Gabri Jose Exclusive Interview | Kissing Committed Person Is Wrong ? | Jasmin | Milestone Makers

  Рет қаралды 361,354

Milestone Makers

Milestone Makers

Ай бұрын

Gabri Jose Exclusive Interview | Kissing Committed Person Is Wrong ? | Jasmin | Milestone Makers
Do you wish to own a home?
Contact
BAYT HOMES4 BUILDERS
Call : 9544201900, 9544300034, 7907306393, 7907306339
Gabri Jose aka Gabriel Jose is an Indian actor who primarily works in the Malayalam film industry. His debut in the acclaimed film 'Pranaya Meenukalude Kadal' marked the beginning of his notable career. Additionally, he has portrayed significant roles in other memorable movies like 'Thattukada Muthal Semitheri Vare.' Beyond acting, Gabri Jose is also celebrated as a versatile model, demonstrating his talent across different realms of the entertainment industry.
Gabri Jose is the 13th contestant of Bigg Boss Malayalam Season 6.
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Rohan Lona
Editor : Anandu Babu
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 3 100
@Shabad_Shabu
@Shabad_Shabu Ай бұрын
നിങ്ങളെ രണ്ടുപേരെയും PR team ഒഴിച്ച് 90% ആൾക്കാർക്കും ഇഷ്ടമല്ല😂
@manitom106
@manitom106 Ай бұрын
Exactly
@Irfana786-cw2ko
@Irfana786-cw2ko Ай бұрын
Exactly
@shinu7606
@shinu7606 Ай бұрын
Sathyam.immathiri veruppikal randum.
@suhirecm4936
@suhirecm4936 Ай бұрын
200 % Sathyam
@Danzal-eb5pe
@Danzal-eb5pe Ай бұрын
Orikkalumalla…
@SameehaHilani
@SameehaHilani Ай бұрын
ഇവൻ out ആയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് jasminte ഉമ്മയും ഉപ്പയും ആയിരിക്കും. .💯💯💯
@stargirl__9475
@stargirl__9475 Ай бұрын
Afzal um
@Yodha278
@Yodha278 Ай бұрын
​@@stargirl__9475Afzal nu onnum illa...ayal enne jeevanum kond odi😂
@r1brighter753
@r1brighter753 Ай бұрын
😂😂😍
@helanjose1723
@helanjose1723 Ай бұрын
Aathey
@Mumbaidon12365
@Mumbaidon12365 Ай бұрын
​@@stargirl__9475 afzal okke rekshapett poy
@aswathipillai1408
@aswathipillai1408 Ай бұрын
Hats off to the interviewer.....for not getting misleaded by gabri dialogues
@shreedevis5425
@shreedevis5425 Ай бұрын
Exactly 💯💯
@suryasusu5103
@suryasusu5103 Ай бұрын
Yes😻
@justforfun123...
@justforfun123... Ай бұрын
But gabriye sammadichu...ithraokke chodichichum nalla pole reply kodthu
@aswathipillai1408
@aswathipillai1408 Ай бұрын
@@justforfun123... he was just beating around the bush that's it .. no relevant answers to the questions asked
@BiggBoss-lv1lu
@BiggBoss-lv1lu Ай бұрын
He doesn’t know how to reply, either he’ll completely shift from the topic and make his own, or he’ll convince the anchor by false allegations.. but this anchor is poliii.. he definitely knows how to reply especially loved how he replied for gabri’s question about kidding friends 😂
@Kunjattapoopyfamily
@Kunjattapoopyfamily Ай бұрын
എല്ലാം കാട്ടികൂട്ടിയിട്ട് ഇവന്റെ ന്യായീകരണം കേൾക്കുമ്പോൾ ചെന്ന് ഒരെണ്ണം കൊടുക്കാൻ തോനുന്നു 😆😆😆
@daisykoshy2454
@daisykoshy2454 Ай бұрын
Sharikum
@Sabu14548
@Sabu14548 Ай бұрын
Committed ആയ ആളെ kiss ചെയുന്നത് പ്രശ്നം അല്ല. ഇവന്റെ ഗേൾഫ്രണ്ടിനെ ആര് kiss ചെയ്താലും ഇവൻ അത് ഇഷ്ട്ടമാണ് ❤നല്ല പയ്യൻ 👌
@user-pg8nw6op7t
@user-pg8nw6op7t Ай бұрын
😅
@_.shaniill_
@_.shaniill_ Ай бұрын
😂
@susammageorge6533
@susammageorge6533 Ай бұрын
😂😂
@sujimole9831
@sujimole9831 Ай бұрын
കമ്മിറ്റഡ് ആയ ആളെ മറ്റൊരുത്തന്റെ ഭാര്യയെ ഒക്കെ ഉമ്മ വെക്കാൻ ചെക്കന് വല്ലാത്ത പൂതിയ ഇതിനു പച്ചമലയാളത്തിൽ ഇതിനു കഴപ്പ് എന്ന് പറയും അവന്റ അമ്മയെ മറ്റൊരുത്തൻ ഉമ്മ വെച്ചാലും ലവന് നോ പ്രോബ്ലം
@lachuzzzlachu9762
@lachuzzzlachu9762 Ай бұрын
പുരോഗമന ചിന്താഗത്തിയുടെ പീക്ക് ലെവൽ. അതിനെ സപ്പോർട്ട് ചെയ്യുവാൻ കുറച്ചാളുകളും.
@Besttime895
@Besttime895 Ай бұрын
ഇവനെ കൈയിൽ കിട്ടിയ ഇവന്റെ ഈ ഡയലോഗ് കേട്ടിട്ട് കവിളത്തു 2പൊട്ടിക്കാൻ തോന്നിത് എനിക് മാത്രമാണോ 😁
@subaidhaibrahim4504
@subaidhaibrahim4504 Ай бұрын
എല്ലാവർക്കും അങ്ങനെ തോന്നുന്നുണ്ട്
@safiyaali6463
@safiyaali6463 Ай бұрын
Adhe ellavarkum thonunnund
@nishasangeeth4130
@nishasangeeth4130 Ай бұрын
Exactly
@Shanishajan123
@Shanishajan123 Ай бұрын
എനിക്കീ ജന്തുവിനെ കാണുമ്പോ bp കൂടും
@karthikasudhansudhan7996
@karthikasudhansudhan7996 Ай бұрын
Anikkum thonni😬
@ar_gaming7372
@ar_gaming7372 Ай бұрын
അവതാരകനെ അടുത്ത ബിഗ് ബോസ് സീസണിൽ കാണണമെന്നുള്ളവർ ലൈക് അടി
@mujeebrahmantp235
@mujeebrahmantp235 Ай бұрын
Endhuvadee😑
@muhammedshereef2562
@muhammedshereef2562 Ай бұрын
ഇവന്റെ പെങ്ങളെയോ കാമുകിയോയോ ഒക്കെ മറ്റുള്ളവർ കിസ്സ് ചെയ്യുമ്പോൾ ഇവൻ കണ്ട് രസിക്കും എന്ന് കാമകടുവ ❤
@Sebastian96_
@Sebastian96_ Ай бұрын
🤣🤣🤣
@aishuz.s1675
@aishuz.s1675 Ай бұрын
🤣
@arjunam2265
@arjunam2265 Ай бұрын
നീ കേട്ടുന്ന പെണ്ണിനെ അവളുടെ male frnd 24/7 കിസ്സ് ചെയ്തോണ്ട് ഇരുന്നാൽ നീ ok ആണോടാ കുട്ടാ 😹😹🫦
@minisunil9155
@minisunil9155 Ай бұрын
Ayirikkum... Allengi inghane vilichu parayo. Ivanu entho prashnam undu...
@annujohn3049
@annujohn3049 Ай бұрын
😂😂
@shamsismahs7319
@shamsismahs7319 Ай бұрын
😆😆 dating app promotion cheyyunnavan alle😆
@layabidhi
@layabidhi Ай бұрын
😂😂ഇത്ര മാന്യമായിട്ടു എങ്ങനെ ചോദിക്കും 🤣🤣🤣
@sarithak6760
@sarithak6760 Ай бұрын
ആയിരിക്കും അവൻ്റെ പെണ്ണിനെ എനിക്കും വേണം എന്ന് പറയും ഈ കാമ കടുവ 😂😂
@reshmisuneesh8894
@reshmisuneesh8894 Ай бұрын
ഈ അവതാരകനോട് ഒരു ഇഷ്ടം തോന്നിയത് ഇപ്പോൾ ആണ്... ഇവനോട് ചോദിക്കേണ്ട ചോദ്യങ്ങൾ പേടിച്ചു നിക്കാതെ മുഖത്ത് നോക്കി ചോദിച്ചു 👍🏻👍🏻👍🏻👍🏻
@ronuajuaju132
@ronuajuaju132 Ай бұрын
👍👍👍
@digimixx8042
@digimixx8042 Ай бұрын
Interviewer അടിപൊളി ❤❤❤gabri ശിശു വെള്ളം കുടിച്ചു..
@shreedevis5425
@shreedevis5425 Ай бұрын
Yes
@0708im
@0708im Ай бұрын
Gabri ഒരുപാട് നുണകൾ പറയുന്നു. സ്വന്തം തെറ്റുകൾ accept ചെയ്യാനുള്ള മനസില്ല. താൻ മാത്രം ആണ് ശെരി, മറ്റുള്ളവർ ആണ് തെറ്റുക്കാർ എന്നുള്ള attitude. വളരെ immature ആണന്നു തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള സംസാരവും പ്രവർത്തിയും പക്ഷെ അയാൾ ചെയ്യുന്നത് എന്താ എന്ന് അയാൾക്കു നല്ലത് പോലെ അറിയാം. ഇതൊക്കെ narcissistic behavior ആണ്. ഇങ്ങനെ ഉള്ള ആളുകളെ ഒരിക്കലും നമ്മൾ ജീവിതപങ്കാളി ആക്കരുത്. ഇവരെ വിശ്വസിക്കരുത്. ഇവർക്കു manipulate ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്. പാർട്ണറിനെ ഉപദ്രവിച്ചാലും അത് പാർട്ണറിന്റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞു സമർത്തിക്കാൻ ഉള്ള കഴിവ് ഉണ്ട്. സ്വന്തം കാര്യത്തിന് ആരെ വേണേലും അപമാനിക്കാനും അടിച്ചമർത്താനും ഉള്ള കഴിവ് ഇവർക്ക് ഉണ്ട്. Narcissistic people are so dangerous, they may look good, charismatic and but highly manipulative, selfish and can torture and tarnish anyone. They will do anything to create a good image of themselves, if they can't, they will tarnish and destroy the people who expose the truth about them.
@Aadhya006
@Aadhya006 Ай бұрын
ഇവന് ആകെ അറിയുന്നത് physical intimacy ആണ്... ഇവൻ ഒരിക്കലും ഒരാളുമായി emotionally attached ആകില്ല.. ഇവനെപോലെയുള്ളവരെ കാണുമ്പോഴാണ് മറ്റു പയ്യന്മാരോട് ബഹുമാനം കൂടുന്നത്.. സ്വന്തം കാമുകിയെയും ഭാര്യയെയും ഫാമിലിയെയും എന്നും സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന എല്ലാ പുരുഷന്മാർക്കും തിരിച്ചു അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും ഒരായിരം അഭിനന്ദനങ്ങൾ...നിങ്ങൾക്ക് എല്ലാവർക്കും സ്വയം അഭിമാനിക്കാം ❤️
@aswathipm-pd3ek
@aswathipm-pd3ek Ай бұрын
ഇവൻ എന്ത് തേങ്ങയാണ് പറയുന്നത് എന്ന് ഇവൻ തന്നെ അറിയില്ല😂
@anjumadhu3846
@anjumadhu3846 Ай бұрын
ഇവൻ കെട്ടുന്ന പെണ്ണിന് besty ഉണ്ടാകണേ എന്റെ കർത്താവെ🙏🏽🙏🏽🙏🏽🙏🏽
@NOURASH333
@NOURASH333 Ай бұрын
ഞായീകരിച്ചു മെഴുകാൻ മിടുക്കൻ ആണ് ,,അത് കൊണ്ടാണ് ഇപ്പൊ പുറത്തു ഇരിക്കാൻ കാരണവും 😂😂😂😂😂😂
@Aparna__apzz__
@Aparna__apzz__ Ай бұрын
ഗബ്രി നിങ്ങൾക്ക് നന്നായി സംസാരിക്കാൻ അറിയാം സമ്മതിക്കുന്നു.. പക്ഷേ നിങ്ങൾക്ക് accepetence കുറവാണ്..... ഇതിപ്പോ കണ്ട പ്രേക്ഷകർക്ക് ആണ് കുറ്റം 🤷
@sunithasanthosh7819
@sunithasanthosh7819 Ай бұрын
He is a devil in disguise......not good human values.....he will be the same
@user-ni9ub4qh3s
@user-ni9ub4qh3s Ай бұрын
Correct . Samasaram mathre ullu. Acceptance illa
@user-jp7so7ip1b
@user-jp7so7ip1b Ай бұрын
Jasminod chodikeda qustins gabriyod chodicha pine Avan anthu parayana.........
@sreekutty4195
@sreekutty4195 Ай бұрын
മൂക്കളയും അതു തന്നെ...Onnum accept ചെയ്യില്ല 👍👍
@jithu__1474
@jithu__1474 Ай бұрын
നന്നായി നുണ പറയാൻ അറിയാം, ഇവർ പരസ്പരം ഉമ്മ വയ്ക്കുക മാത്രം അല്ല ചെയ്തത്, എന്നിട്ട് അഫ്സൽ കണ്ടത്തിൻ്റെ കുഴപ്പം ആണെന്ന് പറയുന്നു. ഇവൻ വീണിടത്ത് കിടന്നുരുളുകയാണ്. Anchor ്ന് ഒരു പരിധി വിട്ട് ചോദിക്കാനും പറ്റില്ല
@Aadhya006
@Aadhya006 Ай бұрын
Marriage fix ചെയ്തത് 7 months relationship nu ശേഷമാണ്.. ആ പയ്യൻ ഒരു public platformil ഇത് live കണ്ട അവസ്ഥ..അയാളുടെ family,friends, relatives ഒക്കെ ഇത് കണ്ടു.. ആ പയ്യൻ അനുഭവിച്ചതിന് കണക്കില്ല... ഒരു കോമാളി ആക്കിയില്ലേ... നിന്റെ lover അല്ലേ ഇത് എന്നു ഒരു ചോദ്യം അയാളോട് ചോദിച്ചാൽ പറയാൻ മറുപടി ഇല്ലാതെ നിൽക്കേണ്ടി വരുന്ന അവസ്ഥ..എന്നിട്ടും അയാൾ wait ചെയ്തു... Last ലാലേട്ടന്റെ മുന്നിൽ ജാസ്മിൻ പറഞ്ഞ ഒരു dialogue ഉണ്ട്. പ്രണയമാവാതെ പിടിച്ചു വച്ചേക്കുവാണെന്നു... അന്നാണ് അയാൾ ഇത് end ചെയ്തത്....എന്ത് മോശം ആണ് അവൾ പറഞ്ഞത്... അതിൽ ആ പയ്യന് അവൾ നൽകുന്ന വില വ്യക്തമാണ്.. പിന്നെ ആ relationshipil നിൽക്കരുത്...അത്രേ അയാൾ ചെയ്തുള്ളു... He deserves better. ഇത്രേം ഒക്കെ ഗബ്രിയും ജാസ്മിനും കാണിച്ചു കൂട്ടിയിട്ട് last കിടന്നു ന്യായീകരിക്കുന്നു... Worst person
@neyyattinkaragopan3042
@neyyattinkaragopan3042 Ай бұрын
Athil enthan ithra thett oralod pranayam thonnunnath okke sadharanam alle
@aryak6574
@aryak6574 Ай бұрын
Best interviewer of 2024👍💗
@rasheedasajeev6417
@rasheedasajeev6417 Ай бұрын
Committed ആയ ആളെ ഉമ്മ വെക്കുന്നത് തെറ്റല്ല.. ഉമ്മ കിട്ടുന്ന ആളുടെ ജീവിതം പോയി കിട്ടും ഹഹഹ
@Irfana786-cw2ko
@Irfana786-cw2ko Ай бұрын
സത്യം.. ഗബ്രി കെട്ടുന്ന പെണ്ണിന്റെ male ഫ്രണ്ട്‌സ് ന് അപ്പോ കല്യാണം കഴിഞ്ഞും എന്തും ആവാം.. 🤭
@rasheedasajeev6417
@rasheedasajeev6417 Ай бұрын
അതാണ് അവന്റെ ഇതിലുള്ള ക്ലാരിറ്റി..
@rejithashaji2923
@rejithashaji2923 Ай бұрын
ഗബ്രി കെട്ടാൻ പോകുന്ന പെണ്ണിനെ മറ്റൊരുത്തൻ കിസ്സ് ചെയ്താൽ നോക്കിനിന്നു സന്തോഷിക്കും ബെസ്റ്റ് എങ്ങനെ സ്വന്തമായിട്ട് വെളുപ്പിക്കാം എന്നും പറഞ്ഞു ഇറങ്ങി ഇവരെ ഇന്റർവ്യു എടുക്കുന്ന എന്തിനാ
@prasadp.r6996
@prasadp.r6996 Ай бұрын
Varthu dosham allathendu parayan
@sujimole9831
@sujimole9831 Ай бұрын
@@Irfana786-cw2ko തന്റേതല്ലാത്ത കാരണത്താൽ കുഞ്ഞുണ്ടാകാതിരുന്നാൽ mathi
@NOURASH333
@NOURASH333 Ай бұрын
ഇവന് മുല്ലപ്പൂവ് ന്റെ വാൽ ആയി നിന്നതിനേക്കാൾ കൂടുതൽ എനിക്ക് ഇവന്റെ സംസാര ശൈലി ആണ് ഇഷ്ടം ആകാത്തത് ,ego 🤮 ഞാൻ എന്ന ഭാവം ,അഹങ്കാരം 😏😏😏
@sp4sampathstyle349
@sp4sampathstyle349 Ай бұрын
അത് ok ആണ് അഹങ്കാരം സംസാര രീതി അതൊക്കെ സഹിക്കില്ല
@MinumolMinnus
@MinumolMinnus Ай бұрын
സത്യം ahambhavam
@parukutty6789
@parukutty6789 Ай бұрын
Ee parayunna ahankaaram ullath Abhisheknum Rishi kkum aanu
@AR-ph6ny
@AR-ph6ny Ай бұрын
അഭിഷേക്കിനും ഋഷിക്കും ഉണ്ട് ഇവന് നല്ലോണം ഉണ്ട് അഹങ്കാരം
@Sara_Martin_saramarakotta_2770
@Sara_Martin_saramarakotta_2770 Ай бұрын
Pottatharam aanelum athu strong aayi parayunnathanu avante kazhivu🙄 Enikku avante explanation kelkkumbho chorinju varum🤨
@shajupv1314
@shajupv1314 Ай бұрын
ജാസ്മിൻ ഇറങ്ങുമ്പോ അവളെയും ഇന്റർവ്യൂ ചെയ്യണേ.. കട്ട waiting ആണ്
@SachinSunil-co6gd
@SachinSunil-co6gd 8 күн бұрын
Jasminta poor
@AswathyJosmon
@AswathyJosmon Ай бұрын
ചോദിക്കാനുള്ളത് straight forward ആയി ചോദിച്ചു.... Well done... സത്യം പറഞ്ഞാൽ ഒന്നിനും അവനു കൃത്യമായ മറുപടി ഇല്ല... ചുമ്മാ വള വളന്നു പറയുകയല്ലാതെ...
@saniyaaa321
@saniyaaa321 Ай бұрын
അന്നേരം ഇവൻ കെട്ടുന്ന പെണ്ണിന് ആരെങ്കിലുഉമ്മ വെച്ചൽ ഇവന് കുഴപ്പമില്ല
@Ca.z2
@Ca.z2 Ай бұрын
Pinju manassaan😂😂
@shyam4all766
@shyam4all766 Ай бұрын
ഇവൻ ഗേ ആണല്ലോ
@abhishekabhi6870
@abhishekabhi6870 Ай бұрын
Jasmin ilyata kuzhapm endina ningalk😂
@Frs637
@Frs637 Ай бұрын
ഒരു പയ്യനും താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി മറ്റൊരാളെ കെട്ടിപിടിക്കുന്നതും ഉമ്മവെയ്ക്കുന്നതും മനസുകൊണ്ട് ഒരിക്കലും അംഗീകരിക്കില്ല
@human7414
@human7414 Ай бұрын
Idhilum valud Ivde nadakunu adonum kaanilaa
@Kimmus_world
@Kimmus_world Ай бұрын
💯
@pragma2264
@pragma2264 Ай бұрын
Avar thammil friends pole alla behave cheythathu..avarude kannil prenayam thanne aayirunnu
@chavervavachan
@chavervavachan Ай бұрын
​​@@pragma2264 ഇത് പോലെ മനോഹരമായ friendships കൊണ്ട് നടക്കുന്ന ഒരാളെ താങ്കൾക്ക് ജീവിത പങ്കാളി ആയി കിട്ടാൻ നാൻ കണ്ടിപ്പാ pray പൺറേൻ 🥳
@junghhuu7506
@junghhuu7506 Ай бұрын
Aval cup adichaal poyavan thirich varum
@Channal641
@Channal641 Ай бұрын
ഗബ്രി കല്യാണം കഴിക്കുന്ന പെണ്ണിനെ വേറൊരുത്തൻ ഉമ്മ വെച്ചാലും കെട്ടിപിടിച്ചാലും ഇത് തന്നെ പറയണം 🤭🤭🤭😆😆😆😆
@user-pk7tl1iy9s
@user-pk7tl1iy9s Ай бұрын
ഇദ്ദേഹത്തിന്റ സഹോദരിയുടെ ആൺ സുഹൃത്തുക്കൾ ഇത് കാണുന്നുണ്ടേൽ അവരെ കാണുമ്പോൾ കെട്ടി പിടിച്ചു ഉമ്മ വച്ച് സ്നേഹം പ്രേകടിപ്പിക്കണം...... അവനവന്റെ കുടുംബത്തിൽ ഉണ്ടാകുമ്പോൾ ഇവൻ മനസ്സിലാക്കു.. 🙏🏻🙏🏻
@NOURASH333
@NOURASH333 Ай бұрын
പറഞ്ഞു ജയിക്കേണ്ടേ 😂😂.. ഇറങ്ങിയതിൽ നല്ല വിഷമം ഉണ്ട് ,😂😂
@Wakeup_and_Explore
@Wakeup_and_Explore Ай бұрын
😂😂
@anuthomas2329
@anuthomas2329 Ай бұрын
Yeah.. athane Gabri-yude ipozhathe avastha..enthokeyo swayam velupikan parayunnu.. kette itrikunnavar mandanmare anne enna pullide vicharam
@abhivengara
@abhivengara Ай бұрын
ആദ്യമേ പറയട്ടെ .. Anchor പൊളി aanu❤️ ചുരുക്കത്തിൽ ഗബ്രി : 1. Commited ആയിട്ടുള്ള ഒരു പെൺകുട്ടിയെ ഉമ്മ കൊടുക്കുന്നതും, കെട്ടിപിടിക്കുന്നതും 100% തെറ്റല്ല.. 2. നിങ്ങൾ കണ്ടതൊന്നും അല്ല സത്യം .. എല്ലാം എഡിറ്റഡ് ആണ് .. ( തെറ്റുകാർ ഏഷ്യാനെറ്റ്‌ എഡിറ്റിംഗ് crew) 3. സൊസൈറ്റി എന്ന വേർഡ് തന്നെ തെറ്റാണ്. . 4. Commited ആയ ചെക്കൻ ഇട്ടേച്ചു പോയത് ജനങ്ങൾ അയാൾക്കെതിരെ സൈബർ അറ്റാക്ക് ചെയ്തത് കൊണ്ട് (എന്റെയും ജാസ്മിന്റെയും തെറ്റല്ല ) 5. ജനവിധിയെ മാനിക്കുന്നു .. പക്ഷെ ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കില്ല 6. ഞാൻ വീട്ടിൽ നിന്നാണ് വരുന്നത് .. എന്റെ വീട്ടുകാർക്ക് ഞാൻ അവിടെ കാണിച്ചതും പെരുമാറിയതും തെറ്റല്ല .. ഇനി പ്രേക്ഷകരോട് ..!! നിങ്ങൾക്ക്‌ കണ്ണിൽ മഞ്ഞ ഉള്ളത് കൊണ്ട് അവിടെ കണ്ടത് മഞ്ഞയായി ..!! എന്താല്ലേ സത്യത്തിൽ ഗബ്രിയോട് ഒരിഷ്ടം ഇണ്ടാർന്നു ..പോയിക്കിട്ടി .. തെറ്റുകൾ പറ്റാം. .. ഇത്രയും ജനങ്ങൾ പറയുമ്പോൾ അത് മനസ്സിലാക്കി , accept ചെയ്തു തിരുത്താൻ ശ്രെമിക്കുക. . നിങ്ങൾ ഒരു ആക്ടർ ആണ് .. ഇതേ ജനങ്ങളാണ് നിങ്ങളുടെ സിനിമ കാണേണ്ടതും വിജയിപ്പിക്കേണ്ടതും .. പ്രേക്ഷകരില്ലാതെ ഒരു കലാകാരനും വളർന്നിട്ടില്ല .. ഓർക്കുന്നതും നല്ലത് ... All the best 👍
@abhijithp4820
@abhijithp4820 Ай бұрын
Correct explain notes😍
@sudhaumesh9188
@sudhaumesh9188 Ай бұрын
ഇയാക്ക് big bos പോകാം ട്ടോ 😂
@userrrrr238
@userrrrr238 Ай бұрын
പ്രേക്ഷകർ എന്ന് പറയുന്നത് സാധചാരക്കാർ മാത്രമല്ല.. മനസ്സിലാക്കാൻ ബുദ്ധിയുള്ള ആളുകളും കൂട്ടത്തിലുണ്ട്.. പേഴ്സണൽ ജഡ്ജ് വെച്ചിട്ടല്ല ഒരു സിനിമ കാണേണ്ടതും വിജയിപ്പിക്കേണ്ടതും.. അഭിനയവും കഴിവും കണ്ടിട്ടാണ്.. ഒരു സിനിമ എന്ന് പറയുന്നത് ഒരുപാട് പേരുടെ പ്രയത്നമാണ് ഒരാളുടെ മാത്രമല്ല!! നിങ്ങൾ പേഴ്സണൽ ലൈഫോ അല്ലെങ്കിൽ വേറെ കാര്യങ്ങളെ കുറിച്ച് പറഞ്ഞതൊക്കെ നോക്കി വെച്ചിട്ടാണോ ഒരു കലാകാരനെ സപ്പോർട് ചെയ്യുക??!" കഴിവ് നോക്കിയിട്ടല്ലേ...??!!!!"
@abhivengara
@abhivengara Ай бұрын
@@userrrrr238 സഹോദരാ .. ഈ പറഞ്ഞ ഭൂരിപക്ഷം ജനങ്ങൾ തെറ്റുണ്ടെന്നു പറയുമ്പോൾ സ്വയം ഒന്ന് വിലയിരുത്തി നോക്കി തെറ്റുണ്ടെങ്കിൽ അത് തിരുത്താൻ ശ്രെമിക്കുന്നത് നല്ല കാര്യമല്ലേ. . സിനിമ എന്നത് കൂട്ടായ്യ പ്രായത്നമാണെങ്കിലും അതിൽ ഹീറോ ആണ് ഹൈലൈറ്റ് ചെയ്യപ്പെടുന്നത്. . ഗബ്രിയേൽ ആ സിനിമയിൽ നായകനാണെങ്കിൽ തീർച്ചയായും ഇത്തരത്തിലുള്ള വിമർശനങ്ങളും ഡീഗ്രേടും ഉണ്ടാകും അത് ആ സിനിമയെ ബാധിക്കുകയും ചെയ്യും .. കലാകാരന്മാർക്ക് കഴിവു മാത്രം പോരാ സഹോ .. നല്ല വ്യക്തി കൂടെ ആകണം .. എന്നാലേ പബ്ലിക്കിൽ നിലനിൽപ്പുള്ളൂ .. അദ്ദേഹം എന്നെയോ നിങ്ങളെയോ പോലെ ഒരാളല്ല .. Public Figure ആണ് so സൂക്ഷിച്ചാൽ അങ്ങേർക്കു കൊള്ളാം അത്രേ ഉള്ളൂ. .😊
@abhivengara
@abhivengara Ай бұрын
@@sudhaumesh9188 🤣🙏
@ottayan5158
@ottayan5158 Ай бұрын
അവതാരകനോട് ഇഷ്ടം മാത്രം 😍😍ചപ്രിയേ ഉത്തരം മുട്ടിച്ചു 😄😄
@Aadhya006
@Aadhya006 Ай бұрын
Dear milestone makers, interview ചെയ്യാൻ ഒരാളെ വിളിക്കുമ്പോൾ minimum ബോധം ഉള്ളവരെ വിളിക്കുക... ഇവൻ എന്ത് ചെയ്തിട്ടാണ് interview ചെയ്യുന്നത്... ജനങ്ങൾക്ക് നൽകാൻ എന്ത് message ആണ് ഇവനുള്ളത്?? Plsssss...കുറച്ചെങ്കിലും ബോധവും standard um ഉള്ളവരെ interview ചെയ്യൂ 🙏🏻
@sanissani1356
@sanissani1356 Ай бұрын
അവന് സ്വയം വെളുപ്പിക്കാൻ ഒരവസരം (വെളുക്കില്ല ന്ന് അറിയാമെങ്കിലും 😂)
@muthupv9119
@muthupv9119 Ай бұрын
💯💯💯💯💯👍👍👍👍
@muthupv9119
@muthupv9119 Ай бұрын
💯💯💯💯💯👍👍👍👍
@Sreedevi_sree
@Sreedevi_sree Ай бұрын
ക്ലാരിറ്റി ഇല്ലാത്തതാണ് എന്റെ ക്ലാരിറ്റി അതുപോലെതന്നെ ക്ലാരിറ്റി ഇല്ലാത്തതാണ് ഇവന്റെ ഉത്തരവും
@himashaibu5581
@himashaibu5581 Ай бұрын
🤣🤣🤣🤣
@christinawilson5145
@christinawilson5145 Ай бұрын
😂😂
@beena451
@beena451 Ай бұрын
😂😂😂
@nithamk9176
@nithamk9176 Ай бұрын
😂😂
@divyamurali633
@divyamurali633 Ай бұрын
😅😅😅
@fousiShajahan
@fousiShajahan Ай бұрын
ഗബ്രിയേ ഇരുത്തി ഊക്കി വിട്ടു പൊളിച്ചു bro പലരും ചോദിക്കാൻ കരുതിയ കാര്യം💯🔥🔥🔥
@ronuajuaju132
@ronuajuaju132 Ай бұрын
😝😝😝
@justforfun123...
@justforfun123... Ай бұрын
But gabriye sammadichu....aal nallapole reply cheydu...vere aar anelum idhpole chodikano paranju irangy povumairnni
@vidhyarajl4363
@vidhyarajl4363 Ай бұрын
Kiss ചെയ്യുന്നതും hug ചെയ്യുന്നതും ഒന്നും ഒരു തെറ്റല്ല. പക്ഷെ എല്ലാത്തിനും ഒരു limit ഉണ്ട്..അവരെ സംബന്ധിച്ച് ആ limit cross ചെയ്തില്ലെങ്കിൽ its perfectly fine. പക്ഷെ കാണുന്നവരും അവരെ സ്നേഹിക്കുന്നവരും (afzal bro യെ തന്നെയാണ് ഉദ്ദേശിച്ചത് )എല്ലാം അതുപോലെ ചിന്തിക്കണമെന്ന് വിചാരിക്കരുത്. എല്ലാവർക്കും emotions ഉണ്ട്.. അതെല്ലാം മാനിക്കണം.. എന്നെ സംബന്ധിച്ച് gabri യുടെ attitude ആണ് എനിക്ക് ഒട്ടും ഇഷ്ടം ആവാഞ്ഞത്.. Disrespect ആണ് main. പുറത്ത് ഇറങ്ങി gabri യോട് ഇഷ്ടം തോന്നിയതായിരുന്നു. പക്ഷെ ഈ interview കണ്ടപ്പോഴും acceptance എന്ന് പറയുന്ന quality തീരെ ഇല്ല 🙌
@Ann_Colours
@Ann_Colours Ай бұрын
anchor oru rakshayilla.. adipoli🎉
@flooatt
@flooatt Ай бұрын
ബോധമുള്ള ആങ്കറെ കണ്ടതിൽ സന്തോഷം 🥳🥳 kudos man. Well prepared and answered. 👏👏👏
@shreedevis5425
@shreedevis5425 Ай бұрын
Exactly 💯💯
@eltech567
@eltech567 Ай бұрын
ഗബ്രിയുടെ പെണ്ണിനെ എല്ലാവരും പോയി Kiss ചെയ്താലും അവന് കുഴപ്പമില്ല
@Kavithasaahi
@Kavithasaahi Ай бұрын
😂
@sayyidath8737
@sayyidath8737 Ай бұрын
Avan Jasmine kettum
@milujoseph6324
@milujoseph6324 Ай бұрын
😂😂
@sheelapoulose808
@sheelapoulose808 Ай бұрын
😂
@Mumbaidon12365
@Mumbaidon12365 Ай бұрын
Eni penn kitumen thonunilla😂 jasmine thanne kettandi verum allel nadu vidanam😂
@C0mmentor965
@C0mmentor965 Ай бұрын
ജബ്രി ഫാൻസ്‌ സ്ഥിരം. പറയുന്ന ഡയലോഗ് ഏത്? "മഞ്ഞക്കണ്ണുള്ളവർക്ക് കാണുന്നതെല്ലാം മഞ്ഞ "🤣🤣🤣
@SunuBiju-kh9rw
@SunuBiju-kh9rw Ай бұрын
അവതാരകൻ പൊളിച്ചു. ഞങ്ങൾ പ്രേക്ഷകർ ചോദിക്കാൻ വച്ച ചോദ്യങ്ങൾ.
@Pranav12798
@Pranav12798 Ай бұрын
Anchor fans like adi🤣
@bindur5548
@bindur5548 Ай бұрын
അഹങ്കാരത്തിനു ഒരു കുറവും ഇല്ല ഗെബ്രിക്ക്
@user-xj9co6bc5f
@user-xj9co6bc5f Ай бұрын
Ano😅
@febz295
@febz295 Ай бұрын
Athe avante samsaram kettal oscar kitti kazhinjolla interview pole 😂😂😂😂
@adhi5055
@adhi5055 Ай бұрын
Athe
@rameeshc
@rameeshc 28 күн бұрын
നായി ന്യായികരിക്കുകയാണ്
@SivagiriSivagiri-dd3mq
@SivagiriSivagiri-dd3mq Ай бұрын
Gabri ഓന്ത് പോലും തോറ്റു പോകും ഇയാളുടെ സ്വഭാവം 🙏
@shahanamunna4505
@shahanamunna4505 Ай бұрын
എന്ത് തന്നെ ആണേലും അ പെണ്ണിൻ്റെ ലൈഫ് ഇവൻ തൊലച്ചു അത്രേ ഉള്ളൂ അവൾ ഇവൻ ഉണ്ട് കരുതി അവൾടെ ലൈഫ് അവൾ തൊലച്ചു😢ഇവൻ അവളെ എന്ത് കരുതി ആണ് സ്നേഹം കാണിച്ച് ചതിച്ച് ഇപ്പൊ അവൾടെ ലൈഫ് എന്തായി😢
@reshmaresh3364
@reshmaresh3364 8 күн бұрын
Avl kanich koottiyth maranno..avn anagthr irunnaalum gabri kubri enn paranj chellurvrnnllo
@user-vj3cw7ld6b
@user-vj3cw7ld6b Ай бұрын
അവൻ എന്താ പറയുന്നതെന്ന് അവനു തന്നെ അറിയില്ല.
@sajnakc6521
@sajnakc6521 Ай бұрын
😂😂😂 satyam
@revathykrishnan1605
@revathykrishnan1605 Ай бұрын
അത് തന്നെയാ bb house ഇലും ചെയ്തിരുന്നെ. ക്ലിയർ ആയിട്ട് ഒന്നും പറയില്ല. നോൺസ്‌റ്റോപ് ആയി എന്തൊക്കെയോ പറയുന്നു. കേൾക്കുന്ന ആളുകൾക്ക് ഒന്നും മനസ്സിലാവരുത്. ക്ലാരിറ്റി ഇല്ലാത്തത് ആണ് അയാളുടെ clarity
@jiya1238g
@jiya1238g Ай бұрын
അങ്ങോട്ട് പൈസ കൊടുത്ത് അഭിനയിച്ചിട്ട് ഇത്ര അഹങ്കാരവും ഈഗോയും ധാർഷ്ട്യവും ആണെങ്കിൽ ഇവൻ നല്ല ഒരു സിനിമയിൽ അഭിനയിച്ചു ഫേമസ് ആയാൽ ഇവന്റെ അഹങ്കാരം എങ്ങനെ ജനങ്ങൾ താങ്ങും
@jisnasunny8994
@jisnasunny8994 Ай бұрын
ഇവൻ സിനിമയിൽ കേരനോ നെവർ
@Irfana786-cw2ko
@Irfana786-cw2ko Ай бұрын
Ivan abhinayikkunna film jabri fans kandolum... 😁
@Wakeup_and_Explore
@Wakeup_and_Explore Ай бұрын
Ath ale onnum kittathe
@sabithapk8918
@sabithapk8918 Ай бұрын
ഇവന്റെ തൊലിക്കട്ടി അപാരം.... ഇത്രയും ആയിട്ടും ന്യായികരിച്ചു മെഴുകുന്നു
@prajithasudheep3514
@prajithasudheep3514 Ай бұрын
Sinimayil kayarilla big bossil poyath athinu vedi anegil athile actinu oru sinima kittilla
@maneeshaVinu5945
@maneeshaVinu5945 Ай бұрын
നാളെ ഇവൻ വിവാഹം orappucha penninu എല്ലാവർക്കും ഉമ്മ വക്കാം 💯💯അവനു കുഴപ്പമില്ല 💯
@nandithasrsh1
@nandithasrsh1 Ай бұрын
Interviewer, hats off.. You just exposed him.. Your questions exposed that all the manipulative statements and behaviour he showed inside the house was not just as a gamer but that's what he is.. He is a person who doesn't have any stand, who don't even feel ashamed to lie in public.. Well done interviewer !!! Very well done!!!
@midhilajmsamad2948
@midhilajmsamad2948 Ай бұрын
Anchor മിടുക്കൻ..മിടുമിടുക്കൻ..ചോദ്യങ്ങൾ ചോദിച്ച് അവനെ വെള്ളം കുടിപ്പിച്ചു 💯💯💯💯💯💯💯👍👍👍👍👍👍👍💯💯💯💯💯
@electrowizard26
@electrowizard26 Ай бұрын
pari aan😅
@Shameem92
@Shameem92 Ай бұрын
Ivan oru unnakkan thanne😂😂😂 Ivan cheyyunnathaane Sheri enn janagslude Mel adichelpilkuka 😂😂😂😂
@sinop_gaming
@sinop_gaming Ай бұрын
@@electrowizard26 athe nee GABRIYUDE 🤣🤣🤣
@0708im
@0708im Ай бұрын
Gabri ഒരുപാട് നുണകൾ പറയുന്നു. സ്വന്തം തെറ്റുകൾ accept ചെയ്യാനുള്ള മനസില്ല. താൻ മാത്രം ആണ് ശെരി, മറ്റുള്ളവർ ആണ് തെറ്റുക്കാർ എന്നുള്ള attitude. വളരെ immature ആണന്നു തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള സംസാരവും പ്രവർത്തിയും പക്ഷെ അയാൾ ചെയ്യുന്നത് എന്താ എന്ന് അയാൾക്കു നല്ലത് പോലെ അറിയാം. ഇതൊക്കെ narcissistic behavior ആണ്. ഇങ്ങനെ ഉള്ള ആളുകളെ ഒരിക്കലും നമ്മൾ ജീവിതപങ്കാളി ആക്കരുത്. ഇവരെ വിശ്വസിക്കരുത്. ഇവർക്കു manipulate ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്. പാർട്ണറിനെ ഉപദ്രവിച്ചാലും അത് പാർട്ണറിന്റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞു സമർത്തിക്കാൻ ഉള്ള കഴിവ് ഉണ്ട്. സ്വന്തം കാര്യത്തിന് ആരെ വേണേലും അപമാനിക്കാനും അടിച്ചമർത്താനും ഉള്ള കഴിവ് ഇവർക്ക് ഉണ്ട്. Narcissistic people are so dangerous, they may look good, charismatic and but highly manipulative, selfish and can torture and tarnish anyone. They will do anything to create a good image of themselves, if they can't, they will tarnish and destroy the people who expose the truth about them.
@midhilajmsamad2948
@midhilajmsamad2948 Ай бұрын
@@0708im 👍👍👍👍👍👍👍👍👍👍👍👍👍👍👍👍💜💜💜💜💜💜💯💯💯💯💯
@rasheedasajeev6417
@rasheedasajeev6417 Ай бұрын
പുറത്തിറങ്ങിയിട്ട് ഈ ഇന്റർവ്യൂ ഒക്കെ കാണുന്ന ജാസ്മിൻ... ഓഹ്.. ഫുൾ ക്ലാരിറ്റി കിട്ടി 😂😂
@annujohn3049
@annujohn3049 Ай бұрын
😂
@Raashi960
@Raashi960 Ай бұрын
😂😂😂😂
@fousiShajahan
@fousiShajahan Ай бұрын
😂😂😂😂😂😂
@ayishahanan5598
@ayishahanan5598 Ай бұрын
Ya moneeeee
@thrissiva3siva356
@thrissiva3siva356 Ай бұрын
😅 എന്നിട്ട് aval adutha clarity ഇല്ലാത്തവന്റെ പിറകെ പോവും😅
@trolledge7765
@trolledge7765 Ай бұрын
Interviewer... Rohan 💯💯🔥🔥 അവന് ഇരിക്കട്ടെ ഒരു കുതിരപ്പാവൻ.. 😎
@beautybites9924
@beautybites9924 Ай бұрын
അതു ശരിയാ... " ഞാനും ജാസ്മിനും കൈ പിടിച്ചിരിക്കുന്നതും ഉമ്മ വയ്ക്കുന്നതും മാത്രമെ നിങ്ങൾ കണ്ടിട്ടുള്ളു " ഇതിലും വലുതും ഉണ്ടായത് നിങ്ങൾ കണ്ടിട്ടില്ലല്ലോന്നു 🙄🙄🤔
@omanaamith9736
@omanaamith9736 Ай бұрын
ഇവനോട് സംസാരിച്ചിട്ട് കാര്യമില്ല, മറ്റുള്ളവരുടെ ജീവിതം വെച്ച് കളിക്കുന്നത് ഇവനൊരു സുഖമാണ്. സുഖത്തിന് വേണ്ടി എന്തും ചെയ്യും, ന്യായികരിക്കാൻ മിടുക്കൻ. നാട്ടിലെ ആൺകുട്ടികൾ ഉമ്മ വെയ്ക്കുന്ന ഒരു പെണ്ണിനെ നീ വിവാഹം കഴിക്കുമോ....
@bijithragb6584
@bijithragb6584 Ай бұрын
Po pennae kettipidichu snehavum.santhishavum oankidunna kalatahnu ithokae characha cheyyunanth bas
@prasadp.r6996
@prasadp.r6996 Ай бұрын
Avaĺkum pankud
@jisnasunny8994
@jisnasunny8994 Ай бұрын
ഇവൻ 😡
@shaaaashh-ch9kw
@shaaaashh-ch9kw Ай бұрын
Ingale veetil Ulla kuttiyal aroke umma vechu enn nok ee umma kittumboke nigalkoke org....... povo
@athiranandan6785
@athiranandan6785 Ай бұрын
@@prasadp.r6996exactly randu perkum onm tett ala . Itreem purogamana vadham ilathyaa nalath .. avrkk onml tett ala
@bindur5548
@bindur5548 Ай бұрын
തൊലിക്കട്ടി നല്ലത് പോലെയുണ്ട്
@mustafakajoor
@mustafakajoor Ай бұрын
ഗബ്രിയുടെ വീട്ടിലെ പെണ്ണുങ്ങളെ കാര്യം ആലോചിക്കുമ്പോൾ ആണ് എനിക്ക് ചിരി വരുന്നത്... കാരണം നാട്ടുകാർക്ക് ആർക്ക് വേണമെങ്കിലും ഗബ്രീയുടെ വീട്ടിൽ കയറി പെണ്ണുങ്ങളെ ഉമ്മ വെക്കാം കെട്ടിപ്പിടിക്കാം ക്വിസ് ചെയ്യാം. നല്ല സംസ്കാരമുള്ള കുടുംബ😂😂😂
@vishnukk9620
@vishnukk9620 Ай бұрын
ഗബ്രി ക്ക് നല്ല പേടി ഉണ്ട് ജാസ്മിനെ വിവാഹം ചെയ്യേണ്ടി വരുമോ എന്ന് 😂 അതിൽ നിന്നു രക്ഷപെടാൻ ആണ് friends എന്ന പേരിൽ രക്ഷപെടാൻ ശ്രമിക്കുന്നത്..
@mazhavilmediaa
@mazhavilmediaa Ай бұрын
Anchor കിടു .. Commited ആയ പെൺകുട്ടിയോട് പറഞ്ഞു മനസിലാക്കുന്നതിനുപകരം കൂടുതൽ പ്രശ്നത്തിലാക്കി
@blessykiran2663
@blessykiran2663 Ай бұрын
ഇവനെ ഒക്കെ എന്താ ചെയ്യേണ്ടത്? ഇവന്റെ wife ആണ്‌ ഇങ്ങനെ കാണിച്ചേ ഇവന് ഒരു problem ilato. ഒരു kapri. ഈ interviewer poliya
@jollybiju3030
@jollybiju3030 Ай бұрын
ഗബ്രിയുടെ വിചാരം ഇവൻ്റെ സ്വഭാവം ആണ് എല്ലാവർക്കും എന്ന് കരുതി😅
@yusairashinu7705
@yusairashinu7705 Ай бұрын
Just turn to a debate 🤷🏻‍♀️ Am i the only person feel like this ?
@ChinjuClt
@ChinjuClt Ай бұрын
ഇനി ജാസ്മിൻ പുറത്തിറങ്ങിയാലും ഇതുപോലെ വന്നു ഡയലോഗ് അടിക്കും. അതാണ്‌ അവരുടെ ഒരുമ. കുറ്റം മുഴവൻ ഇത് കണ്ടൊടിരുന്നവർക്ക് ആയിരിക്കും 😄
@aakash17267
@aakash17267 Ай бұрын
അതെയതെ... പ്രേക്ഷകർ ക്ക് മഞ്ഞ കണ്ണ് ആണെന്ന് പറയും 🤣🤣🤣🤣
@ShruthiVPillai
@ShruthiVPillai Ай бұрын
No doubt ethupole thanne ayirikum jasmineum reply tharan pokunath
@user-ox6mw2bq1u
@user-ox6mw2bq1u Ай бұрын
You said it
@shreedevis5425
@shreedevis5425 Ай бұрын
Exactly 💯
@MajidaShamir
@MajidaShamir Ай бұрын
ഇവൻ ചെയ്ത തെറ്റ് സമ്മതിക്കുന്നില്ല.. നായീകരിക്കാൻ മാത്രം നോക്കുന്നു 😑
@jannao.j7230
@jannao.j7230 Ай бұрын
Adaanu
@radhsfoodradha9567
@radhsfoodradha9567 Ай бұрын
സൗണ്ട് ചറ, പറ 😀
@NainaHiba
@NainaHiba Ай бұрын
Biggboss crew നിന്നോട് പറയില്ല ജാസ്മിനെ തൊടരുത് സംസാരിക്കരുത് എന്ന്. Bcz അവർക്ക് എങ്കിലേ റേറ്റിംഗ് കിട്ടുകയുള്ളൂ.
@nicel007
@nicel007 Ай бұрын
എന്തായാലും ഇൻ്റർവ്യൂ ചെയ്ത കക്ഷിക്ക് എൻ്റെ വക അഭിവാദ്യങ്ങൾ. ജനങ്ങൾ ചോദിക്കണം എന്ന് വിചാരിച്ച കാര്യം ചോദിച്ചു. പക്ഷേ ഗബ്രിയിടെ ഉത്തരം വിചാരിച്ച നിലവാരം തന്നെ കാണിച്ചു. ഇതിനെല്ലാം ഒരു ചെറിയ കഥ പറഞ്ഞ് ഉപമിക്കാം. ഗബ്രി എങ്ങാനും ഒരു വൺ വേയിൽ കയറി നിയമം തെറ്റിച്ചു എതിരെ ഓടിച്ചു പോലിസ് പിടിച്ചാൽ കക്ഷി പറയും, താൻ മാത്രം ആണ് ശരി, ബാക്കി ഉളളവർ മൊത്തം ആണു നിയമം തെറ്റിച്ചത് എന്ന് പറയും. അതിന് കയ്യടികാനും ആളുകൾ കാണും
@BeBeautiful9673
@BeBeautiful9673 Ай бұрын
Gabri കിടന്നു ഉരുണ്ടു മറിയുന്നു.. Good anchor... Keep going.....
@achuakshaya539
@achuakshaya539 Ай бұрын
See gabri ജാസ്മിൻ ക്ലിയർ ആയി പറഞ്ഞിട്ടുണ്ട് എനിക്ക് നിന്നോട് പ്രണയം ആണ്... നിന്റെ പ്രവർത്തി ആണ് അവൾക്കു നിന്നോട് പ്രണയം തോന്നിയത് ഫ്രണ്ട്‌സ് ചെയുന്ന നോർമൽ hug kiss ഒക്കെ ആയിരുന്നെങ്കിൽ അവൾ എന്തുകൊണ്ട് അങ്ങനെ ഒരു feelings നിന്നോട് തോന്നി??? അവൾ ഒരുപാട് റിലേഷൻഷിപ് ഉണ്ടായിട്ടുള്ള ആളു ആണ് so അവൾക്ക് മനസിലാക്കാൻ ഉള്ള ബുദ്ധി ഉണ്ട് ന്താണ് love എന്താണ് ഫ്രണ്ട്ഷിപ് ok കാണുന്നവർ എല്ലാ സാധചാരം ആണ് പറഞ്ഞു ഒറ്റ വാക്കിൽ നമ്മളെ കുറ്റക്കാർ ആക്കരുത് പിന്നെ കാര്യങ്ങൾ വളച്ചു ഓടിക്കാനും കോൺവീൻസിങ് ആക്കാനും നിന്നെപ്പോലെ ഒരു മിടുക്കൻ വേറെ ഇല്ല അത് ജാസ്മിൻ പുറത്ത് വരുമ്പോൾ മനസിലാവും നീ കാരണം ആ പെൺകൊച്ചിന് ചീത്ത പേര് ആയി
@ajimathew7955
@ajimathew7955 Ай бұрын
സത്യം അവൾ പറയാനുണ്ട് നീ അതുപോലെ അല്ലലോ എന്നോട് പ്രവൃത്തിച്ചത് എന്ന് അവൾഓർത്തു ഗബ്രിയ്ക്ക് പ്രണയമായിരിക്കും എന്ന്😅
@Naduuhh
@Naduuhh Ай бұрын
Evante samsaravum reethikalum jasmine thettitharipichu
@riyabimal9042
@riyabimal9042 Ай бұрын
​@@Naduuhhansiba paranjapole committed ayaval um chindikkendeee
@sisha874
@sisha874 Ай бұрын
അല്ലെങ്കിൽ അവൾക്ക് നല്ല പേരാണ് 😂😂😂😂😂😂😂അവളുടെ രീതിയും അവളുടെ ആക്ടിങ്ങും കണ്ടാൽ അറിയാം അവൾക്ക് കഴപ്പ് പെരുത്തു ഇരിക്കുവാണ്.
@Aksharaaks
@Aksharaaks Ай бұрын
Aval entha Koch kutti ano. Engagement kazhinj oralkk vakk koduthitt cheat cheyyunnathine nyayeekarikkalle
@Ann_crist
@Ann_crist Ай бұрын
Anchor Rohan... Well done, good job🎉
@dhanyaknarayanan7192
@dhanyaknarayanan7192 Ай бұрын
Rohan adipoli anchoring. Nalla samsaram ❤
@Statud
@Statud Ай бұрын
നിൻ്റെ വാക്കുകൾ തന്നെ കടം എടുക്കാം ഇഷ്ട്ടം ആയിരിക്കാം അല്ലാതിരിക്കാം.....പ്രണയം ആയിരിക്കാം അല്ലാതിരിക്കാം.... ജാസ്മിൻ ഞാൻ നിൻ്റെ അച്ഛൻ ആണ്, അമ്മയാണ്, സഹോദരൻ ആണ്, കാമുകന് ആണ്...ഭർത്താവ് ആണ്.... ജാസ്മിൻ നിനക്ക് അറിയില ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്.. എൻ്റെ തന്ത വന്ന് പറഞ്ഞാലും ജാസ്മിനെ ഞാൻ ഉപേക്ഷിക്കുക ഇല്ലാ... നമ്മുക്ക് പുറത്ത് വന്ന് ഒരുമിച്ചിരുന്ന് ആലോചിച്ച് ഒരു തീരുമാനം എടുക്കാം.. ഒപ്പം നിങൾ കാണാനും കാണിക്കാനും ആസ്വദിക്കാനും ആസ്വദിച്ചും, നടത്തിയ ലീലാവിലാസങ്ങൾ... ഒരു പെണ്ണിന് നീ ആവശ്യത്തിൽ അധികം ഒപ്പം ജീവിക്കാൻ, പ്രണയിക്കാൻ വിശ്വാസം നൽകി... അതിനാവശ്യമായ ഒട്ടനവധി വാക്കുകൾ നൽകി... അതിനു മലയാളികൾ സാക്ഷിയാണ് ഗബ്രി...
@rasheedasajeev6417
@rasheedasajeev6417 Ай бұрын
അങ്ങനെ ഗബ്രി നൈസ് ആയിട്ട് ജാസ്മിനെ തേച്ചു.. ഇപ്പോൾ അമ്മയും, ചേച്ചിയും, സഹോദരിയും, സഹോദരൻ ആരുമല്ല.. ഇവന് നല്ല വാക്ചാതുര്യമുണ്ട്.. രോഹൻ പോലും പെട്ടു പോയി ഹഹഹ
@raseenakp8313
@raseenakp8313 Ай бұрын
Gabri epo interview kodukan pothirikunnathanu nallathu Karanam aval eraguvolam ninaku onnum parayan pattilla youtobers nigale vittu kashundakum
@chimes39
@chimes39 Ай бұрын
Jasmin കൂടി പുറത്തു വന്ന് സംസാരിച്ചു മാത്രമേ അവന് വ്യക്തമായി എന്തേലും പറയാന്‍ പറ്റുള്ളൂ. അത് വരെ friendship എന്ന് മാത്രമേ അവന് പറയാൻ പറ്റുള്ളൂ.
@raseenakp8313
@raseenakp8313 Ай бұрын
​@@Vefi886 Afsalinde karyam aval vannu samsarikathe parayan pattilla athinde edayil kayari gabriku onnum parayan pattilla
@chimes39
@chimes39 Ай бұрын
​@@Vefi886BB ൽ Avar last സംസാരിച്ചത് പുറത്ത് വന്നു family നോട് ഒക്കെ സംസാരിച്ചു decide ചെയ്യാം എന്നാണ്. അത് വരെ friendship എന്ന് മാത്രമേ പറയാന്‍ പറ്റുള്ളൂ. പിന്നെ jasmin പുറത്ത്‌ വന്നു ആ engagement ന്റെ കാര്യത്തിലും സംസാരിച്ചു തീരുമാനം എടുക്കാതെ അവന്‍ ഒന്നും പറയാന്‍ പറ്റില്ല.
@abvvc574
@abvvc574 Ай бұрын
​@@chimes39അതെ ജാസ്മിൻ കൂടി പുറത്തു വന്നാലേ അവനു പറയാൻ പറ്റു
@sreepriya4343
@sreepriya4343 Ай бұрын
Interviewer കലക്കി.. മാങ്ങ മാങ്ങ എന്ന് ചോദിച്ചാൽ തേങ്ങ തേങ്ങ എന്ന് മറുപടി പറയുന്ന ആളാണ്‌ ഗബ്രി.. അങ്ങനെയുള്ളയാളെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലെ ക്ലിയർ ആയി to the point ചോദ്യങ്ങൾ ചോദിക്കുന്ന ആളാകണം..
@Iscoalarcon22180
@Iscoalarcon22180 Ай бұрын
Anchor ❤❤.. poli.. ini aa kootharayum interview cheyth avleyum puzhungi nirthanam.. brooo anchor nee poli ❤❤❤❤
@preetha8574
@preetha8574 Ай бұрын
കണ്ടത് ഇങ്ങനെയാണെങ്കിൽ കാണാത്തത് മനസ്സിലാക്കാവുന്നതേ ഉള്ളൂ
@user-sq8bc6iq5z
@user-sq8bc6iq5z Ай бұрын
അവന്റെ സംസ്കാരമാണ് അവൻ പറഞ്ഞത്. പഠിച്ചതല്ലേ പാടൂ 💯
@anu-_123
@anu-_123 Ай бұрын
നിൻ്റെ കല്യാണം ഉറപ്പിച്ച പെണ്ണ് ഒരാളെ (stranger ആയിട്ടുള്ള) ഇടക്ക് ഇടക്ക് പോയി കെട്ടിപിടിക്കുന്നതും ഇടക്ക് ഇടക്ക് ഉമ്മ വെക്കുന്നതും മിക്ക ടൈമിലും ഒരുമിച്ച് കയ്യിൽ പിടിച്ച് കിടക്കുന്നതും ഒക്കെ നീ സമ്മതിക്കോ ... അവള് മറ്റൊരാളോട് ഇങ്ങനെ നിക്കുന്നത്....നിനക്ക് ഓക്കേ ആണോ... നിൻ്റെ എനിക്ക് അറിയില്ല ... പക്ഷേ ആണാണെങ്കിൽ, ആത്മാഭിമാനം ഉള്ള ഒരുത്തൻ ആണെങ്കിൽ ഇത് അംഗീകരിക്കാൻ കഴിയില്ല. നമ്മൾ എന്ത് തെറ്റ് ചെയ്താലും അതിന് നമ്മൾ ന്യായം കണ്ടെത്തും... ഉമ്മ വെക്കുന്നത് തെറ്റാണോ..? കയ്യിൽ പിടിക്കുന്നത് തെറ്റാണോ..? കൂടേ കിടക്കുന്നത് തെറ്റാണോ ...? കടിക്കുന്നത് തെറ്റാണോ..? കെട്ടിപിടിച്ചോണ്ടിരിക്കുന്നത് തെറ്റാണോ...? ഈ ചോദ്യങ്ങൾ ഒക്കെ തെറ്റ് മറച്ച് വെക്കാൻ വേണ്ടി തെറ്റുചെയ്തവർ ചോദിക്കുന്നതാണ്... ഇതൊക്കെ തെറ്റും ആവാം... എന്നതാണ് അതിൻ്റെ answer...
@jayas4210
@jayas4210 Ай бұрын
ഇവന്റെ അഭിപ്രായത്തിൽ ഒരു കുട്ടിയുണ്ടായാലും തെറ്റല്ല പക്ഷേ പ്രണയിക്കരുത്
@Abdullubda513
@Abdullubda513 Ай бұрын
ഗബ്രിയേ ഇന്റർവ്യൂ ചെയ്തതിൽ വെച്ച്.ഏറ്റവും മിടുക്കൻ ആയ anchor 🔥🔥🔥🔥 This is what we want💥
@Irfana786-cw2ko
@Irfana786-cw2ko Ай бұрын
തൊലിക്കട്ടി സമ്മതിച്ചേ പറ്റു... പറഞ്ഞു പറഞ്ഞു പിടിച്ചു നിൽക്കാൻ കഴിയുന്നതും ഒരു കഴിവ് തന്നെ.. സമ്മതിക്കണം.. പുറത്തിറങ്ങിയിട്ട് ഇനി എന്തൊക്കെ പറഞ്ഞാലും അതിനകത്തു ചെയ്തു കൂട്ടിയതൊന്നും ആരും മറക്കില്ല..
@Geethamani-du1kr
@Geethamani-du1kr Ай бұрын
Athanu Gabri parsnjathu avar 2 perum ore vibe anennu
@revathykrishnan1605
@revathykrishnan1605 Ай бұрын
True
@suminapp4520
@suminapp4520 Ай бұрын
Next 3 4 month avumbo ethoke ellarum marakkum
@blessykiran2663
@blessykiran2663 Ай бұрын
I am an actor എന്നു 100 തവണ പറയുന്നുണ്ട്. ഉള്ള വില മൊത്തം കളഞ്ഞ് ഇനി ആര് വിളിക്കും. Clarity ഇല്ലാത്തതാണ് ഇവന്റെ ഇപ്പോഴും പ്രശ്നം 😂
@shreedevis5425
@shreedevis5425 Ай бұрын
😂😂
@nasrinnourin2683
@nasrinnourin2683 Ай бұрын
പബ്ലിക്കിന് മൊത്തം മഞ്ഞപ്പിതമാണ് മക്കളെ , പാവാട പറഞ്ഞതാ. കോവിഡ് വാക്‌സിൻ അടിച്ചപോലെ എല്ലാവരും മഞ്ഞപ്പിത്തതിന്റെ വാക്‌സിൻ കൊടുക്കേണ്ടിവരും ഇവന്റെ സാഹാസങ്ങൾ 2 മാസത്തോളം നമ്മൾ കണ്ടു മടുത്തതാണ്
@musicismysoul8702
@musicismysoul8702 Ай бұрын
Ente arivil season 4 aanu. Robin, Riyas, Blesslee, Lakshmipriya, Dilsha, Jasmine.. Ivaronnum undaakiya Trp vere aarum undaakkittilla. Athukazhinjaal Rajith Kumar, Akhil Marar, Manikuttan okke.. Pair aanenkil Pearly and Sreenish, Dilsha and Robin. Ivarokke aanu Trp koottiyavar. Ini BB M charithrathil ettavum rating kurachavar Gabri and Jasmine 😊👍
@sefinizar6508
@sefinizar6508 Ай бұрын
ഗബ്രി ചോദ്യം മനസിലായിട്ടും മനസിലാകാത്തപോലെ സംസാരിക്കുന്നു. വിഷയം വളച്ചൊടികിക്കുന്നു ജനങ്ങൾ bb വീട്ടിൽ എല്ലാം കണ്ടത് തന്നെ...
@resmivijilal2074
@resmivijilal2074 Ай бұрын
ആ പെൺകുട്ടി യുടെ ജീവിതം പോയി. എന്നിട്ടും അവനു ഒന്നും തെറ്റല്ല 😀😀
@deepaantony8444
@deepaantony8444 Ай бұрын
Sathyam enikku jasmine alla ishtamillathe jasminum evanum koode katti koottiyathum mattuloavarodu respect illatheyulla samsaravum anu
@resmivijilal2074
@resmivijilal2074 Ай бұрын
@@deepaantony8444അഫ്സൽ എന്ന് പറയുന്ന ചെറുപ്പക്കാരൻ നാണവും മാനവും പോയി പുറത്ത് ഉണ്ട്. ഇവൻ അതുപോലും ചിന്തിക്കാതെ ചെയ്ത തെണ്ടിത്തരങ്ങൾ പുകഴ്ത്തികൊണ്ടിരിക്കുന്നു...2 ഉം കൂടി ബിഗ്‌ബോസ് ഇൽ ചെയ്തതത്തിന്റെ പകുതി പോലും കാണിച്ചിട്ടില്ല എന്നാണ് പറയുന്നത്. അപ്പോൾ എന്തെല്ലാം കാണിച്ചു കൂട്ടികാണും... എന്നിട്ടും പറഞ്ഞവർ തെറ്റുകാരൻ അവർ 2 പേരും perfect aanennu😀😀
@DReaM_WalKeRr
@DReaM_WalKeRr Ай бұрын
Avalde jeevitham pooyathil happy aanu ellaarum aval ethra aalkaarde jeeevitha vechaanu kalichee athinu KARMA kitti avalakkkkk😂😂😂😂🎉🎉
@harisbk4797
@harisbk4797 Ай бұрын
എന്ത് കുട്ടി... ബുദ്ധിയില്ലാത്ത കുട്ടിയൊന്നുമല്ലല്ലോ.. അവളുടെ സപ്പോർട് ഉണ്ടായിട്ടല്ലേ എല്ലാം.. ഒരു ചെക്കന് വാക് കൊടുത്ത് ഇവന്റെ കൂടെ കാട്ടി കൂട്ടിയത് കണ്ടതല്ലേ... അഫ്സലിനെ അതെത്രമാത്രം ബാധിച്ചിട്ടുണ്ടാവും..
@FaitZ276
@FaitZ276 Ай бұрын
Jasu mol oru pavam alle😅
@Aadhya006
@Aadhya006 Ай бұрын
Marriage കഴിഞ്ഞും അവിഹിതത്തിന് താല്പര്യം ഉള്ളവർ ഗബ്രിയേ contact ചെയ്യുക ..Gabri നിങ്ങളെ marriage ചെയ്യുന്നതിരിക്കും ... വിശാലമനസുള്ളവൻ👏🏻ഗബ്രിക്ക് ഒരു അവിഹിതം.. Wifenu വേറെ അവിഹിതം.. What a beautiful family😌
@hopefully1222
@hopefully1222 Ай бұрын
Enth paranjalum kayinnu pokumbol "THIS IS GAME" ennu paranjal mathi😂😂
@user-mh2xg6fm2j
@user-mh2xg6fm2j Ай бұрын
നല്ല പാവം പയ്യൻ ആണ്... അവന്റെ വിവാഹം കഴിഞ്ഞു അവന്റെ wife നെ ആരേലും പിടിച്ചാലും kiss ചെയ്‍തലും അവനു ഒരു കുഴപ്പമില്ല.. പാവം നിഷ് കളങ്കൻ 😂ഇവൻ commited ആയാലും ആർക്കു വേണേലും ആ കുട്ടിയെ കെട്ടിപിടിക്കാം kiss ചെയ്യാം 😂😂 gays ആ വലിയ മനസ്സ് ആരും കാണാതെ പോകരുത് pls
@shejas454
@shejas454 Ай бұрын
Kadikem cheyyam 😂😂😂
@remyakishore2133
@remyakishore2133 Ай бұрын
പ്രസംഗം കഴിഞ്ഞെങ്കിൽ നിർത്താം 😄ഇതൊന്നും ഗബ്രിയേ തളർത്തില്ല അവനു അവനെ സ്നേഹിക്കുന്നവർ പറയുമ്പോഴേ വേദനിക്കു, താൻ പറഞ്ഞാൽ അവനു കുഴപ്പമില്ല 😄മനസ്സിലായോ
@user-mh2xg6fm2j
@user-mh2xg6fm2j Ай бұрын
@@remyakishore2133 ഇയാൾ പറഞ്ഞതല്ലേ നിർത്താൻ നോക്കം
@Rithu369
@Rithu369 Ай бұрын
ഒരു സാമൂഹ്യസേവനം... അതൊരു തെറ്റാണോ guys😁
@s74507
@s74507 Ай бұрын
ജാസ്മിൻ, നീ എന്റെ ഭർത്താവാണ്, ഭാര്യയാണ്,.... എന്തൊക്കെ ആയിരുന്നു..... ഇപ്പോൾ താങ്കൾക്ക് ക്ലാരിറ്റി കിട്ടിയോ?
@sinop_gaming
@sinop_gaming Ай бұрын
Gabri can mislead anyone from the question asked easily😂 But the Anchor was apt on to his points🔥
@anjanaethilkandy8075
@anjanaethilkandy8075 Ай бұрын
Interviewer poli. Gabri doesn't answer to the question.
@selmath872
@selmath872 Ай бұрын
ഗബ്രി ക്ക് ഉമ്മ വെക്കാൻ പാകത്തിൽ ഉള്ള ഫ്രണ്ട് മാത്രം ആണ് ജാസ്മിൻ, പക്ഷെ ജാസ്മിൻക് പ്രണയം, ആ ഉമ്മ യും നക്കലും കടിക്കലും അവൾ ഒരു പ്രണയിനി യെ പോലെ ഏറ്റു വാങ്ങി, പക്ഷെ ഗ്രബി തന്റെ girls ആയ ഫ്രണ്ട് നോടും ഇങ്ങനെ ആണ് പോലും ഇതാണ് ക്ലാരിറ്റി 😄
@diyabenny7971
@diyabenny7971 Ай бұрын
Ivan pottan anoo????
@user-rm3us7nx2s
@user-rm3us7nx2s Ай бұрын
ഇവൻ പെണ്ണ് കെട്ടി അവളെ ആരെകിലും ഉമ്മ വെച്ചാലും ഇവനു കുഴാപ്പമില്ല എന്നാണ് ഇവൻ പറഞ്ഞു വരുന്നത് ഇതുപോലെ ഉള്ള അങ്ങള മാരെ കിട്ടണം 😊😊😊😊
@Ishqin-nilavu
@Ishqin-nilavu Ай бұрын
ഇപ്പളും ജാസ്മിന് ഒപ്പം നിൽക്കുന്നുണ്ടല്ലോ ഇത്രയും ഹെറ്റേഴ്സ് പുറത്ത് ഉണ്ടെന്ന് നന്നായി അറിഞ്ഞിട്ടും ജാസ്മിന് ഒപ്പം നിൽക്കാൻ കാണിക്കുന്ന മനസ്സ് ❤️❤️❤️ഇതൊക്കെ anu real frndship ❤️❤️❤️
@marianelson4643
@marianelson4643 Ай бұрын
Anchor adipoly anuttoo...💯♥️great bro ... Gabrii 🙏🙏ellam kanichitum nyayeekaarikan pattunna aa manas undallo ...janangal viddikal alla..orthal nallath
@aynu3088
@aynu3088 Ай бұрын
പടക്കം വാങ്ങിച്ചവനും പൊട്ടിച്ചവനും കുറ്റമില്ല ശബ്ദം കേട്ടആൾക്കാർക്ക് ആണ് prob
@revathykrishnan1605
@revathykrishnan1605 Ай бұрын
നല്ല ഉപമ.
@shihab581
@shihab581 Ай бұрын
😂😂😂 polich
@jithu__1474
@jithu__1474 Ай бұрын
😂😂
@aadyasanil8004
@aadyasanil8004 Ай бұрын
😅😅
@Aadhya006
@Aadhya006 Ай бұрын
🤣🤣🤣🤣
@jasminjasi2788
@jasminjasi2788 Ай бұрын
Anchor ചോദിക്കുന്ന ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഇവൻ വ്യക്തമായി ഉത്തരം പറയാതെ വളച്ചൊടിക്കുന്നു.
@bindub8348
@bindub8348 Ай бұрын
അഹങ്കാരത്തിൻ്റെ പരിയായം ചോത്തിച്ചാൽ ആലോചിക്കണ്ട gabri 😂😂😂
@bindubiju100
@bindubiju100 Ай бұрын
Good Anchor, great job
@ambiliramachandran5739
@ambiliramachandran5739 Ай бұрын
Gabri is Too TOXIC 🥶!!!!
@dreamlife-yo2cg
@dreamlife-yo2cg Ай бұрын
No
@binsilahussain7199
@binsilahussain7199 Ай бұрын
Ivan jasmine kettunnathaa nallath 2 um kanakkaa
@dreamlife-yo2cg
@dreamlife-yo2cg Ай бұрын
What do you mean by Toxic
@Travelvibes84
@Travelvibes84 Ай бұрын
​@@binsilahussain7199വേറെ ആരും കെട്ടും എന്ന് തോന്നുന്നില്ല
@user-ds3id2uw9n
@user-ds3id2uw9n Ай бұрын
No he is straight forward person
@Kind...143
@Kind...143 Ай бұрын
FIRST HATTS OFF YOU DEAR ANCHOR MR:-PRANAV BUDHAN. ഇനി ചപ്രിയിലേക്ക് വരാം,ഇത്പോലൊരു ചീള് ചെക്കനെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല 💯. ഇത്രയും അഹങ്കാരിയും, ഹുങ്കും, അഹന്തയും, ഞാനെന്ന ഭാവവും, അസൂയയും, കുശുമ്പും,ബഹുമാനമില്ലാത്തതുമായ ഒരാൾ ആണ്.നീ ഹൗസിൽ നിന്ന് പുറത്തായപ്പോൾ ആത്മാർത്ഥമായി കരഞ്ഞ ഒരാളുണ്ട്,❤ ജിന്റോ ചേട്ടൻ ❤️ നീ ഒരുപാട് ഒരുപാട് ഉപദ്രവിച്ചു,ദ്രോഹിച്ചു, അദ്ധേഹത്തെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടി, ശ്വാസംമുട്ടിച്ചു,മുഖം, കയ്യ് മാന്തി പൊളിച്ചു, മുടി പിടിച്ചു വലിച്ചു,വാ പിടിച്ച് പിളർത്തി.നീ ഇപ്പോൾ ദീപാവലി ആഘോഷികുവാണോ ,😂😂😂😂😂 ദയവ് ചെയ്ത് ഹൗസിൻ്റെ ഇപ്പോഴത്തെ സ്വസ്ഥത കളയാനും, ജിന്റോ ചേട്ടനെ ഉപദ്രവിക്കാനുമായിട്ട് നീ ഇനി പൊകരുത് പ്ലീസ്.ഒരു ക്യാമറ കണ്ടപ്പോഴേ ഇങ്ങനെ😅😅
@joycejoy9759
@joycejoy9759 Ай бұрын
Atleast he made his name known...ee comment idunna enneyo thankaleyo ethra perkku ariyum...?
@patriyot1679
@patriyot1679 Ай бұрын
​@@joycejoy9759ee reethiyil vere arum ariyapedan agrahikila....
@shobaharidas2090
@shobaharidas2090 Ай бұрын
​@@joycejoy9759കോഴി എന്നുള്ള പേര്
@learnielife5553
@learnielife5553 Ай бұрын
എങ്ങനെയെങ്കിലും നാലാൾ അറിഞ്ഞാൽ മതിയെന്നാണോ 😂😂
@arnavanoop2720
@arnavanoop2720 Ай бұрын
@kind...143 crct.... ഇവൻ എന്താ സാധനം....
@supriyasrr9448
@supriyasrr9448 Ай бұрын
How cleverly he is justifying his mistakes. Good he came out. He is living in Kerala and doesn't he know the society. Who is he trying to fool? What people saw was what he did in that house.
@pratheeksharaju5102
@pratheeksharaju5102 Ай бұрын
Anchor അടിപൊളി ജനങ്ങൾ ചോദിക്കാനാഗ്രഹിച്ചതാണ് ചോദിച്ചത് 😂.. അവന്റൊരു മഞ്ഞകണ്ണ് വീണിടത്തു കിടന്ന് അങ്ങ് ഉരുണ്ടു പിരളുവാ.. അഫ്സൽ ന്റെ matter mention ചെയ്‌തതിന് 👏🏻
@shafna7708
@shafna7708 Ай бұрын
ഗബ്രിയുടെ ഗേൾ ഫ്രണ്ടിനെ എല്ലാരും kiss ചെയ്താലും അവൻ haappiiii... 😛
@shafasmk134
@shafasmk134 Ай бұрын
അവൻ കാമം ആണ് കടി അവൾക്കും അല്ലാതെ ഒന്നും അല്ല
@muhdshafeeq1479
@muhdshafeeq1479 Ай бұрын
😂😂😂
@sivanyasivanya5810
@sivanyasivanya5810 Ай бұрын
Interviewer നന്നായി തന്നെ ചോദിച്ചു ഞാൻ വീണ്ടും പറയുന്നു gabri നി പോയി aa episode aa live oke കാണ് എന്നിട്ട് ഇരുന്നു അലക്കി വെളുപ്പിക്കു
@alankphilip8573
@alankphilip8573 Ай бұрын
Anchor oreh pwoli💥🔥, gabri iragi odanjathu baghyam 😂😂
@prajithasudheep3514
@prajithasudheep3514 Ай бұрын
Comited aya ale umma vakkunath prasnam alla aa umma kodu avarude jeevitham Poyegil avare yettu yedukkanum jeevitham kodukkanum umma vakkan ulla arthi kanichapole kanikkanam allathe yellam kazhinji clarity kodu vararuth
⬅️🤔➡️
00:31
Celine Dept
Рет қаралды 47 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 64 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН