fuel line leaking |Car Petrol Leaking Petrol Hose leak |പെട്രോൾ പൈപ്പ് ലീക്ക്

  Рет қаралды 14,294

Kerala Auto Tech

Kerala Auto Tech

2 жыл бұрын

‪@KeralaAutoTech‬ 2021 ആഗസ്റ്റ് മാസം മുതൽ ഒരുപാട് പെട്രോൾ കാറുകളുടെ ഫ്യൂൽ ഹോസിൽ ദ്വാരം വീണ് അതുവഴി പെട്രോൾ ലീക്ക് ആവുന്ന പ്രശ്നം കണ്ടു വരുന്നുണ്ട് ഇതേ പ്രശ്നവും ആയി വിവിധ ബ്രാൻഡുകളുടെ കാറുകൾ വർക്ഷോപ്പിൽ എത്തി തുടങ്ങിയപ്പോൾ ആണ് വർക്ഷോപ്പിലെ ജീവനക്കാർ ശ്രെദ്ധിക്കാൻ തുടങ്ങിയത് എല്ലാ വാഹങ്ങനളിലേ ഹോസുകളിലും ഒരേ രീതിയിൽ ആണ് ദ്വാരം വരുന്നത് ചില വാഹനങ്ങളിൽ ഒരു ദ്വാരം എങ്കിൽ ചിലതിൽ രണ്ടും നാലും ദ്വാരങ്ങൾ വരെ ഉണ്ട് ചില ഉടമകൾ ഈ ഹോസ് മാറ്റി പോയിട്ട് വീണ്ടും ഇതേ പ്രശ്നവും ആയി വരാനും തുടങ്ങിയതോടെ ഇത് വാർത്ത ആയി ശ്രദ്ധിച്ചില്ല എങ്കിൽ വലിയ അപകടം ഉണ്ടാവാൻ ചാനസുണ്ട് ചെറിയ തീപ്പൊരി മതി വാഹനം കത്തിപിടിക്കാൻ. പത്തനംതിട്ട ഇടുക്കി കോട്ടയം ജില്ലകളിൽ ആണ് ഈ പപ്രശ്നം കൂടുതൽ ആയി കണ്ടു വരുന്നത് ഒരു മാധ്യമ വർത്തിയിൽ പത്തനംതിട്ട റാന്നിയിലെ വർക്ഷോപ്പ്കാരൻ പറഞ്ഞത് ഒരു ദിവസം ആ ഏരിയയിൽ മാത്രം മുപ്പതോളം കേസുകൾ ആണ് വന്നത് എന്നാണ് ഇതിന്റെ കാരണം ആയി പറയുന്നതും വർക്ഷോപ്പുകാർ കണ്ടെത്തിയതും ഒരു തരം വണ്ടാണ് മരതടികളിലും മറ്റും ദ്വാരം ഉണ്ടാക്കുന്ന ഒരു കുഞ്ഞൻ വണ്ട് കാംഫർഷോട്ട് ബീറ്റിൽ എന്നാണ് അതിന്റെ പേര് നമ്മുടെ പെട്രോളിലെ ഏതനോളിന്റെ സാനിത്യമാണ് വണ്ടിനെ ഈ ഹോസ് തുരക്കാൻ പ്രേരിപ്പിച്ചത് എന്നാണ് കരുതപെടുന്നത് നമ്മുടെ വിപണിയിലെ പെട്രോളിലെ 2001 മുതൽ ഏതനോൾ ചേർക്കുണ്ട് എങ്കിലും അന്ന് വളരെ ചെറിയ ശതമാനം മാത്രം ആയിരുന്നു ഇന്ന് 2022 ൽ 15% ഉണ്ട് ഏതനോൾ അത് കൊണ്ടാവും വണ്ടിന് ഏതനോളിന്റെ സാനിധ്യം മനസിലാക്കാൻ കഴിഞ്ഞത് ഈ വണ്ടിന്റെ സാനിധ്യം ഉള്ളഭാഗത്തുള്ളവർ ശ്രെദ്ധിക്കണം വാഹനം സ്റ്റാർട്ട് ചെയ്യ്തു പെട്രോൾ ലീക്ക് ഇല്ല എന്ന് ഉറപ്പുവരുത്തണം അല്ലേൽ ഈ ഹോസിന്റെ മുകളിൽ ഇതിനെക്കൾ കുറച്ചു വലുപ്പം ഉള്ള മറ്റൊരു ഹോസ് ഇട്ട് പ്രൊട്ടക്ഷൻ കൊടുക്കാം
#പെട്രോൾലീക്ക് #പെട്രോൽഹോസ് #petrol #petrolleak #leak #petrolcar #pathanamthitta #kottyam #eduki
#പെട്രോൾഹോസ് ലീക്ക് #കാറിലെ_പെട്രോൾ_ലീക്ക് #വണ്ടി #വണ്ട് @വർക്ഷോപ്പ് #workshop
#technician #malayalamvedio

Пікірлер: 79
@akshaykumarks2299
@akshaykumarks2299 2 жыл бұрын
thankzz bro... കുറെ ആയി bro eppo ഇത് പോലെ ഉള്ള കേസ് കിട്ടുന്നത്. കസ്റ്റമേഴ്സ് നോട് എന്താ പറയണ്ട എന്ന് പോലും അറിയില്ല ആയിരുന്നു. Video കണ്ടപ്പോൾ വളരെ ഉപകാരം ആയി
@KeralaAutoTech
@KeralaAutoTech 2 жыл бұрын
💞💞💞😍🙏🛠️
@arvinsebastian193
@arvinsebastian193 Жыл бұрын
Have this problem. Enthelum solution undo
@crbinu
@crbinu Жыл бұрын
Then why the manufacturer not understanding this? And using good hose?
@Aneesh3475
@Aneesh3475 2 жыл бұрын
Super video good information
@KeralaAutoTech
@KeralaAutoTech 2 жыл бұрын
Thank you 💞
@unnikrishnan9278
@unnikrishnan9278 Жыл бұрын
Thanks brother
@KeralaAutoTech
@KeralaAutoTech Жыл бұрын
🥰🥰🥰✌️💞
@muhamadrafivk
@muhamadrafivk 7 ай бұрын
Bro enik pani kiti Entha ithinoru solution inn poi pani oke edupichu but Oru pedi eneem varumo ingane
@supriyas9090
@supriyas9090 Жыл бұрын
Petrol tank hoses in insulation ittal sheriyakumenn thonunu...enikum pani kityarnu🥲
@automechkerala3197
@automechkerala3197 2 жыл бұрын
Good information bro ❤️
@KeralaAutoTech
@KeralaAutoTech 2 жыл бұрын
💞💞💞😍
@saneeshtirur1246
@saneeshtirur1246 2 жыл бұрын
Bro pollichu
@KeralaAutoTech
@KeralaAutoTech 2 жыл бұрын
😍😍💞
@vishnupr1092
@vishnupr1092 2 жыл бұрын
Thank you bruh❤️....very much convinced
@KeralaAutoTech
@KeralaAutoTech 2 жыл бұрын
💞💞💞😍🙏
@a2zmedia328
@a2zmedia328 7 ай бұрын
Dhee enikum kitti pani innu😢😢😢
@pmyaseen
@pmyaseen Жыл бұрын
Abrosia beetle Wagon r 2022 Inlet and outlet pipe തുളയിട്ടു. പാർട്ട്സ് ആണെങ്കിൽ കണ്ണൂർ ജില്ലയിലെ ഒരു സർവീസ് സെന്ററിലും ഇല്ല😢 ചൈന്നെയിൽ നിന്നും വരണം😅 Beetles ഒരുപാട് തുളയിട്ടതിനാൽ വണ്ടി സ്റ്റാർട്ട് ആയില്ല. Feeling lucky😊😊😊
@KeralaAutoTech
@KeralaAutoTech Жыл бұрын
😝😝😝🤦🙏
@vishnualtharamoodu
@vishnualtharamoodu Жыл бұрын
🙏
@ANIL-es8pu
@ANIL-es8pu 2 жыл бұрын
Can we mix ethanol in diesel
