മോളുടെ effort ആശ്ചര്യത്തോടെ ഒരുപാട് സ്നേഹത്തോടെ കാണുന്ന കുറച്ചു മടിച്ചിയായ ഞാൻ ❤️❤️❤️
@user-ul9wh8tn2u22 күн бұрын
ശരണ്യ പറഞ്ഞത് കറക്ട്ടാ രാവിലെ ജോലി ചെയ്യാൻ നല്ല ഒരു വൈബാ നമുക്ക് നല്ലയൊരു മൂടാ
@samuvelraj9195 Жыл бұрын
enikk നിങ്ങളുടെ ഡേ ഇന് your life vlog kannanan ishtam.❤️. vlog super.👌.thanukutty.🥰.
@saranyasbeautyvlogs Жыл бұрын
😍😍😍❤️❤️❤️❤️
@lekshmisworld985711 ай бұрын
എനിക്കും പാല് അധികമാരുന്ന് delivery കഴിഞ്ഞ് 13 day ആയപോൾ Brest പഴുത്ത് പിന്നെ കീറി ഞാൻ അനുഭവിക്കാൻ ഇനി ഒന്നും ഇല്ല ഭയങ്കരമായി Brest milk കളയുമാരുന്ന് പുറത്ത് പോകാൻ പാടാരുന്നു ഞാനും Brest pump use ചെയ്തിരുന്നു over milk ആരുന്ന് എനിക്കും അതേ പാട് feeding നിർത്തിയപ്പോഴും vannu feeding നിർത്തി 1 yr ഓളം പാല് പിഴിഞ്ഞ് കളയുമാരുന്ന്
@rajanimuralikrishnan190324 күн бұрын
Chechiyude same situation enikum indayirunnu. Kulikumbozheke verude povum kore. Kunji kudikumbozhum matte breast nn verde povum. Ath kanumbo sangadam avum
പാൽ കൂടിട്ട് ആയിരുന്നു എനിക്കു പ്രശ്നം പ്രസവിച്ചു കിടക്കുമ്പോൾ ആശുപത്രിയിൽ വെച്ചു എത്ര നൈറ്റി മാറ്റുമെന്ന് പോലും അറിയില്ല നൈറ്റി ഇടാൻ ഇല്ലാതെ മുണ്ട് വരെ ഉടുത്തിട്ട് ഉണ്ട് പിന്നെ അടുത്ത് പ്രസവിച്ചു കിടക്കുന്ന രണ്ടു പേർക്ക് പാൽ ഇല്ലാതെ കുഞ്ഞുങ്ങൾ കരയുമ്പോൾ എന്റെ പാൽ പിഴിഞ്ഞ് എടുത്തു സിസ്റ്റർമ്മാർ ആ കുഞ്ഞുങ്ങൾക്ക് കൊടുക്കുമായിരുന്നു വീട്ടിൽ എത്തിട്ട് ഒരു ദിവസം തന്നെ അമ്മ 5,6. നൈറ്റികൾ ആണ് കഴുകി ഇടുന്നത് മോളുടെ മുഖം മൊത്തം പാൽ തെറിച്ചു വീഴുമായിരുന്നു കുറെ കുറെ അനുഭവിച്ചു 4 വയസ് വരെ പാൽ കൊടുത്തിട്ട് ഉണ്ട് ആരോഗ്യ കുറവോ അസുഖമോ ഒന്നു തന്നെ മക്കൾക്ക് അങ്ങനെ വരില്ല
@Surya-gl9wv9 ай бұрын
Same
@MUBEENASALAM8 ай бұрын
Vaayichapol albhudham thonni Ente okke oravastha 😢first kurach day theere paal undaavilla.pnne veendum5.6 month aavumbo beendum kurayum
Eniqum ith pole ayrunnu.. deliveryk munp paalu varumayirunnu
@saranyasbeautyvlogs Жыл бұрын
😍😍😍😍😍😍
@rajeshammuk82379 ай бұрын
😍Njan aganeya eante veetil vannal parayem venda
@Adarsh.RAdarsh7 ай бұрын
🥰♥️
@balansubramanianpk165110 ай бұрын
Super 👍👍👍👍👍♥️♥️♥️🤝
@saranyasbeautyvlogs10 ай бұрын
Thank you 👍🥰❤️❤️
@nimmiorakkan8326 Жыл бұрын
Ethokke kekkumbol asooya akunnu....enikku oru drop polum monu kodukkan kazhinjillaaa...angane illappo anu njan ee video kanunnath...ethokke oru bhagyam anu....
@nimmiorakkan8326 Жыл бұрын
Endu cheythittaaa engane pal indaayeee....njanokke cheyyathath onnum ellaaa...last experiment nirthi....
@AVANISWORLD Жыл бұрын
കുറച്ചു ബാർലരി വാങ്ങി 2 കൈപിടി എടുത്തു നന്നായി കഴുകി കുറച്ചു വെള്ളം കൂടി വെച്ച് വേവിക്കണം അരി വേവിക്കുന്നത് പോലെ നന്നായി വെന്ത് കഴിയുമ്പോൾ ആ വെള്ളം മാത്രം എടുത്തു തണുപ്പിച്ചു കുടിക്കണം ഇന്ന് അങ്ങനെ ചെയ്താൽ നാളെ കുട്ടിക്ക് ആവശ്യം ഉള്ള മിൽക്ക് ഉണ്ടാകും ചിലപ്പോൾ ഡ്രോപ്പ് ഡ്രോപ്പ് ആയി ഇറ്റു വീഴും ശ്രെമിച്ചു നോക്ക് workout ആണ് ഞാൻ പിന്നീട് ഈ വെള്ളം മാത്രം ആയിരുന്നു കുടിച്ചിരുന്നത് നല്ല ഭാരവും വെച്ചിരുന്നു കുഞ്ഞിന്
ഞാൻ 4 മാസം ഗർഭിണിയാണ് എന്റെ മുലയിൽ തീരെ പാല് വരുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടങ്കിൽ പറഞ്ഞ് തരണെ?
@shanyroopesh9786Ай бұрын
നിലക്കടല വറുത്തത് കഴിക്കു. നല്ലതാണ്
@NoufishaikY29 күн бұрын
pregnant aayirikkumbol thanne paalu varunnath normal case alla ..aggane ellarkkum indavilla apporvam chilarkke indavu. so ath ippozhe worry cheyyanda after delivery paal illengil muringa polulla ilakkarikal tharumayirunnu.
@afnashihab583826 күн бұрын
@nujumsha419125 күн бұрын
ചിലർക്ക് 6 അല്ലെങ്കിൽ 7 മാസം ആകും.
@meyou133820 күн бұрын
Enik delivery kazhinjt paal ilayirunu . Pine doctor medicine thanu. Pine leak avan thodngi
@harithaharithasivadas36299 ай бұрын
😍😍😍😍
@unnimayababu4652 Жыл бұрын
Chechi hometour cheyymo
@saranyasbeautyvlogs Жыл бұрын
Cheythittundalloda
@rameshgopi745310 ай бұрын
ഞാനും 2അര മാസം ആയപ്പോൾ കുവൈയറ്റിൽ പോന്നു മകൻ നാട്ടിൽ ഒത്തരി വേദന ആരുന്നു പിന്നെ ഇവിടെ പാൽ നിൽക്കാൻ ഉള്ള ഗുളിക ഉണ്ട് അത് കഴിച്ചു.
@saranyasbeautyvlogs10 ай бұрын
Aaano ayyo 2.5 maasamo?? 😰
@shahananavas541225 күн бұрын
പാൽ കൂടി ഇപ്പൊ തന്നെ mattikoo
@AbijithB-pf4tk4 күн бұрын
1 year munneyulla video aanu😅
@bindhushaji4958 Жыл бұрын
Hi❤❤❤
@saranyasbeautyvlogs Жыл бұрын
Helloo
@saranyasbeautyvlogs Жыл бұрын
Hellooo
@jubifaisal927225 күн бұрын
Ayo anik pal ellayitt oru pad bu budimuttayirunu
@soumyashibu441311 ай бұрын
Feeding ippo nirthiyoda.
@Sariga-j8g19 күн бұрын
ഇപ്പോളും breast feeding undoo daa molukku ethra age aayi
@ajayanlekshmanan-wc6kd7 ай бұрын
Kollaam mol 🙋🍎🍐🍍🍉🙋
@saranyasbeautyvlogs6 ай бұрын
🥰❤️❤️❤️
@soumyaajeeshkunjappu4226 Жыл бұрын
Supper❤❤❤❤
@saranyasbeautyvlogs Жыл бұрын
❤️❤️❤️❤️❤️❤️❤️
@AbhijithJithu-fv4dp10 ай бұрын
Supeb vibe video❤
@saranyasbeautyvlogs10 ай бұрын
Thanks ✌️❤️❤️❤️
@neethusonu944110 ай бұрын
nalla video super
@saranyasbeautyvlogs10 ай бұрын
Tq❤️🥰🥰🥰
@lathabiju4710 Жыл бұрын
Hlo chechi njn karara aahn❤😊
@saranyasbeautyvlogs Жыл бұрын
Kararayano... ❤️❤️❤️ evideyada?
@renjitham1672 Жыл бұрын
ചേച്ചി ഒരു മേക്കപ്പ് വീഡിയോ ചെയ്യാവോ
@saranyasbeautyvlogs Жыл бұрын
Cheyyallooo orupaad und nammude channelil❤️❤️❤️
@vindyavindyasreedhar992027 күн бұрын
Ente makkal palinte ruchi polum arinhittilla
@antonyantony7909 Жыл бұрын
Hello Chechi good morning 😊
@saranyasbeautyvlogs Жыл бұрын
Hello 😊
@anjanarajan2107 Жыл бұрын
Unni yettan nne kandillalo
@saranyasbeautyvlogs Жыл бұрын
Aal bayankara busy da ippo enikum koodi kanan kittunnilla😂😂😂😍😍😍