 жыл бұрын
👆നല്ല idea!. Auto temperature set operation ആയാൽ വളരെ ഉപകാരപ്പെടുന്നതാണ് 👍.എന്റെ പഴയ ഫ്രിഡ്ജ് ഇങ്ങനെ മാറ്റാൻ നോക്കാം. പുതിയത് വാങ്ങിയപ്പോൾ പഴയതിനു 750രൂപ xchange price പറഞ്ഞതാണ്. Work ചെയ്യുന്നത് ആയ കൊണ്ട് കൊടുത്തില്ല.
@user-ld9wy4wr6f
@user-ld9wy4wr6f Жыл бұрын
kzfaq.info/get/bejne/hLCnaZyYqc-cfp8.html
@rajeevrajeev3696
@rajeevrajeev3696 2 жыл бұрын
👍👍🙏🙏
@petervj3561
@petervj3561 11 ай бұрын
സാറെ അഭിപ്രായം ഒന്നും പറയാനില്ല മറ്റെന്നു പറയട്ടെ വളരെ ഉപകാരം വളരെ വളരെ ഉപകാരം thanks for you
@blessonsam1247
@blessonsam1247 Жыл бұрын
കൊക്കോ പരിപ്പ് ഇതിൽ ഉണങ്ങാൻ പറ്റുവോ
@SUNDUSTECH
@SUNDUSTECH 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ പക്ഷേ എനിക്കൊരു സംശയം. ഇതിനു മുൻപിൽ ഒരാൾ ചോദിച്ചിട്ടുണ്ട് . എങ്കിലും ഒന്നുകൂടി എനിക്ക് ക്ലിയർ ആകാനുണ്ട് . ഉള്ളിൽ നിന്ന് ചൂട് പുറത്തേക്ക് വലിച്ചെടുക്കില്ലെ?
@goodlessons7197
@goodlessons7197 2 жыл бұрын
ഫാനിന്റെ പിൻവശം ഒരു പലക കഷ്ണം വെച്ച് സീൽ ചെയ്തിരിക്കുന്ന കാരണം പുറത്ത് നിന്ന് വായു ഉള്ളിലേക്ക് വലിക്കില്ല. ചൂടായ നീരാവിയും മറ്റും മുകളിൽ കൊടുത്തിരിക്കുന്ന hole ൽ കൂടി പുറത്തേക്ക് പോകും.
@abufarsal
@abufarsal 2 жыл бұрын
താങ്കൾ ചെയ്തിരിക്കുന്ന സംഗതി നന്നായിട്ടുണ്ട് വർക്ക് ചെയ്യുന്നുമുണ്ട് എന്ന് മനസ്സിലായി, പക്ഷേ വീഡിയോ എടുത്തിരിക്കുന്നതും താങ്കളുടെ വിശദീകരണവും കേൾക്കുന്നവർക്ക് അത്ര ക്ലിയർ ആയി മനസ്സിലാകുന്നില്ല, താങ്കൾ വച്ചിരിക്കുന്ന ഫാൻ ഉള്ളിൽ മാത്രം വായു സഞ്ചാരം ഉണ്ടാകാൻ വേണ്ടിയാണെങ്കിൽ അങ്ങനെ പറഞ്ഞാൽ വിഷയം ക്ലിയർ, ഇത് താങ്കൾ ഒരു ഹോൾ വെച്ച് ഫാൻ ഫിറ്റ് ചെയ്യുന്നത് കാണുന്നുമുണ്ട് വായു പുറത്തുനിന്ന് വലിക്കാൻ പാടില്ല എന്ന് പറയുന്നുമുണ്ട് കാണുന്നവർ ഒക്കെ ആകെ ആശയ കുഴപ്പത്തിലായി, അതുപോലെ ടെമ്പറേച്ചർ കൺട്രോളിന്റെ ഔട്ട്പുട്ടിൽ ആണോ ഫാനിന്റെയും ബൾബിന്റെയും കണക്ഷനുകൾ കൊടുക്കേണ്ടത് ഫാനും ബൾബുകളും ഒരുമിച്ച് ഓണാവുകയും ഒരുമിച്ച് ഓഫ് ആവുകയും ആണോ ചെയ്യുന്നത് എന്നൊന്നും താങ്കളുടെ വീഡിയോയിലോ വിശദീകരണത്തിലോ വ്യക്തമല്ല, താങ്കളുടെ മേക്കിങ് നന്നായിട്ടുണ്ട് അത് വർക്ക് ചെയ്യുന്നുമുണ്ട് പക്ഷേ കണ്ടവർക്ക് ഒന്നും കാര്യം വ്യക്തമായി മനസ്സിലായില്ല.
