No video

ഗര്‍ഭധാരണത്തിനു മുമ്പ് ഫോളിക് ആസിഡ് എന്തിന് ? Folic Acid Before Pregnancy- Why Should You Take?

  Рет қаралды 468,903

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Пікірлер: 2 200
@drsitamindbodycare
@drsitamindbodycare 5 жыл бұрын
Have uploaded a video about thyroid and pregnancy . Please do check it out Also there are two more videos in makayalam which I have uploaded a fee months ago One is about breast feeding....ningalude kinjinu kodukkan pattunna aadhyatthye sammanam ithaanu Another is teachers listen first. Do watch it out And share too
@gssabari6779
@gssabari6779 5 жыл бұрын
Good madum
@momsmagictips
@momsmagictips 5 жыл бұрын
Dr.enik oru kunjund 2 nd ayyi 3 mnth kazhiju beat pettanu ninnit dnc cheyyendi vannu ...epol 1 yr ayiii ..husband naatil thanneyanu..but prgnt akan tym edukunu..
@momsmagictips
@momsmagictips 5 жыл бұрын
Folic ethra mg use cheyyendath.
@drsitamindbodycare
@drsitamindbodycare 5 жыл бұрын
thank u. please share with others
@drsitamindbodycare
@drsitamindbodycare 5 жыл бұрын
mol dr ne kanikkuu..enthenkilum kuzhappam undo ennu confirm cheyyunnathu nallathu
@isahaakjosephjoseph3570
@isahaakjosephjoseph3570 5 жыл бұрын
Doctor'താങ്കളുടെ പോലെയുള്ള സംസാരരീതിയും അറിവും ഉള്ള ഒരു doctor - നെ കാണാൻ സാധിക്കാത്തത് ഞങ്ങളുടെ നിർഭാഗ്യമായി കരുതുന്നു.
@drsitamindbodycare
@drsitamindbodycare 5 жыл бұрын
Angane karuthanda .. orupadu nalla arivu ulla drs undu ..ente cheriya arivu vacchu Nyan ningalkku ellavarkkum health awareness pakarnnu tharaan shramikkunnu. .. namukku aavashyam ulla time il aavashyam ulla guidance nammukku labhikkum ...we just need to be open to receive it...any time u need online consultation u can have it too..
@Faisalkhan-qr8xy
@Faisalkhan-qr8xy 5 жыл бұрын
Doctor nalla folic acid food purushanmaare vandyada mattaan
@SiluTalksSalha
@SiluTalksSalha 5 жыл бұрын
Subscribed.. സാധാരണ ഡോക്ടർ ഇതൊന്നും രോഗികൾക്കു പറഞ്ഞു കൊടക്കാറില്ല. നമ്മൾ ചോദിച്ചാലും ഒന്നും മിണ്ടാതെ priscribe ചെയ്തോണ്ടിരിക്കും. Anyway thank u so much mam. തങ്ങളെ ദൈവം അനുഗൃഹികട്ടെ. അഹങ്കാരമുള്ള എല്ലാ ഡോക്ടർ മാർക്കും ഉള്ള മറുപടി ആണ് മാഡത്തിന്റെ ഈ ചാനൽ
@libamoolllibaaa1657
@libamoolllibaaa1657 3 жыл бұрын
👍👍
@majidachinju7majida533
@majidachinju7majida533 2 жыл бұрын
Silutha,
@thasnikozhithodi2582
@thasnikozhithodi2582 2 жыл бұрын
👍
@mohammedsabeer45
@mohammedsabeer45 5 жыл бұрын
ഡോക്ടർ നല്ല അവതരണ ശയിലി എല്ലാവർക്കും മനസിൽ ആകുന്നവിധത്തിൽ ഒള്ള സംസാരം കൂടുതൽ അറിവ്കൾ തരുന്ന വീഡിയോകൾ പ്രദിക്ഷിക്കുന്നു
@drsitamindbodycare
@drsitamindbodycare 5 жыл бұрын
thank you. theerchayayum kooduthal videos idunnathayirikkum
@sweetname8918
@sweetname8918 5 жыл бұрын
ഇത് തന്നെയാ എനിക്കും പറയാനുള്ളത്
@anithaarun4101
@anithaarun4101 4 жыл бұрын
വളരെ നല്ലൊരു അറിവാണ് ഡോക്ടർ പറഞ്ഞത് ഒരു അമ്മ പറയും പോലെ മനസ്സിലാക്കുന്ന രീതി
@chithrarajesh1719
@chithrarajesh1719 3 жыл бұрын
മാഡത്തിനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ 🙏🙏🙏
@ladusevlogs7278
@ladusevlogs7278 Жыл бұрын
🙏
@sheriefsherief389
@sheriefsherief389 5 жыл бұрын
സ്വന്തം അമ്മ പറഞ്ഞു തരുന്നത് പോലെ ഡോക്ടർ പറഞ്ഞു തന്നു
@drsitamindbodycare
@drsitamindbodycare 5 жыл бұрын
amma thanne aanu ennu karuthaam
@benseerbenu6883
@benseerbenu6883 5 жыл бұрын
😘😘
@joyannajohn5981
@joyannajohn5981 5 жыл бұрын
serikkum enikum agane feel cheythu
@nissarmm5242
@nissarmm5242 5 жыл бұрын
😍😍
@mayasama3551
@mayasama3551 4 жыл бұрын
@@drsitamindbodycareDoctor 😍
@tessythomas9910
@tessythomas9910 4 жыл бұрын
Mam... We are trying to get pregnant.. Im following your tips..we are hoping pregnancy next month..next period is due on June 8 th, 2020....praying for everyone who wants to conceive... Thank you Mam😘😘😘
@proaliyan3588
@proaliyan3588 2 жыл бұрын
പറയുന്നത് എത്ര ശരിയാണ്. ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റും. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് പോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു മാലിനി ഡോക്ടർ ഉണ്ട്. മാഡത്തിന്റെ നിർദ്ദേശ പ്രകാരം ഞാൻ folic ആസിഡ് മരുന്ന് കഴിക്കുന്നുണ്ട്. നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
@ilyaskhan-sh4wc
@ilyaskhan-sh4wc 5 жыл бұрын
ഉപകാരപ്രദമായ വീഡിയോ നന്ദി നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ....
@mayamaya914
@mayamaya914 5 жыл бұрын
ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ ...മനസിലാകുന്ന വിധത്തിൽ കാര്യങ്ങൾ വിശദീകരിച്ചു തന്നു ...ഫോളിക് ആസിഡ് കഴിക്കാൻ പേടി ഉണ്ടായിരുന്നു ..ഇപ്പോൾ മാറി
@srinkaprasanth2603
@srinkaprasanth2603 5 жыл бұрын
നന്നായി മനസിലാവുന്ന പോലെയാണ് പറഞ്ഞു തന്നത് thank you
@drsitamindbodycare
@drsitamindbodycare 5 жыл бұрын
u r most welcome. please do share with others
@rashid6195
@rashid6195 5 жыл бұрын
Friendly ആയിട്ടുള്ള സംസാരം.... 👍👍😊
@beemashibin6953
@beemashibin6953 5 жыл бұрын
Really pleasant presentation
@drsitamindbodycare
@drsitamindbodycare 5 жыл бұрын
thank u my dear. please share with others
@rashid6195
@rashid6195 5 жыл бұрын
@@drsitamindbodycare HBA1C ,ACLAB-IgG & IgM, LAC-IgG &IgM ,TSH , ബീറ്റാ ഗ്ലയ്ക്കോ പ്രോട്ടീൻ .. ee test കൾ എന്തിനാണ് എന്ന് പറഞ്ഞു തരുമോ..? ഒരിക്കൽ 6 week ayappol abortion ആയിതാണ്. Ippol 6 week prgnt ആണ്..
@jishasoby2909
@jishasoby2909 3 жыл бұрын
നല്ല അവതരണം. അതിലൂടെഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. ഒരു പാട് നന്ദി Dr.sita God Bless you .
@tharanisar8072
@tharanisar8072 3 жыл бұрын
Doctor mom you're always keep smilling and that smile give us positive energy.🥰🥰💞💞I'm 3month Pregnant with my first Pregnancy 🤗
@archanapvr3189
@archanapvr3189 3 жыл бұрын
തീർച്ചയായും Dr വീണ്ടും videos ചെയ്യണം. ഞങ്ങൾക്ക് വളരെ useful ആണ് . എത്ര നല്ല മലയാളം.
@shagisoundhar6336
@shagisoundhar6336 5 жыл бұрын
Super presentation with a smiling face...😘😘😘😘
@malavika2119
@malavika2119 5 жыл бұрын
Doctor... 5mg folic acid kazhichal kuzhapam undo
@raihanamahammood2794
@raihanamahammood2794 5 жыл бұрын
Doctor, use of mobile phone and it's side effects during pregnancy. can u do a video on this topic also
@thasnisajil174
@thasnisajil174 4 жыл бұрын
Enikum vaenam
@pharitha944
@pharitha944 Жыл бұрын
Preganancy plan ചെയുമ്പോൾ തന്നെ, preganant ആവുന്നതിനു മുന്നേ എന്തൊക്കെ ശ്രദ്ധിക്കണം, food execrsise, tablet, body health, ഇതിനെ പറ്റി ഒരു video ചെയ്യാമോ ഡോക്ടർ
@justinnazerath5879
@justinnazerath5879 5 жыл бұрын
നല്ല അറിവ്.. താങ്ക്സ് ഡോക്ടർ...
@limikrishnan5852
@limikrishnan5852 5 жыл бұрын
Eppozhanu kazhikendath?..After food?
@magiclove9182
@magiclove9182 3 жыл бұрын
Period time il folic acid kazhikkamo madom?
@gilbygeorge81
@gilbygeorge81 4 жыл бұрын
Nalla Malayalam nalla rasam anu doctor amma parayunnath kelkkan 🥰🥰🥰🥰🥰
@rahirahu9415
@rahirahu9415 3 жыл бұрын
Agrahichiruna vedio anu mam, thank you 🌹
@sreelakshmilineesh307
@sreelakshmilineesh307 3 жыл бұрын
Thankyou Dr. എല്ലാവർക്കും വളരെ ഉപകാരമാകുന്ന ഒരു video ആണ് ഇത്
@myworld8882
@myworld8882 3 жыл бұрын
നല്ല അവതരണം 🙏🙏
@anuraju8445
@anuraju8445 5 жыл бұрын
Hai mam.follic acid nte oru video kanan agrahichirikuvrunu.apoyane madatinte video kadate. ente doubts ellam clear ayyi.thanks alot mam.God bless u😄
@drsitamindbodycare
@drsitamindbodycare 5 жыл бұрын
U r most welcome my dear. Please share with others
@suchithras1525
@suchithras1525 5 жыл бұрын
Very helpful vedios aanu maminte. Nalla explanations. Thank you so much for sharing
@ambikatg5806
@ambikatg5806 3 жыл бұрын
നല്ലവണ്ണം doctor മനസ്സിലാക്കി തന്നു നന്ദി
@fidhoosartworld7480
@fidhoosartworld7480 5 жыл бұрын
Nice presentation, thnku
@athiranr9820
@athiranr9820 5 жыл бұрын
Nice talk . Energetic
@drsitamindbodycare
@drsitamindbodycare 5 жыл бұрын
Thanks
@nijushnijush5507
@nijushnijush5507 5 жыл бұрын
നല്ല അവതരണം.... ഫോളിക്ക് ആസിഡ് എന്ന ഗുളിക കഴിക്കുന്നതിന്റെ ആവിശ്യകതയെപറ്റി പറഞ്ഞു തന്നതിനു്
@alishabeer1031
@alishabeer1031 5 жыл бұрын
ഗർഭിണി avatha സ്ത്രീ ഫോളിക് ആസിഡ് kazhikkamo
@vtsheaven013
@vtsheaven013 2 ай бұрын
Yes ​@@alishabeer1031
@nishithaantony7062
@nishithaantony7062 4 жыл бұрын
Mam, what is the dosage of folic acid a person can have per day before pregnancy..?
@anusreesree1275
@anusreesree1275 3 жыл бұрын
Dr nammade muthaaanu
@anusreerag4103
@anusreerag4103 4 жыл бұрын
Your presentation is very nice ...like a mother
@fidufida1551
@fidufida1551 3 жыл бұрын
Folic acid tablet Bandapedunnathinte rand days munb kazhikkan patto.....? Plss reply mamm
@geethaayyappan4533
@geethaayyappan4533 4 жыл бұрын
Dr, hormone changes moolam periods correct alla one or two months idavittanu ighane ankil pregnancy kku chance undo, plz rply me
@sumeshsumesh585
@sumeshsumesh585 4 жыл бұрын
Ma'am എന്റെ ആദ്യ കുഞ്ഞിനും വൈകല്യങ്ങൾ ഉണ്ടായി.spina bifida.തുടങ്ങി ഒന്ന് രണ്ട് എണ്ണം
@anju8224
@anju8224 4 жыл бұрын
Ipo kutti undo
@sreyasaes6123
@sreyasaes6123 4 жыл бұрын
Thanku Dr വലിയ ഒരു കാര്യം തന്നെയാ പറഞ്ഞു തന്നെ
@aleemathmehrish5
@aleemathmehrish5 Жыл бұрын
നല്ല അവതരണം
@HotStylebyMunnaSadiq
@HotStylebyMunnaSadiq 5 жыл бұрын
Doctor 👏👏👏👏good presentation👏👍. .thank you so..much😘
@jensonts8997
@jensonts8997 2 жыл бұрын
Doctor could you please let me know that eating " FOLIC 123 MF " instead of " BFOLIC " is a problem or insufficient to a person suffering PCOD at begging month of pregnancy ??
@nissyminuz0334
@nissyminuz0334 4 жыл бұрын
Thank uuu dr. Ammaaa🥰😍 njanum folic acid kazhikkunnund
@adithyanaveen2539
@adithyanaveen2539 3 жыл бұрын
Divasam oru tavana kazhicha mathiyo
@jivani907
@jivani907 3 жыл бұрын
Kidakan neram kazhicha pore
@rajeshkunju7881
@rajeshkunju7881 3 жыл бұрын
അത് epo ആണ് കഴിക്കേണ്ടത്
@sweetname8918
@sweetname8918 5 жыл бұрын
ഹലോ ഡോക്ടറെ വീഡിയോസ് ഒക്കെ ഞാൻ ഇപ്പോഴാണ് കാണുന്നത് ആദ്യമൊന്നും നെറ്റിയിൽ ഇങ്ങനത്തെ വീഡിയോസ് ഒന്നും സെർച്ച് ചെയ്യാറില്ല ഒരുപാട് ഇഷ്ടായി ഡോക്ടർ അവതരണം സംസാരം ഇങ്ങനെ ഒരു വീഡിയോ ആദ്യം കാണാത്തതിനെ പ്രോബ്ലം ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് ഒരു വയസ്സ് അടുത്ത മാസത്തിന് ഒരു വയസ്സ് എൻറെ മോനെ ഇപ്പോ പതിനൊന്ന് മാസമായി.പ്രസവസമയത്ത് നട്ടെല്ലിന് ഭാഗത്ത് മു ഴ ഉണ്ടായിരുന്നു meninjo cl.July4n കോഴിക്കോട് മെഡിക്കൽ കോളേജ് ഓപ്പറേഷൻ കഴിഞ്ഞ് സുഖമായി കുട്ടി നടക്കണ കണ്ട് പിടിച്ചു നടക്കുന്ന നോർമൽ കുട്ടികളെ പോലെ കളി ചിരിയൊക്കെ തന്നെയാണ് വേറെ കുഴപ്പങ്ങളൊന്നും ഇല്ല ഇനി അതുകൊണ്ടും പ്രശ്നം വല്ലതും ഉണ്ടാവുമോ dr അവിടെ ഡോക്ടർമാർ പറഞ്ഞു ഇത് ഏറ്റവും വീര്യം കുറഞ്ഞതാ പറഞ്ഞിരുന്ന.Meninjo mylocle. 5 വയസ്സുള്ള ഒരു മകളുണ്ട് എനിക്ക് അവള് ഗർഭം ഉണ്ടാവാത്ത അതുകൊണ്ട്ഒരു മാസം മുമ്പ് ഗുളിക കഴിച്ചിരുന്നു അഞ്ചു വർഷങ്ങൾക്കുശേഷം വീണ്ടും വേണമെന്നാഗ്രഹിച്ച ഒരുമാസംകൊണ്ട് തന്നെ മകനെ വയറ്റിൽ ഉണ്ടായി. ഗുളിക ഒന്നും കഴിച്ചില്ല. ഡോക്ടറെ എൻറെ സംശയം ഇപ്പോൾ എൻറെ moonu കുഴപ്പമൊന്നുമില്ല in ഇതുകൊണ്ട് ഇനി വേറെ വല്ല പ്രശ്നവും വരുമോ ഒരു പേടിയാണ് ചോദിക്കാൻ ആരോട് ചോദിക്കും എന്നൊരു പേടിയായിരുന്നു ഡോക്ടറെ സംസാരം കേട്ടപ്പോൾ ഒരുപാട് ഇഷ്ടായി അതുകൊണ്ട് ചോദിച്ചതാണ്
@faslazulfi6885
@faslazulfi6885 3 жыл бұрын
Helpful information nice presentation👌👌👌
@ashaasha3137
@ashaasha3137 5 жыл бұрын
Nalloru arivu pakarnnu thannathinu orupaadu tnx madam.
@drsitamindbodycare
@drsitamindbodycare 5 жыл бұрын
You are welcome. Dayavyi mattullavarumayi share cheyyu
@geofrancis2801
@geofrancis2801 5 жыл бұрын
Dr, എനിക്ക് അണ്ഡാശയവളർച്ച കുറവാണു അതിനു എന്താണ് പരിഹാരം
@tincymary9282
@tincymary9282 3 жыл бұрын
Madam I have one doubt. My wife is pregnant. So she was using fompy tablet before itself . Is that enough for her. Is fompy is same as that of folic acid? Plzz clarify my doubt madam
@lifegoal1003
@lifegoal1003 2 жыл бұрын
Hi doctr... Thanks alot. Good information.....
@unnivyga6055
@unnivyga6055 5 жыл бұрын
Dr...very very informative thank uuu
@jincyakshay1842
@jincyakshay1842 5 жыл бұрын
Do. ഞാൻ 5മാസം ഗർഭിണിയാണ് എനിക്കു എന്റെ ഡോക്ടർ ഇപ്പോഴും ഫോളിക് ആസിഡ് എഴുതി കാരണം എന്തു ആകും
@jijimolsunilkumar133
@jijimolsunilkumar133 4 жыл бұрын
Folic acid delivery kazhinj 2 or 3 mnths vare kazhikunnath nallathane
@ameervk5471
@ameervk5471 3 жыл бұрын
@@jijimolsunilkumar133 iron& culcium ttindhe koode folic acid kayikkaamo reply pls
@jijimolsunilkumar133
@jijimolsunilkumar133 3 жыл бұрын
@@ameervk5471 kazhikaam
@ameervk5471
@ameervk5471 3 жыл бұрын
@@jijimolsunilkumar133 reply pettann thannadhin tnx
@sajadponnani78
@sajadponnani78 4 жыл бұрын
Thank you... Docter ammaaa...😘
@rinishaji5837
@rinishaji5837 4 жыл бұрын
Dr eniku nbr onnu tharamo?? One dout chothikkana plzz😪😪😪😪
@maheeshmak1111
@maheeshmak1111 2 жыл бұрын
thank you ഡോക്ടർ അമ്മ
@jija1762
@jija1762 5 жыл бұрын
Very much informative maam.
@Vinod-Deepa-2023
@Vinod-Deepa-2023 5 жыл бұрын
Thank you doctor 👩‍⚕️.,
@drsitamindbodycare
@drsitamindbodycare 5 жыл бұрын
You are welcome. And welcome to the community . Do share it with others
@tesseenajacob7189
@tesseenajacob7189 5 жыл бұрын
Thank u mam.... njan pregnency kku treatment edukkunnundu.
@sameezworld7128
@sameezworld7128 Жыл бұрын
Hi Tesseena… njaanum treatmentil aanu Gurbini aayo
@fanananv4073
@fanananv4073 5 жыл бұрын
താങ്ക്സ് മാഡം ..എനിക്ക് നല്ല പേടിയുണ്ടായിരുന്നു കഴിക്കാൻ ..ഇപ്പൊ മാറി 👍
@drsitamindbodycare
@drsitamindbodycare 5 жыл бұрын
u r welco please watch the malayalam videos about thyroid and pregnancy, ningalude kunjinu kodukkan pattunna eettavum nalla addhya sammanam, teachers listen first, etcme
@teamwinners2878
@teamwinners2878 5 жыл бұрын
Thanks mom.
@lijabiju3391
@lijabiju3391 5 жыл бұрын
Dr u r grate aa voice kettapol manasinu nalla unarv njan pregnencytimel edh Dr areyadhe gulika kazhikkillairunnu because 5month care sardhilairunnu monu age3ai avan vilari veluthapoi eni avanukodukkamo mam
@drsitamindbodycare
@drsitamindbodycare 5 жыл бұрын
avanu iron tablets kodukkam..kuttikalkulla tablets, allengil iron tonic..and iron ulla foods um.. pediatrician ne kanikkoo.ezhuthi tharum
@sajeeshsuper6680
@sajeeshsuper6680 5 жыл бұрын
Thanks Dr
@hizafathima8006
@hizafathima8006 2 жыл бұрын
Mammm super information
@marythomas1823
@marythomas1823 3 жыл бұрын
Dr:വളരെ നന്ദി
@anjalirakesanjali335
@anjalirakesanjali335 5 жыл бұрын
Hai doctor great presentation.i am taking folic acid from last 2 months and I am planning for my pregnancy.usually my ovulation symptoms are not happening on 14 the day of my cycle.which is the most possible day to have a baby. Your answers are very valuable to be.thankyou
@drsitamindbodycare
@drsitamindbodycare 5 жыл бұрын
have noted it down my dear. Will post a video on it as soon as i can.
@aslahapc383
@aslahapc383 4 жыл бұрын
Ethra mg Anu kayichathu???
@user-qu6gc7gr7y
@user-qu6gc7gr7y 4 жыл бұрын
Folic acid tablet name parayamo please
@chippychippy7913
@chippychippy7913 5 жыл бұрын
Obimet sr kazikkunnathil kuzappam undo
@drsitamindbodycare
@drsitamindbodycare 5 жыл бұрын
dr kazhikkan paranjittundnekil theerchayaum kazhikkanam
@anjalyprasobh3280
@anjalyprasobh3280 4 жыл бұрын
Dr. Ee tablet doctorinte prescription undenkhile kazhikkan padullo? Allathe medical shopil poyi vaggi kazhikkavo? Good video .... good informations... thank you Doctor❤
@sajijohnputhoor2301
@sajijohnputhoor2301 3 жыл бұрын
Ithenteyum doubt anu ithu ariyananu cmnt box nokkiyathu
@sreeshmasreedharan2042
@sreeshmasreedharan2042 3 жыл бұрын
@@sajijohnputhoor2301 video skip cheyyathe kaanu maadam parayunnundalo
@shirinnibish2646
@shirinnibish2646 2 жыл бұрын
Prescription venda. Pregnanciku three months munpu muthal kazhikam.
@user-bo9rt2zr7l
@user-bo9rt2zr7l Ай бұрын
Thankyou for the information Doctor 🙏🙏
@Explorewithakhila206
@Explorewithakhila206 4 жыл бұрын
Thanku mam... Very helpfull video.. Mam othiri cute 😘 Aanuttoo
@sinanmusicalmemory1468
@sinanmusicalmemory1468 5 жыл бұрын
Mam reply thannillallo😢😢
@southindianflavors565
@southindianflavors565 5 жыл бұрын
Madom Anikku doctor thannirikkunna tablet ( FOL123 ) anu. Epol madom kanichirikkunna tabletum ayi anthenkilum vythyasam undo? Ethil ethu tablet anu kazhikkendath?
@kunno6206
@kunno6206 5 жыл бұрын
Hi mam..ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണോ .എന്തെങ്കിലും കുഴപ്പമുണ്ടാവുമോ .plss rply madam
@aryaro6516
@aryaro6516 4 жыл бұрын
Yes endapazham pinappile onnum kazhikkaruthu
@neethusebin565
@neethusebin565 4 жыл бұрын
No dear njan frist 3monthum last8monthum kazhichittudalo..mon sugamayierikyununu
@referencegallery-dstalks4528
@referencegallery-dstalks4528 4 жыл бұрын
First trimester dates avoid cheyyunnathaanu better
@jijimolsunilkumar133
@jijimolsunilkumar133 4 жыл бұрын
Dates onno rando kazhikunnathil thetilla
@nisbajabirnisu4868
@nisbajabirnisu4868 5 жыл бұрын
Very useful information. Thanks madam
@drsitamindbodycare
@drsitamindbodycare 5 жыл бұрын
You are welcome. And welcome to the community . Do share it with others. And please browse through the videos. I think you will find many videos which might be of use to you or to someone whom you know. And I will be uploading new ones every third day or so. So please come back and check.
@anchuarun6500
@anchuarun6500 3 жыл бұрын
Thanku madam.very informative...
@sunilmathew3446
@sunilmathew3446 4 жыл бұрын
മാഡം marriage കഴിഞ്ഞ oru പെൺകുട്ടിക് pgnt നു മുൻപ് കഴിക്കാമോ dose ഇല്ലേ. Dr നേ കാണണോ
@jijimolsunilkumar133
@jijimolsunilkumar133 4 жыл бұрын
Pregnant avan thayyaredukkunnuvenkil theerathathine kazhikam daily 1
@yashhenna9049
@yashhenna9049 4 жыл бұрын
Jijimol Sunilkumar 2 week wait il edukkamo
@jijimolsunilkumar133
@jijimolsunilkumar133 4 жыл бұрын
@@yashhenna9049 manasilayilla
@Djs.Dwarakafamily
@Djs.Dwarakafamily 4 жыл бұрын
Randu maasathinullil oru kaaranavum ellathe complte rest eduthittum abortion sambavikkunnath enthukondanu docter.?
@abithac.h9658
@abithac.h9658 5 жыл бұрын
Doctor എനിക്കു prefer ചെയ്തത് 5 mg ആണ് അത് മതിയോ... ഡോക്ടർ
@drsitamindbodycare
@drsitamindbodycare 5 жыл бұрын
Yes
@shifameghmalhar7692
@shifameghmalhar7692 5 жыл бұрын
മാഡം ഫോളിക് ആസിഡ് ദിവസം ഒരെണ്ണം ആണോ കഴിക്കേണ്ടത്. പ്ലീസ് റിപ്ലെ
@majidhashafimajidhashafi6260
@majidhashafimajidhashafi6260 5 жыл бұрын
Yes
@jahfujahfu5795
@jahfujahfu5795 3 жыл бұрын
Ys
@roshinimurukan2653
@roshinimurukan2653 4 жыл бұрын
Good information doctor Amma Thanks
@muhammedshafi5769
@muhammedshafi5769 2 жыл бұрын
Useful information
@poojamurali952
@poojamurali952 4 жыл бұрын
Mam enik thyroid prblm und... Tablets edkunnund ...athinde koode thanne ee folic acid tabletsum edukkaamo..???
@nizamnizam9243
@nizamnizam9243 3 жыл бұрын
Thyroidinte medicinum folic acid medicin kazhikamo
@abinajaz4908
@abinajaz4908 3 жыл бұрын
@@nizamnizam9243 s..orumichu allallo kazhikkunnathu
@fahmafami2126
@fahmafami2126 5 жыл бұрын
Folic acid ടാബ് കഴിക്കേണ്ട ഉചിതം ആയ time eath മോർണിംഗ് or night
@ichusdesigningworld37
@ichusdesigningworld37 4 жыл бұрын
Morning .after food.
@vijishamk7158
@vijishamk7158 4 жыл бұрын
Noon
@princegood7839
@princegood7839 5 жыл бұрын
Dr: എന്റെ ഭാര്യ ഇപ്പോ 8 മാസത്തിലേക്ക് അടുക്കുന്നു ഈ സമയം അവൾക്ക് വെള്ളം കൂടുതലാണ് എന്ന് പറഞ്ഞു But Suger ഒന്നും തന്നെയില്ല ഇത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത് എന്തങ്കിലും മുൻകരുതൽ എടക്കണോ ഭാര്യ ഇപ്പോ MPhil പഠിക്കാൻ ഹോസ്റ്റൽ താമസിക്കുന്നു എന്തങ്കിലും മുൻകരുതൽ എടുക്കണോ
@shefiptb2897
@shefiptb2897 3 жыл бұрын
Very good message
@rainyjoseph6001
@rainyjoseph6001 4 жыл бұрын
Well explained
@abishamivlogs5245
@abishamivlogs5245 2 жыл бұрын
Theerchayayum personally enikk usefullaya vidio Ann thanks mam
@sujithac5937
@sujithac5937 2 жыл бұрын
Thank you dr. അമ്മ
@soumyajohn3234
@soumyajohn3234 5 жыл бұрын
Informative video
@hibashihab8346
@hibashihab8346 5 жыл бұрын
Thank u for good information
@renjinishyam7883
@renjinishyam7883 Жыл бұрын
Very useful thank you doctor
@bhavyareju729
@bhavyareju729 4 жыл бұрын
Mam orupadu nanmaniranja manassinu,aaa chirikku😘.
@shamashafeek3559
@shamashafeek3559 5 жыл бұрын
Maam you are doing great job... your videos are very informative and useful. May God bless you..😊
@michusmommichu330
@michusmommichu330 4 жыл бұрын
Good information thank you mam
@Faceandvoicefamily
@Faceandvoicefamily 2 жыл бұрын
താങ്ക്സ് ഡോക്ടർജി
@jaseenarabi694
@jaseenarabi694 2 ай бұрын
വളരെ നല്ല ഒരു അറിവ് പകർന്നു തന്നതിന്.മാമിന് അഭിനന്ദങ്ങൾ.മാം ഞാൻ ഗർഭിണിയാവൻ ആഗ്രഹിക്കുന്നു.ഈ ഗുളിക കഴിച്ചാൽ suppos pregnent aayaal ഗുളിക കുടിക്കുന്നത് തുടർന്ന് പോവാമല്ലോ അല്ലേ .എന്തായാലും ഒരുപാട് usefull aaya vdo njan തീർച്ചയായും share ചെയ്യും.❤
@shamsushamsu4415
@shamsushamsu4415 4 жыл бұрын
Thank you
@rajeeshk4375
@rajeeshk4375 3 жыл бұрын
Very useful video...
@jenittamanoj2100
@jenittamanoj2100 5 жыл бұрын
Thank you for your information.
@rabiyat.c2601
@rabiyat.c2601 5 жыл бұрын
Super information
@drsitamindbodycare
@drsitamindbodycare 5 жыл бұрын
please share with others too
@user-tu4tl8py5n
@user-tu4tl8py5n 5 ай бұрын
Thank you medam നല്ല അവതരണം 👍🏻
@muhammedshamnas6496
@muhammedshamnas6496 3 жыл бұрын
Good information
@deepticn2098
@deepticn2098 5 жыл бұрын
Well said mam😍👌
@subithasuresh4724
@subithasuresh4724 5 жыл бұрын
good information....
@sajililechu8401
@sajililechu8401 3 жыл бұрын
Thank you for information madam
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 59 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 45 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 8 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Pregnancy Planning Tips | Q & A Session | Dr Sita
21:35
Dr Sita's Mind Body Care
Рет қаралды 25 М.
Semen Analysis- Instructions Before And During Sample Collection(മലയാളം)
17:23
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 59 МЛН