Geevarghese Mar Yulios|മെത്രാനെതിരെ ഒളിയമ്പുമായി മറ്റൊരു കത്തനാർ...i2i news

  Рет қаралды 72,323

i2i News

i2i News

3 жыл бұрын

#FrRinjuPKoshy#GeevargheseMarYuliosMetropolitan#OrthodoxSabha#i2iNews#

Пікірлер: 161
@omanarajan6347
@omanarajan6347 3 жыл бұрын
Fake news. ഇതു റെഞ്ചു അച്ഛന്റെ ശബ്ദം അല്ല. അന്ത്യകാലത്തു ഭക്തികെട്ട പരിഹാസികൾ ഉണ്ടാകു൦ എന്നു തിരുവചനത്തിൽ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഉള്ളവ൪ക് ശിക്ഷാവിധി വരും എന്നു വചനം പറയുന്നു.
@varghese3
@varghese3 3 жыл бұрын
Very clear it is renju achens voice..
@subinkoshy2611
@subinkoshy2611 3 жыл бұрын
@@varghese3 അവസാനം സുനിൽ സംസാരിച്ചത് റിഞ്ചു അച്ചന്റെ ശബ്ദം അല്ല..... അത് അച്ചനെ അറിയാവുന്ന എതൊരാൾക്കും മനസ്സിലാകും
@albinbraju3107
@albinbraju3107 3 жыл бұрын
@@i2iNews thelive undo
@celiachretien9207
@celiachretien9207 3 жыл бұрын
@@i2iNews This is my go to venue for all my news needs from India. Thoroughly enjoy your media and visible & invisible anchors !!! Thank you:-)
@rk2827
@rk2827 3 жыл бұрын
ഇതാണോ രെഞ്ചു അച്ചന്റെ ശബ്ദം??? കഷ്ടം. മാധ്യമ വേശ്യ.
@shajiabraham7602
@shajiabraham7602 3 жыл бұрын
അർദ്ധബോധവസ്ഥയിൽ കിടക്കുന്ന എന്റെ വസ്തുവകകൾ കൊള്ളയടിക്കുന്നത് തടയാൻ എന്റെ മനസ്സ് വെമ്പുന്നുണ്ടായിരുന്നു. പക്ഷേ, എന്റെ ജഡം അതിന് എന്നെ അനുവദിച്ചില്ല. കൊണ്ടുപോയി തൃപ്‌തി അടയട്ടെ. കാരണം അതൊന്നും എന്റെ സ്വന്തം അല്ലല്ലോ. ഒരു സമാധാനമുണ്ട്. ആ മോഷണമുതലും കൊള്ളയടിക്കാൻ മറ്റൊരാൾ ഉണ്ടാകും തീർച്ച. കാരണം തന്റേതല്ലാത്ത ഒരു സ്വത്തും ദീർഘകാലം നിലനിൽക്കില്ല എന്ന സത്യം മനസ്സിലാക്കാൻ ഞാനും വൈകിപ്പോയി.
@JG-ue8vp
@JG-ue8vp 3 жыл бұрын
Ooolayosum.. Katholicayum same..
@thomaskm6186
@thomaskm6186 3 жыл бұрын
Nil
@mvmv2413
@mvmv2413 2 жыл бұрын
👌👌
@febintharakan5888
@febintharakan5888 3 жыл бұрын
ബഹു. Rinju അച്ചനെ സ്ഥിരം കേൾക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ് ഇത് അച്ചൻ്റെ സ്വരം അല്ല എന്ന്. ഇതുപോലെ ഉള്ള ഫേക്ക് ഇറക്കുമ്പോൾ ഒരൽപം എങ്കിലും ശ്രദ്ധ കാണിച്ചൂടെ🤦
@kuruvillaettimanil7806
@kuruvillaettimanil7806 3 жыл бұрын
ഒരിക്കലും ഇത് അച്ചന്റ ശബ്ദം അല്ല. ചോദ്യ കർത്താവു തന്നെ ഉത്തരം പറയുകയും വേറെ ഒരാൾ ആ ,ഊ, ആഹ് എന്നൊക്കെ പറയുന്നത് പോലെ തോന്നി. വിശ്വസിക്കാൻ പ്രയാസം.
@vargheseparanthal
@vargheseparanthal 3 жыл бұрын
ഈ rinju അച്ചൻ എന്റെ നാടിന് അടുത്ത് ആണ് അദ്ദേഹം എന്റെ ഭദ്രസന അംഗവും ആണ്...അദ്ദേഹത്തിന്റെ ശബ്ദം അല്ല ഇത്...fake ആണ്....
@thomasgeevarghese1480
@thomasgeevarghese1480 2 жыл бұрын
It is a fake news
@adarphil
@adarphil 3 жыл бұрын
എന്തെല്ലാമാണോ ഈ കേൾക്കുന്നത് കഷ്ടം തന്നെ, അല്ലേ, ഈ പുരോഹിതന്മാർക്കും ബൈഷോപ്പേൻമാർക്കും എന്തിനാണാവോ ഇത്ര വിലകൂടിയ ആഭരണങ്ങളും മറ്റും?? കുഞ്ഞാടുകളുടെ വഞ്ചിപ്പണം എടുത്തു ആർഭാഡജീവിതം നയിക്കുന്ന ഈ ഏർപ്പാട് നിർത്തണം ഇവരൊക്കെ യേശുവിനെ അനുഗമിക്കുന്നവരോ അതൊ മമ്മോനെ അനുഗമിക്കുന്നവരോ യേശുവിന്റെ പരിശുദ്ധ നാമം കളങ്കപ്പെടുത്താൻ പിതാവ് മെത്രാൻ എന്ന പേരിൽ ഇറങ്ങിയിരിക്കുന്ന ഇക്കൂട്ടരേ യേശു ചാട്ടവാർ കൊണ്ടു തന്നെ അടിക്കുക തന്നെ ചയ്യും കഷ്ടം തന്നേ കഷ്ടം പ്പെടുത്താൻ ~ ഫിലിപ്പ് അഡാർ ഹൈദരാബാദ്
@mvmv2413
@mvmv2413 2 жыл бұрын
👍👍
@ajimathew2198
@ajimathew2198 3 жыл бұрын
ഇത് അച്ചന്റെ ശബ്ദം അല്ല. ഉറപ്പ്. കാരണം ഞാൻ ഈ ശബ്ദം കേട്ട് തുടങ്ങിയിട്ട് ഏകദേശം 15വർഷം ആയി. കാരണം ഞാൻ അദ്ദേഹത്തിന്റെ അയൽവാസി ആണ്. അദ്ദേഹം ഒരു വളഞ്ഞ വഴി പ്രവർത്തിക്കുന്ന ആൾ അല്ല. നല്ലത് പോലെ പ്രതികരിക്കുന്ന വെക്തിയാണ്.
@akrajamony1
@akrajamony1 3 жыл бұрын
വളരെ വൃത്തികെട്ട ഏർപ്പാട്.. ഇതെല്ലാം ഒന്നുകിൽ ദേവാലയത്തിൽ ഏൽപ്പിക്കണം. അല്ലെങ്കിൽ അത് വിറ്റു ആ പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയുക്തമാക്കണം
@sunnymathew87
@sunnymathew87 2 жыл бұрын
മലങ്കര കാതോലിക്ക വഴിയിറമ്പിൽ സമരത്തിനു പോയി കാലം ചെയ്തതല്ല ,ഉത്തരവാദിത്വപ്പെട്ടവർ അദ്ദേഹത്തെ പരിചരിക്കുവാനും എല്ലാ കാര്യങ്ങളും നോക്കി നടത്തുവാനും ഉണ്ടായിരുന്നു അദ്ദേഹത്തിനുള്ളതെല്ലാം പരിശുദ്ധ സഭക്കു തന്നെ ഒരു സംശയവും വേണ്ട
@Dancing3.0
@Dancing3.0 3 жыл бұрын
Bavakum puthranum parisudaamavinum sthuthi Ayirikate...Eppozhum Ella Eppozhum thanee Amen🙏
@ginuphilip9548
@ginuphilip9548 3 жыл бұрын
കർശനമായും അച്ഛൻ മാരുടെയും മെത്രാൻ മാരുടെയും മാധ്യമത്തിൽ നടത്തുന്ന പ്രഹസനങ്ങൾ നിയന്ത്രിക്ക്കണം മാധ്യമങ്ങൾ ഇല്ലെങ്കിൽ സഭയെ നയിക്കാൻ കഴിയില്ലേ
@shirlypanicker3367
@shirlypanicker3367 3 жыл бұрын
Is it true? If taken without consent it's a shame indeed. Let the truth come out clearly. Make a perfect rule for such circumstances. God bless 🙏🙏
@varghesep8564
@varghesep8564 Жыл бұрын
Thanks achen
@achammamathew6282
@achammamathew6282 2 жыл бұрын
He openly told about the chain so it is a true message it is not stolen from Bava.
