Gandhimathi Balan 08 | Charithram Enniloode 2103 | Safari TV

  Рет қаралды 27,902

Safari

2 жыл бұрын

#Charithram_Ennillode #Safari_TV #Gandhimathi Balan
Gandhimathi Balan 08 | Charithram Enniloode 2103 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-videos/episode-view/charitram-enniloode
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-videos/episode-view/smrithi
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-videos/episode-view/sancharam
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : safaritelevision
►Twitter : safaritvchannel
►Instagram : safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 47
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@2030_Generation
@2030_Generation 2 жыл бұрын
*ബാലൻ ചേട്ടൻ ഒരു വലിയ മനുഷ്യൻ ആണ്... അദ്ദേഹത്തിന്റെ സംസാരം ഇത്രയേറെ ലളിതം ആണ്...!! ഇഷ്ടപ്പെട്ടു പോകുന്നു....!!!*
@aneeshvnair4140
@aneeshvnair4140 2 жыл бұрын
തിലകൻസാറിന് national.State അവാർഡ് കിട്ടേണ്ട ഒരുപാട് സിനിമകൾ ഉണ്ടായിരുന്നു ഋതുഭേദം. മുനാംപക്കം. ഗമനം. പെരുംതച്ചൻ.മുക്തി. കുടുംബവിശേഷം തുടങ്ങി ഒരുപാട് സിനിമകൾ അന്നും ചില നടന്മാരെ ഒതുക്കുന്ന സ്വഭാവം ഉണ്ടായിരുന്നു ഇന്നും അത് തുടരുന്നു തിലകൻസാർ ദി ഗ്രേറ്റ് ആക്ടർ
@saneeshmohanan7762
@saneeshmohanan7762 2 жыл бұрын
തിലകൻ അഭിനയ കലയുടെ പെരുന്തച്ചൻ.
@jabbarabu5809
@jabbarabu5809 2 жыл бұрын
ഗാന്ധിമതി ബാലൻ സാർ, എന്റെ കമന്റ്‌ കാണണമെന്നാണ് എന്റെ ആഗ്രഹം. ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അടുത്തറിയുന്നത്. താങ്കളുടെ സംസാരരീതി, ചെയ്തിരിക്കുന്ന സിനിമകളുടെ മഹത്വം, ഈ ഇൻഡസ്ട്രിയിൽ ഈ സ്വഭാവം എങ്ങിനെ ചേർന്നു പോകുമെന്ന് ഒരു പിടിത്തവും കിട്ടുന്നില്ല. പത്മരാജനോടൊപ്പം ചേർന്ന് നല്ല സിനിമകൾ നമുക്ക് സമ്മാനിച്ചതിനും നന്ദി. നേരിട്ട് സംസാരിക്കാൻ എനിക്ക് ഒരവസരം ദൈവം തരികയാണെങ്കിൽ ഞാൻ കൃതാർത്ഥനാണ്...
@alappuzha9
@alappuzha9 2 жыл бұрын
സൂപ്പറോ സൂപ്പർ... Addict ആയി
@vinodpindani
@vinodpindani 2 жыл бұрын
മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവേ....💞❤️
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
എന്തോ.. 🥰
@Streethawkrahul
@Streethawkrahul 2 жыл бұрын
പദ്മരാജൻ സിനിമകളിൽ ഒരു പക്ഷെ എറ്റവും tragic ending ഉള്ളത് മൂന്നാം പക്കത്തിൽ ആവും. ഇതേ ചിത്രത്തിൻ്റെ ആദ്യ പകുതിയിൽ ആണ് അദ്ദേഹത്തിൻ്റെ ഒരു സിനിമയിൽ ഏറ്റവും അധികം നർമ്മവും കാണാവുന്നത്
@user-xe4dl5ly3h
@user-xe4dl5ly3h Ай бұрын
മലയാള സിനിമയുടെ തീരാനഷ്ടമാണ് ശ്രീ ബാലൻ ചേട്ടൻറെ വിയോഗം😢😢😢😢
@manojthomas9359
@manojthomas9359 Жыл бұрын
Thilakan Sir ...Legend
@arunabd17
@arunabd17 2 жыл бұрын
Say something about gandhimathi events 😍
@rahulvalsappan4037
@rahulvalsappan4037 2 жыл бұрын
👍💯❤️❤️
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@thajayghosh941
@thajayghosh941 2 жыл бұрын
Yes... He is coming the great John paul
@sebinsebastian9622
@sebinsebastian9622 2 жыл бұрын
❤️❤️❤️
@mounamswaramayi
@mounamswaramayi 2 жыл бұрын
Balan cheta 2nd interview i am hearing,thankale othikyatha,nedumoodi venu roopathil
@mounamswaramayi
@mounamswaramayi 2 жыл бұрын
Swagatham njan kandatha good movie
@asokanbush
@asokanbush 2 жыл бұрын
ബാലെട്ടാ അതെ ഈ ഷർട്ട് ഒക്കെ ആരാ തയ്യിക്കുന്നെ അടിപൊളി
@arunvalsan1907
@arunvalsan1907 Жыл бұрын
INDRANS aavaan chance undu....SHAJI KAILAS, RAJASENAN , TULASIDAS thudangi Tvm belt avidey thaikkaan koduthittullathaayi kettittundu
@shahidta6952
@shahidta6952 2 жыл бұрын
😍
@johnson.george168
@johnson.george168 2 жыл бұрын
സാർ... മൂന്നാം പക്കം കണ്ടിട്ട് ( ടിവിയിൽ ആണ് കൻടത്) അതിന്റെ hangover മാറാൻ ആഴ്ചകൾ എടുത്തു.... എന്തൊരു സിനിമ...
@rajeshravindran6048
@rajeshravindran6048 2 жыл бұрын
Gandhimathi balan malayala cinema ningalodu kadapettirikkunnu
@adarshasokansindhya
@adarshasokansindhya 2 жыл бұрын
@Paduvanpadan
@Paduvanpadan 2 жыл бұрын
1st
@mounamswaramayi
@mounamswaramayi 2 жыл бұрын
Malooti good movie
@udayakumarps5581
@udayakumarps5581 Жыл бұрын
ഏറ്റവും നിലവാരമുള്ള മലയാള സിനിമകൾ ലാഭനഷ്ടം കൂടാതെ നിർമ്മിച്ചതിന് സിനിമാസ്വാദകർ താങ്കളോട് കടപ്പെട്ടിരിക്കുന്നു.
@mounamswaramayi
@mounamswaramayi 2 жыл бұрын
Naga panchami kettitite polum illa 😂😂😂
@shaheermk4088
@shaheermk4088 2 жыл бұрын
മൂന്നാം പക്കം ബോക്സ് ഓഫീസ് പ്രകടനം പറഞ്ഞില്ലല്ലോ ബലേട്ടാ
@mathewsamuel3611
@mathewsamuel3611 2 жыл бұрын
Ettu Nilyail Potti.. Viewers thought it is a opposite male version (copy) of " Nokketha Doortahu Kannum Nattu"... A relationship between Grandparent with a grandchild
@ashikk5297
@ashikk5297 2 жыл бұрын
Flopp ആയിരുന്നു....
@buhari19haneefa
@buhari19haneefa 2 жыл бұрын
പടം ആവറേജ് ആയിരുന്നു
@mathewsamuel3611
@mathewsamuel3611 2 жыл бұрын
@@buhari19haneefa Flop aanu
@chandrasekharan7996
@chandrasekharan7996 2 жыл бұрын
അഭിനയം കൊള്ളാം താൻ എന്തോ വലിയ ഒരു സംഭവമാണെന്ന ഭാവം ഉണ്ട് അത് മമ്മുട്ടിക്കും ഉണ്ട് രണ്ടു പേരും തമ്മിൽ അത്ര രസവുമില്ല പക്ഷെ തിലകൻ തന്റേടത്തോടെ പറയേണ്ടത് പറയും സിനിമയിലെ വർഗ്ഗീയതയും വിഭാഗിയതയും തിലകൻ പറഞ്ഞിട്ടുണ്ട്
@beatyouofficial116
@beatyouofficial116 2 жыл бұрын
വായിൽ തോന്നുന്നത് കോതക്ക് പാട്ട്
@chandrasekharan7996
@chandrasekharan7996 2 жыл бұрын
@@beatyouofficial116 വായിൽ തോന്നുന്നതല്ല എന്റെ മാത്രം അഭിപ്രായം അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഉപയോഗിച്ചു എന്ന് മാത്രം അസഭ്യമല്ല പറഞ്ഞത് പറഞ്ഞത് ഏത് വേദിയിലും പറയാനും മടിയില്ല പക്ഷെ ഒരു സാധാരണ മനുഷ്യനായതിനാലും സഫാരി ചാനൽ വർഷങ്ങളായി കാണുന്നയാളമായതിനാൽ പറയുന്നു.
@beatyouofficial116
@beatyouofficial116 2 жыл бұрын
@@chandrasekharan7996 തിലകൻ ചേട്ടൻ വളരെ genuine ആയ മനുഷ്യനായിട്ടാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ പറഞ്ഞു കേട്ടിട്ടുള്ളത്..അതുപോലെ തന്നെ മമ്മൂക്കയും..
@LondonNTheWorld
@LondonNTheWorld 2 жыл бұрын
ഓരോ മലയാളിക്കും ഉള്ള തലക്കനം അവർക്കുമുണ്ട് എന്ന് തോന്നുന്നു. നേരിട്ട് പരിചയമുണ്ടായാൽ പോലും നമുക്ക് ഒരാളെ ജഡ്ജ് ചെയ്യാൻ കഴിയില്ല, സാഹചര്യം, ആര് ആരോട് എന്നൊക്കെ ഉള്ളത് വിഷയമാണല്ലോ... പിന്നെ നമുക്കൊക്കെ ഇങ്ങനെ നമുക്ക് ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങൾ പറയാം അത്ര തന്നെ ..
@chandrasekharan7996
@chandrasekharan7996 2 жыл бұрын
@@LondonNTheWorld yes നമുക്ക് അഭിപ്രായം പറയാൻ ആകെ ഒരു വേദി ഇത് ഒക്കെ മാത്രം അതു് മറ്റുള്ളവർക്ക് സ്വീകാര്യമാകണമെന്നില്ല ഞാൻ പറയുന്നതു് ആണു് ശരിയെന്ന് തോന്നാനും പാടില്ല വ്യക്തിപരമായി ഒരാൾക്കുള്ള അഭിപ്രായം മറെറാരാൾക്കുണ്ടാവില്ല
@harisht.k3594
@harisht.k3594 2 жыл бұрын
ബാലേട്ടാ.... കുറേ എപ്പോസോഡ് ആയില്ലേ... കോസ്റ്റും ചേഞ്ച്‌ ആകാം... ഒരു ദിവസം റെക്കോർഡ് ചെയ്യുന്നതാകാം... പക്ഷെ എപ്പിസോഡുകൾ തമ്മിൽ ഒരു വിത്യാസം ഫീൽ ചെയ്യണം...
@nandakumarmp6944
@nandakumarmp6944 2 жыл бұрын
costume changed.
@aneeshvnair4140
@aneeshvnair4140 2 жыл бұрын
12:07 costum ചെയിൻജ്
@LondonNTheWorld
@LondonNTheWorld 2 жыл бұрын
അടുത്തിടെ കണ്ടിരുന്നു മൂന്നാം പക്കം, പക്ഷെ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ആളുകൾ ഫിലിം കാണുക ഒന്നു entertain ചെയ്യാനായിരിക്കും അപ്പോൾ എന്തിനാകും സിനിമകൾ കൂടി ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്ന്, സിനിമയും കഥാ പാത്രങ്ങളും എത്രത്തോളം പ്രേക്ഷകരുടെ വ്യക്തിജീവിതത്തിലും മാനസികനിലയിലും സ്വാധീനം ചെലുത്തുന്നുവെന്നു ഓരോ കഥാ/തിരക്കഥക്കാർ അറിയേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു...
@anusamuel1421
@anusamuel1421 2 жыл бұрын
❤❤❤
@cheftimrobinson4770
@cheftimrobinson4770 2 жыл бұрын
♥👏👌👍