No video

ഗർഭാശയ മുഴകൾ സർജറി ഇല്ലാതെ 1 ദിവസം കൊണ്ട് നീക്കം ചെയ്യാം | Fibroid Treatment Malayalam

  Рет қаралды 85,958

Arogyam

Arogyam

Күн бұрын

ഇനി സർജറി ഇല്ലാതെ ഗർഭാശയ മുഴകൾ നീക്കം ചെയ്യാം.. അനസ്‌തേഷ്യയോ , മറ്റു മുറിവുകളോ ഇല്ലാതെ കേവലം 1 ദിവസം കൊണ്ട് സർജറി കൂടാതെ ഗർഭാശയ മുഴകൾ നീക്കം ചെയ്യാവുന്ന ഏറ്റവും പുതിയ ഒരു ചികിത്സ രീതി ആണ്. Uterine Fibroid Embolization
ഈ ചികിത്സയെ കുറിച്ച് Dr P.P Mohammed Musthafa (Managing Director and Chief Cardiologist - Metromed International Cardiac Centre - Kozhikode) Dr. Minu Justin എന്നിവർ സംസാരിക്കുന്നു ...
കൂടുതൽ അറിയാൻ വിളിക്കൂ … 7593 8844 22, 9745 22 44 44
What is Fibroid ? What are the symptoms and causes of Fibroid ? How to prevent Fibroid ? is fibroid cancerous ?
Feel free to comment here for any doubts regarding this video.

Пікірлер: 159
@sabithasabithakp5588
@sabithasabithakp5588 3 жыл бұрын
The great gynaecologist at kozhikode Dr. Minu Justin...
@Arogyam
@Arogyam 3 жыл бұрын
ഗർഭാശയ മുഴകൾ സർജറി ഇല്ലാതെ 1 ദിവസം കൊണ്ട് നീക്കം ചെയ്യുന്ന ഈ ചികിത്സയെ കുറിച്ച് അറിയാൻ വിളിക്കൂ … 7593 8844 22, 9745 22 44 44
@sheejaali6766
@sheejaali6766 6 ай бұрын
ഇത് ഡോക്ടറുടെ നമ്പർ ആണോ
@user-lx6yq4kx4p
@user-lx6yq4kx4p 5 ай бұрын
Adenomyosis ന് 'Marina'(progesterone hormone)insert ചെയ്‌താൽ മതി
@sajathushameers5769
@sajathushameers5769 3 жыл бұрын
Nalla arivanu, ellavarkkum upakaramakatte.
@manjimajijesh9483
@manjimajijesh9483 3 жыл бұрын
Thank you🙏🙏 so much
@cicilyjoseph2831
@cicilyjoseph2831 2 жыл бұрын
Very good information.ethinte chilavethravarumennumkoodi paranjirunnelkollamayirunnu
@shijimurali6106
@shijimurali6106 3 жыл бұрын
Thank you doctors now i faced this problem
@absjunction5155
@absjunction5155 3 жыл бұрын
Please call 9745224444
@seenaali9614
@seenaali9614 2 жыл бұрын
Ith.cheyan.amount.ethrayakum.contact.cheyan.number.tharuvo
@dhanyavlogs7302
@dhanyavlogs7302 3 жыл бұрын
എല്ലാം കൊള്ളാം. പക്ഷെ എന്ത് കാര്യത്തിനും ജനം ആദ്യം അന്വേഷിക്കുന്ന ഒരു കാര്യം - ചെലവ് / മുടക്ക്. ഇത് മെൻഷൻ ചെയ്യാത്തത് തന്നെ ഒരു കച്ചവട സാധ്യത മുന്നിൽ കണ്ടല്ലേ എന്ന് ഒരു ഇത്‌ ..........
@nisanisa8148
@nisanisa8148 3 жыл бұрын
thankns doctor ee arivu thannathinu 👍
@sakkeenaahmad4106
@sakkeenaahmad4106 3 жыл бұрын
Good information
@shuhaibshubu8453
@shuhaibshubu8453 2 жыл бұрын
അറ്റ് ലിസ്റ്റ് എത്ര ചെലവ് വരും എന്ന ചോദ്യത്തിനെങ്കിലും റിപ്ലൈ കൊടുക്കാമായിരുന്നു...
@muhammedt3198
@muhammedt3198 2 жыл бұрын
100000
@sofidabeevi7099
@sofidabeevi7099 Жыл бұрын
ഗോകുലം മെഡിക്കൽ കോളേജിൽ വലിയ ചെലവ് വരില്ല അസുഖം എന്താണ് എന്നു ഉറപ്പിച്ചു അഡ്മിറ്റായാൽ ചെക്കപ്പ് നടത്താൻ 25000വേണ്ടിവരുംഇൻഷൂറൻസ് കാർഡ് വേണം
@user-qu5oh9rw1i
@user-qu5oh9rw1i 11 ай бұрын
ഗോകുലത്തിൽ ഇത് ഉണ്ടോ
@mytechblogmalayalam4246
@mytechblogmalayalam4246 8 ай бұрын
Ithu ethu hospital ani
@shajicheruvo3984
@shajicheruvo3984 5 ай бұрын
​ ഈ ഹോസ്പിറ്റൽ എവിടെ ആണ് ടെസ്റ്റ്‌ അങ്ങനെ മൊത്തം എത്ര ചിലവ് വരും
@noorjahannoora4953
@noorjahannoora4953 3 жыл бұрын
Thanks nalla ariv
@afsathkuttiyil8203
@afsathkuttiyil8203 3 жыл бұрын
Ovarian cyst,endometrioma remove cheyan kayiyuo
@vijuvijay6534
@vijuvijay6534 3 жыл бұрын
ഇപ്പോൾ 4 മാസം ഗർഭിണി ആണ്.. സ്കാൻ ചെയ്തപ്പോൾ റൈറ്റ് ഓവറിയിൽ ഒരു cyst ഉണ്ട് 12*11cm പിന്നെ 2 പ്രാവിശ്യം CA125 test ചെയ്തു അതിൽ ആദ്യം 142 കാണിച്ചു പിന്നെ 41.2 ഇപ്പോൾ അത് ഓപ്പറേഷൻ വേണം പറയുന്നു.. പ്രെഗ്നന്റ് ആയതു കൊണ്ട് ഒരു ടെൻഷൻ
@sweetisree6623
@sweetisree6623 3 жыл бұрын
Enth cyst ane
@rabiyavk9088
@rabiyavk9088 3 жыл бұрын
Masha Allah nalla arivu eniku epol a oru prasnam undu Dr 3 month gulika kazhikan paranju apol churughumennu paranju
@absjunction5155
@absjunction5155 3 жыл бұрын
നിങ്ങൾക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കുക..9745224444
@konenkandyabdulsalam
@konenkandyabdulsalam 2 жыл бұрын
ഈ ചികിത്സ എത്ര ശതമാനം വിജയം ഉണ്ട്. അധികം മുഴ ഉണ്ടാകുമ്പോൾ UFE ഒരു ഇഞ്ചക്ഷൻ കൊണ്ട് രക്ത ഓട്ടം നിർത്താൻ സാധിക്കുമോ
@shivathmikamanojkumar6653
@shivathmikamanojkumar6653 2 жыл бұрын
is this treatement costly?
@ramlakk783
@ramlakk783 2 жыл бұрын
ചികിത്സയുടെ ചിലവ് ആരും പറയില്ല. എന്തായാലും 1 ലക്ഷത്തിന് മുകളിൽ വരും' അല്ലെങ്കിൽ ലക്ഷത്തിനോടടുത്ത് 'UFE 100 % Success അല്ല. UFEകഴിഞ്ഞ് 6 മാസം കഴിഞ്ഞ ശേഷം തിരിച്ചു വന്ന ഒട്ടേറെ അനുഭവസ്ഥർ ഉണ്ട്.നന്നായി അന്വേഷിച്ചശേഷം തീരുമാനം എടുക്കുക
@remya2404
@remya2404 2 жыл бұрын
hi dear i also had same problem i took ayurved medicine from a gynaec nine four zero zero two zero seven one one nine is that doc numbr. Online consultn he. Now im 3mnth pregnant. Evdeya sthalam
@yolandapricee7776
@yolandapricee7776 3 жыл бұрын
Tqq dr ......
@jsanju4143
@jsanju4143 3 жыл бұрын
I need hospital details nd charges. Pls help me
@ayishazworld123
@ayishazworld123 3 жыл бұрын
Very good information😊 9. Something ഉള്ള ഫൈബ്റോയിഡും ഇതുപോലെ ചെയ്യാൻ സാധിക്കുമോ?
@absjunction5155
@absjunction5155 3 жыл бұрын
Please contact 9745224444
@ayishazworld123
@ayishazworld123 3 жыл бұрын
Thank you.. ee numberil WhatsApp cheyyaamo
@shanu5234
@shanu5234 3 жыл бұрын
ആദ്യം ഷെയർ ചെയ്തു പിന്നെ കണ്ടു 😍
@saifudeenkm6695
@saifudeenkm6695 2 жыл бұрын
മുസ്തഫ ഡോക്ടർ നല്ലൊരു അദ്ധ്യാപകൻ കൂടിയാണ്.
@najeemanaj8725
@najeemanaj8725 3 жыл бұрын
സാർ എനിക്ക് 10cm ഉണ്ട് ഓവറിയിലും ഉണ്ടെന്ന പറഞ്ഞത് അങ്ങനെയാണെങ്കിൽ ഇത് ചെയ്യാൻ പറ്റുമോ,? എന്നാൽ എത്ര ചിലവാകും തിരുവനന്തപുരത് ബ്രാഞ്ച് ഉണ്ടോ?
@anuanutj4491
@anuanutj4491 3 жыл бұрын
Thank you doctor
@niharasheed4321
@niharasheed4321 3 жыл бұрын
ഞാൻ 2 മാസം ഗർഭിണിയാണ്.. ബ്ലീഡിങ് ആയിട്ട് Dr. കാണിച്ചു.. അപ്പൊ ഗർഭ പത്രത്തിൽ മുഴ ഉണ്ടന്ന് പറഞ്ഞു. ചെലപ്പോ അബോർഷൻ ആവുമെന്ന് പറഞ്ഞു.. വല്ലാത്ത സങ്കടത്തിലാണ് 😰
@ponnusemonbanu1775
@ponnusemonbanu1775 2 жыл бұрын
ഹലോ നിങ്ങളുടെ കേസ് എന്തായി ഓക്കേ ആയോ
@noushadkalloor3083
@noushadkalloor3083 Жыл бұрын
Enthaayi, muzha maariyo, kunjinte kaariyamoo
@fathimafarha5901
@fathimafarha5901 2 жыл бұрын
ഇതിന് എത്ര ചിലവ് വരും..
@mpsk1006
@mpsk1006 2 жыл бұрын
ഈ ചികിത്സയ്ക്ക് എന്ത് ചെലവ് വരും
@sreepriyaprakash4866
@sreepriyaprakash4866 3 жыл бұрын
Minu Madam 😍😍
@mohammedbasheerma2531
@mohammedbasheerma2531 3 жыл бұрын
Thanks, evideyane hospital Coste thrash?
@shijitn682
@shijitn682 3 ай бұрын
Pp മുഹമ്മദ്‌ മുസ്തഫ മിന്നു ജസ്റ്റിൻ
@nishajaikumar2464
@nishajaikumar2464 2 жыл бұрын
🙏
@nasifneja8986
@nasifneja8986 3 жыл бұрын
Dr എനിക്ക് മസാക്കുള്ളി ആയാൽ 2 മാസത്തിൽ അതികം രക്തം പോവുകയാണ് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ dnc ചെയ്യാൻ പറഞ്ഞു എന്താണ് ചെയ്യുക
@ushaabraham6516
@ushaabraham6516 3 жыл бұрын
Cost engananu.adenomyosis kude undenkil cheyyan patumo
@ufecentre8202
@ufecentre8202 3 жыл бұрын
Connect with 7593884422
@pushpalatharajan9535
@pushpalatharajan9535 3 жыл бұрын
Miomectomy cheythu. veendum alinu ithu cheyyamo ..age ayavarkum..
@absjunction5155
@absjunction5155 3 жыл бұрын
കൂടുതൽ വിവരങ്ങൾ അറിയാൻ 9745224444 എന്ന നമ്പറിൽ വിളിക്കാം
@Ramdas-kk8no
@Ramdas-kk8no 8 ай бұрын
Sir, evideya e treatment..
@Shraddha860
@Shraddha860 8 ай бұрын
Enik ingne ayirun uterus remove cheyanm en paramja an Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
@shanhafathima4295
@shanhafathima4295 7 ай бұрын
9:12 ​@@Shraddha860
@kannurworldmalayalam9486
@kannurworldmalayalam9486 2 жыл бұрын
Hi hospital avideyan
@flowerrose5209
@flowerrose5209 3 жыл бұрын
UFE ethra rs chilavu varum
@shijitn682
@shijitn682 3 ай бұрын
മെട്രീയ ഹോസ്പിറ്റലിൽ കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ
@suaadsuad2559
@suaadsuad2559 3 жыл бұрын
ഇതിന്റെ ചികിത്സക്ക് എത്ര ചിലവ് വരും ഒന്ന് പറയുമോ
@rumishasunil9981
@rumishasunil9981 3 жыл бұрын
Athe.. cost arinja nannayirunu
@sameerap139
@sameerap139 2 жыл бұрын
1 lak
@shajina5524
@shajina5524 Жыл бұрын
Pregnancy time l ith cheyyumo
@sathinarayanan7762
@sathinarayanan7762 2 жыл бұрын
Ee Hospital evidaya
@Vvvvbgg
@Vvvvbgg 3 жыл бұрын
Stethoscope interview
@rafivlog250
@rafivlog250 3 жыл бұрын
എവിടെ ഹോസ്പിറ്റൽ
@sijuts1520
@sijuts1520 3 жыл бұрын
Calicut metro cardiac centre
@najeemanaj8725
@najeemanaj8725 3 жыл бұрын
@@sijuts1520 തിരുവനന്തപുരംത് ഇതിനുള്ള ഹോസ്പിറ്റൽ ഉണ്ടോ
@simialby3395
@simialby3395 3 жыл бұрын
Endometriosis nu UFA falaprethamannoo
@hajujabir5746
@hajujabir5746 2 жыл бұрын
Ethine amount yathra varum
@jayakumari7365
@jayakumari7365 3 жыл бұрын
👍🙏
@user-le1zf4hq8c
@user-le1zf4hq8c Жыл бұрын
എവിടെയാണ് ഈ ഹോസ്പിറ്റൽ.ഫൈബ്രോയ്‌ഡ്‌ 4.7*4.3. ഉണ്ട്. മെഡിസിൻ കഴിച്ചാൽ മാറുമോ. ഈ ചികിത്സ ചിലവ് എത്ര ആകും.
@fathima.n.p1454
@fathima.n.p1454 4 күн бұрын
Hi
@shijitn682
@shijitn682 3 ай бұрын
മെട്രോ മെയിൻ ഹോസ്പിറ്റൽ
@ameershaameeofficial1952
@ameershaameeofficial1952 2 жыл бұрын
ചിലവ് ആരും പറഞ്ഞളില്ല എല്ലാം കച്ചവടം 1 ലക്ഷത്തിനു മുകളിൽ
@rafeekrafeeksafi9341
@rafeekrafeeksafi9341 3 жыл бұрын
Enikk period aayi 6 month aayi scan cheythapo katti undenu paranju. Athu maarumo.
@sheejam2723
@sheejam2723 Жыл бұрын
Ethokke kallatharum anu ullavar karaggondu nadakkunnu
@arjunsunil1423
@arjunsunil1423 2 жыл бұрын
Ethra chelavu varum ee chkilsaykk
@rafeekrafeeksafi9341
@rafeekrafeeksafi9341 3 жыл бұрын
Period, koode ithu povan chansundo pls reply
@rahnap.a1267
@rahnap.a1267 3 жыл бұрын
Ellaa tharam tumerinum ith sariyaako...
@HAWASIMchoco
@HAWASIMchoco 3 жыл бұрын
👍👍👍
@ashrafsulaiman7264
@ashrafsulaiman7264 3 жыл бұрын
Dr hospital evideyanu
@sijuts1520
@sijuts1520 3 жыл бұрын
Metro Cardiac centre calicut
@jayasreenair3792
@jayasreenair3792 2 жыл бұрын
Dr ithu 52 age ulla alk cheyyamo
@kavithavs6796
@kavithavs6796 3 жыл бұрын
Doctor expense parayamo
@ufecentre8202
@ufecentre8202 3 жыл бұрын
Connect with 7593884422
@ronaldo3775
@ronaldo3775 3 жыл бұрын
I have fibroids 4.6, 2.3. How much expense for UFE
@absjunction5155
@absjunction5155 3 жыл бұрын
Please call 9745224444
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
ആയുർവേദത്തിലൂടെ പരിഹാരം ഉണ്ട് Call or whatsapp. 9539227156
@fakrufakrudhee
@fakrufakrudhee Жыл бұрын
Chilavu ethra varum
@sumithat7952
@sumithat7952 2 жыл бұрын
എന്ത് ചിലവ് വരും
@mallu2348
@mallu2348 Жыл бұрын
Njan വിളിച്ചിരുന്നു.85000ആണെന്നാണ് പറഞ്ഞത്
@princyxavier2819
@princyxavier2819 3 жыл бұрын
How to get the number of this doctor
@ufecentre8202
@ufecentre8202 3 жыл бұрын
Connect with 7593884422
@simialby3395
@simialby3395 3 жыл бұрын
UFA യുടെ ചിലവ് എത്ര യാകും
@absjunction5155
@absjunction5155 3 жыл бұрын
Please call 9745224444
@renjuajith200
@renjuajith200 Жыл бұрын
930000
@rafivlog250
@rafivlog250 3 жыл бұрын
7.9 c meetear und
@ufecentre8202
@ufecentre8202 3 жыл бұрын
Connect with 7593884422
@sathinarayanan7762
@sathinarayanan7762 2 жыл бұрын
PIs help me
@shanu5234
@shanu5234 3 жыл бұрын
നാല് ഡിസ്‌ലൈക് എന്തിനു 🤔
@9744946884
@9744946884 3 жыл бұрын
റേറ്റ് പറയാത്തതു കൊണ്ട്
@beenanc3711
@beenanc3711 3 жыл бұрын
ഇത് ചെയ്യുന്നതിന് cost കൂടുതലല്ലേ... സാധാരണ കാർക്ക് ചിലവ് താങ്ങാൻ പറ്റുമോ??? ഏകദേശം എത്രയാവും കൂടി ഒന്ന് പറയാമോ?
@dycjcjvcjfjfi1578
@dycjcjvcjfjfi1578 3 жыл бұрын
ഇതിൻ്റെ ചെലവ് എന്താണ്
@ufecentre8202
@ufecentre8202 3 жыл бұрын
Connect with 7593884422
@mallu2348
@mallu2348 Жыл бұрын
85000
@kavithakarunakaran151
@kavithakarunakaran151 2 жыл бұрын
What's the cost of this treatment? I am having fibroid outside my uterus
@kavithakarunakaran151
@kavithakarunakaran151 2 жыл бұрын
doctor, Your number pls
@AnjanaManu30
@AnjanaManu30 2 жыл бұрын
Enik uterus nte ulllil 😔
@mohankumar-ou3ho
@mohankumar-ou3ho 3 жыл бұрын
Pls hospital address tha
@raheesashajahan4992
@raheesashajahan4992 3 жыл бұрын
Metro hospital calicut
@vibinaangel5312
@vibinaangel5312 3 жыл бұрын
Fibroid pain periods allatha samayathum undavumo
@absjunction5155
@absjunction5155 3 жыл бұрын
Please call 9745224444
@binduma8386
@binduma8386 3 жыл бұрын
ഇത് എവിടെ ആണ് ഹോസ്പിറ്റൽ
@kotakkal23456
@kotakkal23456 3 жыл бұрын
Calicut
@dappishahi5
@dappishahi5 3 жыл бұрын
Hospital name
@ayishasharfin1893
@ayishasharfin1893 3 жыл бұрын
ഇതു 6 മാസം മുമ്പേ വന്നിരുന്നെങ്കിൽ
@ayishazworld123
@ayishazworld123 3 жыл бұрын
U have removed?
@subairtup
@subairtup 3 жыл бұрын
@subairtup
@subairtup 3 жыл бұрын
Y
@shenzafathima1796
@shenzafathima1796 2 жыл бұрын
Kuttikalunndo
@nadeeranazar3131
@nadeeranazar3131 3 жыл бұрын
ഒവറിയിലെ മുഴകൾ ഇത് പോലെ മാറ്റാൻ പറ്റുമോ?
@anandkrishnan9091
@anandkrishnan9091 2 жыл бұрын
No
@leenajohny2536
@leenajohny2536 2 жыл бұрын
pattilla. only for fibroids in uterus.
@angel-wf4dy
@angel-wf4dy 3 жыл бұрын
Fallopian tubes randum block aanu idhinu endhaa cheyyandath doctor
@Bineeshputhumana79
@Bineeshputhumana79 2 жыл бұрын
ivf treet ment cheyu
@najwahaneez3438
@najwahaneez3438 Жыл бұрын
ഒരു ലക്ഷം വരും
@rafivlog250
@rafivlog250 3 жыл бұрын
Dr നമ്പർ തരുമോ പ്ലീസ്
@absjunction5155
@absjunction5155 3 жыл бұрын
Dr Mohammad Musthafa 9745224444
@vibinaangel5312
@vibinaangel5312 3 жыл бұрын
Cost engineyanu kooduthalano
@absjunction5155
@absjunction5155 3 жыл бұрын
കൂടുതൽ അല്ല...9745224444 എന്ന നമ്പറിൽ വിളിച്ചു കൂടുതൽ വിവരങ്ങൾ അറിയുക
@ijasahammedviva8269
@ijasahammedviva8269 3 жыл бұрын
ആയുർവേദത്തിലൂടെ പരിഹാരം ഉണ്ട് Call or whatsapp. 9539227156
@ramlaramla2349
@ramlaramla2349 3 жыл бұрын
Sir. ഇതിനു എത്ര ചിലവ് വരും എനിക്കു faiboried. ഉണ്ട് 6.4 3.3 2.3 ഇങ്ങനെ മൂന്നു എണ്ണം ഉണ്ട് അത് ഒരു ഡോക്ടർ പറഞ്ഞു കുഴപ്പം ഇല്ല എന്ന് ഭയങ്കര ബാക് പൈൻ ഉണ്ട്
@ufecentre8202
@ufecentre8202 3 жыл бұрын
Connect with 7593884422
@subairtup
@subairtup 3 жыл бұрын
Maariyoo evda kanichu
@ishamol5242
@ishamol5242 3 жыл бұрын
Yevide kaanikunnath
@ramlaramla2349
@ramlaramla2349 3 жыл бұрын
@@ishamol5242 നല്ല ഒരു ഹോമിയോ ഡോക്ടർ കാണിച്ചു അപ്പോൾ സുഖം ആയി dr. റംഷീദ് കോഴിക്കോട്
@ishamol5242
@ishamol5242 3 жыл бұрын
@@ramlaramla2349 evide phone number tharo aviduthe plss
@nivedhyaponnuuzz184
@nivedhyaponnuuzz184 Жыл бұрын
Ethu fake annu anikku chaithittu mariyilla paisayum poyi
@user-qu5oh9rw1i
@user-qu5oh9rw1i 11 ай бұрын
ആണോ മാറിയില്ലേ പിന്നെന്ത് ചെയ്തു എവിടെയാ ചെയ്തത്
@mcfvlog6442
@mcfvlog6442 3 жыл бұрын
പ്ലീസ് മൊബൈൽ നമ്പർ
@absjunction5155
@absjunction5155 3 жыл бұрын
9745224444
@simimolrajan9465
@simimolrajan9465 3 жыл бұрын
ഈ ഹോസ്പിറ്റൽ എവിടെ ആണ്
@ufecentre8202
@ufecentre8202 3 жыл бұрын
Metromed International cardiac centre Thondayad , Cakicut
No Surgery Needed: Holistic Fibroid Treatment Options | Aster Mims kottakal
12:10
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН