ഗോതമ്പ് പൊറോട്ട ഇനി സോഫ്റ്റായി ഉണ്ടാക്കാം/Wheat Parotta/Porotta/Paratha/Soft/Neethas Tasteland | 544

  Рет қаралды 2,960,707

NEETHA'S TASTELAND

NEETHA'S TASTELAND

5 жыл бұрын

#parotta#porotta#paratha#recipe#wheat
Hi Dears,welcome to neethas tasteland,in this video i am sharing the recipe how to make perfect and soft wheat parotta/porotta/paratha easily at home.
വളരെ എളുപ്പത്തിൽ എങ്ങിനെയാണ് സോഫ്‌റ്റും പെർഫക്റ്റുമായ ഗോതമ്പ് പൊറോട്ട വീട്ടിൽ ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോ.
Potato Samosa - • ഉരുളക്കിഴങ്ങ് ഉണ്ടെങ്ക...
Nadan Hotel Mutta Curry - • നാടൻ ഹോട്ടൽ മുട്ടക്കറി...
Unakka Chemmeen Roast - • ഉണക്ക ചെമ്മീൻ റോസ്റ്റ്...
Potato Thoran - • ചോറിൻ്റെ കൂടെ സൂപ്പർ ഉ...
Nadan Meen Curry - • തനി നാടൻ തേങ്ങയരച്ച മീ...
Easy Pressure Cooker Kadala Curry - • തേങ്ങയില്ലാതെ ഈസി പ്രഷ...
Chemmeen Chammanthi Podi - • ചെമ്മീൻ പൊടി/ഈ ചമ്മന്ത...
Ulli Vada - • ഉള്ളി വട ഇത്രയും പെർഫെ...
Uzhunnu Vada - • ഇനി ഉഴുന്നുവട ഉണ്ടാക്...
Vanilla Ice Cream - • കിടിലൻ വാനില ഐസ് ക്രീം...
Mutta Bajji - • മുട്ട ബജ്ജി ഒരു തവണ ഇങ...
Egg Onion Vada - • മുട്ടയും സവാളയും ഉണ്ടെ...
Wheat Idiyappam - • ഗോതമ്പ് ഇടിയപ്പം/NoolP...
Simple Cauliflower Masala - • ഒരു സിംപിൾ കോളിഫ്‌ളവർ ...
Puttum Payarum - • മ്മ്‌ടെ സ്വന്തം പുട്ടു...
Papada Chammanthi - • എന്താ രുചി പറഞ്ഞറിയിക്...
Mathi Fry - • നാടൻ മത്തി കരുമൊരാന്ന്...
Soft Kerala Porotta - • വീശിയടിക്കാതെ വളരെ സോഫ...
Pavakka Mezhukkupuratti - • ഇതുപോലെ കയ്പ്പില്ലാതെ ...
Vanilla Sponge Cake - • ഓവനും കുക്കറുമില്ലാതെ ...
Easy Chicken Roast - • ചിക്കൻ റോസ്റ്റ്/റെസ്റ്...
Mulaku Bajji - • വഴിയോരക്കടകളിൽ കിട്ടുന...
Potato Thoran - • ചോറിൻ്റെ കൂടെ സൂപ്പർ ഉ...
Potato Cutlet - • ഉരുളക്കിഴങ്ങ് ഉണ്ടെങ്ക...
Lunch Meal - • 30 മിനിറ്റിൽ നാടൻ ഊണ് ...
Lunch Vlog - • Friday Lunch/Cooking/S...
Dinner Vlog- • Saturday Dinner/Our Ho...
Rava Pakoda - • റവകൊണ്ട് അടിപൊളി നാലുമ...
Churakka Parippu Curry - • ചോറിൻ്റെ കൂടെ ചുരക്ക പ...
Mushroom Pepper Fry - • ചപ്പാത്തി കഴിക്കാൻ വേറ...
Soya Dry Roast - • ബീഫ് ഫ്രൈയുടെ അതേ രുചി...
Ari Murukku - • നാടൻ അരി മുറുക്ക്/Ari ...
Cherupayar Curry - • ചോറിനും പുട്ടിനും ഒരു ...
Left Over Rice Vada - • ഇതുപോലൊരു വട നിങ്ങൾ കഴ...
Chemmeen Manga Curry - • ചോറിന് നാടൻ മുരിങ്ങയ്ക...
Kadala Varuthathu - • മഴയത്ത് കൊറിക്കാം കടല ...
Ingredients
Wheat Flour - 2 cup
Egg - 1
Curd - 1/4 cup
Water - 1/2 cup
Salt - 1/2 tsp
Sugar - 1 tsp
Oil - as required
...................................................
ഗോതമ്പ് പൊടി - രണ്ടു കപ്പ്
മുട്ട - ഒരെണ്ണം
തൈര് - 1/4 കപ്പ്
വെള്ളം - 1/2കപ്പ്
ഉപ്പ് - 1/2 tsp
പഞ്ചസാര - 1 tsp
എണ്ണ - ആവശ്യത്തിന്
Follow me on facebook
/ neethascookbook
/ @neethastasteland
/ neetharajeev
/ neethas_tasteland_youtube
#authentic#kerala#thoran#nitha#recipe#malayalam#youtuber#malayali#channel#foodntravel#ebbinjose#curryworld#veenascurryworld#style
simple ,neethas tasteland , world, tasteland , snack,juice,dessert, how to,how to make,kerala,recipes,quick,tasty,easy,yummy,kerala cooking, cooking,food,curry,kitchen,mia kitchen,chicken,thoran,Malayalam,kerala recipes,authentic,nadan,traditional,rice,meen,mutta,fish,egg,vlog,Malabar,cake,masala,roast,
~-~~-~~~-~~-~
Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620"
• സോഫ്റ്റ് ഗോതമ്പ് കൊഴുക...
~-~~-~~~-~~-~

Пікірлер: 1 700
@DileepKumar-gn3sj
@DileepKumar-gn3sj 4 жыл бұрын
ഞങൾ ഇതുപോലെ ഉണ്ടാക്കി, അടിപൊളിയാണ്. വേറെ ഐറ്റവുമായി വരിക, nanni
@itskala21
@itskala21 4 жыл бұрын
Tried it out..layers came out well with this tip.thanks much
@radhak6900
@radhak6900 4 жыл бұрын
Super 👌
@lallydallas9043
@lallydallas9043 4 жыл бұрын
Super
@thomaspk1311
@thomaspk1311 3 жыл бұрын
അടിപൊളി ഗോതമ്പ പോറാട്ടാകാണാൻ ഇരിക്കു കായാരിന്നു. Thanks
@Jaisonrky
@Jaisonrky 4 жыл бұрын
ഞങ്ങളും ഉണ്ടാക്കി, സൂപ്പർ,
@arshananavas2003
@arshananavas2003 4 жыл бұрын
Njanundaki superayirunutoo.... nalla softundayirunu.. 🌹🌹🌹🌹
@haripriyask
@haripriyask 4 жыл бұрын
Hi Neetha, I stumbled upon your channel day before yesterday while watching takkali theeyal. I have become extremely fond of your explanation. Today I made it. It’s easy compared to other methods. Layers came out very well. But one problem I faced was too much of sookha atta (podi) was there after making. Also it was not very thick. I have left little dough in the fridge. Tomorrow will try to make it better. I also made egg roast /curry. That too came out very well. Thanks a lot
@sreenived8899
@sreenived8899 3 жыл бұрын
Godhambu purotta njan innu thanne try cheyyumto.kaanumbol thanne nalla bhangi undu
@taartbyafsi524
@taartbyafsi524 4 жыл бұрын
Hii chechi... Njanm undakki wheat porotta.. but roll cheyth vech last parathi edukumbo enik layers onum kitunnilla ellam aa parathaliln onnayit katti chapathi chutta pole aaayi... Layers varan engneyaa parathende??
