ഗവി യാത്ര കുമളിയിൽ നിന്ന് ഒട്ടും തിരക്കില്ലാതെ 🔥 Kumily Gavi KSRTC Yathra.

  Рет қаралды 207,386

Malayali Yathrakal

Malayali Yathrakal

Жыл бұрын

പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്ന ബസ്സിനെക്കാൾ തിരക്ക് കുറവ്. അതിരാവിലെ തന്നെ കുമളിയിൽ നിന്നുള്ള ബസ് വനത്തിൽ പ്രവേശിക്കും. ഗവി യാത്ര ഇഷ്ടപെടുന്ന എല്ലാവരും കഴിയുമെങ്കിൽ കുമളിയിൽ നിന്നും യാത്ര ചെയ്യണം.
Pathanamthitta Gavi Trip Video - • ഗവിയിലേക്ക് മഴക്കാലത്ത...
Gavi Forest Booking Links - gavi.kfdcecotourism.com/
gavikakkionline.com/
വീഡിയോ ഇൽ പറയാത്ത കുറച്ചു കാര്യങ്ങൾ
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ?
ചെങ്ങന്നൂർ -25km
തിരുവല്ല - 30km
തിരുവല്ല ആണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ
Two wheelers not allowed
#gavi
#gavivideo
#pathanamthitta #ksrtc #ksrtclovers #malayaliyathrakal #pathanamthitta💞 #ksrtcbus #gavitripmalayalam #gaviksrtc #gavitravelguide #kumilygaviksrtc #gavitourplan #gavibooking #gaviforest #gaviforestbooking #gaviecotourism #gavikakkionline #kuttavanchigavi #kochupambadam #kakkidam #anathodudam #gavidam #moozhiyardam

Пікірлер: 238
@ishakpzr7239
@ishakpzr7239 Жыл бұрын
പത്തനംതിട്ടയിൽ നിന്നും ഉള്ള ഇവരുടെ വീഡിയോ കണ്ടിട്ടാണ് ഇങ്ങനെ ഒരു യാത്ര ഞാൻ പ്ലാൻ ചെയ്തത്.. ആ യാത്രയിൽ ഇവരോടൊപ്പം തന്നെ സഞ്ചരിക്കാനുള്ള ഭാഗ്യവും ഉണ്ടായി
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@sobhanamr7045
@sobhanamr7045 Жыл бұрын
👍
@azeem..
@azeem.. Жыл бұрын
ഇത് രണ്ടും സെയിം റൂട്ട് അല്ലേ
@azeem..
@azeem.. Жыл бұрын
Ksrtcyil അങ്ങോട്ട് കുമിളി വഴിയും തിരിച്ചു പത്നംതിട്ട് ബസിൽ തിരിച്ചു വരാൻ പറ്റോ
@ishakpzr7239
@ishakpzr7239 Жыл бұрын
പറ്റും
@Jyothiplr
@Jyothiplr Жыл бұрын
നിങ്ങളുടെ സൗണ്ട്.. പോളിയാണ് 🔥
@manupm6933
@manupm6933 Жыл бұрын
ഗവിയെ ശേരികും അറിയണം എങ്കിൽ സ്വന്തം ആയി ഡ്രൈവ് ചെയ്ത് പോകണം ഉള്ളിൽ ഒരുപാട് ജീവിതങ്ങൾ ഉണ്ട്.
@sajeevjoy5025
@sajeevjoy5025 7 ай бұрын
ബ്രോയുടെ വീഡിയോ ആദ്യമായാണ് കാണുന്നത് കൊള്ളാം നന്നായിട്ടുണ്ട്. നിങ്ങളുടെ അവതരണം വളരെ മനോഹരം. വീണ്ടും കാണാം
@MADYGK
@MADYGK Жыл бұрын
Ksrtc Brand ambassador ആണ് മലയാളി യാത്രകൾ 💙
@MalayaliYathrakal
@MalayaliYathrakal Жыл бұрын
😀❤️
@gopangs3668
@gopangs3668 Жыл бұрын
കൊള്ളാം നല്ല വീഡിയോ ഒരു തിരുവനന്തപുരത്തുകാരൻ ❤👍
@pathanapuramtourismmyvlog9478
@pathanapuramtourismmyvlog9478 Жыл бұрын
അഭിനന്ദനങൾ നല്ല വിവരണം .
@binilthomas9378
@binilthomas9378 Жыл бұрын
എപ്പോഴും നല്ലത് കുമളിയിൽ നിന്നും തുടങ്ങുന്നതാണ് കാരണം രാവിലെ ആദ്യം വനത്തിൽ കടക്കുന്ന ബസ് കുമളിയിൽ നിന്നും വരുന്നതാണ് അതുകൊണ്ട് മൃഗങ്ങൾ കൂടുതൽ കാണാൻ സാധ്യത കുമിളിയിൽ നിന്ന് വരുമ്പോഴാണ്.... As from my experience.....
@MalayaliYathrakal
@MalayaliYathrakal Жыл бұрын
yes ❤️
@jomitk.j8016
@jomitk.j8016 Жыл бұрын
Right
@vishnusunil1190
@vishnusunil1190 Жыл бұрын
Njan kazhinja saturday poyitte vannu gavi ore rakshayum illa super stalam
@shyamjithp53
@shyamjithp53 Жыл бұрын
from calicut side nni varumbo engne anu varande.. kumali nearest railway okke edha?
@binilthomas9378
@binilthomas9378 Жыл бұрын
@@shyamjithp53 Nearest railway station is Kottayam... Kumiliyil ninnum start cheyanel thale dhivasam stay adikedi varum... Otherwise it's easy for you to start from Pathanamthitta👍👍👍👍
@user-nm4bt7mj4i
@user-nm4bt7mj4i 9 ай бұрын
മനോഹരമായിട്ടുണ്ട് bro ഗവി vlog ❤️❤️❤️super
@greengarden8044
@greengarden8044 Жыл бұрын
നല്ല അവതരണം വീഡിയോ നന്നായിരുന്നു കുമളിയിൽ നിന്നും വനത്തിലൂടെയുള്ള യാത്ര ഗവിയിലേക്ക് കെഎസ്ആർടിസി ബസിൽ സൂപ്പർ
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️ thank you
@sathyellathuparambil935
@sathyellathuparambil935 Жыл бұрын
good Presentation,
@YathraWide
@YathraWide Жыл бұрын
Nice video and presentation absolutely man😍😍😍
@shibupr4788
@shibupr4788 Жыл бұрын
Nice വീഡിയോ അവതരണം. ശബ്ദം. ക്ലാരിറ്റി. Keep it up 👍
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you
@nitrogen-
@nitrogen- Жыл бұрын
നല്ല അവതരണം
@MoliThomas-yu9zf
@MoliThomas-yu9zf Ай бұрын
വളരെ നന്നായിരുന്നു. ദൈവം നൽകിയ പ്രകൃതി എത്ര സുന്ദരി.
@ciby65mon
@ciby65mon Жыл бұрын
Pathanamthitta to Gavi 5:30 bus…conductors,,bus driver…so much friendly & attracting characters ❤
@sureshrnair8440
@sureshrnair8440 Жыл бұрын
Seems to be a great place to visit. Never experienced Gavi. KSRTC യുടെ എല്ലാ പ്രതിസന്ധകളും മാറാനായി പ്രാർത്ഥിക്കുന്നു.
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@tittuvj
@tittuvj Жыл бұрын
കാട്ടിൽ കേറിയാൽ നല്ല മണമാ 😍
@user-pi1xn1nm4t
@user-pi1xn1nm4t Жыл бұрын
അടി പൊളി വീഡിയോ ദൃശ്യങ്ങൾ
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@bluely-unicorn
@bluely-unicorn Жыл бұрын
Vivaranam super. Nice voice
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you
@irfanhabeeb2142
@irfanhabeeb2142 Жыл бұрын
2 bus ullath kond 2nd bus ravile 7 maniyilek reschedule cheithittund...
@jayanrajan9715
@jayanrajan9715 Жыл бұрын
GOOD INFORMATION AND NICE NARRATION GOOD LUCK BRO
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you so much
@riyasv9758
@riyasv9758 Жыл бұрын
Presentation....awesome .
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you
@nandukrishna566
@nandukrishna566 Жыл бұрын
Vishayam bro🔥
@MalayaliYathrakal
@MalayaliYathrakal Жыл бұрын
🔥
@bobypeter2143
@bobypeter2143 Жыл бұрын
നിങ്ങളുടെ narration പക്കാ ആണ്
@anoopanjaly2271
@anoopanjaly2271 Жыл бұрын
ഞങ്ങൾ കുമളിക്കാർ.....
@sreejeshkn6333
@sreejeshkn6333 Жыл бұрын
Njanum pokum gaviyilek
@Islamicment
@Islamicment Жыл бұрын
Adipoli ❤❤❤❤❤❤❤❤❤ thanks for the video
@MalayaliYathrakal
@MalayaliYathrakal 11 ай бұрын
Welcome bro
@azeemshamna
@azeemshamna Жыл бұрын
Thank you👌💯
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@madhuavms3353
@madhuavms3353 Жыл бұрын
നല്ല ശബ്ദം 🥰
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you so much
@winkgaming2039
@winkgaming2039 Жыл бұрын
Gavi enn kelkumbol thanne orma varunnath ordinary movie anu
@JOJOUNCLEBLOGS
@JOJOUNCLEBLOGS Жыл бұрын
Super video 👍
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you bro
@perfecttechgamingkannada2350
@perfecttechgamingkannada2350 Жыл бұрын
Loved from karnataka
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
Sooper
@rajileshp1163
@rajileshp1163 Жыл бұрын
Powli
@tittuvj
@tittuvj Жыл бұрын
പത്തനംതിട്ട നിന്ന് ഉച്ചക്ക് 12:30 pm നു ഗവി ക്കു ബസ് ഉണ്ട്
@sujinandhaamul
@sujinandhaamul Жыл бұрын
Gavi it's my native place
@DileeCreationsbyDileep
@DileeCreationsbyDileep Жыл бұрын
Super
@somasundaramsomasundaram466
@somasundaramsomasundaram466 Жыл бұрын
Nice presentation....
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@praveenasaushith2445
@praveenasaushith2445 Жыл бұрын
Nice videosuper😍😍❤❤😘
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you
@firosealone1218
@firosealone1218 Жыл бұрын
നല്ല അവതരണം അത് കൊണ്ട് sub ചെയ്തിട്ടുണ്ട്
@jollylal4593
@jollylal4593 Жыл бұрын
Super video
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you
@sneha3607
@sneha3607 Жыл бұрын
Nalla video
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@RahulChacko
@RahulChacko Жыл бұрын
Very Good presentation.
@manuaravindstraveltime
@manuaravindstraveltime Жыл бұрын
പതിവുപോലെ ഇത്തവണയും മനോഹരം.
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you bro
@suhaibedoor37
@suhaibedoor37 Жыл бұрын
സൂപ്പർ
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you ❤️
@asiftravelvideos
@asiftravelvideos Жыл бұрын
👍
@jeejojoseph
@jeejojoseph Жыл бұрын
Kumily to Pathanamthitta ethra manikoor journey aanenu parayavo
@ashiquevlogger9080
@ashiquevlogger9080 Жыл бұрын
👌👌
@aninaboomi
@aninaboomi Жыл бұрын
Good ❤🎉👏👏👏
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@prasanthpremson8432
@prasanthpremson8432 Жыл бұрын
❤️
@hereitismahn7804
@hereitismahn7804 Жыл бұрын
Bro your presentation was awesome ❤️👌
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you ❤️
@user-pi1xn1nm4t
@user-pi1xn1nm4t Жыл бұрын
അവതരണം ഒരു രക്ഷയുമില്ല
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi😍
@user-pi1xn1nm4t
@user-pi1xn1nm4t Жыл бұрын
@@suraj-vlog-619 എന്താ ഉദ്ദേഷം
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@user-pi1xn1nm4t hi
@user-pi1xn1nm4t
@user-pi1xn1nm4t Жыл бұрын
@@suraj-vlog-619 ഒരു വീഡിയോ കണ്ടു കമന്റിട്ടു
@arunantony7288
@arunantony7288 Жыл бұрын
ജോസ് ഏട്ടൻ ആണല്ലോ driver
@rifashiyas5904
@rifashiyas5904 Жыл бұрын
Kumily my native place❤but ഇതുവരെ ഗവിക്കു പോയിട്ടില്ല Insha അല്ലാഹ് പോകണം
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Pokanam
@rifashiyas5904
@rifashiyas5904 Жыл бұрын
👍
@jomitk.j8016
@jomitk.j8016 Жыл бұрын
Ethu thanneyanu ellavarude karyam 😁thottaduthu kidakkunna place Kanan sathyathil AAA nattukkatkk sadhikkarilla.... 😁vere district ninnuokke alukal parayumbozhe nammal manasilakkunne😁
@azharazi4208
@azharazi4208 Жыл бұрын
കുമളിയിൽ ഹോട്ടൽസ് undo
@ans__f726
@ans__f726 Жыл бұрын
Bro kumali ninn gavi poyi pinna avde ninnun pathanamthitta pokaan pattumo….
@jasim_leo.1032
@jasim_leo.1032 Жыл бұрын
poli
@anila9316
@anila9316 Жыл бұрын
Kumaliyil ninnu gavikk etraya charge
@arathyR4318
@arathyR4318 Жыл бұрын
👏👏👏
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@mohammedanask7145
@mohammedanask7145 10 ай бұрын
Kumilyil ninnu gavilekku ticket charge ethrayaa bro..?
@basheervp512
@basheervp512 Жыл бұрын
❤❤
@sajeevanak8304
@sajeevanak8304 Жыл бұрын
രാവിലെ പോയാൽ എത്ര മണിക്ക് തിരിച്ച് എത്താം എന്ന് പറയാമോ .....
@DRAFTDECK
@DRAFTDECK Жыл бұрын
💥💗
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@urban.nomad.369
@urban.nomad.369 Жыл бұрын
I was staying in Cardamom County resort, and they have jeep tours starting at around 5AM. I'd suggest have a go at that. the drivers are very informative, and once you reach Gavi we can go for jungle walks with the forest guards. Its an amazing experience! EDIT : Animal sighting is purely based on luck and timing :)
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Ath evde ulla stay aanu ?
@rajileshp1163
@rajileshp1163 Жыл бұрын
Firest Walking cost?
@Manalikudy
@Manalikudy Жыл бұрын
💚💚
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@mathewvarghesekoshi6763
@mathewvarghesekoshi6763 Жыл бұрын
Nice place. All .konni taluk area. Seethathodu panchayat 👍
@mathewvarghesekoshi6763
@mathewvarghesekoshi6763 Жыл бұрын
Konni /gavi ,eco tourism bus unde.konni,anakuttil ninnum.
@mohammedanask7145
@mohammedanask7145 10 ай бұрын
Kumily ninnu gavilekkulla travel time ethra bro
@prasanthpremzon1111
@prasanthpremzon1111 Жыл бұрын
😍
@salygeorge7771
@salygeorge7771 Жыл бұрын
Bro ticket book cheynoo pathanam thitta gavi
@user-pl7ly2dw3h
@user-pl7ly2dw3h Жыл бұрын
താങ്കളുടെ യാത്ര വിവരണം ഒരു പ്രഭാഷണം പോലെ തോന്നുന്നു എനിക്ക് മാത്രമാണോ
@antonythomas2579
@antonythomas2579 Жыл бұрын
ഗെവി ൽ ചെന്നാൽ അവിടെ ബുക്ക്‌ ചെയ്യാത്തെ ലോക്കൽ ലോഡ്ജ് കിട്ടുവോ?
@aneeshs5331
@aneeshs5331 Жыл бұрын
e rootilum two wheeler allowed allalo?
@NishaalShalu
@NishaalShalu 8 ай бұрын
Pokaan pattiya time eppozha month best
@naseefaripra
@naseefaripra Жыл бұрын
Nammude vandi kondu pokaamo
@febin106
@febin106 Жыл бұрын
Oru samshayam pathanamthitta ബസിൽ കയറി ഗവിഇൽ ഇറങ്ങി അവുടെത്തന്നെ കണ്ടിട്ട്‌ കുമാളിയിൽ നിന്ന് വരുന്ന ബസ്സിന്‌ കയറാൻ പറ്റുമോ ചോദിച്ചതിന് കാരണം കുമലിക്കു പോകാതെ ഇരിക്കാന്
@niyasparakkal431
@niyasparakkal431 Жыл бұрын
കുമളി യിൽ stay ചെയ്യാൻ സൗകര്യമുണ്ടോ
@we_go_solo
@we_go_solo Жыл бұрын
😍😍😍😍😍
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@ShahulhameedShahul-ik5xk
@ShahulhameedShahul-ik5xk 5 ай бұрын
Avadharanaon ❤❤
@MJ-ms5fo
@MJ-ms5fo Жыл бұрын
Kumily to pathanam thitta ticket price etra
@locomotive
@locomotive Жыл бұрын
🥰🥰🥰
@renyrockey5095
@renyrockey5095 Жыл бұрын
♥️♥️♥️♥️♥️
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@aseerp7474
@aseerp7474 Жыл бұрын
😊😊😊♥️♥️♥️👍
@divyar96
@divyar96 Жыл бұрын
Gavi is my place...❤
@almasmuthu3017
@almasmuthu3017 Жыл бұрын
💕💕my fvrte place
@divyar96
@divyar96 Жыл бұрын
@@almasmuthu3017Haa😄
@HhdbKokachi
@HhdbKokachi Ай бұрын
​@@divyar96ayin njangal ennaa venam
@thomaskuttyevarghese4254
@thomaskuttyevarghese4254 Жыл бұрын
ലൈഫ്റ് സൈഡിലെ first single സീറ്റിൽ ഇരിക്കാൻ പറ്റുമോ? കണ്ടക്ടർ ഇരിക്കുന്നത് ബാക്കിൽ തന്നെയാണോ?
@binubinuj5184
@binubinuj5184 Жыл бұрын
ഉറപ്പില്ല
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hallo...😍😍😍😍
@Roads4K
@Roads4K 2 ай бұрын
ബൈക്കിൽ പോകാൻ സാധിക്കുമോ???
@Zubair293
@Zubair293 Жыл бұрын
ഈ റൂട്ടിൽ കാറിൽ വരാൻ പറ്റുമോ
@IsmailIsmu-iu1nx
@IsmailIsmu-iu1nx 6 ай бұрын
Bro kumaliyil stey indo
@aslama8760
@aslama8760 Жыл бұрын
Ippo climate enganond. Koda ondo
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
ആ നമ്പർ ഡിസ്ക്രിപ്ഷനിൽ ഇട്ടാൽ നന്നായിരുന്നു kseb കാന്റീൻ.
@anoojgopi253
@anoojgopi253 Жыл бұрын
Enthayallum ennaum cinemayil aduthu ... Bus nte front seat njaum undu 😀
@albinissac
@albinissac Жыл бұрын
Private vehicle allowed ആണോ അതിനു special permission എടുക്കണോ
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Bro video il detail aayi paranjittille ? ☹️ permission venam. Website um koduthittund
@morphesiousa4062
@morphesiousa4062 Жыл бұрын
Ksrtc പത്തനംതിട്ട to ഗവി പോയി. അവിടെന്ന് തിരിച്ചു പത്തനംതിട്ടയിലേക്ക് ബസ് ഉണ്ടോ. അതോ കുമളി വരെ ഉള്ള വൺവേ റൂട്ട് ആണോ
@madhavam6276
@madhavam6276 Жыл бұрын
Yes...Ucha kazhinju bus und. Crct time ariyilla bro..Njan oru 10 varsham munpanu poyath. Anneram gavi to pta bus nu aanu vaikit vannath.
@binubinuj5184
@binubinuj5184 Жыл бұрын
1.30കുമളി
@millutraveler1836
@millutraveler1836 Жыл бұрын
നിങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് അറിയാമോ സിമ്പിൾ ആയി എല്ലാവർക്കും മനസ്സിലാകുന്ന വിവരണം
@mohammedhasirp8839
@mohammedhasirp8839 Жыл бұрын
Pathanamthittayill ninne kumliyilekk povumbo kumilyill thamasa sokariryam undo
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Kittum..
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi😍
@ihsank2124
@ihsank2124 Жыл бұрын
Gaviyil maximum ethre days stay cheyyam…?😊
@naveed2548
@naveed2548 Жыл бұрын
aana chavitti kollunath vare stay cheyyaam
@mohammedhasirp8839
@mohammedhasirp8839 Жыл бұрын
Bro gavi ksrtc yatra povumbo paisa kodthe camara kittumo
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Manasilayilla ☹️
@HhdbKokachi
@HhdbKokachi Ай бұрын
​@@MalayaliYathrakalordinary cinima ഇവിടെ അല്ല ഷൂട്ട് ചെയ്തത് അല്ലേ
@AmeerAmeer-lh9sx
@AmeerAmeer-lh9sx Жыл бұрын
വോയിസ്‌ 👌
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@user-yk7tv2xf1f
@user-yk7tv2xf1f 3 ай бұрын
சூப்பர். சூப்பர் பிளேஸ் இந்த மாதிரி இடம் பார்க்கவே இல்லை
@Arachakancom
@Arachakancom Жыл бұрын
Ningal cam etha use cheyune
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Phone aanu.
@Arachakancom
@Arachakancom Жыл бұрын
@@MalayaliYathrakal eath phon aan nalla quality und 🥰🥰
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@Arachakancom hi🤗🤗
@user-yk7tv2xf1f
@user-yk7tv2xf1f 3 ай бұрын
நானும் தான் இந்த ஏரியா நானும் தான் இந்த ஏரியாவுக்கு போன சூப்பரா இருந்துச்சு பாருங்க கண்கொள்ளா காட்சி
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 6 МЛН
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 392 М.
Gethesal | Ramapura | Meeniyam Kaadu | Arepalayam | Haunted Places |Kethesal
21:44
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН