Chakkarachundil│New Album Song Malayalam│Shafi Kollam Hits│New Malayalam Album song

  Рет қаралды 5,249,741

Gallery Vision

Gallery Vision

11 жыл бұрын

Direction : Pravi Nair
Music : Nizam Thaliparamba
Lyrics : Latheef
Producer : Moidu Amar & Shaji Taliparampa
Camera : Ajmal
Marketing : Gallery Vision
Uploaded by Galleryvision
follow us on facebook : galleryvision
-------------------------------------------------------------------------------------------
Click to watch more videos
* Chakkarachundil
• Chakkarachundil│New Al...
* Konchum Kinaave
• Konchum Kinaave-Album ...
* Poovalle Poovanenkil
• Poovalle Poovanenkil-S...
* Kannadi Mulle
• Kannadi Mulle│Aristo S...
* Kalalayam 3
• Kalalayam 3│Priyamodon...
* Muthine Orth
• Muthine Orth │Kalalaya...
* NJANUM ENTE BEEVIYUM
• NJANUM ENTE BEEVIYUM │...
* Thanuvoorum Thennal
• Thanuvoorum Thennal│Sh...
* Muthe Ponne fame Aristo Suresh New Song
• Muthe Ponne fame Arist...
Subscribe Our Gallery Vision Official KZfaq Channel
goo.gl/PRcUuT
#Chakkarachundil #malayalamAlbumSong #ShafiKollam #shafikollamoldsongs #Galleryvision #galleryvisionsongs #malayalamlatestsongs #malayalamsongs#newsongs #latestsongs #evergreenhits #lovesongs #lovesongsmalayalam#newlovesongs #kalalayam #malayalamalbumsongs #albumsongs #newalbumsongs #latestalbumsongs #albumsongskalalayam #AlbumSong #NewMalayalamSong
𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
9656300064
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
Facebook ▶ / teamgalleryvision
Twitter ▶ / galleryvision
Website ▶www.galleryvision.in/
Team Gallery Vision

Пікірлер: 1 900
@Neon21683
@Neon21683 6 ай бұрын
2024 ൽ കേൾക്കുന്നവരുണ്ടോ?
@farseenanandoth8868
@farseenanandoth8868 5 ай бұрын
Eppoyum kett konddirikkan kithiyavunni❤
@redangelfreefire
@redangelfreefire 4 ай бұрын
Ondu
@rahmashereef7782
@rahmashereef7782 4 ай бұрын
Yaah
@user-yv1kq1il4m
@user-yv1kq1il4m 4 ай бұрын
Ys
@_sana221
@_sana221 4 ай бұрын
❤️
@pradeeshpradeep214
@pradeeshpradeep214 Жыл бұрын
ഈ പാട്ടിനോട് പ്രണയം തോന്നാൻ തല്ലുമാല കാണേണ്ട ഗതികേട് ഒന്നും പഴയ പിള്ളേർക്ക് വന്നിട്ടില്ല.. അന്നും ഇന്നും എന്നും.. 😍❤️
@rafimuhammed4830
@rafimuhammed4830 Жыл бұрын
🤩
@afsalafsu9439
@afsalafsu9439 Жыл бұрын
പിന്നെ അല്ല ❤
@ajeshjames4590
@ajeshjames4590 Жыл бұрын
പിന്നല്ല 💪💪💪
@pradeeshpradeep214
@pradeeshpradeep214 Жыл бұрын
@@rafimuhammed4830 🚶❤️
@pradeeshpradeep214
@pradeeshpradeep214 Жыл бұрын
@@afsalafsu9439 😘❤️
@faamiss4215
@faamiss4215 Жыл бұрын
തല്ലുമാലക്ക് ശേഷം ഈ പാട്ടിന്റെ range ഇത്തിരി കൂടുതലാ..!❤‍🔥🤌🏻
@jasirjasir1090
@jasirjasir1090 Жыл бұрын
Pinnalla🔥
@bibintomy9609
@bibintomy9609 Жыл бұрын
💥💥
@bkworld6155
@bkworld6155 Жыл бұрын
Yes
@shibilpshibil1359
@shibilpshibil1359 Жыл бұрын
Namak kannd vannada
@arju987
@arju987 Жыл бұрын
⚡⚡
@harisbeach9067
@harisbeach9067 Жыл бұрын
ഈ പാട്ടൊക്കെ ഒരു കാലത്തിന്റെ വികാരം ആയിരുന്നു 90's'kids..ഷാഫി ഇക്ക..❤️
@saheeraniyaram2021
@saheeraniyaram2021 Жыл бұрын
👍👍👍
@kuppikkandam
@kuppikkandam 11 ай бұрын
2005ന് ശേഷം ഇറങ്ങിയ പാട്ടിൽ എന്ത് 90സ് കിഡ്സ്.
