full video കാണണം എന്നുള്ളവർക്കായി...😊My Story Full Video |

  Рет қаралды 209,628

B4 AINUUS

B4 AINUUS

2 жыл бұрын

my story..😊😊 എന്റെ ജീവിതാനുഭവം ആണ് ഞാൻ ഇ വീഡിയോയിലൂടെ പങ്കുവക്കുന്നത്..
#b4ainuus
#malayalam
#relatable
#mystory
#trending
#viralvideo
#foryou
#familyvideo
#life
#entertainment

Пікірлер: 112
@rajis1224
@rajis1224 2 жыл бұрын
ചേച്ചി എന്നെ pin cheyyumo
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
സങ്കടത്തോടെ കാണാൻ പറ്റുന്ന ഒരു വീഡിയോ... കുത്തു വാക്കുകൾ അതുണ്ടാക്കുന്ന വേദന അത് പറയുന്നവർക്കു മനസിലാകില്ല... നല്ലോണം പഠിച്ചു ഒരു ജോലി മേടിക്കണം എന്ന് പറയുമ്പോൾ കുട്ടിയുടെ ആ മുഖത്തെ ചിരി അതാണ്... വളരെ നല്ലൊരു സ്റ്റോറി.. നീറുന്ന വാക്കുകൾ അതിനെ ചവിട്ടി മുന്നേറാൻ കഴിയുന്നു.. നല്ലൊരു വീഡിയോ.. ജീവിതം വരച്ചുകാട്ടുന്ന കഥ...
@B4AINUUS
@B4AINUUS 2 жыл бұрын
താങ്ക്സ് ഡിയർ ഒരുപാട് നന്ദി 🥰🥰👍👍
@fiyafidu8810
@fiyafidu8810 2 жыл бұрын
അന്നും ഇന്നും ഒരേ പോലെ നടക്കുന്ന സംഭവം ആണിത്... കാരണം എന്റെ അറിവിൽ ഇങ്ങനെ ഉള്ള സംഭവം നടന്നു.. അവസാനം അവർ താമസം മാറി. 🙁😞എന്നും ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കും 🙏🏻. നിങ്ങളുടെ പ്രാർത്ഥന അവർക്കുണ്ടാകണേ 🙏🏻🙏🏻pls ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ.... 😞
@hareeshbabukp8532
@hareeshbabukp8532 2 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട്. അമ്മയെപ്പോലെ തന്നെ മികച്ച അഭിനയശേഷിയുള്ള മകൾ 👌ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു
@RaichuzzPlayWorld
@RaichuzzPlayWorld 2 жыл бұрын
എത്ര ബുദ്ധിമുട്ടിയാണ് നിങ്ങൾ ഇത് ചെയ്യുന്നത് എന്നുള്ളത് വീഡിയോ കാണുമ്പോൾ തന്നെ അറിയാം അത്ര Perfect ആണ് 👍പറയാൻ വാക്കുകളില്ല അത്രയും ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന വാക്കുകളും അഭിനയവും🥰അമ്മയും മകളും തകർത്തിട്ടുണ്ട് 👏👏👏ഇനിയും ഒത്തിരി തകർപ്പൻ വീഡിയോസ് ഇടാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു 🙏🥰
@chayayumbusstoppum1311
@chayayumbusstoppum1311 2 жыл бұрын
ഒരുപാട് സങ്കടത്തോടെ കണ്ട വീഡിയോ ഇതുവരെ ചെയ്തതിൽ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് തകർത്തു ഇപ്പോഴും സമൂഹത്തിൽ നടക്കുന്ന ഒരു കാര്യമാണ് നല്ല മനസ്സുള്ളവർ ഇത് കാണുമ്പോൾ ഒരുപാട് വിഷമം ആവും
@saundarya3759
@saundarya3759 2 жыл бұрын
വളരെ സങ്കടകരമായ വീഡിയോ ആയിരുന്നു. ആ കുഞ്ഞിന്റെ മനസ്സ് ഒരുപാട് വേദനിപ്പിച്ചു. മനുഷ്യർക്ക് പണം ഉണ്ടായാൽ ഇതാണ് എല്ലാവരുടേയും അവസ്ഥ. പണമുള്ളവർ രാജാക്കന്മാർ പണം ഇല്ലാത്തവർ പിച്ചക്കാർ അതാണ് ലോകത്ത് നടക്കുന്നത്. വളരെ മനോഹരമായ ഒരു സന്ദേശം ആയിരുന്നു വീഡിയോ നൽകിയത്. എല്ലാവരും കൂടി നല്ലത് പോലെ അഭിനയിച്ചു. വിഷമം നൽകുന്ന വീഡിയോ ആണെങ്കിലും വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ❣️
@calicutvibe3435
@calicutvibe3435 2 жыл бұрын
കമന്റ് പിശുക്കാനുദ്ദേശമില്ല. അര്ഹതപ്പെട്ടവർക്ക് തരാൻ പറ്റിയതിൽ സന്തോഷം😍✌️. ഇല്ലായ്‌മയിലൂടെ ജീവിക്കുമ്പൊ ഒരു അമ്മയും മോളും അനുഭവിക്കേണ്ടിവരുന്നത് ജീവിച്ചു കാണിച്ചു തന്നു❤️❤️
@sindhusfoodstyle
@sindhusfoodstyle 2 жыл бұрын
ശെരിക്കും സങ്കടം ആയിട്ടോ എപ്പോഴും ചിരിപ്പിക്കറല്ലേ പതിവ് 💖💖💖
@kippskitchen7761
@kippskitchen7761 2 жыл бұрын
വളരെ നല്ലൊരു വീഡിയോ ഒത്തിരി ചന്തിക്കാനുള്ള വീഡിയോ സൂപ്പർ നന്നായിട്ടുണ്ട് പിന്നെ കരയിച്ചു കളഞ്ഞു അമ്മയും മകളും ചേർന്ന് 👍🏻
@salinsentertainments5880
@salinsentertainments5880 2 жыл бұрын
സങ്കടത്തോടെ മാത്രമേ കാണാൻ പറ്റുകയുള്ളു നല്ല ഒരു സ്റ്റോറി തന്മയത്തത്തോടെ അവതരിപ്പിച്ചു
@mydhilinair3550
@mydhilinair3550 2 жыл бұрын
Full part kazhinju ingane idanam chechi 💕
@hariarya8578
@hariarya8578 2 жыл бұрын
എനിക്കും ഇങ്ങനുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... കാണുമ്പോൾ കണ്ണ് നിറയുന്നു. All the best chechi... ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
@nimsrecipes4211
@nimsrecipes4211 2 жыл бұрын
Molu valare nalla reethik cheyyunund, nalla script thanne aayirunnu, iniyum kaananam ennu thonnippoi,ithinte end kaanuvaan kaathirikkunnu, pettannu thanne baaki koodi undaavunennu pratheekshikkunnu 🥰🥰🥰
@nisaismail998
@nisaismail998 2 жыл бұрын
സൂപ്പർ അമ്മയും മോളും 👍👍👍👍❤️❤️❤️❤️
@lathapr4017
@lathapr4017 2 жыл бұрын
ഞാൻ ഇതെല്ലാം എന്റെ ജീവിതത്തിൽ അനുഭവിച്ചത് ആണ് ഇന്നെനിക്കി 50 ലക്ഷം ത്തിന്റെ വീട് ഉണ്ട് 2 അലമാര നിറയെ എന്റെ ഡ്രസ്സ്‌ ആണ് ഒരുപാട് അനുഭവിച്ചാണ് ഞാൻ ഇന്ന് ഈ നിലയിൽ എത്തിയത് ഈ വീഡിയോ കണ്ടപ്പോൾ സങ്കടം vannu
@shijusamuel6551
@shijusamuel6551 Жыл бұрын
ഒരു സോഡാ നാരങ്ങാവെള്ളം മേടിച്ച് തരാവൊ
@lathapr4017
@lathapr4017 Жыл бұрын
@@shijusamuel6551 മോനെ നിനക്ക് പരിഹസികാം പക്ഷേ അത് അനുഭവിച്ചവർക്ക് ആ വിഷമം മനസിലാകൂ
@naushadnaushad688
@naushadnaushad688 2 жыл бұрын
Day in my life cheyumo chechi 🥰🥰💕
@shanibahabeeb858
@shanibahabeeb858 2 жыл бұрын
ചേച്ചിടെ വിഡിയോ കണ്ടിട്ട് ഇപ്പോഴും ചിരിക്കാരാണ് ഉള്ളത് but ഇ വീഡിയോ കണ്ടപ്പോ കരഞ്ഞു പൊയി
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
ഗുഡ് സ്റ്റോറി വളരെ നന്നായിട്ടുണ്ട് മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു ഏത് റോളും വളരെ പെർഫെക്ട് ആയി ചെയ്തിട്ടുണ്ട് ഗുഡ് ഡിയർ 🌹🌹🌹 Lik👌👌👌
@anzilachu5692
@anzilachu5692 2 жыл бұрын
Chechide orupad ishtamanu. Karayippichu kalanju. Abhinayikyayirunnilla jeevikyayirunnu. Orupad uyarangalil ethatte chechi♥️♥️♥️♥️♥️
@induzdiary
@induzdiary 2 жыл бұрын
എന്നും ചിരിപ്പിച്ചു മാത്രം കാണാറുള്ളതാണ്. ഇന്ന് ശരിക്കും വിഷമം തോന്നി. എല്ലാം റോളുകളും ഒരുപോലെ വഴങ്ങും എന്ന് കാട്ടി തന്നു. Amazing dear 👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰😘😘😘😘
@aneesharafeek2408
@aneesharafeek2408 2 жыл бұрын
എന്നും ചിരിപ്പിക്കുന്ന ചേച്ചിക്കുട്ടി ഇന്ന് എന്നെ കരയിപ്പിച്ചു 😔😔😔😭😭
@HephzVibes
@HephzVibes 2 жыл бұрын
Ella episodem orumich kananamenn undayrnnu... 👌👌❤️
@Shanasdreamworld
@Shanasdreamworld 2 жыл бұрын
ശെരിക്കും വല്ലാതെ സങ്കടപെടുത്തിയല്ലോ... മറ്റുള്ളവരുടെ സങ്കടം കണ്ടെത്തി സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട് ഇന്നും നമ്മുടെ സമൂഹത്തിൽ എത്രയൊക്കെ പുരോഗതീയും വിദ്യാഭ്യാസവും ഉണ്ടായാലും ഇത്തരം കാഴ്ചപ്പാടുകൾക് യാതൊരു കുറവും ഇല്ലാ മനുഷ്യർക്ക്‌ എങ്ങനെ ഇത്രയും ക്രൂരമായി പെരുമാറാൻ കഴിയുന്നത് അവരുടെ സ്ഥാനത് നമ്മൾ ആയിരുന്നെങ്കിൽ അത്‌ നമ്മുടെ ജീവിതം ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്ന ആർക്കും മനസാക്ഷി ഉള്ള ആർക്കും ഇങ്ങനെ ഒന്നും ഒരിക്കലും പെരുമാറാൻ കഴിയില്ല... ആ കുഞ്ഞിന്റെ മുഖത്തു നോക്കി... എങ്ങനെ കഴിയുന്നത്... മറ്റുള്ളവരുടെ സങ്കടതിൽ അവരെ ഒന്നു സഹായിക്കാൻ കഴിഞ്ഞാൽ... അവർക്കുണ്ടാകുന്ന സന്തോഷം... ആ മുഖത്ത് വിരിയുന്ന ചെറിയ ഒരു പുഞ്ചിരി അത്‌ നമ്മുടെ ഉള്ളിലും സന്തോഷം പകരുന്നു... ഒരുപാടു ഫീൽ ആയി ഈ വീഡിയോ കണ്ടപ്പോൾ.... അത്തരത്തിൽ നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുലക്കാൻ ഈ വിഡിയോയിൽ കൂടെ നിങ്ങൾക് കഴിഞ്ഞെങ്കിൽ അത്‌ അമ്മയുടെയും മോളുടെയും കഴിവ് മാത്രം ആണ്.. അഭിനയം ആണെങ്കിലും വല്ലാതെ സങ്കടം ആയി.... അത്രക്ക് പെർഫെക്ഷൻ ഉണ്ടായിരുന്നു... വീഡിയോ കണ്ട നമുക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല അപ്പോൾ ഇത്തരം സിറ്റുവേഷൻ ഫേസ് ചെയ്യുന്നവരുടെ അവസ്ഥ എന്താകും... ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ... ഉയർന്നവർ താഴ്ന്നവർ എന്നുള്ള കാഴ്ചപ്പാട് മാറിമറിയട്ടെ..... നമുക്ക് സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരെ വേദനിപ്പിക്കാതെ ഉപദ്രവിക്കാതെ എങ്കിലും ഇരിക്കാമല്ലോ.... അത് തന്നെ അവരോട് ചെയ്യുന്ന നന്മയാണ്.... മറ്റുള്ളവരുടെ കഷ്ടപ്പാടിൽ സന്തോഷിക്കാതെ.... അവരെ സമാധാനിപ്പിച്ചു കൂടെ നിൽക്കാനുള്ള മനസ്സങ്കിലും ഓരോ വ്യക്തിക്കും ഉണ്ടായിരുന്നെങ്കിൽ ശെരിക്കും touching ആയിരുന്നു....... പറയാൻ വാക്കുകൾ ഇല്ലാ.. ഇതിന്റെ shrt കാണുമ്പോൾ പോലും എന്ത് കമന്റ് ഇടുമെന്നു പോലും അറിയാതെ ഇരുന്നിട്ടുണ്ട്...ശെരിക്കും മനസ്സിൽ തട്ടി തന്നെയാ പറയുന്നത്
@B4AINUUS
@B4AINUUS 2 жыл бұрын
Thanks dear ഇ ഒരു നല്ല വാക്കുകൾക്ക്‌ ഒരുപാട് നന്ദി 🥰🥰🥰
@SRworld93
@SRworld93 2 жыл бұрын
കൊള്ളാം നല്ല വീഡിയോ ❤നല്ല അവതരണം ❤❤
@kuttuponnusworld9523
@kuttuponnusworld9523 2 жыл бұрын
Chechi thakarthu entha abhinayam molde santhosham dress ettappol orupadu sangadayi kandappo heart touching 😢😢😢👏👌🙏🌹👍
@ramlalsviews
@ramlalsviews 2 жыл бұрын
നല്ല msg ഉള്ള video👏👏
@v3queen710
@v3queen710 2 жыл бұрын
😢❤paisandele vila ndavullu 😢but 1 day pavapetavanum paisakaranaavum kalam theliykumath 😊
@totustuus2610
@totustuus2610 2 жыл бұрын
Amma & mol super❤
@sinuvlogmotivationtips3534
@sinuvlogmotivationtips3534 2 жыл бұрын
സങ്കടത്തോടെ കാണാൻ കഴിന്നു ഈ വിഡിയോ നാട്ടിൽ നടസ്സാകുന്ന ഒരു സംഭവം തന്നെ വീടുകളിൽ മുമ്പിൽ വരുന്നവശ്രീ പിച്ചകാരെങ്കിലും ഒരിക്കലും നമ്മൾ ആട്ടി യോടിക്കാൻ പറ്റില്ല ദൈവത്തിന്റെ ശ്രെഷിട്ടികളാണ് അവരും ഒരു ദിവസം നമ്മുക്കും അങ്ങനെ വരുത്താൻ സർവശക്തൻ കഴിയും തീർച്ച വിഡിയോ കാണുന്നവർക്കല്ലാം ഏതൊരു പാടമാവണം lik
@sweetysistersworld1691
@sweetysistersworld1691 2 жыл бұрын
എപ്പോഴും ചിരിക്കാൻ വരുന്ന channel ഇന്ന് സങ്കടമായല്ലോ 😌
@sujithrach7247
@sujithrach7247 Жыл бұрын
😭😭😭😭😭😭😭😭❤❤❤❤️❤️❤️ എന്തിനാ നിങ്ങളെ കൊച്ചു കുട്ടിയെ പരിഹസിക്കുന്നത്
@sbcreation8701
@sbcreation8701 2 жыл бұрын
Enganoravastha oru makkalkum undavaathirilkatte
@AlmizTutorials
@AlmizTutorials 2 жыл бұрын
Beautiful performance 👍🏻
@lichuuusandrichuus8773
@lichuuusandrichuus8773 Жыл бұрын
Enik ഒത്തിരി സങ്കടം ആയി ഇതെല്ലാം അനുഭവിച്ച ആ കുഞ്ഞു പ്രായം ഓർത്തു പോയി ഞാൻ എന്തു മാത്രം വെഷമം ഉണ്ടായി കാണും അല്ലേ അമ്മക്കും മോൾക്കും 😥😥
@lekshmi9728
@lekshmi9728 2 жыл бұрын
കരഞ്ഞുപോയി ❤😭
@febaelizabethraju5766
@febaelizabethraju5766 Жыл бұрын
Super Chechi 😍👏 God bless you and your family 🙏❤️
@B4AINUUS
@B4AINUUS Жыл бұрын
താങ്ക്സ് ഡിയർ 🥰🥰
@rqmedia2020
@rqmedia2020 2 жыл бұрын
Nice performance dear. Heart touching
@linsaniya
@linsaniya 2 жыл бұрын
സങ്കട കടലിന്റെ ആഴങ്ങളിലേക്ക് നമ്മളെ ആഴ്ത്തി കളഞ്ഞല്ലോ മോളും അമ്മയും കൂടി .... അഭിനയത്തിൽ അമ്മയെ കടത്തി വെട്ടിയിരിക്കുന്നു ഈ മോളൂട്ടി ... ഇപ്പോഴും ഇങ്ങനെയും ഉണ്ട് ആളുകൾ : ഇവരെയൊക്കെ സഹായിക്കാൻ പറ്റിയില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാൻ ശ്രമിക്കണം .... വിഷയം വളരെ ഇഷ്ട്ടപ്പെട്ടു. നന്നായി വളരെ പെർഫക്ഷനോട് കൂടി അവതരിപ്പിച്ചു. അഭിനയത്തിന് രണ്ട് പേർക്കും 5 സ്റ്റാർ തരുന്നു എന്റെ വക🌟🌟🌟🌟🌟 പെട്ടെന്ന് തീർന്നു പോയ പോലെ ഉള്ള ഒരു ഫീൽ ആയി പോയി ... അവൾ പഠിച്ച് വലിയ ഉദ്യോഗമൊക്കെ ലഭിച്ച് ഇവരുടെ മുന്നിലൂടെ ഒന്നു നടക്കണം എന്നു കൂടെ ഞാൻ കരുതി പോയി ഡിയർ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു.🥰🥰🥰🥰
@B4AINUUS
@B4AINUUS 2 жыл бұрын
Thanks dear.. Orupadu നന്ദി ♥️♥️🥰🥰
@lamiskitchen1837
@lamiskitchen1837 Жыл бұрын
വളരെ നന്നായിട്ടുണ്ട് 👍👍
@sachithratc6365
@sachithratc6365 2 жыл бұрын
എന്നും ചിരിപ്പിക്കാറാണല്ലോ. ഇന്നെന്തിനാ കരയിച്ചത്?
@talesofnaju
@talesofnaju 2 жыл бұрын
Sanghadathode aan kandath👌nall acting❤️
@ikkuuuntea_achuu
@ikkuuuntea_achuu 2 жыл бұрын
Heart touching story......
@jesuslover65
@jesuslover65 2 жыл бұрын
Super story real ayii thonnii kettooo ennyum ethpola series venam cheechi .molu acting polichu
@febaelizabeth2968
@febaelizabeth2968 2 жыл бұрын
Sad ayy poyy 🥺💗. Happy Ending 🫂
@noor1179
@noor1179 2 жыл бұрын
ഇങ്ങനെ എനിക്ക് ഒരു ചെറുപ്പകാലം ഉണ്ടായിരുന്നു 2 age ഉള്ളപ്പോ ഉമ്മ മരിച്ചു പിന്നെ ഇതന്നെ അവസ്ഥ 😢😢😢😢😢 hmmm ആർക്കും ഇങ്ങനെ ഒരു വിധി വേക്കല്ലെ നാഥാ 🤲🤲
@noor1179
@noor1179 2 жыл бұрын
Dear friend ente channel onnu idamo theere koottilla pls 🙏🙏🙏 njaan thirichu katta koottaayirukkum🙏🙏🙏🤝🤝🤝🤝
@kippskitchen7761
@kippskitchen7761 2 жыл бұрын
വിശമിക്കല്ലേ മുത്തേ എല്ലാവരും ഒരു പോലെയല്ല എന്ന് മനസ്സിലാക്കും അതുപോലെ ഒരു നല്ലകാലം വരും അതിനായ് മനസ്സ് തകർന്ന്പോകാതെ കാത്തിരിക്കുക ദൈവംകൂടെയുണ്ട് വിഡിയോയിൽ പറഞ്ഞത് പോലെ നന്നായ് പഠിക്കുക നല്ലത് ചിന്തിക്കുക സ്നേഹത്തോടെ 🌼🌼🌼💜
@Ahmedsaidabedelfatah
@Ahmedsaidabedelfatah 2 жыл бұрын
Wow very very beautiful my sister
@jesuslover65
@jesuslover65 2 жыл бұрын
Super cheechi orupad per nammal society ethpola und. aniku oru dream und ethpola ulluvarku vedu vachu kodukanam ath annu nallath.
@shebinsaju6885
@shebinsaju6885 2 жыл бұрын
Sherikum karanju poyi chechi onum pryan illa super 🥺🥰❤️ mol etrayila padikuney .enthu super ayitta mol abiniyichth adipoli 😍😊
@mariyaeldhose512
@mariyaeldhose512 2 жыл бұрын
Supper ammayum molum super anu ketto
@sasnajomysachu52
@sasnajomysachu52 Жыл бұрын
Ammayum molum thagarthu. Mol ithrayum nannayi abhinayikkum ann vijarichilla💞
@B4AINUUS
@B4AINUUS Жыл бұрын
Thanks 🥰🥰🥰
@nmdreams2407
@nmdreams2407 2 жыл бұрын
Nannayittund tto
@najmuskitchenvlog8737
@najmuskitchenvlog8737 2 жыл бұрын
സങ്കടം ആയല്ലോ 😭
@shazinshaaz9628
@shazinshaaz9628 2 жыл бұрын
Video adipoliaaytund super
@rajis1224
@rajis1224 2 жыл бұрын
ഒരു hi idumo
@chitrakalakala3822
@chitrakalakala3822 Жыл бұрын
ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ😭😭😭😭
@farshazkitchenmalayalam9637
@farshazkitchenmalayalam9637 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് super
@srikala6862
@srikala6862 2 жыл бұрын
Vds ellam super anu
@thorappankunju8868
@thorappankunju8868 2 жыл бұрын
Chechiyeeee elllam video kidillam anuuuu nalle adipolli acting ekke Aneeeee comedy mathramallaaa ellam chechi polliyaaaaa mollum kallakitoooo
@chimmusworld
@chimmusworld 2 жыл бұрын
😌
@shifana6738
@shifana6738 2 жыл бұрын
Heart touching video supper
@eknishwan
@eknishwan Жыл бұрын
♥️♥️♥️
@sksagor7056
@sksagor7056 2 жыл бұрын
Wow very nice video 👍619👍💟💟💟👌👌👌
@ahmadadil5383
@ahmadadil5383 2 жыл бұрын
Great sharing
@sandeepp2810
@sandeepp2810 Жыл бұрын
@eldababy175
@eldababy175 2 жыл бұрын
Waiting Ayirunnu
@valsaladinesan3444
@valsaladinesan3444 10 ай бұрын
Enikk ee vedio kanumbo karachille varum pinkimolude ede polathe. Vedio cheyo so emotional vedio ❤ ❤ ❤ ❤ 😢😢😢😢😢😢😢😢😢😢😢😢😢😮❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ 😢😢😢😢😢
@B4AINUUS
@B4AINUUS 10 ай бұрын
👍🏻👍🏻
@Batchofhobbies
@Batchofhobbies 2 жыл бұрын
Story 👍👌
@MyLifeMyhappiness369
@MyLifeMyhappiness369 2 жыл бұрын
❤❤❤
@amchunkzzz9473
@amchunkzzz9473 2 жыл бұрын
Aunty day in my life cheyooo plzz
@noorasworld6813
@noorasworld6813 2 жыл бұрын
Aarkkum ingane onnum vekkalle 😥😥😥
@goodplaza68
@goodplaza68 Жыл бұрын
🥰🥰
@KATHUROCKS21991
@KATHUROCKS21991 2 жыл бұрын
ശെരിക്കും സങ്കടയി
@shajeerasathar8719
@shajeerasathar8719 2 жыл бұрын
😊
@kannankannan47962
@kannankannan47962 Жыл бұрын
ഇവരൊക്കെ ആണ് സിനിമയിൽ അഭിനയിക്കേണ്ടത്
@B4AINUUS
@B4AINUUS Жыл бұрын
😊😊
@akhilrobzz4363
@akhilrobzz4363 Жыл бұрын
😍😍
@gurukulamacademy423
@gurukulamacademy423 Жыл бұрын
Ente life undaya scene annu adutha veetile kutide udupittu kalyathinu poyathu pine t v kannan pokupol off aki vaykum
@anvarputhuppanam6927
@anvarputhuppanam6927 Жыл бұрын
Super
@vmpscgksocialscience1946
@vmpscgksocialscience1946 2 жыл бұрын
🙏👍👍👍🙏
@akshayabgeorge992
@akshayabgeorge992 2 жыл бұрын
Sprrrrrrrrrr
@sherin3799
@sherin3799 2 жыл бұрын
😭😭😭karayathe kaan pattooo... 💓💓💓🥹🥹
@ayshabasheerayshabasheer7182
@ayshabasheerayshabasheer7182 2 жыл бұрын
👌👌
@sarathmadhavan4453
@sarathmadhavan4453 Жыл бұрын
പാവം
@sanu-sanha6462
@sanu-sanha6462 2 жыл бұрын
Tinku mol full video ido
@sanu-sanha6462
@sanu-sanha6462 2 жыл бұрын
Tinku alla mari poyi 😁 pinki mol pls full video idane 😊😁
@Thalhathkudu
@Thalhathkudu Жыл бұрын
🥺🥺
@ibuthomas6367
@ibuthomas6367 Жыл бұрын
😭😭
@aljusworld2155
@aljusworld2155 2 жыл бұрын
😥😥
@fathimarafa5238
@fathimarafa5238 2 жыл бұрын
😭😭😭😭😭😭
@maxgaminghacker4571
@maxgaminghacker4571 Жыл бұрын
😟
@harigovind2828
@harigovind2828 2 жыл бұрын
ഇത് ചേച്ചിയുടെ സ്റ്റോറി ആണോ 😥😥😥😥
@user-gd6io9fp1l
@user-gd6io9fp1l Жыл бұрын
P
@Shreyakrishna49
@Shreyakrishna49 2 жыл бұрын
Chechi ene pin cheyyoooo 🥺
@sujithrach7247
@sujithrach7247 Жыл бұрын
എന്തിനാ നിങ്ങളെ കൊച്ചുങ്ങളെ പരിഹസിക്കുന്നത്
@17carat20
@17carat20 7 ай бұрын
ANJALEENA PAULY❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sheejasheeja3468
@sheejasheeja3468 Жыл бұрын
H876wy
@NOTSPY256
@NOTSPY256 2 жыл бұрын
Super
@hebahashim5185
@hebahashim5185 2 жыл бұрын
❤❤
@soumyasoumya9366
@soumyasoumya9366 Жыл бұрын
😢
@crazygirlzz1939
@crazygirlzz1939 Жыл бұрын
😭😭😭😭😭
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 1,9 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
പ്രതികാരം | Revenge | Malayalam short film
14:57
Ammayum Makkalum
Рет қаралды 98 М.
What's in My Bag..ഗുയ്സ്‌..😆😆😂
9:36
B4 AINUUS
Рет қаралды 110 М.
കുടുംബം! #teamkunjippuzhu
7:27
Team Kunjippuzhu by Nikhil & Lena
Рет қаралды 1,1 МЛН
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 2,1 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 1,7 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 1,9 МЛН
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 9 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 1,7 МЛН