ഗർഭപാത്രം നീക്കം ചെയ്താൽ പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ?ഡോക്ടർ അനുഭവം പങ്കുവെക്കുന്നു /Dr Jobitha

  Рет қаралды 502,836

Baiju's Vlogs

Baiju's Vlogs

Жыл бұрын

What is a hysterectomy?
A hysterectomy is the surgical removal of the uterus, and most likely, the cervix. Depending on the reason for the surgery, a hysterectomy may involve removing surrounding organs and tissues, such as the fallopian tubes and ovaries. The uterus is where a baby grows during pregnancy. It's lining is the blood you shed during your menstrual period. You lose the ability to get pregnant and you will not get your period after a hysterectomy.
What are the different kinds of hysterectomy?
Your heathcare provider will discuss which type of hysterectomy is needed depending on your condition. This will determine if your fallopian tubes and/or ovaries need to be removed.
Total hysterectomy: Removing the uterus and cervix, but leaving the ovaries.
Supracervical hysterectomy: Removing just the upper part of the uterus while leaving the cervix.
Total hysterectomy with bilateral salpingo-oophorectomy: Removing the uterus, cervix, fallopian tubes (salpingectomy) and ovaries (oophorectomy). If you haven't experienced menopause, removing the ovaries will start menopausal symptoms.
Radical hysterectomy with bilateral salpingo-oophorectomy: The removal of the uterus, cervix, fallopian tubes, ovaries, the upper portion of the vagina and some surrounding tissue and lymph nodes. This type of hysterectomy is performed when cancer is involved.
Why is a hysterectomy performed?
Healthcare providers perform hysterectomies to treat:
Abnormal or heavy vaginal bleeding that is not controlled by other treatment methods.
Severe pain with menses that is not controlled by other treatment methods
Leiomyomas or uterine fibroids (noncancerous tumors).
Increased pelvic pain related to the uterus but not controlled by other treatment.
Uterine prolapse (uterus that has "dropped" into the vaginal canal due to weakened support muscles) that can lead to urinary incontinence or difficulty with bowel movements.
Cervical or uterine cancer or abnormalities that may lead to cancer for cancer prevention.
Conditions with the lining of your uterus like hyperplasia, recurrent uterine polyps or adenomyosis.

Пікірлер: 546
@vineethavijayan9983
@vineethavijayan9983 Жыл бұрын
എത്ര മനോഹരമായ അവതരണം. വലിച്ചു നീട്ടലുകൾ ഇല്ലാതെ, വളരെ വ്യക്തമായും വിശദമായുമുള്ള അവതരണം, നല്ലൊരു ക്ലാസ്സെടുക്കും പോലെ തോന്നി. അതിലുപരി സംശയങ്ങൾ വിളിച്ചു ചോദിക്കാൻ വാട്സ്ആപ്പ് നമ്പറും നൽകിയിരിക്കുന്നു. ആ ഹൃദയ വിശാലതയ്ക്കു മുമ്പിൽ ഞാൻ നമിക്കുന്നു 🙏🙏🙏 ജാഡകൾ തൊട്ടുതീണ്ടാത്ത മനുഷ്യത്വമുള്ള ഡോക്ടർക്ക് എന്നും നന്മ ഉണ്ടാവട്ടെ...
@binduvm7662
@binduvm7662 Жыл бұрын
പ്രിയപ്പെട്ട ഡോക്ടറേ ഓപ്പറേഷന് ചെയ്ത ഡോക്ടർ പോലും ഇത്ര നന്നായി കാര്യങ്ങൾ പറഞ്ഞു തന്നിരുന്നില്ല. നന്ദി നന്ദി.
@achuparuvlog2697
@achuparuvlog2697 Жыл бұрын
സത്യം 👍👍👍👍💞
@abuhaji1643
@abuhaji1643 Жыл бұрын
​❤❤❤❤
@yadhuyadhu692
@yadhuyadhu692 2 ай бұрын
😮
@yadhuyadhu692
@yadhuyadhu692 2 ай бұрын
0:26 😮
@gopakumarg1224
@gopakumarg1224 2 ай бұрын
❤❤
@azeezv8928
@azeezv8928 Жыл бұрын
ഏതൊരാൾക്കും നല്ലതുപോലെ മനസ്സിലാവുന്ന അവതരണം അള്ളാഹു ഡോക്ടറെ അനുഗ്രഹിക്കട്ടെ
@silviaroy2989
@silviaroy2989 Жыл бұрын
@fathimagafoor8309
@fathimagafoor8309 Жыл бұрын
Aameen
@raseenaabu9667
@raseenaabu9667 Жыл бұрын
ആമീൻ
@justinjustin6019
@justinjustin6019 Жыл бұрын
എന്തിന് ആമീൻ 🤣😎
@ismailbangod4824
@ismailbangod4824 Жыл бұрын
Aameen
@mymoonart4923
@mymoonart4923 Жыл бұрын
14 വർഷമായി അതെല്ലാം കഴിഞ്ഞിട്ട് എത്രയും കാലമായിട്ടും ഒന്നും അറിയില്ല അത് അറിഞ്ഞതിൽ വളരെ സന്തോഷം
@raseenaabu9667
@raseenaabu9667 Жыл бұрын
പുതിയ അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക് ഒരുപാട് നന്ദിയുണ്ട്. അള്ളാഹു ഡോക്ടറെ അനുഗ്രഹിക്കട്ടെ
@greeshmagreeshma7775
@greeshmagreeshma7775 Жыл бұрын
താങ്ക്യൂ ഡോക്ടർ ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടി🙏🏿🙏🏿🙏🏿
@sulaikkaalakkalsulaikka7710
@sulaikkaalakkalsulaikka7710 Жыл бұрын
അസ്സലാമു അലൈക്കും മേഡത്തിന് ഒരു പാട് നന്ദിയുണ്ട് ഇത് നല്ല ഒരു അറിവാണ്
@KunjumolKunjumol-jj5bd
@KunjumolKunjumol-jj5bd 3 ай бұрын
നല്ല അവതരണം ആർക്കും മനസ്സിലാകുന്നതു പോലെ;പെട്ടെന്ന് പറഞ്ഞുo കഴിഞ്ഞു ഇങ്ങെനെ വേണം ചിലത് കേൾക്കാൻ ദേഷ്യം വരും Thanks Doctor❤❤🎉🎉
@user-tx8vj7qy9v
@user-tx8vj7qy9v 4 ай бұрын
ഞങ്ങൾക്ക് ഒരു സംഘടനാ ഉണ്ടായിരുന്നെകിൽ പരസ്പരം ദുഃഖങ്ങൾ പറയാമായിരുന്നു
@jayakumarsree7381
@jayakumarsree7381 Жыл бұрын
നല്ലരീതിയിൽ doctor കാര്യങ്ങൾ പറഞ്ഞു തന്നു താങ്ക്സ് alot
@geena-ue6pd
@geena-ue6pd 8 ай бұрын
ഒരുപാടു സംശയങ്ങൾക്കുള്ള ഉ ത്തരം കിട്ടി വളരെ നന്ദി ഡോക്ടർ
@achuparuvlog2697
@achuparuvlog2697 Жыл бұрын
നല്ല വ്യക്തത ഉള്ള അവതരണം 💞💞💞💞💞💞👌👌👌💐💐💐
@rajijiayaspathi2833
@rajijiayaspathi2833 Жыл бұрын
Very informative 👍
@valsaladwitheeyalal2550
@valsaladwitheeyalal2550 Жыл бұрын
അറിയാൻ കാത്തിരുന്ന ഈ. കാര്യമറിയിച്ചതിനു നന്ദി
@AfsalAfsal-fv9fi
@AfsalAfsal-fv9fi Жыл бұрын
Alhamdulillah nalla രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു thanks dr😊
@saltsprinkle9920
@saltsprinkle9920 Жыл бұрын
വളരെ നന്ദി ഡോക്ടർ
@praveenajayan7436
@praveenajayan7436 Жыл бұрын
ഈ വീഡിയോ അത്യാവശ്യം ആയിരുന്നു നന്ദി 🙏🙏🙏🙏
@blossomthomas3223
@blossomthomas3223 Жыл бұрын
Well said Dr.
@sofiyachemban4771
@sofiyachemban4771 Жыл бұрын
താങ്ക്യൂ Doctor .....നല്ല video: ഉപകാരപ്രദം
@sheebaasok9088
@sheebaasok9088 Жыл бұрын
Thankyou Doctor 🙏
@beenaravi7856
@beenaravi7856 Жыл бұрын
സൂപ്പർ അവതരണം
@souminisomini354
@souminisomini354 Жыл бұрын
നല്ല ഒരു ക്ലാസ്സ്‌ തന്നതിൽ മാഡത്തിന് ഓരായിരം താങ്ക്സ് 👍👍🌹🌹🌹😍😍😍
@suhararpm6729
@suhararpm6729 Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം ഡോക്ടർ പറഞ്ഞു തന്നതിൽ വളരെ സന്തോഷം
@afsalkhanismail5314
@afsalkhanismail5314 Жыл бұрын
Tank you Doctor. 👍
@girijapadmanabhan9174
@girijapadmanabhan9174 Жыл бұрын
very useful Information.
@rpibrahim5779
@rpibrahim5779 Жыл бұрын
Thanku Dr
@Aswathi.kVishnu-dy7qh
@Aswathi.kVishnu-dy7qh 2 ай бұрын
Tnx mam good information 👍
@fathimasabiya7559
@fathimasabiya7559 Жыл бұрын
👍👍👍 thankyou doctor
@ligibiju6461
@ligibiju6461 Жыл бұрын
Thanku Dr for your valuable information,
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
It's my pleasure
@Gangster_c0usin4
@Gangster_c0usin4 Жыл бұрын
Valare nanni.doctor🙏..
@dhanyab147
@dhanyab147 Жыл бұрын
Well explained
@sumathym8585
@sumathym8585 Жыл бұрын
നല്ല ക്ലാസ്സ്‌...
@dhanyamohan7945
@dhanyamohan7945 Жыл бұрын
Thank you so much for the information about removing uterus doctor
@sandhyaumesh7031
@sandhyaumesh7031 Жыл бұрын
🙏 Thank you ഡോക്ടർ
@nimmirajeev904
@nimmirajeev904 Жыл бұрын
Very good Information Thank you Doctor God bless you ❤️🙏
@regileshmv-or5qs
@regileshmv-or5qs 4 ай бұрын
Thanks.Madom,
@geethabm7137
@geethabm7137 Жыл бұрын
Thanku Doctor🙏
@haseenamujeeb5127
@haseenamujeeb5127 Жыл бұрын
Thanks Dr sar
@sindhupdsindhupd5734
@sindhupdsindhupd5734 Жыл бұрын
Nalla oru classayirunnu eshettapettu ariyathavarkke paranjukodukkam
@hathikkahathikka8604
@hathikkahathikka8604 Жыл бұрын
ഒരുപാട് നന്ദി
@sunithachandran8241
@sunithachandran8241 Жыл бұрын
Thank you Mam
@narayanikozhummal9850
@narayanikozhummal9850 Жыл бұрын
👍Useful video
@seenathmuhammadali-dp7bw
@seenathmuhammadali-dp7bw Жыл бұрын
Mashallah orupad arive thannathil allahu anukrahikatte
@bindhujyothy3376
@bindhujyothy3376 Жыл бұрын
Thank you dr
@beevikabeer4007
@beevikabeer4007 8 ай бұрын
Thank you...doctor
@sujaj588
@sujaj588 Жыл бұрын
Thanks docter nannayi ellam paraju
@kamalurevi7779
@kamalurevi7779 Жыл бұрын
അഭിനന്ദനങ്ങൾ
@princym9842
@princym9842 Жыл бұрын
Thanks 🥰 doctor
@DivyaPv-dy3uj
@DivyaPv-dy3uj 10 ай бұрын
Thank you Dr
@premakumari9504
@premakumari9504 Жыл бұрын
Thank you doctor, thank you very much
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
So nice of you
@lovelynizam3907
@lovelynizam3907 Жыл бұрын
Thankyou doctor..
@mrwolftlsgaming4392
@mrwolftlsgaming4392 Жыл бұрын
താങ്ക്സ് ഡോക്ടർ
@sreeja6409
@sreeja6409 Жыл бұрын
Verygood
@sreejasanthosh5529
@sreejasanthosh5529 Жыл бұрын
Very useful video. Well explained. Thank u Ma'am🙏🙏
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Thanks for liking
@bhagyambhagyavathivk3270
@bhagyambhagyavathivk3270 Жыл бұрын
Thanks👍
@shemyrafeek3917
@shemyrafeek3917 Жыл бұрын
Thanku focter
@umairathnoohu6435
@umairathnoohu6435 Жыл бұрын
Thanks
@ajeesworld1331
@ajeesworld1331 Жыл бұрын
Thank you doctor
@sanjana_gouri8488
@sanjana_gouri8488 Жыл бұрын
Thanku mam....
@meharvlogwayanad4181
@meharvlogwayanad4181 Жыл бұрын
താങ്ക്യു ടോക്ർ. നല്ല അറിവ് എന്നിക്ക് ഓപ്റേഷൻ കഴിഞ് ഒന്നര വർഷം ആയി . അതിന് ശേഷം എപ്പോഴും രോഗം തന്നെ. അതി കടിനാ മായാ ചൂട് ചൂട് സഹിക്കാൻ പറ്റു റ്റില്ലാ
@aseelaaseela3423
@aseelaaseela3423 Жыл бұрын
അനക്കും ഓപ് റേഷൻ കയിഞ് 2 വർഷം ആയി വയക്കര ചുട് സഹിക്കാൻ പറ്റാത ചുട് ആണ്
@hannahanna5019
@hannahanna5019 Жыл бұрын
Maashaallah 👍👍👍👍
@user-ks9zu2cp2m
@user-ks9zu2cp2m Ай бұрын
thank you doctor❤
@nehyanmarhaba5217
@nehyanmarhaba5217 Жыл бұрын
Thanks doctor
@haneeftp4322
@haneeftp4322 4 ай бұрын
Good speech
@sushamamn9794
@sushamamn9794 11 ай бұрын
5 വർഷം കഴിഞ്ഞു ദൈവസഹായം കൊണ്ട് ഒരു കുഴപ്പവുമില്ല എ ല്ലാ ജോലി യും ഓടി നടന്നു ചെയ്യാൻ പറ്റുന്നു ❤
@nizwamariyam1073
@nizwamariyam1073 10 ай бұрын
എത്ര വയസിൽ യൂട്രസ് റിമൂവ് ചെയ്തത് നിങ്ങൾ????
@happiestteam
@happiestteam 9 ай бұрын
അൽഹംദുലില്ലാഹ്
@sumayyasirajuddin6453
@sumayyasirajuddin6453 Жыл бұрын
നല്ല ഡോക്ടർ 🙏
@savithrikrishnan3829
@savithrikrishnan3829 Жыл бұрын
Thank you Dr:
@user-dd8yj9ed6g
@user-dd8yj9ed6g 4 ай бұрын
Thank you docter
@sara4yu
@sara4yu Жыл бұрын
Very useful video.Thank you mam SAK
@jessydevraj1030
@jessydevraj1030 Жыл бұрын
Thank you doctor for your valuable information.
@mariyambeevi1380
@mariyambeevi1380 4 ай бұрын
Super conversation
@minieldho1883
@minieldho1883 Жыл бұрын
ഇപ്പോൾ വെയിറ്റ് കൂടിയിട്ടുണ്ട് 80-85 വരെ ഉണ്ടായിരുന്നുള്ളൂ. നിലവിൽ 90 ഉണ്ട്. Cervical buldge C2--C6 വരെ ഉണ്ട്.
@shahidashajahan8288
@shahidashajahan8288 Жыл бұрын
Thanks Doctor
@thankachyj8375
@thankachyj8375 Жыл бұрын
OK.thankou Dr
@ayisharifaarinhamariyama7136
@ayisharifaarinhamariyama7136 4 ай бұрын
Good word
@mariyamtb2060
@mariyamtb2060 Жыл бұрын
Thank yu നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നു
@safiasalim9013
@safiasalim9013 Жыл бұрын
Thanks mam
@shyila1708
@shyila1708 Жыл бұрын
Tanks
@annammamichael6021
@annammamichael6021 Жыл бұрын
Thank you Dr.God bless.
@user-lw3km3dt1h
@user-lw3km3dt1h Жыл бұрын
Masha alla
@navabnavab5832
@navabnavab5832 Жыл бұрын
Thankyu dr 🥰🥰😍😘😘
@annammadaniel5849
@annammadaniel5849 Жыл бұрын
good information
@rifanarahman373
@rifanarahman373 Жыл бұрын
Good
@sujas8123
@sujas8123 Жыл бұрын
എനിയ്ക് 47 വയസ്സ് 12 വർഷമായി ovari യും കൂടി എടുത്തു മാറ്റി ചൂടും അതിനോടൊപ്പം നെഞ്ചിടിപ്പും കൂടുതലാണ് .
@Prashobathulasi-xe8ld
@Prashobathulasi-xe8ld 5 ай бұрын
Thanku doctor ❤❤❤❤❤❤
@reshma6187
@reshma6187 Жыл бұрын
വർഷങ്ങൾ ആയി കാത്തിരുന്ന വീഡിയോ..... Thank u Dr ❤
@thasnihassan6807
@thasnihassan6807 Жыл бұрын
Tax
@appunnicn6553
@appunnicn6553 Жыл бұрын
9999999999
@lovelyjose4273
@lovelyjose4273 Жыл бұрын
Thank you Dr❤
@Mich.....3960
@Mich.....3960 Жыл бұрын
👌
@athulkrizhna5424
@athulkrizhna5424 Жыл бұрын
Thanku Dr ഇത്രയും നല്ല അറിവ് തന്നതിൽ
@sabidaharis7179
@sabidaharis7179 Жыл бұрын
thanx doctr
@Shaiji1122
@Shaiji1122 Жыл бұрын
10 വർഷം കഴിഞ്ഞു... ഇപ്പോൾ ആണ് ഇക്കാര്യങ്ങൾ ഒക്കെ അറിയാൻ കഴിഞ്ഞത്.... Thank You... 🙏🙏🙏🌹🌹🌹
@ranibaburajan823
@ranibaburajan823 Жыл бұрын
8 വര്ഷം കഴിഞ്ഞ ഞാനും ഇതൊക്കെ അറിയുന്നതു... 🤷‍♀️
@savithrip1780
@savithrip1780 Жыл бұрын
👌👌👌
@jameelaali6522
@jameelaali6522 4 ай бұрын
Thank u doctor
@MylivingArt
@MylivingArt Жыл бұрын
Thnks Dr. Valuable information 🙏
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Always welcome
@MylivingArt
@MylivingArt Жыл бұрын
@@BaijusVlogsOfficial 🙏
@rajanikp2179
@rajanikp2179 Жыл бұрын
വളരെ യധികം നന്ദി ഇത്രയും വ്യക്ത മായി പറഞ്ഞു തന്നതിന്
@manjuns8094
@manjuns8094 Жыл бұрын
Dr ,ende uterus &cervix eduthitt 1yr ayi endometriosis arunnu .hormone tablet kazhikkunnu ippol Bp kuranju ,vishappilla,kazhichal appol thanne toilet il pokanam..loosemotion und..Please reply madam...
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Great video doctor,pcod ,poc video cheyamo doctor
@sreeja.ssreeja6037
@sreeja.ssreeja6037 Жыл бұрын
Thank u Dr.🙏
@ryhan9270
@ryhan9270 Жыл бұрын
👍❤️
@AdinanAdu-zt2zn
@AdinanAdu-zt2zn 2 ай бұрын
Good.speech ❤kannur
@drjobithaabshen5516
@drjobithaabshen5516 Ай бұрын
Thank you
@shylasulaiman2129
@shylasulaiman2129 Жыл бұрын
❤❤❤🌹
@nandhaskitchenjeena363
@nandhaskitchenjeena363 Жыл бұрын
Thanks Dr
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 19 МЛН
when a child behaves badly🤪
0:38
Senchiki_social
Рет қаралды 5 МЛН
Моя супер находка для велосипеда #находки #wildberries #топ
0:14
Respect 😱🔥 #shorts #respect #viral
0:31
MG RESPECT KING
Рет қаралды 39 МЛН