#GeethaGovindam

  Рет қаралды 391,254

Asianet

Asianet

Ай бұрын

#GeethaGovindam കണ്ണേട്ടന്റെ കരുത്തറിഞ്ഞ് ഗീതു
Geetha Govindam || Episode 396 || 06-05-24 (Watch Full Episode on Disney+ Hotstar)
A middle-aged businessman Govind falls in love with Geethanjali, a young girl. Their unusual love story takes a hit when his past overshadows his present.
#GeethaGovindam #Asianet #AsianetSerials #AGM #ArakkalGovindMadhav #PrimeTimeSpecials

Пікірлер: 79
@abhiramisivaprasad95
@abhiramisivaprasad95 Ай бұрын
എന്തൊക്കെആയാലും രഞ്ജു roomil കേറിയത് seriyayilla അവർക്കു അറിയാലോ അവർ ചേട്ടനും അനിയത്തി യുമാണന്നു apo ചേട്ടന്റെ ചേട്ടത്തി യുടെ റൂമിൽ permission ഇല്ലാതെ വന്നത് ottum seriyayille 🤗
@shanimujeeb7903
@shanimujeeb7903 Ай бұрын
എത്ര സ്നേഹം ഉള്ള അനിയത്തി ആയാലും.. ചേട്ടന്റെ ബെഡ്‌റൂമിൽ ചോദിക്കാതെ അതും... രാവിലെ.. അവരുണരും മുന്ന് വാതിൽ തുറക്കോ 😮
@lekhanasasi7544
@lekhanasasi7544 Ай бұрын
ഈ കഥയുടെ നിർമ്മാതാവിന് ഒരു കഥാ ബോധവും ഇല്ലന്ന് തോന്നുന്നു.. ഓരോ ദിവസം ചെല്ലും തോറും യാതൊങ്ങ ബന്ധവും ഇല്ലാതെ നിലവാരം താന്ന് പൊക്കൊണ്ടേയിരിക്കുന്നു.
@ratheeshmk8758
@ratheeshmk8758 Ай бұрын
❤serial❤super❤super❤
@ratheeshmk8758
@ratheeshmk8758 Ай бұрын
Geethu❤govind❤romanticlove❤scene❤super😂❤❤❤❤😘😘😘
@user-uh1mk1zv3b
@user-uh1mk1zv3b 11 күн бұрын
😂😂😂😂പൊളി ഇത് കണ്ടു ചിരിച്ച് ഒരു വഴി ആയി 😂😂
@MufiMufi-eb1me
@MufiMufi-eb1me Ай бұрын
Geedhu❤govindh
@user-rn8gy6zz3l
@user-rn8gy6zz3l Ай бұрын
Door lock ചെയ്യാതെയാണോ കിടക്കുന്നെ😅😅
@Dahliya581
@Dahliya581 Ай бұрын
സീരിയലിൽ എല്ലാം അങ്ങനെയാ ഡോർ ലോക്ക് ചെയ്തുടാ. സ്ക്രിപ്റ്റിലുള്ളതാ
@SreedeviS-cw9or
@SreedeviS-cw9or Ай бұрын
There seems to be no progress in the story tomorrow also. Govind feels bad when priya is hurt again he can't hurt Renju who was his enemy till yesterday . He is not bothered about the life of a poor girl, whose life was ruined due to his selfish intentions. Keeping Geethu away from all secrets. VS is utilizing her for her personal motive. Kishore cheated her, now her own father is going to cheat her. Enough of all these. Fed up of this Renju character also. Please avoid repeatations. It is really a very good story. Please don't make it compli cated.
@kanash-d2x
@kanash-d2x Ай бұрын
Lock Ellath Door Anno?
@user-ld2rt2ks2l
@user-ld2rt2ks2l Ай бұрын
നേരത്തെ ഗീതാഗോവിന്ദം കാണാൻ വളരെ ആകാംക്ഷയായിരുന്നു ഇപ്പോൾ എന്തോ എന്തിന് കൊള്ളാം ഒന്നും മനസ്സിലാവുന്നില്ല ഈ കഥ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്
@sanjai3774
@sanjai3774 Ай бұрын
Valare nannayi ppkunnund❤️
@Th_a_kkuhhh_
@Th_a_kkuhhh_ Ай бұрын
valare nannayitt thanneyanu ponath❤
@AMITHAPT-dp5lj
@AMITHAPT-dp5lj Ай бұрын
Ee seriali start cheyyunnathinu shesham start cheytha serialile couples okke onnichu ini ivar enna onnikkunne nthayalum innathe romance comedy aayirunnu ❤
@revathyreghunath723
@revathyreghunath723 Ай бұрын
Geethagovindam ❤❤❤❤❤❤Geethu ❤Govind
@ChandrikaCs-xy1im
@ChandrikaCs-xy1im Ай бұрын
എത്ര മനോഹരമായി കൊണ്ടുപോകാൻ പറ്റിയ ഒരു കഥയായിരുന്നു ആദ്യം ഒക്കെ നന്നായിരുന്നു ഇപ്പോ എന്താ ഇങ്ങനെ കാണാറില്ല പലപ്പോഴും നോക്കുമ്പോൾ കാണാം ഒരു മിനിറ്റ് രണ്ട് മിനിറ്റ് കാണും ആ സമയത്ത് മറ്റുള്ള ചാനലുകളിൽ നല്ല സീരിയലുകൾ ഉണ്ടല്ലോ എന്തിനാ ഗീതാഗോവിന്ദം മടുത്തു .........
@user-sp8bb6od4f
@user-sp8bb6od4f Ай бұрын
Aniyathi Super
@akhilaunnii
@akhilaunnii Ай бұрын
രെഞ്ചു ന്തിനാ ഇവരെ ബെഡ്‌റൂമിൽ ഒളിഞ്ഞു നോക്കാൻ വരുന്നേ 😡😡
@user-on1du8sw1g
@user-on1du8sw1g Ай бұрын
Athe door onnu knock polum cheyathe aarelum angane keri chelumo🤦‍♀️
@snehasanthosh3943
@snehasanthosh3943 Ай бұрын
Caption 😂.....
@Adithya42
@Adithya42 Ай бұрын
നല്ല ബെസ്റ്റ് ക്യാപ്ഷൻ 🤭😂രഞ്ജുവിനു ഒന്നു ഡോറിൽ കൊട്ടിട്ടു വരാനുള്ള മരിയ്ദ ഇല്ലേ.. 😏
@user-on1du8sw1g
@user-on1du8sw1g Ай бұрын
Renju sherikkum veruppikund😏 sister okke thanne but oru manners vende oru married couple thamasikkuna roomil morning thanne knock polum cheyaathe kerichelunu😑 Priya kku polum atreyum chindhikaanulla bhodham und ivalkku athu polum ille
@Adithya42
@Adithya42 Ай бұрын
@@user-on1du8sw1g sathyam.. 🤦‍♀️
@Adithya42
@Adithya42 Ай бұрын
​@@user-on1du8sw1gsathyam🤦‍♀️
@dreamergirl4666
@dreamergirl4666 Ай бұрын
ഇത്രയും cringe അടിക്കുന്ന സീരിയൽ വേറെ ഇല്ല ഇതിന് എന്ത് കഥയാണോ ഉള്ളത് വീട്ടിൽ ചാനൽ മാറ്റാത്തത് കൊണ്ട് കണ്ടിരുന്നു സഹിക്കേണ്ടി വരുന്നു.....
@Adithya42
@Adithya42 Ай бұрын
അപ്പോൾ gs കാണിക്കുന്നത് ഒന്നും കുഴപ്പം ഇല്ലായിരിക്കും.. 😏വീട്ടുകാരോട് പറയണം വേറെ ചാനൽ വെക്കാൻ 🤨ഇഷ്ടമല്ലാത്തവർ കാണാൻ നിക്കരുത്..
@sanjai3774
@sanjai3774 Ай бұрын
Kadha ethaannu veetukaru paranju thannille? 😀
@dreamergirl4666
@dreamergirl4666 Ай бұрын
@@Adithya42 ആര് ആയാലും cringe കാണിച്ചാൽ അത് പറയ തന്നെ ചെയ്യും അതിനാണ് കമന്റ്‌ box പിന്നെ എന്റെ വീട്ടുകാരോട് എന്ത് പറയണമെന്ന് ഞാൻ തീരുമാനിക്കും നിങ്ങൾക്ക് ഇഷ്ടം ആണെങ്കിൽ ഇത് കണ്ട് കുളിര് കോരിക്കോളൂ ഇഷ്ടം അല്ലാത്തവർ അത് പറഞ്ഞെന്ന് ഇരിക്കും.....
@nivya44
@nivya44 Ай бұрын
Aa time vere enthelm cheythal pore nthina itra kastapedun
@dreamergirl4666
@dreamergirl4666 Ай бұрын
@@sanjai3774 എന്നും ഇതേ ട്രാക്ക് തന്നെ അല്ലേ ഈ ഒലിപ്പീല് അല്ലാതെ വേറെ എന്ത് ഇരിക്കുന്നു ഇതിൽ
@harithaharidas9116
@harithaharidas9116 Ай бұрын
Thumbnail 😮😮😮🙄 നുണ ആണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ 😂😂
@_Beautiful_nature303
@_Beautiful_nature303 Ай бұрын
🤣🤣🤣
@Adithya42
@Adithya42 Ай бұрын
Athe🤭
@sanjai3774
@sanjai3774 Ай бұрын
😀
@revathyreghunath723
@revathyreghunath723 Ай бұрын
😂😂
@aswathyswaminadh3899
@aswathyswaminadh3899 Ай бұрын
നല്ല ഒരു സീൻ കാണാൻ അവസരം തന്ന ആ shawl കത്തിച്ചു കളയാൻ കണ്ണേട്ടൻ പറഞ്ഞത് ഒട്ടും ശരിയായില്ല.
@Adithya42
@Adithya42 Ай бұрын
സാരമില്ല.. 😌AGM nu ഗീതുവിന്റെ മനസ് എന്താണ് എന്ന് അറിയില്ലല്ലോ 🤦‍♀️
@sanjai3774
@sanjai3774 Ай бұрын
😀
@archanaca671
@archanaca671 Ай бұрын
Ee serial please stop...
@sangeethasasi1793
@sangeethasasi1793 Ай бұрын
Door അടയ്ക്കാതെ ആണോ ഇവരൊക്കെ ഉറങ്ങുക 😄😄😄
@Akhilakrishnanks
@Akhilakrishnanks Ай бұрын
ഇത് സീരിയൽ തന്നെയാണോ അതോ A പടമാണോ??? കുടുംബ സീരിയൽ കുടുംബമായി ഇരുന്നു കാണാൻ കഴിയില്ല 😆😁
@jyothykashi6572
@jyothykashi6572 Ай бұрын
GS kanarilla athrayum overa. Alla ith
@akhilaunnii
@akhilaunnii Ай бұрын
@@jyothykashi6572 GS il ന്തൊക്കെയാ.അത് കാണാൻ പറ്റുവോ.🤭 ഇതിന് ഒരു presnavumilla family ആയിട്ട് കണ്ടിരിക്കാൻ 😍😍
@athirapp4246
@athirapp4246 Ай бұрын
Aano appol Gowrishankaram onnu kandu nokku😂
@NichuNichzz
@NichuNichzz Ай бұрын
Appol gouri Shankarm siriyalilo 😂 athu kaanrille orumichu kulikunna seen vare undaayirunnu 🤭😂
@resmimr2403
@resmimr2403 9 күн бұрын
Geethu acting over Adhyam okke nallathu ayirunnu ippol kollilla
@SumaSuma-vx9vs
@SumaSuma-vx9vs Ай бұрын
Geethu acting over
@priyamolvenugopal6794
@priyamolvenugopal6794 Ай бұрын
Very bad
@blueangelz23
@blueangelz23 Ай бұрын
Ee renju nnu oru manners um illae .. just like tht opening door and coming
@abhichickzzz5276
@abhichickzzz5276 Ай бұрын
Allenkl thanne ivar bedroom lock cheyatheyano kidakkunne.kollam
@rivall_777
@rivall_777 Ай бұрын
Boring
@Ironfans-jw5pr
@Ironfans-jw5pr Ай бұрын
Cringe festival😂
Hridhayam - Best Scenes | 25 June 2024 | Surya TV Serial
10:10
Koodevide Reloaded || Episode 210 || Asianet
22:03
Asianet
Рет қаралды 224 М.
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 15 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
Chandanamazha I ചന്ദനമഴ Episode 380 05-05-15
21:33
Bhavana - Best Scenes | 25 June 2024 | Surya TV Serial
10:12
Мачеха пыталась отравить девочку 🤯
0:47
Фильмы I Сериалы
Рет қаралды 2,5 МЛН
WHO DO I LOVE MOST?
0:22
dednahype
Рет қаралды 22 МЛН
😳 ЛОВЛЮ ВОРА в бандитской БАРСЕЛОНЕ
0:41
Настя, это где?
Рет қаралды 16 МЛН
Cute ❤️🍭🤣💕
0:10
Koray Zeynep
Рет қаралды 22 МЛН