@bbmsmal4436
@bbmsmal4436 3 жыл бұрын
ബാവ തിരുമേനിക്ക് എവിടെയാടോ സുനിൽ...... രെ സ്വർണപ്പല്ല്.
@tubeeshraju6727
@tubeeshraju6727 Жыл бұрын
@jayamonck4606
@jayamonck4606 3 жыл бұрын
അച്ചന്റെ ശബ്ദമാണോ അല്ലയോ എന്ന് അറിയില്ല അത് എന്തുമാകട്ടെ സഭയിലെ മെത്രാൻമ്മാർ റമ്പാച്ചൻമ്മാർ ഇങ്ങനെ ഉള്ളവരൊന്നും വിവാഹിതർ അല്ല ഇവർക്ക് എല്ലാ കാര്യത്തിനും പണം സഭയിൽ നിന്നു തന്നെ അങ്ങനെ ആകുബോൾ ഇവർക്ക് ലഭിക്കുന്ന എന്തും സഭക്ക് ഉള്ളത് അത് മറ്റ് മെത്രാൻമ്മാർക്ക് അച്ചൻമ്മാർക്ക് സ്വന്തമായി കൈവശം വെക്കാൻ എന്ത് അവകാശം വിദേശ രാജ്യത്തും സ്വദേശ രാജ്യത്തും പിരിവ് നടത്തി പല സ്ഥാപനങ്ങളും കെട്ടി ഉയർത്തുന്നും അത് മെത്രാൻമ്മാർ സ്വന്തം പേരിൽ വെക്കാതെ സഭക്ക് എഴുതി കൊടുക്കണം പണം കൊടുക്കുന്ന ഓരോ വിശ്യാസികളും ഇത് മനസിലാക്കണം 10 വർഷം കൂടുബോഴെങ്കിലും മെത്രാൻമ്മാർക്ക് സ്ഥലമാറ്റം സഭയിൽ ഉണ്ടാകണം മരണം വരെ എന്നുള്ളത് മാറണം
@mayflower3350
@mayflower3350 2 жыл бұрын
Methranmarude transfer kaalam cheytha Paulose II Bava jeevichirunnapol munpottu vecha nirdesham aanu. Pakshe onnu randu methranmarude shakthamaya ethirppu kondanu aa nalla theerumanam nadakkathe poyathu🙁
@tserieos8505
@tserieos8505 3 жыл бұрын
80:20 ..kurichu entha video edatthathu..
@roycekurian8997
@roycekurian8997 2 жыл бұрын
grat ---react dear bro Sunil. I am Royce from Pathanamthitta
@rajeji1835
@rajeji1835 3 жыл бұрын
അല്ലയോ... പുരോഹിതന്മാരെ നിങ്ങൾ വിശ്വാസികളെ ക്രിസ്തുവിന്റെ മാതൃകയിൽ നിന്നു വേർതിരിച്ചു മറ്റൊരു ലോകത്ത് എത്തിക്കുമോ...
@sonisaji
@sonisaji 2 жыл бұрын
Audio clip is not Rinju Achens voice
@lizyjohn2995
@lizyjohn2995 3 жыл бұрын
Absolutely fake news. We know the voice of father Dr Renju p koshy He is an orthodox priest, and we as a malankara orthodox church members we know what he is🙏🙏 with all respect.
@anarysaji
@anarysaji Жыл бұрын
പറ്റി കൂടി നിന്ന് കിട്ടാവുന്നതെല്ലാം അടിച്ചു മാറ്റി ക്കാണും
@salimshahulhameed6176
@salimshahulhameed6176 3 жыл бұрын
Achanmaruda . Avataranam super
@aliaskc140
@aliaskc140 3 жыл бұрын
പെരുങ്കള്ളൻ പെരുങ്കള്ളൻ
@justinvarghese2996
@justinvarghese2996 3 жыл бұрын
Otthilla otthilla... Kurach koodi Orginalaty aakarnnu.. Atleast mimic cheyyunna aareyenkilum vilich cheyikkarnnu..
@rejid4182
@rejid4182 3 жыл бұрын
Smaller lies can say to get others things such kurishumodu what all things told by the above bishop is liess to take other's
@saheert5887
@saheert5887 2 жыл бұрын
വ്യഭിചാരം കളവ് കൊല...പത്തു കല്പനകളിൽ ഇനിയുമുണ്ട് തിരുമേനിമാരെ ചെയ്യാൻ 🤭
@achammamathew6282
@achammamathew6282 3 жыл бұрын
If he has stolen the chain e would have disclose it.Sincerly he told the truth l think
@achammamathew6282
@achammamathew6282 3 жыл бұрын
He woud not have disclose it .lt is a correction
@alexanderthankacable
@alexanderthankacable 2 жыл бұрын
ഏഷ്യാനെറ്റ്‌ വിനുയിൻറ്റെ aliyanaanu
@koshyabraham1476
@koshyabraham1476 3 жыл бұрын
@ Philip Adar
@koshyabraham1476
@koshyabraham1476 3 жыл бұрын
@ Philip Adar കുറച്ച് ആഭരണങ്ങൾ താങ്കൾക്ക് കൂടി തരട്ടേ?
@sheelageorge2574
@sheelageorge2574 3 жыл бұрын
Rinju p koshy achen te sound alla ithu.Achen paranjathu muzhuvan aa video kandittu criticize cheyyu.😥
@jubinbaby3778
@jubinbaby3778 3 жыл бұрын
Ee telephone talking rinju achantae voice alla oro konappanmare oro newsum editte chaithonde vannolum.
@koshyabraham1476
@koshyabraham1476 3 жыл бұрын
@ James Varghese Achen is not a rebel one. He is stright forward and his vedeo is not related to Bava or Youlios thirumeni. Dr. Fr. Rincu P Koshy is a High School Teacher too. Moreover the sound recorded in vedio is not his own.
@susanmathew817
@susanmathew817 2 жыл бұрын
Rinku achachante voice alla
@jijojose5265
@jijojose5265 3 жыл бұрын
If this is fake, report this channel to youtube.. if there is mass reporting they will take necessary action ..
@jerinraju1782
@jerinraju1782 Жыл бұрын
Ithu renju achante audio alla
@saheert5887
@saheert5887 2 жыл бұрын
പക്ഷേ കുന്നംകുളത്തിന്റെ മാപ്പിൽ താങ്കളില്ലല്ലോ 🤣🤣🤣
@annieyohannan547
@annieyohannan547 3 жыл бұрын
This is not Renju achans sound it’s fake
@jithingeorgesunny8092
@jithingeorgesunny8092 3 жыл бұрын
Its not renju achans voice.its fake news to attract people..report to youtube .
@georgemathew7458
@georgemathew7458 3 жыл бұрын
Í
@pulikeezhuthomas8399
@pulikeezhuthomas8399 3 жыл бұрын
Really, it is very shameful and ashamed of saying an Indian orthodox…. If all these what is heard are true, all of these ……. are needed to be whipped without any consideration ….
@DX-qw7mk
@DX-qw7mk 2 жыл бұрын
അത് രഞ്ജു അച്ഛൻറെ ശബ്ദമല്ല അച്ഛനെ എന്തിനാണ് നിങ്ങൾ ക്രൂശിക്കുന്നത് അച്ഛൻ ജനങ്ങൾ ചോദിക്കുന്ന സഭയിലെ ജനങ്ങൾ ചോദിക്കുന്നതിനു സംശയം ശരിയാക്കി അതിൻറെ ഉത്തരം പറഞ്ഞു കൊടുക്കുകയാണ് രഞ്ജു വാച്ച് ചെയ്യുന്നത് അതും ഇതുമായി എന്തിന് കൂട്ടി കുഴയ്ക്കണം രഞ്ജു അച്ഛനെ വെറുതെ വിട്ടുകൂടെ ഫോണിൽ കൂടിയുള്ള സംഭാഷണം അച്ഛൻറെ സംസാരം അല്ല സഭയിൽ തന്നെ കൂട്ടത്തല്ല് ഉള്ള ഉണ്ടാക്കുവാൻ ആൾക്കാർ തുനിയുന്ന താണ് അല്ലാതെ എന്ത് പറയാൻ
@beenakoshy8945
@beenakoshy8945 2 жыл бұрын
Not the sound of Rinju Achan..that video was just a coincidence.. please dont relate the two...
@susammageorge9731
@susammageorge9731 3 жыл бұрын
Shameless
@jamesvarughese8093
@jamesvarughese8093 3 жыл бұрын
Achen is a rebel I think.
@geevarughesepv4459
@geevarughesepv4459 3 жыл бұрын
Dear this is not achhan' s voice
@mollyabraham9841
@mollyabraham9841 3 жыл бұрын
All crooks and cracks,stop fake news, don't make public to believe these non-sence.
@reghumammen811
@reghumammen811 3 жыл бұрын
Fake news, what I understand was Baba Thirumeni has written a will and given all his belongings to different people. None in the church can steal anything. The voice doesn't looks line Fr Rinjus
@premajacob6151
@premajacob6151 3 жыл бұрын
Kambi
@yoosufbalige3697
@yoosufbalige3697 2 жыл бұрын
മരിച്ച ആൾ ബേറെ ആളിന്റെ ണ്‌ മോസ്ട്ടിച്ചിട്ടുണ്ടാവും എല്ലാരും കണകനെ
@johnzacharias8630
@johnzacharias8630 3 жыл бұрын
All crooks
@susanthomas3479
@susanthomas3479 3 жыл бұрын
ഇത് റിഞ്ചു അച്ചന്റെ ശബ്ദമേയല്ല.ഞാൻ റിഞ്ചു അച്ചന്റെ വീഡിയോ മിക്കവാറും എല്ലാം കാണാറുണ്ട്.നിനക്കൊന്നും ലജ്ജ തോന്നുന്നില്ലേ ഇങ്ങനെയൊക്കെ കള്ളത്തരം എഴുതിപ്പിടിപ്പിച്ച് കാശൊണ്ടാക്കാൻ
@pyariaji4504
@pyariaji4504 3 жыл бұрын
Correct
@christoraju5622
@christoraju5622 2 жыл бұрын
ഇത് fake ന്യൂസ്‌ ആണെങ്കിൽ നിയമപരമായി തന്നെ നേരിടണം
@lissyreju3685
@lissyreju3685 3 жыл бұрын
Achan sadharana jenaggaloodu parajjatha athinu nanartham kaddupidikkanda
@maryabraham5668
@maryabraham5668 3 жыл бұрын
Aa voice rinju achenee alla......onnu podo
@prinushoby
@prinushoby 3 жыл бұрын
Anavashyamaya karyangal parangu nadakathe nalla kurach video ede ente i2i Chanelle. Eth renju achan alla parangath veruthe parayunu
@nelsonjosephvarghese305
@nelsonjosephvarghese305 2 жыл бұрын
i2i shame
@annammaphilipose211
@annammaphilipose211 3 жыл бұрын
How many gold chains Jesus and His Diciples wear? What a disgrace? So many poor people were living right under his nose, no money to buy food! So many people did commit suicide right under his nose because of thir debt! D How can they enter into God’s kingdom! They will end up in bottomless pit! They don’t want to obey God’s commandments! How can inherit Heaven! They have ears, but don’t hear, they have eyes but don’t see! Very sad! I just feel like to cry because of these evil doers! Heanly Father! please forgive them as they don’t know what they are doing! They are not different from those who have crucified you two thousand and twenty one years ago! I know you are coming soon to take your children back home where you are! That’s your promise! Amen Karthave come quickly!
@pody2jj721
@pody2jj721 3 жыл бұрын
ഈ കത്തനാരെ വല്ലതും ഏൽപ്പിച്ചോന്ന് അറിയാമോ?
@aleyammajacob7876
@aleyammajacob7876 3 жыл бұрын
ഇതിൽ അച്ചന്റെ ശബ്ദം fake ആയിട്ടാണ് കേൾക്കുന്നത് renju അച്ചന്റെ voice അല്ല.
@vinoykj5732
@vinoykj5732 3 жыл бұрын
Bava thirumeni paranju adutha catholica ayi varanam enn thaleyil kaivechu anugragichu enn paranjillallo, chilappol udan adum varum
@mtkalappurackal1947
@mtkalappurackal1947 3 жыл бұрын
ബാവ തിരുമേനി ഒരു അൽമായനെ വിളിച്ചു പറഞ്ഞു അങ്ങ് ആണ് അടുത്ത കത്തോലിക്ക എന്ന്.... എതിർക്കാൻ പറ്റുമോ?.... ബാവ പറഞ്ഞു എന്ന് പറഞ്ഞു പലരും വരും.... അടിച്ചു മാറ്റിയവർ മിടുക്കർ... ആരുടെയും കുടുംബ സ്വത്ത്‌ അല്ലല്ലോ.... പാവപെട്ട വിശ്വാസകൾക്ക് സ്വർഗം കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചെടുക്കുന്ന ധനം അല്ലെ......
@koshyabraham1476
@koshyabraham1476 3 жыл бұрын
@Annamma Philip അന്നമ്മ ചേടത്തിക്ക് ചക്കൂം കൊക്കും തിരിച്ചറിത്തില്ലല്ലോ? പൊന്തക്കോസ്ത്ത് ആണോ?
@thomasp.c.george2588
@thomasp.c.george2588 3 жыл бұрын
🤪
@shijupsam3742
@shijupsam3742 3 жыл бұрын
പുതിയകൂദാശ എന്തെങ്കിലും
@treasaskitchen7958
@treasaskitchen7958 2 жыл бұрын
😀😀😀😀😂😂😂😂
@sajipulickal3317
@sajipulickal3317 3 жыл бұрын
തമാശ ,യാക്കൊബ കാരെയും തട്ടി എടുക്കാൻ ശ്രമിചവർക്ക് എന്ത് മാല ...അങ്ങനെ പറയാമോ ....
@royvarghese4335
@royvarghese4335 Жыл бұрын
😂😂😂
@mathewgeevarghese5317
@mathewgeevarghese5317 2 жыл бұрын
6 aam theyanu thanne poyathu vishesham.athum kunnamkulam ethum Kunnamkulam. Evar yodryar ennathu vaidram.allenkil ee numberil vilikkoo.bakki njan parayam
@josemanjaly6905
@josemanjaly6905 2 жыл бұрын
What is "Bava"? vava= child. You mean " Heavenly Father"? Only one that is Jesus Christ.Amen.
@lissyreju3685
@lissyreju3685 3 жыл бұрын
Ithu achante swaram alla
@josephkmkizhakkayil7636
@josephkmkizhakkayil7636 10 ай бұрын
Kallan Kappalil Thanne
@marker0016
@marker0016 3 жыл бұрын
ഈ കത്തനാർ ആദ്യ രാത്രി പുസ്തകം വളരെ ഹിറ്റാണ്...എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@philipjoseph3583
@philipjoseph3583 Жыл бұрын
Moshanam unde allea
@varghesekora8378
@varghesekora8378 3 жыл бұрын
Piravom palli arkanu, nanjalk tharam eanu paranjirunu
@jenishjjenu5823
@jenishjjenu5823 3 жыл бұрын
That is not Rinju Achen's voice....Such a fake news this channel creating.....Enthinte sughakedaano ee news Chennaayikal ingane cheyyunne...
@youhannonparambath5065
@youhannonparambath5065 2 жыл бұрын
Thani kalla look!
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 жыл бұрын
412 മില്യൺ ഡോളർ വെട്ടിച്ച കാർഡിനാൾ വത്തിക്കാനിൽ വിചാരണ നേരിടുന്ന വാർത്ത ഇന്നലെ ബിബിസി റിപ്പോർട്ട് ചെയ്തു.
@kunjammadaniel3853
@kunjammadaniel3853 3 жыл бұрын
Hey viewers what nonsense you guys are talking. This is fr. Rinju' s sound only.
@sheelageorge2574
@sheelageorge2574 3 жыл бұрын
Talking in phone is not Rinju achen. Listen once again
@subinkoshy2611
@subinkoshy2611 3 жыл бұрын
ഇത് റിഞ്ചു അച്ചന്റെ ശബ്ദം അല്ലെന്ന് അദ്ദേഹത്തെ അടുത്ത് അറിയുന്നവർക്ക് അറിയാം.... വല്ലവന്റേയും അച്ചാരം വാങ്ങി ചെറ്റത്തരം പറയരുത്.....
@manojmano5440
@manojmano5440 2 ай бұрын
Kalla thantha....😅😅😅😅
@maryabraham5668
@maryabraham5668 3 жыл бұрын
Oro vala vala news......😡😡
@philominaalwin2419
@philominaalwin2419 2 жыл бұрын
🤣🤣🤣കള്ളൻ കപ്പലിൽ തന്നെ 🤣
@johnai3434
@johnai3434 3 жыл бұрын
yenthokkeyaanu ivarude moham
@robinkuriakose5966
@robinkuriakose5966 Жыл бұрын
ചുവന്ന നൈറ്റി ഇട്ട കള്ളന്മാർ
@akrajamony1
@akrajamony1 3 жыл бұрын
റിഞ്ചു അച്ചനുമായി ഞാൻ സംസാരിച്ചു. അദ്ദേഹം ഈ വിഡിയോയിൽ പറയുന്നു എന്ന് പറയുന്ന കാര്യങ്ങൾ വ്യാജമാണ്. പോസ്റ്മാൻ ഇതു പോലെ വ്യാജ വീഡിയോ ഇട്ടാൽ നിനക്ക് ദോഷം ഉണ്ടാക്കും.
@ninanabraham1987
@ninanabraham1987 2 жыл бұрын
Fake വീഡിയോ
@lizbenni9122
@lizbenni9122 3 жыл бұрын
Before you spread these idiotic news as a reporter u need to understand " മലങ്കര മെട്രോപോലിത്തയുടെ സ്ഥാനമാനചിഹ്നങ്ങളാണ് അത്‌ , " that’s for the next elected Bava . Spreading stupidity
@georgejospeh6043
@georgejospeh6043 3 жыл бұрын
നിനക്ക് ഇത്ര നോകാൻ കാരണമെന്താണ്? നിനക്ക് ഇത് അച്ഛനല്ലെന്നു ഇത്ര ഉറപ്പെന്താണ്? രെഞ്ചു പി കോശി പോലും ഇത് നിക്ഷേധിക്കില്ല, നീ പോടീ കൂത്തിച്ചി....
@lizbenni9122
@lizbenni9122 3 жыл бұрын
@@thomasjohn2907 അങ്ങനാ അവന്റെ അമ്മയെയും പെങ്ങളെയും അവൻ വിളിക്കുന്നെ ,പഠിച്ചതേ പാടൂ ..he doesn’t deserve any reply . Leave the trash where it belongs 😀
@susanmathew817
@susanmathew817 2 жыл бұрын
Fake, news ,
@prasanthjacobabraham4692
@prasanthjacobabraham4692 3 жыл бұрын
Orthodox sabha have to give back all chruch they have acquired from Jacobite, other wise they will lose what you have now, If not, Terrible Disaster, , Nothing is left.
@johnsonpi6358
@johnsonpi6358 3 жыл бұрын
Well said.letbit be happened
@sunnymathew87
@sunnymathew87 2 жыл бұрын
ഓർത്തഡോക്സ് സഭയിലെ തിരുമേനിമാർ ആരും അത്ര തരം താണ്ടവരല്ല അവരെ നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ടവരാണ് അവരുടെ ഒരു സ്വത്തുക്കളും അവരുടെ സുഖഭോഗങ്ങൾക്കായി ഉപയോഗിക്കാറില്ല അത്തരം സ്വഭാവമുള്ള മെത്രാൻ മാരുണ്ട് രണ്ടു കോടിയും ഈ കോടിയും കൈക്കൂലി കൊടുത്ത് മെത്രാൻ ആയ ആളുകളുണ്ട് അവർ സ്വന്തമായി സമ്പാദ്യ ങ്ങ ൾ സ്വരുക്കൂട്ടുന്നു മഞ്ഞപ്പിത്തക്കാരൻ നോക്കുമ്പോൾ എല്ലാം മഞ്ഞയായി കാണുമെന്ന പഴമൊഴി പോലെ കൂട്ടിയാൽ മതികെട്ടുറപ്പും സമാധാനവും ഉള്ള ഒരു സഭയെ എങ്ങനെ താറടിക്കാം എന്നുള്ള ഗവേഷണത്തിലാണ് യൂലിയോസ് തിരുമേനി കഴിവും ബുദ്ധിയും വിശ്വാസവും എല്ലാം ഒത്തിണങ്ങിയ ദേഹമാണ് നിങ്ങളുടെ അരി ആ കലത്തിൽ വേ കില്ല വേറേ പണി നോക്കണം
@anitaabraham4741
@anitaabraham4741 Жыл бұрын
Fake news
@benz4369
@benz4369 3 жыл бұрын
This Baba is xerox copy of comedian Ramdev Baba.
@annammamathew3812
@annammamathew3812 Жыл бұрын
This is fake voice..
@yahshuadas2527
@yahshuadas2527 3 жыл бұрын
ഇതിൽ അതിശയോക്തിയൊന്നുമില്ല. പാതിരിവർഗ്ഗത്തിന്റെ അന്നും ഇന്നും എന്നുമുള്ള വർഗ്ഗസ്വഭാവമാണ് ഇത്. ഉഴുതുകൊണ്ടിരുന്ന കാളയെ കള്ളൻ കൊണ്ടുപോയി എന്ന് പറയുന്നത് പോലെയല്ലേ ജോർജ്ജ് ചേട്ടൻ 100 കോടിയുടെ വസ്തു വിറ്റോണ്ട്‌ പോയത്. കുറെ പാതിരികൾ എറണാകുളത്തു കടന്ന് മാക്കു മാക്ക് എന്ന് നിലവിളിച്ചുകൊണ്ട് നടക്കുന്നുണ്ട്. വചനം ഈ വർഗ്ഗത്തെകുറിച്ച് പറയുന്നു പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ പുരോഹിതര്‍ സംഘം ചേര്‍ന്നിരിക്കുന്നു; അവര്‍ കൊലനടത്തുന്നു. അതേ, അവര്‍ ഹീനകൃത്യം ചെയ്യുന്നു. ഹോസിയാ 6 : 9 വഞ്ചകരായ ഒരുകൂട്ടം വ്യഭിചാരികളാണ്‌ അവര്‍. വില്ലുപോലെയാണ്‌ അവരുടെ നാവ്‌ വളയുന്നത്‌. സത്യമല്ല കാപട്യമാണു ദേശത്തു ശക്‌തിപ്പെടുന്നത്‌. തിന്‍മയില്‍നിന്നു തിന്‍മയിലേക്ക്‌ അവര്‍ നീങ്ങുന്നു. അവര്‍ എന്നെ അറിയുന്നില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെമിയാ 9 : 3 അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്‌ജാവഹമത്ര. എഫേസോസ്‌ 5 : 12
@Ayushksam-fe4oj
@Ayushksam-fe4oj Жыл бұрын
Fake news
@febinphilip4258
@febinphilip4258 Жыл бұрын
Fake news
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
Kolenchery Protest Meeting -Speech by H.G. Dr. Yakob Mar Irenius
16:03