ഗോവിന്ദന്റെ മകൻ കുടുങ്ങി കോടികൾ വെട്ടിച്ചു തുറന്നടിച്ച് ഷെർഷാദ്?

  Рет қаралды 158,044

CRIME ONLINE

CRIME ONLINE

29 күн бұрын

#syamgovindans/omvgovindan#mvgovindancpmstatesecretary##pinaraivijayanchiefminister#financialcontroversyofsyamgovindan

Пікірлер: 151
@user-im5um7wg9d
@user-im5um7wg9d 27 күн бұрын
എല്ലാവരും പാർട്ടി തണലിൽ കട്ടും കൊള്ള നടത്തിയും പണമുണ്ടാക്കാൻ മാത്രം ശ്രമിക്കുന്നവരാണ് 👍🏻
@balathilak3977
@balathilak3977 27 күн бұрын
ഈ പാർട്ടിയുടെ അവസാന ഭരണമാണ് ഇത് എന്ന് എല്ലാവർക്കും അറിയാം. ഇനി ഒരിക്കലും അധികാരത്തിൽ വരാൻ പറ്റില്ലെന്നും ഇവർക്ക് മനസ്സിലായി. എന്നാ പിന്നെ പറ്റാവുന്നത്ര പോക്കറ്റിൽ ആക്കാനാണ് എല്ലാവരുടേയും ശ്രമം. 2026ന് ശേഷം ചുവന്ന കൊടി കേരളത്തിൽ റെയിൽവേ സ്റ്റേഷനിൽ മാത്രം ആയിരിക്കും.
@mathewskurien883
@mathewskurien883 27 күн бұрын
ഇനി സിപിഎംസെക്രട്ട റിയുടെ കാര്യം ഗോവിന്ത...
@johnymj5612
@johnymj5612 26 күн бұрын
ഒന്നുമല്ല ഇനിയാണ് കോവിന്ദാന് വച്ചടി വച്ചടി കേറ്റം.
@ivansmookambika1044
@ivansmookambika1044 24 күн бұрын
ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല 😄
@subashbalachandra1494
@subashbalachandra1494 27 күн бұрын
സത്യമാണ് സർ പറഞ്ഞതൊക്കെ, ദൈവാനുഗ്രഹം ഉണ്ടാകെട്ടെ!
@kizhakkethankachan6843
@kizhakkethankachan6843 24 күн бұрын
ബംഗാളിലേക്ക്ക്കുള്ള ദൂരം അടുത്തു
@manuau5096
@manuau5096 20 күн бұрын
😊😊😊😊😊😊😊😊
@josephmathew2086
@josephmathew2086 27 күн бұрын
സിപി എമ്മിൽ പ്പെട്ട പല പ്രമുഖരും അവരുടേതായ വിധത്തിൽ അഴിമതി നടത്തുകയും അഴിമതിക്ക് കൂട്ടുനിൽക്കുകയുംചെയ്യുന്നതുകൊണ്ട് അവരിൽ ആർക്കും ഒരാളെ കുറ്റപ്പെടുത്തി മറ്റൊരാളെ മാറ്റാൻ പറ്റില്ല. അതുകൊണ്ടാണ് ഒരുപാട് ജനങ്ങൾ എതിരായിട്ടും ഒരാൾക്ക് ഒരാളെ തരം താഴ്ത്തി കുടുക്കിൽ പെടുത്താൻ പറ്റാത്തത്.
@gourisp7528
@gourisp7528 27 күн бұрын
ലക്കി സിപിഎം കാർ കാശ് കുറെ ഉണ്ടാക്കി
@vargheseao4058
@vargheseao4058 27 күн бұрын
ഉമ്മൻ ചാണ്ടി സാർ ശപിക്കില്ല അദ്ദേഹം അനുഭവിച്ച ഹൃദയ വേദന ദൈവം കാണുന്നതാണ്
@VINODRAM-ym6nl
@VINODRAM-ym6nl 26 күн бұрын
ഒരു വ്യക്തിയുടെ മനസിന്റെ ശക്തമായ വേദനയും, വിങ്ങലിന്റെ വൈബ്രേഷൻസ് റിട്ടേൺ വരുന്നതാണ് പിന്നീട് ശാപമായി മാറുന്നത്. ഇതിനെ തടുക്കാൻ പ്രകൃതിക്ക് പോലും ഒരിക്കലും സാധിക്കില്ല.
@Vijayam9
@Vijayam9 27 күн бұрын
അഴിമതി ആനയല്ല എന്നൊരു പുസ്തകം എഴുതാൻ സമയമായി
@Sanjaisameerduthroy
@Sanjaisameerduthroy 27 күн бұрын
ഏറനാടൻ വള്ളുവനാടൻ ശൈലിയിലുള്ള തനി നാടൻ അവതരണം! അടിപൊളി അവതരണം! സരസമായി തന്നെ കാര്യങ്ങൾ പറഞ്ഞുപോകുന്ന ആകർഷകമായ ശൈലി... കുഞ്ചൻ നമ്പ്യാരുടെ രീതിയും ഇതുതന്നെ ചിരിയിലൂടെ ചിന്തിപ്പിക്കുക.... മധുരത്തിൽ പൊതിഞ്ഞ ഒരു കയ്പ്പുമുട്ടായി മലയാളിയുടെ ചിന്തയുടെ നാവിലിട്ടു കൊടുത്ത Crime online നും അവതാരകനും അഭിനന്ദനമർഹിക്കുന്നു... Keep it up....
@anuroopabraham227
@anuroopabraham227 27 күн бұрын
ഗോവിന്ദൻ്റ മകനും ,തോമസ് ഐസക്കിനും ലണ്ടനിൽ എന്താണ് പണി .ആരുടെ ദല്ലാളാണ് ഗോവിന്ദൻ്റെ മകൻ ആരും ചോദിക്കുന്നില്ല
@user-iu8xt9vo4n
@user-iu8xt9vo4n 24 күн бұрын
Vartailallate evideya ivanokle kudunguka chumma vaichu rosham kollam atra tanne
@wwtvoice899
@wwtvoice899 26 күн бұрын
കണ്ണിൽ കണ്ടതാണ് പറഞ്ഞതെങ്കിൽ പിന്നെന്താ...കുഴപ്പം.
@devassypl6913
@devassypl6913 26 күн бұрын
ഗോവിന്ദന്റെ ഭാര്യ കാരണം അല്ലെ പാവം പ്രവാസി ആത്മഹത്യ ചെയ്‌തത്‌ എല്ലാവരും കൊള്ളാം അപ്പകച്ചവടം നന്നായി നടക്കട്ടെ
@rajanthomas1142
@rajanthomas1142 26 күн бұрын
ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ അഴിമതിക്ക്‌ എതിരെ ശക്തമായ നടപടി ഉണ്ടാകുമോ? ഉദാഹരണം. സ്വർണ്ണ കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ, മാസപടി etc..
@Anees210
@Anees210 26 күн бұрын
ഇന്ത്യാ മുന്നണിയിലുള്ള നേതാക്കളല്ലെ ഗവേഷണം നടത്തി അഴിമതി എന്ന പ്രസ്ഥാനം കണ്ട് പിടിച്ചത്. DMK, Congress,RJD, Shiv Sena ,Thrinamul, AAP , തുടങ്ങി എല്ലാ നേതാക്കളും ജാമ്യത്തിൽ നിൽക്കുന്നവരാണ് ജയിൽവാസം ഒഴിവായിക്കിട്ടി വീണ്ടും അഴിമതി നടത്തുക എന്ന ലക്ഷ്യം മാത്രം ലക്ഷ്യമിട്ട് രൂപീകരിച്ച മുന്നണിയാണ് ഇൻഡി മുന്നണി എന്നവർ തന്നെ പരസ്യമായി പറയുന്നുണ്ടല്ലൊ. ആവശ്യമില്ലാത്ത ആഗ്രഹങ്ങളെല്ലാം അടക്കിവെക്കുന്നതാണ് നല്ലത്.
@babyantubaby3705
@babyantubaby3705 20 күн бұрын
​@@Anees210അതെ എന്നാൽ ണ്ടാ (NDA)യിൽ ചേർന്നാൽ ഇപ്പറഞ്ഞ കേസ് കളൊക്കെ ഒതുക്കി തീർക്കാൻ പറ്റും അങ്ങിനെയല്ലെ കാണുന്നതും.
@sureshchidhambaram2771
@sureshchidhambaram2771 27 күн бұрын
Ellam kattukallanmar All international looters
@sreeranjm7221
@sreeranjm7221 26 күн бұрын
മൊത്തം കൊള്ള സങ്കമാണ് അല്ലേ.?
@santhammasanthamma8253
@santhammasanthamma8253 26 күн бұрын
ബഹു മുഖ്യൻ വലിയ മുഖ്യൻ😅😮😢😊😅😮😢
@ittyeapen2271
@ittyeapen2271 26 күн бұрын
അതു ശരിയാണല്ലോ. ഒരു കോടി ഗോവിന്ദന് കിട്ടിക്കാണും
@premyjos
@premyjos 26 күн бұрын
മമ്മൂട്ടി ഒരിക്കലും അങ്ങനെ ചെയ്യൂല 👍👍👍
@benzvzvz9956
@benzvzvz9956 26 күн бұрын
ഗോവിന്ദൻ u. K യിൽ പോയി ക്രിസ്ത്യൻസ് പള്ളി എല്ലാം പൂട്ടി പോയി മദർസ് എല്ലാം ശമ്പളം ഇല്ലാതെ വെളിയിൽ ജോലിക്ക് പോകുന്നു എന്തെല്ലാം കുത്തി തിരുപ്പുകൾ ഉണ്ടാക്കി. രാജേഷ് കൃഷ്ണ എന്ന ൽഡിഫ് ഫ്രോഡിന്റെ വീട്ടിൽ താമസിച്ചു ക്രിസ്ത്യൻസിന് നെഞ്ചത്ത് കേറാൻ വന്ന ഇറങ്ങി മൂളി ഗോവിന്ദൻ ഇപ്പോൾ എന്തു പറയുന്നു. .
@peterthattil
@peterthattil 27 күн бұрын
New serial started What is this Only complaints No action Lucky politicians and their family 🥰🥰🥰
@sivaprasad9694
@sivaprasad9694 26 күн бұрын
ധീം തരികിട തോം
@sujathakannan405
@sujathakannan405 26 күн бұрын
തക്കസമയത്തു തകതകതകതകതകതക
@PradeepKumar-gc8bk
@PradeepKumar-gc8bk 26 күн бұрын
പാർട്ടി യുടെ തണൽ.... No പ്രോബ്ലം....
@devassypl6913
@devassypl6913 26 күн бұрын
കറ കളഞ്ഞതല്ല കറി കളഞ്ഞതാണ് 😄😄😄
@georgemenachery9942
@georgemenachery9942 26 күн бұрын
പി ണുമാമൻ്റെ കാലം തീർന്നു 😢
@subrahmonyant5503
@subrahmonyant5503 27 күн бұрын
Capitalist Party of Makkals
@sudheer9786
@sudheer9786 26 күн бұрын
പിണറായിക്ക് എതിരെ വന്ന പതിനായിരകണക്കിന് ആരോപണങ്ങൾക്ക് ഒന്നിനെങ്കിലും തെളിവ് കോടതിയിൽ കൊടുത്തിട്ടുണ്ടോ... ഒരാളെ നിരന്തരം പിന്തുടർന്ന് ആക്രമിക്കുമ്പോൾ അയാളോട് അറിയാതെ വരുന്ന ഒരു സ്നേഹം ഉണ്ട് അതാണ്‌ 2ആം പിണറായി സർക്കാരിനെ അധികാരത്തിൽ വരാൻ കാരണം
@antonyag7057
@antonyag7057 26 күн бұрын
Super vishadeekaranam mammooty verum nariya sir
@VINODRAM-ym6nl
@VINODRAM-ym6nl 26 күн бұрын
പാർട്ടികകത്ത് പരമാവധി തമ്മിൽ അടിക്കട്ടെ 👋
@babunarayanan7107
@babunarayanan7107 26 күн бұрын
Super very good 👍👍👍 Govind 😮😮😮😮😮😮😮😮
@shyamlalc6359
@shyamlalc6359 26 күн бұрын
ഇനി കൈ മടക് കിട്ടാത്തവർ ഉണ്ടോ 😎
@sudarsanangurukripa7370
@sudarsanangurukripa7370 26 күн бұрын
🇮🇳 🇮🇳
@VijayanPv-uc2rk
@VijayanPv-uc2rk 26 күн бұрын
മൊത്തം കൊള്ളക്കാർ.
@devassypl6913
@devassypl6913 26 күн бұрын
ഇവരെയൊന്നും ബിജെപി ഒന്നും ചെയ്യില്ല അതാണ് അഡ്ജസ്റ്റ്മെന്റ് 😄
@handsom112
@handsom112 26 күн бұрын
ഇവരെല്ലാം ഇത്തരക്കാരാണോ ..കോൺഗ്രെസ്സ്കാരെ പൂജിക്കണമല്ലോ ..
@sweethun60
@sweethun60 27 күн бұрын
Yes. I didn’t steal anything. I made all this money by selling Appam at K Rail from Calicut to Trivandrum. Kashtam skaves
@sureshathili
@sureshathili 24 күн бұрын
എല്ലാം " ഗോവിന്ദാ ഗോവിന്ദാ " 😁😁
@vijayanpg1727
@vijayanpg1727 25 күн бұрын
ശ്യാമേട്ടാ Red Salute
@ivansmookambika1044
@ivansmookambika1044 24 күн бұрын
ദുബായ് ബിസിനസ്സ് ഹോട്ടൽ... നൈറ്റ്‌ ക്ലബ്.... മയക്കുമരുന്ന് കച്ചവടം നാട്ടിൽ അത് കുടുങ്ങി 😃😃😃
@joylukose6638
@joylukose6638 26 күн бұрын
മക്കളുടെ ബിസിനസ്‌ കുഞ്ഞുങ്ങളെ ഉണ്ടാക്കുക
@bindhumenon6146
@bindhumenon6146 25 күн бұрын
അതെ... സ്വപ്ന പറഞ്ഞിരുന്നു
@lalyharvey2118
@lalyharvey2118 26 күн бұрын
😂😂😂
@paulantonyeelavathingal9536
@paulantonyeelavathingal9536 26 күн бұрын
ലാൽ സലാം
@dasanb.k2010
@dasanb.k2010 26 күн бұрын
മാനം ഇല്ലെങ്കിലും ഒരു കോടി നല്ലത്
@ajithnarayanan798
@ajithnarayanan798 27 күн бұрын
😊💪🏾💪🏾❤️
@shajikumar5717
@shajikumar5717 25 күн бұрын
മക്കളെ കട്ടുമുടിക്കാൻ മടിക്കേണ്ട, അച്ചന്മാരുടെ കൈകൾ ശുദ്ധം .
@balagopalr5167
@balagopalr5167 25 күн бұрын
ഉടൻ തന്നെ ബക്കറ്റ് പിരിവെടുത്ത് എല്ലാ നേതാക്കളുടെയും മക്കളുടെ കടം തീർക്കണം
@lathikas.d.2933
@lathikas.d.2933 26 күн бұрын
Pratibhaksham ellathinum koottu. Whom we may believe?
@BasherChavakad-hd4bo
@BasherChavakad-hd4bo 26 күн бұрын
Corpareatukalea Samrakshikunnavaraai Epol Cpm Naanamillaatha Cpi Kshtam
@jijopious2614
@jijopious2614 26 күн бұрын
Now we know why govindan supports pinarayi, all these CPM leaders family are making huge amounts of money
@Chakkochi168
@Chakkochi168 24 күн бұрын
വെട്ടിപ്പ് തട്ടിപ്പ് കൊള്ള കൊലപാതകം .😳🤫
@user-sb5li3lg6o
@user-sb5li3lg6o 24 күн бұрын
പഴം ചൊല്ലിൽ പതിരില്ല എന്നാണ് പഴമൊഴി. ഒരു പഴമൊഴി കേട്ടോളൂ...." ക്ഷമിക്കൂ ശാമു ഭട്ട രേ ..... വരുന്നൂ പപ്പടവട്ടി "
@ivansmookambika1044
@ivansmookambika1044 24 күн бұрын
സ്വപ്നയുടെ പേരിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഏരിയ സെക്രട്ടറി സന്തോഷ്‌ കേസ് കൊടുത്തിട്ടുണ്ട് കേസ് എന്തായി?? ഗോവിന്ദൻ മാസ്റ്ററെ കുടുക്കാൻ നോക്കിയിട്ട് നടന്നില്ല മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുത്തു... നടന്നില്ല 😄😄TP യെ അരിയിൽ ഷുക്കൂർ, ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എല്ലാരേം ഓർത്തോളു 😄😄ഇന്നോവ വിടണോ അതോ ബൈക്ക് അപകടം ആക്കണോ.... സോളാർ നായികയോട് കേസ് കൊടുക്കണം എന്ന് പറഞ്ഞു സിപിഎം നേതാക്കൾ കോടിയേരി പോലും UDF ഭരണം പോയി... ഇപ്പോൾ കേസ് എവിടെ
@rajumonraj655
@rajumonraj655 26 күн бұрын
ആരും കുടുങ്ങൂല്ല.. നിങ്ങള് കുടുങ്ങാണ്ടിരുന്നാൽ മതി....
@Sanjaisameerduthroy
@Sanjaisameerduthroy 26 күн бұрын
😄😂🤔
@KumarDhl-cv1gi
@KumarDhl-cv1gi 26 күн бұрын
Nanamillatha thendi gobindan
@RamVijay-zi6jd
@RamVijay-zi6jd 26 күн бұрын
Swapna ye Aru Viswasikkum "VEDIVECH MADUTHAPPOL CHILATHOKKE VILICH PARANJU ENNE ULLU
@anilmadhavan5006
@anilmadhavan5006 25 күн бұрын
പള്ളീ പോയി പറഞ്ഞാ മതി കുടുങ്ങത്തില്ല. ഇതൊക്കെ വേറേ ജനുസ്
@user-qj6xi1dd8k
@user-qj6xi1dd8k 26 күн бұрын
🇮🇳🙏 Makkal mahathmyam swarnam kadathal ,hawala panam, black white akakal, mayakumarunnu kachodam, dollar exchange, ❓❓❓❓❓maha adbutham Kashtam 🙏🇮🇳
@user-um3wg3ou8k
@user-um3wg3ou8k 25 күн бұрын
Complete currepted party leaders and family members
@Maheshkumard-hc6qd
@Maheshkumard-hc6qd 26 күн бұрын
ലോക ഉടയിപ്പ് ആണ് ഗോവിന്ദൻ
@jacobvarghese5060
@jacobvarghese5060 26 күн бұрын
Cpm with masapady .Full of commission business. Finally commission and goobdayism Kerala communist like Bengal. Only hope is bjp under the table deal. Bur 4/6/24. Will play to be cleverlr
@sarojachandramohan724
@sarojachandramohan724 24 күн бұрын
These mallu filmwallas has to produce some films about these great gundas of kerala......
@anoopkanolkadan76
@anoopkanolkadan76 25 күн бұрын
Appam goindan 😢😂
@satharpv1309
@satharpv1309 23 күн бұрын
Kovidan eppol vannu parayum ethende monalla partti prishodikkum athode avasanikkum e kessum
@moideenshahul9683
@moideenshahul9683 27 күн бұрын
. G
@JayK.2002_
@JayK.2002_ 25 күн бұрын
Romaniayile Chowshasq vinte gathi ayirikkum pinarayiyudeyum govindanteyum
@JayK.2002_
@JayK.2002_ 25 күн бұрын
Givindanum syaamalayum, vijayanum kamalayum ee parti oru vazhikku aaki tharum
@sebastianouseph
@sebastianouseph 23 күн бұрын
Communism means - corruption, violence, exploitation, arson, loot, arrogance, shamelessness.... etc. Thankfully, like in Bengal and Tripura, it appears that our Kerala communists also have now entered into a SELF DESTRUCT mode..... Prayers & best wishes to them to fulfil their mission...... AS ONLY THEN COULD KERALA ESCAPE FROM ITS PRESENT MISERIES......
@sujaraju3711
@sujaraju3711 26 күн бұрын
.vere pani onnum ellankil chorikutti irunnode
@sajikuttyjose3885
@sajikuttyjose3885 26 күн бұрын
Kurachu divasam ini govindan onnum parayathe vandebharath il kayari appam kachavadam nadathan pokumallo
@sathishmsathishm7550
@sathishmsathishm7550 25 күн бұрын
Swapnehi.i.protect.for.you.mg
@AbrahamMani-sy7lx
@AbrahamMani-sy7lx 26 күн бұрын
Mammottiye vella pooshanda , avanaru devendrano , onnamdharan commi
@mohandasayyakuttyacharymoh9886
@mohandasayyakuttyacharymoh9886 26 күн бұрын
ഇവൾ ഇപ്പൊ എവിടാ? അനങ്ങുന്നില്ലല്ലോ ?
@georgemenachery9942
@georgemenachery9942 26 күн бұрын
ധാരാവിയിൽ നല്ല ബിസിനസ് തുടങ്ങി കാണും..
@phil3603
@phil3603 26 күн бұрын
AZHIMATHIYUM KOZHAYUM KONDU NADUMUDICHA SAGAKALUM MAKKALUM.
@mohana3620
@mohana3620 24 күн бұрын
Kodiyeri.thebest.communist.
@Lkallu
@Lkallu 26 күн бұрын
Kalla kuttam..oru kittu kudy adukkatte malayaaleee😂😂😂😂😂😂
@amalk.j512
@amalk.j512 26 күн бұрын
എടാവേ നിങ്ങൾ ചാനലുകൾ ആ രൂപ്പെട്ടു എന്ന് parayunne
@Sanjaisameerduthroy
@Sanjaisameerduthroy 26 күн бұрын
എന്താടാ ഉവ്വേ... സഹിക്കണില്ലേ.... കുറച്ച് കാത്തിരിക്കൂ... എല്ലാം വ്യക്തമായി മനസ്സിലാകും.... ചങ്ങാതി... കുറച്ചുകൂടി ക്ഷമിക്കൂ... നമുക്കുകാണാം....
@mohana3620
@mohana3620 24 күн бұрын
Govinda.keralam.govinda.govinda .ethunigalide.last.bharanamanu.indiayil.communist.govvinda.
@cyrildcruz4586
@cyrildcruz4586 17 күн бұрын
Govinda ne oru thanta janichavenada enthu nanu Edda ne ullupaa illa Edda
@kaladharankp7478
@kaladharankp7478 23 күн бұрын
ITHAANE makkalee CPP!!!!!!!!!!!!?????????????.
@pramodmp6070
@pramodmp6070 26 күн бұрын
പോടെ...
@sudhakarant.k175
@sudhakarant.k175 24 күн бұрын
Ninta am Ena kuthy
@sudhakarant.k175
@sudhakarant.k175 24 күн бұрын
Née pods nary poora
@Pradeepkumar-cm4ez
@Pradeepkumar-cm4ez 26 күн бұрын
these are not true
@Sanjaisameerduthroy
@Sanjaisameerduthroy 26 күн бұрын
Nee podaa.... Mone... Antham kammi adima kammi.... 🤔...
@sudhakarant.k175
@sudhakarant.k175 24 күн бұрын
Ninta am edz poor
@sudheer9786
@sudheer9786 26 күн бұрын
ആദ്യം മസപടിയുടെ തെളിവ് കോടതിയിൽ കൊടുത്തിട്ട് പോരെ പുതിയത് 🙏😄 വാർത്താ ദാരിദ്രം നേരിടുന്ന മാധ്യങ്ങൾക്ക് ഓരോ ഉടായിപ്പ് കഥകൾ. ചാനലുകളുടെ വിശ്വസ്ഥത നഷ്ടപെട്ടത് ഇതിനകം നഷ്ടപ്പെട്ടു. ഇനി ഉള്ള വിശ്വസ്ഥത കൂടി തകർക്കാൻ അവർ തെയ്യാറാകുമോ ആവോ 🙏🤣
@Anees210
@Anees210 26 күн бұрын
അടിമ
@babub45
@babub45 26 күн бұрын
ജണങ്ങളെ പൈസ കട്ടയിടുത്തു വാരി കോരി ഭൂമികടിൽ കുഴിച്ചു മൂടിയിട്ടു പണം മണത്തു മണത്തു വീട്ടിലിരുന്നു സുഖിച്ചിരിക്കാനാണ് രാഷ്ട്രീയത്തി കടന്നു കൂടുന്നത് എന്നിട്ടു പച്ചചിരിയും ചിരിച്ചു അട്ടപോലെ കടിച്ചു തൂങ്ങി കിടന്നോളും അടിച്ചു കൊന്നാൽ ഇറങ്ങി പോവൂലാ കേരളത്തിൽ തരിത്ര്യം ഒരിക്കലും വിറ്റൊഴിഞ്ഞു പോവൂല ഫോറിൻ രാജിയം പോലെ ആക്കും എന്നു പറഞ്ഞവർ മോട്ടിച്ചു വാരികട്ടിക്കൊണ്ടിപ്പോൾ കേരളം വിറ്റൊഴിഞ്ഞു പോകും കൊള്ളക്കാർ
@samuelchacko3101
@samuelchacko3101 24 күн бұрын
ഗുഡ്
@shakuntaladevi.s8158
@shakuntaladevi.s8158 26 күн бұрын
പാവം സാജൻ എന്നു പറഞ്ഞ ഒരു പ്രവാസി കെട്ടി പൊക്കിയ കൺവെൻഷൻ സെന്റർ ഈ കോവിന്തന്റെ കെട്ടിയോൾ ചാമള കൈകൂലി ചോദിച്ചു വൻ തുക പാവം സാജന് അത്രയും തുക സംഘടിപ്പിക്കാനായില്ല അതിനാൽ ഓരോ കള്ളക്കാരണങ്ങളും പറഞ്ഞു സാജന് സാങ്ക്ഷൻ കൊടുത്തില്ല. പാവം കടമെടുത്തു ചെയ്ത കെട്ടിടം വാടകക്ക് കൊടുത്ത് കടം വീടാൻ പറ്റിയില്ല അയാളെ ചാമള കൊന്നു. എന്നിട്ട് കൊന്നത് സാജന്റെ ഭാര്യ എന്ന് ദേ ശാ പ മാനി വാർത്ത നൽകി. അന്നേ ആൾക്കാർ പറഞ്ഞിരുന്നു ഇവളുടെ മക്കൾ കൂട്ടത്തോടെ മുടിഞ്ഞു നശിച്ചു ചത്തൊടുങ്ങും എന്ന്. നന്നായി സാജന് പറ്റിയത് തന്നെ ഇവളുടെ കുടുംബത്തിനും വരണം.
@VasuDevan-jx9wd
@VasuDevan-jx9wd 27 күн бұрын
കോരൻ കൂടെ കൂടിയാൽ പാപിയും മഹാപാപി ആവും
@rajanthomas1142
@rajanthomas1142 26 күн бұрын
😀
@ayyappanayyappan3168
@ayyappanayyappan3168 26 күн бұрын
ഈ കുണ്ണകളെ പറ്റി കേട്ടു കേട്ടു മടുത്തു
@sajojoseph2519
@sajojoseph2519 26 күн бұрын
മാനമില്ലെങ്കിലും......മാനം...വിറ്റിട്ട്..എങ്കിലും...ഗോവിന്ദനും...കുടുംബവും...ജീവിക്കും...അല്ലേ...ഗോവിന്ദ...നിങ്ങളേ....ആരെടോ..മാഷേ...എന്ന്... വിളിച്ചത്...കുട്ടികളേ... കുട്ടിയും കോലും... കളി...പഠിപ്പിച്ചതിനാണോ...😂😂😂😂
@sureshbabu2346
@sureshbabu2346 26 күн бұрын
Appam vikkan vannatha.. Pavam.... Goindante santhanam alle... Pavam... Pavam... Pavam. Vittekku ambane.....
@CTRajuCTRaju
@CTRajuCTRaju 26 күн бұрын
വെറുതെ അല്ല കോവിന്ദൻ പിണനാറിയുടെ കാലുനക്കുന്നത്.
@samuelkutty4741
@samuelkutty4741 26 күн бұрын
PINNRAYI.GOPINNANNAYITEMONE.ALL.C.P.M.PURIMAKHAL.CHATJU.THOLYOU.INDIYAFARIKHAN.KERALME.FARIKHANARULLANNU.NAYITEMONAI.PINNRAYI.NITE.AMMAPURIMOLUDE.KUTHIL.ADICHU.THIRUGHITHARUME.PURIMONAI.JOLI.CHAYATHAI.NITE.KUDUPPAME.KATHICHU.KALDATHATTI.QULIFICATOION.ULLA.NJAGHALOKHAI.VAYILU.KONTTU.VIDHIYASAPPANNRAYANJANGHAL.CHORA.VIYARPPAKHI.JIVIKHUNNDATHATTIPURIMONAI.PINNRAYI.VATTI.KOLLUME.NITE.KUDUPPATHAI.MOTHAMAYI.PURIMONAI.
@user-vq1qp6ts8v
@user-vq1qp6ts8v 26 күн бұрын
Kallanmarku thanal cheepim cheepim il ulavare ED Aneshiaam
@AneeshKomalan
@AneeshKomalan 26 күн бұрын
😂😂😂
Who’s more flexible:💖 or 💚? @milanaroller
00:14
Diana Belitskay
Рет қаралды 19 МЛН
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 4,4 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 15 МЛН
Who’s more flexible:💖 or 💚? @milanaroller
00:14
Diana Belitskay
Рет қаралды 19 МЛН