George Joseph 48 | Charithram Enniloode 1653 | SafariTV

  Рет қаралды 289,368

Safari

Safari

4 жыл бұрын

George Joseph 48 | Charithram Enniloode 1653
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 355
@ajithnilambur2267
@ajithnilambur2267 4 жыл бұрын
ഈ പ്രോഗ്രാം കഴിയുമ്പോൾ നമ്മക്ക് സാറിനൊരു സ്വീകരണം കൊടുത്താലോ..... സന്തോഷ്‌ സാറിനെ invite ചെയ്യാം..... ഒരു ഗിഫ്റ്റും കൊടുക്കാം..... ഒരു നല്ല വ്യക്തി ആണ് സർ....
@sajith924
@sajith924 3 жыл бұрын
🤭🤭🤭
@ijasmuhaed
@ijasmuhaed 3 жыл бұрын
Nalla karyam... okeida
@sreebinkl1842
@sreebinkl1842 2 жыл бұрын
Pirivundo??
@jishnukuttan1890
@jishnukuttan1890 2 жыл бұрын
Oru mayathil thallikkode
@safeenasabeena7302
@safeenasabeena7302 Жыл бұрын
👍
@thakkammasamuel3407
@thakkammasamuel3407 4 жыл бұрын
പ്രിയപ്പെട്ട സന്തോഷ് sir Corona season കഴിഞ്ഞിട്ട് sir യാത്ര ചെയ്യുന്ന ആയിരിക്കും നല്ലത്. സാറിനെ ആശ്രയിച്ച് ഒരുപാട് കുടുംബങ്ങൾ ഉണ്ട് .
@nikhilmonachan1585
@nikhilmonachan1585 4 жыл бұрын
മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ ലൈക്ക് പ്ലീസ്‌...രണ്ടു ദിവസം ഉറങ്ങിയില്ല മോഡസ് ഓപ്പറണ്ടി കേട്ടാലെ ഇപ്പോൾ ഉറക്കം വരുള്ളു😁😎
@sanjo3013
@sanjo3013 4 жыл бұрын
സർ. നിങ്ങൾ പൊളി ആണ്. ജോർജ് ജോസഫ് ഇഷ്ട്ടം 😘🤩😍
@akashcom9176
@akashcom9176 4 жыл бұрын
*ഞങ്ങൾക്ക് കഥ കേട്ടാൽ മതി, സാർ സുമേഷോ,രമേഷോ,മനീഷോ എന്ത് പേരാന്ന് വെച്ചാ പറഞ്ഞോ*
@basheerkung-fu8787
@basheerkung-fu8787 4 жыл бұрын
🤣🤣🤣
@klz2481
@klz2481 Жыл бұрын
😂😂
@MahiAji-fk5gl
@MahiAji-fk5gl 26 күн бұрын
ആകാശോ
@akashcom9176
@akashcom9176 26 күн бұрын
@@MahiAji-fk5gl 😁
@rajeshr3954
@rajeshr3954 4 жыл бұрын
സർ പറയുന്നത് നമ്മൾക്ക് ശരിക്കും മനസിൽ കാണാൻ കഴിയുന്നു.അറിവും അവതരണശൈലിയും സൂപ്പർ സർ
@EPICmalayali7
@EPICmalayali7 Жыл бұрын
സത്യം 💯😱... A car scene മനസ്സിൽ നിന്നും പോകുന്നില്ല 😱
@shamilanawfal8278
@shamilanawfal8278 4 жыл бұрын
😍😍😍😍😍😍😍😍ഇത് നിർത്തരുത് എന്ന ഒരു അപേക്ഷ മാത്രം.. നിർത്തിയാൽ ഞാൻ അങ്ങ് വരും, സർ ന്റെ വീട്ടിൽ, അല്ല പിന്ന.... 😀😀😀😆😆😆😆😆🤣🤣🤣
@amalaammus8788
@amalaammus8788 3 жыл бұрын
😂😂sirnte വീട്ടിൽ poyo
@__Aashiq__
@__Aashiq__ 4 жыл бұрын
മോഡസോപ്പറാണ്ടി ചാലക്കുടി Aera കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏
@InfoRecordsMalayalam
@InfoRecordsMalayalam 4 жыл бұрын
*പ്ലംബർ ഒാ മൈ ഗോഡ്...ജോണി സിൻസ്* 😝😝😝
@vineeshvinu6332
@vineeshvinu6332 4 жыл бұрын
Ohh vallatha jadhi😆😆😆
@klz2481
@klz2481 Жыл бұрын
😅😅😅😅😅
@adarshashokan304
@adarshashokan304 Жыл бұрын
😂😂😂
@azeemsalihpunnilath2065
@azeemsalihpunnilath2065 4 жыл бұрын
2 ദിവസം കട്ടക്ക് വെയിറ്റ് ചെയ്തവർ ലൈക്‌ here.. 🤩
@praseethavattathara8869
@praseethavattathara8869 4 жыл бұрын
Azeem Salih sir nte sound kelkan vendi kanda videos pinnem pinnem kanuvarunnu hooo immathiri addict 🦾🦾🙅🏻‍♀️🙅🏻‍♀️🕵️‍♂️🕵🏻‍♀️🔍🔎
@praseethavattathara8869
@praseethavattathara8869 4 жыл бұрын
Azeem Salih ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം... അല്ലെങ്കിൽ 9526462911 ൽ വാട്സപ്പ് ചെയ്യുക
@harisharis455
@harisharis455 2 жыл бұрын
പേരോ സ്ഥലമോ വേണ്ട സാറിന്റെ ഈ നടന്ന കഥ കേട്ടാ മതി,, ഇതിപ്പോ ഫുഡ്‌ കഴിക്കുമ്പോൾ യുട്യൂബിൽ ഇത് വേണം,, ഉറങ്ങാൻ കിടക്കുമ്പോ ഇത് വേണം, എന്തിന് കൂടുതൽ പറയണം ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ കയറിയാൽ പോലും എനിക്ക് ഈ പരിപാടി കെട്ട് ഫുഡ്‌ കഴിക്കണം,, മറ്റുള്ളവർ കേൾക്കുമോ ഇല്ലേ എന്നൊന്നും എന്റെ വിഷയം അല്ല, 💖💖💖
@muhammadanas5603
@muhammadanas5603 4 жыл бұрын
പ്ലമ്പറുടേ വേഷത്തിൽ ഒരു കള്ളൻ എന്ന് ആദ്യം വായിച്ചപ്പോൾ Jony Sins എന്ന പാവം പ്ലമ്പറേ സ്മരിച്ചവർ കൈ പൊക്കുക
@aneeshthomas807
@aneeshthomas807 4 жыл бұрын
Anas🤩🤩🤩🤩😳😳
@akashcom9176
@akashcom9176 4 жыл бұрын
*നോക്കി നോക്കി നിന്നു. കാത്തു കാത്തു കാത്തിരുന്നു മോഡസ് ഓപ്പറാണ്ടി വരുന്നതെപ്പോഴാണെന്ന്* കട്ട വെയ്റ്റിങ്ങ് ആയിരുന്നു
@chithiravijayan6527
@chithiravijayan6527 4 жыл бұрын
😂😂
@abinlal
@abinlal 4 жыл бұрын
ആ സ്ക്കൂൾ പിള്ളേരുടെ ഐഡിയ 👏 ഇപ്പോ ഉള്ള പിള്ളാർക്ക് ഒന്നും ഈ തല പോകില്ല
@vimalkarimbil6665
@vimalkarimbil6665 4 жыл бұрын
😁😁😁😁
@vinaygupta2436
@vinaygupta2436 3 жыл бұрын
Pubg..
@akhildev613
@akhildev613 2 жыл бұрын
ആ കുട്ടികളിൽ ഒരാൾ എന്റെ മാമൻ ആണ്
@surajss7350
@surajss7350 4 жыл бұрын
ആങ്ങമൂഴി എന്റെ നാട്, സത്യമാണ് ഈ മാറ്റേഴ്സ് ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്
@ismylife9365
@ismylife9365 4 жыл бұрын
സന്തോഷേട്ടനേം ... ജോർജ് സാറിനേം ഞങ്ങൾക്ക് ഇഷ്ടമാണ്
@shajithaabbas5325
@shajithaabbas5325 4 жыл бұрын
3:40 wadakkanchery vechuva paakri association ✋️(njangalum tv ll vanney😅😅😅)
@akhilzachariah8253
@akhilzachariah8253 4 жыл бұрын
പരസ്യ സമയത്ത് കമെന്റ് നോക്കുന്നവർ ഇവിടെ....🏅🎖️🎖️🔥
@vishnuacharyan435
@vishnuacharyan435 4 жыл бұрын
😜
@lallulallu3628
@lallulallu3628 3 жыл бұрын
Fast അടിച്ചു പോകും...
@illiaso8035
@illiaso8035 2 жыл бұрын
Correct bro
@jennieprasad818
@jennieprasad818 4 жыл бұрын
Great commentary & informative.ThankU for the presenration
@samjusidharth4408
@samjusidharth4408 4 жыл бұрын
George Joseph fans ibide come on
@merlinmk4350
@merlinmk4350 4 жыл бұрын
Great . great great...palarem mattiparanju .. Elegant Modus Operandi Sir
@lucifermathan8695
@lucifermathan8695 4 жыл бұрын
21:10 മൊട്ടത്തല യാണെകിൽ ആളെ മനസ്സിലായി. അറിയപ്പെടുന്ന പേര് ജോണി സിൻസ്, യാഥാർത്ഥ്യ പേര് സ്റ്റീവൻ വോൾഫ് ജനനം: ഡിസംബർ 31, 1978. ഉയരം 6ft. ഒപ്രണ്ടീ രീതികൾ വീഡിയോ യാക്കി സൂഷിക്കുകയും share ചെയ്യുകയും ചെയ്യുന്ന അപ്പുർവ വ്യക്തിത്വത്തിന് ഉടമ, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകര് ഉള്ള ജോണിയെ ഇന്ത്യയിൽ തപ്പിയിട്ട് കാര്യമില്ല പുള്ളി ഇപ്പൊ LA കാലിഫോർണിയ യിൽ ഉണ്ട്. പഴയ പണിയൊക്കെ വിട്ടു ഇപ്പൊ ഇൻർടൈൻമെന്റ് ആൻഡ് ഫിലിം ഇൻഡസ്ട്രിയൽ വർക് ചെയ്യുന്നു...
@praseethavattathara8869
@praseethavattathara8869 4 жыл бұрын
Lucifer Mathan ഹായ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം... അല്ലെങ്കിൽ 9526462911 ൽ വാട്സപ്പ് ചെയ്യുക
@praseethavattathara8869
@praseethavattathara8869 4 жыл бұрын
Lucifer Mathan ഈ ഗ്രൂപ്പ് കൊൺട് നമ്മൾ ഉദേശ്ശിക്കുന്നത് നീതി ലഭിക്കാത്ത ആളുകൾക്ക് നമ്മളെ കൊൺട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യുക. നമുക്‌ ചുറ്റും നടക്കുന്ന നീതികേടുകൾ വെളിച്ചത്ത് കൊണ്ടു വരാൻ ഈ കൂട്ടായ്മയിലൂടെ ചെയ്യാൻ സാധിച്ചാൽ ജോസഫ് സാറിൻറ്റെ അനുഭവങൾ പങ്ക് വച്ച് അദ്ദേഹം എന്താണോ സമൂഹത്തോട് convey ചെയ്തത് അത് ഇതിലൂടെ പ്രാവർത്തികമാക്കുക.
@basheermebasheerbasheer5828
@basheermebasheerbasheer5828 4 жыл бұрын
9544990067
@muhammedameen6902
@muhammedameen6902 4 жыл бұрын
PRASEETHA VATTATHARA add 9947185155
@user-up5jv5dp7h
@user-up5jv5dp7h 4 жыл бұрын
മോഡസ് ഓപ്പറാണ്ടി മലപ്പുറം യൂണിറ്റ് 😃😃
@amarlal2011
@amarlal2011 4 жыл бұрын
ഹൈക്കോടതിയിൽ കേസ് കൊടുത്ത ആളിനെ പൊക്കാൻ നമുക്ക് പ്രേക്ഷകർക്ക് ഒരു അന്വേഷണം നടത്തിയാലോ?
@keralaskeralavoice6617
@keralaskeralavoice6617 4 жыл бұрын
amar lal പൊതു താല്പര്യ ഹർജി കൊടുത്താലോ ?????
@mishal6155
@mishal6155 4 жыл бұрын
Avan angu theerkam
@sameerapv861
@sameerapv861 4 жыл бұрын
@@mishal6155 അയാളെ സാറിനെ കൊണ്ട് ഒന്ന് ചോദ്യം ചെയ്യിച്ച് സാറ് അടുത്തുള്ള മാട കടയിൽ പോയി ചായ കുടിച്ചു വരുപോഴേകും പ്രശ്നം തീരും
@sherlockholmes5283
@sherlockholmes5283 4 жыл бұрын
Enthu paranju case kodukkum?
@mishal6155
@mishal6155 4 жыл бұрын
@@sameerapv861 but the modus operandi really matters dear
@muhamedfayizva3289
@muhamedfayizva3289 4 жыл бұрын
എന്റെ മ്നസ്സ് എന്നോട്‌‌: മോഡസൊപ്രാണ്ടി കണ്ടില്ലേ? ഞാൻ: കണ്ടേ..! മനസ്‌:എന്നാ ചാച്ചിക്കോ 2 ദിവസം ആയി ഉറങ്ങിയില്ലല്ലൊ 😉
@akhilzachariah8253
@akhilzachariah8253 4 жыл бұрын
Happy life bro❤️
@jayakrishnan975
@jayakrishnan975 3 жыл бұрын
ഈ dislike അടിക്കുന്നവന്മാർ എല്ലാം കള്ളൻമാർ ആവുവോ ഇനി 🤔🤔🤔🤔
@vineeththirumeni1573
@vineeththirumeni1573 4 жыл бұрын
മോഡസ്ഓപെറേണ്ടി ആലപ്പുഴ യൂണിറ്റ് salute sir.....
@nithishkumar2523
@nithishkumar2523 4 жыл бұрын
ആങ്ങമൂഴി എന്റെ സ്വന്തം സ്ഥലം ഈ കൊല നടന്ന വർഷം ഞാൻ കൃത്യമായി ഓർക്കുന്നു ഞാൻ ഏകദേശം പത്തിൽ പഠിക്കുന്ന സമയം
@surajss7350
@surajss7350 4 жыл бұрын
ഞാൻ kottamonpara ആണ്
@nithishkumar2523
@nithishkumar2523 4 жыл бұрын
Kottamanpaara യിൽ എവിടാ
@nithishkumar2523
@nithishkumar2523 4 жыл бұрын
Suraj s s ....?
@EPICmalayali7
@EPICmalayali7 Жыл бұрын
Sir... Oru movie തന്നെ മനസ്സിൽ കാണിച്ചു തന്നു 😱😱 How its possible 😵‍💫
@upresins
@upresins 3 жыл бұрын
In this episode @10:00 Sri Joseph admits that the names and locations and dates have all been changed so as to protect the identities and lives of all involved.
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 3 жыл бұрын
Nanma ulla sir🤗🤗🤗
@fshs1949
@fshs1949 4 жыл бұрын
My heart troubles when I hear the syrangulated death of innocent drivers.
@renjuravi4944
@renjuravi4944 4 жыл бұрын
I am from anagamooZy pandullavar njagallae paranhu pedipicha kadhakal
@Anand477499
@Anand477499 4 жыл бұрын
ഓണം,കനകക്കുന്ന്,ലൈറ്റ് കാണൽ👌👌👌👌👌 അടി ലൈക്ക്
@satheeshbabu1597
@satheeshbabu1597 4 жыл бұрын
സന്തോഷ്‌ സാറേ, കൊറോണ സമയത്ത് സാർ എവിടെയാ? സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പരിപാടിയിൽ പറയണേ?
@vaisakhravi7202
@vaisakhravi7202 3 жыл бұрын
Great respect🙌🏼
@anoopthankachan1710
@anoopthankachan1710 4 жыл бұрын
മോഡ സോപ്രാണ്ടി ദുബായ് ഫാൻസ്🙋🙋🙋🙋
@arunrajrajana1165
@arunrajrajana1165 4 жыл бұрын
സഞ്ചാരം കണ്ടു നേരെ ഇങ്ങു പോന്നു.... പിന്നല്ല SGK മാജിക്
@user-xz8kr6yj4u
@user-xz8kr6yj4u 4 жыл бұрын
Modus operandi USA Microsoft team...
@tomvayalan
@tomvayalan 4 жыл бұрын
ആകാംഷയോടെ കാത്തിരിക്കുന്നു ഓരോ എപ്പിസോഡിനുവേണ്ടിയും. മോഡസ് ഓപ്‌റേണ്ടി പൊളിച്ചു സാറെ ...
@felixbmathew2859
@felixbmathew2859 3 жыл бұрын
idakkulla punjabi song ad kandu madutha njan..... kayil paisa illathe poi illankil premium versionilekku upgrade chaithene....
@vijeshkpullara1341
@vijeshkpullara1341 4 жыл бұрын
Katta waiting Hai present sir
@ajmal76857
@ajmal76857 4 жыл бұрын
ആവർത്തന വിരസത! ജനൽ സെല്ലോ റ്റാപ്‌ ഒട്ടിക്കുന്നത്‌ മുൻപെ പറഞ്ഞതാണു! എഡിറ്റിംഗ്‌ മിസ്റ്റേക്‌ ആകുമൊ?! ഒഴിവാകാൻ മറന്നതൊ? അതോ സന്തോഷ്‌ കുളങ്ങര എപ്പിസോഡ്‌ ഒന്നും കാണുന്നില്ലേ😜
@albosang8452
@albosang8452 4 жыл бұрын
ajmal76857 Pulli video edukumbo tanne katha kelkan varum... Pinne entina veendum kanunne
@ajmal76857
@ajmal76857 4 жыл бұрын
Albo Sang പുള്ളി മുൻപെ ഈ സംഭവം പറഞ്ഞതാണു. വിലപ്പെട്ട25 മിനിട്ടിൽ വീണ്ടും പറയുന്നത്‌ ആവർത്തന വിരസത അല്ലെ?!
@praseethavattathara8869
@praseethavattathara8869 4 жыл бұрын
ajmal76857 repeated anelum kelkunnathil vendum oru puthumayund ...... gojo sir fan Vypin🦾🦾🦾🕵🏻‍♀️🕵🏻‍♀️
@ajmal76857
@ajmal76857 4 жыл бұрын
PRASEETHA VATTATHARA ജോജോ സർ നു ഒട്ടനവധി അനുഭവ സ്റ്റോറികൾ ഉണ്ടാകും അതെല്ലാം കേൾക്കാൻ കാത്തിരിക്കുന്ന ,പ്രത്യെകിച്ച്‌ ശനിയും ഞായറും കഴിഞ്ഞ്‌ വരുന്ന ഒരു എപ്പിസൊഡിൽ ആവർത്തിച്ച്‌ വന്നത്‌ ശരിയായില്ല! എന്നാണു നുമ്മ ഉദ്ദെശിച്ചത്‌🙏 -ഒപരാണ്ടി ഫാൻ സൗദി യൂണിറ്റ്‌
@praseethavattathara8869
@praseethavattathara8869 4 жыл бұрын
ajmal76857 bro paranjath valare sheriyanu✌🏻✌🏻
@shamsukeyvee
@shamsukeyvee 4 жыл бұрын
Its been ... Waiting ..
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks ❤️
@evenu4320
@evenu4320 4 жыл бұрын
Super episodes
@vineeththirumeni1573
@vineeththirumeni1573 4 жыл бұрын
കട്ട waiting arnj
@dineshk6853
@dineshk6853 4 жыл бұрын
Next episode polikkum 🔥🔥🔥
@tomyantony1886
@tomyantony1886 4 жыл бұрын
പനക്ക്യൽ ചന്ദ്രൻ fans and welfare club, abudhabi. Watching this മോഡസോപ്രാണ്ടി..
@abhaydev6376
@abhaydev6376 4 жыл бұрын
Athoo njn firstadichooo, 😎❣️❣️
@sajiisac4534
@sajiisac4534 4 жыл бұрын
Very Good
@bcgnr
@bcgnr 4 жыл бұрын
Present sir
@bindujaya8490
@bindujaya8490 4 жыл бұрын
Love from USA
@smartworld2020
@smartworld2020 4 жыл бұрын
Love from KSA
@mohammedrameez6854
@mohammedrameez6854 4 жыл бұрын
Adipoliiii
@sanalmathew5266
@sanalmathew5266 4 жыл бұрын
ആലുവ കൂട്ടക്കൊലക്കേസ് വരുന്നുണ്ട് അല്ലേ?
@santhoshrgopal
@santhoshrgopal 4 жыл бұрын
Sanal Mathew yes
@aboo5544
@aboo5544 4 жыл бұрын
❤️❤️❤️❤️
@vs-tv2gu
@vs-tv2gu 4 жыл бұрын
ഈ കമ്പി അറുത്ത് മോഷണം നടത്തിയ സംഭവം മുൻപേയുള്ള എപ്പിസോഡിൽ പറഞ്ഞിരുന്നു.....
@tgdfgstr139
@tgdfgstr139 4 жыл бұрын
ഈ കഥയൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം പണക്കാരായ ആൾകാർ എല്ലാംക്രിമിനൽ അല്ലേലുംചിലർ കള്ളന്മാരും ക്രിമിനലും ആയിരിക്കാൻ ആണ് സാധ്യത ഞാൻ ഇപ്പോൾ കുറെ ക്യാഷ് വലിയ വീടൊക്കെ ഉള്ളവരെ കാണുമ്പോൾ ഇവർ ഇതെങ്ങനെ നേടി എന്ന് ചിന്തിക്കും അവരെ നമ്മൾ സൂക്ഷിക്കണം പെട്ടന്ന് പണക്കാരായ ചിലരെ മാത്രം സൂക്ഷിക്കുക
@josephkmkizhakkayil7636
@josephkmkizhakkayil7636 10 ай бұрын
Great Comentary Sir
@bijinbiju40
@bijinbiju40 4 жыл бұрын
Ee story pand paranjittullatha . Janal nte sean marannu poyo sir
@heartbeats8659
@heartbeats8659 4 жыл бұрын
ഇതു കേട്ടു കട്ടിലിൻറെ അടിയിൽ നോക്കിയവരുണ്ടോ ?
@sajeeshvempalli6543
@sajeeshvempalli6543 4 жыл бұрын
💙💙
@rajendranpillai2763
@rajendranpillai2763 4 жыл бұрын
ഹൈക്കോടതി യിൽ കേസ് കൊടുത്തവനെ കൊണ്ടു പോയി ഉരുട്ടിക്കൊല്ലണ്ടതാണ്..
@mohammadshareef7198
@mohammadshareef7198 4 жыл бұрын
Sir paranja ecso bledinte kadha munb chaeitharam enniloode enna episodil paranjitudalloo
@user-ew3dh4iy2p
@user-ew3dh4iy2p 4 жыл бұрын
ജോണി അണ്ണൻ ആയിരിക്കും പ്ലംബർ ആയിട്ട് ആണ് വന്നത് എങ്കിൽ 😵
@rajapushpamn6771
@rajapushpamn6771 2 жыл бұрын
My God.
@crash-prone
@crash-prone 4 жыл бұрын
ഹായ് ഇന്ന് ഫസ്റ്റ് അടിച്ചേ
@merlinmk4350
@merlinmk4350 4 жыл бұрын
Kuttikalude Modus Operandi successful
@ajithprabhakar1425
@ajithprabhakar1425 4 жыл бұрын
48, 💥
@donychacko3575
@donychacko3575 4 ай бұрын
Modes of operandi... iconic word from George sir
@ragheshraghesh7977
@ragheshraghesh7977 3 жыл бұрын
സാർ പറയുമ്പോൾ സിനിമാ കഥ പറയും പോലെ... തൃശൂർക്കാർ ആരുമില്ലേ
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
♥️♥️♥️♥️
@kgfsellusebi5866
@kgfsellusebi5866 4 жыл бұрын
Hai sr 🥰🥰🥰🥰👌👍
@hameednadeem7528
@hameednadeem7528 4 жыл бұрын
Very good narration..
@coolhouse4647
@coolhouse4647 3 жыл бұрын
Super sir
@anooppalissery8134
@anooppalissery8134 4 жыл бұрын
മോഡസ് ഓപ്രാണ്ടിക്ക് എപ്പിസോഡ് 😻
@ahmedameenks7218
@ahmedameenks7218 4 жыл бұрын
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
ഇന്ന് മലയാറ്റൂരിൽ പോയി മല കയറി ... സഫാരിക്ക് വേണ്ടി പ്രാർത്ഥിച്ചു. ഇനിയും ഞങ്ങൾക്ക് അറിവുകളും അനുഭവങ്ങളും പകർന്നു തരണമേ എന്ന്....
@emmanueljoshy8354
@emmanueljoshy8354 3 жыл бұрын
Really
@mohamedsajith4545
@mohamedsajith4545 4 жыл бұрын
Sir GJ FANS AJMAN... PRESENT ONTIME
@sachinpoly9052
@sachinpoly9052 4 жыл бұрын
ഇങ്ങള് ഇത് എന്ത് പണി ആണ് ഭായി? രണ്ട്‌ ദിവസം കാണാതായപൊ നമ്മൾ അങ്ങ് വിഷമിച്ച്
@bobinantony6675
@bobinantony6675 4 жыл бұрын
Wow, Hajar sir 😀😀
@rahulnr4961
@rahulnr4961 4 жыл бұрын
Ayyo sir e pokalle. Njngale vittu pokalle. Safari vittu pokalle.
@vaishakhvenugopal5731
@vaishakhvenugopal5731 9 ай бұрын
@shahir6474
@shahir6474 4 жыл бұрын
😘😘😘
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
അസീസെ നമ്പര് കുത്തെടാ ഓടിക്കോ 🏃🏃🏃 പേരും സ്ഥലവും മാറ്റിപറഞ്ഞു പറ്റിച്ചുല്ലേ 😂😂 തൊരപ്പൻ ഗോപി മോഡസ് ഓപ്‌റേണ്ടി
@Aby9161
@Aby9161 4 жыл бұрын
GRINCEMOL FOOD COURT type ചെയ്തു note യിൽ വെച്ചിരിക്കുവാ - copy -paste കൊള്ളാം
@tomyantony1886
@tomyantony1886 4 жыл бұрын
Grince mol fans association abudhabi..
@praseethavattathara8869
@praseethavattathara8869 4 жыл бұрын
GRINCEMOL FOOD COURT ഹായ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം... അല്ലെങ്കിൽ 9526462911 ൽ വാട്സപ്പ് ചെയ്യുക
@praseethavattathara8869
@praseethavattathara8869 4 жыл бұрын
GRINCEMOL FOOD COURT ഈ ഗ്രൂപ്പ് കൊൺട് നമ്മൾ ഉദേശ്ശിക്കുന്നത് നീതി ലഭിക്കാത്ത ആളുകൾക്ക് നമ്മളെ കൊൺട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യുക. നമുക്‌ ചുറ്റും നടക്കുന്ന നീതികേടുകൾ വെളിച്ചത്ത് കൊണ്ടു വരാൻ ഈ കൂട്ടായ്മയിലൂടെ ചെയ്യാൻ സാധിച്ചാൽ ജോസഫ് സാറിൻറ്റെ അനുഭവങൾ പങ്ക് വച്ച് അദ്ദേഹം എന്താണോ സമൂഹത്തോട് convey ചെയ്തത് അത് ഇതിലൂടെ പ്രാവർത്തികമാക്കുക.
@muttaroast7154
@muttaroast7154 4 жыл бұрын
@@praseethavattathara8869 എന്നെ ആഡ് ചെയ്യൂ
@sanjo3013
@sanjo3013 4 жыл бұрын
🥰😍
@lovinishere
@lovinishere 4 жыл бұрын
Veendum 27th!
@binulajtjohn9483
@binulajtjohn9483 4 жыл бұрын
Present sir🙂
@haneefksiddiq8500
@haneefksiddiq8500 4 жыл бұрын
Modes operandi Karama Presents sir
@sreejamani173
@sreejamani173 3 жыл бұрын
സാർ ഇതു പോലെ എന്റെ നാട്ടിലും നടന്നിട്ടുണ്ട് .ആങ്ങമുഴിന്നു 15km.ദൂരം
@Oraetlabora1982
@Oraetlabora1982 4 жыл бұрын
കള്ളന്മാർക്ക് കക്കാം, ആളെ കൊല്ലാം, ജയിലിൽ പോകാം, പക്ഷെ പബ്ലിക്കിൽ ആളെ ശ്രദ്ധിക്കണം എന്ന് പോസ്റ്റ്‌ ഒട്ടിച്ചാൽ കോടതിയിൽ പോയി അനുകൂല വിധി വാങ്ങും, കാരണം അവന്റെ മാനം പോകും, പബ്ലിക് തിരിച്ചറിയും, ഇവനൊക്കെ അനുകൂല വിധി നൽകാനും നമ്മുടെ നാട്ടിലെ ഓരോ കോമഡികളും....
@albosang8452
@albosang8452 4 жыл бұрын
Kabeer Mehfil 😣😣😣
@aneeshthomas807
@aneeshthomas807 4 жыл бұрын
നമ്മുടെ നാട്ടിലെ നിയങ്ങൾ ഒക്കെ കോമഡി ആണ്, ആധുനികത തൊട്ടു തീണ്ടയിട്ടില്ല... 60വർഷം മുൻപത്തെ തെളിവ് രീതികൾ ആണ് കോടതികളിൽ, കുറ്റവാളികളോട് ഇത്ര ലാഘവത്തോടെ, കാണുന്ന ഒരു ഭരണഘടന വേറെ ഉണ്ടാവില്ല,, പ്രത്യക്ഷത്തിൽ ഒരാളെ കുറ്റം ചെയ്തു എന്ന് എല്ലാവർക്കും ഉറപ്പുണ്ടെങ്കിലും തെളിവ് എന്ന ഒറ്റക്കാരണം,, പിന്നെ ഇളവ്,, ജയിൽ സംവിധാനങ്ങൾ, നീതി കിട്ടാനുള്ള താമസം,, എല്ലാംകൂടി അടിപൊളി
@vimalkarimbil6665
@vimalkarimbil6665 4 жыл бұрын
ജോണി സിൻസ് 😁
@sreejith8959
@sreejith8959 4 жыл бұрын
ആലുവ കൊലക്കേസ് ലോഡിംഗ്..
@alenjohnson007
@alenjohnson007 4 жыл бұрын
Ithiri Late ayi poi sir... ❤❤❤
@vishnucosmos7262
@vishnucosmos7262 3 жыл бұрын
Sireeee allamcaseukalum sir theliyukunath alle 6 yr ayi Enta aliyan marichat ath accident ane enn ane allavarumparayunath pakshe ath accident Alla aro create cheythathane ath egna kadupidikum sirree onnu helpchyeane
@fazaltech5342
@fazaltech5342 4 жыл бұрын
Akamala forest , mullurkara
@babuev8
@babuev8 4 жыл бұрын
അടുത്തത് ആലുവ മാഞ്ഞൂരാൻ വധ കേസാണോ ?
@aninitc
@aninitc 3 жыл бұрын
Ethu maduthu thudangiya aalkar like adikuka
@baveshmenakath8454
@baveshmenakath8454 4 жыл бұрын
👍
@foodietube3125
@foodietube3125 4 жыл бұрын
Half centuryilliakke kuthikunnna George sir
@smithaa1203
@smithaa1203 4 жыл бұрын
മൊത്തം മൂന്നു modus operandi. തൃപ്തി ആയി.
@immanualdevasia6282
@immanualdevasia6282 4 жыл бұрын
Hai
@harshanam8590
@harshanam8590 3 жыл бұрын
ഞാൻ വീണ്ടും വീണ്ടും കാണുന്നു എന്നാലും നമ്മളെ സേവിക്കുന്ന പോലീസ് കാരുടെ ട്രയിനിങ് ഒക്കെ കേൾക്കുമ്പോൾ ഇ ജോലിചെയ്യുന്ന അവരെ സമ്മതിച്ചേ പറ്റു
George Joseph 49 | Charithram Enniloode 1654 | SafariTV
21:52
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
George Joseph 45 | Charithram Enniloode 1650 | SafariTV
26:28
George Joseph 50 | Charithram Enniloode 1655 | SafariTV
22:12
George Joseph 55 | Charithram Enniloode 1660 | SafariTV
22:39
JB Junction: DGP Alexander Jacob - Part 1 | 21st December 2013
43:51
George Joseph 44 | Charithram Enniloode 1649 | SafariTV
21:36
George Joseph 51 | Charithram Enniloode 1656 | SafariTV
21:45
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37