@subhashgpillal5517
@subhashgpillal5517 4 жыл бұрын
അടിപൊളി ഞങ്ങൾ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടം ആയി
@sharmilamuhammed4992
@sharmilamuhammed4992 4 жыл бұрын
Wheat poratta undakki...superr👍👍👍👍👌👌👌👌👌👌. thank you so much for the recipe..
@misriya835
@misriya835 4 жыл бұрын
Njangalum try cheythu adipoli tta Enik nalla eshtayi😋😋
@elizabethkjoseph8673
@elizabethkjoseph8673 4 жыл бұрын
Try cheythu nokki..Super soft
@sanskritclass7891
@sanskritclass7891 4 жыл бұрын
Egg nu pakaram milk use aakan pattumo
@sajeenacp3952
@sajeenacp3952 4 жыл бұрын
Njaan aagrahich irikkukayaayirunnu wheat porotta undaakkaan...superdaaa 👌
@anniecherian4766
@anniecherian4766 2 жыл бұрын
Super dear
@c.jvarghese3768
@c.jvarghese3768 4 жыл бұрын
Try cheythu nokki....... Nannayitundddd.....superb........
@sruthiratheesh
@sruthiratheesh 4 жыл бұрын
Super chechi njan try cheyyam ippo thanne
@vandhanavimod7269
@vandhanavimod7269 3 жыл бұрын
Sooprr chechi, video eshtayi tto, njan undaki nokatte. tnx😍😍chechi
@abishekk166
@abishekk166 3 жыл бұрын
👹👹👹👹👹👹👹👹👹😍😍😍😍😍😍😍😍😍😅😅😂😂😂😂😂😂😂😂😂🤑🤐☠️🤚🤚🤏😂😂😂😍😍😍😍😍😍😍😍
@meenu.s9311
@meenu.s9311 2 жыл бұрын
Ha ha ha
@divyakayyappan5874
@divyakayyappan5874 4 жыл бұрын
I tried this today it looks good thanks chechi
@raveendranayyan4358
@raveendranayyan4358 4 жыл бұрын
വളരെ നന്നായിട്ടണ്ട് ആദ്യമായിട്ടാണ് ഗോദമ്പു് പൊറോട്ട ഉണ്ടാക്കികാണുന്നെ ഞാനും ഉണ്ടാക്കിനോക്കും സൂപ്പർ
@irienemani8167
@irienemani8167 Жыл бұрын
I am happy with your demo neat presentation. Thank you 😊
@NEETHASTASTELAND
@NEETHASTASTELAND Жыл бұрын
Thank you dear
@mohammedswadiq3665
@mohammedswadiq3665 4 жыл бұрын
ഞാനും പൊറോട്ട ഉണ്ടാക്കി നോക്കാം ചേച്ചി, superbbb 😍😍😍
@NEETHASTASTELAND
@NEETHASTASTELAND 4 жыл бұрын
Thank You Dear
@alen7467
@alen7467 4 жыл бұрын
Ill definitely try
@Sudha-sd5gl
@Sudha-sd5gl 2 жыл бұрын
ബ്യൂട്ടിഫുൾ ❤❤❤ഞാൻ ഉണ്ടാക്കി മാഡം 👍
@renishjose2198
@renishjose2198 3 жыл бұрын
Thank u... so well explained.. excellent expression with facts and humours.. Let me try it and tell you about it..
@salmansn6409
@salmansn6409 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. Njn try ചെയ്യും
@KISHOREKUMAR-bw3wi
@KISHOREKUMAR-bw3wi 4 жыл бұрын
Madam thank you njan test cheythu adipoli ayettundu
@josjoseph1731
@josjoseph1731 4 жыл бұрын
Thanks ചേച്ചി. ഗോതമ്പ് പൊറോട്ടയുണ്ടാക്കുന്ന പല വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷേ ചേച്ചിയുടെ മെത്തേഡാണ് സിംമ്പിൾ ആൻഡ് സൂപ്പർ. Congrats: അവതരണവും നന്നായിരിക്കുന്നു '
@madhupm2586
@madhupm2586 4 жыл бұрын
Suuuuuuupe
@sindhus4046
@sindhus4046 2 жыл бұрын
Super...
@Mohamedali-kg8jz
@Mohamedali-kg8jz 5 жыл бұрын
നല്ലസോഫ്റ്റ്പൊറോട്ട .നല്ലസോഫ്റ്റ്അവതരണവും . എനിക്കിഷ്ട്ടപ്പെട്ടു സൂപ്പർ
@NEETHASTASTELAND
@NEETHASTASTELAND 5 жыл бұрын
Thank You
@suluschannel4278
@suluschannel4278 4 жыл бұрын
Ente channel subscribe cheyyumo kzfaq.info/get/bejne/rqdnmqykt9zMhIE.html
@sreejasasi7133
@sreejasasi7133 4 жыл бұрын
SREENITHIN
@sreejasasi7133
@sreejasasi7133 4 жыл бұрын
Sree 👙👙👙👙❤
@serenejoshi5926
@serenejoshi5926 4 жыл бұрын
CCTV
@jinij6961
@jinij6961 5 жыл бұрын
Chechiiii...super njn innu indaki noki really happy ...adipoli ..ready aavuo enna doubt karanm kurach aa indakiyath but juz awesome 👌👌
@NEETHASTASTELAND
@NEETHASTASTELAND 5 жыл бұрын
Thank You Dear
@ratnanair4410
@ratnanair4410 4 жыл бұрын
@@NEETHASTASTELAND very good
@ManojKumar-kb5rk
@ManojKumar-kb5rk 4 жыл бұрын
ഞാൻ wheat പൊറോട്ട നേരത്തെ ഉണ്ടാക്കിയിട്ടുണ്ട് ഇത് പോലെ തന്നെ ചെയ്തിട്ടുണ്ട്.
@SHERRYBABU555
@SHERRYBABU555 4 жыл бұрын
Porotta and beef..good combination...
@sunflowerannie9798
@sunflowerannie9798 4 жыл бұрын
'ഹായ് നിതാ .. ഗോതമ്പ് പൊറോട്ട ഉണ്ടാക്കുന്നത് കണ്ടു... നന്നായിരിക്കുമെന്ന് തോന്നുന്നു.. ഞാൻ മൈദ പൊറോട്ട ഉണ്ടാക്കിയിട്ട് അത്രയ്ക്ക് പോരായിരുന്നു ... ഈ വീഡിയോ കണ്ടിട്ട് തന്നെ ഒത്തിരി ഇഷ്ടം തോന്നുന്നു... ഇന്നുതന്നെ ഉണ്ടാക്കിയിട്ട് അനുഭവം പറയാം...
@NEETHASTASTELAND
@NEETHASTASTELAND 4 жыл бұрын
Thank you Dear
@sunflowerannie9798
@sunflowerannie9798 4 жыл бұрын
@@NEETHASTASTELAND ഞാൻ ഉണ്ടാക്കി കേട്ടോ.. നന്നായിരുന്നു' നന്ദി :
@chandrikasomarajan9480
@chandrikasomarajan9480 3 жыл бұрын
@@NEETHASTASTELAND ഇഷ്ടമായി
@husnawahab4475
@husnawahab4475 4 жыл бұрын
Thanks chechi ഗോതമ്പ് കൊണ്ട് എങ്ങിനെ പൊറോട്ട ഉണ്ടാക്കുക എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു.പൊളിച്ചു അടിപൊളി...👌👌👌👌 ഇൻഷാ അല്ലാഹ് ചെയ്തു നോക്കണം... Presentation superbb എല്ലാം ക്ലിയർ ആക്കി തരുണ്ടല്ലോ... love you😍😍😍
@husnawahab4475
@husnawahab4475 4 жыл бұрын
chechi njan cheythootto 👌👌👌 maidayum kurachu mix cheyyuvanel thattumbol podiyathe kittumo?
@beenamk8239
@beenamk8239 4 жыл бұрын
Try chythu neetha nannayittu vannu.
@aboobackeredapal6904
@aboobackeredapal6904 4 жыл бұрын
ആദ്യമായി പൊരോട്ട ഉണ്ടാക്കുന്നവർക്കും മനശ്ശിലാക്കാന് ഉതകുന്ന വിധം വിശദീകരണം വളരെയധികം നന്നായിട്ടുണ്ട്
@assainarassan5598
@assainarassan5598 4 жыл бұрын
Super
@rejikuruvilla6757
@rejikuruvilla6757 4 жыл бұрын
I tried. It's. Came nicely. Thanks Egg curry undaki.
@padmaraveendran9169
@padmaraveendran9169 2 жыл бұрын
Super molea
@swaPnaYathraKal
@swaPnaYathraKal 4 жыл бұрын
I have tried this recipe and porotta was soft and layer also came out well..Thank you 😊
@yamunab4855
@yamunab4855 2 жыл бұрын
Enthayalum nalla avatharanam.ellavarkkum nallapole manassilakum.njanum wheat poratta undakkum.
@sarah5134
@sarah5134 3 жыл бұрын
I tried....came out very well...thank u
@NEETHASTASTELAND
@NEETHASTASTELAND 3 жыл бұрын
Thank you dear
@rajninair3312
@rajninair3312 5 жыл бұрын
super prota👌
@seemasajeevan5602
@seemasajeevan5602 5 жыл бұрын
Thank you Neethakutti njan ithu agrahichirunna recepi aanu 👍👍👍
@NEETHASTASTELAND
@NEETHASTASTELAND 5 жыл бұрын
Thank You Seema 😍😍
@bijupodiyan3460
@bijupodiyan3460 4 жыл бұрын
Seema Sajeevan mm ... Lm
@beenavelayudhan588
@beenavelayudhan588 4 жыл бұрын
Njan cheythu nokkam. Chappathyil ninnum oru mochanam ayikkotte. Pakshe kure time edukkum. Kshamayilla. Ennalum try cheyyum
@sreerishshenoy6554
@sreerishshenoy6554 4 жыл бұрын
Thank uuu nan try chethu family elavarkum estapettuuu Adam ayittta try cheyunnee superb ayiiiii thank u one's again
@shajahanchittoor9959
@shajahanchittoor9959 4 жыл бұрын
Hi, ഇന്നലെ ഞാൻ ഇത്‌ ഉണ്ടാക്കി നോക്കി, അടിപൊളി, പിക്ചർ പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല, ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഫോർവേഡ് ചെയ്‌തിട്ടുണ്ട് അവർ എല്ലാവരും ട്രൈ ചെയ്യും, thank you madam
@muthalibmoidinmoidin1852
@muthalibmoidinmoidin1852 3 жыл бұрын
Hi
@nanworld5530
@nanworld5530 4 жыл бұрын
Nalla vrithiyaya avatharanam super
@geethamadhusoodhanan7953
@geethamadhusoodhanan7953 3 жыл бұрын
Very nice thank you got very well👍
@vijayakumaranchazhiyattil2267
@vijayakumaranchazhiyattil2267 4 жыл бұрын
The recipe seemed to be complicated explained and executed in a simple way. Thanks.....All the best........
@saneeshsanthosh9202
@saneeshsanthosh9202 5 жыл бұрын
Supr ..nannait prsnt cheythittund ... njan first tim kannuva .. pollichu ...👏👏👏👏👏👏👏👏👏
@NEETHASTASTELAND
@NEETHASTASTELAND 5 жыл бұрын
Thank You Dear 😍😍
@wilsoncn6257
@wilsoncn6257 5 жыл бұрын
" Hi
@amalbose2145
@amalbose2145 4 жыл бұрын
Super
@sinansahalvlogs6966
@sinansahalvlogs6966 4 жыл бұрын
saneesh santhosh Nali
@rajeswarir4938
@rajeswarir4938 4 жыл бұрын
ചേച്ചി എനിക്ക് ഇഷ്ടം ആയി. ഞാനും ഉണ്ടാക്കി. സൂപ്പർ. നല്ല ടേസ്റ്റ്.
@sulthanaaslam6158
@sulthanaaslam6158 4 жыл бұрын
Kannur kitchen ithalappam
@renukarnair7678
@renukarnair7678 4 жыл бұрын
superrr video ....aadhyamayitanu kanunne...subscribe cheytitund😊😊😊
@jasminjasmin9924
@jasminjasmin9924 4 жыл бұрын
ഇന്ന് ഞാനും ഉണ്ടാക്കി അടിപൊളി ആയി
@anjalij8277
@anjalij8277 4 жыл бұрын
Chechi super...njan undakki.....
@ramlathbanu645
@ramlathbanu645 5 жыл бұрын
Chechi njani Lenthulla vidio nokaareilla pakshe chechyude vidio 22 mintayade arnjillla atre nannayi paranju thannu.
@aslamaboobacker2525
@aslamaboobacker2525 4 жыл бұрын
Porata superanennu thonnnnu.fold cheyyunnadinu pakaram kathikond vittupokathe aaro eazho thavana kattu cheythalum super aavum
@sneharoy353
@sneharoy353 2 жыл бұрын
thanks neethachi super if ethrayum oil engana easy ananakil njan porotta mikkavarum undakkum also ah kol avidunnanu purchase cheydadu evide canadayil kittulla pls let me know
@NEETHASTASTELAND
@NEETHASTASTELAND 2 жыл бұрын
Thank you dear,athu ivide ekm ninnum vangiyathanu dear
@celinejoys4504
@celinejoys4504 4 жыл бұрын
Nice presentation 👌 thanks a lot for your small tips 👍 porotta superrr
@beenasunil7485
@beenasunil7485 4 жыл бұрын
Chechi njanum indakkiii..... Suprb adipoli 😋😋 thank u🥰🥰
@nandhini5829
@nandhini5829 3 жыл бұрын
Chechi ethinte koode kazhikkan pattiya oru Kari parayamo simple aayirikknqm
@narayanikuti1168
@narayanikuti1168 9 ай бұрын
നീ താ!! പൊറോട്ട ഉണ്ടാക്കുന്നത് കണ്ടപ്പോഴേ വളരെ ഇഷ്ടമായി. എന്ന ഉണ്ടാക്കി കഴിക്കാം ട്ടൊ തീർച്ച വളരെ സന്തോഷം❤
@jeemoljoy6662
@jeemoljoy6662 3 жыл бұрын
Kollam. Njan undakki nokki. Nallathanu. Nalla soft aanu. Eniyum ethupole orupadu recipes idanam. We will try.....
@minimoni8437
@minimoni8437 4 жыл бұрын
Super sis thankyou
@saranyabiju3278
@saranyabiju3278 4 жыл бұрын
Njanum undakki nokki supperr
@jahfarali1952
@jahfarali1952 4 жыл бұрын
Wonderful 😊. . .
@bushrasadak6673
@bushrasadak6673 4 жыл бұрын
Nalla avatharanam adipoli. njan inu try cheyyum👍🏻
@NEETHASTASTELAND
@NEETHASTASTELAND 4 жыл бұрын
Thank you Dear
@appuzzzpugworld8494
@appuzzzpugworld8494 4 жыл бұрын
Adipoli chechy supper aayittundu
@nelsonmathew3524
@nelsonmathew3524 9 ай бұрын
Homily presentation. Very good.
@haseenacalicut3293
@haseenacalicut3293 2 жыл бұрын
ഇഷ്ട്ടായി ഉണ്ടാക്കി നോക്കണം 👍👌🌹
@anithapl
@anithapl 4 жыл бұрын
Thank u for giving such a great recipe, I tried it out today and it came out so well, so soft and tasty, everyone in my family loved it
@rasheedmon6900
@rasheedmon6900 4 жыл бұрын
👌👌
@shripadgunavardhanan3865
@shripadgunavardhanan3865 4 жыл бұрын
How i can post the photo after making this?
@chandrashekarannair8356
@chandrashekarannair8356 4 жыл бұрын
Good.. പൊറോട്ട ചുട്ട് കഴിഞ്ഞു press ചെയ്യുമ്പോൾ layers ആയി വരുമല്ലോ. അപ്പോൾ ഒരു വീട്ടിലെ members ന് വേണ്ടി say ഒരു 20 എണ്ണം ഉണ്ടാക്കിയെന്നിരിക്കട്ടെ. ലാസ്റ്റ് ഇൽ press ചെയ്യുമ്പോഴേക്കും ആദ്യത്തേതെല്ലാം തണുത്തുപോയികാണില്ലേ. അപ്പോൾ ഒന്നിച്ചു press ചെയ്യുമ്പോൾ തണുത്തത് ലെയർ ആയി വരുമോ?
@jubily4898
@jubily4898 4 жыл бұрын
Chechi chooduvellamano upayogikkendathu
@kannann4628
@kannann4628 4 жыл бұрын
Njanum undaakki nokki. Adipoli chechi
@Lensvision-fg4vd
@Lensvision-fg4vd 3 жыл бұрын
സൂപ്പർ...സുര സൂപ്പർ...അടിപൊളി....കലക്കി....
@gracyjose3788
@gracyjose3788 2 жыл бұрын
Ò
@madhsongsforislamic2300
@madhsongsforislamic2300 4 жыл бұрын
Thanks adipoli
@shabutabu1200
@shabutabu1200 4 жыл бұрын
Thanks a lot.. njan indaakki spr aaii vannin❣️❣️❣️
@saranyasanthosh1248
@saranyasanthosh1248 4 жыл бұрын
Thairinu pakaram vere vallom cherkkavo
@ginoeldho6562
@ginoeldho6562 5 жыл бұрын
Chechy superb...njan try cheythu.ellarkum eshtam ayi.
@jayasrees3664
@jayasrees3664 3 жыл бұрын
സൂപ്പർ.നന്ദി
@anunair5704
@anunair5704 4 жыл бұрын
Thanks a lot.I tried it today. I was awesome. Layers were very well made. It was my first experience. I can't post it's pic. Even though thank you. Waiting for your next recipe.......😊👍👍
@georgemb4547
@georgemb4547 2 жыл бұрын
Very good. I got a rare knowledge. Thank you madam
@ramsishefi4242
@ramsishefi4242 5 жыл бұрын
അടിപൊളി.... മോൻ ഇടക്ക് പറയാറുണ്ട് ഇതുണ്ടാക്കാൻ.. ഇനിയിപ്പോ ധൈര്യമായി ഉണ്ടാക്കാം.. പിന്നെ ലൈക്‌ ചെയ്തു സബ്സ്ക്രൈബ് ചെയ്തു...റെസിപ്പി മറക്കാണ്ടിരിക്കാൻ ഡൗൺലോഡും ചെയ്തിട്ടുണ്ട്
@NEETHASTASTELAND
@NEETHASTASTELAND 5 жыл бұрын
Thank You Dear
@saneer0333
@saneer0333 4 жыл бұрын
Nalla avatharanam isttapettu
@remya.k.g3787
@remya.k.g3787 4 жыл бұрын
Thank you.ഞാൻ ഉണ്ടാക്കിട്ടോ .Shopil കിട്ടുന്നതിനേക്കാൾ tastey
@NEETHASTASTELAND
@NEETHASTASTELAND 4 жыл бұрын
Thank You Dear Remya
@mudsirkp1410
@mudsirkp1410 4 жыл бұрын
Remya Kg
@vidhyalatheeshvidhyalathee3925
@vidhyalatheeshvidhyalathee3925 4 жыл бұрын
വളരെ നന്നായിട്ടുണ്ട് ചേച്ചി. Thank you
@amazingcollege8678
@amazingcollege8678 4 жыл бұрын
Inshallah theerchayayum try cheyyum
@jayeshvyga466
@jayeshvyga466 2 жыл бұрын
Thanks
@aparnaraju7656
@aparnaraju7656 4 жыл бұрын
Thankyou anti.....
@anjualphymathew2024
@anjualphymathew2024 5 жыл бұрын
Thanks chechy ..super .I tried yesterday
@NEETHASTASTELAND
@NEETHASTASTELAND 5 жыл бұрын
Thank you Dear
@luby9304
@luby9304 4 жыл бұрын
maida vecch porotta undakumbol flame enganayan....low or high?
@sheejarajappanpillai7574
@sheejarajappanpillai7574 4 жыл бұрын
High
@najaeeyy
@najaeeyy 4 жыл бұрын
Thank you
@manjulanishanth1462
@manjulanishanth1462 2 жыл бұрын
Tharinupakaram paal cherthal mathiyo thairu alergiyanu
@lathasathish3868
@lathasathish3868 4 жыл бұрын
Curd illa.. milk cherkkavo?
@lekshmiabhilash502
@lekshmiabhilash502 5 жыл бұрын
Hai neethechiiii good morning Wheat parotta nannayitund.👌 Kanumbol thanna ariyam nalla soft anenn...... Enthayalum try cheyam tto 😍😍😍😍😍😍😍😍
@NEETHASTASTELAND
@NEETHASTASTELAND 5 жыл бұрын
Good After Noon Lekshmikkutty,Thank You Dear 😍😍
@shynis988
@shynis988 3 жыл бұрын
Thank u chechi
@fathimazuharazuhara1350
@fathimazuharazuhara1350 4 жыл бұрын
Neethuchechi njn ee porotta indaaki noki nallonam nannaayi ellaarkum ishttapettu
@seemamoncyseema6262
@seemamoncyseema6262 4 жыл бұрын
Hi maam, supr, njaninnu ravile undaaki, thnx a lot for this recipe, i felt proud of myself 😄😄
@miniap497
@miniap497 4 жыл бұрын
vtill oral paranju tharunnathu pole thonni..... supper
@jaseenafaisal6268
@jaseenafaisal6268 4 жыл бұрын
Soopar
@rajeshp1650
@rajeshp1650 3 жыл бұрын
സൂപ്പർ.. ചെയ്തു നോക്കട്ടേ മാഡം.. താങ്ക്സ്...
@lekshmivimala8465
@lekshmivimala8465 4 жыл бұрын
Oh. Wow.... .antiplichu
@janifanowfal4028
@janifanowfal4028 5 жыл бұрын
Super chechi Udane try cheyyum Length kuranja videos kaanumpol happy aavumenkilum undaki nokumpol doubts varum.
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
LA  CINTA NUESTRA HISTORIA
0:59
Santi
Рет қаралды 7 МЛН
The master set up a pillar among the people in seconds
0:17
Dice Master_1910
Рет қаралды 12 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
0:16
Fabiosa Stories
Рет қаралды 23 МЛН
BABY Comedy : Surprise gift for orphan baby💔
0:49
BABY Comedy
Рет қаралды 21 МЛН
Little girl's dream of a giant teddy bear is about to come true #shorts
0:32
Dad made juice from watermelon pulp for his son.
0:32
Valja & Maxim Family
Рет қаралды 3,7 МЛН