George Joseph 13 | Charithram Enniloode 1618 | SafariTV

  Рет қаралды 465,942

Safari

Safari

4 жыл бұрын

George Joseph 13 | Charithram Enniloode 1618
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 542
@vinayak136
@vinayak136 4 жыл бұрын
ഞാൻ സാറിനു വേണ്ടി ഒരു പാട്ടെഴുതട്ടെ?? "ഓടപ്പഴം പോലൊരു കള്ളനു വേണ്ടി ഞാൻ മാടക്കടയാകെ തുറന്നോനാണ്ടീ കള്ളന്റെ കയ്യീലോ മോഡസ് ഒപ്രാണ്ടി ഞാനാണേൽ പോലീസ് സൂപ്രണ്ടാടീ ..."
@Akash-vi8se
@Akash-vi8se 4 жыл бұрын
ente ponno pwoli ... chirich oru vazhi aayi
@stu12363
@stu12363 4 жыл бұрын
🤣🤣
@anujurajan5716
@anujurajan5716 4 жыл бұрын
🤣🤣🤣🤣
@anujurajan5716
@anujurajan5716 4 жыл бұрын
@Vinayak Sasikimar എന്റമ്മോ അടിപൊളി 😂😂😂😂😂
@psychostudent2843
@psychostudent2843 4 жыл бұрын
Prathibayanu prathibasamanu😂
@seemonparavoor8366
@seemonparavoor8366 4 жыл бұрын
ഇത് ഉറക്കമൊഴിച്ച് കാത്തിരുന്നു കാണുക എന്നതാണ് എന്റെ ഇപ്പോഴത്തെ പ്രധാന "മോഡസ്സൊപ്രണ്ടി "...
@sandhyamathew4291
@sandhyamathew4291 2 жыл бұрын
എനിക്ക് സർ ന്റെ സംസാരശൈ ലിയാണ് ഇഷ്ടം.. പ്രഭാകരാ കളിയിറ ക്കല്ലേ. സർ എന്റെ നാട്ടുകാരൻ ആണ്
@Thomson2680
@Thomson2680 2 жыл бұрын
Correct
@renys2631
@renys2631 Жыл бұрын
Big salute.......modassoprandy
@lamdafriend
@lamdafriend 4 жыл бұрын
2.8k വ്യൂസ് ഉണ്ട് പക്ഷെ ലൈക്സ് 345 മാത്രം! സ്നേഹിതരെ , നമ്മൾക്ക് വേണ്ടി ഇത്രയും വലിയ ഒരു സേവനം ചെയുന്ന സഫാരി ചാനലിന് നമ്മൾ ഈ പ്രോത്സാഹനം കൊടുത്താൽ പോരാ കാണുന്നവർ തീർച്ചയായും ലൈക് ചെയ്യണം , ഇനിയിപ്പോ കണ്ടിലേക്കും ചുമ്മാ ലൈക് ചെയ്തേക്കു. ഈ കാലത്തു , ഒരു പരസ്യവും ഇല്ലാതെ നമ്മൾക്ക് വേണ്ടി നില്കുന്നവരല്ലേ സന്തോഷ് ചേട്ടനും ടീമും , നമ്മൾ ഇതെങ്കിലും cheyende?
@charusjomon
@charusjomon 4 жыл бұрын
SHARON MANSOOR dont skip add,that is the main source of income in KZfaq.
@lamdafriend
@lamdafriend 4 жыл бұрын
@@charusjomon If I'm not wrong, Safari team's advertisement in the half of every video, is part of the video itself and not inserted by youtube, so it wont fetch them any revenue. I seldom see any other ads in this channel.
@renjithsivan
@renjithsivan 4 жыл бұрын
താങ്കളോട് യോജിക്കുന്നു
@fasalumusthafa6764
@fasalumusthafa6764 3 жыл бұрын
4.6k now❤️
@PramodMohaniloveuachu
@PramodMohaniloveuachu 3 жыл бұрын
256k views, 4.5k likes
@AnandRealtor
@AnandRealtor 4 жыл бұрын
സാറിനായി രണ്ടു ദിവസമായി കട്ട വെയ്റ്റിംഗ് ചെയ്യ്തവരുണ്ടോ..?
@travelfocus4830
@travelfocus4830 4 жыл бұрын
പിന്നെ
@shanucaworld8769
@shanucaworld8769 4 жыл бұрын
Yes
@muhzinmichu4390
@muhzinmichu4390 4 жыл бұрын
Yes
@nizunizam6086
@nizunizam6086 4 жыл бұрын
യെസ്
@chvl5631
@chvl5631 4 жыл бұрын
തള്ള്
@aesamnasidh1168
@aesamnasidh1168 4 жыл бұрын
ഇദ്ദേഹം പറയുന്നത് ദൃശ്യമായി കാണാൻ സാധിക്കുന്നത് എനിക്ക് മാത്രം ആണോ?
@sajith924
@sajith924 3 жыл бұрын
അതെ..
@binobinoy7416
@binobinoy7416 3 жыл бұрын
Sir പറയുന്ന ഒരേ സംഭവും മനസ്സിൽ തെള്ളിയും 🙏🙏
@shareefn3040
@shareefn3040 3 жыл бұрын
അത് താൻ അടിച്ച മരുന്നിന്റെ പവർ ആണ് 😜😜😜
@shareefshareef2123
@shareefshareef2123 3 жыл бұрын
അല്ല ശെരിയാണ്
@madhavsathi1193
@madhavsathi1193 3 жыл бұрын
സത്യം 👍👍👍
@mishal6155
@mishal6155 4 жыл бұрын
Who else waiting for this episode Endayalum 1st njan ☺️😊👍
@sreejithradhakrishnan5353
@sreejithradhakrishnan5353 4 жыл бұрын
Njan
@arunks1570
@arunks1570 4 жыл бұрын
കല്ലമ്പള്ളി രാജൻ, പൂച്ചെടിവിള സുകുമാരൻ, കാഥികൻ തങ്കപ്പൻ.. ആഹാ കിടു പേരുകൾ
@deepakpk5596
@deepakpk5596 3 жыл бұрын
🤣🤣🤣
@magicroommedia5178
@magicroommedia5178 4 жыл бұрын
ഈ. Episode എവിടയൊ ഇരുന്നു കാണുന്ന കല്ലമ്പള്ളി രാജൻ 😉
@rafeeqhameed1739
@rafeeqhameed1739 4 жыл бұрын
സത്യത്തിൽ നിങ്ങൾ തന്നെയാണോ കല്ലമ്പള്ളി 🤣
@svlogappachansvlog1449
@svlogappachansvlog1449 4 жыл бұрын
ഈ കമന്റ് കാണുന്ന കല്ലമ്പള്ളി രാജന്😎
@adilmukthar4526
@adilmukthar4526 4 жыл бұрын
😀
@Echo1Charlie03
@Echo1Charlie03 4 жыл бұрын
Hello my boii😎 😂😂
@jayaprakashg9805
@jayaprakashg9805 4 жыл бұрын
സാറിനെ പോലെ ഒരാൾ കേരളം ഭരിച്ചിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു സർ ... അങ്ങ് ഒരു നല്ല മനുഷ്യനാണ് great
@maheshvm3419
@maheshvm3419 4 жыл бұрын
Modus Operandi എന്ന ലാറ്റിൻ വാക്കിനർത്ഥം പ്രവർത്തന രീതി എന്നാണ്. ഇവിടെ Modus Operandi ഫാൻസ് ഉണ്ടോ ?
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
സമാധാനമായി, ഗൂഗിളിൽ വരെ സെർച്ച്‌ ചെയ്തു നോക്കി ഈ വാക്കിന്റെ അർഥം അറിയാൻ.
@pachathavala
@pachathavala 4 жыл бұрын
mode of operation
@Paul-qe1jn
@Paul-qe1jn 4 жыл бұрын
Gratias frater ;) Vincere diem
@TheWAZEEM
@TheWAZEEM 4 жыл бұрын
Haha... mr. Maayavi..
@dhonpaul707
@dhonpaul707 4 жыл бұрын
Istaaayi Istaayi..Thankz.
@TheAppus090
@TheAppus090 4 жыл бұрын
നമ്മുടെ ഏതോ കാരണവർ വീട്ടിലെ വരാന്തയിൽ ഇരുന്നു നമ്മോടൊപ്പം കഥ പറയുന്ന പോലുണ്ട് സാറിന്റെ രീതി. നമുക്കറിയാവുന്ന ഒരാൾ നമ്മൊളൊടു മാത്രം സംസാരിക്കുന്നു എന്ന തോന്നലാണ് പ്രത്യകത , സാറിന്റെ സത്യസന്ധത ഞങ്ങള്ക് ഫീൽ ചെയ്യുന്നിടത്താണ് സാറിന്റെ വിജയം - സാർ കമന്റുകൾ വായിച്ചു അതിൽ വീഴുന്ന ഒരാൾ അല്ല പറയേണ്ടതില്ലന്നു തോന്നുന്നു . ഒരുപാടു പെറ്റികൾ അടിച്ച ..ഇന്ന് സീറ്റ് ബെൽറ്റ് ഇടാൻ ബസിൽ കേറിയാൽ പോലും ബെൽറ്റ് തപ്പുന്ന ഒരാൾ ..
@abdullakunnnummal1362
@abdullakunnnummal1362 4 жыл бұрын
SARA,KORALAROM,KAZHUTJHIL,KATUNNA CHARTHU,VEETHIYULA,MALA,IPPO,ILLA,
@ramlairfan8791
@ramlairfan8791 4 жыл бұрын
എന്നും വരണം സാര്‍. കഥകേള്‍ക്കാനല്ല. സാറിനെ കാണാന്‍. അത്ര ഇഷ്ടമാണ് ഈ ഒാപ്പറാണ്ടിയെ
@moviemaniac833
@moviemaniac833 4 жыл бұрын
ന്നാ ഒരു foto മൊബൈലിൽ save ചെയ്ത് വെക്കൂ, ആവശ്യമുള്ളപ്പോൾ എടുത്തു നോക്കിയപോരെ
@ramlairfan8791
@ramlairfan8791 4 жыл бұрын
@@moviemaniac833 ചുമ്മാ
@JijuKarunakaran
@JijuKarunakaran 4 жыл бұрын
🤭🤭🤭
@adarshprfotomojo682
@adarshprfotomojo682 4 жыл бұрын
ഇത്രയേറെ ഇഷ്ടപ്പെട്ട മലയാളം ചാനൽ 😍😍😍😍
@fahadfd2879
@fahadfd2879 4 жыл бұрын
പണവും ഗോൾഡും മാത്രേ എടുക്കുള്ളു..!! കല്ലമ്പള്ളി രാജൻ 🤠
@jayathomas2737
@jayathomas2737 4 жыл бұрын
സർ പറയുന്ന പല കേസുകളും ഞാൻ കേട്ടിട്ടില്ല.എനനാലും വളരെ ശ്രദ്ധയോടെ ഞാൻ ഇത് കേൾക്കും☺️
@vijeshnlr9086
@vijeshnlr9086 4 жыл бұрын
😁😁😁
@tony_stark1925
@tony_stark1925 4 жыл бұрын
Neeyaanode kolayaali
@user-wx4fo1up9e
@user-wx4fo1up9e 4 жыл бұрын
Jaya Thomas 🖐
@MrJohnson1366
@MrJohnson1366 3 жыл бұрын
അറിയാവുന്ന കേസ് ആണോ
@alifatih377
@alifatih377 4 жыл бұрын
ഇങ്കിക്കേറി പിടിക്കുന്നതാണ് ഖദീജയുടെ മോഡസ് ഓപറാൻഡി😂😂😂
@mohammedershad431
@mohammedershad431 4 жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@jkvr2906
@jkvr2906 4 жыл бұрын
Ha ha
@arunkumarcreativity1914
@arunkumarcreativity1914 4 жыл бұрын
അടിപൊളി
@apoo62
@apoo62 4 жыл бұрын
ali sain 🤣🤣🤣🤣🤣🤣🤣
@anoop7128
@anoop7128 4 жыл бұрын
Heaviye
@malluking5556
@malluking5556 4 жыл бұрын
കദീജ കൊലപാതകം, മഞ്ചേരി , കിഴിശ്ശേരി എന്നൊക്കെ ഗൂഗിൾ ചെയ്ത് പരാജയം സമ്മതിച്ച് അടുത്ത എപ്പിസോഡിൻ കാത്തിരിക്കുന്ന പാവം ഞാൻ
@malappuramkaka
@malappuramkaka 4 жыл бұрын
അരീക്കോട് എവിടെ ആണ് ബ്രോ സഭവം അറിയുമോ?ഞാനും കുറെ തപ്പി ഞാനൊരു അരീക്കോട് കാരൻ ആണ്
@hazb7887
@hazb7887 4 жыл бұрын
@@malappuramkaka കിഴിശ്ശേരി. വിസപ്പടി. അവരുടെ NOC sale ആണ് ആ നാടിന് വിസപ്പടി എന്ന പേര് കിട്ടാൻ കാരണം
@askarm7972
@askarm7972 4 жыл бұрын
Noc sale manasilayilla
@shukoor9249
@shukoor9249 3 жыл бұрын
എന്റെ നാട്ടിൽ
@arshinsmartz5411
@arshinsmartz5411 3 жыл бұрын
@@askarm7972 non objation certificate n o c
@Uwaisuk
@Uwaisuk 4 жыл бұрын
ഇംഗിൽ നിന്ന് പിടി വിട്‌ ആ മോടസ് ഒപ്പെറാണ്ടി ഇക്ക്‌ ഇഷ്ടപ്പെട്ടു , രണ്ട് ദിവസമായി സാറിന്റെ എപിസോടിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു , ഇത് ഒരു 100 episode vare പോവണം, കട്ട സപ്പോർട്ട് ഉണ്ടാവും ഞങ്ങൾടെ ഭാഗത്ത് നിന്ന് , പിന്നെ സഫാരി ചാനലിനും പ്രത്യേകം നന്ദി
@crash-prone
@crash-prone 4 жыл бұрын
സപ്പോർട്ട് എങ്ങനെ അറിയിക്കും? വ്യൂവേഴ്സ് ന്റെ വർദ്ധനവ്, ലൈക്കിന്റെ എണ്ണം ഒക്കെ നോക്കു,
@Aby9161
@Aby9161 4 жыл бұрын
5 min മുന്നേ സഫാരി ചാനലിൽ നോക്കിയതേ ഒള്ളു , യൂട്യൂബിൽ നിന്ന് വെളിയിൽ വന്നപ്പോൾ ദേ നോട്ടിഫിക്കേഷൻ വരുന്നു മോഡോസോപ്രടി
@tressajohn3269
@tressajohn3269 4 жыл бұрын
He he yes
@salims_tube
@salims_tube 4 жыл бұрын
ഭീതിയോടെ.. കൗതുകത്തോടെ.. അതിലുപരി വല്ലാത്തൊരു ജിജ്ഞാസയോടെ.. കാണുന്ന ഒരു tv പരിപാടി... സാറിനൊരു ബിഗ് സല്യൂട്ട്..🤚
@muhamedfayizva3289
@muhamedfayizva3289 4 жыл бұрын
സാറു ചോദ്യം ചെയ്യുംബൊ: പറയഡാ റാസ്കൽ എന്താ നിന്റെ മോഡസ്‌ ഒാപെറാണ്ടി?? 😂
@ajithprasad5470
@ajithprasad5470 4 жыл бұрын
:D
@VivekNairkp
@VivekNairkp 4 жыл бұрын
😂
@jaseerkcherumoth3848
@jaseerkcherumoth3848 4 жыл бұрын
😂😂
@AD--hy9gq
@AD--hy9gq 4 жыл бұрын
🤣🤣🤣🤣🤣👌👌
@akshaypradeep8763
@akshaypradeep8763 3 жыл бұрын
Kallan : ellarkm ullapolthe sadha andi aan sir entedhm 😭
@ASARD2024
@ASARD2024 4 жыл бұрын
ഞാൻ ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിന്റെ അഡിക്റ്റായിരുന്നു ഇപ്പോൾ മോഡസോ പ്രാണ്ടിയുടെ അഡിക്റ്റാണ്
@MaheshKumar-xk8yz
@MaheshKumar-xk8yz 4 жыл бұрын
:)
@delvinmullassery4813
@delvinmullassery4813 4 жыл бұрын
ഞാനും
@shanaspmohammed8325
@shanaspmohammed8325 4 жыл бұрын
"Mode of operation" എന്നതിന്റെ മറ്റൊരു ശൈലി ആണ് Modus Operandi..... മുംബൈ പോലീസിൽ പ്രിത്വി ഒക്കെ പറയുന്നുണ്ട്.... ഈ വാക്കു.... എന്തായാലും ജോർജ് സാറ് സംഗതി ഫേമസ് ആക്കി....
@kishorechithralayam1147
@kishorechithralayam1147 4 жыл бұрын
modusopperandi ,,,,, പ്രവർത്തനരീതി
@nandulalkrishna923
@nandulalkrishna923 4 жыл бұрын
Latin phrase അണ്
@fanafana113
@fanafana113 3 жыл бұрын
Method of oparation
@RahulPolackal
@RahulPolackal 4 жыл бұрын
വീഡിയോ കണ്ടു കൊണ്ട് ഇരിക്കുമ്പോൾ ..വീഡിയോ തീരാറായോ തീരാറായോ എന്ന് ഇടയ്ക്കിടെ നോക്കുന്നവർ എത്രപേരുണ്ട് ?
@Ash-zw6ch
@Ash-zw6ch 3 жыл бұрын
Appo ithu ellarkum ullathanalle
@zayanap5376
@zayanap5376 4 жыл бұрын
പതിമൂന്നാം എപ്പിസോഡ് കണ്ടപ്പോ 12 ൽ അവസാനം സാറ് പറഞ്ഞ കേസിലേ പല കാര്യങ്ങളും മറന്നു . അപ്പോ അത് ഒന്നൂടി കണ്ട് ക്ലിയർ ചെയ്ത് വന്ന് കാണുന്നത് ഞാൻ മാത്രമാണോ ? ?
@mallikasangeeth4246
@mallikasangeeth4246 4 жыл бұрын
Njanum
@irfanpkl5087
@irfanpkl5087 4 жыл бұрын
Njanum 😆😆
@TonyCyclingVlogger
@TonyCyclingVlogger 2 жыл бұрын
Athe
@pradeepmuraleedharan9883
@pradeepmuraleedharan9883 4 жыл бұрын
സാറേ ഞാനൊരു കാര്യം ചോദിച്ചോട്ടെ ഞങ്ങൾക്ക് വേണ്ടി സാറിന് ഒരു ഉപകാരം ചെയ്യാൻ പറ്റുമോ.???... ഞങ്ങൾക്കറിയാം സാറിന് ശാരീരികമായും, സർവീസിലും റിട്ടയർ ആയന്ന് ഞങ്ങൾക്കറിയാം .പക്ഷേ ഞങ്ങളെ ഒന്ന് സഹായിക്കണം ഇവിടെ ഡിസ്‌ലൈക്ക് അടിച്ചവൻ മാരുടെ പേരും അഡ്രസ്സും തപ്പിതരാൻ ഒന്നു പറ്റുമോ ? ഇവന്റയൊക്കെ മോഡസ് ഓപ്റാൺടി അടിച്ച് പൊട്ടിക്കാനാ.... Please sir.....
@salihsalih5000
@salihsalih5000 4 жыл бұрын
Athukalaki
@pratheush5002
@pratheush5002 4 жыл бұрын
😁😁😁🔥
@tomymathew8045
@tomymathew8045 4 жыл бұрын
അമ്പട കള്ളാ.. സണ്ണിക്കുട്ടാ...
@sudhagopakumar58
@sudhagopakumar58 4 жыл бұрын
: )
@nithinvijayan1331
@nithinvijayan1331 4 жыл бұрын
അത് ശരിയാണ് ട്ടോ... ഇഷ്ടം ഇല്ലെങ്കിൽ കാണാതെ പോയാൽ പോരേ... അല്ലെങ്കിൽ ഇഷ്ടമാവാത്ത കാരണം പറയണം. ഇതൊന്നും ഇല്ലാത്തവരുടെ ഓപ്രണ്ടി ക്ക് പണി കൊടുക്കുന്നത് ചിന്തിക്കേണ്ട കാര്യം ആണ്.
@MarriageDiaries.
@MarriageDiaries. 3 жыл бұрын
മുഴുവൻ എപ്പിസോഡും കണ്ടു തീർക്കും 🥰🥰🥰🥰
@fayiz9638
@fayiz9638 4 жыл бұрын
Your dedication towards KP is truly inspirational
@ceebeeyes9046
@ceebeeyes9046 4 жыл бұрын
ആയിരക്കണക്കിനു തിരക്കഥയ്ക്കുള്ള ത്രെഡ് ഉണ്ട്...... സിനിമാക്കാർ വല്ലതും കാണുന്നുണ്ടോ?
@shanahasps4965
@shanahasps4965 2 жыл бұрын
Yea
@snehasuji2397
@snehasuji2397 4 жыл бұрын
Singam vanthirichu💕💕💕
@tomymathew8045
@tomymathew8045 4 жыл бұрын
ഇങ്കീന്നു പിടി വിട്...
@arunajay7096
@arunajay7096 4 жыл бұрын
@@tomymathew8045 എന്തോന്നെടെ
@ceepeevlogs7103
@ceepeevlogs7103 4 жыл бұрын
എന്റെ മോഡസൊപരണ്ടി മൊത്തം തെറ്റുകയാണല്ലോ . 11 മണിക്ക് ഉറങ്ങുന്നെ ഇപ്പൊ ഇത് കഴിഞ്ഞേ ഉറങ്ങാറുള്ളൂ 😜
@diljithpeter
@diljithpeter 4 жыл бұрын
🤣
@jaymohanpn7127
@jaymohanpn7127 4 жыл бұрын
CeePee VLOGS 😀😀😀
@faizy7199
@faizy7199 4 жыл бұрын
Endedhum
@amrithaprakash9897
@amrithaprakash9897 3 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണുന്നതിനിടയിൽ ചുമ്മാ ഒന്നു കണ്ടു നോക്കിയതാ 4 ദിവസായി നോൺസ്റ്റോപ്പായി സർ ന്റെ എപ്പിസോഡ് കണ്ടോണ്ടിരിക്കുവാ 🙊🙊🙊
@mohammedrafeeque6821
@mohammedrafeeque6821 4 жыл бұрын
Super program.. very interesting story❤️George Joseph sir❤️
@avinashnair2765
@avinashnair2765 Жыл бұрын
Hi sir, your stories are really interesting. It's like reading detective novels. You are a wonderful, intelligent, sharp officer. God bless you !!
@parvathyparu5794
@parvathyparu5794 4 жыл бұрын
Super sir...love you...kathakal okke kelkkan ithiri ishtam..sathyasanthanaya police officer...keralathinte abhimanam
@rockphil138
@rockphil138 4 жыл бұрын
സാറെ ഈ കഥ നിർത്തിയത് പ്രേക്ഷരെ മുൾമുനയിൽ നിറ്ത്തി കൊണ്ടാണല്ലോ😀 . (കഥ തുടരും ആരാണ് ഖദീജയുടെ യഥാർത്ഥ കൊലയാളി )😎😎
@faizy7199
@faizy7199 4 жыл бұрын
Sundharamaaya krithyathayodum koodiyulla oru avathanam ..ishtaaaayi saaaare ingale
@darvinpappachan
@darvinpappachan 4 жыл бұрын
സാറേ 2 ആഴ്ച ആയി ഉറക്കം കുറവാണ് കേട്ടോ, പാതിരാത്രി വരെ കാത്തിരുന്ന് എപ്പിസോഡ് കണ്ടിട്ടേ ഉറങ്ങാന്‍ പോകു....
@aslam7965
@aslam7965 4 жыл бұрын
Just completed 13 episodes in 2days. Foumd an interesting program from safari channel
@anukumarpalod
@anukumarpalod 4 жыл бұрын
ഒരു സിനിമയിലും സാറ് പറയുന്ന ഒരു ഇന്റൻസിറ്റി ഇല്ല ഓരോ നിമിഷവും വെറൈറ്റി
@shikhilbabu6127
@shikhilbabu6127 4 жыл бұрын
Katta waiting ayirunnu
@faizy7199
@faizy7199 4 жыл бұрын
Modasoprandi kku vendi kaath ninnu ninnu ippo kittty typ cheyyumbolum oru modasoprandi 😍😍😍
@nish85
@nish85 4 жыл бұрын
മോഡസ് ഓപ്പറാണ്ടിക്ക് ശേഷം അടുത്ത വാക്ക്... ഇങ്കി😁😁
@abdullabilal3135
@abdullabilal3135 4 жыл бұрын
ഈ വാക്ക് നമ്മളും പറയാറുണ്ട്!!!!! 😂😂😂
@moviemaniac833
@moviemaniac833 4 жыл бұрын
@@abdullabilal3135 ങ്ങള് മലപ്പുറത്തു എവിടെണ്
@fotocadprinting5838
@fotocadprinting5838 4 жыл бұрын
പഴയ മംഗളം നോവൽ വായിക്കുന്ന പോലെയുണ്ട് സൂപ്പർ
@soviet_boy120
@soviet_boy120 4 жыл бұрын
2 divasayttt kandilllaaaalo???? Wait cheyyuvayrunnnu....മോഡസോപ്രാണ്ടി😍😍😍😍😍
@akshaypg6574
@akshaypg6574 4 жыл бұрын
Best show on the TV right now
@rafeektharachandy9538
@rafeektharachandy9538 4 жыл бұрын
Am addicted sir ❤️
@sudarsananpadmanabhan5092
@sudarsananpadmanabhan5092 3 жыл бұрын
Sir. nte ee anubhava kadakal kettukondirikkumpol thanne korona virus odi odi pamba kadakkum.Enikku ippol thonnunnu oru policeman ayirunnalmathiyarunnu. But I'had a clerk before 37 yrs. ago. ....Thanks Sir..
@anoop7128
@anoop7128 4 жыл бұрын
Cant wait 🙏🙏🙏
@vipinvk2619
@vipinvk2619 4 жыл бұрын
Here he comes modusopperandi 💪💪
@commentsthozhilali6327
@commentsthozhilali6327 4 жыл бұрын
modus operandi is the correct spelling :)
@kishorechithralayam1147
@kishorechithralayam1147 4 жыл бұрын
@@commentsthozhilali6327 =പ്രവർത്തനരീതി
@mishal6155
@mishal6155 4 жыл бұрын
Iyyal manshane trill adipich kollum Katta waiting for next ep
@shijitheks8534
@shijitheks8534 4 жыл бұрын
I was waiting for this modes operandi
@manojmathews237
@manojmathews237 4 жыл бұрын
jacob punoose saarinu shesham gowrawamaayi karryngal avatharippikuunu. big salute sir.
@BinilTv123
@BinilTv123 4 жыл бұрын
കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നല്ലോ 😍😍😎😎
@sujithkr9569
@sujithkr9569 3 жыл бұрын
Very nice way of describing the incidents...
@amminiop8495
@amminiop8495 2 жыл бұрын
He has a good narrative skill
@sirjasmohammed3270
@sirjasmohammed3270 4 жыл бұрын
Ur life is wonderful..... more experience 🙏🙏
@gokul_wynd
@gokul_wynd 4 жыл бұрын
2 day wait cheythu ☹️ eth daily akkikoode
@sujithp6491
@sujithp6491 4 жыл бұрын
Kidilan program Respected Sir sthiram viewer aai
@jaleelkalad1833
@jaleelkalad1833 4 жыл бұрын
ഇന്നലെ അപ്ലോഡ് ചെയ്യാത്തതിൽ വളരെ ദുഖമുണ്ട്. 😊
@shameer8942
@shameer8942 4 жыл бұрын
Thank you
@jithuvs4182
@jithuvs4182 4 жыл бұрын
Sir fans like adi
@aameesjibran2826
@aameesjibran2826 3 жыл бұрын
മാടക്കട ഫാൻസ്....
@Travelfeels_smt
@Travelfeels_smt 4 жыл бұрын
Safari channel videos kanan vendi wait cheythu erikunnathu njan maathram anoo😍👌.. #travelfeels
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
മോഡസ് ഓപ്പറാണ്ടി sir ഇഷ്ടം 😍😍😍😍🌹
@AlphaBeard
@AlphaBeard 4 жыл бұрын
Njan oru paavam kottiyam mayyanad kaaran🤗🤗🤗
@nasriyaabdulquader4468
@nasriyaabdulquader4468 4 жыл бұрын
Daily ee modus operandi kelkan intrest ayii👌ballatha jaadhii modus operandi🤣🤣
@bibingeorgeoommen
@bibingeorgeoommen 4 жыл бұрын
2 ദിവസം മോഡസ് ഓപ്രാണ്ടി കേൾക്കാതെയിരിക്കുവായിരുന്നു. അവസാനം വന്നു.
@anwarn4785
@anwarn4785 4 жыл бұрын
തിരിച്ചു വന്നു ല്ലെ Updated time പക്ക
@00badsha
@00badsha 2 жыл бұрын
Thanks for sharing
@malayali486
@malayali486 4 жыл бұрын
Salute sir,
@nazeerpt3451
@nazeerpt3451 4 жыл бұрын
മോഡസുപ്രണ്ടി ഫസ്റ്റ് 🤪😍
@NisarEt
@NisarEt 4 жыл бұрын
Mode of operation
@tijo6600
@tijo6600 4 жыл бұрын
Kidu....
@sayoojnarayan47
@sayoojnarayan47 4 жыл бұрын
Sir waiting like anything from past 2 days😊😊😊
@yoosufhashmi7000
@yoosufhashmi7000 4 жыл бұрын
നല്ല അവതരണം സൂപ്പർ
@muhzinmichu4390
@muhzinmichu4390 4 жыл бұрын
ഇങ്കീന്നു പിടി വിട്........ 😛😛😛 പുതിയ മോഡസ് ഓപെറണ്ടി
@mallucommenter6336
@mallucommenter6336 4 жыл бұрын
ഫിർസ്റ് ❤️
@sivaprasadkadancheryillam
@sivaprasadkadancheryillam 4 жыл бұрын
Vannallo Vannallo Modus operandi😍😍😍😍😍😍😍😍
@bobbyarrows
@bobbyarrows 4 жыл бұрын
Megascene..... mindhunter level tension and suspense... hats off to santosh sir.... such a vision....
@nashadk7568
@nashadk7568 4 жыл бұрын
ഇദ്ദേഹത്തിൽ നിന്നും ഒരുപാട് സ്റ്റോറികൾ നേരിട്ട് കേൾക്കാൻ അവസരം ലഭിച്ച ഞാൻ ✌️✌️
@sahadseyd
@sahadseyd 4 жыл бұрын
TENT STAY AT HILL TOP iyal alle kaynja video ee khadijayude video verum enn paranjth
@stillimproving7883
@stillimproving7883 4 жыл бұрын
Lucky man
@jijinj6688
@jijinj6688 4 жыл бұрын
എങ്ങനെ സാധിച്ചു
@MrJohnson1366
@MrJohnson1366 3 жыл бұрын
George sir 🥰🥰🥰👌👌 big fan
@worldwatch5440
@worldwatch5440 4 жыл бұрын
Excellent 👍
@arunravindran3709
@arunravindran3709 4 жыл бұрын
Katta waiting for next episode...
@shyn7269
@shyn7269 4 жыл бұрын
Great 👍
@ANEESHTHAMPI
@ANEESHTHAMPI 4 жыл бұрын
Sir nte kadhakal keetu Kerala police il joli cheyyam oru talparyam. SI test ezhituva sirr kittiyal nnu vannu nerittu kananum sure.
@DXbkid
@DXbkid 3 жыл бұрын
കൊന്നേ കളയും മിണ്ടരുതേ പോലീസ് ആണ് 😍
@sertzui1
@sertzui1 4 жыл бұрын
Fantastic
@swethachakki996
@swethachakki996 4 жыл бұрын
Entammo enthoru heroism aanu sirnte modus operandi.Really respect u sir
@jeenvaaljeen6688
@jeenvaaljeen6688 4 жыл бұрын
സാറിന്റെ മോഡസോപ്രണ്ടി നന്നാവുന്നുണ്ട്‌...😁👍🏽
@Erumelikkaran
@Erumelikkaran 2 жыл бұрын
ജോർജ് സർ ഫാൻ
@binupthomas8238
@binupthomas8238 4 жыл бұрын
Joseph sir 👌
@foodietube3125
@foodietube3125 4 жыл бұрын
George sir fans like here
@Marcos12385
@Marcos12385 4 жыл бұрын
Sir nde episode varan waiting aanu.. Oru tharam lahari aayi maari edhu😃
@jeevanbabyjacob8961
@jeevanbabyjacob8961 4 жыл бұрын
was waiting
@travelfocus4830
@travelfocus4830 4 жыл бұрын
സാറ് കൊള്ളാം. ബാക്കി നാളെത്തന്നെ ഇടുവായിരുനെങ്ങിൽ കാത്തിരിപ്പ് ഒഴുവാക്കാമായിരുന്നു. സാറിന്റെ അവതരണം അടിപൊളിയാ.
@sureshvssursh8581
@sureshvssursh8581 4 жыл бұрын
എന്റെ അറിവിൽ ആരെയും മുന്നിൽ കണ്ടിട്ടല്ല സന്തോഷ് സാർ ഈ ചാനൽ നടത്തുന്നത്.... അദ്ദേഹം തന്നെ ധരാളം.... 👍
@jijinj6688
@jijinj6688 4 жыл бұрын
സഫാരി ആരെയും കൊണ്ടു ജീവിക്കാൻ നടത്തുന്നതല്ല ബ്രോ.....
@fayasakavalappil9525
@fayasakavalappil9525 4 жыл бұрын
Supper 💯💯💞💞💕💕💕💕💕💕💕💕💕💕💕💕
@user-up5jv5dp7h
@user-up5jv5dp7h 4 жыл бұрын
സാർ ന്റ കട്ട,,, ഫാൻസ്‌,,, ഇവിടെ കമോൺ,,,,
@EPPANS
@EPPANS 4 жыл бұрын
Waiting.....
@sreelathadevi7171
@sreelathadevi7171 4 жыл бұрын
Hats Off to you sir
@vipinvineethvishnu97
@vipinvineethvishnu97 4 жыл бұрын
Oru Rakshayumilla sir , Modus Operandi 🔥
George Joseph 14 | Charithram Enniloode 1619 | SafariTV
22:54
George Joseph 12 | Charithram Enniloode 1617 | SafariTV
22:15
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН
George Joseph 16 | Charithram Enniloode 1621 | SafariTV
22:40
George Joseph 11 | Charithram Enniloode 1616 | SafariTV
25:39
George Joseph 19 | Charithram Enniloode 1624 | SafariTV
22:09
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
George Joseph 47 | Charithram Enniloode 1652 | SafariTV
22:59
George Joseph 60 | Charithram Enniloode 1665 | SafariTV
23:38
K G Simon 12 | Charithram Enniloode 1851 | Safari TV
23:09
Safari
Рет қаралды 194 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН