ഗാർഹിക പീഡനം പെരുകുമ്പോൾ | Protection of Women from Domestic Violence Act | Indic Law Malayalam

  Рет қаралды 35,083

Indic Law Malayalam

Indic Law Malayalam

3 жыл бұрын

The definition of Domestic Violence is wide enough to encompass every possibility of abuse/harm to women.
The Prevention of Women from Domestic Violence Act, 2005 provides for the first time civil remedies to women by way of protection orders, residence orders and orders for monetary relief in the event of a domestic violence incident.
ഗാർഹിക പീഡനം പോലുളള വിഷയങ്ങൾ, അടക്കം പറച്ചിലുകളിലും കരച്ചിലുകളിലും ഒതുങ്ങേണ്ടവയല്ല; നിയമപരമായി തന്നെ നേരിടേണ്ടവയാണ്.
ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത് അതുകൊണ്ടു തന്നേ ആവശ്യവുമാണ്.
Know Your Law, Know Your Rights!
Visit our website: indiclaw.com
Follow us on Instagram:
/ indiclawmalayalam
/ indiclawproject
/ indiclaw_entrance

Пікірлер: 206
@midhunlalp8238
@midhunlalp8238 Жыл бұрын
ഇന്നത്തെക്കാലത്ത് സ്ത്രീകൾക്ക് ഏതിരെ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് വിവാഹം കഴിച്ചാൽ ചിലപ്പോൾ മരണത്തെ കുറിച്ച് പോലും ചിന്തിക്കുന്ന യുവാക്കൾ സമുഹത്തിൽ ഉണ്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ ആണ് വലിയ രീതിയിൽ ആർഭാടമായി വിവാഹം കഴിച്ച് അവരെ മരണത്തിലേക്ക് തള്ളി വിട്ടുന്നത് ഇനിയെങ്കിലും സ്ത്രീധനം നിരോധിക്കണം എന്ന അഭിപ്രായമാണ് എനിക്ക് ഉള്ളത് ചിലർക്ക് വിവാഹം സ്വർഗ്ഗവും മറ്റു ചിലർക്ക് നരകവും ആണ്
@PrasadPrasad-uq8rk
@PrasadPrasad-uq8rk Жыл бұрын
ഞാനൊരു സ്ത്രീയാണ് ബർത്ത്ഗ്രഹത്തിൽ ഇതിന്റെ ഒക്കെ പേരിൽ ഞാൻ ഒരുപാട് മാനസികമായും ശാരീരികമായും മാഡം പറഞ്ഞിരിക്കുന്ന എല്ലാ കാര്യത്തിലും ഞാൻ ഒരുപാട് ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. ഇത് എന്റെ വീടാണ് ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിക്കോളൂ എന്ന് പറഞ്ഞ് എന്നെ ഭർത്താവും ഭർത്താവിന്റെ അമ്മയും മറ്റു ചില ബന്ധുക്കളും എന്നെ ഉപദ്രവിച്ചിട്ടുണ്ട്..😢 സ്ത്രീധനത്തിന്റെ പേരിൽ കാശിന്റെ പേരിൽ എനിക്ക് ആരുമില്ലാത്ത അനാഥയാണെന്ന് പറഞ്ഞ് വാക്കുകൾ കൊണ്ട് പ്രവർത്തികൾ കൊണ്ട് എന്നെ 11 വർഷമായി എന്റെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും മാനസികമായി എന്നെ. പീഡിപ്പിക്കുന്നു.. എനിക്ക് രണ്ടു പെൺകുട്ടികൾ ആണ് എന്റെ വീട്ടിലെ സ്ഥിതി വളരെ മോശമാണ് അതും പറഞ്ഞാണ് എന്നെ ഭീഷണിപ്പെടുത്തുന്നത്.. ഈയൊരു കാര്യത്തിൽ ഞാൻ എന്താണ്. ചെയ്യേണ്ടത്. വക്കീലിന് പൈസയൊന്നും കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് കോടതി വക ഒരു വക്കീൽ എനിക്കുണ്ട്. രണ്ടു പെൺകുട്ടികൾ ഉള്ളതുകൊണ്ട് മാത്രം അവർ മാക്സിമം ഞങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.. ഭർത്താവും ഭർത്താവിന്റെ അമ്മയും എന്നെ ദേഹോപദ്രവം ചെയ്തപ്പോൾ എനിക്കാണ് വേദനിച്ചത് എന്റെ മനസ്സാണ് തകർന്നത് അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്🙏🏻🙏🏻
@advarchana2610
@advarchana2610 7 ай бұрын
Call 181 women helpline..or contact ur district's women protection officer
@kavithakavitha7100
@kavithakavitha7100 3 жыл бұрын
എന്നെയും എന്റെ മൂത്ത മകളെയും കൊന്നുകളയുമെന്ന് എന്റെ ഭർത്താവിന്റെ ചേട്ടൻ പലതവണ ഭീഷണിമുഴക്കി ഫോണിൽ റെക്കോർഡ് ചെയ്തു തെളിവ് സഹിതം ഞാൻ കേസ് കൊടുത്തു ഇതുവരെ എനിക്ക് അതിനൊരു തീരുമാനം ആരും തന്നില്ല മാനസികമായി ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദന മരണത്തിനും വലുതാണ് ആരോടു പറയും എന്റെ വിഷമം എന്ത് നിയമം മരിക്കുമ്പോൾ വന്നു സംരക്ഷണ തരുന്നതാണ് ഈ നിയമം
@sjk....
@sjk.... 2 жыл бұрын
നിങ്ങളുടെ തന്നെ മനസ്സിലെ സംഘർഷമാണോ പ്രശ്നങ്ങളുണ്ടാക്കുന്നത് എന്ന് ആദ്യം പരിശോദിക്കുക.
@shaa1434
@shaa1434 Жыл бұрын
നിങ്ങൾ( സ്ത്രീകൾ ) പണ്ടേ ഉടായിപ്പുകൾ ആണ് അത് ഒരിക്കലും സത്യമാകാത്തത് കൊണ്ടല്ലേ പോലീസുകാർ നടപടി എടുക്കാത്തത്
@ameenasafeer49
@ameenasafeer49 Жыл бұрын
crct kariyamaanu paranjath chechi
@nainu385
@nainu385 Жыл бұрын
Ellavarudem avastha ethu thanneya chechi. Aarodu parayan. Maricha shesam mathram neethi😪
@fousyhabeeb3148
@fousyhabeeb3148 Жыл бұрын
തെളിവ് ഉണ്ടെങ്കിൽ കോടതിയിൽ prove ചെയ്താൽ മതി
@anusreesivadas4450
@anusreesivadas4450 3 жыл бұрын
Spreading the word! Thanks for doing this ❤️
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thanks Anusree! Means a lot 🙂
@ArjunAzad
@ArjunAzad 3 жыл бұрын
Thanks Ferha! well said.
@sarathprasad2846
@sarathprasad2846 3 жыл бұрын
Keep posting such great content , thank u 😍
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Definitely! Don't forget to subscribe and share 😊
@t16zone36
@t16zone36 2 жыл бұрын
സ്വന്തം കുടുംബത്തിൽ പുരുഷൻ വല്ല പീഡനവും നേരിട്ടാൽ അതിന് പ്രത്യേക നിയമപരിരക്ഷ എന്തെങ്കിലുമുണ്ടോ?
@sjk....
@sjk.... 2 жыл бұрын
ഒന്നുമില്ല. ചാവാലിപ്പട്ടിയുടെ വില പോലുമില്ല ഏതോ സ്ത്രീ പക്ഷ കാമഭ്രാന്തന്മാർ ഉണ്ടാക്കിയ നിയമമാണിത് .... പല സ്ത്രീകളും ഈ നിയമം ദുരുപയോഗം ചെയ്തു കൊണ്ടാണ് പുരുഷനെ പീഡിപ്പിക്കുന്നത്
@sebtaly4213
@sebtaly4213 Жыл бұрын
Njan അനുഭവിക്കുന്നുണ്ട്
@mvsarts3164
@mvsarts3164 27 күн бұрын
ഞാൻ അതിന് ഇരയാണ്
@peterparker7954
@peterparker7954 3 жыл бұрын
Great video, atleast someone with common sense
@lettisha.
@lettisha. 3 жыл бұрын
This was superb!
@assainarpm3941
@assainarpm3941 3 жыл бұрын
Very good avatharanam
@clockworkdeveloper
@clockworkdeveloper 3 жыл бұрын
Great content.
@thasneemjesil5337
@thasneemjesil5337 3 жыл бұрын
Kollam super aayt und fa.. 😍
@infinitysoul425
@infinitysoul425 2 жыл бұрын
ആണിന്റെ ജോലിയും സാമ്പത്തികവും നോക്കി കെട്ടുന്ന പെണ്ണും സ്ത്രീധനം നോക്കി കെട്ടുന്ന ആണും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@ARUNARAVINDP
@ARUNARAVINDP 3 жыл бұрын
This video need more reach ... Simply explained ... keep going....👍👍👍👍
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thank you! and help us reach more people!
@vishnumganesh3474
@vishnumganesh3474 3 жыл бұрын
ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Definitely! Don't forget to subscribe and share 😊
@sindhureknesh3402
@sindhureknesh3402 2 жыл бұрын
4
@sindhureknesh3402
@sindhureknesh3402 2 жыл бұрын
0
@chips669
@chips669 2 жыл бұрын
Very useful video Mam👍
@mohammedajmal4767
@mohammedajmal4767 3 жыл бұрын
Well explained ❤️
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thank you! Please subscribe and share 😊
@manjushap2454
@manjushap2454 3 жыл бұрын
Well explained!
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thank you!
@johnsonvarikkappallil8453
@johnsonvarikkappallil8453 3 жыл бұрын
Well articulated
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thank you!
@vishnukannan3362
@vishnukannan3362 2 жыл бұрын
Hi madam, my grandmother has been physically assaulted for a long time by her younger daughter and she is not allowing us to enter the house now my grandmother's physical condition is poor. But her daughter is still abusing us when we go to her house to release our grandmother . But the main problem is we could not file a case against her because their grandmother is suppressing all these things because of fear so we don't have any evidence to prove. How can I file a case against her younger daughter
@Quialextua
@Quialextua 2 жыл бұрын
Super!
@faheemashirin7236
@faheemashirin7236 3 жыл бұрын
Much needed info; Well explained❤.
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thanks Faheema!
@infinitysoul425
@infinitysoul425 2 жыл бұрын
ആണിന്റെ ജോലിയും സാമ്പത്തികവും നോക്കി കെട്ടുന്ന പെണ്ണും സ്ത്രീധനം നോക്കി കെട്ടുന്ന ആണും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@muhammadashrafappattillath8665
@muhammadashrafappattillath8665 3 жыл бұрын
Relevant subject nicely presented.
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thanks sir! :) Please don't forget to subscribe to the channel and share with others 😊
@pauljoy9432
@pauljoy9432 3 жыл бұрын
Good to have these kind of information
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thank you! Please subscribe and share 😊
@razirockz
@razirockz 2 жыл бұрын
ഞാൻ വിവാഹം കഴിക്കില്ല ഒരു സ്ത്രീയയിട്ട് കുട്ടുകുടില .........thanks for sharing
@sanjusarji
@sanjusarji 3 жыл бұрын
Perfect 🥰
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thank you! Please subscribe and share 😊
@fevithafevi
@fevithafevi 3 жыл бұрын
Well Explained..ferhaa Ma'am❤️👏👏👏
@infinitysoul425
@infinitysoul425 2 жыл бұрын
ആണിന്റെ ജോലിയും സാമ്പത്തികവും നോക്കി കെട്ടുന്ന പെണ്ണും സ്ത്രീധനം നോക്കി കെട്ടുന്ന ആണും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@devivandana7612
@devivandana7612 3 жыл бұрын
Much needed information. Especially in this current situation where almost everyday a women dies because of domestic violence. Ini mattaoru Vismaya, Archana onnum undavathe irikatte. "irangi poonnudayirinno kunje enn" alla "legal action thanne angu edukanam" ennan parayande.
@infinitysoul425
@infinitysoul425 2 жыл бұрын
ആണിന്റെ ജോലിയും സാമ്പത്തികവും നോക്കി കെട്ടുന്ന പെണ്ണും സ്ത്രീധനം നോക്കി കെട്ടുന്ന ആണും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@sreekuttysilpa1539
@sreekuttysilpa1539 9 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@radhikar4457
@radhikar4457 3 жыл бұрын
Informative 👍
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thank you! Please subscribe and share 😊
@himadkumar4498
@himadkumar4498 2 жыл бұрын
Good video..
@jithinp4536
@jithinp4536 3 жыл бұрын
👏👏 informative
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thank you! Please subscribe and share 😊
@sojanthomas4953
@sojanthomas4953 8 ай бұрын
Thank you ma'am 👍👍
@sayidalisalam3532
@sayidalisalam3532 2 жыл бұрын
Good information is the best medicine
@anavvlogs9281
@anavvlogs9281 2 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ, എന്നെ തല്ലിയിട്ട് അവളെ പീഡിപ്പിക്കുകയാണെന്നും പറഞ്ഞു കേസ് കൊടുത്ത ഒരു ഭാര്യ ഉണ്ട്. എന്നോട് കൂടുതൽ ഉണ്ടാക്കാൻ വന്നാൽ എല്ലാത്തിൻ്റെയും പേരിൽ കേസ് കൊടുക്കും, അതുകൊണ്ട് ആരും എന്നോട് സംസാരിക്കുന്നത് സൂക്ഷിച്ചു വേണം , എല്ലാത്തിനെയും ജയിലിൽ കയറ്റും, ജോലി കളയും എന്ന് പറഞ്ഞു രോഗിയും വിധവയുമായ മാതാവിനെയും ഭർത്താവിനെയും മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീ ഉള്ള ഒരു വീട്ടിലെ ആൾക്കാർ എന്ത് ചെയ്യണം..? അവളുടെ വായിലിരിക്കുന്ന അനാവശ്യങ്ങൾ മുഴുവൻ കേട്ട്, അവളുടെ ഭീഷണി ഭയന്ന്, സാധുവായ അ അമ്മയും മകനും മരണം വരെ അതൊക്കെ സഹിച്ചു ജീവിക്കണോ? അതോ, ഞങ്ങളെ പോലെയുള്ളവർ ആത്മഹത്യ ചെയ്താലും കുഴപ്പം ഇല്ലെന്നാണോ? സ്ത്രീ സംരക്ഷണ നിയമം പറയുന്നവര് ഇതുകൂടി ഒന്ന് വിശദമാക്കി തന്നിരുന്നെങ്കിൽ....
@IndicLawMalayalam
@IndicLawMalayalam 2 жыл бұрын
നിങ്ങൾക്ക് വിവാഹമോചനം നേടാവുന്നതാണ്.‌
@gameingchanal2243
@gameingchanal2243 2 жыл бұрын
വിവാഹ മോചനം ഒരു പരിഹാരം ആണോ ഇതാണോ മറുപടി ശരിക്കും ഇതേ അനുഭവം ഉള്ള ആളാണ് ഞാൻ
@sjk....
@sjk.... 2 жыл бұрын
@@IndicLawMalayalam ഓടിച്ചെന്ന് മേടിക്കാൻ പറ്റുന്ന ഒന്നാണോ അത്.?
@sjk....
@sjk.... 2 жыл бұрын
@@gameingchanal2243 വൃത്തികെട്ട പെരുമാറ്റ സ്വഭാവമുള്ള ഒരു കുടുംബത്തിൽ നിന്ന് അറിയാതെ വിവാഹം കഴിച്ച് സഹിച്ചു മടുത്തു ജീവിക്കുന്ന ഒരു അനുഭവസ്ഥൻ ആണ് ഞാനും ....ഇവരും ഇതുപോലെതന്നെ സ്ത്രീ സംരക്ഷണ നിയമങ്ങൾ ദുരുപയോഗം ചെയ്തു കൊണ്ടാണ് നമ്മളെ ഉപദ്രവിക്കുന്നത് ....മൊത്തം വൃത്തികേടുകളും തെറ്റുകളും അവർ ചെയ്യും അത് ചോദ്യം ചെയ്താൽ നമ്മളെ പെടുത്തും ...... വീഡിയോയിൽ പറയുന്ന സ്ത്രീയ്ക്ക് ആണുങ്ങളുടെ കാര്യത്തിൽ പരമ പുച്ഛം ആണെന്ന് തോന്നുന്നു. അതിന്റെയൊക്കെ വീട്ടിലെ ആണുങ്ങളുടെ അവസ്ഥ എന്താണാവോ ?.....
@nikhilkv445
@nikhilkv445 Жыл бұрын
Thanks madam 😊
@neeraj8597
@neeraj8597 3 жыл бұрын
വളരെ നല്ല അവതരണം
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thank you! Please subscribe and share 😊
@infinitysoul425
@infinitysoul425 2 жыл бұрын
ആണിന്റെ ജോലിയും സാമ്പത്തികവും നോക്കി കെട്ടുന്ന പെണ്ണും സ്ത്രീധനം നോക്കി കെട്ടുന്ന ആണും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@snehavijayan6813
@snehavijayan6813 3 жыл бұрын
great video !
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thank you! Please subscribe and share 😊
@infinitysoul425
@infinitysoul425 2 жыл бұрын
ആണിന്റെ ജോലിയും സാമ്പത്തികവും നോക്കി കെട്ടുന്ന പെണ്ണും സ്ത്രീധനം നോക്കി കെട്ടുന്ന ആണും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@rijorajan3090
@rijorajan3090 Жыл бұрын
Abroad (usa)ee gharhika peedanam nadakunathilenkil engana athinte law plz reply
@abhilasha5227
@abhilasha5227 3 жыл бұрын
valree agrahichirunnu ithupolee oruu channel varan..❤👌👏
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
വന്നല്ലൊ! ചാനൽ സബ്സ്ക്രൈബ് ചെയ്യാനും പങ്കുവെക്കാനും മറക്കല്ലേ! 😊
@mynewhappiness684
@mynewhappiness684 2 жыл бұрын
Manasikapeedanamanu sahikkan pattathathu.athu pole apakeerthippeduthalum
@rishyraj4898
@rishyraj4898 2 жыл бұрын
ഇ നമ്പർ ill ഒക്കെ വിളിച്ചിട്ടും ഒരു സഹായവും കിട്ടാത്ത ഒരു ഫാമിലി ആണ് എന്റെ
@sherinnobin9339
@sherinnobin9339 2 жыл бұрын
Thaks dr
@sujisuji6999
@sujisuji6999 3 жыл бұрын
Great👏💓
@infinitysoul425
@infinitysoul425 2 жыл бұрын
ആണിന്റെ ജോലിയും സാമ്പത്തികവും നോക്കി കെട്ടുന്ന പെണ്ണും സ്ത്രീധനം നോക്കി കെട്ടുന്ന ആണും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@infinitysoul425
@infinitysoul425 3 жыл бұрын
ആണിന്റെ ജോലിയും സാമ്പത്തികവും നോക്കി കെട്ടുന്ന പെണ്ണും സ്ത്രീധനം നോക്കി കെട്ടുന്ന ആണും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@MC-jm6hx
@MC-jm6hx 2 жыл бұрын
ഇങ്ങോട്ട് വാങ്ങുന്നത് കുറ്റം അല്ല. അങ്ങോട്ട് കൊടുത്താൽ അപരാധം ആണ്
@arathyvr8527
@arathyvr8527 2 жыл бұрын
Exactly
@sjk....
@sjk.... 2 жыл бұрын
സത്യം
@ayishashafi9010
@ayishashafi9010 Жыл бұрын
oru phone vanghi therathirikkinnath. garhika peedanam aavuoo. veettil boar adechu depression aakunnu
@rincyratheesh8605
@rincyratheesh8605 2 жыл бұрын
Madam ente jeevidam enganeyan enik arodum parayanilla bakshanam polum kazikam sammadikilla ente ammayiamma jeevikan sammadikilla
@Sravaniv94
@Sravaniv94 3 жыл бұрын
Nice presentation. I would like to get a clarification on the topic; under the domestic violence act; is it possible for a male child to be an aggrieved person? And is there any 'presumption of innocence' in DV cases?
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Yes, a male child can be an aggrieved person.
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Also, DV act is more civil in nature than criminal. The penal provision is considered as a final resort, when the respondent contempts the court's order.
@Sravaniv94
@Sravaniv94 3 жыл бұрын
@@IndicLawMalayalam So is it up to the aggrieved person to provide evidence?
@akhildas000
@akhildas000 3 жыл бұрын
Good job 👍
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thank you! Please subscribe and share 😊
@meghareghu3643
@meghareghu3643 3 жыл бұрын
Well said ma'am 🙌🏼
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thanks Megha!
@infinitysoul425
@infinitysoul425 2 жыл бұрын
ആണിന്റെ ജോലിയും സാമ്പത്തികവും നോക്കി കെട്ടുന്ന പെണ്ണും സ്ത്രീധനം നോക്കി കെട്ടുന്ന ആണും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@eldhothomas3228
@eldhothomas3228 2 жыл бұрын
Oru nalla vdo aanu
@abusahin3108
@abusahin3108 2 ай бұрын
Hii my brother is hitting me and calling me such bads words that I can't even tell ... I don't know wht to do he is doing such things bcz he know that I have no one to ask ...it's been a lot iam facing but I don't know wht to do
@jamsheermusliha202
@jamsheermusliha202 Жыл бұрын
Njan ente monte chiri undayathu kondannu innum jeevichirikkunathu ente makkalude mugathekku nokkumbol marikkan thonunila
@midhunu2281
@midhunu2281 2 жыл бұрын
But why this law does not exist in Jammu and Kashmir
@MPTworld
@MPTworld 3 жыл бұрын
👍👍
@vishnupriya_sivadasan
@vishnupriya_sivadasan 3 жыл бұрын
Thank you so much for making this video useful for women👍
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Thank you! Please subscribe and share 😊
@divyapdavid8433
@divyapdavid8433 2 жыл бұрын
👌👌❤️
@jithusunithamanujithsunith701
@jithusunithamanujithsunith701 2 жыл бұрын
Powlii..
@sjk....
@sjk.... 2 жыл бұрын
പൗളാ
@sandrasuresh6245
@sandrasuresh6245 8 ай бұрын
എന്റെ അമ്മയുടെ kalyam കഴിഞ്ഞു 27 വർഷം ആയി. അമ്മായിഅമ്മ ഒരു സമാദാനവും കൊടുക്കുന്നില്ല അമ്മയെ ഒരു അടിമയായി കാണുന്നു. ആച്ഛൻ ഞങ്ങൾക് കൂടെ ആണ് അത് ഒന്നും അവര്ക് സഹിക്കുന്നില്ല. കുടുംബ വിട്ടിൽ ആണ് ഞങ്ങൾ നികുന്നെ ഇത് എന്റെ വീട് ആ ഇവിടുന്നു ഇറങ്ങണം എന്ന് പറഞ്ഞു കാര്യ ഇല്ലാതെ ചെറിയ കാര്യങ്ങൾക്കു പോലും വഴക്ക് ഉണ്ടാക്കുന്നു. ഇപ്പോൾ ഞങ്ങൾ കൊച്ച് മക്കൾക്ക് നേരെ ആയി വഴക്ക് ഞങ്ങളെ കൊല്ലാൻ വെട്ടുകത്തി okke ആയി വന്നു പിടിച്ചു മാറ്റാൻ ചെന്നേ എന്നയും അമ്മയും അവർ അടിച്ചു. അവര്ക് 76 വയസ്സ് ഉണ്ട്. അവര്ക് എതിരെ ഞങ്ങൾക് കേസ് കൊടുത്താൽ ഞങ്ങൾക് അനുകൂലം ആയി നിയമം നിക്കുമോ
@sunilab9179
@sunilab9179 3 жыл бұрын
👍
@mrmrc2460
@mrmrc2460 3 жыл бұрын
👌
@suluzanvlog8348
@suluzanvlog8348 2 жыл бұрын
താങ്ക്സ് മാം
@infinitysoul425
@infinitysoul425 2 жыл бұрын
ആണിന്റെ ജോലിയും സാമ്പത്തികവും നോക്കി കെട്ടുന്ന പെണ്ണും സ്ത്രീധനം നോക്കി കെട്ടുന്ന ആണും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@jayasaniyo2567
@jayasaniyo2567 Ай бұрын
Police il Complaint kodukkan pooyappol father in law de kaiyinnu cash medichu enneum veettukaareum police teri vilichu.... 😢 Eviduthe niyana samvidhanangal waste aanu. 12 years aayi Still suffering abuses and harrasments. 😢
@abiyashinu3807
@abiyashinu3807 2 жыл бұрын
Madem ente ammayiachan oru reethiyilum jeevika n anuvadikunni Lla njan enthu chyum evide paradikodukkum
@infinitysoul425
@infinitysoul425 2 жыл бұрын
ആണിന്റെ ജോലിയും സാമ്പത്തികവും നോക്കി കെട്ടുന്ന പെണ്ണും സ്ത്രീധനം നോക്കി കെട്ടുന്ന ആണും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@anandknr
@anandknr 3 жыл бұрын
TechZorba de thannano ee channel? Getting a DejaVu feeling
@holmeseye1406
@holmeseye1406 3 жыл бұрын
Nop....but techzorba always supports good and genuine educational contents. ❤️❤️❤️❤️
@assainarpm3941
@assainarpm3941 3 жыл бұрын
Nalla ariv kitty
@sidhafousi6111
@sidhafousi6111 3 жыл бұрын
Njn ente husband nte vtl aanu....father in-law njangalku ee vtlulla car use cheyan tharunilla....ingane chyunnath um thettalle???
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
പൂർണമായും വസ്തുതകൾ മനസിലാക്കാതെ ഇതിൽ ഒരു അഭിപ്രായം പറയാൻ കഴിയും എന്നു കരുതുന്നില്ല. ഒരു അഭിഭാഷകനെ സമീപിക്കുന്നതാവും നല്ലത്.
@faisalkasim5969
@faisalkasim5969 3 жыл бұрын
God
@keralavlogs6928
@keralavlogs6928 2 жыл бұрын
Nalla sadu vaya barthave peedipiikumbol enducheyum
@gowthampradeep6287
@gowthampradeep6287 3 жыл бұрын
Husband/men protection rules onnumille? Aanungal peedanam anubhavikkunna veedukalum undaville?
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
അവർക്ക് ഇന്ത്യൻ പീനൽ കോഡ് പ്രകാരം പരാതിപ്പെടാം, അല്ലെങ്കിൽ വിവാഹമോചനം തേടാം.‌
@MC-jm6hx
@MC-jm6hx 2 жыл бұрын
@@IndicLawMalayalam IPC യിൽ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു എന്ന വകുപ്പ് പറഞ്ഞു തരാമോ. നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഭാര്യ എന്ന വാക്കിന്റെ അർത്ഥം അറിയാത്ത പെണ്ണുങ്ങൾ കല്യാണം കഴിച്ചു ഒരു പുരുഷന്റെ ജീവിതം തകർക്കരുത് എന്ന് പെണ്ണുങ്ങളെ ഉപദേശിക്കുക. ഒരുപാട് സ്വപ്‌നങ്ങൾ ആയാണ് ഞങ്ങൾ ആണുങ്ങളും വിവാഹം കഴിക്കുന്നത്.
@wellington5398
@wellington5398 2 жыл бұрын
@@IndicLawMalayalam വിവാഹ മോചനം കിട്ടുമ്പോ അലിമണി അവന്റെ സ്വത്തു മുഴുവൻ നിയമ സഹായത്തോടെ തട്ടി എടുക്കേം ചെയ്യാം. But സ്ത്രീധനം ചോദിച്ചാൽ പോലീസ് സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞു കൊടുക്കേം വേണം. Well done. Keep it up
@sjk....
@sjk.... 2 жыл бұрын
@@IndicLawMalayalam നിങ്ങൾ എന്താണ് ആണുങ്ങളെ പറ്റി മനസ്സിലാക്കി വച്ചിരിക്കുന്നത് ?
@sjk....
@sjk.... 2 жыл бұрын
@@wellington5398 Congratulations. well said👍
@dilshad2398
@dilshad2398 2 жыл бұрын
Vanitha cell poyi case kodthittum proof illnn paranj paranj vidunnu😞
@sjk....
@sjk.... 2 жыл бұрын
മ്യൂച്ചൽ divorce കൊടുത്തു കൂടെ എന്തിനാ ആ പാവത്തിനെ വെറുതെ ദ്രോഹിക്കുന്നു.
@machateliernandureghunath3956
@machateliernandureghunath3956 3 жыл бұрын
💙👌
@sumithsurendran4611
@sumithsurendran4611 2 жыл бұрын
😊
@user-gz8ih3fl4e
@user-gz8ih3fl4e 5 ай бұрын
ഡി വോയ്സ് ന് ശേഷം സ്ത്രി ധനപീഠന കേസ് കൊടുക്കമോ
@mvsarts3164
@mvsarts3164 27 күн бұрын
ഒരു സംശയം ചോദിച്ചോട്ടേ, വ്യാജ പരാതിയുടെ പേരിൽ അഴി എണ്ണിയവരിൽ കൂടുതലും സ്ത്രീകളാണോ പുരുഷന്മാരാണോ എന്നറിയാൻ ഒരു സർവ്വേ നടക്കാത്തത് എന്തുകൊണ്ടാണ് ?
@anjalymohandas7717
@anjalymohandas7717 Жыл бұрын
engine madathine contact cheyan sadhikkunnath
@vinodkanam
@vinodkanam 5 ай бұрын
I'M also tracing her.. Can't get it nw
@vismayam1612
@vismayam1612 2 жыл бұрын
20 age ile kaliyanm kazhikaths girls ithil involved anoo? Ee rights avrikm inda
@infinitysoul425
@infinitysoul425 2 жыл бұрын
ആണിന്റെ ജോലിയും സാമ്പത്തികവും നോക്കി കെട്ടുന്ന പെണ്ണും സ്ത്രീധനം നോക്കി കെട്ടുന്ന ആണും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@Xavier_DAD_
@Xavier_DAD_ Жыл бұрын
Ente avasthayum ethanu medam
@athiraorigin610
@athiraorigin610 7 ай бұрын
മാഡം ഗാർഹികപീഡനത്തിന് ഒരു കേസ് കൊടുക്കുമ്പോൾ റെക്കോർഡിങ് ഒരു തെളിവായി അഗീകരിക്കുമോ
@athiraorigin610
@athiraorigin610 7 ай бұрын
Pls respond
@rakhipr1635
@rakhipr1635 Жыл бұрын
10 years kondu suffer cheyyukayanu
@SunFlower-ds6zu
@SunFlower-ds6zu 2 жыл бұрын
ഇതുപോലെ വേറൊരു കേസ് ഉണ്ട്.. അച്ഛൻ 67 വയസ്, എന്റെ അമ്മ 57 വയസ്. നീണ്ട 35 വർഷമായി ഗാർഹിക പീഡനം അനുഭവിച്ചു വരുന്നു അച്ഛനിൽ നിന്ന്.. അച്ഛന് പ്രേതേകിച് കാര്യങ്ങളൊന്നും വേണ്ട തല്ലാൻ അമ്മയെ. ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു വഴക്കുണ്ടാക്കും. ഞങ്ങൾ 3 പെൺകുട്ടികളാണ് അവർക്ക്.3 പേരെയും കെട്ടിച്ചു വിട്ടു.. ഞങ്ങളാരും പറഞ്ഞാൽ അച്ഛൻ കേൾക്കില്ല. അമ്മയുമായി വഴക്ക് കൂടുമ്പോൾ.. എന്തിനാ അമ്മയെ ഇങ്ങനെ പിടിച്ചു തല്ലുന്നതെന്നു ചോദിക്കുമ്പോൾ ആ മനുഷ്യൻ ഞങ്ങളെയും തല്ലാൻ വരും. അങ്ങേരുടെ നല്ല സമയത്ത് ഒരു ജോലിക്കും പോകില്ലായിരുന്നു. മടിയാണ് ജോലിക്കൊക്കെ പോകാൻ. അമ്മ തന്നെയാണ് വീട് നോക്കുന്നതും ഞങ്ങളെ വളർത്തിയതും.. ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ നിൽക്കാൻ പോകാറില്ല.. അച്ഛന്റെ ഇതരത്തിലുള്ള സ്വഭാവം കാരണം.. ഇന്നലെ കൂടി അമ്മയെ ഉപദ്രവിച്ചു pf withdraw ചെയ്യുന്ന കാര്യോം പറഞ്ഞു. (അമ്മയുടെ ജോലിസ്ഥലത്തെ pf ആണ് ഉദേശിച്ചത് ).. അത് ഞങ്ങൾക്ക് അമ്മയെ ഫോണിൽ സംസാരിച്ചപ്പോൾ മനസിലായി. കുറെ ഇടി കൊണ്ടിട്ടു കരഞ്ഞിട്ട് മൂക്കൊക്കെ അടഞ്ഞ സൗണ്ട് ആയിരുന്നു.. അമ്മ പറയാറില്ല അച്ഛൻ തല്ലാരുള്ള കാര്യം. എല്ലാ കാര്യങ്ങളും അമ്മ അടക്കി പിടിക്കും.. ആരോടും ഒന്നും പറയാറില്ല.. ഞാൻ അമ്മേനോട് ചോദിച്ചു നമ്മുക്ക് ഒരു കേസ് കൊടുക്കാമെന്നു... വേറൊന്നും വേണ്ട അച്ഛനെ ഒന്ന് warn ചെയ്ത് വിട്ടാൽ മതിയെന്ന്.. അമ്മ സമ്മതിക്കുന്നില്ല കേസ് കൊടുക്കാൻ.. Case ഓക്കേ കൊടുത്താൽ ഞാൻ അവിടെ എങ്ങനെ ജീവിക്കുമെന്നാണ് ചോദിക്കുന്നത്.അമ്മയ്ക്ക് ഈ കാര്യത്തിൽ യാതൊരു പരാതിയും ഇല്ല.. ഇങ്ങനെ അടിയും കൊണ്ട്, പണിക്കും പോയി ആ മനുഷ്യനെ തീറ്റിപോറ്റി ഇങ്ങനെ ജീവിച്ചാൽ മതി അമ്മയ്ക്ക്..........
@kuttup9131
@kuttup9131 2 жыл бұрын
ethrayum pettennu oru nalla advocatine kaanuka...Divorce cheyuka...Ethrayum kaalathe peedanam kondu thanne ammayude aarogyam valare moshamaayitundakum... Nallavannam viswasikkaavunna aale oppam koottuka...Update here about the status...
@jazeelashefeer2204
@jazeelashefeer2204 2 жыл бұрын
എന്റെ friendinu വേണ്ടി ആണേ. ജോലി ഉണ്ട് അവൾക്കു വിവാഹ ജീവിതം at present ഇഷ്ടമില്ല. വീട്ടുകാർ ബന്ധുക്കൾ forced marraiginu നിർബന്ധിക്കുന്നു. ഇതിനു വല്ല നിയമവും ഉണ്ടോ
@IndicLawMalayalam
@IndicLawMalayalam 2 жыл бұрын
അവരുടെ നിർബന്ധത്തിനു വഴങ്ങേണ്ട യാതൊരു നിർബന്ധവും ഇല്ല.‌
@gameingchanal2243
@gameingchanal2243 2 жыл бұрын
വേണ്ട കേട്ടതിരിക്കുന്നതാ നല്ലത് പിന്നെ അതാരിക്കും പുരുഷന്മാർക്കും നല്ലത്
@sjk....
@sjk.... 2 жыл бұрын
@@gameingchanal2243 സത്യം പിന്നല്ലാതെ .... ഇത്തരം തലതെറിച്ച സ്ത്രീകളെ വീട്ടുകാർ ചേർന്ന് ഏതെങ്കിലുമൊരുത്തന്റെ തലയിൽ കെട്ടി വയ്ക്കും എന്നിട്ട് കുടുംബത്തിൽ വന്നുകയറി അവരുടെ ഉള്ളിലെ പ്രശ്നങ്ങളെല്ലാം നമ്മുടെ തലയിൽ വെച്ചിട്ട് ഈ നിയമങ്ങളെല്ലാം ദുരുപയോഗം ചെയ്ത് നമ്മുടെ ജീവിതം തകർക്കും അതെന്താ പുരുഷൻറെ life ന് ഒരു വിലയുമില്ലേ ..... വീഡിയോയിലെ സ്ത്രീയുടെ ഉത്സാഹവും പ്രസംഗവും കേട്ടാൽ പുരുഷൻ എന്തോ ഒരു യന്ത്രമാണ് എന്നാണ് അവർ ധരിച്ചു വെച്ചിരിക്കുന്നത് എന്ന് തോന്നും...... അറ്റ്ലീസ്റ്റ് , ഒരുകാരണവശാലും ഈ നിയമം ദുരുപയോഗം ചെയ്യരുത് എന്ന് സന്ദേശം പോലും ആ സ്ത്രീ കൊടുക്കുന്നില്ല .....
@sibyvarghese8876
@sibyvarghese8876 3 жыл бұрын
Coming from tech zorba "
@IndicLawMalayalam
@IndicLawMalayalam 3 жыл бұрын
Welcome! Please do subscribe and share :)
@tronkerala7698
@tronkerala7698 3 жыл бұрын
Eth engana egane nirthathe paryunnea?? Kanathe padicho?
@devivandana7612
@devivandana7612 3 жыл бұрын
She's a high court advocate. So ithokke sheelam aayirikum. 😅
@tronkerala7698
@tronkerala7698 3 жыл бұрын
@@devivandana7612 he he lol ഞാൻ ഒരു KZfaq വീഡിയോയ്ക്ക് വേണ്ടി 20 മിനിറ്റ് ഉള്ള ഒരു സ്ക്രിപ്റ്റ് ഒക്കെ തയ്യാറാക്കി, ആദ്യത്തെ രണ്ടു മിനിറ്റു വരെ പറയാൻ കഴിയും ബാക്കി മറന്നു പോകും, അവസ്ഥ,,🤧😀 17 take എടുത്തു ഏറ്റവും അവസാനം ഞാൻ തന്നെ നിർത്തി തോന്നക്കൽ പഞ്ചായത്തിലെ അരിമുറുക്ക് എങ്ങനെ രാമൻകുട്ടി ചേട്ടൻറെ വീട്ടിൽ ചെ തെറ്റി
@manjushap2454
@manjushap2454 3 жыл бұрын
@@tronkerala7698 😂
@savithamm2671
@savithamm2671 2 жыл бұрын
Ente father in law veettil aarum illatha time ente purake nadakkunnu. Ayaale nthu cheyyaan pattum..? Maanasikamaayi enne bhudhimuttikkukayaanu. Chodhyam cheyyumbol ayaal onnum arinjittilla enna bhaavam. Orupaadu prasnangal undaayi...enthu cheyyum ennariyaatha avasthayaanu😞
@aiswarya5542
@aiswarya5542 2 жыл бұрын
Ipo ok ayo chechi
@savithamm2671
@savithamm2671 2 жыл бұрын
@@aiswarya5542 illado..
@aiswarya5542
@aiswarya5542 2 жыл бұрын
@@savithamm2671 🥺
@savithamm2671
@savithamm2671 2 жыл бұрын
@@aiswarya5542 eyalde house evda
@aiswarya5542
@aiswarya5542 2 жыл бұрын
@@savithamm2671 pattambi
@Abishahid-zp9mb
@Abishahid-zp9mb 4 ай бұрын
എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്റെ ഗോൾഡൊക്കെ എടുത്തു വീട് ശെരിയാക്കി എന്നാൽ എന്റെയും ഭർത്താവിന്റെയും പേരിൽ കള്ളകേസ്‌ കൊടുത്ത് ഞങ്ങളെ പുറത്താക്കിട് ഒരു വർഷം ആയി... ഇപ്പോൾ അവർ ആ വീട് വാടകക്ക് കൊടുത്തിട്ടുണ്ട്... ഇനി ഞാൻ എന്തു ചെയ്യും ☹️
@Avanthika.123
@Avanthika.123 9 ай бұрын
Kelkan സുഖമുണ്ട്.. പക്ഷേ ഒന്നും നടക്കില്ല..
@MC-jm6hx
@MC-jm6hx 2 жыл бұрын
ഗാർഹിക പീഡനം പെരുകുന്നു എന്ന് പറയുന്ന ചേച്ചി പുരുഷന് എതിരെ ഉള്ള പീഡനങ്ങൾ ബോധിപ്പിക്കാൻ ഉള്ള ഏതെങ്കിലും ലീഗൽ platform ഉണ്ടോ.
@gameingchanal2243
@gameingchanal2243 2 жыл бұрын
ഇതിനൊന്നും അവർക്കു മറുപടി ഇല്ല കാരണം മൊത്തം പുരുഷ വിരോധം വിരിഞ്ഞൊഴുകുന്നത് കാണുന്നില്ലേ അപ്പൊ ഇങ്ങനെ ഒരു ചോദ്യം ഇവരോട് ചോദിക്കാതെ വല്ല അഡ്വാക്കറിനോട് ചോദിക്ക് ഭായ്
@MC-jm6hx
@MC-jm6hx 2 жыл бұрын
@@gameingchanal2243 സ്വന്തം വീട്ടിൽ ഉള്ള ആണുങ്ങളെയും അവർ രണ്ടാം തരം പൗരൻ ആയല്ലേ കാണുന്നത്. അവർക്കു സുഖത്തിനു എല്ലാം കൊണ്ട് കൊടുക്കേണ്ട യന്ത്രം
@gameingchanal2243
@gameingchanal2243 2 жыл бұрын
അത് അവരുടെ കുഴപ്പം അല്ല നമ്മുടെ നിയമത്തിന്റെ പോരായ്മ ആണ് അത് കൂടുതൽ സ്ത്രീ പ്രാധാന്യം ഉള്ളതായിപ്പോയി തന്നെയുമല്ല അതിൽ നിയമ പരമായി ഒരു ആനുകൂല്യവും പുരുഷന് അനുവദിച്ചിട്ടില്ല കുറെ ഔദാര്യം മാത്രം അത് കൊണ്ട് തന്നെ ഈ നിയമങ്ങൾ എല്ലാം തന്നെ കാലങ്ങളായി ദുരുപയോഗം ചെയ്യപ്പെടുന്നു അത് കൊണ്ട് തന്നെ ആവണം ചിലരെങ്കിലും കൊല്ലാനും അടിക്കാനും ഓക്ക തുടങ്ങുന്നത് കാരണം അവർക്കു അവരുടെ പ്രേശ്നങ്ങൾ ബോധ്യപ്പെടുത്താൻ ആരും ഒരു സംഘടനകളും ഇല്ല നിയമ പരമായി ഒരു സഹായവും കിട്ടുകയുമില്ല അവകാശം നിഷേധിക്കപ്പെട്ടു അപമാനിക്കപ്പെട്ടു ബാധ്യതയും പേറി കോടതിയുടെ കനിവിനായി കാത്തു നിൽക്കേണ്ടി വരുന്നു ഈ കേസൊക്കെ തീർന്നു വരുമ്പോൾ ആരും സംരെക്ഷിക്കാൻ ഇല്ലാതെ ചത്തു ഒടുങ്ങാൻ ബാദ്യത പേറിയുള്ള ജീവിതവും ബാക്കി
@MC-jm6hx
@MC-jm6hx 2 жыл бұрын
@@gameingchanal2243 ഈ പറയുന്ന ചേച്ചിയുടെ ആവേശം കാണുമ്പോൾ അറിയാം അവരുടെ വീട്ടിലെ പുരുഷമാരുടെ ദയനീയ അവസ്ഥ. പാവങ്ങൾ
@sjk....
@sjk.... 2 жыл бұрын
@@gameingchanal2243 അത് സത്യമാണ് ... അതുകൊണ്ടാണ് ഇവിടെ പുരുഷന്മാർ ക്രിമിനലുകളായി മാറുന്നതും വെട്ടും കുത്തും കൊലയും , ഒക്കെ ചെയ്ത് സ്വയം നീതി നടപ്പാക്കുന്നത് .... ഈ നിയമം വെച്ച് തലതെറിച്ച ഒരു പെണ്ണാണെങ്കിൽ അവളുടെ കൂടെ കുടുംബജീവിതം സാധിക്കില്ല. 99 ശതമാനവും ഈ നിയമങ്ങൾ പെണ്ണുങ്ങൾ ദുരുപയോഗം ചെയ്യുകയാണ് ... പുരുഷന് നീതി കിട്ടുന്നില്ല
@dilipkt386
@dilipkt386 Жыл бұрын
Women are making trouble then they file case against their husband themselves. Avoid fraud case
@attn2020
@attn2020 3 ай бұрын
Most of the allegations are false. now women can have job, and they have equal oppertunity everywhere
@wellington5398
@wellington5398 2 жыл бұрын
6:54 to 7 05 കൊള്ളാം ന്യായം. അപ്പോ ചെക്കന് ജോലി ഉണ്ടോ വീട് ഉണ്ടോ ചെക്കന്റെ ആസ്തി എത്ര എന്ന് ചോദിക്കുന്ന പെണ്ണിന്റ അമ്മാവന് പോലീസ് സ്റ്റേഷനിൽ പോകേണ്ട വഴി പറഞ്ഞു കൊടുക്കണോ വേണ്ടയോ. അതൂടെ പറഞ്ഞാൽ കൊള്ളായിരുന്നു
@IndicLawMalayalam
@IndicLawMalayalam 2 жыл бұрын
സ്ത്രീധന നിരോധന നിയമപ്രകാരം പെണ്ണിന്റെ വീട്ടുകാർ പണമോ ദ്രവ്യമോ ആവശ്യപ്പെടുന്നതും കുറ്റകരമാണ്.
@wellington5398
@wellington5398 2 жыл бұрын
@@IndicLawMalayalam ഇവിടെ അതൊന്നും പറയുന്നില്ലല്ലോ. സ്ത്രീ പ്രിവിലേജ്ഡ് സിറ്റിസൺ ആണെന്നും പുരുഷൻ സെക്കന്റ്‌ ഗ്രേഡ് ആണെന്നും ഉള്ള സന്ദേശം കൊടുക്കൽ ആണെന്ന് തോന്നും.പറയുന്ന ആളിന്റെ ആവേശവും ഉത്സാഹം ഒക്കെ കാണുമ്പോൾ
@sjk....
@sjk.... 2 жыл бұрын
@@IndicLawMalayalam നിങ്ങൾക്ക് കല്യാണം കഴിക്കാതെ ജീവിക്കാൻ പെണ്ണുങ്ങൾ ക്ലാസ് എടുത്തു കൂടെ ....ആണുങ്ങളെ നിയമം വെച്ച് ഉപദ്രവിക്കാനോ നിങ്ങൾ പഠിപ്പിക്കുന്നത് ? അല്ലെങ്കിൽ തുല്യനീതിയെപ്പറ്റി നിങ്ങൾ സംസാരിക്കണം .... നിയമങ്ങൾ ദുരുപയോഗം ചെയരുത് എന്ന സന്ദേശം കൊടുക്കണം .....
@majidamahmoodmajidamahmood5226
@majidamahmoodmajidamahmood5226 2 жыл бұрын
Ithu കൊണ്ട് വല്ല upagaravum കിട്ടിയവർ ഈ കൂട്ടത്തിലുണ്ട്
@majidamahmoodmajidamahmood5226
@majidamahmoodmajidamahmood5226 2 жыл бұрын
കൂട്ടത്തിലുണ്ടോ
@sjk....
@sjk.... 2 жыл бұрын
ഇതുകൊണ്ട് ഉപകാരമില്ല ഉപദ്രവം കിട്ടിയവരാണ് 99% ഉം
@dilnadavid2824
@dilnadavid2824 Жыл бұрын
പ്രധാനമായും inlaws ഇൽ നിന്നുള്ള പീഡനമാണ് ഏറ്റവും വലുത് പിന്നെ വനിതാ ഹെൽപ്‌ലൈൻ ഇൽ ബന്ധപ്പെടാതെ ഇരികുനതണ് നല്ലത് ഒരു ഹെല്പും കിട്ടും എന്ന് തോന്നുന്നില്ല
@advarchana2610
@advarchana2610 7 ай бұрын
Contact ur district's women protection officer
@kavithakavitha7100
@kavithakavitha7100 3 жыл бұрын
വർഷങ്ങളായി വാടക കൊടുക്കുന്നത് ഞാനാണ് മക്കൾക്ക് വയ്യെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നത് ഞാനാണ് ഒരുപാട് കടങ്ങൾ വരുത്തിവയ്ക്കുന്നത് അല്ലാതെ ഒരു രൂപ പോലും ചെലവിന് തരില്ല ഓരോ വീട്ടിലും വാടകയ്ക്ക് താമസിക്കുമ്പോൾ ഞങ്ങളെ അവിടെ കളഞ്ഞിട്ട് ഇറങ്ങി പോകും ഇപ്പോൾ ഭർത്താവിനെ ചേട്ടന്റെ ശല്യം സഹിക്കാൻ വയ്യ
@infinitysoul425
@infinitysoul425 2 жыл бұрын
Nalla kaarryam.. kallu kudiyan aanu ennu theercha
@MC-jm6hx
@MC-jm6hx 2 жыл бұрын
ആണുങ്ങളെ എല്ലാം കൊന്നു കളയാൻ പറ. നിങ്ങൾ പറഞ്ഞാൽ നിയമം അത് 100%കേൾക്കും. ഉറപ്പാണ്
@Shylajags
@Shylajags 4 ай бұрын
അത് എങ്ങനാ എത്ര കേസ് എടുത്താലും ജാമ്യം കൊടുക്കാൻ ഇരിക്കുവല്ലേ പൊന്നോ
@BaijukbBaiju
@BaijukbBaiju Жыл бұрын
Vanitha kriminals
@spetznazxt
@spetznazxt 3 жыл бұрын
ചുരുക്കി പറഞ്ഞാൽ പുരുഷന്മാർ മാത്രം ഒരു വീടിന് വേണ്ടി കഷ്ടപെടണ്ട സ്ത്രീകൾ ജോലിക്ക് പോയി ചിലവിന്റെ പകുതി വഹിക്കണം,എന്തായാലും ഇക്കാര്യത്തിൽ പുരുഷന്മാർക്ക് നിയമ പരിരക്ഷ ഇല്ല എന്ന് മനസിലായി
@wellington5398
@wellington5398 2 жыл бұрын
പെണ്ണ് കേട്ടതിരിക്കുക. ഇവളുമാർ വരുന്നത് ഭർത്താവിന്റെ സ്വത്തു അടിച്ചെടുക്കാൻ ആണ്. വീഡിയോ കണ്ടിട്ട് മനസിലായില്ലേ
@sjk....
@sjk.... 2 жыл бұрын
Yes....
@sjk....
@sjk.... 2 жыл бұрын
പുരുഷൻ തേഞ്ഞുതീരുന്ന ഒരു യന്ത്രമാണ്
@sjk....
@sjk.... 2 жыл бұрын
@@soorajabhinav2388 നല്ല തുക സ്ത്രീധനം പലരും പറഞ്ഞിട്ടും സ്ത്രീധനം ഒന്നും ഇല്ലാത്ത ഒരു പെണ്ണിനെ കല്യാണംകഴിച്ചതാണ് ഞാൻ അവളെ കല്യാണം കഴിക്കാൻ നേരത്ത് ഇടിവിച്ച ആഭരണങ്ങളെല്ലാം തന്നെ അവളുടെ വീട്ടുകാർക്ക് അവൾ ഊരി ക്കൊടുത്തു..... അതൊന്നും എന്നെ ബാധിച്ച പ്രശ്നമല്ല ..... പക്ഷേ അവർ വളരെ വളരെ വളരെ മോശം ആളുകളായിരുന്നു ..... ആ വിവാഹം എനിക്കിപ്പോൾ ഊരാക്കുടുക്ക് ആയി ..... കടിക്കുന്ന ബുൾഡോഗിനെ വീടിനകത്ത് കേറ്റി വെച്ചതുപോലെ ആയി ഇപ്പോൾ .... എന്നെ പറഞ്ഞ് പറ്റിച്ച അവളും ഇപ്പോൾ ജീവനാംശവും നഷ്ടപരിഹാരവും ശ്രീധനംമൊക്കെ തിരിച്ചു ചോദിക്കുന്നു......
@sjk....
@sjk.... 2 жыл бұрын
ഈ നിയമങ്ങളെല്ലാം ദുരുപയോഗം ചെയ്ത് പുരുഷനെ അടിച്ചമർത്തി ഏതുതരത്തിലും സാതന്ത്ര്യം നേടി അഴിഞ്ഞാടി നടക്കാനും സ്ത്രീകൾക്ക് ഉപയോഗിക്കാവുന്നതും ആണ്
@arunkumarstylish2002
@arunkumarstylish2002 Жыл бұрын
നിങ്ങൾ ഗാർഹിക പീഡനം എന്നു പറയുന്നതിനോട് ഞങ്ങൾ യോജിക്കില്ല .. ചിലപ്പോ പെണ്ണിന്റെ ഭാഗത്തും കനത്ത തെറ്റു ഉണ്ടാവും എല്ലാ കുറ്റവും ആണുങ്ങളുടെ മേൽ ചുമത്തരുത്
@sidhafousi6111
@sidhafousi6111 3 жыл бұрын
Aara dislike cheytad???
@MPTworld
@MPTworld 3 жыл бұрын
👍👍
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Neethi Patha - Adv. Prakash P Thomas talks on domestic violence
24:12
Word to World Television
Рет қаралды 19 М.