No video

#FUTURELINE

  Рет қаралды 1,343,966

FUTURELINE

FUTURELINE

5 жыл бұрын

ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ നിന്ന് ലക്ഷങ്ങള്‍ സമ്പാദിച്ച് അപര്‍ണ I ആരെയും പ്രചോദിപ്പിക്കുന്ന വിജയകഥയുമായി ഒരു പെണ്‍കുട്ടി

Пікірлер: 1 800
@munaviredathil3890
@munaviredathil3890 5 жыл бұрын
Tiktok കളിച്ചും ബീച്ചിൽ ചുറ്റിയടിച്ചും tv കണ്ടും ഒക്കെ വെറുതെ സമയം നഷ്ടപ്പെടുത്തുന്ന ചില യുവജനങ്ങൾ ഉണ്ട് ,അവർ കണ്ടു പടിക്കട്ടെ അപർണയെ പോലെയുള്ള മിടുക്കികളുടെ പ്രവർത്തനങ്ങൾ. Congratulation aparna Wish u all the best
@binudinakarlal
@binudinakarlal 5 жыл бұрын
Exactly
@anshadcaliyar8583
@anshadcaliyar8583 5 жыл бұрын
Correct
@Qq33333
@Qq33333 5 жыл бұрын
Yes
@ummerfayis7299
@ummerfayis7299 5 жыл бұрын
Ye👌
@jacksonjohn1159
@jacksonjohn1159 5 жыл бұрын
Ee parayunna aal kuppi parakkan povarundo. Mattullacare enthina kuttom parayaney
@vinodpelgin1591
@vinodpelgin1591 5 жыл бұрын
അപർണ ഞാൻ നിന്റെ കൂടെ TTC ക്ക് പഠിച്ച വിനോദ്. പരിപാടി കലക്കി. നന്നായി ദൈവം അപർണയെ അനുഗ്രഹിച്ചു.... good luck
@Rafustar
@Rafustar 5 жыл бұрын
നീ ആണ് അവളെ കുപ്പിയെന്ന് ആദ്യം abisambodhanam ചെയ്‌ത ദ്രോഹി. ഇപ്പം വന്നിരിക്കുന്നു കുട്ടുകാരാണത്രെ കൂട്ടുകാരൻ 😀😀
@faizanalifaizi7346
@faizanalifaizi7346 5 жыл бұрын
H
@blewsetter5782
@blewsetter5782 5 жыл бұрын
Hi aparna , am in your class too. Thank god,😂
@d-p-007
@d-p-007 5 жыл бұрын
Nigale evideyanu bro ttc padichatu Etu year?
@kishorchef923
@kishorchef923 5 жыл бұрын
Da mwone avalude house avidayanu
@sanishp9149
@sanishp9149 5 жыл бұрын
Super ആയിട്ടുണ്ട് അപർണാ. അഹങ്കാരം ഒട്ടും ഇല്ലാത്ത സംസാരം. പിന്നെ ആ കുപ്പിയുടെ spelling super ആയിട്ടുണ്ട്. 👍
@pcpramod2830
@pcpramod2830 5 жыл бұрын
അപർണയുടെ സംസാര ശൈലി... നല്ല ശബ്ദം.... മിടുക്കി ആശംസകൾ അപർണ.
@aswathyarun9679
@aswathyarun9679 5 жыл бұрын
നമ്മുടെ കേരളത്തിൽ ഈ കാലത്ത് ഇങ്ങനേം കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്💕💕
@myvlog6053
@myvlog6053 3 жыл бұрын
ENNTE CHANNELONN KERI NOKKK
@Rafustar
@Rafustar 5 жыл бұрын
ചിലരുടെ ജീവനാണ് കുപ്പി 😀 ചിലരുടെ ജീവിതം പോക്കിയതും കുപ്പി.😪മറ്റു ചിലരുടെ ജീവിത മാർഗവും ഈ കുപ്പി😎
@jibeesh9491
@jibeesh9491 5 жыл бұрын
MRM Tech കുപ്പി വേറെ ലെവലാണ് ലേ
@Rafustar
@Rafustar 5 жыл бұрын
@@jibeesh9491 എന്നിട്ടും കുപ്പിയുടെ ജീവിതം ഇനിയും ബാക്കി 😀😂😂
@regilrym8976
@regilrym8976 5 жыл бұрын
MRM Tech 👍
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 5 жыл бұрын
എങ്ങനെ സാധിക്കുന്നു ഇതുപോലുള്ള comments ചെയ്യാൻ powlieeee comment
@Rafustar
@Rafustar 5 жыл бұрын
@@aneeshbijuaneeshbiju9735 അത് ഒക്കെ ഒരു കുപ്പി പുറത്ത് പറയുന്നത് അല്ലെ മുത്തേ 😂😂😂
@hariharanharivv168
@hariharanharivv168 5 жыл бұрын
വരയ്ക്കാൻ ഉള്ള കഴിവ് മാത്രമല്ല. നല്ല രസകരമായ സംസാരം ആണ് sister നിങ്ങളുടേത്. Interview ജാഡ ആയി കൈകാര്യം ചെയുന്ന ആണ് കൂടുതൽ എന്നാൽ നിങ്ങൾ തികച്ചും വ്യത്യസ്‍തമാണ്.
@navasmry2119
@navasmry2119 5 жыл бұрын
അഭിനന്ദനങ്ങൾ ഇത്തരം ആളുകളെ ആണ് നമ്മൾ അംഗീകരിച്ചു കൊടുക്കേണ്ടത്.... 👏👏👏👏👏
@m.sasidharanmadhavan5433
@m.sasidharanmadhavan5433 5 жыл бұрын
മിടു മിടുക്കി ,കുപ്പിയെന്ന് വിളിക്കട്ടെ! അംഗീകാരമായി വിചാരിക്കുക.
@fathimasalam4426
@fathimasalam4426 5 жыл бұрын
Avlde fb page instagram okke quippi enna peru...
@DUKE-vg7by
@DUKE-vg7by 5 жыл бұрын
Cool girl
@Thebrighter
@Thebrighter 5 жыл бұрын
@@fathimasalam4426 you know her? Would like to do a video for tv channel
@athulyajith2621
@athulyajith2621 5 жыл бұрын
ഒഴിവു സമയങ്ങളിൽ ഞാനും ചെയ്യാറുണ്ട്.. ഭർത്താവിന്റെ വീട്ടിൽ ആർക്കും സപ്പോർട്ട് ഇല്ല.. എന്നാലും ഭർത്താവ് നല്ല സപ്പോർട്ട് ആയതുകൊണ്ട് ചെയ്യുന്നു.. ഇതു കണ്ടിട്ട് അഭിമാനം തോന്നുന്നു
@mufsilafaris6147
@mufsilafaris6147 5 жыл бұрын
Keep going..best of luck..
@abbaspalakkad5436
@abbaspalakkad5436 5 жыл бұрын
Aageru nalla adiyale
@thomasroy4718
@thomasroy4718 5 жыл бұрын
All the best....
@bluepearlbymaloos9614
@bluepearlbymaloos9614 4 жыл бұрын
Support cheyyathavar mind cheyyanda.ningal ningalude idea yumayi munnot poku.oru divasam ethirkkunnavarum support aayikkolum
@rifayipm4066
@rifayipm4066 4 жыл бұрын
Best of luck..
@user-su9cs5bh5x
@user-su9cs5bh5x 4 жыл бұрын
പലപ്പോഴും നമ്മുടെ ഉള്ളിലെ കഴിവുകൾ പ്രകൃതിപരമായി കണ്ടെത്തുമ്പോൾ ആനന്ദവും അഭിമാനവും ഉണ്ടാകുന്ന. അഭിനന്ദനങ്ങൾ അതുപോലെ വളരെ മനോഹരം
@pkas4718
@pkas4718 5 жыл бұрын
എന്റെ പൊന്നെ കുടിയന്മാർക്കു പോലും അറിയാത്ത മദ്യയത്തിന്റെ പേരുകൾ പറയാൻ കഴിയുന്ന ഈ കഴിവ് അപാരം. ഏതായാലും wish you all the best
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 5 жыл бұрын
മാഹിയിൽ പോയാൽ ഒത്തിരി ബ്രാൻഡ് കുപ്പികൾ കിട്ടും നല്ല work . നല്ല ശബ്ദം ellam പൊളിച്ച് പിന്നെ കേരളത്തിലെ no.1കുടിയന്മാർക്ക് polum ഇത്രെയും ബ്രാൻഡുകളുടെ പേര് അറിവുണ്ടാകില്ല 👏👏👏👏👏👍👍👍👍👍
@rajileshkk841
@rajileshkk841 5 жыл бұрын
ബ്രാൻഡ് പേര് അറിയുന്നത് കുട്ടിയുടെ മിടുക്കാണ് അതിന് തനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ....?
@salimmandad353
@salimmandad353 5 жыл бұрын
Aneeshbiju Aneeshbiju
@soulgaming1515
@soulgaming1515 5 жыл бұрын
@@salimmandad353 ഢ ഢ
@rajappantk5905
@rajappantk5905 5 жыл бұрын
Apnaiye pole kuppikalim sundram
@eldhosemk7333
@eldhosemk7333 5 жыл бұрын
ലക്ഷങ്ങൾ സമ്പാദിക്കുന്നു എന്ന് ഉള്ള വാചകം ഒഴിവാക്കുക അല്ലെങ്കിൽ G. S. T. കേറി പിടിക്കും തട്ടുകടക്കരണ് പറ്റിയത് പോലെ നല്ല sambrabam അഭിനന്ദനങ്ങൾ
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 5 жыл бұрын
😯😯😯😆😆😆😆😆
@joydasan1131
@joydasan1131 5 жыл бұрын
അതാണ് ശെരി. ലക്ഷങ്ങൾ സമ്പാദിക്കുന്നു എന്ന് പറയുമ്പോൾ കാക്ക കൂട്ടിൽ കല്ലിട്ട കണക്ക് പാഞ്ഞെത്തും GST വണ്ടി.
@abbaspalakkad5436
@abbaspalakkad5436 5 жыл бұрын
Atheppo
@arunms2601
@arunms2601 5 жыл бұрын
വ്യത്യസ്തമായി ചിന്തിക്കുന്നവർക്കേ ഉയരങ്ങൾ കീഴടക്കാൻ സാധിക്കു CONGRAGULATIONS FROM THE BOTTOM OF MY HEART DEAR....
@sibi9679
@sibi9679 5 жыл бұрын
കുപ്പി പെറുക്കി എടുക്കുമ്പോൾ *ഒരു പണിയും ഒരു കഴിവും ഇല്ലാത്ത നാട്ടുകാര് തെണ്ടികൾ പലതും പറയും* അതൊന്നും കാര്യമാക്കണ്ട. *ലൂക്ക മൂവി യിലെ ടോവിനോയുടെ* character *ന്റെ അതെ പോലെ ഉള്ള ഒരു കലാകാരി* ❤️. Congrats. 🤗
@snehalsarangthottupura9685
@snehalsarangthottupura9685 5 жыл бұрын
👍
@rishan9366
@rishan9366 5 жыл бұрын
sibi clint p
@NVNARANGIL
@NVNARANGIL 5 жыл бұрын
Inspiration to youth
@sarthajartgallery4622
@sarthajartgallery4622 5 жыл бұрын
👍👍👍👍👍
@mariyammaryam2310
@mariyammaryam2310 4 жыл бұрын
@@NVNARANGIL f cfrb
@DileepKumar-pf7se
@DileepKumar-pf7se 5 жыл бұрын
അപർണക്കു എന്റെ ഒത്തിരി വിജയാശംസകൾ നേരുന്നു. ഒരു കാശിനു പോലും കൊള്ളാത്തവരാ വിമർശിക്കാൻ വരുന്നേ. മോൾ മുന്നോട്ട് തന്നെ പോകുക
@arshadmanaf5708
@arshadmanaf5708 5 жыл бұрын
കഴിവുള്ള പെൺകുട്ടി. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ.
@krishnanpanickerkalpakanch9430
@krishnanpanickerkalpakanch9430 5 жыл бұрын
ഈ കല ഒരിക്കലും കൈവിടേണ്ട കാരണം ഇനിയുള്ള കാലം ഇതിനോടുള്ള ഇഷ്ടം വർദ്ധിച്ചു വരികയാണ്‌ god bless you 🍇🍇🍇🍇👍👍👍👍👍👍👍💖💖💖💖💞💞💞
@kuttu123
@kuttu123 5 жыл бұрын
കൊല്ലത്തു വെച്ചാണ് ഈ മോളെ ഞാൻ പരിചയപ്പെട്ടത്.... 3days ഒരുമിച്ചു ഉണ്ടാരുന്നു ഒരു camp il... മിടുക്കിയാണ്...god bless u
@babukuttykm8148
@babukuttykm8148 5 жыл бұрын
കുപ്പയിലെ കുപ്പിയെ മാണിക്യമാക്കിയ മോളൂ.. ആശംസകൾ 🌷
@jayarajanvk3659
@jayarajanvk3659 5 жыл бұрын
നന്ദി അഭിനന്ദന ങ്ങൾ മകളെ
@merinbasil6442
@merinbasil6442 5 жыл бұрын
മിടുക്കി എന്ന് പറഞ്ഞാൽ പോരാ.. മിടുമിടുക്കി... എല്ലാരുടെയും അവഗണന വകവെക്കാതെ മുന്നേറാൻ കഴിഞ്ഞു.. ഇപ്പോൾ അവരൊക്കെ കൂടെയിലെ... superb
@shibupp8194
@shibupp8194 5 жыл бұрын
Super
@fourtyNinemedia
@fourtyNinemedia 5 жыл бұрын
അപർണയുടെ ഹസ്ബൻഡ് എന്തായാലും ഹാപ്പി ആയിരിക്കും. എത്ര കുപ്പി വീട്ടിൽ കൊണ്ട് വന്നാലും ഒരു കുഴപ്പവും ഇല്ല
@JJ-ol1tm
@JJ-ol1tm 4 жыл бұрын
@anshadrahman5069
@anshadrahman5069 3 жыл бұрын
Aparna married aano
@rasmijusha9573
@rasmijusha9573 3 жыл бұрын
Aparna, quppi chechi married alla
@fourtyNinemedia
@fourtyNinemedia 3 жыл бұрын
@@anshadrahman5069 അറിയില്ല
@merinraphael320
@merinraphael320 3 жыл бұрын
@@anshadrahman5069 no
@manjushabiju7725
@manjushabiju7725 5 жыл бұрын
മദ്യ കുപ്പികളോട് ജീവിതത്തിൽ ആദ്യമായി ഒരു ഇഷ്ടമൊക്കെ തോന്നി.