@user-ld9wy4wr6f
@user-ld9wy4wr6f Жыл бұрын
kzfaq.info/get/bejne/hLCnaZyYqc-cfp8.html
@daisonansel7500
@daisonansel7500 2 жыл бұрын
Maximum etra temperature set cheyyan pattum
@goodlessons7197
@goodlessons7197 2 жыл бұрын
ഇതിൽ 60 വരെ സെറ്റ് ചെയ്യാം. കൂടുതൽ ചൂട് വേണമെന്നാൽ ബൾബ് ന്റെ വാട്ട് മാറ്റിക്കൊടുക്കണം. ഫ്രിഡ്ജ് ന്റെ ഉൾവശം പ്ലാസ്റ്റിക്ക് ആയതിനാൽ 60 ന് താഴെ തന്നെയാണ് നല്ലത്.
@goodlessons7197
@goodlessons7197 Жыл бұрын
ഇത് 190 ലിറ്റർ Fridge ആണ് . രണ്ട് 100 വാട്ട് ബൾബ് ഉപയോഗിച്ച് മാക്സിമം 60 വരെ മാത്രമെ കിട്ടൂ.
@sunilkumarlakshmanan9510
@sunilkumarlakshmanan9510 Жыл бұрын
Orennam inakki tharaavo
@thesecret6249
@thesecret6249 Жыл бұрын
കുരുമുളക് പറ്റുമോ
@abdillakeeppatabdulla2593
@abdillakeeppatabdulla2593 Жыл бұрын
മുളക് ഉണക്കാൻ എത്ര സമയം എടുക്കും
@akbossamal2438
@akbossamal2438 2 жыл бұрын
ഇതിൽ തേങ്ങ ഉണക്കാൻ പറ്റുമോ പിന്നെ അടക്ക ഉണക്കാൻ പറ്റുമോ പിന്നെ ചേട്ടന്റെ നമ്പർ തരുമോ
@goodlessons7197
@goodlessons7197 2 жыл бұрын
ഉണക്കാൻ സാധിക്കും. സാധാരണ നാട്ടിൽ വിൽക്കുന്ന drayer ന്റെ ഒരു technology ൽ ആണ് ഇത് നിർമിച്ചത്. എനിക്ക് ഇതിന്റെ business ഇല്ല. എന്റെ നമ്പർ 9495331640
@jessyrobinson9410
@jessyrobinson9410 Жыл бұрын
മല്ലി മുളക് മഞ്ഞൾ ഒക്കെ ഉണക്കാമല്ലോ 🤔
@user-vc3oc7jk4k
@user-vc3oc7jk4k 5 ай бұрын
Nalla infernation
@MALLUKRAFT
@MALLUKRAFT 2 жыл бұрын
തേങ്ങ ഉണകാൻ എത്ര യൂണിറ്റ് കറൻറ് അവും എകദ്ദേശം...
@goodlessons7197
@goodlessons7197 2 жыл бұрын
ഇതിൽ ഇപ്പോ 100watt ന്റെ 2 bulb, 20watt fan ആകെ 220watt. 5 ദിവസം വേണ്ടി വരും. പിന്നെ temperature set ചെയ്യുന്ന കാരണത്താൽ എല്ലായിപ്പോഴും bulbs on ആയിക്കിടക്കില്ല. kWh meeter വെച്ച് നോക്കേണ്ടിവരും.🙏
@user-ld9wy4wr6f
@user-ld9wy4wr6f Жыл бұрын
kzfaq.info/get/bejne/hLCnaZyYqc-cfp8.html
@muhammadp6934
@muhammadp6934 Жыл бұрын
ഇൻക്യുബറ്റർ സിസ്റ്റം അല്ലെ 👍
@DanShs303
@DanShs303 Жыл бұрын
നല്ല ആശയം പക്ഷേ ഒര് സംശയം ഫ്രിഡ്ജിൽ ഉപയോഗിക്കുന്ന ഇന്സുലേഷൻ തണുപ്പിനെ സംരക്ഷിക്കുന്നതല്ലേ. അത് ചൂടിനെ പ്രോട്ടക്ക്റ്റ് ചെയ്യുമോ...... കൂടാതെ ഉള്ളിലുള്ള പ്ലാസ്റ്റിക് നീക്കി പകരം എന്ത് മെറ്റ്റീരിയൽ ഉപയോഗിക്കാൻകഴിയും......? സൂപ്പർ ഐഡിയ ആണ് ആശംസകൾ.... 🌹❤🌹
@goodlessons7197
@goodlessons7197 Жыл бұрын
താങ്കളുടെ അഭിപ്രായത്തിന് നന്ദി. ഒരു ഡയർ ഉണ്ടാക്കുവാൻ ഏറ്റവും കൂടുതൽ കാശ് ചിലവാകുന്നത് അതിന്റെ ബോഡി ഉണ്ടാക്കുവാനാണ്. അതിന്റെ drying technology ക്ക് വളരെ കുറച്ച് മാത്രമേ ചിലവുള്ളൂ. Fridge ന്റെ inner lining cut ചെയ്ത് ഒരു ss sheet ആക്കി മാറ്റിയാൽ ഒരു Dryer വാങ്ങുന്നതിന്റെ cost ആകും. സാധാരണ കേരളത്തിൽ atmospheric temperature 30 - 40 ആണ് . ഇതിലാണ് നമ്മൾ എല്ലാം ഉണക്കി എടുക്കുന്നത്. ചൂട് direct ഏൽക്കുമ്പോൾ ജലാംശം നീരാവിയായി പോകുന്നു. ഇത് തന്നെയാണ് bulbs ന്റെയും fan ന്റെയും സഹായത്തോടെ നമ്മൾ ചെയ്തിരിക്കുന്നത്. Fridge ന്റെ ഉൾവശം ഒരു flask പോലെയാണ്. ചൂടായാലും തണുപ്പായാലും പുറത്തേക്ക് വിടില്ല. ഇവിടെ മുകളിൽ hole ഇട്ടിരിക്കുന്ന കാരണത്താലും thermostat ഉള്ള തി നാലും ഒരു നിശ്ചിത ചൂടിനേക്കാളും മുകളിൽ പോകില്ല.
@arjunvijay9846
@arjunvijay9846 Жыл бұрын
Sir number onnu kittumo oru dout chothikkananu
@surumisanthosh5373
@surumisanthosh5373 2 жыл бұрын
ഇതിൽ മീറ്റ് ഉണക്കാൻ കഴിയുമോ എത്ര ഡിഗ്രി ചൂട് വേണം എന്നും പറഞ്ഞു തരുമോ
@goodlessons7197
@goodlessons7197 2 жыл бұрын
ഇതിൽ മീറ്റ് ഉണക്കാൻ സാധിക്കും. രണ്ട് 100watt ബൾബ് ഉപയോഗിച്ച് 180L fridge ബോഡിക്കുള്ളിൽ മാക്സിമം 60 ഡിഗ്രി ചൂട് കിട്ടു കയുള്ളൂ. ഈ ചൂടിൽ എന്തും നമുക്ക് ഉണക്കി എടുക്കാം. കട്ടി കുറച്ച് അരിഞ്ഞ് ഒന്നിനൊന്ന് തൊടാതെ ഗ്രില്ലിൽ നിരത്തി വെച്ചാൽ മിക്കവാറും 4 ദിവസം കൊണ്ട് ഉണങ്ങി കിട്ടും.
@khadeejaelachola5008
@khadeejaelachola5008 2 жыл бұрын
@@goodlessons7197 k
@user-ld9wy4wr6f
@user-ld9wy4wr6f Жыл бұрын
kzfaq.info/get/bejne/hLCnaZyYqc-cfp8.html
@t.hussain6278
@t.hussain6278 Ай бұрын
ഫ്രിഡ്ജ് കോൺവെർട്ട് ചെയ്യുന്നത് പ്രയോജനം അല്ല. പ്ലാസ്റ്റിക് മെറ്റീരിയൽ ചൂടാകുമ്പോൾ ടോക്സിക് ഗ്യാസ് ഉണ്ടാകും. ഇത് ബ്രയിനിനു ദോഷഖകരം ആണ്. ഇത് അനുഭവമാണ്. ഞാൻ ഒരു പഴയ ഫ്രിഡ്ജ് വാങ്ങി കോൺവെർട്ട് ചെയ്തു. അവസാനം പ്ലാസ്റ്റിക് എല്ലാം മാറ്റി ടിൻ ഷീറ്റ് ആക്കി. ജോലി കൂലി എല്ലാം കൂടി മൊത്തം മെനക്കേട് ആണ്. കാശു വേസ്റ്റ് ആകും. 1/2" സ്‌ക്വർ പൈപ്പ് ൽ വെൽഡ് ചെയ്ത് ഫ്രെയിം ഉണ്ടാക്കി എടുക്കുന്നതാണ് നല്ലത്. ഞാൻ അങ്ങനെ കൺവെർട്ട് ചെയ്തു. Working ok. ഏകദേശം 12k Rs ആകും.
@spkneera369
@spkneera369 Ай бұрын
ഇത് ഗോനതിനെ കാൾ ദോശഖകരമാണ്. എന്തേലു० മനസ്സിലായൊ 😎😎😎.
@t.hussain6278
@t.hussain6278 Ай бұрын
സോറി ബ്രോ. ടൈപ്പിംഗ്‌ എറർ.
@t.hussain6278
@t.hussain6278 Ай бұрын
ഞാൻ തന്നെ ചിരിച്ചുപോയി. താങ്ക്സ്
@soorajcb1595
@soorajcb1595 Ай бұрын
കറന്റിന്റെ ഉപയോഗ യൂണിറ്റ് കൂടി ഒന്നു പറഞ്ഞാൽ കൊള്ളാം
@luckykrishnan5284
@luckykrishnan5284 13 күн бұрын
Can. Weusedoubledoorfridge
@thomascyriac3019
@thomascyriac3019 Жыл бұрын
Sir your location
@goodlessons7197
@goodlessons7197 Жыл бұрын
Chalakudy
@baijups3822
@baijups3822 Жыл бұрын
സ്റ്റീൽ അലമാര പറ്റുമോ
@kavilkadavufarm7577
@kavilkadavufarm7577 Ай бұрын
പറ്റും, ബൾബുകളുടെ എണ്ണം കൂട്ടേണ്ടിവരും.
@lakshamanpv4358
@lakshamanpv4358 Жыл бұрын
ക രണ്ട് ചിലവ് കൂടുതലല്ലെ
@susanmeenu4772
@susanmeenu4772 Жыл бұрын
എന്റെ വീട്ടിൽ 2 പഴയ ഫ്രിഡ്ജ് ഉണ്ട്
@chankbrothers
@chankbrothers Жыл бұрын
ഒരു ഫ്രിഡ്ജ് തരുമോ
@susanmeenu4772
@susanmeenu4772 Жыл бұрын
@@chankbrothers എവിടെയാ വീട്
@kadhark3006
@kadhark3006 2 жыл бұрын
ഇതിൽതേങ്ങ ഉണ്ട്ക്കാൻ പറ്റുമോ...
@goodlessons7197
@goodlessons7197 2 жыл бұрын
പറ്റും. Temperature 60 ൽ വെച്ചു കഴിഞ്ഞാൽ നാല് ദിവസം കൊണ്ട് ഉണങ്ങി കിട്ടും.
@user-ld9wy4wr6f
@user-ld9wy4wr6f 2 жыл бұрын
ഞാൻ വച്ച് ഉണക്കിയിട്ടുണ്ട് - ഒരു വർഷം മുമ്പ് ഉണ്ടാക്കിയതാണ് -40 ഡിഗ്രി മതി 5/6 ദിവസം
@radhamaniamma8705
@radhamaniamma8705 Жыл бұрын
Good idea.Very useful.
@sathyanmadavath463
@sathyanmadavath463 2 жыл бұрын
തുണി ഉണക്കാൻ വന്ന ഞാൻ
@user-ld9wy4wr6f
@user-ld9wy4wr6f Жыл бұрын
kzfaq.info/get/bejne/hLCnaZyYqc-cfp8.html
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
small type food product dehydration dryer
9:54
njan karicodan
Рет қаралды 15 М.
Low Cost Dryer#agriculture#antony muniyara VIogs
5:42
Antony muniyara vlogs
Рет қаралды 12 М.
Dryer for money crops and food crops#antony muniyara VIogs
21:42
Antony muniyara vlogs
Рет қаралды 19 М.
how to make dehydrator machine at home - w1209 projects
8:09
Umair's Workshop
Рет қаралды 176 М.