@KeralaAutoTech
@KeralaAutoTech 2 жыл бұрын
ഇല്ല Eathnol ന് ലൂബ്രിക്കന്റ കോളിറ്റി വളരെ കുറവാണ് ഡീസ്‌ലിൽ ഉപയോഗിക്കാൻ കഴിയില്ല .Eathnol മാത്രം ഉപയോഗിച്ച് ഓടുന്ന ബൈക്ക് tvs പുറത്തു ഇറക്കിയിട്ട് ഉണ്ട് പെട്രോളിൽ കൂടുതൽ ആയി eathnol മിക്സ് ചെയ്യുമ്പോൾ കുറേ മാറ്റങ്ങൾ ഫ്യൂൽ&എഞ്ചിൻ ഭാഗങ്ങളിൽ വരുത്തേണ്ടത് ഉണ്ട് eathnol മിക്സ് ചെയ്യുന്ന പെട്രോൾ 2 സ്ട്രോക്ക് വാഹനങ്ങളിൽ ഉപയോഗിക്കുമ്പോൾ പെട്രോളിന്റെ കൂടെ കൂടുതൽ ഓയിൽ കൂടേ add ചെയ്യേണ്ടി വരും
@subunvnr
@subunvnr 7 ай бұрын
Enikkum innu kitti pani
@eldhoabraham8716
@eldhoabraham8716 9 ай бұрын
Bro ..ee issue diesel pipeline inu uno
@KeralaAutoTech
@KeralaAutoTech 9 ай бұрын
ഡീസൽ വണ്ടികളിൽ ഇല്ല പെട്രോൾ വാഹനങ്ങളിൽ മാത്രമാണ് കണ്ട് വരുന്നത്
@universaltechhub3697
@universaltechhub3697 Жыл бұрын
Keeda nashini adikendi varum
@KeralaAutoTech
@KeralaAutoTech Жыл бұрын
😇✌️
@farshadpgd6006
@farshadpgd6006 Жыл бұрын
ente new baleno 22 nu ee problm vennknu
@KeralaAutoTech
@KeralaAutoTech Жыл бұрын
സൂക്ഷിക്കുക ഇനിയും വരാം പറ്റുമെങ്കിൽ ഒരു പ്രൊട്ടക്ഷൻ എന്ന നിലക്ക് അതിന്റെ മുകളിൽ മറ്റൊരു പൈപ്പ് ഇടുക
@Napoleon369
@Napoleon369 Жыл бұрын
Bro എന്റെ വണ്ടി alto 800 ആണ് പെട്രോൾ അടിക്കുമ്പോൾ മാത്രമേ leak ആവുന്നത് . ടയറിന്റെ Side ൽ കൂടെയാണ് ഒഴുകുന്നത് ആ സമയത്ത് കാണുന്നത് . ഒരു വർക്ക് ഷോപ്പിൽ കാണിച്ചിട്ട് ലീക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..🥲 Pls reply...
@KeralaAutoTech
@KeralaAutoTech Жыл бұрын
പെട്രോൾ അടിക്കുന്ന ഭാഗം മുതൽ ടാങ്ക് വരെ ഉള്ള പൈപ്പ് ലീക്കായിരിക്കും വേറെ ഒന്നും വരാൻ വഴിയില്ല അത് മാറിയാൽ മതി
@KeralaAutoTech
@KeralaAutoTech Жыл бұрын
ചുമ്മാ നോക്കിയാൽ ലീക്ക് കാണില്ല ആയിരിക്കാം ചെറിയ ലീക്ക് ആവാം അവരോട് ടാങ്കിലേക്ക് വരുന്ന പൈപ്പ് അഴിച്ചു ഒന്നു പരിശോധിക്കാൻ പറയു ബ്രോ
@krishnadas-kw7pz
@krishnadas-kw7pz 2 жыл бұрын
Good information ℹ️🤝
@KeralaAutoTech
@KeralaAutoTech 2 жыл бұрын
Thanks 💞💞
@anasm7629
@anasm7629 2 жыл бұрын
Eni petrol paipe marendi varumo....
@KeralaAutoTech
@KeralaAutoTech 2 жыл бұрын
റബ്ബർ ഹോസ് വരുന്ന ഭാഗത്തു സേഫ്റ്റിക്ക് വേണ്ടി മുകളിൽ വേറെ ഒരു പൈപ്പ് ഇട്ടു കൊടുക്കാം അങ്ങനെ ആണ് ഇതിന്റെ ശല്യം കൂടുതൽ ഉള്ളഭാഗത്തുള്ള മെക്കാനിക്കുകൾ ചെയ്യുന്നത്
@anumichael9925
@anumichael9925 Жыл бұрын
വേറെ ഏത് പൈപ്പ് ഇടാൻ പറ്റും? ഓൺ ലൈനിൽ വാങ്ങാൻ കിട്ടുമോ
@basheerbadsha4865
@basheerbadsha4865 Жыл бұрын
എനിക്കും പണി കിട്ടി,,
@KeralaAutoTech
@KeralaAutoTech Жыл бұрын
🤦🤦🤦 സൂക്ഷിക്കുക
@binujacob8780
@binujacob8780 8 ай бұрын
പണി കിട്ടി...😂
@KeralaAutoTech
@KeralaAutoTech 8 ай бұрын
ഇപ്പോളും ഈ ലീക്കിന്‌ ഒരു മാറ്റവും ഇല്ല ലേ 🙄
@maxtech-wh8db
@maxtech-wh8db Жыл бұрын
എന്ത് കൊണ്ട് ബൈക്കു നു തീ പിടിക്കുന്നില്ല
@KeralaAutoTech
@KeralaAutoTech Жыл бұрын
ബൈക്കിനു പെട്രോൾ ലീക്ക് വന്നാൽ പെട്ടെന്ന് തന്നെ അറിയാൻ പറ്റില്ലേ ബ്രോ മാത്രമല്ല ബൈക്ക് നമ്മുടെ കാഴ്‌ച്ച പരിധിക്കുള്ളിൽ വരുന്ന വലുപ്പം അല്ലേ ഉള്ളൂ ബൈക്കിന്റെ ഏതേലും ഭാഗത്തു തീ പിടിക്കൻ തുടങ്ങിയാൽ പെട്ടെന്ന് തന്നെ അറിയാൻ കഴിയുമല്ലോ
@maxtech-wh8db
@maxtech-wh8db Жыл бұрын
@@KeralaAutoTech but no repeated leak complaints reported..
@KeralaAutoTech
@KeralaAutoTech Жыл бұрын
ബൈക്കിനു റബ്ബർ ഹോസ് വളരെ കുറവ് അല്ലേ വരുന്നത് കാറുകൾക്ക് ഉള്ള അത്രയും പോലെ നീളമുള്ളവ അല്ലാലോ അത് കൊണ്ട് ആയിരിക്കാം
@user-sg7qn1cv2o
@user-sg7qn1cv2o 9 ай бұрын
2 times pani kitty
@KeralaAutoTech
@KeralaAutoTech 9 ай бұрын
🤦🤦
@vcvlogvilayil3797
@vcvlogvilayil3797 5 ай бұрын
എനിക്കും പണി കിട്ടി
@KeralaAutoTech
@KeralaAutoTech 5 ай бұрын
🤦
@ecshameer
@ecshameer 2 жыл бұрын
ഇത് നമ്മുടെ നാട്ടിൽ മാത്രമാണോ ഉള്ളത്...🤔
@KeralaAutoTech
@KeralaAutoTech 2 жыл бұрын
ആണെന്നാണ് തോന്നുന്നത് ഈ വണ്ടുള്ള ഭാഗത്തു ഒക്കെ ഉണ്ടാവണം ബ്രോ 💞
@ecshameer
@ecshameer 2 жыл бұрын
@@KeralaAutoTech 🤝👍👍
@sureshnarkkal9928
@sureshnarkkal9928 Жыл бұрын
Ennu mattiyade ullu tiago 2022😢
@KeralaAutoTech
@KeralaAutoTech Жыл бұрын
🤦🤦🙄
@abdulnoorwafy7275
@abdulnoorwafy7275 6 ай бұрын
എത്രയായി
@AdarshKayalam
@AdarshKayalam 5 ай бұрын
എനിക്കും കിട്ടി 🥴🥴🥴
@KeralaAutoTech
@KeralaAutoTech 5 ай бұрын
🤦
@aboobackerkoyilandi399
@aboobackerkoyilandi399 Жыл бұрын
എന്റെ i20 ക്ക് ഈ വണ്ട് പണി തന്നു കമ്പനി പോയി 2000 രൂപയോളം പോയി
@KeralaAutoTech
@KeralaAutoTech Жыл бұрын
🥴🤦 ഇനിയും വരാൻ സാധ്യത ഉണ്ട് സൂക്ഷിക്കണം ബ്രോ
@aboobackerkoyilandi399
@aboobackerkoyilandi399 Жыл бұрын
Ok sir
@aswinga4986
@aswinga4986 5 ай бұрын
Kalla panni enikum pani thannu
@KeralaAutoTech
@KeralaAutoTech 5 ай бұрын
😂😂🤦🤦 സൂക്ഷിക്കുക ഇനിയും ആവാൻ ചാൻസ് ഉണ്ട്
@rabinkumar3941
@rabinkumar3941 Жыл бұрын
Enikkum pani kitty Hyundai eon 😢
@KeralaAutoTech
@KeralaAutoTech Жыл бұрын
ഇനിയും സൂക്ഷിക്കണം നിലവിൽ ഉള്ള ഹോസിന് മുകളിൽ മറ്റൊരു ഹോസ് കൂടേ ഇട്ട് പ്രൊട്ടക്റ്റ് ചെയ്യുന്നത് ആവും നല്ലത്
@porinjumariyamjose5172
@porinjumariyamjose5172 2 жыл бұрын
🙄 വണ്ടി കത്തി പോവില്ലേ ഓട്ടത്തിൽ പെട്രോൾ ലീക്ക് ആയാൽ നല്ല വീഡിയോ 🙏
@KeralaAutoTech
@KeralaAutoTech 2 жыл бұрын
കത്താൻ നല്ല ചാൻസ് ഉണ്ട് ബ്രോ 💞
@kmfarhath
@kmfarhath Жыл бұрын
Innu kitti pani
@jobinjose6317
@jobinjose6317 Жыл бұрын
Eniku panikiti dezire eduthitu 4month ayollu avastha😫😫😫
@mohdshahal2031
@mohdshahal2031 Жыл бұрын
New model ano
@jobinjose6317
@jobinjose6317 Жыл бұрын
@@mohdshahal2031 yes
@jobinjose6317
@jobinjose6317 Жыл бұрын
Company maatithannu fuel line eni pokuvonnu ariyilla
@KeralaAutoTech
@KeralaAutoTech Жыл бұрын
@Jobin jose വണ്ടി എടുക്കും മുബ്‌ ശ്രെദ്ധിക്കണം പെട്രോൾന്റെ സ്മെൽ ഉണ്ടെങ്കിൽ നല്ല പോലെ പരിശോധിച്ച ശേഷം ലീക്ക് ഇല്ല എന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രം യാത്ര പോവുക
@kmfarhath
@kmfarhath Жыл бұрын
Innu kitti pani
@KeralaAutoTech
@KeralaAutoTech Жыл бұрын
🥴🤦🤦🤦 ഇനിയും സൂക്ഷിക്കുക
Maruti Suzuki Alto petrol smell problem
9:10
GT Auto car care All car services
Рет қаралды 12 М.
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 33 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
fuel Guage ⛽️ not working
2:45
safetec
Рет қаралды 8 М.
The best iron agricultural products #Tractor #Agriculture #fyp #foryou
0:16
Что делать, если отказали тормоза?
0:12
Chúa ơi - Hãy thử cái này #automobile #funny #shorts
0:12
hoang quach
Рет қаралды 28 МЛН