@habeebrahman275
@habeebrahman275 5 жыл бұрын
ഇങ്ങനെ ആയിരിക്കണം പെൺകുട്ടികൾ very smart, very talent, god bless
@vikraman.d5972
@vikraman.d5972 5 жыл бұрын
ആളെ കറക്കണ കുപ്പി ആളെ മയക്കണ കുപ്പി പക്ഷേ അഭിമാനമായ കുപ്പി അപർണ്ണ കുപ്പി
@lissyroy8615
@lissyroy8615 5 жыл бұрын
സൂപ്പർ ചേച്ചി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ ചേച്ചി ഇതു ചെയുന്നത് നിർത്തരുത് ഇത് ചെയ്യുമ്പോൾ പലരും കുറ്റപ്പെടുതാൻ കാണും അതൊന്നും ചേച്ചി കാര്യം ആക്കണ്ട 👍👍👍👍
@mubasalipk2254
@mubasalipk2254 5 жыл бұрын
എത്ര നല്ല കാര്യങ്ങൾ ആണ് സമൂഹത്തിന് വേണ്ടി മദ്യബാനികൾ ചെയുന്നത് എന്നിട്ട് നമ്മളെ പുച്ഛം ഒരിക്കൽ സമൂഹം നമ്മളെയും അംഗീകരിക്കും...
@anaghan.j4126
@anaghan.j4126 4 жыл бұрын
😀😀😄😁
@vibinadhiMp
@vibinadhiMp 5 жыл бұрын
കേരളത്തിലെ ഓരോ പെൺകുട്ടികൾക്കും മാതൃക. Supper sis
@a_n_a_n_d94
@a_n_a_n_d94 5 жыл бұрын
കുപ്പിയുടെ കുപ്പിപ്രേമം കലക്കി... Great Job and All the Best...
@subeesholamkunnu
@subeesholamkunnu 5 жыл бұрын
ഞങ്ങടെ കുപ്പി മോളെ... ഇതാണ് നവോത്ഥാനം. അല്ലാതെ ശബരിമലയിൽ പെണ്ണുങ്ങൾ കേറുന്നതിൽ അല്ല. ഞങ്ങൾക്ക് പോലും അഭിമാനം തോന്നുന്നു. ധീരയായ പെങ്കൊച്ചേ.. അഭിനന്ദനങ്ങൾ...
@anilkumarkumar6207
@anilkumarkumar6207 5 жыл бұрын
അപർണയുടെ സംസാര ശൈലിയാണ്...നിങ്ങളുടെ ഉയർച്ചക്കു കാരണം...പിൽക്കാലത്തു നിങ്ങൾ ലോകം അറിയുന്ന നല്ല ഒരു ആർട്ടിസ്റ്റ് ആയി അറിയപ്പെടട്ടെ....wish you all the best...👏👏👏❤️❤️❤️🌷🌷🌷
@MoosakuttyThandthulan
@MoosakuttyThandthulan 5 жыл бұрын
നല്ല ആശയം, നല്ല തീരുമാനം... "അണ്ണാര കണ്ണനും - തന്നാലായതും". 👍💐👌😊☺️
@achayanlorance8351
@achayanlorance8351 5 жыл бұрын
നന്നായി ട്ടുണ്ട് ഉപയോഗ ശൂന്യമായകുപ്പി കളെ നല്ല കലാസൃഷ്ടി ആക്കി മാറ്റുന്ന താങ്കള്‍ നല്ല മനസ്സിന്‍റയും ഉടമയാണ് ഇതുപോലുള്ള മനുഷ്യ ജന്‍മങ്ങളും ഉണ്ട് അവര്‍ക്കും വേണ്ടികൂടി നന്‍മ ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ!!!
@bank_niftytradervlogs9422
@bank_niftytradervlogs9422 5 жыл бұрын
Monson Thomas Ko
@salimmandad353
@salimmandad353 5 жыл бұрын
Monson Thomas
@amithom
@amithom 5 жыл бұрын
*കുപ്പി കാണുമ്പോൾ* ചിലർക്ക് ആക്രാന്തം ചിലർക്ക് ആവേശം ചിലർക്ക് സങ്കടം ചിലർക്ക് ദേഷ്യം എന്നാൽ *അപർണ* അതേ കുപ്പികളിൽ തീർത്ത വിസ്മയം കണ്ടാൽ എല്ലാവർക്കും ഒരേ വികാരം ! മനസിന്‌ ഒരു കുളിര് !
@babu.pperiya.goodlooking2520
@babu.pperiya.goodlooking2520 5 жыл бұрын
Karon kppy veno
@anaghan.j4126
@anaghan.j4126 4 жыл бұрын
Sankadam aarkanu
@abdunaserpunnakkattukuzhiy4254
@abdunaserpunnakkattukuzhiy4254 5 жыл бұрын
മോളെ മോൾ .....?? എന്താ പറയുക കലക്കി മോൾ കലക്കി നന്മകൾ നേരുന്നു
@sureshankskootuvalahouse5602
@sureshankskootuvalahouse5602 4 жыл бұрын
Help
@littypramod244
@littypramod244 5 жыл бұрын
ഞാനും ഇത് ചെയ്യാറുണ്ട്.സൂപ്പർ God bless you
@TheKatChat47
@TheKatChat47 5 жыл бұрын
Njn newspapers vecha ondakaru.. 1 time bottle chythu
@sreee176
@sreee176 5 жыл бұрын
njanum cheyyarubd
@RahulRaj-tn4zz
@RahulRaj-tn4zz 5 жыл бұрын
Photo frame cheyyumo
@littypramod244
@littypramod244 5 жыл бұрын
frame ചെയ്യും ചെറുത്.no time
@RahulRaj-tn4zz
@RahulRaj-tn4zz 5 жыл бұрын
@@littypramod244bottle il photo frame cheyyunna aarenkilum parichayam undo. Ente Place Kollam aanu
@ismayilneeliyatt9691
@ismayilneeliyatt9691 5 жыл бұрын
കൈ"കൂപ്പി"....QUPPI ക്ക് മുന്നിൽ..... ഇതിലൂടെ കിട്ടുന്ന മാനസികമായ സന്തോഷം അത് പഠനത്തിന് വളരെ ഉപകാരപ്പെടും... പഠനത്തോടൊപ്പം ഒരു വരുമാനവും അഭിനന്ദനങ്ങൾ
@sreejithpillai5332
@sreejithpillai5332 5 жыл бұрын
അപർണക്ക് എന്റെ ആശംസകൾ ...അവതാരകൻ മാവിന്റെ തെക്കതിൽ സഞ്ജയ് (ഉണ്ണി ചേട്ടൻ )ഒരുപാട് സന്തോഷം ഇതുപോലൊരു വാർത്ത പുറംലോകം കാണിച്ചതിന് എല്ലാവർക്കും ഇതൊരു മാതൃക ആകട്ടെ ..
@rilyliji7444
@rilyliji7444 5 жыл бұрын
കഴിവുള്ളവരെ അംഗീകരിക്കാൻ മറക്കണ്ട, പിന്നെ പ്രോത്സാഹിപ്പിക്കാനും, പെങ്ങൾ പോളിയാണ് കേട്ടോ keep it up
@saifutck
@saifutck 5 жыл бұрын
എന്നാൽ കുപ്പിക്കിരിക്കട്ടെ ഒരു like👍
@jayeshkumar4973
@jayeshkumar4973 5 жыл бұрын
ആളുകൾ പറയട്ടെ നിങ്ങൾ വരച്ചോളൂ നിങ്ങളാണ് താരം
@BlackBeautyManikutty
@BlackBeautyManikutty 5 жыл бұрын
കള്ളുകുടിയന്മാർ മദ്യപാനി എന്നൊക്കെ പറയാതെ.... "മദ്യത്തെ സ്നേഹിക്കുന്നവർ" എന്ന പ്രയോഗം .... അടിപൊളി....
@mohdthami
@mohdthami 5 жыл бұрын
😂😂😂😂
@BlackBeautyManikutty
@BlackBeautyManikutty 5 жыл бұрын
@@mohdthami 😂 ethra branded madhyapanmaareyum ഞാൻ കള്ളുകുടിയൻ എന്നു മാത്രേ ഞാൻ പറയാറുള്ളൂ...
@nwaznwaz6144
@nwaznwaz6144 4 жыл бұрын
ഓ 😍
@LakshmisFoodCourt
@LakshmisFoodCourt 5 жыл бұрын
അപർണക്കുട്ടി...... എല്ലാവരുടെയും എതിർപ്പുകൾ അതിജീവിച്ചു മോൾ ഇത് ചെയ്ത സമയത്തു കുറ്റം പറഞ്ഞ പലർക്കും മുന്നിൽ ഇന്ന് നിവർന്നു നിൽക്കുന്നുണ്ടല്ലോ. അതാണ്‌ മോൾടെ വിജയം. മറ്റുള്ളവർ പറയുമ്പോൾ പാതി വഴിയിൽ കളഞ്ഞു പോകുന്ന പല കാര്യങ്ങളും ക്ഷമയോടെ ചെയ്തിരുന്നെങ്കിൽ ഇതുപോലെ അറിയപ്പെടുന്ന അംഗീകരിക്കപ്പെടുന്ന എന്തൊക്കെയോ ആണെന്ന് പലരെയും പഠിപ്പിക്കാൻ മോൾക്ക്‌ കഴിഞ്ഞു.... God bless u dear
@rajeeshb238
@rajeeshb238 5 жыл бұрын
മോള് ആള് പുലിയാട്ടോ. അടിപൊളി. Super I am appriciated to you.
@shakirasamad5664
@shakirasamad5664 4 жыл бұрын
കുടിക്കുന്നവർക്ക് ഇത്രയ്ക്കു കൃത്യമായി brand അറിയുന്നുണ്ടാകില്ല,,great work
@suneesh494
@suneesh494 5 жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ നല്ല ഉയരങ്ങളിൽ ചെല്ലട്ടെ👌👌👌👌👍👍👍👍👍
@vaisakhbabu3843
@vaisakhbabu3843 5 жыл бұрын
അപർണ നന്നായി സംസാരിക്കുന്നുമുണ്ട്.. അതും ഒരു കഴിവാണ്
@josnathomasthomas2851
@josnathomasthomas2851 5 жыл бұрын
Big salute my dear..... Congratulations....God bless u
@radhakrishnanchakkalakkal3183
@radhakrishnanchakkalakkal3183 5 жыл бұрын
You are great Aparna mol.. You could overcome criticism and abuses. All the best. Wish you a bright future..
@ganeshthejasmalus1482
@ganeshthejasmalus1482 5 жыл бұрын
ഓരോ ബ്രാണ്ടിന്റെയും പേര് കുട്ടി പറയുമ്പോൾ പുഞ്ചിരി വന്നവർ ഉണ്ടോ...
@charlesmanu6570
@charlesmanu6570 4 жыл бұрын
Enikku chiri vanilla. Abhimanam mathram cheachi pwoli aanu👍👍👍🤗
@Samadsayi
@Samadsayi 5 жыл бұрын
ക്രാഫ്റ്റ് വർക്കിന്‌ കുപ്പി ഒരു ഒന്നന്നര പ്ലാറ്റ്‌ഫോം ആണ്. നമ്മളൊക്കെ കുപ്പി ഒപ്പിക്കാൻ പെടുന്ന പെടാ പാട്. ബീവറേജിന്റെ അടുത്തൊക്കെ നല്ല കിടിലൻ കുപ്പി കിടക്കുന്നത് കാണുമ്പോൾ അതൊന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിക്കും. ഇനി എങ്ങാനും ആ പരിസരത്ത് കുപ്പി പെറുക്കാനെങ്ങാനും ഇറങ്ങിയാൽ നാട്ടിൽ നമ്മൾ പോലുമറിയാതെ നല്ലൊരു കുടിയനായി മാറും 😂😂😂
@jeelanijeelu4105
@jeelanijeelu4105 5 жыл бұрын
Design 96
@anjua2555
@anjua2555 4 жыл бұрын
same.. arodelum choykumpo di penne ninak ennathinte kuzhapama enna chodyam kudi kanum..
@ayshamuneer266
@ayshamuneer266 4 жыл бұрын
🤣🤣🤣🤣🤣🤣
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
Hearty Congrats Aparna...God Bless U in all your efforts and creativity...Congrats to your mom for all the support she gives u.....U R an eye opener for the new gen....Every job has its own dignity.....Do what U can with what U have....
@kshivadas8319
@kshivadas8319 5 жыл бұрын
എല്ലാം മറയില്ലാതെ തുറന്ന് പറയുന്നുണ്ടല്ലോ അത് നല്ലകാര്യം.
@godisgreat.2252
@godisgreat.2252 4 жыл бұрын
Wow nice full support 👍👍👍😎
@anandg5843
@anandg5843 5 жыл бұрын
അവസാനം പറഞ്ഞ ആ moral story👍, best wishes sister for being innovative and creative 🙏🙏🙏
@manikantanlekshmiammalkana7019
@manikantanlekshmiammalkana7019 5 жыл бұрын
Dear .sister keep it up don'tstop never ever Good work. God blessYes you .are a so talented parson
@njoylife6440
@njoylife6440 5 жыл бұрын
You are really tallented...god bless you 🤩 and have a great future👍
@mathips8164
@mathips8164 5 жыл бұрын
മിടുമിടുക്കി മോളെ... നീ ഒരു താരം തന്നെ. പെൺകുട്ടികൾ നിന്നെ കണ്ട് പഠിക്കട്ടെ... മോളാണ് നമ്മടെ അഭിമാനം... എല്ലാവിധ ആശംസകളും നേരുന്നു.
@elizabethabraham5603
@elizabethabraham5603 2 жыл бұрын
Hi Miss kuppi. You are a beautiful artist. Love your work .
@sumeshkumar7251
@sumeshkumar7251 5 жыл бұрын
Super mole , positive attitude ,realy appreciate..... Touch your destination
@shamsuddinpk4163
@shamsuddinpk4163 5 жыл бұрын
അടിപൊളി അപർണകുപ്പിക്ക് ആയിരം ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ
@ramdasnramdasnair6825
@ramdasnramdasnair6825 5 жыл бұрын
അപർണ you are great.Already you are blessed
@afrabeevi
@afrabeevi 5 жыл бұрын
എന്റെ മനസ്സിലെ ആശയം.. ഒരുപാട് നന്ദി ഉണ്ട് നിങ്ങളോട്
@fathimasalma3471
@fathimasalma3471 5 жыл бұрын
You are a successful person..and still you are humble.. keep up the good work...ente kann niranju..👏i salute you..
@sonimasankar3470
@sonimasankar3470 5 жыл бұрын
Same here😘😭
@theinvisiblepsycho8938
@theinvisiblepsycho8938 5 жыл бұрын
ഏതൊരു മദ്യപന്റെയും മനസ് നിറയുന്ന വാർത്ത...അപർണ ഇസ്തം, മദ്യം അതിലേറെ ഇസ്തം
@jencyshine8767
@jencyshine8767 4 жыл бұрын
ആശംസകൾ അപർണ.. ഞാനും ചെയ്യുന്നുണ്ട് cheythu കഴിഞ്ഞപ്പോൾ ആണ് fbyil ithine കുറിച്ച് കണ്ടത് വളരെ സന്തോഷം തോന്നി ഞാനും എവിടെ കണ്ടാലും kuppi perukkum veruthe cheythu വെക്കും.. Congrats dear
@sheejajoseph9024
@sheejajoseph9024 5 жыл бұрын
Kidu
@me_ark
@me_ark 5 жыл бұрын
Congratulations sister Wish you all the very best Wish you all the very success 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@prajithpraji4599
@prajithpraji4599 5 жыл бұрын
👍
@teddyabraham3289
@teddyabraham3289 5 жыл бұрын
Good job sister. All the very best
@ATHULL2E
@ATHULL2E 5 жыл бұрын
Polichh
@santhoshachu3007
@santhoshachu3007 5 жыл бұрын
ഒരുപാട് വർക്കുകൾ ചെയ്യാൻ കഴിയട്ടെ. ചെയ്ത വർക്കുകൾ കണ്ടതിൽ സന്തോഷം
@dilipthampi7853
@dilipthampi7853 5 жыл бұрын
Aparna You are a real Midukki mole. All the best
@alexpaul9268
@alexpaul9268 5 жыл бұрын
You are truly inspirational, Aparna. What you have is a god given talent. May God be with you to achieve greater success!
@venukumar8622
@venukumar8622 5 жыл бұрын
Super Aparna big salute
@prajeeshmunna649
@prajeeshmunna649 4 жыл бұрын
Adipoli super.ithupolulla craftukal ishttappedunna oraql
@jayanthisankar9581
@jayanthisankar9581 5 жыл бұрын
Weldon Aparna ..God bless you
@nithinvimal1312
@nithinvimal1312 5 жыл бұрын
Paint ഒക്കെ medikkan ഉള്ള ദാരിദ്ര്യം haha നിഷ്കളങ്ക 😚😚😚😚🔥🔥🔥😘 all d very best 😍😘
@bennyparambi3924
@bennyparambi3924 5 жыл бұрын
This is an amazing girl who is a powerhouse . She can light up not a House, not a Street but a Whole City. Hats off to this great girl
@KrishnaDas-hs9lx
@KrishnaDas-hs9lx 5 жыл бұрын
അടിപൊളി.ഇന്നത്തെ തലമുറ കണ്ടു പഠിക്കണം.അപർണയുടെ കഴിവ് സമ്മതിച്ചു.കലക്കി
@anjananandu9975
@anjananandu9975 5 жыл бұрын
Nalla avatharanam...Conclusion wrds just nice
@vinodnair6915
@vinodnair6915 5 жыл бұрын
മദ്യത്തിന്റെ പേരുകൾ മൊത്തം പഠിച്ചു. കൊച്ചു ഗള്ളി. Anyway ,fantastic idea
@aneeshprasad2255
@aneeshprasad2255 5 жыл бұрын
Kuppi .🤣😂👍 Atu..kuzhapamilla...ennalum.. Excellent .👏👏👏👏👏👏midukki...iniyum.. orupadu.. work..ceyyanem
@rakeshmurali1659
@rakeshmurali1659 4 жыл бұрын
കട്ട സപ്പോർട്ട് ചേച്ചി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാദികട്ടെ
@Thepulians
@Thepulians 5 жыл бұрын
ആശംസകൾ.back ground music great. കുപ്പി മോളേ. ഇഷ്ടംകൊണ്ട് വിളിച്ചതാ
@jacobpoulose5276
@jacobpoulose5276 5 жыл бұрын
Aparna kyppy.. you have a wonderful instinct of art .... You can put every one in kuppy by your love full heart..,especially now you know the all brand name of liquor😊😊
@ann77
@ann77 Жыл бұрын
Kuppiperukki enn paranj kaliyakkunnavarkkulla marupedi thankalude ee Jeevitham 💯😍👏👏👏All D Bsttt for ur Future 🫙🫙🫙👍👍👍
@f.creations1201
@f.creations1201 2 жыл бұрын
ഒരുപാട് പെൺകുട്ടികളുടെ ജീവിതം തകർത്ത കുപ്പികൾ ഇങ്ങനെ ചിലർക്ക് ജീവിതം കൊടുത്തു 👍👍
@anilpothera
@anilpothera 5 жыл бұрын
Tiktok കുളിച്ചു നടക്കുന്ന വേട്ടാവളിയന്മാർ ഇതുപോലെ എന്തേലും ചെയ്തിരുന്നേൽ നാട് നന്നായേനെ
@sreeharijayakumar2671
@sreeharijayakumar2671 4 жыл бұрын
Fact.....
@sadiqtp1055
@sadiqtp1055 4 жыл бұрын
🤣🤣🤣🤣 അതെന്നെ
@worldlife7397
@worldlife7397 4 жыл бұрын
സത്യം
@aparna9282
@aparna9282 4 жыл бұрын
👍
@prakashajith1660
@prakashajith1660 5 жыл бұрын
"Excellent " congratulations..thank you very much
@afitrends8629
@afitrends8629 5 жыл бұрын
I like it 👌👌👌👌👍👍👍 ഞാനും കുറച്ചൊക്കെ ചെയ്തു നോക്കാറുണ്ട്
@AnjaliAnjali-pg1ep
@AnjaliAnjali-pg1ep 5 жыл бұрын
Kollaam , adipoli , super..
@jojo5885
@jojo5885 5 жыл бұрын
Molu... Excellent... 👏💓💓💓
@securityofficer1301
@securityofficer1301 5 жыл бұрын
Kudos sister....Hats off
@acibrahimacibrahim885
@acibrahimacibrahim885 4 жыл бұрын
അപർണയുടെ ബുദ്ധി സൂപ്പർ തന്നെ
@nihalnichu2259
@nihalnichu2259 5 жыл бұрын
ഞാൻ ചെറിയ തോതിൽ ഇങ്ങനെ ചെയ്യാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം
@voyegar
@voyegar 5 жыл бұрын
ഈ കുട്ടിക്ക് വേണ്ടി ഞാൻ ഇതാ കുടി തുടങ്ങി....... കുപ്പിക്ക് വേണ്ടി എന്നെ വിളിക്കുക......... 😄😄😄
@kunjooozvloggg2369
@kunjooozvloggg2369 4 жыл бұрын
😊
@user-rm9zd5xq4i
@user-rm9zd5xq4i 4 жыл бұрын
PML MEDIA shedaaa
@smithabinuraj4068
@smithabinuraj4068 4 жыл бұрын
😂
@asnasherin6532
@asnasherin6532 4 жыл бұрын
Ayyoo🤣🤣
@AnuragAramana
@AnuragAramana 5 жыл бұрын
09:45 😃നമ്മള് കണ്ണൂർ കാര് വേറെ ലെവലാ .. #QUPPI 😃😃 #All_the_best Saho 😃
@anoopck4779
@anoopck4779 5 жыл бұрын
സൂപ്പർ ചേച്ചീ.. ജീവിതം succesful ആവട്ടെ
@nizarkombath9279
@nizarkombath9279 4 жыл бұрын
ഞാനും ഒരു പാട് കാലമായി സ്വന്തമായി ഏറ്റവും ചിലവ് കുറഞ്ഞ മാനുഫാകാറായി മാറാൻ ഒരു വഴി അന്യേഷിക്കുന്നു ഏതായാലും അപർണയിലൂടെ എനിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Кадр сыртындағы қызықтар | Келінжан
00:16
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 41 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 23 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,1 МЛН
Кадр сыртындағы қызықтар | Келінжан
00:16