Gandhimathi Balan 15 | Charithram Enniloode 2110 | Safari TV

  Рет қаралды 34,785

Safari

2 жыл бұрын

#Charithram_Ennillode #Safari_TV #gandhimathi #gandhimathibalan
Gandhimathi Balan 15 | Charithram Enniloode 2110 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-videos/episode-view/charitram-enniloode
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-videos/episode-view/smrithi
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-videos/episode-view/sancharam
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : safaritelevision
►Twitter : safaritvchannel
►Instagram : safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 127
@mpj5951
@mpj5951 2 жыл бұрын
ഡെന്നിസ്‌ ജോസഫ്.. പേര് ടൈറ്റിലിൽ വന്നപ്പോൾ തന്നെ മുൻ എപ്പിസോഡുകളിലേക്കാൾ വ്യൂസ്, ലൈക്ക് എണ്ണത്തിൽ വന്ന ഒരു വർധനവെ 😄👍
@rajmohan2767
@rajmohan2767 2 жыл бұрын
Yes, correct
@joseaykkadan7374
@joseaykkadan7374 2 жыл бұрын
Njaaanum
@sjayarajdesire
@sjayarajdesire 2 жыл бұрын
💝
@song2701
@song2701 2 жыл бұрын
💗💗💗
@bobbyarrows
@bobbyarrows 2 жыл бұрын
എവടെ? ഇതിനു മുന്നത്തേത് 62+ k വ്യൂസ്.. ഇതിനു ആകെ 20K
@prajithbalakrishnan4004
@prajithbalakrishnan4004 2 жыл бұрын
ഇത്രയും കഥകൾ കേട്ട ശേഷം തോന്നുന്ന ഒരു ആഗ്രഹമെന്തെന്നാൽ വീണ്ടും 'ഗാന്ധിമതി ഫിലിംസിന്റെ ' ബാനറിൽ ഒരു ചിത്രം സംഭവിക്കട്ടെ.. ♥️
@rajannambiar4073
@rajannambiar4073 2 жыл бұрын
ഇത്രയും സിനിമാ രംഗത്ത അനുഭവമുള്ള താങ്കൾ ആരെയും കുറ്റപ്പെടുത്തി സംസാരിച്ചില്ല, മുഖത്ത് ഒരുനീരസഭാവവും ഉണ്ടായില്ല, താങ്കളുടെ ആ സംസ്കാരകണ്ട് അൽഭുതം തോന്നുന്നു.രാഷ്ടീയരംഗത്ത് പൊതുരംഗത്ത് പ്രവർത്തിക്കേണ്ട ഒരാളായിരുന്നു താങ്കൾ.🙏
@shivanair56
@shivanair56 2 жыл бұрын
ഒരു പാട് നല്ല സിനിമകളുടെ പിന്നാമ്പുറ കഥകൾ, മലയാള സിനിമ കണ്ട പല മഹാൻമാരുടെ ജീവിത നിമിഷങ്ങൾ, ഒരു നിർമാതാവ് കടന്നു പോകേണ്ടി വരുന്ന ത്യാഗങ്ങൾ ... ഇതു എല്ലാം അനുഭവിക്കാൻ ഞങ്ങൾക്കും കൂടി അവസരം തന്ന ഗാന്ധിമതി ബാലൻ എന്നാ വലിയ മനുഷ്യനോട് ഒരുപാട് ആദരവ് തോന്നുന്നു. നന്ദി...❤️
@anoopkumar-uk5fb
@anoopkumar-uk5fb 2 жыл бұрын
ഗായത്രി അശോകൻ, ഡെന്നിസ് 🌹🌹🌹🌹🌹
@ashaletha6140
@ashaletha6140 2 жыл бұрын
A genuine human being , who is always positive . What a great relationship you have with all the legends . Wishing You all the Best for your future projects 🙏.
@rahuljoy1162
@rahuljoy1162 2 жыл бұрын
Dear Balan Chetta, I watched all your episodes all of them were very nice. You will remain in our hearts for the great films you have done. Wishing You all the best for your future plants.
@anunair6610
@anunair6610 2 жыл бұрын
Watched all episodes of gandhimathy balan...a big salute for the pains and class movies that he had produced...also to mention his capability to undertake huge projects and execute it...wish you good luck
@ninansamuel3611
@ninansamuel3611 2 жыл бұрын
A great series. Watched all episodes with great interest. Best wishes for your next project.
@rakesharuvipuram3546
@rakesharuvipuram3546 2 жыл бұрын
മനോഹരമായ എപ്പിസോഡുകളായിരുന്നു.നന്ദി ചേട്ടാ ഈ നല്ല സിനിമകൾ മലയാളിക്ക് സമ്മാനിച്ചതിന്
@dilipkumar1905
@dilipkumar1905 2 жыл бұрын
ഡെന്നിസ് ജോസഫ് സാർ നിങ്ങളുടെ ബാനർ പേരിനെ രക്ഷിച്ചു 🙏🙏
@thomasca3017
@thomasca3017 2 жыл бұрын
വൈകിയാണെങ്കിലും 15 എപ്പിസോഡും കണ്ടു, കേട്ടു മലയാളത്തിലെ അഭിമാനമായ കുറച്ചു ചിത്രങ്ങൾ നിർമിച്ചു. ഒരു അങ്കത്തിനല്ല കൂടുതൽ അങ്കത്തിനു ബാല്യമുണ്ട്. ഡെന്നിസിനെ നമിക്കുന്നു.
@jayaramvk8676
@jayaramvk8676 2 жыл бұрын
ഒരുപാട് നന്ദി.... മറ്റൊരു ഗാന്ധിമതി ചിത്രത്തിനായി കാത്തിരിക്കുന്നു...ആശംസകൾ...
@raghurampnb
@raghurampnb 2 жыл бұрын
Very nice Mr.Balan.Your experience in life is remarkable.Though you have suffered financial losses in making good films,your heart says you are a winner.I also feel the same.
@srikeshpillai
@srikeshpillai 2 жыл бұрын
മനോഹരങ്ങളായ സിനിമകൾ മലയാളിക്ക് സമ്മാനിച്ച ഗാന്ധിമതി ബാലൻ, തിരിച്ചുവരവ് ഗംഭീരമാക്കാൻ ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ. Superb Selection Safari❤️
@MrAnilgkumar
@MrAnilgkumar 2 жыл бұрын
ഗാന്ധിമതി ബാലനെന്ന നല്ല മനുഷ്യനെ അറിയാൻ സാധിച്ചതിൽ സന്തോഷം
@swapnakrishna1283
@swapnakrishna1283 3 ай бұрын
വീണ്ടുമൊരങ്കത്തിന് ബാല്യം ഉണ്ടായില്ല.....😢, ആദരാഞ്ജലികൾ...🙏
@rejigeorge7204
@rejigeorge7204 2 жыл бұрын
Dennis sir, tears flowers.
@amal00007
@amal00007 2 жыл бұрын
One of the best series and very well presented. Felt like a genuine person truly speaking from his heart👍🏽
@Arjunkumarp
@Arjunkumarp 2 жыл бұрын
Thank you for your service.. You will be remembered... Coming in this program is the best decision you made
@royjoseph2335
@royjoseph2335 2 жыл бұрын
ഈ എപ്പിസോഡിൽ പറയാതെ പറഞ്ഞ ഒരു പാട് കാര്യങ്ങൾ ഉണ്ട് അതി മനോഹര 👍
@suryalakshmi3320
@suryalakshmi3320 2 жыл бұрын
Dennis Joseph, Gayatri Ashokan, Gandhimathi Balan ..my fav episodes
@rejikumarpr8929
@rejikumarpr8929 2 жыл бұрын
Babu Namboothiri also my favourite
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
@@rejikumarpr8929 babu namboothiris narration was something different and very engaging.. also Dennis Joseph's too.. 😊
@shijukiriyath1410
@shijukiriyath1410 Жыл бұрын
TS SURESH BABU
@venugobal8585
@venugobal8585 2 жыл бұрын
🌹🌹❤️ I heard a story from a descent and gentle man.. Thanks.... a... lot... 😍😍
@JJV..
@JJV.. 2 жыл бұрын
Dennis Joseph 😍
@c.r.viswanathchulliyil830
@c.r.viswanathchulliyil830 2 жыл бұрын
ഗാന്ധിമതി എന്ന ബാനര്‍ കേള്‍ക്കുബോഴേ അറിയാം കുടുംബ ചിത്രമാവും എന്ന് .എന്തായാലും പുതിയത് ഒന്ന് സംഭവിക്കട്ടെ. ഡെന്നിസ് ജോസെഫിനെ പരാമര്‍ശിച്ചത് കേട്ടപ്പോള്‍ സന്തോഷവും ആള്‍ ഇപ്പോഴില്ലല്ലോ എന്ന് ഓര്‍ത്തപ്പോള്‍ വിഷമവും തോന്നി.
@hareespk
@hareespk 2 жыл бұрын
Waiting for a new movie in Gandhimathi films banner
@sujith25in
@sujith25in 2 жыл бұрын
Dennis Joseph seriesinu oppam nilkum thankaludey episodukal..
@manumadhav3523
@manumadhav3523 2 жыл бұрын
All the best for your future projects sir, Ningalude production housinu oru goodwill und athu thudaratte 👍🤝
@shanuarun6210
@shanuarun6210 2 жыл бұрын
ഓഹ് മോനേ......ആ ലാസ്റ്റ് ഡയലോഗ് ക്ലാസ്സിക്‌...... 💙💙💙
@anasbabu9643
@anasbabu9643 2 жыл бұрын
ഡെന്നീസിനേയും ;താങ്കളേയും ഒത്തിരി ഇഷ്ടം
@sudeeppm3966
@sudeeppm3966 2 жыл бұрын
Great person and experiences, all the very best for your future endeavors 👍🙏
@eldhosekunju4841
@eldhosekunju4841 2 жыл бұрын
നന്നായിട്ടുണ്ട് .... All the best ❤️❤️❤️❤️
@adarshpdas111
@adarshpdas111 2 жыл бұрын
Great series , hope you come back soon with a blockbuster
@sunnyjoseph615
@sunnyjoseph615 2 жыл бұрын
Hope Gandhimathi will come back with good movies as you had done before.. The new audience of Kerala will definitely give the commercial success you deserve.
@sujithd6419
@sujithd6419 2 жыл бұрын
Ente favourite film thoovana thumbikal 😘😘😘
@rajeshravindran1852
@rajeshravindran1852 2 жыл бұрын
ലാസ്റ്റ് ഡയലോഗ് പൊളിച്ചു. രണ്ടാം മൂഴം തന്നെ ആവട്ടെ അത്. ഇപ്പോഴേ right വാങ്ങി വെച്ചോളൂ ❤️❤️❤️❤️❤️❤️❤️❤️❤️
@jamesthomas8120
@jamesthomas8120 2 жыл бұрын
Very Genuine and caring person Blessings
@ajithprasad4518
@ajithprasad4518 2 жыл бұрын
അങ്ങയുടെ ജീവിതാനുഭവങ്ങൾ സഫാരി ടി. വി. യിലൂടെ പങ്കുവെച്ചതിന് അങ്ങേയറ്റത്തെ നന്ദി രേഖപ്പെടുത്തുന്നു. ഓരോ എപ്പിസേഡു൦ കാത്തിരുന്നു കാണുകയായിരുന്നു. ആ കാലയളവിൽ നിങ്ങളൊക്കെ ഞങ്ങളുടെ ആരാധനാ പാത്രങ്ങൾ ആയിരുന്നു
@SHAVINPANICKER
@SHAVINPANICKER Жыл бұрын
Chetta. Feeling proud of you. Your energy is an inspiration
@johnsonmathew85
@johnsonmathew85 2 жыл бұрын
ഇനിയുമൊരങ്കത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ
@fishingtrip7937
@fishingtrip7937 2 жыл бұрын
നിങ്ങളെ സിനിമയ്ക്ക് ആവശ്യമുണ്ട് ഇനിയും സിനിമ ചെയ്യണം
@manojthomas9359
@manojthomas9359 Жыл бұрын
Liked all the episodes ..Wishing you all the best in your future endeavors
@Mehmoodyahya
@Mehmoodyahya 2 жыл бұрын
Very nice programme
@soljymichael9949
@soljymichael9949 2 жыл бұрын
ഗാന്ധിമതി എന്ന് കാണുമ്പോൾ സന്തോഷം തോന്നും
@foodandfun3161
@foodandfun3161 2 жыл бұрын
Thank you sir.
@RADIANCEOL
@RADIANCEOL 2 жыл бұрын
വീണ്ടും ഗാന്ധിമതി നല്ല സിനിമകൾ ഉണ്ടാക്കട്ടെ... 👍
@user-fj4gh3vk7q
@user-fj4gh3vk7q 3 ай бұрын
Dennis Joseph, Gayathri Ashok, Gandhimathy Balan... Favourite names
@rakeshkanamala2226
@rakeshkanamala2226 2 жыл бұрын
നന്ദി ഒരുപാട് ❤❤❤🌹
@jayakrishnanr5568
@jayakrishnanr5568 2 жыл бұрын
Expecting a masterpiece movie as a comeback from Gandhimathi films 🙏
@sadiqptb
@sadiqptb 2 жыл бұрын
നല്ല സിനിമകളുമായി ഇനിയും വരണം സർ
@shinevk5961
@shinevk5961 2 жыл бұрын
ഡെന്നിസ് ജോസഫ്...സന്തോഷ് ചേട്ടാ നിങൾ ആ മനുഷ്യനെ സഫാരിയിൽ കൊണ്ട് വന്നില്ലയിരുന്ന് എങ്കിൽ അദ്ദേഹം വെറും തിരകഥാ കൃത്ത് മാത്രം ആയി മരിച്ച് പോകുമായിരുന്നു...!!! ഗന്ധിമതി episode നന്നായിരുന്ന്..
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@santhoshap7136
@santhoshap7136 2 жыл бұрын
Sir, you are great.Please come back to film industry
@ambilipanjikkaran3840
@ambilipanjikkaran3840 2 жыл бұрын
21:20 ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ
@rekha1745
@rekha1745 3 ай бұрын
Balan,still waiting!
@sajimoncp
@sajimoncp 2 жыл бұрын
Great episode
@geoekmgmail
@geoekmgmail 2 жыл бұрын
Manjilas, Supriya, Century, Grahalakshmi, Gandhimathi e.t.c makers of good malayalam filims. Dear Balan i have great respect to you all. Go ahead produce quality filims. May God bless you to sucess. All my prayers are with you.
@TheMmajit
@TheMmajit 2 жыл бұрын
Ente mone......Poli poli poli
@hashilkp2515
@hashilkp2515 2 жыл бұрын
WAITING FOR THE RETURN OF THE LEGEND, ALL THE BEST WISHES :)
@chikkusunny2086
@chikkusunny2086 2 жыл бұрын
Great
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Waiting for your movies💚💚
@lalanandan5945
@lalanandan5945 2 жыл бұрын
🙏
@nithinm7391
@nithinm7391 2 жыл бұрын
15:43 ആ കണ്ണാടി ഞാൻ ഇങ്ങ് എടുക്കുവാ 😄
@jayarajs5717
@jayarajs5717 2 жыл бұрын
😂😂😂
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
👍👍👍
@sandeeptk3977
@sandeeptk3977 2 жыл бұрын
Back bone of classic movies in mlayalam
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@kirannarayanan1224
@kirannarayanan1224 2 жыл бұрын
22:45 "ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ട്" ചെറുതായി ഒന്ന് തിരുത്തുന്നു. "ഇനിയുമൊരു അങ്കത്തിന് ബാലനുണ്ട്"!
@urajesh4170
@urajesh4170 2 жыл бұрын
" ഇനിയുമൊരങ്കത്തിന് ബാലന് , ബാല്യമുണ്ട് " . എന്നായാലോ ?. ...
@sanojks4378
@sanojks4378 2 жыл бұрын
All The Best
@mujeebkb8387
@mujeebkb8387 2 жыл бұрын
🌹🌹🌹🌹🌹🌹🌹
@bjk5983
@bjk5983 2 жыл бұрын
ഒരു കിടിലൻ പടവുമായി തിരിച്ചു വരൂ
@raniPriya2008
@raniPriya2008 2 жыл бұрын
💕💕💕🙏🙏🙏
@sebinsebastian9622
@sebinsebastian9622 2 жыл бұрын
❤️❤️❤️
@sajimoncp
@sajimoncp 2 жыл бұрын
😍🙏🏻
@rupeshanet
@rupeshanet 2 жыл бұрын
Hi sir we are waiting for you....
@whatthefilbin
@whatthefilbin 2 жыл бұрын
❤️
@Enteponneful
@Enteponneful 2 жыл бұрын
Dear Balettan, thanks for the wonderful series...though it was an abrupt finish....could you please share your contact details?
@josephkottukappally
@josephkottukappally 2 жыл бұрын
👌
@ravikrk125
@ravikrk125 2 жыл бұрын
Life is beautiful - Mohanlal,Samyukta,Geethu Mohandas
@praveenhariharan4807
@praveenhariharan4807 2 жыл бұрын
ഇത്രയും നല്ല സിനിമകൾ produce ചെയ്ത നിർമ്മാതാവിനു അതിന്റെ സാമ്പത്തിക പ്രയോജനം കിട്ടാത്തത് വലിയ കഷ്ടം തന്നെ. പക്ഷെ എവിടെ ഒരു google pay ലിങ്ക് തന്നാൽ ഇത്രെയും സിനിമയുടെ ടിക്കറ്റ് ഇപ്പോൾ കൊടുക്കാനും ഞാൻ തയാർ
@amnmohmmed7076
@amnmohmmed7076 2 жыл бұрын
ഡെന്നിസ് ജോസഫ് എന്ന പേര് കണ്ട് വന്നവർ കൈ പൊക്കുക 😂
@vinodkumarv9101
@vinodkumarv9101 2 жыл бұрын
,🙋
@ghostneguz
@ghostneguz 2 жыл бұрын
Mohanlal - Gandhimathi Balan team വീണ്ടും വരുന്നു എന്ന വാർത്ത കേൾക്കാൻ വേണ്ടി ആഗ്രഹിക്കുന്നു
@shyamalatk2114
@shyamalatk2114 Жыл бұрын
താങ്കൾ നിർമിച്ചസിനിമ കളുടെ പേരിൽ ജന മനസുകളിൽ എന്നും താങ്കൾക്ക് ഒരു സ്ഥാനം ഉണ്ടായിരിക്കും
@cheftimrobinson4770
@cheftimrobinson4770 2 жыл бұрын
♥👏👌👍
@ambilipanjikkaran3840
@ambilipanjikkaran3840 2 жыл бұрын
Waiting for "ഗാന്ധിമതി filims Presents"
@johnthomas9535
@johnthomas9535 2 жыл бұрын
മലയാള സിനിമ താങ്കളോട് കടപ്പെട്ടിരിക്കുന്നു. പണം വാരി സിനിമകളുടെ നിർമാതാവിനെ ആര് ഓർക്കുന്നു? മലയാള സിനിമയുടെ ചരിത്രം എഴുതുന്നവർക്ക് താങ്കളെ ഒഴിവാക്കാൻ കഴിയില്ല. ധന്യമായ ജീവിതം. എത്ര legends നു ഒപ്പം പ്രവർത്തിച്ചു. ഇനിയും നിർമാണത്തിലേക്കു വരാതിരിക്കുക. കാരണം സിനിമ ഒരുപാട് മാറി. നിർമാതാവിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു.
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Hi
@royjoseph2335
@royjoseph2335 2 жыл бұрын
വിസ്മയ തുമ്പത്ത്
@bajidkumar
@bajidkumar 2 жыл бұрын
Best wishes...Baletta...
@jithinms3079
@jithinms3079 2 жыл бұрын
Dennis Joseph ishtam
@Mdrafff123
@Mdrafff123 2 жыл бұрын
💘💘💘💘
@amsankaranarayanan6863
@amsankaranarayanan6863 2 жыл бұрын
Gandhimathi Films ന്റെ banner ൽ ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു
@farooqashiq6952
@farooqashiq6952 2 жыл бұрын
വരണം വരട്ടെ എന്ന് ആശംസിക്കുന്നു
@b258sijodaniel6
@b258sijodaniel6 Жыл бұрын
Dennis ജോസഫ് ❤️❤️❤️❤️
@balu1420
@balu1420 2 жыл бұрын
13 എപ്പിസോഡ് കുറച്ചു കൂടി ആ വാ രുന്നു
@rejigopuran3928
@rejigopuran3928 2 жыл бұрын
22:45 ശരിയാണ് ഇനിയും ഒരങ്കത്തിനു ബാല്യമുണ്ട്... ശരിയാണ്... അതു തന്നെ ആണ് ഞാനും വിശ്വസിക്കുന്നത്...അതു താങ്കൾക്കു മാത്രമല്ല... എനിക്കും... ഇനി വരുന്ന താങ്കളുടെ സിനിമ ഒരു ഹോളിവുഡ് സിനിമ ആയിരിക്കട്ടെ... അതിൽ ഞാൻ ആയിരിക്കട്ടെ director...എന്നു ഞാൻ ആശിച്ചു പോകുന്നു... ഞാൻ ഒരു ലോക director/script writer ആകും എങ്കിൽ... അതു വരെ താങ്കൾ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും സത്യമായും എന്റെ അടുത്ത പടം... അതു മലയാളം ആയാലും ഹോളിവുഡ് ആയാലും അതിന്റെ പ്രൊഡ്യൂസർ ഗാന്ധിമതി ആയിരിക്കും...
@vinuvt165
@vinuvt165 2 жыл бұрын
വീണ്ടും വരണം ഗാന്ധിമതി
@maheshvs_
@maheshvs_ 2 жыл бұрын
🧔🏻 🙏
@tomjkumbuckal
@tomjkumbuckal 2 жыл бұрын
Film name ഒന്നു മുതൽ പൂജ്യം വരെ
@jayakrishnannair5425
@jayakrishnannair5425 2 жыл бұрын
first
@rf-bm2fj
@rf-bm2fj 2 жыл бұрын
2nd
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 2,7 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН