No video

GG CELEBRATIONS | Govind Padmasoorya | Gopika Anil

  Рет қаралды 1,453,083

Govind Padmasoorya

Govind Padmasoorya

6 ай бұрын

Visuals: MouseArt
Singers- Govind Padmasoorya & Sreenanda Sreekumar
Music composed and arranged-Anooj babu
Lyrics-Praveen m Kumar
Programmed -shrijith Menon
Sitar-paulson kj
Flute -nikhil ram
Mixed and mastered -sreerag Suresh @SKR studios
Vocals recorded-Abhiram unnikrishnan @ aum studios
Thumbnail Graphics: Mahesh
Coordination: Vinod Antony
Devi Events
Song Links
Spotify open.spotify.c...
Apple Music / sempakame-senthamizhe-...
Amazon Prime Music music.amazon.i...
Tidal listen.tidal.c...
Shazam www.shazam.com...
JioSaavn www.jiosaavn.c...
Gaana gaana.com/song...
Yandex music.yandex.c...
Deezer www.deezer.com/...
Anghami play.anghami.c...
KKBOX www.kkbox.com/...

Пікірлер: 460
@farasharafeeq
@farasharafeeq 6 ай бұрын
ഈ സാരിയിൽ ഭയങ്കര സുന്ദരി ആയിട്ട് തോന്നുന്നു ഗോപിക 🥰
@remyacremanan
@remyacremanan 6 ай бұрын
Aaa color atra manoharam aanu almost ellarkkum.Enikkum ithil kurachu Adhikari Sundari aayi thonni.
@user-rb8vw1bq1v
@user-rb8vw1bq1v 5 ай бұрын
😮​@@remyacremanan
@sheenasubash
@sheenasubash 6 ай бұрын
അനിയനും ചേട്ടത്തിയും തമ്മിലുള്ള സ്നേഹവും ബഹുമാനവും ആണ് ഇതിലെ highlight. G P... നിങൾ ഭാഗ്യവാനാണ്.
@shinyjude4675
@shinyjude4675 6 ай бұрын
ഇവർ ഏത് cast ആണ് . ഭയങ്കര ചടങ്ങാണ് അറിയാൻ ആഗ്രഹമുണ്ട്
@athulyasadasivan4391
@athulyasadasivan4391 6 ай бұрын
brahmins@@shinyjude4675
@ashwinsworld
@ashwinsworld 6 ай бұрын
നിങ്ങളെ രണ്ട് പേരെയും ഒത്തിരി ഇഷ്ടമാണ്... ഗോപിക നല്ല പോലെ ക്ഷീണിച്ചു 😀 GP ഉഷാറായിരിക്കുന്നു👍 love from pune..
@ashatony6927
@ashatony6927 4 ай бұрын
ഇന്നത്തെ കാലത്തു എന്തൊക്കെ ഗോഷ്ടികൾ ആണ് കാണിക്കുന്നത്. അതിനിടയിൽ ഇങ്ങനെ ഉള്ള ആചാരങ്ങൾ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. May god bless your life Gp & Gopika 🌹🌹🌹
@meeramenon5517
@meeramenon5517 6 ай бұрын
ദൈവമേ!സിനിമയൊക്ക തോറ്റുപോകും!ജീവിതം ഇതുപോലെ സുന്ദരമായിരിക്കട്ടെ!God bless!
@mahadevi6415
@mahadevi6415 6 ай бұрын
Too many unwanted celebrations...
@anju688
@anju688 6 ай бұрын
@@mahadevi6415 അതൊക്കെ ഓരോത്തരുടെ ആഗ്രഹങ്ങൾ ആണ്... അവരുടെ സ്പെഷ്യൽ day എങ്ങനെ വേണം ന്നു... പിന്നെ, ഇവർ bhramins എന്തോ category ആണ്... ചിലർ വളരെ സിമ്പിൾ ആയി ചെയ്യുന്നു... മറ്റുചിലർ ഗ്രാൻഡ് ആയിട്ടും... Simple ആയി ചയ്തു, influence ചെയ്യുന്നവർ 💎
@We-hg8ji
@We-hg8ji 5 ай бұрын
Ningalkk unwanted ennu thonnunnath avarkk wanted ayirikum 😊 ​@@mahadevi6415
@anjusinesh467
@anjusinesh467 6 ай бұрын
ഇത്ര മനോഹരമായ ഒരു വിവാഹം ഞാൻ കണ്ടിട്ടില്ല 🥰🥰🥰. ഒരുമിച്ച് ഉള്ള ജീവിതവും അതു പോലെ മനോഹരം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰
@HadimonZaman
@HadimonZaman 6 ай бұрын
Chechiyude lifum poliyanallo. U r daughter so cute. Ningale veed evdeya.
@anjusinesh467
@anjusinesh467 3 ай бұрын
@@HadimonZaman thank you so much. Idukki aanu
@HadimonZaman
@HadimonZaman 3 ай бұрын
@@anjusinesh467 njan malappuram an.
@anjusinesh467
@anjusinesh467 3 ай бұрын
@@HadimonZaman 👍
@saltpepper5601
@saltpepper5601 6 ай бұрын
ഇവരുടെ എല്ലാ ചടങ്ങും കാണാൻ നല്ല ഭംഗിണ്ട് 🥰❤️.. God bless you dears ❤️
@kpgeethavarma
@kpgeethavarma 5 ай бұрын
അർഹത പെട്ട കൈകളിൽ ആണ് രണ്ട് പേരും വന്ന് ചേർന്നിരിക്കുന്നത്. ഒരായിരം ആശംസകൾ നേരുന്നു മക്കളെ. ഞാനും ഒരു പാലക്കാട്കാരി ആണ്.
@sajilaa7611
@sajilaa7611 6 ай бұрын
ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഇത് ഒന്നും കാണാൻ പറ്റില്ല.god bless u both❤
@Jisha1000
@Jisha1000 3 ай бұрын
So cutee
@ashwinsworld
@ashwinsworld 6 ай бұрын
Waiting for ഗോപികയുടെ വീട്ടിലെ first വിരുന്ന് & Nepal Trip Vlog😊
@Sheena-mh6rc
@Sheena-mh6rc 6 ай бұрын
Gp യെ പോലെ ഒരു ഭർദ്ധാവിനെ കിട്ടിയെ ഗോപിക ഭാഗ്യവതി എന്നും ജീവിതത്തിൽ സന്തോഷവുംഐശ്വര്യം വും ഉണ്ടാവട്ടെ ♥️♥️
@sindhumr6972
@sindhumr6972 6 ай бұрын
എത്ര മനോഹരമായ ആചാരങ്ങൾ. സിനിമ പോലെ തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@smartpsc2604
@smartpsc2604 6 ай бұрын
Gopika de mugham sheenich irikkun...sadha brides ne pole.. 🥰🥰🥰🥰
@nasilarahman6642
@nasilarahman6642 6 ай бұрын
കല്യാണം ആയോണ്ട് അവര് ശെരിക്കും ഉറങ്ങിയില്ല എന്ന് പറഞ്ഞു... അതോണ്ടാ മുഖം ഷീണിച്ചിരിക്കുന്ന... പിന്നെ കുറെ യാത്രയും
@sruthi_9652
@sruthi_9652 6 ай бұрын
Etra divasathe program aanu, bride nu makeup nu polum etra ravile eneekanam, makeup video kandal ariyam she’s too tired& sleepy
@mithrak7288
@mithrak7288 6 ай бұрын
H ​@@sruthi_9652
@mithrak7288
@mithrak7288 6 ай бұрын
Bj
@ammu_099
@ammu_099 6 ай бұрын
02:53 Cute Bond❤️☺️ നിങ്ങളെ കാണുമ്പോൾ ഒരു സന്തോഷം ആണ്,നമ്മുടെ ആരൊക്കെയോ എന്നൊരു ഫീൽ😊
@beenaantony2283
@beenaantony2283 6 ай бұрын
Yes.. sister Aayi thonnunu..
@marjaanlulu7737
@marjaanlulu7737 6 ай бұрын
Enth Sundaramaya kallyanam Avar Rand pereyum pole Thanne Daivam Anugrahikkatte Orupaadishtta Evare Kann Thattathirikatte. Masha Allah
@shameem4714
@shameem4714 6 ай бұрын
ഇങ്ങനെ ഉള്ള ചടങ്ങ് ഞാൻ ആത്യമായിട്ട കാണുന്നെ ഒരുപാട് കാലം സന്തോഷ ത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദേയ്‌വം ഭാഗ്യം നൽകട്ടെ ❤❤❤
@We-hg8ji
@We-hg8ji 5 ай бұрын
ഈ വീഡിയോയിൽ കാണിച്ച ചടങ്ങുകൾ palakkad ജില്ലയിൽ പൊതുവെ എല്ലാ ഹിന്ദു വീടുകളിലും കല്യാണം കഴിഞ്ഞു ചെക്കന്റെ വീട്ടിൽ കേറുമ്പോൾ ചെയ്യുന്നതാണ് 😊
@sinimol1970
@sinimol1970 6 ай бұрын
എനിക്ക് ഇഷ്ടമാ രണ്ടുപേരെയും എന്നും ഇതുപോലെ തന്നെ വേണം
@abhinasudhish2845
@abhinasudhish2845 5 ай бұрын
Gp chettan super aayi paatu padittund superr❤❤❤❤❤
@user-ys9pg9bw6f
@user-ys9pg9bw6f 6 ай бұрын
Music kollam nice voice may god bless both of you in you future journey wish you a happy life
@jijiviji5391
@jijiviji5391 6 ай бұрын
Urakkaksheenathilum red sariyil gopika poli❤gp super❤
@sheelathulasi8653
@sheelathulasi8653 6 ай бұрын
Govindnu vendi daivam srushtichathanu daivam gopikaye.njangalude anjuvine❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
@SaranyaSaranya-lf5ff
@SaranyaSaranya-lf5ff 4 ай бұрын
Perfect jodikal❤❤.kalyana chadangukal kaanan nalla resamund.randuperudeyum jeevithathil ellavidha nanmakalum undakate
@chinnu3694
@chinnu3694 6 ай бұрын
Enik ivare kannumbol pearly chechiyem srini chettanem pole thonnunu. beautiful couple..love you both of you ❤️❤️
@unicorndiaries317
@unicorndiaries317 6 ай бұрын
Why comparing this couple with pearlish😮😂
@Richu180
@Richu180 6 ай бұрын
Avaru vere ivaru vere❤️ GG is an unexpected couple that's why more special🤌🏼
@neenusubin5357
@neenusubin5357 6 ай бұрын
Gp chettantae song... Pwolich...
@sreekuttyvj
@sreekuttyvj 6 ай бұрын
സ്വാസികയൊക്കെ എന്തൊരു ഓവർ ആയിരുന്നു... ഗോപിക നല്ല പക്വതയുള്ള കുട്ടിയാണ്...❤
@duaa7066
@duaa7066 5 ай бұрын
Gopika well educated nd a good cultured family.
@chinnujose2369
@chinnujose2369 5 ай бұрын
Crt ILove her character ❤️
@sumeshayadathil5611
@sumeshayadathil5611 5 ай бұрын
❤❤/ .വ​@@duaa7066
@pumpkinpumpkins5117
@pumpkinpumpkins5117 5 ай бұрын
Swasikade marriage oru phto shoot ne pole thooni Family kum parents num onnum oru role illathe pole
@afeefaapk781
@afeefaapk781 3 ай бұрын
Enthaado ororuthark oro chrctr aanu .. avrk avrde mreg onn swantham ishtathin cheythoode..
@niyavipin3034
@niyavipin3034 6 ай бұрын
❤❤❤❤❤❤ രണ്ടുപേർക്കും സ്നേഹം മാത്രം. സീനിന് യോജിച്ച song.. നല്ല feel..
@ambili.tramesh3033
@ambili.tramesh3033 6 ай бұрын
ഓരോ പുതിയ വീഡിയോസിനും വേണ്ടി കാത്തിരിക്കുന്നുG&g
@girlwithsmile333
@girlwithsmile333 6 ай бұрын
Oru movie song Kanda feel ❤❤❤❤
@jasiyamol1650
@jasiyamol1650 6 ай бұрын
Video kk vendi katta waiting aarnnu ❤❤
@user-pv1dr3ej8x
@user-pv1dr3ej8x 6 ай бұрын
❤ജീവിതത്തിൽഉടനീളം ഈ സ്നേഹവും കരുതലും ഉണ്ടാവട്ടെ ഉമാമഹേശ്വരന്റെഅനുഗ്രഹം എന്നും കൂടെഉണ്ടാവട്ടെ 🙏🏻❤ 👍👌👌👌
@mayilpeelientertainment8634
@mayilpeelientertainment8634 6 ай бұрын
ഈ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്. രണ്ട് വോയിസും അസ്സലായി. ശരിക്കും ഫിലിം സോങ് പോലെ 🥰🥰🥰❤️❤️❤️❤️👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻😊
@sreeman311
@sreeman311 6 ай бұрын
അടിപൊളി പാട്ടും അടിപൊളി ചടങ്ങും
@fathimafathima2097
@fathimafathima2097 6 ай бұрын
Endhu rasaa evarude kalyaanam kaanaan.veendum veendum ooroo videosum kandu.eni Fingal randuperum erunn njagalod samsarikkanam.pls
@mrz_zeesh
@mrz_zeesh 6 ай бұрын
Pettann theernpoyalloo🥲🥲🥲🥲😍😍🥰👍🏻👍🏻👍🏻👍🏻👍🏻cuteness overloaded☺️☺️☺️
@chilluchillu9676
@chilluchillu9676 6 ай бұрын
Kandirunnappol kannu niranju ❤daivam anugrahikkatte😍😍
@TuneBoxsuhaila123
@TuneBoxsuhaila123 6 ай бұрын
ഇവരുടെ ജീവിതം എന്നും സന്തോഷത്തോടെ ഉണ്ടാവട്ടെ 🥰💝
@pushpajak9213
@pushpajak9213 6 ай бұрын
God bless you both 😍😍😍 pushpajayaraj kannur
@user-mu3wi8qt8k
@user-mu3wi8qt8k 6 ай бұрын
Ivaran perfect couples Anik ishttaman gopikaye
@mediadudes3856
@mediadudes3856 6 ай бұрын
നന്നായിട്ടുണ്ട് നിങ്ങളുടെ ചടങ്ങുകൾ. സിനിമ ലുക്ക് ഉണ്ട് എന്നും നിങ്ങളുടെ ജീവിതം. ഐശ്വര്യത്തിൽ ആകും. Happy marriage life👍👍🎉🎉
@mayavi8040
@mayavi8040 6 ай бұрын
ഈ വീഡിയോ ക്കു കട്ട വെയ്റ്റിംഗ് ആയിരുന്നു 😌 വേറെ ഓൺലൈൻ ചാനലിൽ ഒന്നും വിളക്ക് കൊണ്ട് കയറുന്ന വീഡിയോ ഇല്ലാരുന്നല്ലോ 😌
@lekshmivs1025
@lekshmivs1025 6 ай бұрын
Cute beautiful video... Be Happy.. Stay Blessed..
@josy-mn5si
@josy-mn5si 6 ай бұрын
Enthu beautiful annu randu peryum
@mrz_zeesh
@mrz_zeesh 6 ай бұрын
Gp nde veetil gopika umayulla adukkala visjesham kaanan waiting🥰😎😍
@nishamohan814
@nishamohan814 6 ай бұрын
Iam Nisha from Dubai....l luv u both very much❤❤❤
@shifanaharis1050
@shifanaharis1050 6 ай бұрын
Gopika iss too tired😢 Le gopi:എന്റെ ഈശ്വരാ ഇതിന് ഒരു അവസാനം ഇല്ലേ ഒന്ന് കിടക്കാൻ കൊതിയാവുന്നു 😂 മുഖം കണ്ടാൽ അറിയാം she is that much tired🥹
@Sera-ui1zp
@Sera-ui1zp 6 ай бұрын
Athippo orumathiri 90%brides okke eathand Ingane thanne aavum…..😊😊
@shifanaharis1050
@shifanaharis1050 6 ай бұрын
Mm😊chilarde facel athonnum kanarilla😂ith sharikum ariyunnund apo paranjatha☺️
@Nooo557
@Nooo557 6 ай бұрын
Adipoliya eppozhum kanan aagrahikunna mugham
@user-jg2ql1rw5u
@user-jg2ql1rw5u 6 ай бұрын
അ ജ്ഞലി കു ട്ടി. രണ്ട് പേ രെ യും ഒരു പാ ട് ഇ ഷ്ടം 😍😍
@vineethap5978
@vineethap5978 6 ай бұрын
❤ congrats gp and gopika. Njanum pattambikkariyanu. Ente tharavadu mezhathur anu. Gpye njan kanditundu.
@bobavista5978
@bobavista5978 6 ай бұрын
Seriously saying feeling soooooooo happy to see this amazing family I also want to be a part of your family 😊
@unicorndiaries317
@unicorndiaries317 6 ай бұрын
Gp...after all your busy schedules and travelling....atleast you try to visit pearly and her lil ones😍
@mmmh1552
@mmmh1552 6 ай бұрын
Then will your relatives come and do his job?
@We-hg8ji
@We-hg8ji 5 ай бұрын
Athoke avar enthayalum cheyum
@heyitzridvay
@heyitzridvay 6 ай бұрын
You guys made for each other. Ennu sandhoshathode life enjoy cheyan ishwaran anugrahikatte.❤ Love from palakkad
@user-ge3ci8tl7n
@user-ge3ci8tl7n 6 ай бұрын
ഒരുപാട് കാത്തിരുന്ന വീഡിയോ എന്തൊരു ഭംഗി ❤🥰
@reejamahesh2467
@reejamahesh2467 6 ай бұрын
ഒരുപാട് ഇഷ്ടം g&g ❤️❤️👌👌
@athirak4033
@athirak4033 5 ай бұрын
GP ചേട്ടന്റെ പാട്ട് അടിപൊളി 😍
@NEETHUAVANTHIKA-mf8pb
@NEETHUAVANTHIKA-mf8pb 6 ай бұрын
It,s like a dream come true for us now, so happy for you dears❤❤❤.May god shower all blessings up on you dears😊
@NaseeraTk-lw8ze
@NaseeraTk-lw8ze 6 ай бұрын
എന്നും ഇതുപോലെ സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
@jineshathulya5623
@jineshathulya5623 6 ай бұрын
Superb song 🎵 👌 👏 ❤️
@deepthytr8102
@deepthytr8102 6 ай бұрын
Gp superb👌
@jineshathulya5623
@jineshathulya5623 6 ай бұрын
Pinnem pinnem kelkkan tonnunnu😊😊❤
@mubeenamubeena5062
@mubeenamubeena5062 6 ай бұрын
Kalliyanathinte അന്ന് കണ്ടപ്പോൾ സങ്കടം തോന്നി എല്ലാ വിഡിയോസിലും അവർ ശിണം ഉണ്ടായിരുന്നു gp പിന്നെയും എല്ലാവരോടും chirikkumengilum ചെയ്യുന്നുണ്ട് but ഗോവികയ്ക്ക് അതും പറ്റുന്നില്ല പാവം ഉറങ്ങാൻ പോലും പറ്റിയില്ല എന്ന് കണ്ടാൽ അറിയാം എനി അങ്ങോട്ട് നല്ല ജീവിതം ഉണ്ടാവെടെ❤
@shakirashaki7552
@shakirashaki7552 6 ай бұрын
Onnum parayanilla super🥰🥰💕💕
@rajinanambiar163
@rajinanambiar163 6 ай бұрын
Orupaad formal akunnilla etta lovly❤😍✌ that's all👌
@Sreeja502
@Sreeja502 6 ай бұрын
Ee combo arkokkea ishttamund❤🥰
@Naheemanaja
@Naheemanaja 6 ай бұрын
Chechiii poliyalle 😍😍😍🥰🥰🥰❣️❣️❣️
@anjalianju3374
@anjalianju3374 6 ай бұрын
Gopikede mukate nalla ksheenam ind.paavam
@divyanair5560
@divyanair5560 6 ай бұрын
Bghavande anugraham epozhum undakete cute couples beautiful video dears 🥰❤️❤️♥️❤️❤️❤️🎊🙏
@user-ui3ll7qn1k
@user-ui3ll7qn1k 5 ай бұрын
Evng ആകുമ്പോളേക്കും ക്ഷീണിച് ഒരു സ്വപ്നത്തിൽ എന്ന പോലെ ആകും 🥰cute couple❤️
@jishnaek558
@jishnaek558 6 ай бұрын
Nice song
@indirachandran8539
@indirachandran8539 6 ай бұрын
Favourite couple's Gp💞Gopika
@sinciyashanavas618
@sinciyashanavas618 6 ай бұрын
Gp chettaa oroo vedio kathirikka ❤😍
@Malu-dq8pn
@Malu-dq8pn 6 ай бұрын
❤❤❤❤ You will be always a caring husband @GP and loveable wife @Gopika
@-vlogs-1234
@-vlogs-1234 6 ай бұрын
Kannu kittathirikkatte❤🤴👸
@priyaraj8561
@priyaraj8561 6 ай бұрын
സർവേശ്വരൻ എല്ലാ അനുഗ്രങ്ങങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 😍😍😍Best wishes for new life journey chettan & chechi💞💞💞💞💞
@Achusvolg
@Achusvolg 6 ай бұрын
രണ്ടുപേരേയും ഒരുപാട് ഇഷ്ടം❤❤
@neethumolps2912
@neethumolps2912 6 ай бұрын
God bless you ❤
@Autojourney_
@Autojourney_ 6 ай бұрын
May God bless you with all his blessings dears.🥰😍❤ GP voice superb 👌👌👌👌👏👏👏
@subhaprasad4208
@subhaprasad4208 5 ай бұрын
Adipoli Gopika
@user-zx5qk8xs4h
@user-zx5qk8xs4h 6 ай бұрын
Perfect pair.. GG♥️
@carmelnj2
@carmelnj2 6 ай бұрын
Pinnala pinne gg alla g&g
@sailajaharikumar174
@sailajaharikumar174 5 ай бұрын
God bless You abundantly ❤️
@user-silpa_mujeeb
@user-silpa_mujeeb 6 ай бұрын
Cute couples...❤🎉❤🎉🎉🎉❤
@user-bp2fq7ws4v
@user-bp2fq7ws4v 6 ай бұрын
Gopika ❤❤❤gp 💕❤❤
@hashimfamily9209
@hashimfamily9209 6 ай бұрын
Hert touch vido gp bro❤❤
@anumol9806
@anumol9806 6 ай бұрын
ഇത്രയധികം ഭംഗിയുള്ള വിവാഹം ഞാൻ ഇതുവരെ കണ്ടിട്ടില്ല 🎀.. They made for each other🎀😍Happy married life both❤️
@suvinavimal
@suvinavimal 6 ай бұрын
Anno 😅
@suvinavimal
@suvinavimal 6 ай бұрын
Aend Marriage okke ithu ineum variety okke Ayyirunnu Marriage kanjiuttu ippo 2 nd second year ♥️Ayyi ❤️March 27.03.2022 27 th 😊 second wedding Anniversary 🎉🎊🥳🎂🥧🍫🍬🥂Avan pova 🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuoo🙏🕉️🥰❤️
@rosirose789
@rosirose789 6 ай бұрын
Finally ❤May god bless you both to live long happily forever ❣️❣️❣️
@jishicreations
@jishicreations 6 ай бұрын
കാണുമ്പോൾ തന്നെ ഒരു സന്തോഷം❤
@unaisxecta9036
@unaisxecta9036 6 ай бұрын
Happy for both of you🎉
@josy-mn5si
@josy-mn5si 5 ай бұрын
God bless you both❤❤
@premanarayan.8653
@premanarayan.8653 6 ай бұрын
Ellaavidha nanmakalum nerunnu 💕💕💕💕💕🙏❤❤❤❤❤
@ANANYA-jd9pb
@ANANYA-jd9pb 6 ай бұрын
സ്ഥിരം പ്രേക്ഷകർ common
@nimyadipin4846
@nimyadipin4846 6 ай бұрын
Ohh super...❤
@sruthynadh9849
@sruthynadh9849 6 ай бұрын
Gp always smiling ☺️
@binimolbalan3926
@binimolbalan3926 6 ай бұрын
God bless you both 🥰🥰❤
@muhammadhamaan9819
@muhammadhamaan9819 5 ай бұрын
കണ്ണും മനസും നിറഞ്ഞ വീഡിയോ
@user-ns9st7zy2n
@user-ns9st7zy2n 6 ай бұрын
സൂപ്പർ ❤️👍
@devikamp
@devikamp 6 ай бұрын
So traditional..loved it❤
@sinijamanikandan7926
@sinijamanikandan7926 6 ай бұрын
God bless you ❤❤
@greeshmagangadharan7192
@greeshmagangadharan7192 6 ай бұрын
Wish u all the best in life n many more happy memories to cherish together ❤
@sivadaskk9222
@sivadaskk9222 6 ай бұрын
Oru rekshayumilla❤polichu
@hannamary13394
@hannamary13394 6 ай бұрын
Blessings ❤🎉
@aiswaryaunnithanath7351
@aiswaryaunnithanath7351 6 ай бұрын
Waiting ചെയ്ത മറ്റൊരു വീഡിയോ...🥰 Exclusive 😊❤
OUR MEET UP | Yours Truly G&G| Govind Padmasoorya | Gopika Anil
18:07
Govind Padmasoorya
Рет қаралды 3,1 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 63 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 18 МЛН
Sempakame Senthamizhe | Wedding Song | Govind Padmasoorya | Gopika Anil
3:37
Home Vlog 16/08/2024| Cooking|Sindhu krishna
36:22
Sindhu Krishna
Рет қаралды 318 М.
Our First Shoot | Vanitha Magazine | Govind Padmasoorya | Gopika Anil
3:21
Govind Padmasoorya
Рет қаралды 1 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 63 МЛН