GAYATHRI ASHOK 18 | Charithram Enniloode 1588 | SafariTV

  Рет қаралды 74,346

Safari

Safari

4 жыл бұрын

GAYATHRI ASHOK 18 | Charithram Enniloode 1588
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 113
@sudeeshbhaskaran4960
@sudeeshbhaskaran4960 4 жыл бұрын
മികച്ച അവതരണത്തിന് ഗായത്രി അശോകിന് അഭിനന്ദനം. ഇത്തരം നല്ല പരിപാടികൾ തരുന്ന സഫാരി ചാനലിന് ആയിരം വട്ടം നന്ദി.
@anishanish1923
@anishanish1923 4 жыл бұрын
"ഉത്തരo" മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ, one of the best thriller ever made👌❤️
@user-kd9dh1mu7w
@user-kd9dh1mu7w 4 жыл бұрын
മനോഹരമായ ചലച്ചിത്രമായിരുന്നു, 'പൂരം'. എന്നും മനസ്സിൽ നിൽക്കുന്ന ഒന്ന്.മികച്ച സംവിധാനം.
@aravindkuttikrishnan8034
@aravindkuttikrishnan8034 4 жыл бұрын
Utharam - Arguably the best thriller movie in Malayalam. Truly a masterpiece
@user-xd6mb3be7f
@user-xd6mb3be7f 4 жыл бұрын
No way... Utharam is an adapted story.And there are more better thrillers in malayalam.
@jijojoseph2751
@jijojoseph2751 3 жыл бұрын
Yes, it is true
@seban3974
@seban3974 4 жыл бұрын
അസ്സല് പടമായിരുന്നു 'പൂരം'.. ശുദ്ധമായ ഹാസ്യവും മനോഹരമായ ഗാനങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കിയ മനോഹരചിത്രം.. കാവാലം- M G രാധാകൃഷ്ണൻ ടീമിന്റെ 'പ്രേമയമുനാ തീരവിഹാരം' എന്ന പാട്ടിനൊക്കെ എന്താ ഒരു ഫീൽ.. നെടുമുടി ഒരു അസാധ്യ സംവിധായകൻ കൂടിയാണെന്ന് പടം കാണുമ്പോൾ മനസ്സിലാകും.
@prathapprathap7801
@prathapprathap7801 4 жыл бұрын
വടക്കുനോക്കിയന്ത്രത്തിന്റെ caption കേട്ട് ചിരിച്ചു ഒരു പരുവമായി
@Ajeeb0369
@Ajeeb0369 4 жыл бұрын
"മൃഗയ" - എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്ന്. മമ്മൂക്ക....👌👌👌👌
@ashaletha6140
@ashaletha6140 4 жыл бұрын
Daphine de Maurier is a great Novalist. My favorite writer. All good novels. Her novel REBECCA is made as MANDRIKA KUTIRA starring Manoj K Jayan, another beautiful Triller .
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
One of my favorite movies...utharam...and Ashokan sir sings so well
@saleembabuta
@saleembabuta 4 жыл бұрын
"അശോകൻ നന്നായി പാടും"മെന്ന് ഡെന്നീസ് പറഞ്ഞതോർക്കുന്നു; ഇപ്പോൾ കേട്ടു....
@jairaj4999
@jairaj4999 4 жыл бұрын
ചേട്ടൻ നല്ലൊരു ഗായകൻ ആണ് ല്ലേ ❤️❤️❤️ കിടു
@soorajlalcl1659
@soorajlalcl1659 4 жыл бұрын
Jubilee joy thomas. Joshy. Evrum koodi. Charithram enilode vannirunnel. Ee team കഥകൾ പൂർണം ayane.
@meghamurali4070
@meghamurali4070 4 жыл бұрын
Posterinte ullil oru gayaganum!!! Hats off sir..
@prasith_p4114
@prasith_p4114 4 жыл бұрын
8:05.....💯💪
@sibinkoovalloor65
@sibinkoovalloor65 4 жыл бұрын
Utharam orikkalu oru mosham chithram alla marich onne of the best classical thriller. Oro nimishavum what a movie .MT vasudevan nair ude sciptile pavithrante direction 👌👌👌👌 r adaptation of "no motive "
@varunvallath5703
@varunvallath5703 4 жыл бұрын
SIBIN KOOVALLOOR its an amazing movie.. climax allam kidu aan.. Emmanual antony
@sibinkoovalloor65
@sibinkoovalloor65 4 жыл бұрын
@@varunvallath5703your right Emmanuel
@primalajohn2868
@primalajohn2868 4 жыл бұрын
Thoroughly enjoyed your way of presentation .we are of the same age group ..so 90 percent pictures mentioned are familiar..and also I appreciate your kind of innocence or simplicity ...and genuineness..God bless
@swalihgudallur8844
@swalihgudallur8844 4 жыл бұрын
*ഫസ്റ്റ് കമെന്റ് അടിക്കാൻ വന്നതാ നമ്മളെ കാളും സ്പീഡിൽ വന്നു കമെന്റ് ഇട്ട ചേട്ടന് big സലൂട്*
@00badsha
@00badsha 2 жыл бұрын
Thanks for sharing
@bitsofboth9290
@bitsofboth9290 3 жыл бұрын
thank you..
@rasheedkarakkal1609
@rasheedkarakkal1609 4 жыл бұрын
So nice
@jobyjoseph6419
@jobyjoseph6419 4 жыл бұрын
അശോകേട്ടൻ പറയുന്ന ഇത്ര മനോഹരമായ ഒരു വിവരണങ്ങളെപോലും ഡിസ് ലൈക്ക് അടിച്ചിരിക്കുന്നു.... കഷ്ടം !
@thinkingant4750
@thinkingant4750 4 жыл бұрын
15 budhijeevikal
@DilipTG
@DilipTG 4 жыл бұрын
Leave it..... They are Kazhutha puli.
@fazilbinyusuf8032
@fazilbinyusuf8032 4 жыл бұрын
വല്ല ചാണകങ്ങളും ആവും
@anvish
@anvish 4 жыл бұрын
a true professional
@footballanalysismalayalam7357
@footballanalysismalayalam7357 3 жыл бұрын
You are a good singer too..
@sreekumarsreekumar8588
@sreekumarsreekumar8588 4 жыл бұрын
മഞ്ഞിൻ വിലോലമാം നല്ല ഗാനം
@user-pe8wj5ij7l
@user-pe8wj5ij7l 4 жыл бұрын
ഗുഡ്
@ajithkalamassary84
@ajithkalamassary84 4 жыл бұрын
great
@ajithkrishnapillai8640
@ajithkrishnapillai8640 4 жыл бұрын
Sir Great 👍
@abhijithsnathan3554
@abhijithsnathan3554 4 жыл бұрын
ഉത്തരം മലയാളത്തിലെ മികച്ച ത്രില്ലെർ ആണ്
@m.s.p2223
@m.s.p2223 2 жыл бұрын
90 പുലിമുരുഗൻ :മൃഗയ 🔥🔥🔥🔥
@nrajshri
@nrajshri 4 жыл бұрын
👌👌
@thealchemist9504
@thealchemist9504 2 жыл бұрын
ഉത്തരം super investigation thriller in malayalam🔥
@gmadhu712
@gmadhu712 4 жыл бұрын
Good
@VijayaKumar-gh6gq
@VijayaKumar-gh6gq 3 жыл бұрын
നല്ല അവതരണം
@Am_Happy_Panda
@Am_Happy_Panda 4 жыл бұрын
എന്താ ഇത്ര വൈകിയേ ... കൂട്ടില്ല !!
@vayaloramhome2712
@vayaloramhome2712 4 жыл бұрын
ഉത്തരം മിനിമം 10 പ്രാവശ്യം കാണാം
@aneeshelambilan4169
@aneeshelambilan4169 4 жыл бұрын
"സകല കലാ വല്ലഭൻ" എന്നു കേട്ടിട്ടുണ്ട്... ഇപ്പൊ കണ്ടു...
@vimalvijayagovind
@vimalvijayagovind 4 жыл бұрын
രാമനാഥൻ അതും വശമുണ്ടോ?
@thusharaharilal4807
@thusharaharilal4807 4 жыл бұрын
Next episode katta waiting
@Abhi-my4bj
@Abhi-my4bj 4 жыл бұрын
ഉത്തരം മൂവി 👌👌👌
@dineshkumarcp1281
@dineshkumarcp1281 4 жыл бұрын
👍👍
@sajupayyanur2424
@sajupayyanur2424 3 жыл бұрын
Super
@dileepmanakkal4295
@dileepmanakkal4295 4 жыл бұрын
👍
@shahulhameed5312
@shahulhameed5312 4 жыл бұрын
വടക്ക് നോക്കി യന്ത്രം ♥️♥️
@yourstruly1234
@yourstruly1234 4 жыл бұрын
Utharam is awesome movie
@jobinpallan6526
@jobinpallan6526 4 жыл бұрын
👏👏👏👏👏
@aslahahammed2906
@aslahahammed2906 4 жыл бұрын
♥️
@jopjohn139
@jopjohn139 4 жыл бұрын
Ethi njanum
@rubiahaneef8675
@rubiahaneef8675 Жыл бұрын
Utharam super movie, ipol onnum koode release cheythalum nashtam വരില്ല
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@Tony-ds2nm
@Tony-ds2nm 4 жыл бұрын
👍👍👍👏👏
@pookayil12
@pookayil12 4 жыл бұрын
Utharam my age of 15 watched TIRUR Qayam teatre release weeks
@Samayga
@Samayga 4 жыл бұрын
🏄‍♀️
@M4Mollywood
@M4Mollywood 4 жыл бұрын
ഉത്തരം എല്ലാവർക്കും റെക്കമെന്റ് ചെയ്യുന്നു കാണാത്തവർ കാണുക 👍😊
@rahulrnair7399
@rahulrnair7399 4 жыл бұрын
Malayala cinemayil Kurasovayude Rashomon style making ulla cinemakalil orennam aanu Utharam. Yavanika,Kariyilakkaattu Pole okke vannathinu shesham valare different aayi oru freelancing journalistinte anveshanam valare mikachathaayi avatharippicha cinema. MT Sir Pavithran Sir Mammookka
@shiyasmoallam4386
@shiyasmoallam4386 4 жыл бұрын
ഫസ്റ്റ് കമന്റ് ഇടാൻ വന്നതായിരുന്നു പക്ഷേ ചമ്മിപ്പോയി
@srayan1306
@srayan1306 4 жыл бұрын
Ethu kanu na ethra graphic designer undu
@jkbony
@jkbony 4 жыл бұрын
Utharam powli padam.... md vasudevan nair nte sript kaaranam maathram
@naieemnizamudeen2429
@naieemnizamudeen2429 2 жыл бұрын
Mammookka
@Paduvanpadan
@Paduvanpadan 4 жыл бұрын
1st
@anesnida6495
@anesnida6495 4 жыл бұрын
ശൈൻനിഗം ഉദാഹരണം
@shameermax9934
@shameermax9934 4 жыл бұрын
anes nida shame nigam aanu
@RamforDharma
@RamforDharma 4 жыл бұрын
❤️❤️
@sabunj822
@sabunj822 4 жыл бұрын
അശോകേട്ടേനെ ഒരു ഗായകനും ആക്കാം
@artscafeweddingstudio8400
@artscafeweddingstudio8400 4 жыл бұрын
സിദ്ദിഖ് ലാലിന്റെ ആദ്യ പടം ചെയ്തത് സാബു കോളോണിയ ആണ് ....ഗായത്രി അശോകനെ ചതിച്ചു
@Madhu1305
@Madhu1305 4 жыл бұрын
Daphne du Maurier is English Novelist. Not French. Story taken from her short story No Motive. But very loosely based. Not exactly same. Overall the theme is same.
@Devieyecareponnani
@Devieyecareponnani 4 жыл бұрын
Googlinte logo nokkuka😄😄😄😄 Swag
@pockerariyil5302
@pockerariyil5302 4 жыл бұрын
Emmanuel
@kavvayistories
@kavvayistories 4 жыл бұрын
അസ്സലായി പാടി അശോകേട്ട!....ഒന്ന് പൂർണമായി പാടാമോ??!!!
@DilipTG
@DilipTG 4 жыл бұрын
Sir, your presentation is good.....but became low when comparing with your other episodes. We want stories behind cinema, not cinema stories. Eagerly wiring for next one...... Namaste.
@abetrex1394
@abetrex1394 4 жыл бұрын
Paattu venda... Athu kondu oru Hollywood feel undarunnu utharathinu
@jayakrishnannair5425
@jayakrishnannair5425 4 жыл бұрын
First
@ashleythabor9340
@ashleythabor9340 3 жыл бұрын
When in writing in English, it will be read as "Pooram"...That is why the film failed...educated males and all females avoided the movie.
@sureshkumarkumar643
@sureshkumarkumar643 2 жыл бұрын
Mamooty murgayail not role but film best
@ramlalparasuraman5159
@ramlalparasuraman5159 2 жыл бұрын
താങ്കൾക്ക് ഇപ്പോൾ ഡിസൈൻ സ്റ്റുഡിയോ ഉണ്ടോ
@sureshkumarkumar643
@sureshkumarkumar643 2 жыл бұрын
Best film. But nayakan not perform
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
18 മത്തെ എപ്പിസോഡ് ലിൽ ലൈക്‌ 18 കമന്റ്‌ ആറു !!
@dijil.p.bunnikuttan9875
@dijil.p.bunnikuttan9875 4 жыл бұрын
Bessy Varghese Padinjaran 👍🏻👍🏻
@sreechettikulagara2066
@sreechettikulagara2066 4 жыл бұрын
Birdman
@sureshkumarkumar643
@sureshkumarkumar643 2 жыл бұрын
Pulemurugan best
@aleeshathomas5823
@aleeshathomas5823 4 жыл бұрын
ഉത്തരം വളരെ നല്ലൊരു സിനിമയായിരുന്നു പക്ഷേ അതിൽ അഭിനയിച്ച സുകന്യ യെ പിന്നീട് അധികം സിനിമകളിൽ കണ്ടില്ല അതുപോലെ ശ്രീനിവാസൻ പ്രതിഭ തെളിയിച്ച ചിത്രമായിരുന്നു വടക്കുനോക്കിയന്ത്രം
@aav924
@aav924 4 жыл бұрын
Athilabhinayichath suparnayrrnnu..Vaishali herone marry cheuyth avar ippo settleaayi
@ashleythabor9340
@ashleythabor9340 3 жыл бұрын
@@aav924 Divorceum aaayi..Now she married an Industrialist in Delhi.. looks thrice her size due to obesity.
@aav924
@aav924 3 жыл бұрын
@@ashleythabor9340 yes
@chitrakumar3096
@chitrakumar3096 4 жыл бұрын
ഉത്തരം സിനിമ നിർമാതാവ് അക്ബർ ആണോ ആരോമ മണി യാണോ
@xyz1690
@xyz1690 4 жыл бұрын
Akber
@sreepriya10
@sreepriya10 2 жыл бұрын
മണി വിതരണം ആയിരുന്നു
@abypreethi7016
@abypreethi7016 Жыл бұрын
👍
@cijoyvar9029
@cijoyvar9029 3 жыл бұрын
മമ്മൂട്ടി സാധാരണ മനുഷ്യനോ അപമാനിക്കരുത്
@jijo2641
@jijo2641 4 жыл бұрын
ഒരു ഒലക്ക കിട്ടുവോ?
@mahi_talk
@mahi_talk 4 жыл бұрын
ഞങ്ങടെ ഏട്ടൻ പാവയുടെ കൂടെ മൽപ്പിടുത്തം നടത്തുമല്ലോ. വളിമുരുകൻ ഡാ
@shyamjithks4113
@shyamjithks4113 4 жыл бұрын
സ്വല്പം ഉളുപ്പ്
@mahi_talk
@mahi_talk 4 жыл бұрын
Shyamjith K S എന്തിന് ആ പടം ഫുൾ ഗ്രാഫിക്സ് അല്ലെ. ലാലിൻറെ കൂടെ പുലിയുള്ള സീൻ ഗ്രാഫിക്സ് അല്ലാത്തത് ഏതുണ്ട് ?!! ഒന്ന് മൊഴിഞ്ഞാലും
@shyamjithks4113
@shyamjithks4113 4 жыл бұрын
ലോക തോൽവിയാണല്ലോ താൻ.. സിനിമയിൽ കാണുന്ന പുലി ഒറിജിനൽ ആയാലെന്താ ഗ്രാഫിക്സ് ആയാലെന്താ ഒറിജിനാലിറ്റി കിട്ടിയാൽ പോരേ.. കാലം മാറുന്നതിനനുസരിച്ചു ടെക്നോളജിയും മാറും.. നിങ്ങളുടെ തിയറി അനുസരിച്ചു ഒരാളെ തൂക്കികൊല്ലുന്ന സീൻ ഉണ്ടെങ്കിൽ അയാളെ ഒറിജിനലായിട്ടു തൂക്കി കൊല്ലേണ്ടി വരുമല്ലോ..
@mahi_talk
@mahi_talk 4 жыл бұрын
Shyamjith K S ഫാൻസിന്റെ തള്ളിന്റെ കാര്യം തന്ന പറഞ്ഞെ , 😂
@turbohead5127
@turbohead5127 4 жыл бұрын
നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു.. ഇത്രയും ധൈരിയം എന്റ ചാൾസ് ശോഭരാജ് ഇൽ പോലും കണ്ടിട്ടില്ല, നിനക്കിത് എങ്ങനെ സാധിക്കുന്നു കൂട്ടി.. അത്രയും ചങ്കുറ്റം ഉള്ള ആളാണ് നീയെങ്ങിൽ നീ പോയി പുലിട വായയിൽ കൈയിട്ട് വാ.. വിവരം ഇല്ലാത്ത കുറേ ഊളകൾ..
@Safar1967
@Safar1967 4 жыл бұрын
"ആരവം"-ത്തിൽ നെടുമുടി വേണു അഭിനയിച്ച 'മരുത്' എന്ന കഥാപാത്രത്തെ മറ്റൊരു പശ്ചാതലത്തിലേക്ക് ലോഹിതദാസ് പേസ്റ്റ് ചെയ്തതാണ് "മൃഗയ".
@jayathomas2737
@jayathomas2737 4 жыл бұрын
👍👍
@geojose1744
@geojose1744 4 жыл бұрын
👍
GAYATHRI ASHOK 19 | Charithram Enniloode 1589 | SafariTV
22:43
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 67 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 147 МЛН
GAYATHRI ASHOK 27 | Charithram Enniloode 1597 | SafariTV
26:52
GAYATHRI ASHOK 28 | Charithram Enniloode 1598 | SafariTV
27:06
GAYATHRI ASHOK 24 | Charithram Enniloode 1594 | SafariTV
29:08
GAYATHRI ASHOK 14 | Charithram Enniloode 1584 | SafariTV
26:58
GAYATHRI ASHOK 29 | Charithram Enniloode 1599 | SafariTV
26:06
George Joseph 33 | Charithram Enniloode 1638 | SafariTV
22:53
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 67 МЛН