@kaatadiyendram4575
@kaatadiyendram4575 9 ай бұрын
പിന്നെ 2005ൽ ജനിച്ച കുഞ്ഞുങ്ങളാണോ ഇത് കേൾക്കുന്നേ
@user-dd3dg4cq9x
@user-dd3dg4cq9x 6 ай бұрын
S
@salmaan0
@salmaan0 4 ай бұрын
​@@kuppikkandam😂
@riyasrriyasr2346
@riyasrriyasr2346 4 жыл бұрын
ഷാഫികാന്റെ പാട്ട് എത്ര കേട്ടാലും മതിയാവില്ല
@shafeeqmarad5133
@shafeeqmarad5133 3 жыл бұрын
Sathyam
@satheeshsatheesh6658
@satheeshsatheesh6658 3 жыл бұрын
Yes
@drmobile2877
@drmobile2877 3 жыл бұрын
🔥🔥🔥🔥
@monishababy1340
@monishababy1340 3 жыл бұрын
Shafikka😍
@muhammedbadsha6777
@muhammedbadsha6777 3 жыл бұрын
Voice❣️
@shersonsagar5962
@shersonsagar5962 6 жыл бұрын
എത്ര വർഷം കഴിഞ്ഞാലും കണ്ടാൽ മടിപ്പ് തോന്നില്ല
@azadkazafk2011
@azadkazafk2011 5 жыл бұрын
that is crct.... 😊😊
@dishanivijeesh3319
@dishanivijeesh3319 5 жыл бұрын
yes
@drmobile2877
@drmobile2877 3 жыл бұрын
സത്യം ❤️🔥
@Angel-kp2qr
@Angel-kp2qr 2 жыл бұрын
സത്യം
@muhammadanasanas7860
@muhammadanasanas7860 2 жыл бұрын
Veruppikkalu
@rafshufathi6316
@rafshufathi6316 Жыл бұрын
തല്ലുമാലയിൽ power ആക്കിയ song💪🏻 ഒരു ഇടവേളക്കു ശേഷം ഇപ്പോഴും ട്രെൻഡിങ്ങിൽ നിക്കുന്ന song shafika 😍😍
@noushadpallikkal8190
@noushadpallikkal8190 Жыл бұрын
Athinte mumbum power thanneni
@sanalsabu9224
@sanalsabu9224 6 ай бұрын
2024 കാണാൻ പോവുന്നവർ ഉണ്ടോ
@user-kq3rm1gq2n
@user-kq3rm1gq2n 2 ай бұрын
Yss😂
@shamnadkt8052
@shamnadkt8052 3 жыл бұрын
ഷാഫിക്ക ❤ 2021 ആയാലും കാണും എന്നുള്ളവർ ഇങ്ങു ബാ
@shamnadkt8052
@shamnadkt8052 3 жыл бұрын
ഞാൻ വന്നു 2021 February 2
@drmobile2877
@drmobile2877 3 жыл бұрын
❤️❤️❤️❤️
@majidva9085
@majidva9085 3 жыл бұрын
Me too
@Harley12177
@Harley12177 3 жыл бұрын
Shafikka uyirr💥💥
@Ramsy1991
@Ramsy1991 2 жыл бұрын
2022❤
@sindhusindhu7957
@sindhusindhu7957 3 жыл бұрын
2021ൽ ഈ song കേൾക്കുന്ന ആരേലും ഉണ്ടോ
@shibadk2442
@shibadk2442 3 жыл бұрын
😍
@lovewriter3882
@lovewriter3882 3 жыл бұрын
Ooo
@neethubaby8290
@neethubaby8290 3 жыл бұрын
Indeeeee
@user-pz9ie2ny2c
@user-pz9ie2ny2c 3 жыл бұрын
Pineland.. njn indee
@hennaneenu2295
@hennaneenu2295 3 жыл бұрын
Yahhh😍
@swethaj8737
@swethaj8737 Жыл бұрын
ഞാൻ LKG പഠിക്കുമ്പോ school anniveraary ക്ക് ഈ പാട്ടിന് ഡാൻസ് കളിച്ചിരുന്നു.... ഇപ്പൊ ഞാൻ degree 2 nd year❤️
@adamtechyvlogs
@adamtechyvlogs Жыл бұрын
😂
@adamtechyvlogs
@adamtechyvlogs Жыл бұрын
Moral of the story yatha yappam vanakilum viral aakan try it😂
@akhilsudhinam
@akhilsudhinam Жыл бұрын
അയിന്
@karnanhorti6453
@karnanhorti6453 Жыл бұрын
Nice
@ameenami8
@ameenami8 8 ай бұрын
uff
@soorajappooscr1567
@soorajappooscr1567 Жыл бұрын
ഒരു കാലത്ത് ഇതിന്റെ DVD cast okke വാങ്ങിയിട്ട്.... വീട്ടിൽ ഇട്ട് തകർത്തിരുന്നൊരു കാലം ഉണ്ടയിരുന്നു🥰....... അന്നൊക്കെ ഈ ഡാൻസ് hoooo😁..... ഷാഫിക്ക ന്റെ അഡിക്റ്റഡ് ആയിരുന്നു
@rdzrdz9996
@rdzrdz9996 3 жыл бұрын
ഇപ്പൊ വയസ്സ് 23 കഴിഞ്ഞു... ഈ പാട്ടൊക്കെ കേട്ട ആ കാലം... ഹോ... വാക്കുകളാൽ വിവരിക്കാൻ കഴിയില്ല... അത്രയും feel ആയിരുന്നു.... ഇപ്പഴും അതേ feel.. രണ്ട് കാലഘട്ടവും ജീവിക്കാൻ കഴിഞ്ഞ നമ്മൾ 90's kids തന്നെയാണ് ശെരിക്കും ഭാഗ്യമുള്ളവർ❤️
@raseenanaseer624
@raseenanaseer624 2 жыл бұрын
Love you shafi ikkaa💞💞💞💞💞
@sudheer_mngply
@sudheer_mngply Жыл бұрын
23 ആയുള്ളോ 🙄
@sagaramskp
@sagaramskp Жыл бұрын
23 vayasu kondu engana 90s kid akunne. 99 janiche kondano. Enik 33 aayi. Early 90s nte feel onnu vere thanneya
@amrasworld3559
@amrasworld3559 Жыл бұрын
@@sagaramskp aa comments ettit 1years ayyi bro 98 ayirikkum eppo 24 kayiyan ayittundavum
@Alistairdam
@Alistairdam Жыл бұрын
@@sagaramskp enik 27 ayi ente aniyanu 22 but avanu e songs ellam ariyam so 90s kar veetil ulla pillerkum ithoke ariyam, 90 s kids nu mathram alla early 2k kids num ariyam
@encycloentertaino4129
@encycloentertaino4129 Жыл бұрын
ഈ പാട്ട് ഒന്നും ഇല്ലാതെ എന്ത് കുട്ടികാലം... ഷാഫിക്കന്റെ കടുത്ത ആരാധകരാക്കി മാറ്റിയ പാട്ട്... Spidernet jukebox... 🔥🔥🔥
@ajumoonarshid4301
@ajumoonarshid4301 Жыл бұрын
Yes 👍👍👍
@VaheedaVp-xp7cj
@VaheedaVp-xp7cj Жыл бұрын
മക്കളെ സത്യം ഇതൊക്കെ നിങ്ങൾ പറയുമ്പോൾ എന്താന്ന് എല്ലാത്തൊരു ഫീൽ ❤
@ashaj21
@ashaj21 25 күн бұрын
😂😂1❤❤qqqqqqqqqqqq😊
@user-ml4ny7xk5w
@user-ml4ny7xk5w 2 ай бұрын
2024ൽ കെൽകുന്നവർ ഉണ്ടോ 😊?
@user-ml4ny7xk5w
@user-ml4ny7xk5w 2 ай бұрын
Helloo❤
@Anas00073
@Anas00073 Ай бұрын
Ya
@Nadiya-pq9ql
@Nadiya-pq9ql Ай бұрын
Indloo 😂👍🏻
@confused_one_
@confused_one_ Жыл бұрын
അന്ന് ഇദ്ദേഹത്തിന്റെ കാലമായിരുന്നു.!!എത്ര ഹിറ്റ് പാട്ടുകൾ...അന്താക്ഷരിക്ക് ഇഷ്ട്ടം പോലെ പാട്ട് കിട്ടും...
@suhubasworld313
@suhubasworld313 Жыл бұрын
100% സത്യം
@shihabp5948
@shihabp5948 4 жыл бұрын
2020 കേൾക്കുന്നവർ ലൈക്‌
@pranavpc7403
@pranavpc7403 4 жыл бұрын
പിനെ
@vichuvichuzzz2536
@vichuvichuzzz2536 4 жыл бұрын
illa
@ansalriyas543
@ansalriyas543 3 жыл бұрын
M super 👌👌👌
@mymoonatp5077
@mymoonatp5077 3 жыл бұрын
🎤🎶🎶🥰🥰🥰🥰💋💋
@alfathimaallu4112
@alfathimaallu4112 3 жыл бұрын
Old is gold🤩🤩
@ashibshan7444
@ashibshan7444 2 жыл бұрын
ഈ dance ഒക്കെ കാണുമ്പോ ഇപ്പൊ ചിരി വരുന്നു 🤭ഒരു കാലത്ത് ഇതിനൊക്കെ addict ആയിരുന്നല്ലോ... but song ഒരു രക്ഷയുമില്ല💖
@deeamfly883
@deeamfly883 2 жыл бұрын
Ath ippo pazhayath kanumbo angane thanne but ann nammalokke ith kalich nadannavaraaa nostuu🥰🥰
@arshadarshutm7337
@arshadarshutm7337 2 жыл бұрын
nammudey paze photo ippo nokumboley
@gourikrishnamohan8442
@gourikrishnamohan8442 2 жыл бұрын
സത്യം
@SafvansafuSafukks
@SafvansafuSafukks 2 жыл бұрын
നീ ചെറുപ്പത്തിലെ നിന്റെ ഫോട്ടോ എടുക്കൂ ചിരി വരും അത്രേ ഉളൂ കാലഘട്ടം ❤
@sidheequesidhi2967
@sidheequesidhi2967 2 жыл бұрын
Athe 😁😁
@fathima8023
@fathima8023 3 ай бұрын
2024 ൽ ഈ Song കേൾക്കുന്ന ആരേലും ഉണ്ടോ
@nimnaprashanth8223
@nimnaprashanth8223 Ай бұрын
2025 ൽ ഇത് കേൾക്കുന്നവരുണ്ടോ? 😍😂
@farook4077
@farook4077 Ай бұрын
Ayin 2025 ആയില്ലല്ലോ
@whiteframes465
@whiteframes465 27 күн бұрын
ഉറപ്പായും.... ജീവനോടെ ഉണ്ടെങ്കിൽ ഞാൻ കേൾക്കും.... ജീവനുള്ളിടത്തോളം കാലം ഈ പാട്ടുകൾ കേൾക്കും
@muhammedarshadm1948
@muhammedarshadm1948 27 күн бұрын
Ante naatil 2025 aayo
@ranjithkrish3516
@ranjithkrish3516 17 күн бұрын
Chechi ടൈംട്രാവൽ cheyithu 2025ethiyenn തോന്നുന്നു
@anastk8743
@anastk8743 17 күн бұрын
Live kayinju kanunnavarunddoo
@jasnanasar1325
@jasnanasar1325 3 жыл бұрын
ഈ പാട്ടു കേക്കുബോ പഴയ കാലങ്ങൾ ഒകെ ഓർമ്മവരുന്നു 😃😂😘
@mubeenamubi9769
@mubeenamubi9769 2 жыл бұрын
Mmmmmm
@Shanuu2495
@Shanuu2495 2 жыл бұрын
@@mubeenamubi9769 90s 🥰😍🥰
@mubeenamubi9769
@mubeenamubi9769 2 жыл бұрын
@@Shanuu2495 🤔
@mubashiramubimubashiramubi4729
@mubashiramubimubashiramubi4729 Жыл бұрын
Athe.
@RasaqRasaq-pe9oo
@RasaqRasaq-pe9oo Жыл бұрын
Yes😟
@shuhaib_kl_55
@shuhaib_kl_55 4 жыл бұрын
12 വയസ് ഉള്ളപ്പോ കേട്ടതാ😃കൊല്ലം 6 കഴിഞ്ഞു...
@Gypsy682
@Gypsy682 3 жыл бұрын
ഞാൻ ഒക്കെ 2008 മുതൽ കേൾക്ക
@anwarsadath2435
@anwarsadath2435 3 жыл бұрын
എനിക്ക് 11 വയസുള്ള പോൾ
@muhammedyazeen0794
@muhammedyazeen0794 2 жыл бұрын
16 vayass ഉള്ളപ്പോൾ kettatha.. ഇപ്പോൾ 16 വർഷം കഴിഞ്ഞു
@huawenew1765
@huawenew1765 2 жыл бұрын
ഞനും
@huawenew1765
@huawenew1765 2 жыл бұрын
ഞൻ 2008 ഇറങ്ങിയ മുതൽ കേട്ട്. അന്നെനിക്ക് 12വയസ്സ്
@kuttani55
@kuttani55 Жыл бұрын
തല്ലു മാലയിൽ ഉള്ള ഈ പാട്ടു കേട്ടിട്ട് കാണാൻ വന്നവർ ഇവിടെ കോമോൺ 😍😍🥰🥰
@Rasiyaharis13
@Rasiyaharis13 3 жыл бұрын
ഞാൻ ഈ പാട്ട് കേൾക്കുന്ന സമയത്ത് ഈ പാട്ട് പാടിയത് ആരാണെന്ന് പോലും അറിയില്ലായിരുന്നു, എങ്കിലും പാടിനടന്നിരുന്നു ഈ പാട്ട് ❤❤❤you shafi ikka
@Quickplay580
@Quickplay580 5 жыл бұрын
2019 ??
@premkumarg4943
@premkumarg4943 5 жыл бұрын
Hi
@muhammedramshid4637
@muhammedramshid4637 4 жыл бұрын
Ella enthe
@arfatharfath828
@arfatharfath828 4 жыл бұрын
4/09/209
@arfatharfath828
@arfatharfath828 4 жыл бұрын
4/09/2019
@shakiravibes9975
@shakiravibes9975 4 жыл бұрын
20/11/2019
@rajkumarrajkumar5174
@rajkumarrajkumar5174 5 жыл бұрын
I'm a big fan of shafi kollam I'm from tamilnadu
@ebrahimbah8709
@ebrahimbah8709 4 жыл бұрын
Good
@athisartworld2134
@athisartworld2134 3 жыл бұрын
🥰🥰
@farharahman4451
@farharahman4451 3 жыл бұрын
😍😍😍😍😍😍😍😍
@Al_ameen_
@Al_ameen_ Жыл бұрын
ഞങ്ങൾ 2018 ൽ ചെന്നൈയിൽ ഒരു exam എഴുതാൻ പോയപ്പോൾ ഒരു ഓട്ടോയിൽ കയറി ഞങ്ങൾ മലയാളി ആണെന്ന് അറിഞ്ഞപ്പോൾ പുള്ളിക്കാരൻ കൊല്ലം ഷാഫിക്കടെ song ആണ് വെച്ചത്
@bivinsureshbcomb1491
@bivinsureshbcomb1491 Жыл бұрын
Thallumala ❤️chakkarachundil💥☀️
@sarbath1406
@sarbath1406 Жыл бұрын
_Thallumala kandittu vannar indo evde_ 🔥 *Cinemayil epol sajeevam* ❤️
@mahirmamu8766
@mahirmamu8766 4 жыл бұрын
2020 aarelum Indo 💞💞💞
@ukcrazy7465
@ukcrazy7465 4 жыл бұрын
Haaa🙋
@sajlasalim3252
@sajlasalim3252 4 жыл бұрын
Ind
@farsananisam8062
@farsananisam8062 3 жыл бұрын
Indeeeey
@Anithi19
@Anithi19 2 жыл бұрын
2006ൽ കേട്ടതാ....15 കൊല്ലം കഴിഞ്ഞു ❤
@fathimaa7080
@fathimaa7080 2 жыл бұрын
Njan 2006 il aan janichathu
@Anithi19
@Anithi19 2 жыл бұрын
@@fathimaa7080 ❤ 👍
@fabriziorom.
@fabriziorom. 2 жыл бұрын
@@fathimaa7080 🌚
@safadhmustafa6475
@safadhmustafa6475 Жыл бұрын
തല്ലുമാല Movie കണ്ട് Nostu അടിച്ചു കാണാൻ വന്നവർ ഉണ്ടോ?😻♥️💯
@shibinxavier7297
@shibinxavier7297 2 жыл бұрын
ഇതിന്റെ VCD സ്വന്തമായി ഉണ്ടായിരുന്നു അത് ആഴ്ചയിൽ ഒരു ദിവസം എങ്കിലും കേട്ടിരുന്ന ഞാൻ..❤❤❤❤നൊസ്റ്റു...😍😍😍😍😍
@ansariam4783
@ansariam4783 3 жыл бұрын
ഷാഫി. ഇക്കാടെ. പാട്ട്. എത്ര. കേട്ടാൽ. മടിയാകുകയില്ല. എന്റെ. ഫ്രവറേറ്. പാഠാ. ഞാൻ. ഈ. പാട്ടു. എപ്പഴും. കേൾക്കുന്നതാ. 💓💓🌷🥰🥰🥰🥰🥰
@azilmuhammed6256
@azilmuhammed6256 8 ай бұрын
2023ൽ ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
@Nadiya-pq9ql
@Nadiya-pq9ql 2 ай бұрын
2024 kelkunnavarundooo
@RishanKaramoola
@RishanKaramoola 2 ай бұрын
Undeeee
@user-fq6gr4qd8k
@user-fq6gr4qd8k 19 күн бұрын
Unduuu
@rahientertainments7776
@rahientertainments7776 Жыл бұрын
2023 il കാണുന്നവരുണ്ടോ. ആ പാലത്തിലൂടെ സ്കൂളിലേക്ക് നടന്നു പോവുന്നതൊക്കെ ഓർക്കുമ്പോൾ. പാലം പൊളിച്ചു മാറ്റിയപ്പോൾ ഒരു വിഷമമായിരുന്നു. ഈ സോങ്ങിലൂടെ വീണ്ടും കാണാലോ 🥰
@rahulsurya8238
@rahulsurya8238 4 жыл бұрын
Shafikkede patuduth munnil vanna penne and kallipennee songinodu thudangiya ishtam anne singer aaki😍😍😍😍adyayi stage ilum padiyathu ee songsaanu, ipo muscat ile valiyoru singing competition il eniku second prize kitty nilkunnu, shafikkede paatinodum ikkayenna powlyyy singerinodum orupaadu sneham🤗🤗🤗🤗😍💕
@mohammedrifinc.prifinfinu8724
@mohammedrifinc.prifinfinu8724 2 жыл бұрын
super
@ShymaShym
@ShymaShym 3 ай бұрын
Supper❤❤❤❤
@EASPORTSGAMEING.
@EASPORTSGAMEING. 3 ай бұрын
2024il ee song kellkunnavar indo👀😍
@Rafna682
@Rafna682 6 ай бұрын
2024 il kelkan vannavar undooo❤️‍🩹 nostuuu😍
@srrockz9303
@srrockz9303 Жыл бұрын
തല്ലുമാലയിൽ ഈ സോങ് ന്റെ ചെറിയൊരു version nd🤩
@fy___p738
@fy___p738 Жыл бұрын
Aaano atheppo😮
@noufalck4616
@noufalck4616 Жыл бұрын
@@fy___p738 😁😁
@hubalnasok7656
@hubalnasok7656 4 жыл бұрын
ആ പഴയപാലം ഇന്ന് ഓർമയായി മാറുകയാണ് പാലം പൊളിക്കാൻ അനുമതി ലഭിച്ചു
@sabindr7896
@sabindr7896 3 жыл бұрын
മുക്കം anno
@hubalnasok7656
@hubalnasok7656 3 жыл бұрын
@@sabindr7896 ys
@naushusullia3926
@naushusullia3926 4 ай бұрын
2024li kelkunnavar undo 👍
@sabithmuneer4081
@sabithmuneer4081 4 ай бұрын
Yes
@abhijithup1376
@abhijithup1376 2 жыл бұрын
2022ൽ ഈ സോങ് കേൾക്കുന്ന ആരെകിലും ഉണ്ടോ
@aboobackerccp6660
@aboobackerccp6660 Жыл бұрын
ഈ കമന്റ് ഇട്ടപ്പോൾ കരുതിക്കാണില്ല ലെ 2022ൽ ഇത് വീണ്ടും ഹിറ്റ്‌ ആവുമെന്ന്.. തല്ലുമാല എഫക്ട് 😍
@jasjinnu7719
@jasjinnu7719 Жыл бұрын
തല്ലുമാല കണ്ട ശേഷം ഈ പാട്ട് കാണാൻ വന്നവർ ഉണ്ടോ
@user-cg8xm5hm4s
@user-cg8xm5hm4s 3 ай бұрын
ബൈക്ക് ഓടിക്കുമ്പോൾ ഇല്ലാത്ത പെണ്ണിനെയും ഓർത്ത് ഈ പാട്ട് പാടുന്ന ഞാൻ😅 (ചക്കരച്ചുണ്ടിൽ)😅❤❤❤😅
@Game_Ov159
@Game_Ov159 6 жыл бұрын
Who watching 2018?
@abduzzzabdu6156
@abduzzzabdu6156 5 жыл бұрын
2019
@abduzzzabdu6156
@abduzzzabdu6156 5 жыл бұрын
😎😎😎😎
@shahi7436
@shahi7436 4 жыл бұрын
2020 2 12
@ashifkt6267
@ashifkt6267 2 жыл бұрын
എനിക്ക് വയസ്സായി 😒.. പാട്ട് അങ്ങനെ തന്നെ ഇപ്പോഴും 😍😍🖤
@hyzhamnazr7377
@hyzhamnazr7377 3 ай бұрын
2024 April 7 നു ഈ സോങ്ങ് കേൾക്കുന്ന എനിക്ക് കിട്ടുന്ന സന്തോഷം എത്ര പറഞ്ഞാലും തീരൂല്ല
@lobxalbion8291
@lobxalbion8291 3 ай бұрын
April 9 ✌🏻
@Bushara.Rafeek
@Bushara.Rafeek 2 ай бұрын
May 6
@lobxalbion8291
@lobxalbion8291 2 ай бұрын
@@Bushara.Rafeek may 6 2:44 pm
@muhsinmussi2253
@muhsinmussi2253 5 жыл бұрын
njan 10 class padikumbol irangiyatha ippo 8 kollam aayi irangitt
@Manifester-ly8ve
@Manifester-ly8ve 5 жыл бұрын
Njan 5thil aayrnnu🙊
@shafiasna6816
@shafiasna6816 5 жыл бұрын
Free Bird .😂😂
@kavyamurali3145
@kavyamurali3145 5 жыл бұрын
Njan 7 thil ayirunu..
@shafiasna6816
@shafiasna6816 5 жыл бұрын
kavya murali 😊😊
@farsurayyan4260
@farsurayyan4260 4 жыл бұрын
Njn 4padikupol ulla song...
@amalvishnu2696
@amalvishnu2696 4 жыл бұрын
ഈ പാട്ട് ഇറങ്ങിയ ടൈമിൽ എനിക്കൊരു പ്രേമം ഉണ്ടായിരുന്നു. ഈ പാട്ട് എപ്പോ കേട്ടാലും ആ time ഓർമ വരും.
@muhamadhrafirafi5024
@muhamadhrafirafi5024 4 жыл бұрын
Aano
@amalvishnu2696
@amalvishnu2696 4 жыл бұрын
@@muhamadhrafirafi5024 അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു
@muhammedsameer4710
@muhammedsameer4710 3 жыл бұрын
☺️✨
@askamkattil2872
@askamkattil2872 3 жыл бұрын
😅
@jayashankar1238
@jayashankar1238 Жыл бұрын
Thallumala kand vanna avar like adi
@Anas_mundappally
@Anas_mundappally Жыл бұрын
തല്ലുമാലയിൽ കേട്ടിട്ട് ഇവിടെ വന്നു കേൾക്കാൻ വന്നവർ ലൈക്ക് അടിക്കുക
@Anzieeee
@Anzieeee Жыл бұрын
😂
@muhsinmussi2253
@muhsinmussi2253 5 жыл бұрын
2019 .😍😘😘
@sameerali-xr2yr
@sameerali-xr2yr 7 ай бұрын
2023 ayyitum ee pattu kelkkumbo verunna ormma😩🖤
@user-rs1ps1nh9p
@user-rs1ps1nh9p 5 ай бұрын
2024ൽ കാണുന്നവരുണ്ടോ ? എന്നാൽ അടിച്ചോ
@muhammedraseen5247
@muhammedraseen5247 Жыл бұрын
Thallumala kazhij Vann kandavar ivde kemon😂🌝
@abhinandkm6639
@abhinandkm6639 6 ай бұрын
2023 il ee song കേൾക്കുന്ന ആരേലും ഉണ്ടോ😍!
@nijasvenjaramoodu3093
@nijasvenjaramoodu3093 6 ай бұрын
Yes
@samalex6875
@samalex6875 Жыл бұрын
*തല്ലുമാല കണ്ടതിനു ശേഷം വന്നവരുണ്ടോ*
@user-ey3it4bb5c
@user-ey3it4bb5c 2 ай бұрын
2024 any one Guys
@shafzz6486
@shafzz6486 2 жыл бұрын
ഷഫിക്കടെ എല്ലാ പാട്ട് എടുത്ത് nokkiyappozhum 2021l കാണാൻ വന്നവരെ ഉള്ളൂ... Still ❤️❤️❤️
@shhnd___1288
@shhnd___1288 Жыл бұрын
തല്ലുമാലക്ക് ശേഷം ഈ song ഒന്നൂടെ search ചെയ്യാൻ വന്നവർ undo❤️
@RafiCheruthuruthy
@RafiCheruthuruthy Жыл бұрын
തല്ലുമല കേട്ട് വന്നവർ ലൈക്‌ ഇവിടെ
@muhammedalthaf2466
@muhammedalthaf2466 Жыл бұрын
തല്ലുമാലക്ക് ശേഷം വന്നവരുണ്ടോ ❤‍🔥👇
@nejuzx_
@nejuzx_ 8 ай бұрын
ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടു വന്നവർ ഉണ്ടോ 😄
@poothillapore1667
@poothillapore1667 9 ай бұрын
2023 il kerala blasters inte kalikk shesham ulla njan😂
@_nabeel__muhammed
@_nabeel__muhammed Жыл бұрын
തല്ലുമാലക്ക് ശേഷം ഈ പാട്ട് കാണാൻ വന്നവരുണ്ടോ എന്ന് കമൻറ് ഇടാൻ വന്നവർ ഉണ്ടോ🤐
@itsmeaashii2467
@itsmeaashii2467 2 жыл бұрын
2022 ഈ song കേൾക്കുന്നവരുണ്ടോ....???
@sreyasirani2443
@sreyasirani2443 5 ай бұрын
2024 attend❤😂
@aleeshasmovies5010
@aleeshasmovies5010 4 жыл бұрын
Lockdown samayathu kelkunnavar undo
@sudhinsuresh4206
@sudhinsuresh4206 3 жыл бұрын
Illa
@noufalnaaz3475
@noufalnaaz3475 Жыл бұрын
താലുമാല കണ്ടതിനു ശേഷം ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🙂
@nihal411
@nihal411 Жыл бұрын
തല്ലുമാലയിൽ ഈ പാട്ട് കണ്ട് വന്നവരുണ്ടോ.
@aseenaaseenaanas3801
@aseenaaseenaanas3801 Жыл бұрын
2008 ൽ ഞാൻ ക്ലാസിനു പോകാൻ കയറുന്ന ബസിൽ പതിവായി ഇടുന്ന song 🥰🥰
@sharjaskmsharu3903
@sharjaskmsharu3903 Жыл бұрын
2008 kayinchapol kettille
@AMBADI...
@AMBADI... 7 ай бұрын
2023yill ee pattu kekkunnaver undo
@sachins2722
@sachins2722 Жыл бұрын
തല്ലുമാല കണ്ട് വീണ്ടും കേളക്കാൻ വന്നവർക്ക് ഇവിടെ ഒത്തുകൂടാം 🔥🔥🔥
@muhammedsalih6347
@muhammedsalih6347 3 жыл бұрын
ഇടക്കിടെ വന്നു കേൾക്കുന്നവർ ഉണ്ടോ... ✌️
@navasnavasp6658
@navasnavasp6658 6 ай бұрын
2023 സോങ് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
@amalkichu4546
@amalkichu4546 Жыл бұрын
പണ്ട് കേബിൾ ഉണ്ടായിരുന്ന സമയത്ത് ലോക്കൽ ചാനലുകളിൽ വൈകുന്നേരങ്ങളിൽ ആൽബം സോങ് ഇടും അതൊക്കെ ഒരു കാലം 😍
@MNMMediaMNMMEDIA
@MNMMediaMNMMEDIA Жыл бұрын
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ...😁😁2022trending song🔥🔥
@Abhijith_kpr
@Abhijith_kpr 5 ай бұрын
ഇറങ്ങിയ ടൈം ലെ trending aan
@aghovlogs7826
@aghovlogs7826 Жыл бұрын
തല്ലുമാല മൂവി കണ്ടതിനു ശേഷം ഈ song കേൾക്കാൻ വന്നവർ ഇവിടെ കമോൺ
@nightcrawler864
@nightcrawler864 Жыл бұрын
"ജന്മാന്തരങ്ങളിൽ ജീവന്റെ ജീവനായ്" hits different ❤️😩
@shahanajshan7045
@shahanajshan7045 Жыл бұрын
'തല്ലുമാല' കണ്ടതിനു ശേഷം പാട്ട് തപ്പി ഇവിടെ വന്നവരുണ്ടോ?
@muhizph4733
@muhizph4733 Жыл бұрын
Thallu maala kand kelkkan vannavar😍
@SreejithSree-dg9qd
@SreejithSree-dg9qd 3 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@akshaykp6665
@akshaykp6665 Жыл бұрын
Thallumala kand vannavarundo
@imthiyazimthiyaz2371
@imthiyazimthiyaz2371 Жыл бұрын
Still listening to this masterpiece in 2022😂❤,loving this.
@bkmixer4499
@bkmixer4499 Жыл бұрын
Tallumala kand veendum Vann kanunnavar indo
@shintojose6855
@shintojose6855 Жыл бұрын
തല്ലുമാല കണ്ടിട്ട് ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ😎
@niyathsatheesh9683
@niyathsatheesh9683 Жыл бұрын
Thallumala brought me here..♥️😍
@thaneeshjoseph9714
@thaneeshjoseph9714 Жыл бұрын
തല്ലുമാല 💥🔥ക്ക് ശേഷം വീണ്ടും കാണുന്ന ഞാൻ😍
@mrcarlohere
@mrcarlohere 8 ай бұрын
2023 ൽ ഈ video കാണുന്നവർ ഉണ്ടോ
@basithmayanad8758
@basithmayanad8758 9 ай бұрын
(M)ചക്കരച്ചുണ്ടിൽ തെച്ചു വെച്ചൊരു പുഞ്ചിരി എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി...[2] ചൊല്ലുമോ നീയേതാ പ റയുമോ പേരേന്താ... (F)സ്നേഹമായി കൂടുമോ നാരിയായി ഞാൻ വരാം... (M)അഴകേ അഴകേ തളിരേ കുളിരേ...[2] (M)ചക്കരച്ചുണ്ടിൽ തെച്ചു വെച്ചൊരു പുഞ്ചിരി എൻ മിഴി കോണിൽ നോക്കി നി ന്നൊരു സുന്ദരി... (M)നിന്നെ കണ്ട നിമിഷം മനസ്സിനുള്ളിൽ താളമാ യി നിന്റെ കൂടെ കഴിയാ ൻ ഉള്ളിനുള്ളിൽ ദാഹമാ യി... (F)എൻ കിനാവിലെന്നും വിരിന്നു വന്ന പ്രാണനെ ഒന്നു കാണാൻ കൊതി യായി ഓടി വന്നതാണു ഞാൻ (M)ഒരു കാലമെങ്കിലും ഒരു നേരമെങ്കിലും നീ കൂടെ ഉ ണ്ടെങ്കിൽ എന്തൊരു കുളി രാ... (F)എന്നാശ തീർക്കാൻ എൻ മാറിൽ ചായാൻ നീ കൂടെ ഉ ണ്ടെങ്കിൽ എന്തൊരു സുഖ മാ... (M)ചക്കരച്ചുണ്ടിൽ തെച്ചു വെച്ചൊരു പുഞ്ചിരി എൻ മിഴി കോണിൽ നോക്കി നി ന്നൊരു സുന്ദരി... (M)അന്നു തന്ന പൂക്കൾ ഹൃദയമുള്ളിൽ ചേർത്തു ഞാൻ ഇന്നുമെന്റെ ഖൽ ബിൽ ചമഞ്ഞു നിന്ന ഹൂ റി നീ... (F)മുത്തു വീണ മഴയിൽ കാത്തിരുന്നു മോഹമായി എന്നുമെന്റെ സ്വന്തമായി വരുമോ നീ കൂട്ടിനായി.... (M)ജൻമാന്തരങ്ങളിൽ ജീവന്റെ ജീവനായി നീ കൂടെ വന്നെങ്കിൽ എ ന്തൊരു കുളിരാ.... (F)എൻ പ്രാണ നാഥാ എൻ ജീവ സ്നേഹം പിരിയാതിരു ന്നെങ്കിൽ സുഖമാ... (M)ഹാ...ഹാ...ചക്കരച്ചുണ്ടി ൽ തെച്ചു വെച്ചൊരു പുഞ്ചി രി എൻ മിഴി കോണിൽ നോ ക്കി നിന്നൊരു സുന്ദരി...[2] ചൊല്ലുമോ നീയേതാ പറയു മോ പേരേന്താ... (F)സ്നേഹമായി കൂടുമോ നാരിയായി ഞാൻ വരാം (M)പറയൂ പറയൂ ഇഷ്ടം പറയൂ ഈ ഖൽബിന്റെ സ്നേഹം അറിയൂ... (M)ചക്കരച്ചുണ്ടിൽ തെച്ചു വെച്ചൊരു പുഞ്ചിരി എൻ മിഴി കോണിൽ നോക്കി നി ന്നൊരു സുന്ദരീ....
@sreerajr5799
@sreerajr5799 7 ай бұрын
@aasad8226
@aasad8226 Жыл бұрын
തല്ലു മാല കണ്ടിട്ട് വന്നവർ 🥰🥰
@scarythings1219
@scarythings1219 Жыл бұрын
തല്ലുമാലയിൽ വന്നതിനു ശേഷം കേൾക്കുന്നുവരുണ്ടോ ❤️🌚
@afnan_topics163
@afnan_topics163 Жыл бұрын
തല്ലുമാല കണ്ടിട്ട് വന്നവർ ഉണ്ടോ?🔥❤️
@mohammedalthafboss2257
@mohammedalthafboss2257 8 ай бұрын
It’s 2023 and still love this song. ❤❤
@maheenkunjumon3392
@maheenkunjumon3392 8 ай бұрын
2023 കേൾക്കുന്ന ആളുകൾ ഉണ്ടോ 😁
@sreeharireji7390
@sreeharireji7390 5 ай бұрын
Anyone here in 2024🎉
@abhinavabhinav.s9591
@abhinavabhinav.s9591 Жыл бұрын
Thallumala kanditu ithu kelkuna arelum indo
@ajgaming9447
@ajgaming9447 Жыл бұрын
തല്ലുമാല കണ്ടിട്ട് വന്നവർ ഉണ്ടോ😁😁
@ajiksubin4113
@ajiksubin4113 Жыл бұрын
തല്ലുമാല കണ്ട് ഈ പാട്ട് വീണ്ടും കാണാൻ വന്നവരുണ്ടോ
Kallipenne chellakuile Album Kallipenne by Millennium
5:12
Millennium Videos
Рет қаралды 4,8 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 97 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 45 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 49 МЛН
Penne Nee Enn Kanavil | Mappila Malayalam Album | Tajmahal | Anwar
5:36
Chembakame | Full Audio Songs | Evergreen Malayalam Album Songs
37:22
satyamjukebox
Рет қаралды 3,8 МЛН
Не поймаю говоришь? ;)
0:55
BORODA TV
Рет қаралды 4,3 МЛН
谁能救救小宇宙?#火影忍者 #佐助 #家庭
0:43
火影忍者一家
Рет қаралды 2,6 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 1,4 МЛН
The Dog Went Shopping At The Store 🏪 #funnyshorts #funnydogs #doglover
0:55
Funky Manky Pro 0.2
Рет қаралды 12 МЛН
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 15 МЛН