No video

ഈഗോ(Ego)യുടെ മതശാസ്ത്രം !

  Рет қаралды 32,304

Al Furqan

Al Furqan

Күн бұрын

Пікірлер: 111
@apsaeed4406
@apsaeed4406 Жыл бұрын
ഈമാൻ വർധിക്കാൻ നിങ്ങളുടെ ഈ ക്ലാസുകൾ എന്നെ വളരെ സ്വാധീനിക്കുന്നു റബ്ബ് അവന്റെ ഇഷ്ടദാസൻ മാരായി നമ്മെ മരിപ്പിക്കട്ടെ
@thelightofislam4304
@thelightofislam4304 4 жыл бұрын
കാണാൻ മറയത്ത് ഇരിക്കുന്ന ഉസ്താദ് അല്ലാഹുവിൻറെ നാമത്തിൽ നിങ്ങൾക്ക് ഒരുപാട് നന്ദി
@INSIGHT_AJ_DRIVE
@INSIGHT_AJ_DRIVE 6 жыл бұрын
വളരെ സുപ്രദാന വിഷയം ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം ക്ലാസ്സിൽ സൂചിപ്പിച്ച മുഴുവൻ വിഷയങ്ങളും ചില സമയങ്ങളിൽ വെക്തി പരമായി വേട്ടയാടുന്നു. നമ്മുടെ ഇന്നത്തെ എല്ലാം മുസ്ലിം സംഘടന യിലെ പണ്ഡിതൻ മാരെയും താനേറ്റെതു മാത്രമാണ് ശരി എന്നാ തിമിരം ബാധിച്ചിരിക്കുന്നു അള്ളാഹു നമ്മുടെ ഉമ്മതിനെ കാത്തു രക്ഷിക്കുമാറാകട്ടെ.
@jasminabbas2092
@jasminabbas2092 Ай бұрын
എനിക്കു ഇങ്ങനത്തെ ക്ലാസ്സ് ഇഷ്ടം ആണ് എൻ്റെ മനസ്സിലെ എൻ്റെ ശരീരത്തിലെ എൻ്റെ കുറവുകൾ എവിടെയാണ് എന്ന് നോക്കാറുണ്ട്. എൻ്റെ ശരിയും തെറ്റും ഉള്ള ഭാഗം ടിക് ഇടാറുണ്ട്. ഇനിയും ഇതുപോലെ കേൾക്കാനും എൻ്റെ തെറ്റുകൾ തിരുത്തി ജീവിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@noushadpayyanedam1165
@noushadpayyanedam1165 6 жыл бұрын
ഇത് എന്നെ കുറിച്ചാണോ എന്ന് തോന്നിപ്പോയി ... വളരെനല്ല വിഷയമായിരുന്നു മാറാൻ ശ്രമിക്കും ഇൻശാഅല്ലാഹ്‌
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Sathyam, enikkum
@irfansalil5430
@irfansalil5430 2 жыл бұрын
Assalamu alaikum
@jafarpaloor7432
@jafarpaloor7432 2 жыл бұрын
True
@RS-km3fd
@RS-km3fd 2 жыл бұрын
😓😥🤲
@saleem2357
@saleem2357 Жыл бұрын
എനിക്കും ഇത് എന്നെ കുറിച്ചാണോ എന്ന് തോന്നിപ്പോയി
@sheebasuharabeevi7907
@sheebasuharabeevi7907 2 жыл бұрын
അറിയുന്തോറു० അറിവില്ലാതുകുന്ന അവസ്ഥ മാഷാ അല്ലാഹ് 🤲🤲🤲
@sadiquemohammed6521
@sadiquemohammed6521 4 жыл бұрын
Alhamdulillah... ഉസ്താതിന്റെ ഈ വിഷയം വളരെ ഉപകാരം ആയി.ഉസ്താദിന്റെ എല്ലാ വിഷയവും ഞാൻ കേൾക്കാറുണ്ട്.Alhamdulillah അള്ളാഹു ഉസ്താദിന് ദീര്ഗായുസും ഹൈറും ബാർകതും കോരിചൊരിയട്ടെ.ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തനേ.Ameen
@ahmadkutty7081
@ahmadkutty7081 2 жыл бұрын
ഇത് വളരെ ഉപകാര പ്രധമായ ക്ലാസാണ് എന്നെ കുറിച്ചാണ് ഇത് പറയുന്നത് എന്ന് ഓരോരുത്തർക്കും തോന്നും നമ്മുടെ നാട്ടിൽ കള്ള് കുടിച്ച് തോന്നിവാസങ്ങൾ കളിച്ച് നടക്കുന്ന ചില വ്യക്തികൾ നന്നാവാൻ വേണ്ടി തബ്ലീഗിൽ ചേരുന്നവരുണ്ട് രണ്ടോ മൂന്നോ മാസം കഴിഞ്ഞ് വന്നാൽ പിന്നെ പള്ളിയിൽ വന്ന് ഉസ്ഥാ ദ് സുബ്ഹിക്ക് മുമ്പ് എഴുന്നേറ്റില്ല ത അജ്ജുദ് നിസ്കരിച്ചിട്ടില്ല നിസ്കരിച്ച് കഴിഞ്ഞാൽ കുറച്ച് സമയ മേ ഖുർആൻ ഓതാറൊള്ളൂ അയാളെക്കാളൊക്കെ എത്രയോ ഇബാദത്ത് കൂടുതൽ ചെയ്യുന്നത് ഞാനാണ് ഞാനിപ്പോൾ അള്ളാഹു മായി വളരെ അടുപ്പത്തിലാണ് എന്ന സംസാരം കേൾകാറുണ്ട് ചെറുപ്രായത്തിൽ ചൈത് തുടങ്ങാതെ പെട്ടന്ന് ദീനുമായ് അടുക്കുന്ന 90 ശതമാനം സാധാരണക്കാർക്കും ഈ രോഗം ഉണ്ടാവാൻ സാധ്യതയുണ്ട് അയൽവാസികളിൽ ഞാനാണ് നല്ലത് കമ്മറ്റിയിൽ ഏറ്റവും മത നിഷ്ടയുള്ളവൻ ഞാനാണ് എന്റെ കുടുംബക്കാരിൽ നല്ലൊരു മനുഷ്യനായിട്ട് ഞാനേ ഉള്ളൂ എന്റെ കൂടെ പടിച്ചവരിൽ ഞാൻ മാത്രം നന്നായി മറ്റ് കൂട്ടുകാർ അള്ളാഹുവിന്റെ ഖുദ്റത്തും ഇസ്ലാമിന്റെ കാര്യങ്ങളും പറയുമ്പോൾ കേൾക്കാതെ പോകൽ അവർക്കത് എന്നോട് പറയാനുള്ള അർഹതയുണ്ടോ എന്ന ചിന്ത ചുരുക്കം പറഞ്ഞാൽ അള്ളാഹു നമ്മെ കാക്കട്ടെ സലീമായ ഹൃദയം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@noushadpayyanedam1165
@noushadpayyanedam1165 6 жыл бұрын
വളരേ ശരിയാണ് ., എനിക്ക് ഇത് ഉണ്ടോ എന്ന് തോന്നിപോകുന്നു. എന്തായാലും നല്ല ഉപകാരമായി .അള്ളാഹു നിങ്ങൾക്ക് ദീര്ഗായുസ്സ് നൽകട്ടെ
@sarachacko6513
@sarachacko6513 Жыл бұрын
Assalam alaikum ഓരോ class um ഒരുപാട് ഇരുത്തി ചിന്തിക്കാൻ സഹായിക്കുന്നു. അല്ലാഹു അത് പ്രവത്തിയിലും കൊണ്ടുവരാൻ സഹായിക്കട്ടെ. ആമീൻ. താങ്കൾക്ക് ഇരുലോകത്തും അല്ലാഹു(swt) പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
@sathsab9931
@sathsab9931 5 жыл бұрын
എനിക്കിത് കേട്ടപ്പോൾ ശരിക്കും പേടിയും കരച്ചിലുമാണ് വന്നത്... അള്ളാഹു നമ്മളെ എല്ലാവരെയും കാക്കുമാറാവട്ടെ...
@public808
@public808 3 жыл бұрын
എന്നെ ദീനിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നത് towards eternity എന്ന insta page ആണ്..പിന്നെ Zakir naik inte വിഡിയോ എപ്പോഴോ കാണാൻ തുടങ്ങി... alhamdulillah...❤️
@thanseerthan1476
@thanseerthan1476 6 жыл бұрын
Ma sha Allah.al furkhaninte Ella classum kelkarund. Usthathil ninn iniyum upakara prathamaya classukal prtheekshikunnu. Allahu anugrahikatte
@alwayswithaperson4737
@alwayswithaperson4737 4 жыл бұрын
അൽഹംദുലില്ലാഹ് വളരെ വളരെ നല്ല വിഷയം.... ഇന്നത്തെ മുസ്ലിം സമൂഹം തീർച്ചയായും കേൾക്കേണ്ട വിഷയം.... അള്ളാഹു നമുക്കെല്ലാം പൊറുത്തു തരട്ടെ...
@yakoobottayil9742
@yakoobottayil9742 6 жыл бұрын
According to me that you are doing well and wise.Due to your lecture about Islam really wonderful and giving more information about the Quran. Almost that I heard most of your lessons and I followed.I will definitely pray for you.Insha Allaha!
@alfurqan4991
@alfurqan4991 6 жыл бұрын
الحَمْدُ للهِ... جزاك اللهُ خيرًا May Allah bless you and Accept all our efforts and deeds (Ameen)
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
g
@peaceever191
@peaceever191 Жыл бұрын
@@alfurqan4991 آمين
@thesignatur8264
@thesignatur8264 2 жыл бұрын
പ്രിയപ്പെട്ട ഉസ്താദെ ! ചരിത്രത്തിലെ വ്യക്തികളുടെ പേരുകൾ പറയുമ്പോൾ കുറച്ച് സ്പീട് കുറച്ച് പറഞ്ഞിരുന്നാൽ വളരെ നന്നാകുമായിരുന്നു ? (Note ചെയ്യാൻ പറ്റുന്നില്ല എന്നത് കൊണ്ടാണ് ) സ്നേഹ പൂർവ്വം ഒരു സഹോരൻ !!
@rafeenaashkar9362
@rafeenaashkar9362 7 ай бұрын
جزاك الله خيرا كثيرا
@sareena5090
@sareena5090 Жыл бұрын
അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
@saleenapm7229
@saleenapm7229 2 жыл бұрын
Good speech Duayil ulpeduthane moulavi
@rafeenaashkar9362
@rafeenaashkar9362 7 ай бұрын
جزاك الله خيرا ٥
@ajnabi1648
@ajnabi1648 6 жыл бұрын
സൂപ്പർ വളരെ ഉപകാരമായ അറിവ്
@rafeekbasheer6836
@rafeekbasheer6836 7 ай бұрын
കറകളഞ്ഞ ഇമാൻ തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ
@MR-xl7np
@MR-xl7np 3 жыл бұрын
സുബുഹാനല്ലാഹ്... എന്തൊരു നല്ല സന്ദേശം.... ആമേൻ യാ റബ്
@mubashirvdr6420
@mubashirvdr6420 19 күн бұрын
ഈ നൂറ്റാണ്ടിൽ ഒന്നും താങ്കളെ പോലെ ഒരാളെ കണ്ടിട്ടില്ല.. ഫുൾ യാഥാർഥ്യം ആണ്..❤
@shafishafi4888
@shafishafi4888 4 жыл бұрын
ماشاء الله جزاك الله خير
@manithan9485
@manithan9485 2 жыл бұрын
സത്യം , പരമസത്യം ..... ഞാനാണ് ഇതിലെ കഥാപാത്രം , തീർച്ച
@semmi7450
@semmi7450 9 ай бұрын
Jazakallah khair
@thetruepath6509
@thetruepath6509 2 жыл бұрын
Jazzzakallahu khairan🤲🤲
@shahanasnazar6757
@shahanasnazar6757 2 жыл бұрын
Jazakallah Hair
@riyaskunhi..
@riyaskunhi.. 6 жыл бұрын
കറക്റ്റ് thanks.
@999jamshad
@999jamshad 6 жыл бұрын
Wow!!! psychological movement 😎😎😎
@Lazu397
@Lazu397 6 жыл бұрын
Masha allah.. good speech...
@atmosphere1376
@atmosphere1376 5 жыл бұрын
Best lecture
@unicrone8399
@unicrone8399 3 ай бұрын
Alhamdulillah nalla class mashaallah ❤
@uniqueattitude7794
@uniqueattitude7794 2 жыл бұрын
Alhamdulillah ❤️ ചിന്തിക്കാൻ പ്രേരിപ്പിച്ചതിന്
@shanifs7973
@shanifs7973 5 жыл бұрын
Msha Alla Nalla class Usthade ith poleyulla manassikamaya vishayangale sambandich class edukkanam
@sufirama9794
@sufirama9794 5 жыл бұрын
Thanks for this
@jasminec1282
@jasminec1282 3 күн бұрын
Alhamdulillah 🤲
@SahadmuthuMuthu
@SahadmuthuMuthu 8 ай бұрын
❤️സുബ്ഹാനള്ളാ ❤️അൽ ഹംദുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤️
@unaisp8228
@unaisp8228 5 жыл бұрын
Vedioyil avasanam mention cheytha amma sureth tafseerinte speakerude name parayamo...please
@ameerameer-df8cc
@ameerameer-df8cc 3 ай бұрын
Alhamdulillah 🤲🤝
@brahimi3776
@brahimi3776 6 жыл бұрын
Masha allah
@musthafavk2747
@musthafavk2747 6 жыл бұрын
Good speach
@azadck3836
@azadck3836 3 жыл бұрын
Correct 👍🏻
@saleenapm7229
@saleenapm7229 2 жыл бұрын
Mashaallah nalla class
@ajmalummathoor2045
@ajmalummathoor2045 3 ай бұрын
Ya allah..❤
@jamshadpallipattajamshad2917
@jamshadpallipattajamshad2917 2 жыл бұрын
الحمد الله....
@muhammednafih3934
@muhammednafih3934 Жыл бұрын
👍👍👍
@kingstarmalayalam1517
@kingstarmalayalam1517 5 жыл бұрын
അല്ലാഹുമ്മ ആമീൻ
@raseefrasee2682
@raseefrasee2682 2 жыл бұрын
എത്ര കൃത്യം ❤️❤️❤️❤️
@abdulrazakthoombath9622
@abdulrazakthoombath9622 3 жыл бұрын
Ameen
@kabeerc6269
@kabeerc6269 4 жыл бұрын
അൽഹംദുലില്ലാഹ്
@brahimi3776
@brahimi3776 6 жыл бұрын
Correct
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu.. MashahAllah Well explained. Reminder Benefits a Believer. Jazakallah khair va Barakallahufeekum
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
tt
@c.a.g2820
@c.a.g2820 2 жыл бұрын
@abdulrasheed-kn9pg
@abdulrasheed-kn9pg Ай бұрын
ആമീൻ
@sideequepurayil83
@sideequepurayil83 3 жыл бұрын
Well said , mashallah
@rizwansha2367
@rizwansha2367 2 жыл бұрын
MASHALLAH
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
وعليكم السلام ورحمة الله وبركاته
@indiangrand6786
@indiangrand6786 Ай бұрын
@faizalceendakath2118
@faizalceendakath2118 5 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ......
@ichuwayanad1448
@ichuwayanad1448 4 жыл бұрын
Habeebi. Allah aathikkal aafiya
@SuluCv-fy2zw
@SuluCv-fy2zw 6 ай бұрын
Manassineorupaduswadheenichaprabhashanam❤
@brahimi3776
@brahimi3776 6 жыл бұрын
Corret
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Allahumma Aameen ya rabbil Aalameen
@kenzahashim3338
@kenzahashim3338 6 жыл бұрын
Subhanallah good class Who is the speaker
@haneefhanif5590
@haneefhanif5590 6 жыл бұрын
Subhanallha ! Good answer
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Padachone Kathone Ameen allahumma Aameen
@yakoobottayil9742
@yakoobottayil9742 6 жыл бұрын
Excepting More. what about Battle Badr History.
@ramlasulaimans3367
@ramlasulaimans3367 3 жыл бұрын
Expecting
@beefathima9801
@beefathima9801 2 жыл бұрын
യാ അല്ലാഹ് ജാസകല്ലാഹു ഖൈർ
@latheeflatheefk8253
@latheeflatheefk8253 4 жыл бұрын
Abdullatheef Doha number one channel
@afnasapnu3187
@afnasapnu3187 6 жыл бұрын
💚💚💚
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍❤️❤️
@krasheed7812
@krasheed7812 Жыл бұрын
ok ok ok
@mohammedyoonuspgdi7390
@mohammedyoonuspgdi7390 4 жыл бұрын
Wallahi sathyam
@ayshahabi7542
@ayshahabi7542 Жыл бұрын
Ninglude name endhan
@saleenapm7229
@saleenapm7229 2 жыл бұрын
Praarthanayil. Ulpeduthane
@rafeenaashkar9362
@rafeenaashkar9362 7 ай бұрын
وعليكم السلام ورحمه الله وبركاته
@rasheedhatif6363
@rasheedhatif6363 6 жыл бұрын
Sulaiman Azhari yano usthadnte name
@hussainvt5330
@hussainvt5330 Жыл бұрын
👍🏻
@minhajminhaj4549
@minhajminhaj4549 6 жыл бұрын
ഈ ക്ലാസ് എടുക്കുന്ന ഉസ്ദാത് ആരാണ്
@riyaskunhi..
@riyaskunhi.. 6 жыл бұрын
വലിയ ഉപകാരം ആയി
@askmedia6274
@askmedia6274 Жыл бұрын
😢
@saleem2357
@saleem2357 Жыл бұрын
സമീപ കാലത്ത് ഞാൻ കേട്ടാ നല്ല ഒരു വിഷയം
@muhammedharis7222
@muhammedharis7222 6 жыл бұрын
100 % currect
@saifualmisnad5432
@saifualmisnad5432 Ай бұрын
മറ്റുള്ളവരെ മുശ്രിക്കും കാഫറും ആക്കി നടക്കുന്ന' ഒരു ടീം' ഉണ്ട് നമ്മുടെ നാട്ടിൽ '' അവർ തീർച്ചയായും കേൾക്കണ്ട speech😢
@shahinshahin755
@shahinshahin755 10 ай бұрын
ഹദീസുകൾ പറഞ്ഞപ്പോൾ ഏതാണെന്നും ആരാണെന്നും പറയുന്നത് ശ്രദ്ധയിൽ പെട്ടു. അവസാനം പറഞ്ഞ ലോക പ്രശസ്തനായ പണ്ഡിതൻ അദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ പറയാതിരുന്നത് അദ്ദേഹം വേറെ ഏതെങ്കിലും സംഘടനക്കാരൻ ആയത് കൊണ്ടാണോ ? അങ്ങനെ ആണെങ്കിൽ അത് ഈ പറഞ്ഞ ഈഗോയുടെ പ്രശ്നം ആണോ ?
@fidamariyamsulfi7214
@fidamariyamsulfi7214 2 жыл бұрын
ഈ ഉസ്താദിന്റെ പേരെന്താണ്
@muhammedshamil2302
@muhammedshamil2302 3 жыл бұрын
അല്ലാഹു അക്ബർ ❤
@shihab5975
@shihab5975 8 ай бұрын
ജിന്നു വാദം ഇതു പോലെ യുണ്ടായതാണ്
@muhammedsafvan1462
@muhammedsafvan1462 3 жыл бұрын
itetha vibhakam
@rahimmarakkar686
@rahimmarakkar686 Жыл бұрын
കാന്തപുരം സുന്നി 🤭🤭🤭🤭
@anoopchalil9539
@anoopchalil9539 Жыл бұрын
Wastaqbara: arrogance trait of iblis....im the greatest attitidue.
@adilabdrehman7559
@adilabdrehman7559 5 жыл бұрын
താങ്കൾ ജനങ്ങളുടെ മനസിലെ വിചാരങ്ങളെ എന്ത് അടിസ്ഥാനത്തിൽ ആണ് മനസിലായി എന്ന് പറയുന്നത്.. ഹൃദയത്തിൽ ഉള്ളത് അല്ലാഹുവിന് അല്ലെ അറിയുക?
@razznmhd26
@razznmhd26 2 жыл бұрын
?
@peaceever191
@peaceever191 Жыл бұрын
33:57 ഒന്നുകൂടെ കേള്‍ക്കുക സഹോദരാ.
@rahimmarakkar686
@rahimmarakkar686 Жыл бұрын
അല്ലാഹുവിനു മാത്രം അല്ല നിനക്കും അറിയാം എന്ന് തോന്നുന്നു 🤭🤭🤭
@observer3814
@observer3814 2 ай бұрын
നല്ല പ്രസംഗം ആണ്. പക്ഷേ താടി നിർബന്ധമാണ് ഇസ്ലാമിൽ. ഇക്കാര്യത്തിൽ നാല് ഇമാമുകൾ ഏകോപിച്ചിരിക്കുന്നു എന്നാണ് കേൾക്കുന്നത്. അതൊന്ന് കൂടുതൽ പഠിക്കാൻ ശ്രമിക്കുക. നമുക്ക് അല്ലാഹു അർഹമായ പ്രതിഫലം തരട്ടെ
@rafeenaashkar9362
@rafeenaashkar9362 7 ай бұрын
جزاك الله خيرا كثيرا
@rafeenaashkar9362
@rafeenaashkar9362 7 ай бұрын
جزاك الله خيرا كثيرا
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
ഇണയിലെ ദൃഷ്ടാന്തങ്ങൾ
29:50
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН