No video

G&G Engagement Teaser | Govind Padmasoorya | Gopika Anil

  Рет қаралды 736,974

Govind Padmasoorya

Govind Padmasoorya

9 ай бұрын

Team G&G Instagram
Event and décor: @devieventsandtradingcompany @subash_9966
Photos and Visuals: @mouseartcochin @picstory_josecharles
Groom's costume: @infiniti_groom_concepts
@fareed_infiniti
Bride's costume: @jazaashdesignstudio
Jewellery @pureallure.in
Mehandi @_brown_tint
Bride's Mua: @nizanmakeovers
Groom's Mua: @vinod_antony_

Пікірлер: 578
@nohmore4
@nohmore4 9 ай бұрын
ഇവരുടെ എൻഗേജ്മെന്റ് വാർത്ത കണ്ട് ഞെട്ടിയവർ ആരൊക്കെ 😁❤️
@ashaashokmedia
@ashaashokmedia 9 ай бұрын
ലൈക്‌ കിട്ടാൻ ഉള്ള അടവ് 😹 നിനക്ക് ഇതേ ചോദിക്കാൻ ഉള്ളു
@harsha4360
@harsha4360 9 ай бұрын
Yes
@sainasalahudeen4609
@sainasalahudeen4609 9 ай бұрын
Me also
@nohmore4
@nohmore4 9 ай бұрын
@@ashaashokmedia ithe ullu.. Athalle chothichath
@ananyaathulyasvlogs9385
@ananyaathulyasvlogs9385 9 ай бұрын
ഞാൻ
@ammu_099
@ammu_099 9 ай бұрын
പ്രതീക്ഷിക്കാത്ത engagement ആയത് കൊണ്ട് തന്നെ ഒരോ videoയും കണ്ടിരിക്കാൻ നല്ല രസമുണ്ട്❤കല്യാണവും ഇതുപോലെ ആവട്ടെ..🥰രണ്ടുപേരുടെയും Costume എടുത്ത് പറയുന്നു.. നല്ല ചേർച്ച .. നല്ല ഭംഗി..❤️
@aghila7373
@aghila7373 9 ай бұрын
"Keep it private untill it's permanent" this words really suits you both❤ Unexpected and surprising ayirunnu news... Congrats GP and Gopika❤😍
@user-zx5qk8xs4h
@user-zx5qk8xs4h 9 ай бұрын
One of my most favorite actress Gopika ചേച്ചി.. സ്നേഹം മാത്രല്ല ബഹുമാനവും ഉണ്ട്😍GP ചെട്ടനെ D4 dance മുതൽ ഇഷ്ടമാണ്🥰You both lucky to have each other...Stay together forever..🙌 Waiting for Marriage..♥️
@user-zx5qk8xs4h
@user-zx5qk8xs4h 9 ай бұрын
മുമ്പേ പറഞ്ഞറിയിച്ച് gossip ഒന്നും കേൾപ്പിചില്ല അതിന് വലിയൊരു കയ്യടി 👏പല കാര്യങ്ങളും നടന്ന് കഴിഞ്ഞ് അറിയിക്കുന്നതാണ് better😍May you both be blessed with lifelong happiness♥️
@drchithiravbabu1137
@drchithiravbabu1137 9 ай бұрын
I know Gops well personally and she is a very beautiful girl inside out. And she will amaze you. Don't ever let go. And iam your follower from few years and I think you both are made for each other. God bless the couple.
@silentlife6713
@silentlife6713 9 ай бұрын
ഇ അടുത്ത കാലത്ത് ഇത്ര സന്തോഷത്തോട് കൂടി ഞെട്ടി പോയിട്ടില്ല അമ്മാതിരി ഞെട്ടലാണ് ഞെട്ടിയത് 👍🏼🥰🥰🥰🥰ഒരുപാട് സന്തോഷം രണ്ട് പേരെയും ഒരുപാട് ഇഷ്ടം ഉള്ള വ്യക്തികൾ. തീരുമാനം അതി ഗംഭീരമായിരിക്കുന്നു 👌🏼👌🏼👍🏼🥰🥰❤❤❤❤ ഇത് ദൈവത്തിന്റെ നിശ്ചയമാണ് ഇ കൂടിച്ചേരൽ "ഗോവിന്ദ്" " ഗോപിക" ഇ പേരുകൾ തന്നെ എത്ര മനോഹരം പേരിൽ പോലും മാച്ച്😅😅 🥰🥰🥰
@sreelayasajeevan1414
@sreelayasajeevan1414 9 ай бұрын
Gopigovindam❤️
@silentlife6713
@silentlife6713 9 ай бұрын
​@@sreelayasajeevan1414🥰🥰
@sanz9941
@sanz9941 9 ай бұрын
Gopika so cute ❤❤❤
@Layana-oo2il
@Layana-oo2il 9 ай бұрын
ഇത് ഒട്ടും പ്രതിഷിച്ചില്ല...❤കണ്ടപ്പോൾ ഭയങ്കര സന്തോഷം.
@sharmilasherin1758
@sharmilasherin1758 9 ай бұрын
ഗോപിക ചേച്ചി ജിപി ചേട്ടന്റെ ഭാര്യയായി വരുമെന്ന് ഒരാളും ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല...😁 ആദ്യം കേട്ടപ്പോ വിശ്വസിക്കാൻ പറ്റിയില്ല.. എന്തെങ്കിലും പരസ്യത്തിന്റെ ഷൂട്ട് ആയിരിക്കും എന്ന് കരുതി... പിന്നെ സത്യമാണെന്ന് അറിഞ്ഞപ്പോ സന്തോഷമായി...❤ നിങ്ങളുടെ വിവാഹജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു...❤❤❤
@Ashwinmarath
@Ashwinmarath 9 ай бұрын
Govind marriage bond is above friends. There Gopika has to be given more space and your bonding. Family matters should not be discussed/ disclosed with any of your friends especially girl friends. You have to be more mature. I saw your engagement photos - please walk with straight postures why are you leaning like a old man, you are pretty young now. You and Gopika should be happy always. This is both of your journey. Make sure this journey is liveable, loveable and productive, prosperous. Respect and be more receptive. Life ahead is like a bycycle where you have to paddle when she is down and she has to paddle when you are down so that it moves ahead. That rythme both of you has to maintain for carrying it ahead. Your bonding with each other is above everything. This confidence and securedness your children should experience and that will propel them to reach their aims. Hope you agree. God bless. Mrs. Rashmi
@FasnaNaseer
@FasnaNaseer 9 ай бұрын
Made for each other ❤️ എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
@vrindap8470
@vrindap8470 9 ай бұрын
"കുട്ടി മാമ ഞാൻ ഞെട്ടി മാമ" എന്നാലും വല്ലാത്ത ഒരു twist ആയി പോയി.... Anyway❤ congratulations both of you 💕 I Just love the combo❤ ഞാൻ ഞെട്ടി guys നിങ്ങൾ ഞെട്ടിയോ?
@gamingboysfan
@gamingboysfan 9 ай бұрын
Njettiyitt 4,5 days aayille?
@shanlishalu4900
@shanlishalu4900 9 ай бұрын
ഈ അടുത്തൊന്നും ഇത്രയ്ക് ഞെട്ടീല്ല 😮❤congrats guys
@leenarobert7833
@leenarobert7833 9 ай бұрын
Unexpected engagement... congratulations ❤
@minidinesh4335
@minidinesh4335 9 ай бұрын
Congrats
@sunithadhanesh2815
@sunithadhanesh2815 9 ай бұрын
നമ്മൾ വിചാരിച്ചാൽ രഹസ്യങ്ങളൊന്നും പുറത്തു പോകില്ലെന്ന് ഇവർ കാണിച്ചു തന്നു ☺️
@HarshidaSuhail-ee1lq
@HarshidaSuhail-ee1lq 9 ай бұрын
എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ,🥰
@aarathynair800
@aarathynair800 9 ай бұрын
Congratulations G.P and Gopika.💐Please upload full video.your match is really a surprise.G.P. you look handsome and Gopika looking beautiful.Lovely Costume G.P. Your North Indian attire is very different.Stay Happy.❤
@shifasherishifasheri3764
@shifasherishifasheri3764 9 ай бұрын
Gp yude marriage related video varumpo theerchayayum aa cmnt box motham gp/pearly ennayirilkum athu pole gopzz nte marriage fix aavumpo shivanjali ayirikkum ennayirunnu njan munpokke vijarichirunnath. But ee compo aarum ottum expect cheithathumilla. Shivanjali fansinum gp pearly Fansinum oru pole accept cheyyan patti enn enikk thonni.ivide aarum thanne negative ayitto allenkil orale sankadapeduthunna reethiyilo cmnt kandilla.athinartham ee jodi ellavarum eetteduthu. Randu pereyum othiri ishttamanu. Randu perum nalla genuine aayittulla aalukalum aanu.njan oru gp pearly/shivanjali katta fan aanu but athinokke upari ee gopigovindam orupad isttayi. Congrats and all the best❤❤❤
@educationistandauthor
@educationistandauthor 9 ай бұрын
GPoo's Gopu 😁 Ini GP bro happy hugs motham Gopika kku kodukkim. Priyappetta orotta Sundari maatram ☺️ Ayodhyakku poyadukondu oru Hindi paattu dedicate cheydekkaam, with Raam and Engagement in it. 🫶🏼👫🏻 "Vaah Vaah Raamji... Jodi Kya Banaayi... Bhaiyya Aur Bhabhi Ko... Badhaai Ho Badhaai... Sab Rasmon Se Badi Hai Jag Mein, Dil Se Dil Ki Sagaai!" 🫴🏼💍🫳🏼👩🏻‍❤️‍👨🏻
@nirisha2108
@nirisha2108 9 ай бұрын
God bless this lovely couple !💐🧿
@sandrab9111
@sandrab9111 9 ай бұрын
Surprise പൊളിച്ചൂട്ടോ ജിപി ചേട്ടാ. രണ്ടാളും പൊളിയാ. എനിക്കൊത്തിരി ഇഷ്ടാ രണ്ടാളെയും. ഒരുപാട് വർഷങ്ങൾ ഒന്നിച്ചു സന്തോഷായിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘😘
@raliyacj
@raliyacj 9 ай бұрын
Congratulations GP and Gopika...❤atlast rumours regarding GP's relation came to an end...😂
@ahu5013
@ahu5013 9 ай бұрын
Gopika ഒരുപാട് ഇഷ്ടം ❤❤❤❤❤❤
@sajusaj2291
@sajusaj2291 9 ай бұрын
0: 53 gops ന്റെ ആ ചിരി ❤️ ആ ഡ്രസ്സ്‌, മേക്കപ്പ് എല്ലാം സൂപ്പർ 😍, രണ്ട് പേരെയും നല്ല ഭംഗിയുണ്ട് ❤️ രണ്ടു പേർക്കും സന്തോഷം നിറഞ്ഞ ലൈഫ് ആകട്ടെ, എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤️😘 ഒരുപാട് സ്നേഹത്തോടെ ❤️❤️
@sandhyapradeep6957
@sandhyapradeep6957 9 ай бұрын
Gopikaye orupadu eshttam ❤️
@anshiyafaisal5163
@anshiyafaisal5163 9 ай бұрын
Made for each other ❤❤❤❤
@user-yv7su1rd9q
@user-yv7su1rd9q 9 ай бұрын
Hi gp .ഒത്തിരി സന്തോഷം .ഗോപികയെ എനിക്ക് bayangara ishtama.നിങ്ങൾ രണ്ടാളും സൂപ്പർ ജോഡി
@shibinashibina754
@shibinashibina754 9 ай бұрын
പെട്ടെന്ന് പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു GP Chettante engagement... ഒരുപാട് സന്തോഷം ഉണ്ട്... GP ചേട്ടനെ പോലെ ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഗോപിക ചേച്ചിയെയാണ് GP chettan ജീവിത പങ്കാളി ആക്കുന്നത് എന്നറിഞ്ഞപ്പോൾ അതിലേറെ സന്തോഷം ആയി.❤ ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയും ആശംസകളും നേരുന്നു ❤️...🥰
@beingme460
@beingme460 9 ай бұрын
Ethrayum matching aaya couplesine aduthengum kandittillya ❤️
@sajlasajla4745
@sajlasajla4745 9 ай бұрын
Ee vaartha kettappuo sangada vannath സന്തോഷ vannath nn ariyoola anganeynu😄🥰aake oru നെട്ടല്... എന്തായാലും രണ്ട് പേരെയും ഒത്തിരി ഇഷ്ട്ട❤🥰
@aryat6957
@aryat6957 9 ай бұрын
Gp chetta nigale randperum koodi ulla oru vlog cheyyo?
@ammudhachuvlogs
@ammudhachuvlogs 9 ай бұрын
വല്ലാത്ത ഒരു ട്വിസ്റ്റ്‌ ആയിപോയി 🥰🥰congrats dears❤️❤️
@user-eq2fu1uj1x
@user-eq2fu1uj1x 9 ай бұрын
Supper jodi aa❤❤ ennik orupad ishttam aa❤❤
@kavithakrishnan_valluvanad7
@kavithakrishnan_valluvanad7 9 ай бұрын
😲അയ്യോ! ഇതെങ്ങനെ സംഭവിച്ചു. കുറച്ചു സമയം കിളിപോയ അവസ്ഥയായി. കാരണം സെലിബ്രിറ്റികൾക്ക് ഒട്ടും കിട്ടാത്ത ഒന്നാണ് പ്രൈവസി. എന്നിട്ടും....!കുടുംബബന്ധങ്ങൾക്ക് മൂല്യം നൽകുകയും, ഇഷ്ട്ടപ്പെടുന്നവരോട് അങ്ങേയറ്റം ആത്മാർത്ഥതയും മാന്യതയും കാണിക്കാൻ കഴിയുന്നത് ഒരു ക്വാളിറ്റി തന്നെയാണ്. മുൻപ് ഗോസിപ്പുകൾക്ക് ഇരയായത് കൊണ്ടാണ് പലർക്കും ഞെട്ടലും വിശ്വാസം വരാത്തതും. അത്രയേറെ സ്വകാര്യത കാത്തു സൂക്ഷിച്ചതു കൊണ്ടാവാം ഈ നിമിഷങ്ങൾ ഇത്രയും മനോഹരമായത്. 🎉#GopsGovind🫶
@ann77
@ann77 9 ай бұрын
Annalu ee jodi vellathoru njettalayppoy😮😍👍
@amruthamv278
@amruthamv278 9 ай бұрын
Gp eny gopikayum ayitula vlogs idane ❤❤❤❤
@giyageorge4649
@giyageorge4649 9 ай бұрын
Unexpected engagement ...GP chetta... Congratulations GP chetta and Gopika chechi 💜
@aryaksoman4320
@aryaksoman4320 9 ай бұрын
Unexpected but its a sweet surprise for us. Made for each other ❤
@shabnav9495
@shabnav9495 9 ай бұрын
Ingal gopika chehye kettumnn orikkalum karutheelaa😁❤unexpected aayi🙌🥳🥳nthyaalum Cngrts🥳🥳❤️
@Lijo_Jose
@Lijo_Jose 9 ай бұрын
GP has done soo many wedding comercial photoshoot that it's hard to believe if it is real or just another wedding add ! If it's real then congratulations both G ♥️ G 💞
@archana1_2
@archana1_2 9 ай бұрын
You are the perfect matching couples ❤ congratulations 😍😍😍
@ameya9861
@ameya9861 9 ай бұрын
Video pettanu upload cheyyane etta we are waiting....♥️🥰 anyway congrats. ..😍👏
@razanamol5126
@razanamol5126 9 ай бұрын
first engagement pic kandappo valla ad aanenn karuthi pinne njetti 😂but very very beautiful couples ❤❤❤❤love u both...... wish u all the best dearss....
@SaNdRa_24790
@SaNdRa_24790 9 ай бұрын
Happie married lyf dears❤️Chechi welcome to pattambi 😍
@Ayanabs749
@Ayanabs749 9 ай бұрын
Congratulations both of you ❤
@aishpnair4997
@aishpnair4997 9 ай бұрын
Gopika will be more beautiful in minimal makeup.. its suits her well...❤️
@anjanarajan2107
@anjanarajan2107 9 ай бұрын
Njn randupeyrudeum fan anni......so engagement pic kandapo full happy ❤
@luckylad2246
@luckylad2246 9 ай бұрын
Gp chettante oru shorts kandathe ullu appozhekkum notification...✨️✨️💗💗
@newtothisworld54
@newtothisworld54 9 ай бұрын
Iniyanu gp chettante KZfaq channel valaran pokunnath😂. Congratulations 🎉. Both of you looking great together ❤️
@Aparna_Remesan
@Aparna_Remesan 9 ай бұрын
ദ്യശ്യം സിനിമയിൽ പോലും ഇല്ലാത്ത twist ആയിരുന്നു നിങ്ങളുടേ Engagement 😂😂
@thazneemrahman123
@thazneemrahman123 9 ай бұрын
Congratulations Dears ❤️❤️ Unexpected Pairs 🥰😁😘 Soo Happy 💞
@padmasanal1108
@padmasanal1108 9 ай бұрын
Gp&Gopu super ❤❤❤❤
@shindhyadevadhyan8688
@shindhyadevadhyan8688 9 ай бұрын
എന്നും സന്തോഷം ആയിരിക്കട്ടെ 🥰🥰🥰🥰
@AthiraarunR-gg2vt
@AthiraarunR-gg2vt 9 ай бұрын
ആദ്യം ഇവരുടെ engemt vdo വേറൊരു ചാനലിൽകണ്ടപ്പോൾ ഞാൻ കരുതി വല്ല പരസ്യത്തിൽ അഭിനയിക്കുക ആയിരിക്കുമെന്ന് പിന്നെ ആണ് മനസ്സിലായത്... ഒട്ടും പ്രതീക്ഷിക്കാത്ത ജോഡി.... എന്തായാലും രണ്ടുപേരും തമ്മിൽ നല്ല ചേർച്ചയുണ്ട് ❤️❤️❤️
@thasneemsharaf852
@thasneemsharaf852 9 ай бұрын
She luks like trisha isnt she??🧐
@FarhanaAsain
@FarhanaAsain 9 ай бұрын
രണ്ടു പേരെയും ഒരുപാടിഷ്ടം 😍. Crct jodees
@mariya7819
@mariya7819 9 ай бұрын
Engne enkilum gp kalyanam kazhich kaanamann undayirunn engeement nte 2 divsam munne thanne agrhikkunn... pettann kandappol santhosham aano, sankadam aano enn ariyilla happy aayi with shock 😍♥️🙏🏻nalla thirumanam... So cute couple ♥️
@UnitedKannurFromAmerica
@UnitedKannurFromAmerica 9 ай бұрын
Beautiful couple. Made for each other! Congratulations Soorya and Gopika ❤️
@Richu180
@Richu180 9 ай бұрын
അടിപൊളി❤ Waiting for Full Video😍✨
@appuII
@appuII 9 ай бұрын
Urakkathil ninnu ente brother vilich paranjatha" insta post gp chettan engaged" And avan parayunilla aareyaanennu...njan aanenkill urakkathil onnum manasilavunnilla... Clue thannu randu sisters child artists aayivannu athil oral famous serial cheeyunnu trending aanu .. and i said anjali..gopika ♥️♥️♥️ Really shocking and feel so happy Congrats gp chetta and gopika... ♥️♥️♥️
@sruthilakshmi3076
@sruthilakshmi3076 9 ай бұрын
❤ congratulations both of you❤
@soniyashajan693
@soniyashajan693 9 ай бұрын
Iyooo annn shrikkum oru shocking news arnn ith.....❤nte aniyathiya ith kande pic thn..... Le avl : gpdem anjuntem ngagement kynjuunnn Le njn : onn poyedi vla ad avum Le avl : nee nokiye gp chttana ittekane Iyooo valatha oru surprising moment arnn ath ❤️‍🩹💎 So so happy & waiting to see u both 💗 ini oralleyayi kanandala rand Prem orumich kaanalooo😘💗💎
@ramya.a3651
@ramya.a3651 9 ай бұрын
Sathyayittum news kand njetti poyii ....Anjali orupaaaaad ishttam❤❤❤
@beenasarathkrishnan-ju1ju
@beenasarathkrishnan-ju1ju 9 ай бұрын
Super ജോഡി ആണ് ചേട്ടാ നിങ്ങൾ രണ്ടുപേരും. ഒരുപാട് ഇഷ്ട്ടായി ഇത് അറിഞ്ഞപ്പോൾ☺️💝💝💝
@usha....6594
@usha....6594 9 ай бұрын
Congrats Gp..... Gopika nalla kuttya. Randuperkkum bhagyam anu. God bless yuo both 🥰
@user-od7cu7wy4w
@user-od7cu7wy4w 9 ай бұрын
It's a really, superb awesome surprise for us, Gp ❤ gopika. God bless 🙌 ❤
@Reshmi0305
@Reshmi0305 9 ай бұрын
Congratulations Ettaaaaaaaa....... Wishing you both a wonderful life ahead 💖
@anushree1699
@anushree1699 9 ай бұрын
Unexpected...but loved one❤️ congrats both of you ❤️
@user-zb4yq1pk8z
@user-zb4yq1pk8z 9 ай бұрын
Unexpected engagement ❤
@sinciyashanavas618
@sinciyashanavas618 9 ай бұрын
Gp chettanee orupaad ishtaa pandee muthal ith vareem onnu kaanaan pattitilaa neeritt😍🤝
@fousiyaasadh90
@fousiyaasadh90 9 ай бұрын
Happy all♥️u
@ezin_story
@ezin_story 9 ай бұрын
❤❤
@adithyan8277
@adithyan8277 9 ай бұрын
Congratulations both ❤🎉. God bless you 😊❤.
@athirabalanmanambrakat8323
@athirabalanmanambrakat8323 9 ай бұрын
Really it was shocking n surprised
@panchamiraveendran5241
@panchamiraveendran5241 9 ай бұрын
Perfect jodi. Made for each other ❤
@amrithaammu3316
@amrithaammu3316 9 ай бұрын
Nighalde oru Q &A idu chetta
@Thasli3439
@Thasli3439 9 ай бұрын
Nice jodi❤️🥰🥰
@arathypr935
@arathypr935 9 ай бұрын
ജീവിത കാലം മുഴുവൻ സന്തോഷമായും സ്നേഹമായും സമാധാനമായും ഒരുമാച്ച് ജീവിക്കാൻ സാധിക്കട്ടെ.....
@anjanaanju5833
@anjanaanju5833 9 ай бұрын
Ottum pratheekshikatha randuper❤❤enthayalum ivarude combo ishtapetavar like adi makalee❤❤
@aneeshashaiju4381
@aneeshashaiju4381 9 ай бұрын
Orupad santhosham❤randu pereyum orupad ishtam ❤❤
@LakshmiPriya-zu1kc
@LakshmiPriya-zu1kc 9 ай бұрын
Congrats both of you ❤️
@lakshyakhilmusics2581
@lakshyakhilmusics2581 9 ай бұрын
Ennum happy aayirikkatte 2 perum made 4 each other dears❤️🥰❤️🥰
@pinkbeauty7070
@pinkbeauty7070 9 ай бұрын
Congrats dears full video uplod cheyyo❤
@devikaslittleplanet1047
@devikaslittleplanet1047 9 ай бұрын
എപ്പോഴും marriage ad shoot ചെയ്ത് ചെയ്ത് ഇതും അതുപോലെ feel ആകുന്നു😅😍❤ Happy Married life G&G💕
@AmnaThasni
@AmnaThasni 9 ай бұрын
Chetta chechiye nattilekk konduvayoo 😁🥰
@annaajith7401
@annaajith7401 9 ай бұрын
You both have to do an interview in your channel itself like a Q &A section because all are waiting to hear both of you....its a humble request ....please...love you both❤❤❤
@ANANYA-jd9pb
@ANANYA-jd9pb 9 ай бұрын
Congratulations on finding forever I m overjoyed that you have found your perfect love Love you gp chetta and gopika chechi ❤❤❤❤
@anucherian3726
@anucherian3726 9 ай бұрын
Congratulations 🎉🎉🎉 God bless you both
@amrithaammu3316
@amrithaammu3316 9 ай бұрын
Trending 1 aavumennu urappa
@mystudyroom3525
@mystudyroom3525 9 ай бұрын
Ente kunjammayude mol gp ye kalyanam kazhikkanam ennum paranjirikkuarunnu😂. Ente Monte koode padikkunna oru mon gopikaye kalyanam kazhikkan irikkuarunnu . Ente mon 3rd STD padikkua. Avante ammummede koode serial kandu parayunnatha😂😂. Avalu collegila. Ivarude engagement news kettitt ellarum njettiyappo enik chiriya vanne ee 2pillerde karyam orthu😂😂😂 Enthayalum all the best dears
@safeerajasar8754
@safeerajasar8754 9 ай бұрын
Ammumma kunjamma.. Sarcasm aano🤔
@rajinanambiar163
@rajinanambiar163 9 ай бұрын
Really unexpected and gud news congrats G&G ❤🎉✌
@AmbadiRecipes
@AmbadiRecipes 9 ай бұрын
കുട്ടി മാമ ഞെട്ടി മാമ ഞാൻ വല്ല പരസ്യവും ആയിരിക്കുമെന്ന് വിചാരി ച്ചു രണ്ടു പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു 🙏🏻🙏🏻
@friendlytalk6596
@friendlytalk6596 9 ай бұрын
G&G Adipoli
@karthiksudhi6503
@karthiksudhi6503 9 ай бұрын
Ningal randaalum sharikkum nalla match aanu❤❤
@aliays1162
@aliays1162 9 ай бұрын
Congratzz Gops&Gp💕
@nimisharagesh4858
@nimisharagesh4858 9 ай бұрын
കല്യാണ വീഡിയോയും പെട്ടെന്ന് ഇട്ട് ഞെട്ടിക്കുമോ 😂❤
@SandraRajeev005
@SandraRajeev005 9 ай бұрын
Ith trending il kayarum 🌝💗
@jovinsijo3816
@jovinsijo3816 9 ай бұрын
Congrats GP❤ gopika
@MuhsiAnjillath-jl3vl
@MuhsiAnjillath-jl3vl 9 ай бұрын
സൂപ്പർ ജോഡി
OUR STORY | YOURS TRULY G&G | Govind Padmasoorya | Gopika Anil
19:53
Govind Padmasoorya
Рет қаралды 5 МЛН
Home Vlog 16/08/2024| Cooking|Sindhu krishna
36:22
Sindhu Krishna
Рет қаралды 313 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 10 МЛН
Gopika and GP engagement vibes.
3:18
Swapna Treasa
Рет қаралды 849 М.
OUR MEET UP | Yours Truly G&G| Govind Padmasoorya | Gopika Anil
18:07
Govind Padmasoorya
Рет қаралды 3,1 МЛН
G&G Engagement | Full Video | Govind Padmasoorya | Gopika Anil
9:32
Govind Padmasoorya
Рет қаралды 804 М.
COSTUME SHOPPING | G&G | Govind Padmasoorya | Gopika Anil
6:28
Govind Padmasoorya
Рет қаралды 975 М.
WEDDING ANNOUNCEMENT | GOVIND PADMASOORYA | GOPIKA ANIL | GGCelebrations
11:46
Govind Padmasoorya
Рет қаралды 1,4 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН